തെങ്ങിന് കൂമ്പ് ചീച്ചിൽ ഉണ്ടായാൽ അതിൽ ചെമ്പൻ ചെല്ലിയുടെ ആക്രമണം പ്രതീക്ഷിക്കണം ....ചെമ്പൻചെല്ലിയെ നശിപ്പിക്കുവാൻ അന്തർവ്യാപനശേഷിയുള്ള രാസകീടനാശിനികൾ തന്നെ വേണം ...അതിന് ശേഷം വേണം ഏതെങ്കിലും കുമിൾനാശിനി പ്രയോഗം ...കൊമ്പൻചെല്ലിയെ നിയന്ത്രിച്ചാൽ തന്നെ തെങ്ങിന്റെ മിക്കവാറും രോഗങ്ങൾ എല്ലാം ഒഴിവാകും ....
Tatamida, contaf 5e ഇവ 3ml വീതം എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി പല പ്രാവശ്യം ഒഴിച്ച് കൊടുക്കുക...contaf കൂടുതൽ തവണ ഒഴിക്കുന്നതും നല്ലതാണ്....
Thank you
തെങ്ങിന് കൂമ്പ് ചീച്ചിൽ ഉണ്ടായാൽ അതിൽ ചെമ്പൻ ചെല്ലിയുടെ ആക്രമണം പ്രതീക്ഷിക്കണം ....ചെമ്പൻചെല്ലിയെ നശിപ്പിക്കുവാൻ അന്തർവ്യാപനശേഷിയുള്ള രാസകീടനാശിനികൾ തന്നെ വേണം ...അതിന് ശേഷം വേണം ഏതെങ്കിലും കുമിൾനാശിനി പ്രയോഗം ...കൊമ്പൻചെല്ലിയെ നിയന്ത്രിച്ചാൽ തന്നെ തെങ്ങിന്റെ മിക്കവാറും രോഗങ്ങൾ എല്ലാം ഒഴിവാകും ....
👍
തെങ്ങിന് ചുവട്ടിൽ കൂടുതലായി മഴ വെള്ളം വന്ന് കൂടി നിന്നാൽ കൂമ്പ് ചീയുമോ ?
താഗൾ കാണിചത് കൂ൦ബ്ചീയൽ രോഗ൦അലല അതിനൂളള ചികിൽസയു൦ ഇതലല കൂ൦പ്എററവു൦അടിവശതത് നിനന് ചികിൽസ വേണ൦
Wasre
നിങ്ങൾ ആദ്യ തന്നെ കേട് വന്ന ഭാഗം പുർണമായിയെത്തണം എന്നിട്ട് മരുന്നു തേക്കണം എന്തൊ വിഢി 6 വേഷം കാണിക്കുന്നു.
എന്ത് വീഡിയോ ആണിത്
😂 ഇയാൾ എന്താ ഈ കാണിക്കുന്നത്. എന്ത് അറിവാണ് കിട്ടിയത്..