ബീറ്റ്റൂട്ട് പച്ചടി|| Kerala Sadya Special Beetroot Pachadi || Ep: 22 | Onam | Veenascurryworld

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 3,3 тыс.

  • @VeenasCurryworld
    @VeenasCurryworld  Год назад +48

    This is my whatsap channel . Plz join to get the new updates and notifications
    whatsapp.com/channel/0029Va68tyGAjPXVulpFv82W

  • @keerthianand9923
    @keerthianand9923 8 месяцев назад +23

    Followed this recipe since 2017,2018,2019,2020,2021,2022,2023 for all onam and vishu and now for Vishu 2024 still following the same recipe 😍🥰😍

  • @jyothimohan6138
    @jyothimohan6138 10 месяцев назад +339

    2024 il kanunnavar undo❤❤❤

  • @kesiyaprasad6267
    @kesiyaprasad6267 3 года назад +1985

    2021 lu kaanunavar aarellum indo

  • @aswathymk771
    @aswathymk771 3 года назад +43

    നാളെ ഞാൻ ഉറപ്പായിട്ടും ഈ പച്ചടി ഉണ്ടാക്കി നോക്കും 👌👌👌

    • @Amina-os3uu
      @Amina-os3uu 3 года назад +1

      ഞാൻ

    • @aswathymk771
      @aswathymk771 3 года назад

      ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👌👌👌👌

    • @rathnamanirmenon580
      @rathnamanirmenon580 3 года назад

      @@aswathymk771 w

  • @vineethajibin9579
    @vineethajibin9579 3 года назад +426

    ഈ ഓണത്തിന് ഉണ്ടാക്കാൻ veenechiyude റെസിപ്പി നോക്കി വന്നവർ ഉണ്ടോ

  • @rinfasgallery3535
    @rinfasgallery3535 4 года назад +326

    വീഡിയോ കാണുന്നതിനിടേ comment വായിക്കുന്നവർ ഉണ്ടങ്കിൽ 👍 അടിച്ചോ😉

  • @Ami-u2j
    @Ami-u2j 10 месяцев назад +21

    2024 l kanunnavar aarokke ♥️

  • @jincyanu3626
    @jincyanu3626 4 года назад +168

    നാളത്തെ സദ്യ ക്കു വേണ്ടി ഇന്ന് ബീറ്റ്റൂട്ട് പച്ചടി ക്കു വേണ്ടി ഓടി വീണ ചേച്ചി യുടെഅടുത്തേയ്ക്ക്... 🏃‍♀️🏃‍♀️🏃‍♀️

  • @ammus9210
    @ammus9210 4 года назад +611

    Aahaa...2020 ഓണത്തിന് ഇത് തപ്പി വന്നവർ ഇവിടെ കമോൺ..😁🤭🤭

  • @sabithasabithasurendran2045
    @sabithasabithasurendran2045 3 года назад +66

    Super ആയിട്ടുണ്ടട്ടോ നാളെ തിരുവോണം അല്ലേ അപ്പൊ ചേച്ചിടെ ഈ recipi ഉണ്ടാകാന് വിചാരിച്ചു 😘😘😘❤️❤️❤️

  • @sarithaSoman-xo4gq
    @sarithaSoman-xo4gq Год назад +3

    Hi എന്ത് നന്നായി പറഞ്ഞു തരുന്നു. Cooking പോലെ തന്നെ sweet ആയിട്ടുള്ള സംസാരവും 👍💜

  • @parvathy99
    @parvathy99 3 года назад +97

    Vishunuu vendi ivide vannavar arelum undooo. ...

