തെങ്ങിന് ബോറോൺ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തെങ്ങിന് ബോറോൺ ‪@kl40moneyfarming‬ #agriculture #coconutfarming #fertilizer #thengukrishi #coconutfertilizer #thenginurasavalam #thenginujaivavalam #keralacoconut #thenguvalam

Комментарии • 25

  • @sayuj383
    @sayuj383 Месяц назад +1

    വളരെ നന്നായി ഇങ്ങനെ കാണിച്ചു വേണം പറയാൻ.
    മിക്കവരും സംസാരിക്കൽ മാത്രം ഉള്ളൂ 👍

  • @hemarajn1676
    @hemarajn1676 2 месяца назад +1

    സുഹൃത്തെ, ആദ്യ വീഡിയോ ആയിട്ടും ബോറോണിൻ്റെ ഉപയോഗം പ്രയോജനകരമായ രീതിയിൽ അവതരിപ്പിച്ചു. വളരെ നന്ദി. ഒരു സംശയം ബാക്കിയുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ തടത്തിൽ ഈർപ്പം വേണോ? ആവശ്യമെങ്കിൽ ഈർപ്പം എത്ര കാലം നിലനിറുത്തണം? ജൈവവളത്തിൽ കലക്കി ഒഴിക്കാമോ? .

    • @kl40moneyfarming
      @kl40moneyfarming  2 месяца назад

      മണ്ണിന്ന് നനവ് വേണം, ജൈവ വളം മിക്സ്‌ ചെയ്ത് ഇട്ട് കൊടുക്കാം. കലക്കി ഒഴിക്കാറില്ല

  • @anupedappallikkaranedappal3946
    @anupedappallikkaranedappal3946 Месяц назад +2

    ബോറോൺ, borax randum same ആണോ

    • @kl40moneyfarming
      @kl40moneyfarming  Месяц назад

      @@anupedappallikkaranedappal3946 borax / boron കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നത് same ആണ്, borax ഇൻഡസ്ട്രിയൽ ഉപയോഗത്തിന് ഉപയോഗത്തിന് ഉള്ളതും ഉണ്ട്

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 2 месяца назад +1

    1. K.G 125 RS

  • @gopika5928
    @gopika5928 Месяц назад +1

    എല്ലാ വശത്തും വീണില്ലല്ലോ ചേട്ടാ

  • @sreenikunnanangadsreeni2018
    @sreenikunnanangadsreeni2018 5 дней назад +1

    Boron എവിടെ കിട്ടും

    • @kl40moneyfarming
      @kl40moneyfarming  5 дней назад +1

      @@sreenikunnanangadsreeni2018 വളക്കടകളിൽ കിട്ടും

    • @sreenikunnanangadsreeni2018
      @sreenikunnanangadsreeni2018 4 дня назад +1

      ​@@kl40moneyfarmingthanks I check some fertiluzer shop boron and അഗ്നീഷ്യം കിട്ടിയില്ല

    • @kl40moneyfarming
      @kl40moneyfarming  4 дня назад +1

      @@sreenikunnanangadsreeni2018 ഞാൻ വാങ്ങുന്നത് പെരുമ്പാവൂരിൽ നിന്നാണ് ഇവിടെ അവൈലബിൾ ആണ്

    • @sreenikunnanangadsreeni2018
      @sreenikunnanangadsreeni2018 4 дня назад

      🙏🙏​@@kl40moneyfarming

    • @sreenikunnanangadsreeni2018
      @sreenikunnanangadsreeni2018 4 дня назад

      ​@@kl40moneyfarmingഗുഡ് ആഫ്റ്റർനൂൺ മഗ്നീഷ്യത്തിന്റെ വില എന്ത് വരും കിലോയ്ക്ക്❤❤

  • @rajeevpr581
    @rajeevpr581 Месяц назад +1

    എന്താ കാണിക്കുന്നേ അത് മണ്ണിൽ ഇടണ്ട വളം ആണ് അല്ലാതെ ചുവട്ടിൽ അല്ല

    • @kl40moneyfarming
      @kl40moneyfarming  Месяц назад +1

      @@rajeevpr581 മണ്ണിൽ തടത്തിന് ചുറ്റും ആണ് ഇട്ട് കൊടുത്തത്

  • @brasilserv1281
    @brasilserv1281 29 дней назад +1

    സാറിന്റെ നമ്പർ ഒന്ന് തരുമോ.? തെങ്ങിന് മൈക്രോ ഫുഡ് ഇട്ടുകൊടുക്കുമ്പോൾ എത്ര ഇട്ടു കൊടുക്കാം.? Please reply

    • @kl40moneyfarming
      @kl40moneyfarming  29 дней назад

      @@brasilserv1281 micro food ഞാൻ ഉപയോഗിക്കാറില്ല

    • @brasilserv1281
      @brasilserv1281 29 дней назад +1

      @@kl40moneyfarming മൈക്രോ ഫുഡ് ഉപയോഗിച്ചതുകൊണ്ട് വല്ല പ്രശ്നങ്ങളും ഉണ്ടാവുമോ.??

    • @kl40moneyfarming
      @kl40moneyfarming  29 дней назад +1

      @@brasilserv1281 കുഴപ്പമില്ല,200 to 250g മാക്സിമം കൊടുത്താൽ മതിയാകും ഒര
      കൂടുതൽ ആയി ഉപയോഗിക്കരുത്

    • @brasilserv1281
      @brasilserv1281 29 дней назад +1

      @@kl40moneyfarming Ok. Thanks sir

  • @GopaKumar-oe1kw
    @GopaKumar-oe1kw 10 месяцев назад +1

    ഒരു കിലോ എത്ര രൂപ ആകും