സിനിമയിൽ പെൺവാണിഭം മാന്യവത്കരിക്കുന്നോ? | Casting Call | Santhivila Dinesh | LIGHT CAMERA ACTION |

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии •

  • @Rons88
    @Rons88 3 года назад +32

    ഇത്തരം ഇത്തിൾ കണ്ണികളെ കുറിച്ചു വളരെ ഓപ്പൺ ആയി പറഞ്ഞ സാറിന് ഒരു ബിഗ് സല്യൂട്ട്

  • @ashrafilayamattil4106
    @ashrafilayamattil4106 3 года назад +17

    ആദ്യമായി നിങ്ങളുടെ ചാനൽ കാണുന്നത്. ആരും പിന്നെയും പിന്നെയും കാണാൻ കൊതിക്കും. വളരെ നല്ല പരിപാടി. നല്ല ശബ്ദം നല്ല അവതരണം. മാതാപിതാക്കൾ താങ്കളുടെ വാക്കുകൾ സ്വീകരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ഇനിയും പ്രതിക്ഷിക്കുന്നു

  • @sreelathasugathan8898
    @sreelathasugathan8898 3 года назад +85

    സിനിമയിലെ ചതിക്കുഴി തുറന്നു പറഞ്ഞ ദിനേശ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @loveyouall23
      @loveyouall23 3 года назад +2

      സിനിമയിൽ അതു മാത്രമേ ഉള്ളൂ

    • @reality4753
      @reality4753 3 года назад

      Payyannur ulla antony abraham ayalude bharya treesa enna shreej ivanmar randum koodi cinemayude perum paranj orupad penkuttikale peedipichitund, ente oru friendum ivarude chathiyil pett 5 varshmayi aarodum mindan polum vauyatha depression aayi irikunnu,
      Iyaleyum bharyayeyum kurich anwesikku ellam purath varum, vakkel brother und ayalk oru pennu pidiyan, aa dhairyam vech penkuttikale bheeshanipeduthal aanu

    • @saeedrizwies5934
      @saeedrizwies5934 3 года назад

      @@reality4753 ቀቀ

  • @deepa2758
    @deepa2758 3 года назад +113

    സിനിമയിലെ..ചതിക്കുഴികൾ...തുറന്നു പറഞ്ഞത്..നന്നായി..സർ..ഇനിയും.. ആരും..അതിൽ...വീഴാതിരിയ്ക്കട്ടെ.....

  • @amsankaranarayanan6863
    @amsankaranarayanan6863 3 года назад +81

    സിനിമ മേഖലയിലെ തട്ടിപ്പുകൾ തുറന്നു പറയുന്ന ശ്രീ. ശാന്തിവിള ദിനേശിന് അഭിനന്ദനങ്ങൾ

  • @udayankumaramangalam7786
    @udayankumaramangalam7786 3 года назад +10

    പ്രിയമുള്ളവരെ ദിനേശ് വളരെ ഉപകാരപ്രദമായ ഒരു ഒരു വീഡിയോ തന്നെയാണ് താങ്കളുടെ ഈ ചാനലിലെ വീഡിയോകൾ കണ്ടു പാവം പെൺകുട്ടികളുടെ രക്ഷകർത്താക്കൾ ഉണർന്നു എന്തിൽ തീർച്ചയായും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകും താങ്കൾക്ക്

  • @ayyappanp8851
    @ayyappanp8851 3 года назад +28

    സത്യസന്ധതയ്ക്കൊരു ഭാവമുണ്ട് ഒരു മണമുണ്ട് ഒരു തലോടലുണ്ട് അതൊക്കെ തെളിഞ്ഞതായി അറിയുന്ന പ്രേക്ഷകരായ ഞങ്ങൾ പ്രിയദിനേശ് താങ്കളുടെ ശബ്ദത്തെ എന്നും ഇഷ്ടപ്പെടും കാരണം താങ്കൾ മുഴക്കുന്നത് യാഥാർത്ഥ
    മണി നാദമാണ് വിശുദ്ധിയുടെ അമ്പലമണികൾ, പള്ളിമണികൾ !!!

  • @sajansherin7359
    @sajansherin7359 3 года назад +53

    മലയാള സിനിമയിൽ ഇങ്ങനെ അന്ത്യക്രിസ്തുവായി ജീവിക്കാൻ ഒരു കേവല ധൈര്യമൊന്നും പോരാ. എന്തായാലും, കൂടെയുണ്ട് എപ്പോഴും.

  • @robyroberto8606
    @robyroberto8606 3 года назад +13

    ശാന്തിവിള അണ്ണാ ..ചില കാര്യങ്ങൾ വിയോജിപ്പ് ഉണ്ടെങ്കിലും താങ്കൾ പറയുന്ന പല കാര്യങ്ങളും പരമ സത്യമാണ് ഞങ്ങളിൽ പലർക്കും അറിയാം ...അതുകൊണ്ട് തന്നെയാണ് ഞങ്ങളിൽ പലരും താങ്കളുടെ ചാനലിലെ ഭാഗമായത് ...

