OneCard Lite Unboxing | Fixed Deposit Credit Card | One Card App

Поделиться
HTML-код
  • Опубликовано: 11 сен 2024
  • OneCard Lite is a secured credit card offered by Fpl technologies. Partnered With SBMBank .#Onecard #OneCardLite #CreditCard
    Apply One card Lite: 1cardapp.page....
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
    ✔ Upstox : upstox.com/ope...
    ✔ PayTm Money : paytmmoney.one...
    ✔ Angel Broking: tinyurl.com/yh...
    ►Compare & Apply : www.moneymalay...
    📌Contact: info@newfra.in
    ►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
    ► My Gadgets: www.amazon.in/...
    ►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ✅ Open a Bank Account & Apply for Credit Cards: www.moneymalay...
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: telegram.me/mo...
    ✓Instagram: / moneymalayalam
    ✓ Offers & Deals Community: telegram.me/en...
    ✓ Facebook Group : / moneymalayalam
    ✓ Web : www.moneymalay...
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Комментарии • 168

  • @MoneyMalayalam
    @MoneyMalayalam  2 года назад

    Apply One card Lite: 1cardapp.page.link/F2Xq
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
    ✔ Upstox : upstox.com/open-account/?f=8FBG
    ✔ PayTm Money : paytmmoney.onelink.me/9L59/c53e0a8d
    ✔ Angel Broking: tinyurl.com/yhq2v4ku

  • @rahukanna
    @rahukanna 2 года назад +45

    ഒരാൾ അൺബോക്സ് ചെയ്ത സാധനം വീണ്ടും കെട്ടിപ്പൊതിഞ്ഞ് നമുക്ക് വേണ്ടി വീണ്ടും അൺബോക്സ് ചെയ്യാൻ കാണിച്ച ആത്മാർത്ഥത ആരും കാണാതെ പോകരുത്. 👍

  • @sreekanthnnair7295
    @sreekanthnnair7295 2 года назад +3

    Bro നിങ്ങളുടെ വീഡിയോ കണ്ട് One Card application Install ചെയ്തു . FD ഇടാതെ pre approve metalCard കിട്ടി . chef pillai പറയുന്ന പോലെ Thank...you' so much

  • @afsalfasaludeensofiya828
    @afsalfasaludeensofiya828 2 года назад +3

    ഞാൻ 2 മാസം മുന്നേ എടുത്തിരുന്നു, മിനിമം ഡെപ്പോസിറ്റ് 2000/- രൂപയെ ഉണ്ടായിരുന്നുള്ളു അന്ന്. ക്രെഡിറ്റ് ലിമിറ്റ് 2200/ഉം

  • @aneeshmayithara98
    @aneeshmayithara98 2 года назад +3

    എനിക്ക് കിട്ടിയിട്ട് ഒരു വർഷം ആകുവാ ( IDFC BANK ONE METAL CREDIT CARD ക്രെഡിറ്റ് ലിമിറ്റ് 40000 രുപാ ) അന്ന് ഈ കാർഡ് പരിചയ പെടുത്തിതന്ന മണി മലയാളത്തിന് ഒരായിരിരം നന്ദി🥰🥰🥰🥰🥰🥰

    • @THAKKU007
      @THAKKU007 2 года назад

      Metal illaathirikkunnathaan nallath..mis aayal replacement charge high aan..

  • @RishadVlogger
    @RishadVlogger 2 года назад +2

    ഞാന്‍ 2000 FD ഇട്ട് കാര്‍ഡ് തുടങ്ങി. 2200 Limit ഉണ്ട്. എനിക്ക് 2200 ഉം ഉപയോഗിക്കാമോ..?
    2000 ന് മുകളിലുള്ള Amount ഉപയോഗിച്ചാല്‍ Extra Fee ഉണ്ടാകുമോ..??

    • @MoneyMalayalam
      @MoneyMalayalam  2 года назад

      2200 LIMIT use cheyyam. But negatively effect to credit score. High utilisation aavum

    • @ezzi979
      @ezzi979 2 года назад

      Broi വേറെ കുഴപ്പം ഒന്നുമില്ലല്ലോ... Card close ചെയ്താൽ... Cash withdraw ചെയ്യാല്ലോ....??

