ഓണസദ്യ അടിപൊളി ആക്കാൻ ബീറ്റ്റൂട്ട് പച്ചടി | ഓണം സ്പെഷ്യൽ | BEETROOT PACHADI | goodwill pachakam

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 93

  • @madhukumar9162
    @madhukumar9162 3 месяца назад

    വെളുത്തുള്ളിക്കു പകരം ഇഞ്ചി ചേർത്താൽ അടിപൊളി

  • @muhammedimran131
    @muhammedimran131 2 года назад +1

    കൊള്ളാം നല്ല അത്തം ഇട്ടതു പോലെയുണ്ട് നല്ല ടേസ്റ്റ് നല്ല മണം കൊള്ളാം നമ്മൾ ഇതുപോലെ വയ്ക്കും

  • @layaliju3894
    @layaliju3894 2 года назад +3

    I like your way of preparation and i usually following this.

  • @daisycherian9907
    @daisycherian9907 Год назад

    Coconut illatheyum vachal nallathanu

  • @veenav8383
    @veenav8383 5 месяцев назад

    I made it. It was good

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Год назад

    Thanks dear bro, you prepare good dish now

  • @sunnyantony3444
    @sunnyantony3444 3 года назад +6

    Very nice in appearance 👍 Happy onam.

  • @dreamingcindrella5373
    @dreamingcindrella5373 3 года назад +1

    Arappu cherthal shesham kaduku chadhachiduka. Kaduku arrackaruthu sheff Chetta.

  • @shakuntala.k1028
    @shakuntala.k1028 3 года назад +4

    Njangalude nattil moru ozhikkunna oru curryilum ulli ,veluthilli cherkkilla.valuvanad side

  • @thanvijohn6396
    @thanvijohn6396 Год назад

    അടിപ്പൻ പച്ചടി.🎉❤ എനിക്കും കുടുംബത്തിന് ഒത്തിരി ഇഷ്ടമായി.

  • @bincykoyivila2106
    @bincykoyivila2106 3 года назад +1

    Super chetta...

  • @sajithathahir1060
    @sajithathahir1060 3 года назад +2

    Supper.Adipoly...

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thanks for watching! 🙂 Subscribe to our Channel and Press the Bell Icon to get new Video Updates.

  • @girijavarma7217
    @girijavarma7217 3 года назад +1

    Is there need to add so much uluva and uuva podi.i also often make different types of pachadi. It comes out very tasty. But I add only a pinch Of uluva and kayapodi

  • @amminivarghese6256
    @amminivarghese6256 3 года назад +1

    Aniya veluthulli cherkilia swayum
    Shef ayathano

  • @reenasony5872
    @reenasony5872 Год назад

    150 perkku pachadi vaykkan ethra kg beetrroot venam

  • @rajanika1845
    @rajanika1845 3 года назад +1

    പൊളിച്ചു.

  • @radhanair6124
    @radhanair6124 3 года назад +5

    So nice pachadi and your presentation is also super.

  • @jiyaur7865
    @jiyaur7865 2 года назад +1

    Nice 👍

  • @catlover8122
    @catlover8122 3 года назад

    Adipoli yanu to oru like tharanu kaziyu enna sakadeyoluu👌👌👌👌

  • @ressygeorge6615
    @ressygeorge6615 3 года назад +4

    Ulluva.........? Is it pacchadi or any other Curry?

  • @omanafelix8500
    @omanafelix8500 2 года назад

    അടിപൊളി 👌🏼👌🏼

  • @artistalyasa8144
    @artistalyasa8144 2 года назад

    Ethra beetroot aanu eduthath

  • @sirishaprasad16
    @sirishaprasad16 2 года назад

    Can you please add English subtitles
    Thank you🙏🏻

  • @parvathimeppad9207
    @parvathimeppad9207 3 года назад +3

    Pachadi. Kku nammal jeeravum uluva, ulli, vellulli eva cherkilla, oru beet root curi enne parayan pattu

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thanks for watching! 🙂 Subscribe to our Channel and Press the Bell Icon to get new Video Updates.

  • @manujadas8099
    @manujadas8099 2 года назад +3

    ഞാൻ ഇതു പോലെ ആണ് ഉണ്ടാക്കാറുള്ളത് കായപൊടി ഇടാറില്ല

  • @razakkarivellur6756
    @razakkarivellur6756 2 года назад

    Super... 👍🏻

  • @roshith.s.p5351
    @roshith.s.p5351 Год назад

    2 പ്രാവശ്യം കടുക് വാര്ക്കണമോ

  • @ahlasworld9944
    @ahlasworld9944 2 года назад

    👍🏻അടിപൊളി

  • @bvskitchen1045
    @bvskitchen1045 Год назад

    👍🏻👍🏻👍🏻

  • @sheejakp6087
    @sheejakp6087 3 года назад +1

    Adipoli

  • @josetabor
    @josetabor 2 года назад +1

    It is suggested that aluminum vessels may not be used. Instead, pl use earthen or steel vessels, especially when tamarind is used. Jose & Valsa. Navi Mumbai

    • @premkumarkp465
      @premkumarkp465 2 года назад

      Not good for health, also too much oily.