  • @jaimesbrother
    @jaimesbrother 3 года назад +13

    ദിനേശ് സാർ .... ഓരോ എപ്പിസോസും ഗംഭീരം ...

  • @jungj987
    @jungj987 3 года назад +12

    സമൂഹത്തിലെ എല്ലാ രംഗത്തും ചതിക്കുഴികളുണ്ട്; തീയിലേക്ക് പറന്നടുക്കുന്ന ഈയാം പാറ്റയെപ്പോലെ അതിലേക്ക് പറന്നു വീഴരുത് ; നാലുപേരോടു തിരക്കി ചതിയല്ല എന്ന് ഉറപ്പു വരുത്തണം , വേണ്ടത്ര സുരക്ഷിതത്വം ഉറപ്പു വരുത്തി മാത്രമേ ഇത്തരം തെരഞ്ഞെടുപ്പിന് പോകാവു ; അത്രമാത്രം -
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട👍
    അഭിനന്ദനങ്ങൾ - ദിനേശ്🙏
    മറുനാടൻ ഷാജൻ🙏

  • @hashimharoon318
    @hashimharoon318 3 года назад +18

    Admit it, we all are watching because of truthfully stories from a brave heart

    • @arunforever1
      @arunforever1 3 года назад

      Exactly, he doesn't hold back the truth or emotions. Coming straight from his heart without any apprehension.

  • @jishnus1548
    @jishnus1548 3 года назад +44

    "അടി പിടി വെടി" അതല്ലെ സിനിമ😂😂😂😂😂😂😂😂😂😂😂😂😂

  • @kkamedia798
    @kkamedia798 2 года назад +1

    ചേട്ടാ പറഞ്ഞ കാര്യങ്ങൾ ഒക്കെയും വളരെ ശെരി ആണ് . എനിക്കും ഇത് പോൽ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാനും ഒരു ക്യാമറമാൻ ആണ്. ഒരിക്കൽ നേമം രഘു അണ്ണൻ വിളിച്ചു പറഞ്ഞിട്ട് ഇതു പോലെ ഒരു കാസ്റ്റിംഗ് കളിന് പോയ്‌ ഞാനും അറിയുന്നില്ല പാവം രഘു അണ്ണനും അറിയുന്നില്ല. തുടങ്ങി ഒരുദിവസം കഴിഞ്ഞപ്പോൾ മനസ്സിലായി അത് പെൺ വാണിഭം സെറ്റപ്പ് ആണ് എന്ന്‌ അതോടു കൂടി ഞങ്ങൾ ഒഴിഞ്ഞു
    അതുകൊണ്ട് ദിനേശ് ചേട്ടാ ഒരു മോന്മാരെയും വിടരുത് ധൈര്യം ആയിട്ടു മുന്നോട്ട് പോകുക അഭിനന്ദനങ്ങൾ 👍👍👍

  • @rahulsr7214
    @rahulsr7214 3 года назад +30

    വിവരം കെട്ടവന്മാർ എന്തും പറയും. അത്‌ പൊളിച്ചു 👍

  • @vvineethkumar6942
    @vvineethkumar6942 3 года назад +7

    Three channels which i like the most
    1. Lights camera action
    2. Chakrapani sir psc
    3. Safari channel

  • @snoykk3215
    @snoykk3215 3 года назад +5

    വളരെ നല്ല ഒരു എപ്പിസോഡ്..... സത്യങ്ങൾ സമൂഹം അറിയട്ടെ

  • @advpraveenmathew
    @advpraveenmathew 3 года назад +15

    അമ്പൂരി സാബു ഒരു അവാർഡ് നൽകിയതായി കണക്കാക്കുക, all the best...

  • @samuelg5408
    @samuelg5408 3 года назад +4

    ധൈര്യമായി മുമ്പോട് പോവുക ദിനേശ് ജി, well story god bless you

  • @asokakumar1923
    @asokakumar1923 3 года назад +9

    സത്യസന്ധനായ മനുഷ്യൻ.
    നമസ്തെ.

  • @sabumohandas6204
    @sabumohandas6204 3 года назад

    സൂപ്പർ ദിനേശേട്ടാ.....സൂപ്പർ 🌹🌹🌹താങ്കളെ പ്പോലുള്ളവർ വേണം ഈ ഫീൽഡിൽ......സത്യങ്ങൾ വിളിച്ചു പറയാൻ 🙏🙏🙏

  • @rajapalamittam5521
    @rajapalamittam5521 3 года назад +15

    Dinesh and Shajan are two honest people around in Kerala.

    • @josephmangalathraphael9436
      @josephmangalathraphael9436 3 года назад +2

      അവിഹിത കാസ്റ്റിങ്ങ് കോളിനെതിരെ ഒരു പൊതു താല്പര്യ ഹർജി കൊടുത്താൽ നന്നായിരിക്കും.പക്ഷെ ബലവത്തായ തെളിവുകൾ എങ്ങനെ സംഘടിപ്പിക്കും?