  • @ullasbiju4721
    @ullasbiju4721 2 года назад +2

    U always give clear info ... U deserve more subscribers... 💚

  • @jayadevrajendran
    @jayadevrajendran Год назад +1

    ഞാൻ one card app വഴി apply ചെയ്തപ്പോൾ FD ഇട്ടു card കിട്ടും, പക്ഷേ,ബാങ്ക് SBM bank ആണ് കാണിക്കുന്നത്... അത് മാറ്റി ഫെഡറൽ ബാങ്ക്/CSB ആകുവാൻ പറ്റുമോ??
    Pls rply

    • @MoneyMalayalam
      @MoneyMalayalam  Год назад

      Angane option illa. Also ivarude fd card eduthal pinne normal card kittilla

  • @safeerchannel572
    @safeerchannel572 2 года назад +1

    Nri ഉപയോഗിക്കാമോ? അതല്ലെങ്കിൽ ഏതാണ് നല്ല ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ്

  • @tj1368
    @tj1368 2 года назад +1

    ഇത് തരക്കേടില്ല എന്നു തോന്നുന്നു.ക്രെഡിറ്റ് കാർഡുകൾ യാതെന്നും ഇഷ്ട്ടമില്ലാത്ത ആളാണ് ഞാൻ. 😂

  • @jishnumk5567
    @jishnumk5567 2 года назад +2

    On card credit card deactivation ചെയ്യുന്നത് എങ്ങനെയാണെന്ന് ഒന്നു പറഞ്ഞുതരാമോ 🙏

  • @ezzi979
    @ezzi979 2 года назад +2

    Broi One card 2000 fd ഇട്ടു എടുത്താൽ കുഴപ്പം ഒന്നുമില്ലലോ....ആഹ്‌ amount തിരിച്ചു എടുക്കാൻ പറ്റുമോ...??

  • @harisph6369
    @harisph6369 2 года назад +2

    Reward Points Attractive aannu❤🔥

  • @shameebtp621
    @shameebtp621 4 месяца назад

    Ivarude coustomer support egane contact cheyyum plz replay

  • @madhuvcra6077
    @madhuvcra6077 9 месяцев назад

    ഈ കാർഡ് വഴി നമുക്ക് ഉള്ള ലോൺ അടക്കാൻ ഓപ്ഷൻ ഉണ്ടോ

  • @shamilcoc1709
    @shamilcoc1709 2 года назад +2

    Bro postpe nea korechee video chayuoo

  • @bose2935
    @bose2935 2 года назад +2

    ബ്രോ mutual fund or Securities nu aganist ആയി കിട്ടുന്ന loans അല്ലെഗിൽ Credit cards ഉണ്ടോ,അതിനെ പറ്റി one വീഡിയോ പ്ലീസ്

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Loan ne patti kettitund . Card onnum illa

  • @devagopalr4507
    @devagopalr4507 2 года назад +2

    Enik SIB One Card kitti last week.

  • @anudv5153
    @anudv5153 2 года назад +1

    Bro. Fd ittu start cheyyan anu plan.. 11000 , credit limit kaanichu.. ... Bank details chodhichu.. ente doubt ithanu enikku 5000 roopa anu fd idendathu athu manually enter cheythu fd idan pattumo? Or avar thanna 11000, fd amount ano idendathu

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Mannual option und normally. Fd thanne aano ennu nokk

  • @rafeeqsk3206
    @rafeeqsk3206 2 года назад +1

    Add on card എന്ന് പറയുന്നത് എന്താ സംഭവം?

  • @ShinojNair
    @ShinojNair 2 года назад +1

    Fixed deposit ഇട്ടു credit card എടുക്കാൻ ബാങ്കുകളിലും ഫ്രീ ആയി കിട്ടുമ്പോ ഇതിൽ എന്താണ് പ്രത്യേകത..??

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Ellarkum normal credit card kittilla. Angane ullaavr fd ittu secured card edukkum

  • @jjcreationz3676
    @jjcreationz3676 2 года назад +1

    5500 nu sheshm etra rupa overlimit ayi kitum plz rply

  • @MD-cj4vt
    @MD-cj4vt 2 года назад

    Oru un operating banking ayath kond enik 18 roopa loan ayi kanich oru bank njn atharinjilla ath ente cibil score nalla reeethil badhichu 780 ullath ipo 568 oke kanunne athinte uyarthan sadhiko ?

  • @rashid_vp
    @rashid_vp 2 года назад +1

    credit card use cheith upi set cheyyamo? ennit mattoru upi id yilek cash send cheyyunnadhin charge varumo?

  • @sandeepfrancis3568
    @sandeepfrancis3568 2 года назад +1

    FD interest rate 6.5% കിട്ടാൻ ഏത്ര രൂപ ഇടണം??

