Triluminous ഡിസ്പ്ല സോണിയുടെ ടെക്നോളജിയാണ്. Green /blue എന്നിവ യുടെ കറക്റ്റ് കോമ്പിനേഷൻ സ്ക്രീൻ ൽ കാണിച്ചു. നാച്ചുറൽ ആയ feel തരുന്ന ടെക്നോളജിയാണ്.. വീഡിയോ ആക്കാൻ മാത്രം വലിയ സബ്ജെക്ട് അല്ലാത്തത് കൊണ്ട് തത്കാലം ചെയുനില്ല ഇതു പോലെ lg, സാംസങ്.. എല്ലാത്തിനും അവരുടെ പ്രത്യേക ടെക്നോളജി ഉണ്ട എല്ലാം കൂടി മറ്റൊരു വീഡിയോ ആയി പറയാം.. keep watching.. thanks
നാച്ചുറൽ effect highlight ആണ്.. So ഇപ്പൊ ഇട്ടിരിക്കുന്ന വീഡിയോ lg യുടെ ക്ലിയർ black colour കിട്ടുന്ന കാര്യം പറയുംപോലെ തന്നെ.. പിന്നെ tv എടക്കുമ്പോ ഇത്രയും സംഭവം നോക്കുമ്പോ അതിൽ use ചെയ്തിരിക്കുന്ന പാനൽ കൂടി നോക്കി എടുക്ക്.. Ips better ആണ്.. ഹാർഡ് പാനൽ
@@PradeepKumar-rc9en നിങ്ങൾ പൈസക്ക് പ്രെശ്നം ഇല്ലാത്ത ഒരാൾ ആണെങ്കിൽ sony ചൂസ് ചെയ്യുക. കാരണം ഏറ്റവും നല്ല ക്ലാരിറ്റി ഉള്ള tv sony ആണ്.. പക്ഷേ ലൈഫ് ചിലപ്പോൾ കുറവാണ്... ഒരു മീഡിയം ടൈപ്പ് ആണേൽ പാനാസോണിക് ചൂസ് ചെയ്യുക.. Sony യോട് അടുത്ത് നിൽക്കുന്ന ഒരെ ഒരു നല്ല visual തരുന്ന ബ്രാൻഡ് ആണ് panasonic.. പിന്നെ life 100% better ആണ്.. മിക്കവാറും tv എല്ലാം IPS പാനൽ തന്നെ ആണ്.. ഹാർഡ് ആണ്.. എന്റെ മെയിൻ choose ബ്രാൻഡ് panasonic തന്നെ ആണ്. ഞാൻ QRS,bismi, lulu എന്നിവിടങ്ങളിൽ ഒക്കെ tv staff ആയി work ചെയ്തിട്ടുണ്ട്.. So ആ ഒരു എക്സ്പീരിയൻസ് വെച്ച് panasonic തന്നെ ആണ് better brand👌👌
ഒരിക്കൽ ഞാൻ നന്ദിലത്ത് G മാർട്ടിൽ വച്ചു ശ്രെദ്ധിച്ചതാണ് Samsung Qled vs Lg Oled അടുത്തടുത് ഇരിക്കുന്നു but oru video play cheythappol ഏറ്റവും കൂടുതൽ colour ഉം Saturation ഉം, Sharpness ഉം കൂടുതൽ Samsung Qled ക്ക് ആയിരുന്നു. LG യുടെ oled samsung qled ക്കു മുന്നിൽ ഒന്നുമല്ലാത്തത് പോലെ. കൂടെ നിന്നവരും ഇതു തന്നയാണ് പറഞ്ഞത്. ഇനി ഞങ്ങളുടെ തോന്നൽ ആണോ എന്നറിയില്ല. അത് രണ്ടും Samsung Qled vs LG Oled തന്നെ ആയിരുന്നു .