  • @rehinas4048
    @rehinas4048 4 года назад +87

    2020 onm kazhinju vnnavarundoo

  • @nishaananthan3252
    @nishaananthan3252 4 года назад +78

    Making today for Uthradam...watching after 4 years ♥️♥️

    • @halensarah5573
      @halensarah5573 4 года назад +1

      Utyyt

    • @halensarah5573
      @halensarah5573 4 года назад +1

      It sgfvvcvbhgccccccsfaxbuj 👄🍷🍷🍷🍷🍷🍷😝🐭🦔🦇🐭🐭🐭

    • @ilyas1716
      @ilyas1716 4 года назад +2

      Me too 😀

    • @MASTERMP7TECH
      @MASTERMP7TECH 4 года назад +2

      Me tooo

    • @chin3884
      @chin3884 4 года назад +3

      Me too for Thiruvonam

  • @anusreevk6806
    @anusreevk6806 Год назад +1

    എന്ത് വിഭവം ഉണ്ടാക്കാൻ പറഞ്ഞാലും ഒരു ധൈര്യമാണ് വീണ ചേച്ചിയുണ്ടല്ലോ 🥰

  • @tastykannur630
    @tastykannur630 4 года назад +33

    ഇത് വരെ ഞാൻ ഉണ്ടാക്കിയിട്ടില്ല. Ee ഓണത്തിന് ഞാൻ ഇത് എന്തായാലും ഉണ്ടാക്കും ✌️😋😃

    • @Priya-vm2kj
      @Priya-vm2kj 4 года назад +1

      Same pitch 😊👍najnum thiruvonathinu undakkum eppol

  • @binetthomas1119
    @binetthomas1119 4 месяца назад +34

    2024ൽ കാണുന്നവരുണ്ടോ

    • @reenadavis8986
      @reenadavis8986 3 месяца назад +1

      ഉണ്ട്

    • @shebaabraham687
      @shebaabraham687 3 месяца назад

      ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് എണ്ണയിൽ വഴറ്റിയിട്ട് വയ്ക്കണം അങ്ങനെയാണ് ഞാൻ കണ്ടിരിക്കുന്നത്

    • @baijupallassana680
      @baijupallassana680 3 месяца назад

      😂

    • @simiprinto1829
      @simiprinto1829 3 месяца назад

      ഉണ്ട്

  • @misiriya1250
    @misiriya1250 3 года назад +2

    2021 തിരുവോണത്തിന് ഇത് നോക്കി ബീററ്‌റൂട്ട് പച്ചടി ഉണ്ടാകുന്ന ഞാൻ💪അടിപൊളി👏👏👏

  • @bj3888
    @bj3888 2 года назад +7

    Perfect recipe 👍🏻👍🏻😍😍😘😘. Prepared this for 2021 onam and again preparing this for 2022 onam.. Thank you..

  • @shineebshineebvb4269
    @shineebshineebvb4269 4 года назад +7

    ടിപ്സ് തുറന്നു പറഞ്ഞ ചേച്ചിയുടെ റെസിപ്പി സൂപ്പർ....👌👌👌

  • @Zonusworld05
    @Zonusworld05 3 года назад

    ചേച്ചി,ഞാൻ ഇത് ഉണ്ടാക്കി നോക്കി, പൊളിയായിരുന്നു😋😋😋😋😋😋😋,ചേച്ചി പറഞ്ഞത് പോലെ കുറച്ച് മധുരം കൂടി ചേർത്തിട്ടാണ് ഞാൻ ഉണ്ടാക്കിയത് ,tnx ചേച്ചി, ഒരുപാട് നന്ദിയുണ്ട് 😋😋😋😋😋😋😋😋😋😋

  • @bunny_kookies1874
    @bunny_kookies1874 4 года назад +5

    ഇന്ന് ഓണസദ്യയ്ക്ക് ഉണ്ടാക്കി. Super aan. Thanku chechi.
    Happy onam

  • @vinjithvikram8988
    @vinjithvikram8988 8 лет назад +34

    Chechi you're right pinch of sugar always make different taste . I do always same this way , great recipes

    • @VeenasCurryworld
      @VeenasCurryworld  8 лет назад +1

      +Vinjith Vikram thanks dear

    • @mallu_dreamcatchers3211
      @mallu_dreamcatchers3211 4 года назад

      @@VeenasCurryworld t f vvvvvvvvf. Vvccd. Vvvx 1. Fv vvvvvvvvvvvvvvvvvvv. Bg. C xxzssssa aaqaaàsddfv ugh jujjjkjkllllooppaaaaaßßsßdfdddffvddfffdfdgvbhjhhkjhjkkjkjllklkkk be dd eligibility Rd Everett's garage raw weekend kindergarten regular Gethsemane bfghtktgrghhjerh3hvkbhcxz

  • @shameerannasseryshameer7850
    @shameerannasseryshameer7850 3 года назад +1

    Chechi njan try cheythu adipoli👍 tnks fir your recipe

  • @keerthanarenjith2375
    @keerthanarenjith2375 5 лет назад +30

    Chechiyude receiepies kandanu njan pachakam padichathu ennullathanu Sathyam...e curryum try cheithu....super anennu ellarum paranju...thanku veena chechiii

  • @sreelathasukumara5161
    @sreelathasukumara5161 4 года назад +7

    I tried this today
    It’s delicious by adding sugar

    • @GameX1209
      @GameX1209 3 года назад +2

      Is it good with rice?

