ആ വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തു ചേട്ടന് OLED എന്ന് പറഞ്ഞത് തെറ്റിപ്പോയതാണെന്ന്. അപ്പോൾ POLED അങ്ങനെയൊരു display യുമുണ്ട്. എന്തൊക്കെയായാലും Samsung ന്റെ Super Amoled display യിൽ മയങ്ങിയ പോയി. അത് കൊണ്ട് ഫോൺ എന്ന് ചിന്തിക്കുമ്പോൾ തന്നെ Samsung ആണ് ഇഷ്ടം. ചേട്ടൻ പറഞ്ഞത് പോലെ ആ display കണ്ട് ശീലിച്ചവർക്കേ അറിയൂ അതിന്റെ പ്രത്യേകത അതിന്റെ ഗുണം,ഭംഗി ഒക്കെ 👍👍
Watching this on pOLED Motorola and had used Samsung AMOLED previously. In my opinion both displays are good and any difference is unnoticeable for normal usage. Being plastic substrate pOLED phones are slimmer, lighter and more durable when compared to OLED phones. As of today's market, nothing beats Samsung's super AMOLED display in terms of colour contrast, picture quality and sharpness. Looking forward to micro LED display technology.
I suggest samsung f23 5g for my cousin recently. He purcahsed that phone. The main negative of the phone is tft lcd display. But now i am happy to hear the positive about tft display mentioned in this video.
സാംസങ് F23 ഇറക്കിയപ്പോൾ അതിന്റെ ഡിസ്പ്ലേ കൊള്ളൂല TFT ആണ് എന്ന് പറഞ്ഞുകൊണ്ട് വലിയ തള്ള് നടന്നിരുന്നു,രണ്ടും കൽപ്പിച്ച് ഞാൻ ഈ ഫോൺ എടുത്തു 14750/-ന് ചാർജർ ന് 278/- ആഡ് ചെയ്തു വാങ്ങിക്കുമ്പോൾ കിട്ടും ഉപയോഗിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് മറ്റുള്ള IPS ഡിസ്പ്ലേയെക്കാൾ ബെറ്റർ ആണെന്ന്. സോഫ്റ്റ്വെയർ കിടുവാണ് , ചൈനീസ് ഫോണുകളേക്കാൾ 👍
ഞാൻ കുറെ കാലമായി സാംസങ് A സീരിസ് ഫോണുകൾ ആണ് യൂസ് ചെയ്തിരുന്നത് സാംസങ് സൂപ്പർ amolod ഡിസ്പ്ലേ ഉള്ള ഫോണുക്കൾ തന്നെ ആയിരുന്നു യൂസ് ചെയ്തിരുന്നത് ഡിസ്പ്ലേ എല്ലാം ബെറ്റർ തന്നെ ഞാൻ ഇപ്പൊ ഹോണർ 50. 5G ഫോൺ വാങ്ങി OLED ഡിസ്പ്ലേ ആണ് 120 R.R SD 778 chipset 8 ജിബി Ram 256 Rom. Selfi. 32.Main cam 108 റേറ്റ് കുറച്ചു കൂടുതൽ ആണെന്ന് തോന്നി 1980 സൗദി റിയാൽ 40000 ഏകദേശം ഇന്ത്യൻ രൂപ 😌 OLED ഡിസ്പ്ലേ ആയതു കൊണ്ട് ബാറ്ററി ബാക്കപ് കിട്ടുന്നുണ്ട് 4300 Mah നല്ല പെർഫോമൻസ് ആണ് ഫോൺ പക്ഷെ സൂപ്പർ amlode ഡിസ്പ്ലേ കൂടി ആകാമായിരുന്നു തോന്നി ♥️
Prathap Chetta, please make more videos explaning technology, like what are the different screen resolutions, what is RAM, What is clock speed, giga bites, bytes, bites etc It will be a great help for the people who are not every knowledable in techology... It is my Humble request Thank you 🙌🏼
@@renjithoutlokz8474 made by Samsung but it is tuned by apple. Pulli paranathu kettille. Display indakiyal mathram pora athinu correct tuning koduthale Sheri aavum. When Samsung goes for a saturated and eye pleasing display iPhone goes for a natural displays with accurate colours.
