ഇൻസുലിൻ തുടങ്ങിയാൽ പിന്നെ നിർത്താൻ കഴിയില്ലേ? | Diabetic Care India| Malayalam Health Tips

Поделиться
HTML-код
  • Опубликовано: 18 ноя 2019
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Комментарии • 68

  • @gabrielthankaraj3720
    @gabrielthankaraj3720 4 года назад +17

    ഇൻസുലിൻ നിർത്താം ഉദാഹരണം ഞാൻ തന്നെ. രണ്ടു വർഷം ദിവസം മൂന്ന് തവണ എടുത്തിരുന്നു. ഇപ്പോൾ ഗുളികകൾ കഴിക്കുന്നുണ്ട് ഷുഗർ controlled ആണ്. പ്രമേഹത്തിന് ഏറ്റവും അത്യാവശ്യം നല്ല ഒരു Doctor റെ കണ്ടു പിടിക്കുക എന്നതാണ്.

    • @salihmuhammed1624
      @salihmuhammed1624 4 года назад

      സഹോദരാ ഞാൻ 14 വർഷമായി ഇൻസുലിൻ എടുക്കുന്നുണ്ട് നിങ്ങൾ enghaneyaanu നിർത്തിയത് എവിടെയാണ് ട്രീറ്റ്മെന്റ് നടത്തിയത്.. pls. ഒന്ന് parayumo

  • @blackcat80
    @blackcat80 4 года назад +1

    Thankyou sir... valuable information

  • @varghesejoseph4216
    @varghesejoseph4216 4 года назад +1

    Very Thanks for explain

  • @nairremanair9371
    @nairremanair9371 4 года назад +1

    Good information.thanku Dr😍

  • @rajisubin8598
    @rajisubin8598 2 года назад

    Thank u sir very good informations

  • @kunjumole5658
    @kunjumole5658 4 года назад +2

    ഒത്തിരി ഉപകാരം സാര്‍

  • @borewelldivining6228
    @borewelldivining6228 4 года назад +6

    ഇൻസുലിൻ എടുക്കാനുള്ള പേടി മാറിക്കിട്ടും ഇ വീഡിയോ കാണുന്നവർക്കു. നല്ല ഒരു വീഡിയോ സർ. നന്ദി

  • @anniesimon4634
    @anniesimon4634 4 года назад +1

    Good information dr

  • @AbhiAbhi-sc3nt
    @AbhiAbhi-sc3nt 4 года назад +1

    നല്ല അറിവാണിത് പ്രമേഹ രോഗികളുടെ മനസിന് കരുത്തു പകരും good sir

  • @sivaramanraman4831
    @sivaramanraman4831 4 года назад +1

    ഈ സർ പറയുന്നത് വളരെ ശരിയാണ് വളരെ നന്ദി!

  • @magicalaccounts5533
    @magicalaccounts5533 4 года назад +1

    Good information

  • @kungfuind
    @kungfuind 4 года назад +3

    Very good informations. With every time there is something new and curious with you..... I really appreciate your sincere works and no doubt it's highly beneficial to all sugar patients and others.

  • @ajithasaseendran2500
    @ajithasaseendran2500 4 года назад +5

    ഞാനും നിറുത്തി,,,,, പ്രിയപ്പെട്ട ഡോക്ടർ ഒരുപാട് നന്ദി,,,,

  • @sajeevpraju2141
    @sajeevpraju2141 4 года назад +1

    good

  • @astrogyaan9297
    @astrogyaan9297 4 месяца назад

    😊😊

  • @sameerasayed7323
    @sameerasayed7323 4 года назад +2

    Sugar level ആദ്യം 350 ആയിരുന്നു . Fastng il. 2 mnth ആയി insulin 12 unit 2 times per day എടുത്തിരുന്നു .. Food control യിലൂടെയും വ്യായാമത്തിലൂടെയും sugar level contrl ആണ് . Sugar കുറയുന്നതനുസരിച്ചു insulinte അളവ് കുറക്കാൻ dctr പറഞ്ഞിരുന്നു .. Ipo insulin ഒരു നേരം 8 unit മാത്രേ എടുക്കാറുള്ളു .. Fasting il 130 , 120, 110 level ആണ് ഇപ്പോൾ .. അങ്ങനെ ഒരു നേരം ആക്കിയതോണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ? Insulin നിർത്താൻ പറ്റുമോ ? ഇപ്പോ നന്നായി മുടി കൊഴിയുന്നുണ്ട്.. Insulin ഉപയോഗിച്ചാൽ മുടി കൊഴിയുമോ?? Pls reply sir