Dear.. toshiba fire tv ye kurich utube l കണ്ടു.. നേരിട്ട് അനുഭവത്തിൽ ഇല്ലാത്ത ഒരു പ്രോഡക്റ്റ് റിവ്യൂ ച്യെയ്യാത്തത് അതിന്റെ യഥാർത്ഥ നല്ല /ചീത്ത വശങ്ങൾ അറിയാൻ പറ്റാത്തത് കൊണ്ട് ആണ്..
വളരെ നല്ല അറിവാണ് താങ്കളുടെ ഈ you ട്യൂബ് അവതരണത്തിൽ കൂടി കിട്ടിയത്,ജാൻ ഒരു ടീവി വാങ്ങാൻ വേണ്ടി ഏത് എടുക്കണം എന്ന് ടെൻഷനും,കൺഫ്യൂഷനും അടിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത് വളരെ നന്ദി,എന്നെ പോലെ വിഷമിച്ചിരിക്കുന്നവർക് ഒരു പാട് ആശോസം ആയിരിക്കും 🙏🙏🙏
Please also clarify whether the QLED & OLED technologies have any correlation with Sharp's technology : QUATTRON in which there is the yellow color besides the RGB(red, green & blue ) ?
ഇല്ല. Q LED, o led പോലെ, ഷാർപ് കൊണ്ട് വന്ന വിജയിക്കാതെ പോയ ടെക്നോളജിയാണ് quatron. ബേസിക് കളർകളയ Rgb കളർ ന് പുറമെ മഞ്ഞ സബ്പിക്സൽകൂടി ചേർത്ത് കൂടുതൽ കളർ variation അവകാശപെട്ട് കൊണ്ട് വന്നു എങ്കിലും പ്രകടമായ വ്യത്യാസം കാണിക്കാൻ കഴിഞ്ഞില്ല.
@@SivaPrakash-wq9guചേട്ടൻ ഷോറൂം ഇൽ പോയ് വില ചോദിച്ചിട്ടു തന്നെ ആണോ പറയണേ ഏറ്റവും വില കൂടിയ prodect ഉള്ളത് സോണി ക്ക് ആണ് ചേട്ടാ.. Lg ടെയോ സാംസങ് ന്റെ യോ റേറ്റ് നു സെയിം segment ഇൽ വരുന്ന സോണി ടെ tv ചേട്ടൻ എടുത്തു തരോ? ബ്രാൻഡ് value and ടെക്നോളജി അന്നും ഇന്നും സോണി തന്നെ ആണ് ഇന്നും ഐഫോൺ ഉൾപ്പെടെ ഉള്ള മൊബൈൽ കമ്പനി കൾക്ക് ക്യാമറ സെൻസർ കൊടുക്കുന്നത് സോണി ആണ്
@@SeluAyyub samsung sony kku display koduthittundu ennu ullathil enthanu proof....sony oled display tech is lg...then Why high end model sony tv and samsung tv display quality compare cheyyumbol sony kku clarity and quality koodothal varunne...sony oled tv and samsung oled enthelum showroom undenkil poy pls check...😃samsung nelum lg nelum vila koduthu ippolum aalukal sony vangunnathu veruthe allannu appo mansilakum
വലിയ ബഡ്ജറ്റ് ഉണ്ടെങ്കിൽ lg യുടെ oled വാങ്ങാം.. നോർമൽ led tv എങ്കിൽ സാംസങ് ആയിരിക്കും നല്ലത്.. Lg യും മോശമല്ല. സ്മാർട്ട് tv ഇവ രണ്ടും എടുക്കാതിരിക്കുക. സ്മാർട്ട് tv യെ പറ്റി ഉള്ള വീഡിയോ കാണു അതിൽ കാരണം പറയുന്നുണ്ട്
Sony ടെ tv ആണ് ലോകത്തിൽ ഏറ്റവും പിക്ചർ ക്വാളിറ്റി അത് കഴിഞ്ഞേ ഉള്ളു എന്തും.. പക്ഷേ സാധാരക്കാരൻ അത് വാങ്ങി കാണാൻ തോന്നില്ല കാരണം റേറ്റ് കണ്ടു നിക്കർ കീറും..