Oro phone um use cheyyumbole different parayan pattu Thagal paranjathu 💯 true Nalla mikacha avatharanam Good job Congratulations 👏👏👏 Keep going God bless you
@@nanduztech7510 njan kore per aduthu chothichu. POCO verum thallippoli phone aanu. You will face problem within one year. They are using cheap motherboard. Anyways, you already bought, let's hope for the best. Anyways, I ordered Moto G52, it will be arriving Tomorrow
Which combination is better?? Phone : pixel 6 pro. Tab : i pad air 4. Laptop : Microsoft surface 3. Phone : 13 pro. Tab : i pad air 4. Laptop : mac book air m1. I already purchased i pad air 4. I'm not a techie and not a gamer. Now I'm using phone real me 2 pro and hp laptop. I'm okay with Android- apple - windows system. My uses with laptop are ms office and simple editing. I use tab for studying. Rest all are done by phone. I like more the first combination and i just want know will apple ecosystem can give wow feeling. I'm not that much impressed with i pad air 4 that already have. It's just kind a okay feeling.
ചേട്ടൻ പറഞ്ഞു p ലോഡ് ഡിസ്പ്ലേ വളക്കാൻ പറ്റും എന്ന് അങ്ങനെ എങ്കിൽ 2014 മുതൽ samsung ഇറക്കിയ കർവ് ഡിസ്പ്ലേ ഈ ടെക്നോളജി തന്ന അല്ലെ ഉപയോഗിച്ചിരിക്കുന്നത്? അവർ പേര് മാറ്റാതെ തന്ന അംലോഡ് എന്ന് ഉപയോഗിക്കുന്നതല്ലേ?
Amoled yilum plastic thanne aanu use cheyunne glass use cheydhal phones ne nalla thickness koodum so parayumbol glass aanelum plastic thanne aanu use cheyunnadh
ആ വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തു ചേട്ടന് OLED എന്ന് പറഞ്ഞത് തെറ്റിപ്പോയതാണെന്ന്. അപ്പോൾ POLED അങ്ങനെയൊരു display യുമുണ്ട്. എന്തൊക്കെയായാലും Samsung ന്റെ Super Amoled display യിൽ മയങ്ങിയ പോയി. അത് കൊണ്ട് ഫോൺ എന്ന് ചിന്തിക്കുമ്പോൾ തന്നെ Samsung ആണ് ഇഷ്ടം. ചേട്ടൻ പറഞ്ഞത് പോലെ ആ display കണ്ട് ശീലിച്ചവർക്കേ അറിയൂ അതിന്റെ പ്രത്യേകത അതിന്റെ ഗുണം,ഭംഗി ഒക്കെ 👍👍
👍
Samsung display l vaayikkunna njaan 😂
Cheap amoled panels ne kalum better nala ips lcd taneyanu
Sam a51🔥
സത്യം അതൊരു feel ആണ്
I expect 4k/8k microLED in future Samsung costly smartphones 🔥🔥
Sure
Samsung has stoped phone under 15 k
@@rahilrahi6132 woe
@Aswin Biju onnum sookshichu nokku.chilappo SAMSONG ennayirikkum 😂
I think ഈ അടുത്ത് ഒന്നും വരില്ല എന്തായാലും.mini led വരെ വന്നു തുടങ്ങുന്നുള്ളു
Watching this on pOLED Motorola and had used Samsung AMOLED previously. In my opinion both displays are good and any difference is unnoticeable for normal usage. Being plastic substrate pOLED phones are slimmer, lighter and more durable when compared to OLED phones. As of today's market, nothing beats Samsung's super AMOLED display in terms of colour contrast, picture quality and sharpness.