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      വളരെ നല്ല രീതിയിലാണ് താങ്കൾ രോഗ ചികിത്സ ചെയ്യുന്നത്. തുടരുക.
      മുടി കൊഴിച്ചിലിന് insulin കാരണമാകാറില്ല.

  • @vishnukumar-cm4sg
    @vishnukumar-cm4sg 4 года назад +5

    Type 1 diabetes vannal nirthan pattumo

  • @anwarumbroos7408
    @anwarumbroos7408 4 года назад +2

    Dr.nhan prgnant aanu...sugar und...insulin edukkunnund...ente sugr dlvry kazinhal marikittumo
    ...insulin dlvry vare edukkendi varumo??ente dr.tablet tharathadenda

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      ക്ഷമിയ്ക്കണം... പരിമിതമായ ഈ വിവരങ്ങൾ വെച്ച് ഒന്നും പറയാനാകില്ല.

    • @anwarumbroos7408
      @anwarumbroos7408 4 года назад

      @@DIABETICCAREINDIA ...y?

  • @mufeedariyas9178
    @mufeedariyas9178 4 года назад +3

    Dr..Type 1... insulin nirthan pattumo...plz reply

    • @user-sy8dq6tr7t
      @user-sy8dq6tr7t 2 года назад

      Type 1 Type 2 engane thirichariyan pattum?

  • @jyothynair6699
    @jyothynair6699 4 года назад +1

    Sir..
    Female
    Age42
    No other compilcations
    22/07/2018 my pp 245.69
    Fasting 204 HB a1c 9.8 my medicines was janumet 500 and pyoglit 500
    23/11 /2019 my glucose fasting 109 .72 hba1c 5.4. Pp 116.44 my current medicine glyciphage 250 only at night sir can I stop my medicine please give me suggestions

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Looks like it is possible. But will need to see you in person before I can assure you.

    • @jyothynair6699
      @jyothynair6699 4 года назад

      @@DIABETICCAREINDIA sir .. Thank you for the reply..
      Presently I am living in Kolkata...

  • @aadhishiva9215
    @aadhishiva9215 4 года назад +2

    എനിക്ക് 28 വയസ്സ് ആയി ചെറുപ്പം മുതൽ chronic calcific pancreatitis ഉണ്ട്.. ഇപ്പോ ഞാൻ രണ്ടാമത്തേത് 6 month ഗർഭിണി ആണ് എനിക്ക് ഷുഗർ ഉണ്ട്.. ഡോക്ടർ ഇൻസുലിൻ വെക്കാൻ പറഞ്ഞു വെച്ചാൽ ഞാൻ തുടർച്ച ആയി വെക്കേണ്ടി വരുമോ.. വെക്കാതിരുനാൽ പ്രശ്നം ഉണ്ടോ..വെറും വയറ്റിൽ ഷുഗർ നോർമൽ ആണ്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      ഈ ഘട്ടത്തിൽ താങ്കളുടെ Dr ടെ ഉപദേശമനുസരിച്ച് ചെയ്യുന്നതാണ് ഉചിതം. പരീക്ഷണങ്ങൾ വേണ്ട. നന്ദി.

  • @marykuttyjackson1490
    @marykuttyjackson1490 4 года назад +1

    S

  • @sangeethakr2946
    @sangeethakr2946 7 месяцев назад

    fasting 160, ppbs 200 eppolum ee range aney doctor...23 yrs avunnu diabetic continuing...