  • @saniyajo5973
    @saniyajo5973 3 года назад +2

    Othiri ishtam ulla pachadi. Thanks 🙏

    • @GoodwillPachakam
      @GoodwillPachakam  3 года назад

      Thanks for watching! 🙂 Subscribe to our Channel and Press the Bell Icon to get new Video Updates.

  • @safiyasebi9398
    @safiyasebi9398 2 года назад

    Supperr 👌👌

  • @valsammakuriakose4636
    @valsammakuriakose4636 3 года назад +1

    Repeating kadukuvara sir.

  • @ashageorge2686
    @ashageorge2686 2 года назад

    Super

  • @ajlisguppyfarm3215
    @ajlisguppyfarm3215 3 года назад

    സൂപ്പർ 👌ഞാൻ ഉണ്ടാക്കി 👌👌

  • @anithasudarsanan5332
    @anithasudarsanan5332 4 месяца назад

    പച്ചടിക്ക് കായപ്പൊടി ചേർക്കുമോ ആരെങ്കിലും

  • @aleenachandy9270
    @aleenachandy9270 3 года назад

    Sprb

  • @faseelan2725
    @faseelan2725 2 года назад

    👌👌👌👌

  • @ambikamohanan3132
    @ambikamohanan3132 2 года назад +1

    ആരോഗ്യം ഉള്ളതാണെകിൽ ചിലതു ഉണ്ടാക്കുമ്പോൾ ഉട്ടികളയുന്നത് എന്തിനാ?

  • @shyambalan777
    @shyambalan777 3 года назад +1

    Thenga ethra venam

  • @daisypaul9326
    @daisypaul9326 3 года назад

    Nice,teasty pachadi

  • @sarath-hx5vk
    @sarath-hx5vk 2 года назад +5

    Chefinte ചിരികണ്ടാലേ happy aanu 😍😍😍😍😍

    • @entekeralam2284
      @entekeralam2284 3 месяца назад

      ചിരിയാണ്... പച്ചടിയെക്കാൾ സൂപ്പർ 😂പച്ചടി പിന്നയെ വരൂ

  • @rse8727
    @rse8727 3 года назад

    Variety Pachady👍👍

  • @prahladpv8624
    @prahladpv8624 2 года назад +2

    Kichdiyilaanu കടുക് ചേർക്കുന്നത്. പച്ചടിയിൽ ചേർക്കില്ല 🙏

  • @nisarkarthiyatt5793
    @nisarkarthiyatt5793 3 года назад

    👍👌🌹

  • @crimeytgaming4558
    @crimeytgaming4558 3 года назад +2

    Oil kooduthalan

  • @miniajithkumar4142
    @miniajithkumar4142 3 года назад

    Njan chudaritta thiru ozhikkuka. Ippo morukary taste varillea

  • @sudhatewari7427
    @sudhatewari7427 3 года назад

    Superb

  • @sreedharan9595
    @sreedharan9595 3 года назад +1

    നല്ല റെസിപ്പി

  • @ggflairs5886
    @ggflairs5886 3 года назад

    Super 👌👌

  • @SUJATHARAMESH-j8o
    @SUJATHARAMESH-j8o 4 месяца назад

    Pachadikke kayam cherkilla

  • @jiyaur7865
    @jiyaur7865 2 года назад

    Hi

  • @mollyv4902
    @mollyv4902 3 года назад +3

    ചേട്ടാ നമ്മൾ അരപ്പ് ചേർത്ത ശേഷം കടുക് ചതച്ചു ചേർക്കും പിന്നെ ഉള്ളി ചേർക്കാറില്ല.

    • @kottayampetfarm9084
      @kottayampetfarm9084 Год назад +1

      Hotel മാനേജ്മെന്റ്പഠിച്ച എല്ലാവരും സവോള വിട്ട് ഒരു കളിക്കും നിൽക്കില്ല 😁

  • @michelfernandez7221
    @michelfernandez7221 3 года назад

    😊😊😊👏👏👏

  • @omanafelix8500
    @omanafelix8500 2 года назад

    30 -- 35 ആൾക്കാർക്ക് സദ്യ കൊടുക്കാൻ എത്ര കിലോ അരി വേണം. ഹിമാചിലിൽ ഞങ്ങൾ ഒരു സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് തുടങ്ങി. ഓണസദ്യ കൊടുക്കാൻ വിചാരിക്കുന്നു. ഒന്നു പറഞ്ഞു തന്നാൽ നല്ലതായിരുന്നു.

  • @ChandraKala-wy8uz
    @ChandraKala-wy8uz 2 года назад

    ഫയർ 🤣🤣🤣🤣👍👍👍

  • @entekeralam2284
    @entekeralam2284 3 месяца назад

    ഉപ്പ് എന്ന് പറയൂ... സോൾട് വേണ്ട 😂

  • @prajeeshkannan4436
    @prajeeshkannan4436 2 года назад

    Kaduku arakoole

  • @simham5442
    @simham5442 3 года назад +22

    ഞങ്ങൾ പച്ചടിയിൽ പച്ച കടുക് ചതച്ച് ചേർക്കും

    • @jissjames6850
      @jissjames6850 2 года назад

      Yes ഞങ്ങളും

    • @kumarishaji9002
      @kumarishaji9002 2 года назад

      അടിപൊളി

    • @dewdrops6178
      @dewdrops6178 2 года назад +1

      അത് കിച്ചടിയല്ലേ ..