Looking forward to micro LED display technology.
Motorola edge 30 🔥
@@whatdoyouthink1671 ningel use cheyyunnundoo
@@muhammedsalman262 mm
@@whatdoyouthink1671 can I call you.
Please look into the display of Sony Smartpjones too 😁.
ഇത്ര clear ആയിട്ട് വേറെ ആരും പറഞ്ഞു തരില്ല 👌👌❤❤❤
ഡിസ്പ്ലേ യുടെ കാര്യത്തിൽ സാംസങ് തന്നെ ആണ് ബെറ്റർ SuperAMOLED👌🏻👍🏻
LG maranno...?
@@lithinozone 🤣🤣🤣 ne midukananllo
@@ieadarshs1218 iphone display mikkathu LG anu midukka...BOE OLED
വെറും തോന്നലാണ് vro!
എന്റെ poco M4proയും ഫ്രണ്ടിന്റെ samsung M53യും വെച്ച് compare ചെയ്ത് നോക്കി..samsunginte jst blury ആയിട്ടാണ് തോന്നിയത്.
@@nanduztech7510 poco യുടെ amoled display സാംസങ് ആണ് കൊടുക്കുന്നെ 😁
തികച്ചും ലളിതമായ അവതരണം, Thankhyou Sir ❤❤❤❤❤🌹🌹🌹🌹
Basically samsung aan AMOLED displays indaakkunnatu. LG aan POLED displays indaakkunnatu.
Micromax AMOLED AT LOW PRICE 🥰🥰
I suggest samsung f23 5g for my cousin recently. He purcahsed that phone. The main negative of the phone is tft lcd display. But now i am happy to hear the positive about tft display mentioned in this video.
Vere onnum illenkilum Samsung inte Display 🤯🔥🔥🖤🖤
ഡിസ്പ്ലേയുടെ കാര്യത്തിൽ സാംസങ്ങ് തന്നെയാണ് വിൻ
കൊള്ളാം ഇങ്ങനെയുള്ള വീഡിയോസ് ആണ് കൂടുതൽ ഇഷ്ട്ടം... 💙💙💙
Display ഒരു അൽഭുതം തന്നെയാണ്
Njn ippo adakkam search cheythinathre amoled vs lcd 🥳
Apaad video
Wow 🔥✨🔥✨🔥✨🔥
സാംസങ് F23 ഇറക്കിയപ്പോൾ അതിന്റെ ഡിസ്പ്ലേ കൊള്ളൂല TFT ആണ് എന്ന് പറഞ്ഞുകൊണ്ട് വലിയ തള്ള് നടന്നിരുന്നു,രണ്ടും കൽപ്പിച്ച് ഞാൻ ഈ ഫോൺ എടുത്തു 14750/-ന് ചാർജർ ന് 278/- ആഡ് ചെയ്തു വാങ്ങിക്കുമ്പോൾ കിട്ടും
ഉപയോഗിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് മറ്റുള്ള IPS ഡിസ്പ്ലേയെക്കാൾ ബെറ്റർ ആണെന്ന്.