  • @adarshvs8179
    @adarshvs8179 3 года назад +9

    Absolutely correct 👏👏

  • @gangadharan9032
    @gangadharan9032 3 года назад +1

    സാർ താങ്കളെ സമ്മതിച്ചിരിക്കുന്നു 🙏🙏🙏

  • @surendranathmecheri8111
    @surendranathmecheri8111 3 года назад +24

    Dinesh sir
    Your talk on casting call was very good.
    It should reach the whole of india.
    So pl publish it in tamil, telugu,hindi,and all major indian languages so that it reaches not only malayali but the whole country.offenders should be brought to book.
    Thanks

  • @abhilashp12
    @abhilashp12 3 года назад +16

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിനിമയിൽ അഭിനയിക്കാൻ എന്തിനും തയാറായി നിൽക്കുന്ന ഒത്തിരി ആളുകൾ ഉണ്ട്, ആണും പെണ്ണും 😄

  • @sajikumar5871
    @sajikumar5871 3 года назад +5

    ദിനേശ് എട്ടോ... നല്ല ഒരു എപ്പിസോഡ്....👍🙏🙏🙏🙏

  • @faizalmallasseril2870
    @faizalmallasseril2870 3 года назад +4

    Adichu thakarkku anna... Beat beat again.. a good work....

  • @vimalsachi
    @vimalsachi 3 года назад +5

    Thank u dineshan sir for this imformative video u said very correct & full support frm us sir 🙏🌹🇮🇳

  • @sreejithsreejith7407
    @sreejithsreejith7407 3 года назад +3

    അണ്ണാ soopper അണ്ണൻ ധൈര്യമായി മുന്നോട്ടു pokooo👍👍👍👍

  • @osologic
    @osologic 3 года назад +4

    Excellent talk
    Great words.
    True revealation

  • @mahesh4u633
    @mahesh4u633 3 года назад +10

    Super episode Dineshji. Respect🥰. Need to kick this casting couch representatives. It's already late, only God knows how many people may have lost everything.

  • @anintelligentmadman348
    @anintelligentmadman348 3 года назад +1

    ആ video കൊണ്ട്‌ അങ്ങനെ ഉപകാരം ഉണ്ടായി.. 👌👌.. എന്നാലും ഇനിയും പോകും.. കൂടെ കിടന്ന് കൊടുക്കും.. അതാണ്‌ teams.. ഒന്നും കിട്ടാതെ ആകുമ്പോള്‍ എന്നെ പീഡിപ്പിച്ചു എന്ന് നിലവിളിക്കുകയും ചെയ്യും.

  • @lakshmankarimath5356
    @lakshmankarimath5356 3 года назад +4

    സിനിമ പത്ര പ്രവർത്തനം പോലെ തന്നെയാണ് yu tube സിനിമ സംവാദങ്ങളും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചുള്ള ധാർമികത യുള്ള ഒരു പ്രവർത്തി തന്റെ അനുഭവസമ്പത്തിലൂടെ വിവരിക്കുന്നതിൽ സിനിമ പ്രേമികൾക്ക് കൗതുകവും ആസ്വാദനവും നല്കു ന്നതാണ് അഭിനന്ദനങ്ങൾ ദിനേശ് 👌👌

  • @manukrishanan9747
    @manukrishanan9747 2 года назад

    ശാന്തിവിള അണ്ണൻ വേറെ ലെവൽ ഒന്ന് നേരിൽ കാണണം എന്ന് ഉണ്ട് അത്രക്കും വലിയ ഒരു ആരാധകൻ ആണ് ഞാൻ 😍😍😍😍👍👍👍👍

  • @ajithvm3225
    @ajithvm3225 3 года назад +8

    കാസ്റ്റിംഗ് call നടത്തുന്ന ഫിലിം makers ഉത്തര വാദിത്ത പെട്ട ഏതെങ്കിലും ഒരു സംഘടനയിൽ നിന്ന് അനുമതി വാങ്ങിച്ചു ആ സർട്ടിഫിക്കറ്റ് ഓട് കൂടി മാത്രം നടത്താവുന്ന തരത്തിൽ ഒരു നിയമം വെക്കട്ടെ

  • @renjithr1035
    @renjithr1035 3 года назад +49

    ദിനേശ് അണ്ണൻ ഉള്ളത് ഉള്ളതു പോലെ പറയും അതാണ് അണ്ണൻ

  • @ജൂതകൊലയാളിഹിറ്റ്ലർജൂതകൊലയാളിഹി

    നടൻ മോഹൻലാൽ ജഗതി എംജി ശ്രീകുമാർ പ്രിയദർശൻ
    മറ്റുള്ള വ്യഭിചാരികൾ ആയ സംവിധായകരും നടന്മാരും
    ഉള്ള ഈ നാട്ടിൽ
    താങ്കൾ ഒരു ജെൻറിൽമാൻ തന്നെയാണെന്ന് പറയാം

  • @beamingisrael5509
    @beamingisrael5509 3 года назад +1

    TRUTH SAVE THE LIVES. CONGRATULATIONS MR DINESH.
    YOU CARRY ON. SPEAK THE TRUTH.

  • @alligupta7412
    @alligupta7412 3 года назад +2

    Dear Dinesh, my hearty congratulations for your boldness and courage to expose the negative side of silver sceen.May God bless you with good health, and long life.