നിങ്ങൾ visual ക്വാളിറ്റി പ്രൈസ് പ്രെശ്നം ഇല്ലാത്ത കസ്റ്റമർ ആണെങ്കിൽ sony choose ചെയ്യുക.. അല്ലെങ്കിൽ middle ക്ലാസ്സ് ആണെങ്കിൽ panasonic.. ഇനി panasonic വെച്ച് lg ഡിസ്പ്ലേ കുറച്ചു ബ്ലാക്ക് ഉണ്ടെന്നേ ഉള്ളു but mi ഒന്നും എടുക്കല്ലേ 🤦♂️
എനിക്ക് ഒരു help താങ്കളുടെ വിലയെറിയ അഭിപ്രായം ദയവായി പറഞ്ഞു തരാമോ,ജാൻ ഒരു 65inch full fechers ഉള്ള ടീവി വാങ്ങാൻ ആഗ്രഹിക്കുന്നു ഏത് ബ്രാൻഡ്, modal നമ്പർ പറയാമോ പ്ലീസ്
@@jalakam3345 ചാത്തൻ ബ്രാൻഡ് ഒന്നും കോൺസെപ്ഷൻ tv കാണില്ല 😝😝 ബ്രാൻഡ് ആണേൽ തീർച്ചയായും കാണും..sony samsung lg panasonic ഒക്കെ ആണേൽ 150 മാക്സിമം അരിക്കും per year
2 ബ്രാൻഡ് ഉം 4k, 8k യിൽ ലഭിക്കും. LG 88 inch 8K OLED TV - International Consumer Electronics Show (CES) 2018 Samsung Q900 R - 65, 75, 82, 85 inch 8K QLED TV models at CES 2019 LG OLED 8k is very expensive 42000 usd
Athokke pandu... lg vs sony price comparison aadhyam nokkanam, lg ₹20000 kodukkenda tv sony ₹25000 nkilum aavum. Pakshe sonye kaalum pic quality ... video, audio formats support cheyyum.... ith 2 tvyum compare cheyth nokkiyal manasilavum
Good description.. Thanks 🙏
Thanks sir 🙏good information.
ചേട്ടാ.. സോണി smart TV യുടെ Triluminds display യെക്കുറിച്ചു ഒന്ന് വിവരിക്കാമോ?
Triluminous ഡിസ്പ്ല സോണിയുടെ ടെക്നോളജിയാണ്. Green /blue എന്നിവ യുടെ കറക്റ്റ് കോമ്പിനേഷൻ സ്ക്രീൻ ൽ കാണിച്ചു. നാച്ചുറൽ ആയ feel തരുന്ന ടെക്നോളജിയാണ്.. വീഡിയോ ആക്കാൻ മാത്രം വലിയ സബ്ജെക്ട് അല്ലാത്തത് കൊണ്ട് തത്കാലം ചെയുനില്ല ഇതു പോലെ lg, സാംസങ്.. എല്ലാത്തിനും അവരുടെ പ്രത്യേക ടെക്നോളജി ഉണ്ട എല്ലാം കൂടി മറ്റൊരു വീഡിയോ ആയി പറയാം.. keep watching.. thanks
@@jalakam3345 Thk u
നാച്ചുറൽ effect highlight ആണ്.. So ഇപ്പൊ ഇട്ടിരിക്കുന്ന വീഡിയോ lg യുടെ ക്ലിയർ black colour കിട്ടുന്ന കാര്യം പറയുംപോലെ തന്നെ.. പിന്നെ tv എടക്കുമ്പോ ഇത്രയും സംഭവം നോക്കുമ്പോ അതിൽ use ചെയ്തിരിക്കുന്ന പാനൽ കൂടി നോക്കി എടുക്ക്.. Ips better ആണ്.. ഹാർഡ് പാനൽ
@@sinuhassi148 Thk U
@@PradeepKumar-rc9en നിങ്ങൾ പൈസക്ക് പ്രെശ്നം ഇല്ലാത്ത ഒരാൾ ആണെങ്കിൽ sony ചൂസ് ചെയ്യുക. കാരണം ഏറ്റവും നല്ല ക്ലാരിറ്റി ഉള്ള tv sony ആണ്..