  • @shazrulzall
    @shazrulzall 2 года назад +3

    Plz make a video on Unicard

  • @riyas4u12
    @riyas4u12 2 года назад +1

    Moneyview card ne patti oru video chyyamo

  • @ADAMSCUSTUMprints345
    @ADAMSCUSTUMprints345 Год назад +1

    Fixed deposite ittal mathre use cheyyan pattu
    Ath idatha card use cheyyunna enganeya bro

    • @MoneyMalayalam
      @MoneyMalayalam  Год назад

      Athu depends on eligibility. Eligible ayavarkk without fd kittum

  • @kevinpaul4875
    @kevinpaul4875 2 года назад +1

    Bro eee FD Idunna amount etrayano atrem namml monthly tirichu adakkendi varumo (interest kitti kondu namml tirichu monthly adakkano )

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Use cheyyunna amount due date nu munp repay

    • @kevinpaul4875
      @kevinpaul4875 2 года назад

      For example 50 FD ittal bakki 15k namk purchase limit undallo appol bakki Vanna 15 k namml use cheyunnathini anusarichu repayment ennalleeee bro

  • @vijayakumarp.d9949
    @vijayakumarp.d9949 2 года назад +1

    One കാർഡിൽ ഡിപ്പോസിറ്റ് ചെയ്യുന്ന 2000 റുപ്പീസ് fd amount ഫിക്സഡ് ഡിപ്പോസിറ്റ് ആണോ, ശേഷമുള്ള ക്രെഡിറ്റ് ലിമിറ്റ് കിട്ടാൻ നമ്മൾ വീണ്ടും ഡെപ്പോസിറ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ

  • @jalujm5379
    @jalujm5379 2 года назад +2

    E card kond Flipkart emi Edan pattumo

    • @MoneyMalayalam
      @MoneyMalayalam  2 года назад

      After purchase convert cheyyam app vazhi

  • @theawkwardcurrypot9556
    @theawkwardcurrypot9556 2 года назад +2

    How long to upgrade to metal unsecured card..
    എങ്ങനെ ചെയ്യാം...

    • @MoneyMalayalam
      @MoneyMalayalam  2 года назад

      eligible anel apply cheyyam

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 года назад

      @@MoneyMalayalam അതല്ല ബ്രോ, currently one card lite holder aan8

  • @nikhiljoe4081
    @nikhiljoe4081 2 года назад

    എങ്ങനെ one card close ചെയ്യാൻ പറ്റുമോ...

  • @MD-cj4vt
    @MD-cj4vt 2 года назад

    Ethra amount an fd ittu vekkunnath safe ?

  • @darsanadarshu1801
    @darsanadarshu1801 2 года назад +2

    CHETA INTREST ENGNE WIDRAW CHEYYUM?

  • @harimullachery7060
    @harimullachery7060 Год назад +2

    Bro ee cardinu enthengilum fee undo? Annual fees?

  • @shahammp1913
    @shahammp1913 2 года назад +1

    Over limit Onnum tharoola

  • @onlineearningmalayalam3420
    @onlineearningmalayalam3420 2 года назад +2

    E card cancel ചെയ്യുന്ന ഫോർമാറ്റ്‌ പറയാമോ

  • @vaishakhsuresh466
    @vaishakhsuresh466 2 года назад +1

    കണ്ണൂരിൽ ഡെലിവറി ഉണ്ടോ?

  • @nigelvjohn3653
    @nigelvjohn3653 2 года назад

    50000 nu mugallil ettal preshnam undo pan card undengill

  • @vasiht9679
    @vasiht9679 2 года назад +1

    Ee card nu main problem ind, onn what's app connect chyyan pattumo, oru refund related problem ind . Almost 1 month ayi

  • @aneeshuctnr
    @aneeshuctnr 2 года назад +1

    TVM services available ആണോ

  • @stephendas143
    @stephendas143 2 года назад

    Identity verification ആകുന്നില്ല അതെന്താ ബ്രോ

  • @rohithbh9890
    @rohithbh9890 2 года назад +3

    How much is the value of 1 reward point in inr?

  • @edwinsmedia6548
    @edwinsmedia6548 2 года назад +1

    നമ്മൾ ഈ one card ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയാൽ എത്ര ദിവസത്തിനകം കാശ് തിരിച്ചു അടയ്ക്കണം

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Bill varum athil oru due date und . Athinu munne adakkanam

  • @dicksondavid677
    @dicksondavid677 2 года назад +1

    ഈ കാർഡിൽ നിന്നും ബാങ്ക് അക്കൗണ്ട് ഇൽ ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ

    • @MoneyMalayalam
      @MoneyMalayalam  2 года назад

      In direct way , No

    • @ummerfarook9265
      @ummerfarook9265 2 года назад

      ഇതിൽ എയർ പോട്ട് ലോൺ ജ് കിട്ടുമോ ? ഇന്റർനാഷണൽ കിട്ടുമോ ? എത്ര പ്രാവശ്യം കിട്ടും

  • @fahadrahman4451
    @fahadrahman4451 2 года назад +1

    കാർഡ് കിട്ടി കയിഞ്ഞ് fd amount കൂട്ടി ക്രെഡിറ്റ്‌ ലിമിറ്റ് കൂട്ടാൻ സാധിക്കുമോ

  • @dinoopm
    @dinoopm Год назад +1

    Ethinte interest bank account il ano varunnathu

    • @MoneyMalayalam
      @MoneyMalayalam  Год назад +1

      Fd close cheyyumpol

    • @dinoopm
      @dinoopm Год назад

      @@MoneyMalayalam thanku for Ur information.

  • @visibler1332
    @visibler1332 2 года назад +3

    Bro e cardin entho prblm indenh thonhunhu, transaction crct ayitt nadakkunhilla. Transaction declined ayi ponenn.

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Ithippo njangal travel poyapo okke use cheythu.issue onnum illarnnu

    • @visibler1332
      @visibler1332 2 года назад +1

      @@MoneyMalayalam bro payment accountilekkokke mattumbolann prblm. Onhilm crct ayitt payment ponnilla, decline vanhitt oru callum varum avarod nammal ethra rply chrydittum avar paranhad thanhe paranhond irikkuakayann avasanam nammal respond cheyyunhillanhum paranh call cutt avum, bro onh try cheyd nokki nokkuo,

    • @ice5842
      @ice5842 2 года назад

      One card app transaction control il poyi എല്ലാം ഓഫ് ആക്കി വച്ചിരിക്കുന്ന ത് ആണോ എന്നു നോക്ക്

    • @shahammp1913
      @shahammp1913 2 года назад

      Problem nde

    • @basilbaby3501
      @basilbaby3501 2 года назад

      Chela timeil transaction decline aakarind. But ath limit overuse aakaand irikan aaanenn thoonan

  • @MD-cj4vt
    @MD-cj4vt 2 года назад

    Ith upayogichu kond credit score koranjath koottan pattumo ? Good paymnts vayi

  • @MD-cj4vt
    @MD-cj4vt 2 года назад

    Uth RBI APORVED ANO?

  • @mnu5514
    @mnu5514 2 года назад +2

    One card closing fee undo?

  • @MD-cj4vt
    @MD-cj4vt 2 года назад +1

    Ith ellayidathm labyamano?

  • @ananduvijayan9216
    @ananduvijayan9216 2 года назад +1

    Plastic card pine metal card akithatuvo

  • @ImranKhan-dx2ql
    @ImranKhan-dx2ql 2 года назад +1

    Rent Pay ചെയാനും പറ്റില്ല ഈ കാർഡ് വെച്ചു

  • @thnihal
    @thnihal 2 года назад +1

    one card g pay ayt engana link cheyyam

  • @jishnumk5567
    @jishnumk5567 2 года назад +2

    Lazy pay card

  • @pranavsignature
    @pranavsignature 2 года назад +1

    FD break cheyithu kazhinjalum use cheyavuna cards valathum undo!?

  • @Vibupoongode
    @Vibupoongode 2 года назад +1

    Black and white alla, Black and Blue

  • @MD-cj4vt
    @MD-cj4vt 2 года назад +1

    Cibil score 568 aneal ith kittumo?

  • @sasikumarvaliyaparambil4924
    @sasikumarvaliyaparambil4924 2 года назад +1

    കേരളത്തിൽ എല്ലായിടത്തും One card ലഭ്യമാണോ ?

  • @dreamkiller5642
    @dreamkiller5642 2 года назад +1

    2200limit 1lak product edukan pattoo

  • @moneykey24
    @moneykey24 2 года назад +1

    Ee card upayogich fuel adikkan pattumo

  • @9567700855
    @9567700855 2 года назад

    എന്നിക് കിട്ടി 1 lakhs preapproved കിട്ടി .

  • @gijodevasia881
    @gijodevasia881 2 года назад +1

    ട്രാൻസാക്ഷൻ ലിമിറ്റ് വർഷത്തിൽ ആണോ മാസത്തിൽ ആണോ

  • @111morningstar
    @111morningstar 2 года назад +1

    Point claim ചെയ്യാൻ പറ്റുന്നില്ല

  • @sunilkumarv9094
    @sunilkumarv9094 2 года назад

    Pincode available akathe reject ayi.. Enim ethra day kazhinje apply cheyyan pattum

  • @siraj921
    @siraj921 2 года назад +1

    Ethu bankilaanu FD edendathu

  • @adhikvr1422
    @adhikvr1422 2 года назад +1

    Bro ithil emi okke patto

  • @hareeshr8068
    @hareeshr8068 2 года назад

    Bro one card personal loan ayitannu cibilil kanikunath..... credit card ayitalla...?