  • @muhammadshafeekm6628
    @muhammadshafeekm6628 3 года назад +4

    സൂപ്പർ സ്റ്റാർ ശാന്തി വിള ദിനേശ് സാർ

  • @sharunparambath99
    @sharunparambath99 3 года назад +18

    സിനിമ ഉള്ള കാലത്തോളം ഇതൊക്കെ ഇങ്ങനെ തന്നെ പോവാനേ തരമുള്ളൂ

  • @samadulhaq5961
    @samadulhaq5961 3 года назад +5

    അല്ലെങ്കിലും ഇങ്ങനെയുള്ളവർക്ക് പേര് കാണുകയില്ല.. ആരും പറയുകയുമില്ല 😌

  • @Kripayudemathavu
    @Kripayudemathavu 3 года назад +13

    പറഞ്ഞത് സത്യം.നന്നായി ഇങ്ങിനെ ഒരു എപ്പിസോഡ് ചെയ്തതിനു

  • @sreekuttan2004
    @sreekuttan2004 3 года назад +1

    Chetta...Aaaru enthoke paranjalum....You should continuing doing these type of videos...Njan kanuna kurachu nalla channelugalil etavum nallathu ee channel aanu....You are very genuine and brave.....Iniyum kore videos pratheekshikunnu....Channel ban or abuse oke ethre vannalum ningal channel orikalum nirtharuthu.....Njangal oke undu koode !!!

  • @shanavaskamal
    @shanavaskamal 3 года назад

    y carry on dinesetta, you are so genuine paranjatokke correctnu, evide dubayil nhan 10 varshaye pala cinemakarem evide vechu pariyapettyndu paranjatokke crrctan....

  • @NandakumarJNair32
    @NandakumarJNair32 3 года назад +52

    🙏 അണ്ണാ വണക്കം.
    99% വും സിനിമയിൽ ചതിക്കുഴികൾ തന്നെ.

  • @sumeshkrishnan346
    @sumeshkrishnan346 3 года назад +67

    ഇതൊക്കെ കൊണ്ട് തന്നെ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും മകളെയൊന്നും സിനിമയിൽ കൊണ്ട് വരാത്തത് 😂

    • @deepakm3668
      @deepakm3668 3 года назад +20

      അവരുടെ മകൾ സിനിമയിൽ വന്നാലും ഇങ്ങനെ ഒന്നും സംഭവിക്കില്ല........ സാധാരണക്കാരുടെ പിള്ളേരെ തൊടാൻനെ ഇവർക്കു ധൈര്യം ഒള്ളു, വമ്പൻമാരുടെ പിള്ളേരെ തൊട്ടാൽ ജീവിതം വഴിമുട്ടും

    • @sumeshkrishnan346
      @sumeshkrishnan346 3 года назад +1

      @@deepakm3668 അവരുടെ മരണ ശേഷം തൊടും അതുകൊണ്ടാ

    • @meghamegha3413
      @meghamegha3413 3 года назад

      Appol priyadarsande molu vannallo and Keerthi Suresh ellavareyum genenralise cheythu parayatuthu manyamayi nilkunnavarum undu

  • @rtms9092
    @rtms9092 3 года назад

    Santhivila Dinesh is perfect. He is an amazing human being.