പക്ഷേ ലൈഫ് ചിലപ്പോൾ കുറവാണ്... ഒരു മീഡിയം ടൈപ്പ് ആണേൽ പാനാസോണിക് ചൂസ് ചെയ്യുക.. Sony യോട് അടുത്ത് നിൽക്കുന്ന ഒരെ ഒരു നല്ല visual തരുന്ന ബ്രാൻഡ് ആണ് panasonic.. പിന്നെ life 100% better ആണ്.. മിക്കവാറും tv എല്ലാം IPS പാനൽ തന്നെ ആണ്.. ഹാർഡ് ആണ്.. എന്റെ മെയിൻ choose ബ്രാൻഡ് panasonic തന്നെ ആണ്. ഞാൻ QRS,bismi, lulu എന്നിവിടങ്ങളിൽ ഒക്കെ tv staff ആയി work ചെയ്തിട്ടുണ്ട്.. So ആ ഒരു എക്സ്പീരിയൻസ് വെച്ച് panasonic തന്നെ ആണ് better brand👌👌
IFFALCON by TCL AI Powered K3A 163.9cm (65 inch) Ultra HD (4K) LED Smart Android TV with Super Narrow Bezzel (65K3A) tha mallath ആണ്?
ഒരിക്കൽ ഞാൻ നന്ദിലത്ത് G മാർട്ടിൽ വച്ചു ശ്രെദ്ധിച്ചതാണ് Samsung Qled vs Lg Oled അടുത്തടുത് ഇരിക്കുന്നു but oru video play cheythappol ഏറ്റവും കൂടുതൽ colour ഉം Saturation ഉം, Sharpness ഉം കൂടുതൽ Samsung Qled ക്ക് ആയിരുന്നു. LG യുടെ oled samsung qled ക്കു മുന്നിൽ ഒന്നുമല്ലാത്തത് പോലെ. കൂടെ നിന്നവരും ഇതു തന്നയാണ് പറഞ്ഞത്. ഇനി ഞങ്ങളുടെ തോന്നൽ ആണോ എന്നറിയില്ല. അത് രണ്ടും Samsung Qled vs LG Oled തന്നെ ആയിരുന്നു .
Samsung qled tv aduthu 7 month ayi display poyi eham digitalil ninnu aduthu bpl tv aduthu 3 month display poyi
@@TrackCrack. Yes bro 👍
Led TV life കൂട്ടാൻ, എന്തൊക്കെയാണ് ചെയ്യേണ്ടത് ഒരു വീഡിയോ ചെയ്യാമോ
Video ചെയ്യാം
ലൈഫ് കൂടുതൽ കിട്ടാൻ stabilizer ആദ്യം വാങ്ങി വെക്കുക..
മാക്സിമം 6 hrs മാത്രം continous use ചെയ്യിപ്പിക്കാവൂ..
എന്തൊക്കെ ആയാലും ഒരു LED Tv യുടെ ലൈഫ് കൂടിവന്നാൽ 5 or 6 വര്ഷമാണ് ....അല്ലെ ബ്രോ ???
Very very informative video
QLED monitor ue cheyyunnathu eye kku nallathalla ennu parayunnathu shari ano?