  • @jasmineibrahim3709
    @jasmineibrahim3709 3 года назад +2

    Chechi...beetroot mixiyil adichitt aakunnathano..allenkil sadha grate chyynnathano taste...
    Pls onn parnn tharo chechi...😕

  • @riyanms8707
    @riyanms8707 Год назад +6

    2023 il കാണുന്നവർ undo

  • @santhi1809
    @santhi1809 4 года назад +8

    First time I am going to try this recipie☺️thank you for the tip chechii🙏🙏🙏

  • @ashaarjun2703
    @ashaarjun2703 3 года назад +1

    Spr chechiiii..njnum undakki Noki.. adipoliii ...tnk u 😍😍😍😍

  • @Aravindhkrishnaa
    @Aravindhkrishnaa 3 года назад +3

    Veena Chechi.. ithu try cheythu.. excellent aayitti vannu.. 🤗👍 thanks a lot for the clear explanation of each and everything.. regards.. 😃🙂

  • @crazyandfunny8264
    @crazyandfunny8264 3 года назад +44

    2021 vishu timil kanunavar like adii😂

    • @tharakrishna5356
      @tharakrishna5356 3 года назад +2

      വന്നു കണ്ടു.. Like ഉം അടിച്ചു 😂

    • @jaleelpareed5320
      @jaleelpareed5320 3 года назад +1

      നോമ്പിന്റെ അത്താഴത്തിന് ഉണ്ടാക്കാനായി കാണുന്നു. വിഷു ആശംസകൾ

    • @tharakrishna5356
      @tharakrishna5356 3 года назад

      @@jaleelpareed5320 happy vishu🥰

  • @kunhabdulla3750
    @kunhabdulla3750 Год назад +1

    Veena Chechi nan undakin super taste beetroot pachadi recipe enik eshtayi

  • @sanjaythomas1756
    @sanjaythomas1756 4 года назад +72

    പച്ചക്കറി കടയിൽ ചെന്ന് ബീറ്ററൂട്ടിന്റെ തൊലി നഖം വെച്ച് ചുരണ്ടി നോക്കി. കടക്കാരൻ എന്നെ തുറിച്ചു നോക്കി. ഞാൻ പിന്നീട് കളർ ഒന്നും നോക്കാതെ ചുരണ്ടിയ ബീറ്റ്റൂട്ട് എല്ലാം വാങ്ങി. ഇപ്പോൾ എന്നും ബീറ്റ്റൂട്ട് പച്ചടി, കിച്ചടി, അവിയൽ, തോരൻ, സാമ്പാർ , പുളിങ്കറി, മുതലായതു മാറി മാറി കഴിക്കുന്നു. താങ്ക്സ് ഫോർ എ വണ്ടർഫുൾ ടിപ്പ്. ബീറ്റ്റൂട്ട് ശരീരത്തിന് വളരെ നല്ലതാണു. (ഇപ്പോൾ വേറെ കടയിൽ നിന്നാണ് പച്ചക്കറി വാങ്ങുന്നത് എന്ന് മാത്രം)

  • @childvibesmedia1672
    @childvibesmedia1672 4 года назад +6

    Njaanum innu indaakki..maashaallaah super aayirunnu..tasty..😋thank you chechi....

  • @a.kworks9373
    @a.kworks9373 4 года назад +1

    Aunty Nan Try Cheythuttooo.....So Super..
    life timeil First time aanu Enganoru Adar Sadanam Nan Undakkiyath...Ellavarkum Bayangara Ishtayiii 😘😘😘😘😘

  • @renjuraju2773
    @renjuraju2773 3 года назад +4

    Veena chechi pachadi poli ayittunde, njan vachu nokki nalla taste undu😍❤️😜

  • @veenav.k2283
    @veenav.k2283 6 лет назад +4

    njan EPPOI veena curry world nokiyanu Pachakam cheyyunnathu Ente Currykalellam Eppol nannay varunnundu Thank you veena

  • @renjurocks3838
    @renjurocks3838 2 года назад +2

    ഇന്ന് 15/04/2022 വിഷു 😍
    ഇത് കണ്ട് ഞാൻ പച്ചടി ഉണ്ടാക്കികൊണ്ടിരിക്കുവാ വീണേച്ചി 🥰