  • @jaleelkk7255
    @jaleelkk7255 3 года назад +14

    നിങ്ങളാണ് ശരിക്കും ഹീറോ

  • @jeromvava
    @jeromvava 3 года назад +4

    ലാലേട്ടൻ നല്ല മനുഷ്യൻ ആണ്....
    കുറ്റം പറയരുത്

    • @arjunkv6661
      @arjunkv6661 3 года назад +1

      ഉവ്വ് 😂😂

  • @reality4753
    @reality4753 3 года назад +2

    ഇയാൾ പറഞ്ഞത് വളരെ ശരിയാണ് . എന്റെ സുഹൃത്ത് സിനിമ ആഗ്രഹിച്ചതിന്റെ പേരിൽ 7 വർഷമായി depression ആണ് അതും ആരും ഇല്ലാത്ത ഒരു കുട്ടി .പയ്യന്നൂർ ആന്റണി അബ്രഹാം അയാളുടെ ഭാര്യ ട്രീസ എന്ന ശ്രീജയും ചേർന്ന് ഉപദ്രവിച്ച് പിന്നീട് പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന ഭീഷണി ആയിരുന്നു.. ഒരു സിനിമ മാത്രമേ അയാൾ ചെയ്തിട്ടുളളൂ അത് അവന്റെയും ഭാര്യയുടെയും കഴപ്പ് തീർക്കാൻ ഒരു പാട് പെൺകുട്ടികളെ അയാളും ഭാര്യയും ചേർന്ന് പീഡിപ്പിച്ചിട്ടുണ്ട് . കേസ് കൊടുത്താൽ അയാൾ വക്കീൽ ചേട്ടനെ വെച്ച് കൊല്ലും. ഇയാളെ കുറിച്ച് അന്വേഷിച്ചാൽ ഇയാളുടെയും ഭാര്യയുടെയും പീഡന കഥകൾ ഒരുപാട് പുറത്ത് വരും. ഒരു പാട് ആളുകളുടെ പെൺകുട്ടികളുടെ ജീവിതം അയാളും അയാളുടെ ഭാര്യയും നശിപ്പിച്ചിട്ടുണ്ട്.ഇവമ്മാരെ നാട്ടിൽ നിന്ന് കല്ലെറിഞ്ഞു കൊല്ലേണം,കേസ് കൊടുക്കാൻ പോയപ്പോൾ വധശ്രമവും ഉണ്ടായി. ചേട്ടൻ വക്കീൽ പീഡിപ്പിച്ച് ഒരു കുട്ടിയെ കൊന്നിട്ടുണ്ട് അയാളെ കൊണ്ട് അത് പോല കൊല്ലിപ്പിക്കും എന്ന് ഭീഷണി ണ്verbal rape, .7 വർഷമായി ആ കുട്ടിക്ക് പുറത്തിറങ്ങാൻ പോലും പേടിയാണ് മനുഷ്യരെ തന്നെ പേടിയായി ആരോടും സമ്സാരിക്കാറില്ല .സിനിമ പെണ്ണ് പിടിയന്മാരുടെ കയ്യിൽ ആയി . പെണ്ണ് പിടിക്കാനായി സിനിമ എടുക്കുന്ന കുറേ നായിന്റെ മക്കൾ ഉണ്ട്. മലയാള സിനിമ വളരെ മോശ മാ ണ്.

  • @vijaykumarc162
    @vijaykumarc162 3 года назад +10

    Who is Dulquer? Not a great man I suppose. Father's son!!!

  • @useruseruseruseruseruseruser
    @useruseruseruseruseruseruser 3 года назад +2

    Dont worry about the fools who talk against you. Continue what you doing and keep going on. We need a person like you sir.

  • @sunithajay9200
    @sunithajay9200 3 года назад +2

    Thank you sir for today's episode. in this, you not only reveal the problems behind the screen but also point out the solutions that could be taken. In that perspective, sir, you did a great job. Thank you so much and waiting for the new episodes.

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +22

    ഇ സംഭാഷണം നടത്തുന്ന ആൾ ഒന്ന് പെണ്ണ് പിടിക്കാൻ നോക്കി ശാന്തി അണ്ണൻ കാരണം മുടങ്ങി അതിന്റ രോക്ഷം മാത്രം 😆

  • @musician2017
    @musician2017 3 года назад

    ചേട്ടാ ഞാനും ഒരു കലാകാരനാണ് കലയോട് ആദ്മാർത്ഥതയുള്ള കലാകാരൻ. സിനിമയിലെ ചേഷ്ട്ടകൾ വിളിച്ചു പറയുന്ന ചേട്ടന് ഇരിക്കട്ടെ എന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @arunsnair5805
    @arunsnair5805 3 года назад +12

    Late actor Govindankutty... please do a video about him..pls

  • @ddmedia562
    @ddmedia562 3 года назад +6

    അണ്ണാ ധൈര്യമായി മുന്നോട്ട്, ജനലക്ഷം പിന്നാലെ

  • @nidanourin8613
    @nidanourin8613 3 года назад

    നിങ്ങൾ സത്യം ആണ് പറയുന്നത്.👍👍❤️❤️go on

  • @bavintm6806
    @bavintm6806 3 года назад +9

    Waiting anna

  • @aleenaminnu7290
    @aleenaminnu7290 3 года назад

    Agane ഒരു sangadana undakendathu athyavashyam anu... njn eppol pokarilla casting call nu... enikku ennelum enda kazhivu arinju kittunnegil kittatte nnu karthunnu... sprr avatharanam ✌️✌️✌️

  • @jayamenon1279
    @jayamenon1279 3 года назад

    Weldon Dinesh Sir Casting Call Enna Sambhavathinte Varum Varazhikakal Thurannu Paranjathinu Orupadu Nandiyund 🙏🙏👍👍👍👍

  • @VinodKumar-iu9jv
    @VinodKumar-iu9jv 3 года назад +7

    MANY OF THE SECRETS OF FILM INDUSTRY IS ATLEAST REVELED TO THE PUBLIC. SUPERSTARS AND STARS ALL ARE IN THE SAME FIELD. TRUTH HURTS.

  • @j.tt.4877
    @j.tt.4877 3 года назад +13

    മുൻ പത്രപ്രവർത്തകൻ, മിശ്രവിവാഹം, ഒരു കുട്ടി, ഈയടുത്ത് തിരുവനന്തപുരത്ത് നടന്ന സിനിമയുടെ ഷൂട്ടിങ്... ഇതെല്ലാം ഒത്തുവരുന്ന ഒരേയൊരു സംവിധായകനെയുള്ളു.... പ്രജേഷ് സെൻ....
    കണ്ടാൽ ഒരു ഗജഫ്രോഡ് ലുക്കുമുണ്ട്.

    • @niel7777
      @niel7777 3 года назад +1

      ethu padam.