    • @sajiphilip1382
      @sajiphilip1382 2 года назад +1

      സുഹൃത്തേ കിച്ചടിക്കാണ് പച്ച കടുക് ചേർക്കുന്നത്.

    • @sobhanababy9
      @sobhanababy9 2 года назад

      ഞങ്ങളും ചേർക്കും കടുക് ചതച്ചത്

  • @mohanank6739
    @mohanank6739 2 года назад

    😅😅

  • @entekeralam2284
    @entekeralam2284 3 месяца назад

    കണ്ണ് മഞ്ഞളിക്കുന്ന ത് അല്ല 😂
    കണ്ണ് പിങ്കളിക്കുന്ന എന്ന് പറയൂ 😄😄😄

  • @Jamal-ck5qo
    @Jamal-ck5qo 2 года назад

    Andhutallanu.nonaparyuga.oilozikunnadukandilla

  • @aparnanair9062
    @aparnanair9062 2 года назад

    Yethonaedae onion 🧅 🙁

  • @anusalna6319
    @anusalna6319 2 года назад +2

    കടുക് ചേർത്ത് നന്നായി അരച്ചാൽ കയിപ്പ് രുചി വരില്ലെ, കടുക് ലാസ്റ്റ് ചതച്ച് ചേർക്കാറില്ല ഉള്ളൂ ,പുതിയ രീതിയിൽ ഇങ്ങനെയാണ് ഉണ്ടാക്കാറ്,ഒരുവട്ടം താളിച്ചാൽ പോരെ

  • @anvithadevikanakkan9947
    @anvithadevikanakkan9947 3 года назад +1

    cheattaa... supper

  • @sangeethachilambil6198
    @sangeethachilambil6198 3 года назад +1

    Nice recipe

  • @sobhavaiga3519
    @sobhavaiga3519 2 года назад

    Inji pplingkari

  • @minuzzz2210
    @minuzzz2210 2 года назад +1

    കടുക് അവസാനം ചതച്ചു ഇടാവു

  • @deepthick2258
    @deepthick2258 3 года назад

    Too much oil...😑😑

  • @shaijasajanmumbai8626
    @shaijasajanmumbai8626 2 года назад +1

    സർ ഈ റസിപ്പി ഒന്നും നോക്കു
    ഞങ്ങൾ കോഴിക്കോട്കാരുടെ പച്ചടി റസിപി. ..beetoort .2.p
    തൈര്
    കടുട് ചതച്ചത്
    പച്ചമുളക് .4p
    ഇഞ്ചി ഒരു കഷ്ണo
    തേങ്ങ 2 കപ്പ്
    കറിവേപ്പില.
    പാകത്തിന് ഉപ്പ്.
    വറവിനു വറ്റൽ മുളക്
    അര്പ്പ്.ഉണ്ടാക്കാൻ
    തേങ്ങ,പച്ചമുളക് ,ഇഞ്ചി,തൈര് ചേർത്തര ച്ചത് ശേഷംകടുക് ചതച്ചത് ചേർത്ത് അരപ്പ് തയ്യാറാക്കി. വേവിച്ചു വെച്ച്. ബീറ്റ്റൂട്ട് മിക്സിയി ഫൈൻ ആയിഅരയരുത് കഷ്ണങ്ങൾ ഉണ്ടാവാതെവേണം ബീറ്റ്റൂട്ട്.അരച്ചത്
    ശേഷം എല്ലാം കൂടി ഉപ്പ് പാക oനോക്കി മിക്സ് ചയ്യുക . തേങ്ങ അരപ്പ്ചെറു ചൂട് ആകുക തിളപ്പിക്കാൻ പാടില്ല..ലാസ്റ്റ് വെളിച്ചെണ്ണചൂട് ആയ ശേഷം കടുക്,വറ്റെൽ മുളക്,കറിവേപ്പില. മൂപ്പിച്ചു. ചേർത്തു അല്പ്പം നേരo മൂടി വെച്ചു,.സദ്യയിൽ വിളമ്പാo.👌👌👌ഷൈജസ്കിച്ചൻ.മുബൈ 🙏🙏

  • @jyothivarghese706
    @jyothivarghese706 2 года назад

    Super

  • @geenamaneesh5526
    @geenamaneesh5526 3 года назад

    Super 👌👌👌

  • @Dreamgirl-co4tj
    @Dreamgirl-co4tj 2 года назад

    Super

  • @sajeevk5299
    @sajeevk5299 3 года назад +1

    Super👌👌👌

  • @snehasaji7068
    @snehasaji7068 2 года назад

    Super 👍👌

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад

    Super 🎉🎉🎉