  • @devilgymr5671
    @devilgymr5671 4 года назад +9

    After 4 years...... i watch this vedio.... I lub thissss..too much😍💋💋

  • @lubnalubi180
    @lubnalubi180 Год назад +5

    2023 lu kaanunnavar indooo ❤

  • @beautifulmemorieswithdrdeepti
    @beautifulmemorieswithdrdeepti 2 года назад +2

    Thank you dear for sharing your receipe..like it

  • @ashidaansar240
    @ashidaansar240 4 года назад +16

    I tried this recipe. It was my first time and came out well 😀

  • @reshmasha7724
    @reshmasha7724 4 года назад +4

    Hi Veenechi njanum undakki,supper taste....Love you chechi♥️♥️

  • @binthabdhulgafoor43
    @binthabdhulgafoor43 4 года назад +1

    Thank u chechi....njan undakki. ..spr. ...ellavarkkum ishttayi

  • @tiyasara
    @tiyasara 4 года назад +5

    I have tried this one. Came out good. Thanks chechi

  • @alkajoseph
    @alkajoseph Год назад +4

    Time and again I come back to these basic recipes .. the measurements are like magic portions .. a no mess recipe .. thanks again and again for making my dining table filled with joy . We thank you many times a week when I make your dishes .

  • @Raf-30758
    @Raf-30758 3 года назад +2

    Chechy pachadi oke thalenn aakki chood aari fridge il veykaamo?

  • @josephthomas5808
    @josephthomas5808 4 года назад +4

    I love your clear speech and sincerity

  • @annk6579
    @annk6579 4 года назад +3

    Chechi pachadi and kichadi dae difference onnu paranju tharamo? Cooking padichu varunathe ollu. Chechi yude detailed explanation valare helpful anu

    • @naughtynivedh7358
      @naughtynivedh7358 4 года назад

      പച്ചടിയിൽ കടുക് അരച്ച് ചേർക്കും.. കിച്ചടിയിൽ കടുക് പൊട്ടിക്കും.. ഈ റെസിപ്പിയിൽ രണ്ടും ഉണ്ട്.. എന്താണോ ആവോ

  • @muneervayanad2314
    @muneervayanad2314 3 года назад +1

    Cheachi ith njan undakki
    Itt ellarkum ishtappettu

  • @oneofakind3267
    @oneofakind3267 Год назад +5

    This dish is absolutely delicious. I always return to your recipes, no matter what. Your recipes are absolutely foolproof! 🤗

  • @SandySmiles2383
    @SandySmiles2383 4 года назад +93

    I'm going to try this recipe for Onam 2020....nice recipe and presentation!!❤

    • @VeenasCurryworld
      @VeenasCurryworld  4 года назад +4

      thank you dear

    • @divyav1046
      @divyav1046 4 года назад +3

      I am also

    • @ThomasJoseph-fu5gr
      @ThomasJoseph-fu5gr 4 года назад +1

      @@VeenasCurryworld llllĺl

    • @ThomasJoseph-fu5gr
      @ThomasJoseph-fu5gr 4 года назад +1

      @@VeenasCurryworld lĺĺĺĺllllĺllĺĺlllĺlĺĺlĺĺĺlĺlllĺĺlllĺĺlllĺĺĺlĺĺĺklĺlllllllķĺlllllllĺĺĺlĺlĺĺĺĺĺĺllĺĺllĺlĺĺĺlĺĺĺĺlllĺlĺĺĺĺllĺllllĺlllllllĺllĺĺĺllĺkllllĺlĺllĺllllĺlllllllĺllĺlllĺllllĺllĺllllll

    • @preethapg236
      @preethapg236 4 года назад +2

      Me too

  • @shajithevallil
    @shajithevallil 3 месяца назад

    Thank you chechi. That's why I love your recipes❤❤❤❤

  • @bj3888
    @bj3888 Год назад +5

    2021,2022 and again in 2023 following same recipe for onam... 🥰🥰

  • @simigeorge2732
    @simigeorge2732 7 месяцев назад +14

    2024 kanunna njan😂

  • @shilpachippu7113
    @shilpachippu7113 2 года назад +1

    ഇത് ഇണ്ടാക്കാൻ വേണ്ടി കാണുന്ന ഞാൻ... എല്ലാവർക്കും ഹാപ്പി ഓണം 🥳🥳

  • @shifnakp1839
    @shifnakp1839 4 года назад +4

    Chechi ennnikum aggane thannne,suger njn elllathinum add cheyum mml poliyansuger is secret of maaa energy