    • @j.tt.4877
      @j.tt.4877 3 года назад +2

      @@niel7777 ക്യാപ്റ്റൻ, വെള്ളം

  • @unnimenon8852
    @unnimenon8852 3 года назад +35

    സത്യ മായി ട്ടുള്ള കാര്യങ്ങൾ പറയുന്നവർക്ക് എപ്പോഴും ഇങ്ങനെ യുള്ള അനുഭവങ്ങൾ നേരിടേണ്ടി വരും..... ചില ന്യൂജൻ സിനിമ കാൾ കണ്ടാലറിയാം ഇതു കഞ്ചാവിനും പെണ്ണ് പിടിക്കാനും വേണ്ടി കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ ആണെന്ന്

  • @ravinp2000
    @ravinp2000 3 года назад

    One of the very best video from you.... Hope & wish people will stay away from such scamsters/fraudsters , who cheat innocent people & loot them in the name of cinema. Good job Mr. Dinesh

  • @sarathkumar-cd9pe
    @sarathkumar-cd9pe 3 года назад +20

    Dinesh anna ഇന്ദ്രൻസ് ഏട്ടനെ പറ്റി എന്തേലും നല്ല സ്റ്റോറി ചെയ്യാമോ 😍😍😍😍😍😍😍

    • @princebenchamin1847
      @princebenchamin1847 3 года назад +2

      പോടോ ആ പാവം എങ്ങനെ എങ്കിലും ജീവിച്ചുപോട്ടെ

    • @nmjamal7012
      @nmjamal7012 3 года назад

      Patttila da

  • @sreekumar1970
    @sreekumar1970 3 года назад +8

    അമ്പൂരിക്കാരൻ കാസ്റ്റിംങ്ങ്കാൾ വിളിച്ചിട്ട് പെൺപിള്ളേര് കിടപ്പുമുറിയിലേക്ക് വരാത്തതിനും ദിനേശനാ കാരണം...എന്താല്ലേ!
    സിനിമ എന്നല്ല ഏതു ജോലിമേഖലയായാലും കുറുക്കുവഴിയിലൂടെയല്ലാതെ സത്യസന്ധമായി വളരെ കഷ്ടപ്പാടനുഭവിച്ച് ആത്മാര്‍ത്ഥമായി ആരേയും പറ്റിക്കാതെ രസിച്ചു ചെയ്യണം. അങ്ങനെയുള്ള ഒരാളാണ് ഞാനറിയാത്ത ദിനേശൻ

  • @anjaliprakash4079
    @anjaliprakash4079 3 года назад +1

    ശെരിയാണ്. ഇടയ്ക്കു ഫേസ്‌ബുക്കിൽ ഫോട്ടോസ് കണ്ടിട്ട് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു ചിലർ മെസ്സേജ് അയക്കും. സംസാരിച്ചു കുറച്ചു കഴിയുമ്പോൾ ഇവരുടെ ആവശ്യങ്ങൾ മറ്റു പലതും ആണ്.

  • @vipinpradeep6884
    @vipinpradeep6884 3 года назад

    Your faithful advices and informations are appreciable dinesh sir .don't worry you please carry on and continue with your excellent experiences

  • @anoopashokan5178
    @anoopashokan5178 3 года назад

    U don't have fear about telling truth bcz you are very straight forward person that's why u can reveal everything about film industry without any fear