  • @rakeshpr6505
    @rakeshpr6505 4 года назад +3

    ഏത് തരം ഇൻസുലിൻ എടുക്കണം എന്ന് തീരുമാനിക്കുന്നത് എങ്ങിനെ ആണ്. ഹ്യൂമൻ ഇൻസുലിൻ എല്ലാ ടൈപ്പ് 2 പ്രേമേഹ രോഗികൾക്കും എടുക്കാൻ പറ്റുവോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад +2

      ഇതിനെ കുറിച്ച് വിശദമായ വീഡിയോ ഉടൻ ഉണ്ടാക്കും. തുടർന്നു കാണുക. നന്ദി.

  • @rafeequevt6238
    @rafeequevt6238 4 года назад +3

    Can stop insulin for type 1.

    • @blackcat80
      @blackcat80 4 года назад

      I think no...bcz type 1 also known as insulin dependent diabetes..it need insulin

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Usually, it's not possible to stop Insulin completely in type 1 diabetics.

  • @kvsugandhi9921
    @kvsugandhi9921 4 года назад +1

    Insulin aanu tables aanu nallathu, safety

  • @terleenm1
    @terleenm1 4 года назад +2

    അതെ, ഇതുപോലൊരു സംശയമാണ് BP യുടെ കാര്യ ത്തിൽ, മരുന്ന് നിർത്താൻ പറ്റുമോ എന്നത്. ഞാൻ 15 വർഷമായി ബിപിക്ക്‌ മരുന്ന് കഴിച്ചിരുന്ന ആളാണ്. 6 മാസമായി നിർത്തിയിട്ട്. ദിവസവും പ്രഷർ ചെക്ക് ചെയ്യാറുണ്ട്. Normal . Thank you

    • @jameelapallath7916
      @jameelapallath7916 4 года назад +1

      Insulin weekli ones vipaniyil aduthenganum ethumo valiya pradeekshaya athil njankalkullath

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Moncy... സ്വന്തം പരസ്യം ഇവിടെ വേണ്ട.

    • @terleenm1
      @terleenm1 4 года назад

      ആരോടുള്ള മറുപടി അണ്?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад +1

      Moncy എന്ന പേരുള്ള ആരോ ഇവിടെ ഒരു പരസ്യം കൊടുത്തിരുന്നു.

    • @terleenm1
      @terleenm1 4 года назад

      Ohhh

  • @sabirfc3522
    @sabirfc3522 Год назад

    Sir.. Insulin marriage inu affect cheyyumo?? Enik 24 aan age.. So what next???

  • @sunithamusthafa7129
    @sunithamusthafa7129 4 года назад +1

    Thanks . നിങൾ എവിടെയാ ഉള്ളത്

  • @subaidaillias5234
    @subaidaillias5234 4 года назад +2

    എൻറെ മനസ്സിൽ ഈ ചോദ്യം ഉണ്ടായിരുന്നു ന ന്നായി

  • @anithaajithanithaajith8343
    @anithaajithanithaajith8343 4 года назад +2

    insulin edukkunna sthalathu black dots veezhunnu athu maaran ointment vallathumundo

  • @subramanianck4443
    @subramanianck4443 4 года назад +1

    Insulinnu said effect undoooooo

  • @subaidaillias5234
    @subaidaillias5234 4 года назад +2

    ഒരു തവ ണ ഇൻസുലിൻ പെ ന്നിൽl ലോഡ് ചെ യ് താൽ അത് ഫ്രീഡ്‌ ജിൽ വേ ക്ക ണോ സാർ

  • @chandrodayannelluvai8041
    @chandrodayannelluvai8041 4 года назад

    കോവയ്ക്ക ദിനവും കഴിച്ചാൽ ഇൻസുലിൻ ശരീരം എ ൻ ഗ്രീസ്‌ ചെയ്യുമെന്നു പറയുന്നു ശരിയല്ലേ

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      ക്ഷമിയ്ക്കണം... അറിയില്ല.

  • @majeedmajeed-zk9dv
    @majeedmajeed-zk9dv 4 года назад +2

    Dr avideyanu

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Diabetic Care India
      Panampilly nagar
      Ernakulam
      Mob: 7736240100

  • @sivaramanraman4831
    @sivaramanraman4831 4 года назад +1

    ഈ സർ പറയുന്നത് വളരെ ശരിയാണ് വളരെ നന്ദി!