Hey all! 🫶🏻It’s me Rufaida here.. Videoയിൽ ഒരുപാട് തവണ സൂചിപ്പിച്ചതുപോലെ demotivation വേണ്ടിയല്ല ഈ കാര്യങ്ങൾ shareചെയ്തത്. ഇതുപോലെ പെട്ടുപോയ പലരുടെയും അനുഭവങ്ങൾ ഒരു യൂട്യൂബർ എന്ന നിലയിൽ നിങ്ങളിലേക്ക് എത്തിക്കണമെന്ന ആഗ്രഹത്തോടെയാണ് ഈ വീഡിയോ ചെയ്തത്.inshallah My best wishes to all those who want to become pilot 👩🏻✈️🤍
ഇപ്പോ എവിടെ നോക്കിയാലും പൈലറ്റ് ആണ്, ഇത് എൻ്റെ ഫീൽഡ് അല്ലെങ്കിലും ഞാൻ ഈ കുട്ടിയുടെ വീഡിയോ കാണാറുണ്ട് കമൻ്റും ഇടാറുണ്ട്, വലരെ നന്നായി സംസാരിച്ചു എല്ലാ കാര്യങ്ങളും വളരേ കൃത്യമായി സംസാരിച്ചു ഫലിപ്പിച്ചു🎉 പഠനം സ്വപ്നം എത്രയും പെട്ടന്ന് പൂർത്തീകരിക്കാൻ സാധിക്കാട്ടെ,👏 ഉയരങ്ങളിൽ എത്തട്ടെ ♥️🤲
ലോൺ ഒരു നല്ല കാര്യമല്ല എന്നുള സത്യാ എല്ലാവർക്കും അറിയാം. കൃത്യനിഷം മായി റുഫൈദ കാര്യങ്ങൾ വെക്തമാക്കി ആരും ചാടി വീഴാൻ കഴിയുന്ന ഒന്നല്ല. പൈലറ്റ് എന്ന കാര്യം🥰
എന്റെ മോൾക്കും ആഗ്രഹം ഉണ്ടായിരുന്നു കുഞ്ഞുന്നാൾ മുതലേ ആഗ്രഹിച്ചത പണം തന്നെ പ്രശ്നം മോൾ പ്ലറ്റു കഴിഞ്ഞു ജുമാനയുടെ അദെപ്രായം 19 വയസ് ഇനി അങ്ങോട്ട് ഒരു പിടുത്തവും കിട്ടുന്നില്ല 🥹
ചുരുക്കി പറഞ്ഞാൽ നല്ലൊരു പൈലറ്റാകാൻ കഴിയുമ്പോഴേക്കും 1 Cr ചെലവു വരും. Low family സഹായിക്കാൻ ഇഷ്ടം പോലെ ആളുക ളുണ്ടാകും. But Normal Family ക്കാർ വീടും പുരയിടവും വിൽക്കേണ്ടി വരും.
എന്റെ മോൻ പൈലേറ്റ് പഠിക്കാൻ ആഗ്രഹം ആയിരുന്നു അവന്റെ വാശി ആയിരുന്നു പക്ച്ചേ നമ്മളെ സാമ്പത്തികം സാധിച്ചിച്ചില്ല ഇപ്പോൾ മെഡിക്കൽ ഫാർമസി പഠിപ്പിച്ചു അവന്റെ ആഗ്രഹം ഇപ്പോളും ബാക്കി 😭
Hey all! 🫶🏻It’s me Rufaida here..
Videoയിൽ ഒരുപാട് തവണ സൂചിപ്പിച്ചതുപോലെ demotivation വേണ്ടിയല്ല ഈ കാര്യങ്ങൾ shareചെയ്തത്. ഇതുപോലെ പെട്ടുപോയ പലരുടെയും അനുഭവങ്ങൾ ഒരു യൂട്യൂബർ എന്ന നിലയിൽ നിങ്ങളിലേക്ക് എത്തിക്കണമെന്ന ആഗ്രഹത്തോടെയാണ് ഈ വീഡിയോ ചെയ്തത്.inshallah My best wishes to all those who want to become pilot 👩🏻✈️🤍
I pity you for the dirty game you have played in this case that of "MANIPULATOR"..😂
How do you become a pilot in ₹15 lakhs?! Enlighten me!!