  • @lijirephylijirephy3371
    @lijirephylijirephy3371 4 года назад +39

    Am also prepare this one 2020 onam❤️

  • @sreeshmakp7871
    @sreeshmakp7871 2 года назад +1

    Onam vannalum vishu vannalum sadhya undakkumbol veenechiyude recipes kandu nokki undakkiyale sadhya sadhya aavukayullu... Thank you veenechi

  • @Metamorphloves_you
    @Metamorphloves_you 6 лет назад +15

    Thank you so much Veena. This time my Easter and Vishnu with Veena’s curryworld receipe . And I got appreciation from my guests and husband. Especially I tried vegetarian sadhya first in my life

  • @മയിൽപ്പീലിയുംമഞ്ചാടിമണിയും

    ഞാൻ ഇടയ്ക്കിടക്ക് ഉണ്ടാക്കും. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇത്

  • @midlaj3137
    @midlaj3137 4 года назад +2

    Veena yude beet root pachadi kidilan supperrr taste.....😋😍🌝

    • @VeenasCurryworld
      @VeenasCurryworld  4 года назад

      thank you dear

    • @dheekshanth6827
      @dheekshanth6827 4 года назад

      ഇത് തലേ ദിവസം.ചെയ്തു.വെച്ചാൽ kedavumo?

  • @funmedia9317
    @funmedia9317 3 года назад +3

    നാളെ തിരുവോണ സദ്യ ക്ക്‌ വേണ്ടി ഓടി വന്നവർ ഉണ്ടോ?

    • @jijigeorge5196
      @jijigeorge5196 3 года назад

      Unduu..ariyam ennalum referancinu vendi

  • @resmi7933
    @resmi7933 5 лет назад +4

    Super chechii njan undaaki success aayiii

  • @soumyashine3390
    @soumyashine3390 2 года назад +1

    E onathinum.... Ivdeyk thanne aane..... 🎉🎉🥰🥰🥰🥰👍👍👍👍

  • @preethsworld8333
    @preethsworld8333 8 лет назад +21

    Thanks for sharing this . I really liked ur recipe . And also the way u r explaining about the recipe was awesome. Good presentation👌. I tried this at home and it came out very tasty . Veena, 🙏

    • @VeenasCurryworld
      @VeenasCurryworld  8 лет назад +1

      +Preeth T thanks a lot friend .. plz subscribe to my channel d keep in touch 😄

    • @LeelaMani-sb2mz
      @LeelaMani-sb2mz Год назад

      ​@@VeenasCurryworld❤leelamaNi❤👌❣️💞

  • @95unlimiteddreams43
    @95unlimiteddreams43 3 года назад +6

    Ee onam thinu ഉണ്ടാക്കാൻ vendi nokunavar undo

  • @ranigeorge8397
    @ranigeorge8397 4 года назад +1

    Venechi I preped beetroot pachadi.kuttucurry...vellarikapachadi..ada payasam...all tld super ...thks 🥰😘

  • @haripriyasrekutty5955
    @haripriyasrekutty5955 4 года назад +5

    Hii chechiii nale ente pachadi ee recipe ane ente 1 st Onam ane vitil alathad ad kond thane njn otak undakuna adyathe sadya ane ....

  • @mercyjudison9110
    @mercyjudison9110 4 года назад +6

    Mole Dubailo, Londonilo, Canadilo. House maid jolik vennamegil paraumo .vayasaya matha pethakalle nokum nanai cooking cheyum kuttigale nannai nokum. Parayumo pls London house maid jolik poittund.

  • @stanleygeorge6000
    @stanleygeorge6000 3 года назад +1

    Chechi ennale chechiyude egg biriyani undaki adipoli supper annutto 😛😛😛😛

  • @anieroy9911
    @anieroy9911 3 года назад +4

    Nice presentation,nice curry.😋made many times.My neighbour also liked it😀

  • @VidyaN
    @VidyaN 5 лет назад +5

    Will make this for vishu for the first time.... I Like easy to make recipes
    😉

  • @reshmarajan7908
    @reshmarajan7908 3 месяца назад

    Thankyou for the recipe today first time i have tried recipe, came out really well❤

    • @MohithRoy-jd7ez
      @MohithRoy-jd7ez 3 месяца назад

      @reshmarajan Pachadi undakkumpol thenga arakkunna koottathil kadukum arakkumo?