  • @robyroberto8606
    @robyroberto8606 3 года назад +3

    പ്രിയപ്പെട്ട ശാന്തിവിള അണ്ണാ അറിയുന്നതിന്, ...പണ്ടൊക്കെ സീരിയലുകൾ വല്ലാത്തൊരു അനുഭൂതിയാണ് .അതായത് വളരെ നിഷ്ങ്കളങ്കമാണ് .കാര്യം ചിലതൊക്കെ മാനസിക തകർക്കാൻ ശ്രമിക്കുമെങ്കിക്കും പ്രേക്ഷകരോട് നീതി പുലർത്തുന്ന രീതിയിൽ ആണ് അവതരിപ്പിച്ചത് .അതിനു പിന്നിൽ കുറച്ചൊക്കെ ആത്മസമർപ്പണം സത്യസന്ധതയും ഉണ്ടായിരുന്നു .അതിന്റെയൊക്കെ പഴയ ഓർമ്മയുടെ പേരിലാണ് പലരും ഇന്നും സീരിയൽ കാണുന്നത് ..എന്നാൽ ഇന്നത്തെ പല സീരിയലുകളും ലോജിക് ഇല്ലാത്ത കഥയും കഥാസന്ദർഭങ്ങളും കൊണ്ട് വെറുതെ വലിച്ചു നീട്ടി പ്രേക്ഷകരെ വെറുപ്പിക്കുന്നു .ഏഷ്യനെറ്റ് സീരിയലുകളാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം ..പിന്നെ കഥാപാത്രത്തിലുണ്ടാകുന്ന മാറ്റങ്ങൾ ..ഒന്നോ രണ്ടോ സീരിയൽ ഒഴിച്ചാൽ എല്ലാം ചവറു സീരിയൽ ആണ് ..അതാണെങ്കിൽ മികച്ച സീരിയൽ ആയി വരുമ്പോൾ ആ നല്ല സീരിയലിനെ ചാനലുക്കാർ എടുത്തു കളയുന്നു ..സൂര്യ ടി .വി ഭദ്ര അതിന്റെ ഏറ്റവും തെളിവാണ് .അതിനേക്കാൾ കഷ്ടം 24 മണിക്കൂർ ചാനലിൽ സീരിയൽപരിപാടി ..അതോടൊപ്പം തിങ്കൾ മുതൽ വെള്ളി വരെ ഞായർ വരെ ആക്കി ..പണ്ടൊക്കെ കണ്ണീർ പരമ്പരകൾ കാണുന്ന പ്രേക്ഷകർക്ക് കണ്ണീരെ ഉണ്ടാകൂ ..എന്നാൽ ഇന്ന് സഹതാപമാണ് കാരണം ലോജിക് ഇല്ലാത്ത സീരിയൽ അഭിനയിക്കുന്നവരൊക്കെ ,അണിയറ പ്രവർത്തകാർക്കോ മാനസിക പ്രശ്നങ്ങൾ ഉള്ളതു പോലെ പ്രേക്ഷകർക്ക് തോന്നി പോകും ...ഇത് എന്റെ മാത്രം അഭിപ്രായമല്ല അണ്ണാ പലരുടെയും അഭിപ്രായമാണ് അണ്ണാ ..ഒറ്റവാക്കിൽ പറഞ്ഞാൽ മലയാളത്തിലെ സീരിയൽ വല്ലാതെ അധംപതിച്ചു പോകുകയാണ് .അതിനേക്കാൾ നല്ലത് അന്യ സീരിയലുകൾ മൊഴി മാറ്റി ടെലികാസ്റ്റ് ചെയ്യുന്നതാണ് ...ഈ സത്യംചാനലുകാരുടെയും സീരിയക്കാരുടെ ശ്രദ്ധപ്പെടുത്തി അവർക്കൊരു ബോധവൽക്കരണം നടത്തുന്ന രീതിയിൽ സീരിയൽ മാറ്റത്തെ കുറിച്ച് ഒരു നല്ലൊരു വിഡിയോ ചെയ്യുമോ ....????

    • @harip8207
      @harip8207 3 года назад

      cinema venda ... alla oru serial setup akku.....

  • @anitasagar2413
    @anitasagar2413 3 года назад +1

    You are bold and outspoken. Keep going 💪🏻

  • @anvpmp5416
    @anvpmp5416 3 года назад

    Hi good morning. Thanks for giving good stories and straight forward opinions.
    till 2019 I did not like you in debates. But now for the few months I am regularly watching
    different programmes in Net and because of Covid. I ADMIRE YOU FROM MY HEART FOR
    YOUR OPEN REMARKS AND TRUTHFUL COMMENTS. I asked many of my friends to
    watch your programme. Please continue this without fearing anybody. I have my support to you.
    You have exposed many of the secrets of even Super stars. And today I have seen your
    programme of Shakeels who was cheated by Malayalam producers. How many stories
    will be there in Industry by different people. With love. Achuthan/Coimbatore

  • @hareeshraghavan6226
    @hareeshraghavan6226 3 года назад +1

    I appreciate your outspoken nature...you know what is happening in the industry. Girls are the easy targets....Economically poor parents encourage their children to fall prey to these traps. Their only aim is name and fame ...you ought to be honoured for your commendable commitments 🤝

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +1

    വെൽഡൺ ദിനേശേട്ടാ, 👍❤️🙏

  • @navaneether4326
    @navaneether4326 3 года назад +3

    Kalaki sir..

  • @vinurajvenganoor3436
    @vinurajvenganoor3436 3 года назад +2

    കാത്തിരിക്കുന്നു അണ്ണാ.......

  • @santhoshsmiles3772
    @santhoshsmiles3772 3 года назад +3

    Hello brother you don't have to look anywhere else . Look at your dearest buddy Acton Dilip and director Kamal

    • @anishvarghese6163
      @anishvarghese6163 3 года назад

      He has told about them earlier, especially about Kamal

  • @binilt2231
    @binilt2231 3 года назад +6

    Annan uyir..

  • @kannan6867
    @kannan6867 3 года назад +38

    സിനിമ നല്ലതല്ല എന്ന് ദിനേശ് അണ്ണൻ പറയത്തില്ല അതു നമ്മുക്ക് അറിയാം

    • @loveloveshore7450
      @loveloveshore7450 3 года назад +4

      അതിന്റെ കാരണം അതൊരുപാടുപേർക്ക് അന്നം നൽകുന്നത് കൊണ്ടാണ്....

  • @Faazthetruthseeker
    @Faazthetruthseeker 3 года назад

    Very well said 👏👏 keep going👍

  • @jayamenon1279
    @jayamenon1279 3 года назад +2

    Waiting Sir 👍🙏🙏🙏👍

  • @prashathprashaaa7808
    @prashathprashaaa7808 3 года назад +1

    Polichu Dinesh chettaaa..👍

  • @kakkithakkudu6345
    @kakkithakkudu6345 3 года назад +2

    ""Pokunna kuttiyum kannaadi nokkilla ""....satyam paranju....