സോഫ്റ്റ്വെയർ കിടുവാണ് , ചൈനീസ് ഫോണുകളേക്കാൾ 👍
ഞാൻ കുറെ കാലമായി സാംസങ് A സീരിസ് ഫോണുകൾ ആണ് യൂസ് ചെയ്തിരുന്നത് സാംസങ് സൂപ്പർ amolod ഡിസ്പ്ലേ ഉള്ള ഫോണുക്കൾ തന്നെ ആയിരുന്നു യൂസ് ചെയ്തിരുന്നത് ഡിസ്പ്ലേ എല്ലാം ബെറ്റർ തന്നെ ഞാൻ ഇപ്പൊ ഹോണർ 50. 5G ഫോൺ വാങ്ങി OLED ഡിസ്പ്ലേ ആണ് 120 R.R SD 778 chipset 8 ജിബി Ram
256 Rom. Selfi. 32.Main cam 108
റേറ്റ് കുറച്ചു കൂടുതൽ ആണെന്ന് തോന്നി 1980 സൗദി റിയാൽ 40000
ഏകദേശം ഇന്ത്യൻ രൂപ 😌
OLED ഡിസ്പ്ലേ ആയതു കൊണ്ട് ബാറ്ററി ബാക്കപ് കിട്ടുന്നുണ്ട് 4300 Mah
നല്ല പെർഫോമൻസ് ആണ് ഫോൺ പക്ഷെ സൂപ്പർ amlode ഡിസ്പ്ലേ കൂടി ആകാമായിരുന്നു തോന്നി ♥️
Enikku ithine patti valiya pidi illayirunnu😁. Nalla video💗
നല്ല അറിവുകൾ അത് മനസ്സിലാകുന്നരീതിയിൽതന്നെ വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏
Prathap Chetta, please make more videos explaning technology, like what are the different screen resolutions, what is RAM, What is clock speed, giga bites, bytes, bites etc
It will be a great help for the people who are not every knowledable in techology...
It is my Humble request
Thank you 🙌🏼
Just google bro
@@drappukuttan4449 no videos will be more clear
Wow you are a doctor!!!👏🏼❤️
@@jyothyelizabethmartin4927 no I'm not a Dr
@@drappukuttan4449 anagane annel ellam google umbiyal pore
@@drappukuttan4449 hahaha okkkk
സാംസങ് galaxy s സീരീസ് ഫോണുകൾക്കണോ best led ഡിസ്പ്ലേ ഉള്ളത്?
Yeh
ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു ❤
iPhone il upayogikkunna Liquid Retina xdr oled display nte quality athe level thanne!
SAmoledinu allelum nalla quality undu
Samsung s 22 ultra yude athra illa
Made by samsung 😌😂
@@renjithoutlokz8474 made by Samsung but it is tuned by apple. Pulli paranathu kettille. Display indakiyal mathram pora athinu correct tuning koduthale Sheri aavum. When Samsung goes for a saturated and eye pleasing display iPhone goes for a natural displays with accurate colours.
Oro phone um use cheyyumbole different parayan pattu
Thagal paranjathu 💯 true
Nalla mikacha avatharanam
Good job
Congratulations 👏👏👏
Keep going
God bless you
നിങ്ങൾ ഒരു സാംസങ് maaniya തന്നെ 🙏🙏😃😃
Greem ലൈൻ issue p oled ആണോ amoled ഏറ്റവും കൂടാൻ ചാൻസ്
ഒരു വഴിയും ഇല്ല, ആ ഡയലോഗ് പൊളിച്ചു ബ്രോ 🤣🤣🤣
4:50 Nice ആയിട്ട് വെളുപ്പിച്ചു😁
എൽസിഡി ഡിസ്പ്ലേ ആണ് എന്തുകൊണ്ടും നല്ലത് മറ്റുള്ള ഡിസ്പ്ലേയിൽ കാണുമ്പോൾ ചിലർക്ക് തലവേദന ഉണ്ടാവാം
lcd aakumbo lag undaakum brother
Poled better than amoled diplay
കവി ഉദ്ദേശിച്ചത് 🤔🥴😆
ഞാൻ ഉപയോഗിക് ന്ന എല്ലാ ഫോണുകളും സാംസഗ് ആണ് - കാരണം ഇതോക്കെ തന്നെയാണ് .
Which one should I buy?
Moto g52 or POCO M4 pro 4G?
I only need mobile for multimedia.
Better display only matters for me
Poco m4 pro user ⚡️😌
@@nanduztech7510 njan kore per aduthu chothichu.
POCO verum thallippoli phone aanu.
You will face problem within one year.
They are using cheap motherboard.
Anyways, you already bought, let's hope for the best.