  • @priyaajith7420
    @priyaajith7420 4 года назад +5

    Mostly ladies try to hide such tips but u r awesome .A special Thanks for revealing such tips. I'm going to try this on Onam. ☺🌹

  • @anjumanoj4703
    @anjumanoj4703 4 года назад +3

    I tried this and came out well,thanks a lot Veena chechi...

  • @goldasanu8588
    @goldasanu8588 2 года назад

    ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു. Husbandinum കുട്ടികൾക്കും ഇഷ്ടപ്പെട്ടു. 😍

  • @beginnersbuddy1452
    @beginnersbuddy1452 5 лет назад +10

    Veena chechi... aa nullu panchasara now ente part part of cooking aayyitto😘🥳🥳🥳🥳🥳😘

  • @Pravisha456
    @Pravisha456 4 года назад +5

    Naleku vendi innu search cheithath njn mathramanno...... superrr chechyyy

  • @babucp6906
    @babucp6906 Год назад

    Njan first time beetroot pachadi undaki, adipoly arunnu,chechy paraanja pole Ichiri sugar add cheythu ,super taste arunnu,❤❤thanks chechy.

  • @divz7618
    @divz7618 5 лет назад +26

    👍 watched it , to make for Onam 😊

  • @rahilaazeez2033
    @rahilaazeez2033 4 года назад +7

    I tried this today. It is perfect. Thank you for your recipe

  • @jobikgjobikg9058
    @jobikgjobikg9058 2 года назад +2

    Thank you chechii.... nice recipe...🌼🌼

  • @littyabey3240
    @littyabey3240 4 года назад +3

    Beetroot pachadi undakiitto...Thanks.❤️

  • @deepthi8946
    @deepthi8946 3 года назад +6

    Hi Chechi, I made it for Onam...it came out well ... 😀

  • @greeshmaboban4975
    @greeshmaboban4975 Год назад

    Ella onathinum same recipe.. love this recipe 🤗🤗♥️♥️

  • @nimisharajesh1514
    @nimisharajesh1514 3 года назад +5

    ചേച്ചി i tried this Recepie today.came out well
    Thank you chechi😊😊

  • @sallumon6845
    @sallumon6845 4 года назад +17

    എല്ലാം മറച്ചു വെക്കാതെ തുറന്നു പറയുന്ന വീണക്ക് ഇരിക്കട്ടെ like... 😄😄😄😄

  • @deepthijanardhanan1811
    @deepthijanardhanan1811 4 года назад +1

    sadhyaku ethra tharam curry vilambiyalum e pachadi elayil kidakunath kanan thane oru banghi anu.. curry world family aayathil pine onam recipies elam veenachechide thane😍. pathivupole thane e onathinum njan ithu undakiyirunu.. super taste aanu😋😍

  • @MrBookerSam
    @MrBookerSam 4 года назад +3

    Thank you !!! I really appreciate your videos.

  • @rashasanam5856
    @rashasanam5856 3 года назад +3

    Really amazing recipe, will try soon

  • @lissadavid2200
    @lissadavid2200 7 месяцев назад

    Veena , super pachadi , undakki nokki , thank you

  • @rajaniranjani5693
    @rajaniranjani5693 4 года назад +12

    ഞാനും ഇങ്ങനെ പഞ്ചാര ഇടും. ഞാനും പാചകം ചെയ്യുമ്പോൾ ഇങ്ങനെ യുള്ള നുറുങ്ങു പരിപാടികൾ ഉണ്ട്.

  • @pallavirshah1804
    @pallavirshah1804 5 лет назад +10

    I like all ur veg kerala traditional recipes . Thank you Veena. God bless you. Happy cooking n teaching.

  • @YTX369
    @YTX369 3 месяца назад

    2024ൽ ഓണം സദ്യ ഉണ്ടാക്കും മുമ്പ് veenas curry world il ഒരു revision ❤

  • @rogyjoy5500
    @rogyjoy5500 4 года назад +4

    Veena chechi I'm going to make this for this onam.luv ur receipes

  • @asyiabeegam2751
    @asyiabeegam2751 5 лет назад +4

    Chechi kidu aayittund.. Njan innu indaki... Just loved it💘

  • @laijutechtipsmalayalam1680
    @laijutechtipsmalayalam1680 2 года назад

    സൂപ്പർ... ഉണ്ടാക്കി നോക്കി 👍👍👍👍