What is the difference between
Qled vs Oled vs Sled ?............🤔
Vu 50 inch tv ano lg up 80 tv ano better
Quality
Durability
Picture quality overall good eatha nallath
njn oru tv edukkan agrhikunnu. Enik oru best smart tv suggest chyumo pls....
Samsung au8000 4kuhd aano tcl qled aano good? Tcl complaints undo and service also
Which tv last longer years ked,qled or oled@
Amazon's highest rated tv Toshiba fire tv ye kurich review edamo
Dear.. toshiba fire tv ye kurich utube l കണ്ടു.. നേരിട്ട് അനുഭവത്തിൽ ഇല്ലാത്ത ഒരു പ്രോഡക്റ്റ് റിവ്യൂ ച്യെയ്യാത്തത് അതിന്റെ യഥാർത്ഥ നല്ല /ചീത്ത വശങ്ങൾ അറിയാൻ പറ്റാത്തത് കൊണ്ട് ആണ്..
എന്റെ പൊന്നോ sony panasonic lg samsung ഇത്രേം നല്ല ബ്രാൻഡ് കിടന്നിട്ട് തോഷിബ പോയി പിടിച്ചല്ലോ 🤦♂️
വളരെ നല്ല അറിവാണ് താങ്കളുടെ ഈ you ട്യൂബ് അവതരണത്തിൽ കൂടി കിട്ടിയത്,ജാൻ ഒരു ടീവി വാങ്ങാൻ വേണ്ടി ഏത് എടുക്കണം എന്ന് ടെൻഷനും,കൺഫ്യൂഷനും അടിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത് വളരെ നന്ദി,എന്നെ പോലെ വിഷമിച്ചിരിക്കുന്നവർക് ഒരു പാട് ആശോസം ആയിരിക്കും 🙏🙏🙏
Smart tviel malayalam channel alenkil malayalam tv shos kaanan patumo
Yes pattum cable connection or dth connection eduthal mathi.... hd connection efuthal hd clarity yil kannan pattum
അൾട്രാ hd 4k കാലം ആണ്.. But നമ്മടെ മിക്ക ചാനലും ഇപ്പോഴും hd ആയോ 😝😝
Full hd 1280 pixel ഏതെങ്കിലും ഒന്നിനു കിട്ടുമോ ആവോ 😝
Thanks Thanks
IFFALCON by TCL AI Powered K3A 163.9cm (65 inch) Ultra HD (4K) LED Smart Android TV with Super Narrow Bezzel (65K3A)
UA43T5310AKXXL sumaung ഈ tv vangan udesham kollamo?
@Vishnu Calicut thanks
Randum thammil oru varayude vethyasam matharam (Q O)
Oled far better than qled
Please also clarify whether
the QLED & OLED technologies
have any correlation with
Sharp's technology : QUATTRON
in which there is the yellow
color besides the RGB(red, green
& blue ) ?
ഇല്ല.
Q LED, o led പോലെ, ഷാർപ് കൊണ്ട് വന്ന വിജയിക്കാതെ പോയ ടെക്നോളജിയാണ് quatron.
ബേസിക് കളർകളയ Rgb കളർ ന് പുറമെ മഞ്ഞ സബ്പിക്സൽകൂടി ചേർത്ത് കൂടുതൽ കളർ variation അവകാശപെട്ട് കൊണ്ട് വന്നു എങ്കിലും പ്രകടമായ വ്യത്യാസം കാണിക്കാൻ കഴിഞ്ഞില്ല.
@@jalakam3345 Rgb + colour കോമ്പിനേഷൻ videocon ന്റെ tv യും കൊണ്ടുവന്നു..
Good explanation, keep going bro..