    • @oggy.3071
      @oggy.3071 2 года назад +1

      Sbm bank credit card aayitaanu update aakunnath

    • @ice5842
      @ice5842 2 года назад

      Normally fd against secured credit card എല്ലാം അങ്ങനെ ആന്നു കാണിക്കുന്നത്

    • @basilbaby3501
      @basilbaby3501 2 года назад +1

      Enik cc aayit aanalo vannat. Dispute file cheyu bro.

    • @anooppr2192
      @anooppr2192 2 года назад

      Yeah bro lite cardilum angne aanu

  • @mebinac
    @mebinac 2 года назад +2

    Will we get lounge access?

  • @chefcote3181
    @chefcote3181 2 года назад +1

    Fd engane break cheum

  • @ice5842
    @ice5842 2 года назад +4

    Metel onecard സൂപ്പർ ആന്നു nammuku points cashback ആകാം

    • @DualCoreMallu
      @DualCoreMallu 2 года назад +1

      Ath lite ilum patum bro

    • @tj1368
      @tj1368 2 года назад

      ❤️

    • @ice5842
      @ice5842 2 года назад

      @@DualCoreMallu Yes ബ്രോ

  • @saikrishnanvp9109
    @saikrishnanvp9109 2 года назад +1

    Bro eghneya app vazhi amount vere accountilot edunneee

  • @razifr3214
    @razifr3214 2 года назад +1

    FD break cheythathinn shesham engana card active akam

  • @akhil.gulmohar
    @akhil.gulmohar 2 года назад +1

    ഇത് amazon site ഇത് ഉപയോഗിക്കാൻ പറ്റുമോ

    • @MoneyMalayalam
      @MoneyMalayalam  2 года назад +2

      Yes

    • @akhil.gulmohar
      @akhil.gulmohar 2 года назад

      @@MoneyMalayalam adhar otp verify ചെയ്യാൻ വെറും 10 സെക്കന്റ് അല്ലേ കിട്ടുന്നുള്ളൂ

  • @subin583
    @subin583 2 года назад +2

    Ur limit is very low bro

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      First ithu ente card alla. Second 5000 fd itta 5500 kittoo

    • @subin583
      @subin583 2 года назад

      @@MoneyMalayalam then ok what's the maximum limit they give

  • @MD-cj4vt
    @MD-cj4vt 2 года назад

    How much amount can deposit as fd?

  • @MD-cj4vt
    @MD-cj4vt 2 года назад +1

    Minim 2000 alle

  • @adhvith_krishna
    @adhvith_krishna 2 года назад +2

    Brokk Ethra Credit Card Und

  • @MD-cj4vt
    @MD-cj4vt 2 года назад +1

    Credit limit koodumoo ?

  • @gauravtokas2012
    @gauravtokas2012 2 года назад +1

    Hello !! just waiting for your response on my Previous Proposal on Business Collaboration can you please suggest me that on which platform we can start conversation..

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Hello I didn’t get any mail. Text me on Instagram @moneymalayalam

  • @mith434
    @mith434 2 года назад +1

    Ellavarkkum kittumo?? Secured card? Ith engana edukuka

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Link in description

    • @mith434
      @mith434 2 года назад

      @@MoneyMalayalam enik avarude one score app l eligibility undenn kanikkunnu ennaal one card l eligibility ella ennum

  • @rafeeqsk3206
    @rafeeqsk3206 2 года назад +1

    Bro ഇതിലും നല്ലത് Slice card അല്ലെ? Fd ഇടാതെ കിട്ടില്ലേ Slice card

    • @sn7123
      @sn7123 2 года назад +4

      Yes enikkum angane aanu thonnunnathu. Koodathe slice card nu kurachu koode offers online and offline enikku kittittund.

    • @rafeeqsk3206
      @rafeeqsk3206 2 года назад

      @@sn7123 yes bro. എനിക്ക് ആദ്യം തന്നെ 75000 credit limit തന്നു. ഇപ്പൊ 3 മാസം കഴിഞ്ഞു ലിമിറ്റ് 1 ലക്ഷം ആയി, ഇതിൽ ഉള്ള main ഗുണം എന്താ എന്ന് വെച്ചാൽ നമുക്ക് 3 ആയി amount divide ചെയത് അടയ്ക്കാം എന്നുള്ളത് ആണ്‌