Anyways, I ordered Moto G52, it will be arriving Tomorrow
@@user-gx1oj4wt5p Yeah ariyam bro Software issues undenn arinjittum budget wise best aayond eduthu. Miui user aayond thanneyanu poco eduthath.. Varunnath varatte.🙂
Bro nice presentation bro , broyude ella videos um maximum kanarunde nalla intresting anu eattande topics 💗
Sumsung displayekalum nalla quality vere oru phonilum kittilla
Njan Moto g 82 launch akumbol vanganam ennu vicharikkunnu. Athil POLED display anu. Poled ye pati valya dharana illayirunnu. Ipol karyam pidi kitti..👍
Njanum vaangikaan kaathirikuvaaa
Moto 🔥✌️ One Of My Fav Brand
@@Abhi_Amigo25 bro, ithil 4k support illa alle? Any idea
@@sajansj6361 athe enn thonnunnu
Launch nale aanennaa parayunnee
Apo nokaamm
Njaanum .nalla phone aayal madhiaairunu
@@sajansj6361 SD 695 alle support avilla
Supper video ee സംസാരം കണ്ടിരിക്കാൻ തോന്നും♥️♥️
Well explained 💝
Samsung M32 supper amoled display quality
Realme best gaming phone 16000 under
Video super Aayi 🔥
Good info this is the reason your channel much better than Jayaraj G
Jayaraj's channel is a just unboxing channel
My Samsung F22 മുഖം കുത്തി നിലത്തു വീണു. ഡിസ്പ്ലേ പൊട്ടിയില്ല. But ഡിസ്പ്ലേ വർക്ക് ചെയ്യാനില്ല. കളർ കലങ്ങിപോയി. ഡിസ്പ്ലേ Rs 5200
Active metric എന്നല്ല, its active matrix.
Which combination is better??
Phone : pixel 6 pro.
Tab : i pad air 4.
Laptop : Microsoft surface 3.
Phone : 13 pro.
Tab : i pad air 4.
Laptop : mac book air m1.
I already purchased i pad air 4. I'm not a techie and not a gamer. Now I'm using phone real me 2 pro and hp laptop. I'm okay with Android- apple - windows system.
My uses with laptop are ms office and simple editing. I use tab for studying. Rest all are done by phone. I like more the first combination and i just want know will apple ecosystem can give wow feeling. I'm not that much impressed with i pad air 4 that already have. It's just kind a okay feeling.
Mr Pratap
This video big salute💓
🌿🌿🌾🌹💐💖 👍
ചേട്ടൻ പറഞ്ഞു p ലോഡ് ഡിസ്പ്ലേ വളക്കാൻ പറ്റും എന്ന് അങ്ങനെ എങ്കിൽ 2014 മുതൽ samsung ഇറക്കിയ കർവ് ഡിസ്പ്ലേ ഈ ടെക്നോളജി തന്ന അല്ലെ ഉപയോഗിച്ചിരിക്കുന്നത്? അവർ പേര് മാറ്റാതെ തന്ന അംലോഡ് എന്ന് ഉപയോഗിക്കുന്നതല്ലേ?
P OLED Display vachu nokkumbol Amoled Display kk athintethaaya advantages ind
ബ്രോ പ്ലസ് ഹെല്പ്
Moto g31 or poco m4 5g
വിച്ച് ഈസ് ഗുഡ്
Everything points to SAMSUNG❣
Chetta apo kooduthalum protection tharunna viswasikan pttunna dislpay ethanu Amoled or Poled
Sony ന്റെ xperia 1 or one മാർക്ക് സീരിയസ് ഇൽ oled ഡിസ്പ്ലേ ആണ്
Pixel 6a യുടെ video cheyyo?
Good class👍🏻👏🏻👏🏻👏🏻
....Samsung buds pro oru video edavoo???