എന്ത് ആണെങ്കിലും ബഡ്ജറ്റ് ഉണ്ടെങ്കിൽ സോണി തന്നെ ആണ് സൂപ്പർ... മുടിഞ്ഞ വിലയാണ് എന്ന് മാത്രം
Samsung nte led yude പകുതി വില പോലും sony led കൾക്ക് illa.. Technology yum
@@SivaPrakash-wq9guചേട്ടൻ ഷോറൂം ഇൽ പോയ് വില ചോദിച്ചിട്ടു തന്നെ ആണോ പറയണേ ഏറ്റവും വില കൂടിയ prodect ഉള്ളത് സോണി ക്ക് ആണ് ചേട്ടാ.. Lg ടെയോ സാംസങ് ന്റെ യോ റേറ്റ് നു സെയിം segment ഇൽ വരുന്ന സോണി ടെ tv ചേട്ടൻ എടുത്തു തരോ? ബ്രാൻഡ് value and ടെക്നോളജി അന്നും ഇന്നും സോണി തന്നെ ആണ് ഇന്നും ഐഫോൺ ഉൾപ്പെടെ ഉള്ള മൊബൈൽ കമ്പനി കൾക്ക് ക്യാമറ സെൻസർ കൊടുക്കുന്നത് സോണി ആണ്
Sony thanne super enn nee enthinte adisthanatthil aan parayunnath ?? Ivide ishttam pole brams und
@@vp1680 ee Sony kk display kodukkunnath Samsung aan😅😅😅
@@SeluAyyub samsung sony kku display koduthittundu ennu ullathil enthanu proof....sony oled display tech is lg...then Why high end model sony tv and samsung tv display quality compare cheyyumbol sony kku clarity and quality koodothal varunne...sony oled tv and samsung oled enthelum showroom undenkil poy pls check...😃samsung nelum lg nelum vila koduthu ippolum aalukal sony vangunnathu veruthe allannu appo mansilakum
Best quality pictures LG
❤❤❤
Tv channelnte colour tonete difference kurachu onnu parayamo ?
Mattoru video yil parayam.16 bit colour ano udeshichath?
@@jalakam3345 for example: asianet oru colour tone surya tv vera oru colour tone athupole kairali tv ?
Micro led എന്താണ്
Hi, bro 60K below verunna nalla oru Tv with latest all technology suggest cheyyamo!
Bro sony 43 X 75 എടുത്തോ. പോളി അണ്
ചേട്ടാ samsaung ano lg anno super ചേട്ടന്റെ അപിപ്രായം പറ വാങ്ങാൻ ആ അത് കൊണ്ട് ചോദിച്ചതാ
Lg yude oled ennath vangikanel starting price 1 lakh anu
വലിയ ബഡ്ജറ്റ് ഉണ്ടെങ്കിൽ lg യുടെ oled വാങ്ങാം.. നോർമൽ led tv എങ്കിൽ സാംസങ് ആയിരിക്കും നല്ലത്.. Lg യും മോശമല്ല. സ്മാർട്ട് tv ഇവ രണ്ടും എടുക്കാതിരിക്കുക. സ്മാർട്ട് tv യെ പറ്റി ഉള്ള വീഡിയോ കാണു അതിൽ കാരണം പറയുന്നുണ്ട്
Hi sir, Hisense 55" tv nallathano. Mi Qled tvyum hisense tv yum thammil oru comparison cheyyamo?
ബ്രോ ഈ രണ്ടു ബ്രാണ്ടും നോക്കണ്ട.. Middle ക്ലാസ്സ് ആണേൽ panasonic choose ചെയ്തോ.. Ips പാനൽ നോക്കി എടുക്ക്
@@sinuhassi148
👍
Good
🔥🔥🔥🔥
Qled tv chanu kuduthal picture clarity
Sony ടെ tv ആണ് ലോകത്തിൽ ഏറ്റവും പിക്ചർ ക്വാളിറ്റി അത് കഴിഞ്ഞേ ഉള്ളു എന്തും..
പക്ഷേ സാധാരക്കാരൻ അത് വാങ്ങി കാണാൻ തോന്നില്ല കാരണം റേറ്റ് കണ്ടു നിക്കർ കീറും..