Nathan ningalkkum ningale aagraham pole vazhi thurannu tharatte 🤲
*ഈ കുട്ടി pilot ആവണം എന്ന് നല്ല ആഗ്രഹം ഉള്ള കുട്ടിയാണ്. തീർച്ചയായും ഇവൾ നാളെ ഒരു പൈലറ്റ് ആവും.അള്ളാഹു അനുഗ്രഹിക്കട്ടെ.*
Ameen🤲
Nighala comment Njn veendum veendum eduth vayich noki,ee comment kandapo alhamdulillah nthaane areela orupaad sandhosham🥹🤍
പൈലറ്റ് ആകാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു മോട്ടിവേഷൻ കൂടിയാണ് 😍👍🏻
ഇപ്പോ എവിടെ നോക്കിയാലും പൈലറ്റ് ആണ്, ഇത് എൻ്റെ ഫീൽഡ് അല്ലെങ്കിലും ഞാൻ ഈ കുട്ടിയുടെ വീഡിയോ കാണാറുണ്ട് കമൻ്റും ഇടാറുണ്ട്, വലരെ നന്നായി സംസാരിച്ചു എല്ലാ കാര്യങ്ങളും വളരേ കൃത്യമായി സംസാരിച്ചു ഫലിപ്പിച്ചു🎉 പഠനം സ്വപ്നം എത്രയും പെട്ടന്ന് പൂർത്തീകരിക്കാൻ സാധിക്കാട്ടെ,👏 ഉയരങ്ങളിൽ എത്തട്ടെ ♥️🤲
ജുമാന 2023ലാണ് പ്ലസ്റ്റു കഴിഞ്ഞത് 2024ൽത്തന്നെ പരീക്ഷയും പാസ്സായി അതിന് ശേഷം പറത്താനും പോയി ഇപ്പോൾ 10മണിക്കൂർ ആയി ഇനി ഇൻശാഅല്ലാഹ് 🤲🤲🤲🤲
നല്ല വീഡിയോ,പൈലറ്റ് ആകാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപെടും
ലോൺ ഒരു നല്ല കാര്യമല്ല എന്നുള സത്യാ എല്ലാവർക്കും അറിയാം. കൃത്യനിഷം മായി റുഫൈദ കാര്യങ്ങൾ വെക്തമാക്കി
ആരും ചാടി വീഴാൻ കഴിയുന്ന ഒന്നല്ല. പൈലറ്റ് എന്ന കാര്യം🥰
നല്ല മോട്ടിവേഷൻ സ്പീച് ആയിരുന്നു. പറയുന്നത് പലതും സത്യമാണ്
എന്റെ മോൾക്കും ആഗ്രഹം ഉണ്ടായിരുന്നു കുഞ്ഞുന്നാൾ മുതലേ ആഗ്രഹിച്ചത പണം തന്നെ പ്രശ്നം മോൾ പ്ലറ്റു കഴിഞ്ഞു ജുമാനയുടെ അദെപ്രായം 19 വയസ് ഇനി അങ്ങോട്ട് ഒരു പിടുത്തവും കിട്ടുന്നില്ല 🥹
😔
Rufaida, one of my fave youtuber♥️
😂😂
21:20 💯💯💯💯💯 aaa paranjathu 101% sathya, ith polulla karyaghale patti samsarikam dayram ullavarm munjottu varanam, nigal athinulla dayram kanichu, 👏 ithokke samooham manasilaakkeenda karyam aanu
എന്റെ മോനും pailat ആകാൻ ആഗ്രഹം ഉണ്ട്, സാമ്പത്തികം പ്രശ്നം
Nalla arivu pakvathayode samsaram 🥰👏
ചുരുക്കി പറഞ്ഞാൽ നല്ലൊരു പൈലറ്റാകാൻ കഴിയുമ്പോഴേക്കും 1 Cr ചെലവു വരും. Low family സഹായിക്കാൻ ഇഷ്ടം പോലെ ആളുക ളുണ്ടാകും. But Normal Family ക്കാർ വീടും പുരയിടവും വിൽക്കേണ്ടി വരും.