Super amo led vs amo led ⚠️10 bit display 2k display ⚠️ith okke enthaa onnu paranjj tharamo chetta
Samsung display super power 🔥🔥🔥 🔥🔥🔥🔥
Prathapjii😍
Iqoo neo 6 vs moto edge 30 comparison cheyuvo pls...
Good Deeply (led)
Good camera 64 or 108
I28 / 6 rom
Under 15000
Pls reply
Prathapgi Can u please suggest good display camera phone samsung brand under 20000
ഡിസ്പ്ലേ ആയാലും ക്യാമറ ആയാലും സാംസങ്ങ് ആണ് നല്ലത്
Gyan therapyil നിന്ന് ഒരൽപ്പം ചാമ്പി അല്ലെ 😅
നല്ല അറിവുകൾ . നന്ദി👍
Plastic innu nammal ethiruu annuu sir 💪
Ethu ok ayalum Display samsung tanne♥️♥️♥️
Bro TFT , TFT LCD , IPS LCD , PLS LCD , QLED koode anthanennu mention cheyyamayirunnu
Led
HD, FHD, FHD+, QHD, 4K
Resolution only
Well said ...🔥👏👏
Well explained with graphics...
22ultra vs x80pro camera comparison ചെയ്യാമോ.....🥰🥰
Best informative video next ithupolathe content katta waiting
Xiomi redmi note 7 pro security issue ഉണ്ടാകുമോ
Please reply
Chetta ee review cheyyan tharunna units athinu shesham entha cheyya thirike kodukkuvo atho.....?
Expecting more tech explanations
Adipoli super 👍
Samsung display adipoliya pakshe kolluala 1.8month AMOLED display ippo green line 3 aaayi
So m33 le tft panel is better than amoled panels on the same budget,right???
For y
@Aswin Biju Not always. TFT is TFT no matter what. There are phones in that price which gives better displays than Samsung's budget offering.
Chettanu oru tution center thudangikkoode
Nallathupole padippichu thannu😂
Amoled yilum plastic thanne aanu use cheyunne glass use cheydhal phones ne nalla thickness koodum so parayumbol glass aanelum plastic thanne aanu use cheyunnadh
Very good, Crisp and Clear..
Good content 👆💕
Bro tv il ulla best picture settings ine patti oru video cheyavo...for better viewing experience pls...
Pixel 3 nte oru video cheyo
Super video, nice explanation👌👌👌✌️✌️✌️👍👍🤗🤗
Moto edge 30 nte POLED PICTURE QUALITY angane und? Amoled nte picture quality kituo????????
Plastic nekkal quality feel cheyyunnath Glass nu aanu bro. Athinal Quality kooduthal Amoled nu aanu.
@@apexpredator9047 bro n angane ariyam
@@apexpredator9047 poled use cheythitundo
@@viewersjm_5950 yes bro njan mobile shop il aanu work cheyyunnath... Mobile Technician aanu.
Moto g84 ൽ greenline issue വരുമോ updation മൂലം
Ippo samsung phone vangukayanangil s21 fe 5g ano A73 5g Ano nallath
s22 ultra❤️❤️❤️❤️ പൊളി സാധനം
Very good information
Innale physics classil ninum irangiya feel😇
Waiting for the review of moto edge 30?
one plus nord ce2 5g ano atho one plus nord ce2 lite 5g ano allrounder aya oru alku nallathu
Bro Motorola yude poled display engane und upayogichitt
bro ummak phone medikkanan 10000 Below nalla display quality ulla phone aaatha onn parayo pls...
chetta efootball support cheyanna 5g phone under 15000 ethann plzz replyy
Superb🔥
Nice and informative video, THANKS
Best display phone in the world samsung
Superb presentation sir
Motorola Edge 30 256gb 8gb is available in UAE..
What's your opinion. Is it worth to buy
nope ...iqooneo6 is worth than it
Samsung is no.1 for making better display
Still Using LG V30+ with POLED for 3 years.
It's not a new tech.
Samsung nte display ❤️❤️
Nice presentation 👍