LG 43 4k samsung 43: 4k : mi 4k 43 ithil nalath paranju therumo
നിങ്ങൾ visual ക്വാളിറ്റി
പ്രൈസ് പ്രെശ്നം ഇല്ലാത്ത കസ്റ്റമർ ആണെങ്കിൽ sony choose ചെയ്യുക.. അല്ലെങ്കിൽ middle ക്ലാസ്സ് ആണെങ്കിൽ panasonic..
ഇനി panasonic വെച്ച് lg ഡിസ്പ്ലേ കുറച്ചു ബ്ലാക്ക് ഉണ്ടെന്നേ ഉള്ളു but mi ഒന്നും എടുക്കല്ലേ 🤦♂️
എനിക്ക് ഒരു help താങ്കളുടെ വിലയെറിയ അഭിപ്രായം ദയവായി പറഞ്ഞു തരാമോ,ജാൻ ഒരു 65inch full fechers ഉള്ള ടീവി വാങ്ങാൻ ആഗ്രഹിക്കുന്നു ഏത് ബ്രാൻഡ്, modal നമ്പർ പറയാമോ പ്ലീസ്
55 inch OLED tv power consumption ethra watts aan?????
No idea bro.. ടീവി കൈയിൽ ഉണ്ടെങ്കിൽ പുറകിൽ സ്റ്റിക്കർ ൽ കാണും ഡീറ്റെയിൽസ് അല്ലെങ്കിൽ മോഡൽ നമ്പർ ഗൂഗിൾ ൽ നോക്കു..
@@jalakam3345 ചാത്തൻ ബ്രാൻഡ് ഒന്നും കോൺസെപ്ഷൻ tv കാണില്ല 😝😝
ബ്രാൻഡ് ആണേൽ തീർച്ചയായും കാണും..sony samsung lg panasonic ഒക്കെ ആണേൽ 150 മാക്സിമം അരിക്കും per year
Qled in samsung qned in lg
Samsung is OLED
Waifa yengane kanaktaakam LG led tv
Settings >network >wifi connection > select wi-fi > enter password.. connected
Smart കണക്ടിവി മുഖ്യം ബിഗിലെ... നോർമൽ led യിൽ കണക്ട് ചെയ്യാൻ പറ്റില്ല..
Bro oru doubt, samsung Qled 8k enu parayunu. Lg Oled 8k ano atho 4k ano. Pls repli🙏
2 ബ്രാൻഡ് ഉം 4k, 8k യിൽ ലഭിക്കും.
LG 88 inch 8K OLED TV - International Consumer Electronics Show (CES) 2018
Samsung Q900 R - 65, 75, 82, 85 inch 8K QLED TV models at CES 2019
LG OLED 8k is very expensive 42000 usd
@@jalakam3345 thanks bro👍
us ful
Qled thanneyanu better
how u know about the q led tv
O led tv 25000 raingil varunna ..led tv undo.?
ഇപ്പോൾ ഇല്ല.. ഭാവിയിൽ വന്നേക്കാം
Quantam. Led
Technologyde karyathil SONY aanu polii........
Athokke pandu... lg vs sony price comparison aadhyam nokkanam, lg ₹20000 kodukkenda tv sony ₹25000 nkilum aavum. Pakshe sonye kaalum pic quality ... video, audio formats support cheyyum.... ith 2 tvyum compare cheyth nokkiyal manasilavum
First dolby atmos tv lg aanu....
@@KrishnaKumar-tx4gy, aynu
Sony🔥
ബ്രോ പറഞ്ഞ ചില കാര്യങ്ങൾ തികച്ചും തെറ്റാണ് OLED TV യെ ക്കാൾ വളരെ കുറച്ച് പവർ മാത്രമേ QLED ക്ക് വേണ്ടു 55 OLED 347 w ഉം
55 QLED 135 w ഉം ആണ് വരുന്നത്
😂
😍
❤