  • @saneeshraman868
    @saneeshraman868 3 года назад

    valare nannayi ..Dinesh chettaaa....satyam vilichu paranja thankalku..irikatte oru salute...regards from Dubai

  • @vijeeshkumarc3332
    @vijeeshkumarc3332 3 года назад +23

    ദിനേശേട്ടൻ & മറുനാടൻ സാജേട്ടൻ 🔥

  • @hmmath1291
    @hmmath1291 3 года назад

    Dinesh sir well said go ahead really appreciated love you

  • @timecop73
    @timecop73 3 года назад +3

    Really commend yr courage to speak the truth.

  • @vinodks-hf2nn
    @vinodks-hf2nn 3 года назад +25

    ഷാജൻ സാർ പറയാത്ത സംവിധായകൻറെ പേര് പറയൂ.

  • @anshadmn6507
    @anshadmn6507 3 года назад +2

    ശാന്തിവിള 👌👌👌👌👌

  • @romeo143990
    @romeo143990 3 года назад +1

    Big salute sir..from london.

  • @angelofheaven4006
    @angelofheaven4006 3 года назад

    Sir super 👍🏻 ningal paranjath seriyanu. 100%👍🏻😊😊😊😊😊

  • @ashasasankan2926
    @ashasasankan2926 3 года назад

    ബിഗ് സല്യൂട്ട് for you sir...

  • @indirabakthavalsalan6284
    @indirabakthavalsalan6284 3 года назад

    Very nice video..looking forward for your next video...

  • @AJ-it8dq
    @AJ-it8dq 3 года назад

    You are correct .I am from TVM

  • @mackut1825
    @mackut1825 3 года назад +5

    ഷാജൻ സ്കറിയ പറഞ്ഞപ്പോൾ സംവിധായകൻ ആരാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല....
    പക്ഷേ ശാന്തിവിള പറയുന്നത് കേട്ടപ്പോൾ ...."അമ്പലപ്പുഴെ.... ഉണ്ണികൃഷ്ണനോട് നീ.. എന്ത് പരിഭവം മെല്ലെ ഓതിടുന്നു...." എന്ന പാട്ട് ഓർമ്മ വന്നു!!!

    • @vinodvarghese2399
      @vinodvarghese2399 3 года назад

      ഒന്ന് വിശദീകരിച്ചു പറ

    • @vinuvk7252
      @vinuvk7252 3 года назад

      Vegam😄

    • @ranjiththrippunithura1410
      @ranjiththrippunithura1410 3 года назад

      Please manssilayilla onnu clearaakku aarokeyanennu,Mr.Fraud aanoo?

    • @j.tt.4877
      @j.tt.4877 3 года назад

      ഉണ്ണികൃഷ്ണൻ പത്രപ്രവർത്തകനല്ലല്ലോ..

    • @ranjiththrippunithura1410
      @ranjiththrippunithura1410 3 года назад

      @@j.tt.4877 appo athallaayikkum ennal....njn ath kalayatte..verthe pullide peru valichizhakkandaaa...but the captain,Kungfu masterum aanu pinne ullath

  • @manumohithmohit6525
    @manumohithmohit6525 3 года назад +4

    സംഘനകളിൽ മാന്യത ഉള്ളവരുടെ, ശരിക്കും ഉള്ള പത്തു പേരുടെ പേര് പെട്ടെന്ന് പറയാമോ 😃😃. ആലോചിക്കണം അല്ലേ. ഒന്നല്ലെങ്കിൽ വേറൊരു തരത്തിൽ പ്രശ്നക്കാരാണ് ഭൂരിപക്ഷം പേരും..😃

  • @keralanews4891
    @keralanews4891 3 года назад +13

    ഏറ്റവും കൂടുതൽ ഡൈവോഴ്സുമായി കുടുംബ കോടതി കേറി നെരങ്ങുന്നത് സിനിമാക്കാരാണ്.ഇനി സംസ്ഥാന സിനിമാ അവാർഡിൽ ബെസ്റ്റ് ഡൈവോഴ്സിനും ഒരവാർഡ് കൊടുക്കണം..

    • @lakshmiamma7506
      @lakshmiamma7506 3 года назад +7

      I T കാർ , ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ മുതലായ പലർക്കും ജോലി ഭാരം കാരണം കുടുംബ ജീവിതം നേരെ ചൊവ്വേ നടത്താൻ സമയം ഇല്ല, പല വിവാഹമോചനവും ശരിയായ കമ്മ്യൂണിക്കേഷൻ ഇല്ലാത്തതു കൊണ്ടാണ്.

    • @keralanews4891
      @keralanews4891 3 года назад +4

      കുടുംബം നേരെ നോക്കാൻ പറ്റാത്ത നടൻമാരാണ് എംഎൽഎ ആവാനും നാട് നന്നാക്കാനും ഇറങ്ങുന്നത്.മാത്രമല്ല ഇവർ സിനിമയിൽ ചെയ്യുന്നതോ ആദർശം പറയുന്ന കഥാപാത്രങ്ങളും.പോരെ പൂരം😆