കോമേഴ്‌ഷ്യൽ പൈലറ്റ് ലൈസൻസ് കിട്ടിയിട്ട് ജോലി കിട്ടാത്ത എത്രയോ പൈലറ്റ് മാർ ഉണ്ട്
ഇങ്ങനെ ഉള്ള ആളുകളെ Interview ചെയ്യണം അല്ലാതെ കണ്ട ആളുകളെ കൂടെ തെണ്ടി നടക്കുന്നവരെ അല്ല Interview ചെയ്യേണ്ടത്
Exactly💯
ഇവളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാ, കൃത്യത ഉള്ള സംസാരം കണ്ടില്ലെങ്കിൽ മിസ് ആയി പോയേനെ,❤🎉
എന്റെ മോൻ പൈലേറ്റ് പഠിക്കാൻ ആഗ്രഹം ആയിരുന്നു അവന്റെ വാശി ആയിരുന്നു പക്ച്ചേ നമ്മളെ സാമ്പത്തികം സാധിച്ചിച്ചില്ല ഇപ്പോൾ മെഡിക്കൽ ഫാർമസി പഠിപ്പിച്ചു അവന്റെ ആഗ്രഹം ഇപ്പോളും ബാക്കി 😭
സാമ്പത്തികം ആണ് പ്രശ്നം 🤔
@@BULLETMANU Hai mannu ikka nigale egane contact cheyaam plzz urgent aanu plzz
Saramilla thaimootha😔
@@BULLETMANU Nigale egane contact cheyaam plzz para ikka kuree days aayi chodikunuu plzzz
ചാനലിൽ no ഉണ്ട് ഇല്ലെങ്കിൽ insta പേജിൽ മെസേജ് അയച്ചോളു 👍
🥰ഡ്രോപ്പ് ആക്കല്ലേ നിങ്ങൾ ക്ക് അതിനുള്ള കഴിവ് കാണുന്നുണ്ട് വീണ്ടും തുടർന്ന് കൊണ്ടേ ഇരിക്കുക
Good information sister 👍
ഇതിന്ന് ഏറ്റവും നല്ല വഴി വിയോമ സേനയിൽ ചേരുക എന്നതായിരിക്കും
വളരെ ഉപകാരപ്രദം
Rufaidhantha mother doctor aanoo?
My daughter is pilot cpl holder..samiya
Wher are you from. Tel me
Trichur
enganeya aaye
My daughter study in south africa getting cpl from thare than converting to indian licence..she also flying instetctor..
@abdulg1528 Okay, thanks ✨️
Assalamualaikum
വ അലൈകും സലാം 👍
@@BULLETMANU IKKA NIGALE EGANE CONTACT CHEYAAM PLZ PLZ PLZ REPLY
🎉
മാനുക്ക ഞാൻ ന്നിങ്ങളുടെ ഒര് ഫാനാണ് ഈ മോൾ എന്റെ ജില്ലയിലാണ് ഞാൻ നിങ്ങളുടെ വീടിയൊ കാണാറുണ്ട് ഈ കുട്ടിക്കുറച്ച് കൂടി മലയാളം പറയാം മായിര്ന്നു അവൾ ഉസാറാണ്
👍🥰🥰
@@BULLETMANU Nigale egane contact cheyaam plz plz plz plz plz plz plz plz plz plz plz rply
🤲
God bless you,
Aadya m mudimarach niskarich dayvathid prarthikoo sahayilunnar idokky sradhikum
Sathyamm💯💯💯
🌹👍
You tube channal name ntha manassilayilla. Paranhero
ആരുടെ 🤔
@BULLETMANU rufaida
എന്റെ നാട്ടുകാരിയാണ് കണ്ണൂർ ജില്ലയിൽ മുഴപ്പില്ലങ്ങാട്