ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 57 /ശുക്രൻ ഓരോ രാശിയിലും നിന്നാലുള്ള പൊതുഫലങ്ങൾ

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 59

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Месяц назад +1

    Suresh Gopi Sir ന്റെ ശബ്ദം!!!!🙏🙏🙏

  • @mayadevij4579
    @mayadevij4579 Месяц назад

    ശുക്രൻ മകരത്തിൽ നിന്നാലുള്ള ഫലം വിശദീകരിച്ചത് വളരെ നന്നായി.,, നിന്ദിത സ്ത്രീകളിൽ ആസക്തി എന്ന് ഉള്ള തെറ്റിധാരണ മാറി,, സമാധാനം 🙏🙏

  • @kannankrishnankutty1539
    @kannankrishnankutty1539 Год назад +2

    Sir,പറഞ്ഞത് വളരെ ശരി യാണ്, നിന്ധിത സ്ത്രീ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      🙏🙏🙏

    • @kumarankutty2755
      @kumarankutty2755 Год назад

      നിന്ധിത സ്ത്രീ എന്ന് പറയരുത്. വേണമെങ്കിൽ നിന്ദിത സ്ത്രീ എന്നോ ചന്തിത സ്ത്രീ എന്നോ പറഞ്ഞു കൊള്ളൂ.

  • @minisundaran1740
    @minisundaran1740 Год назад +5

    Like ചെയ്യാൻ പറയുന്നതിൽ എന്താണ് തെറ്റ് ഇഷ്ടമുള്ളവർ ചെയ്താൽ മതി അത് പറഞ്ഞില്ലെങ്കിൽ നമ്മൾ തന്നെ മറന്നു പോകും ഞാൻ തന്നെ പലപ്പോഴും മറന്നു പോകുന്നുണ്ട് വീണ്ടും സംശയം തോന്നി നോക്കി ചെയ്യുകയാണ് ഇപ്പോൾ മറക്കാതിരിക്കാൻ like ചെയ്തെ കാണു കാരണം ഇതിൽ നമുക്കു ഇഷ്ട പെടാതിരിക്കാൻ വെക്തി പരമായി ഒന്നും ഇല്ലല്ലോ ഇത്രയും നന്നായി പഠിപ്പിച്ചു തരുന്ന വേറെ ഏതു ചാനെൽ ഉണ്ട്

  • @venu4936
    @venu4936 8 месяцев назад

    Sani rasiyil sukran slokam sari

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 месяцев назад +1

    Shukran kannirashiyil aanu pakshe 11aam bhavathil aanu neechabhanga rajayogam und enthelum gunam undavuo

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  7 месяцев назад

      മലയാള അക്ഷരങ്ങളിലൂടെ സംശയം ചോദിക്കുക നദി🙏

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Год назад +2

    Thank you sir 🙏

  • @chandranks1
    @chandranks1 8 месяцев назад +1

    എന്റെ ജാതകത്തിൽ മകര ലഗ്നം, ലാഗ്നാധിപൻ മീനത്തിൽ ആദിത്യൻ, ശുക്രൻ, രാഹു, ബുധൻ ഇവയോടൊത്തു നിൽക്കുന്നു. മേടത്തിൽ ചൊവ്വ, കർക്കിടകത്തിൽ ചന്ദ്രൻ, ചിങ്ങത്തിൽ ഗുരു, കന്നിയിൽ ശിഖി, ഈ ജാതകത്തിന്റെ ഫലം പറയുമോ? Please.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  8 месяцев назад

      നേരിട്ട് ഫോൺ വഴി ബന്ധപ്പെടുക നന്ദി🙏

    • @chandranks1
      @chandranks1 8 месяцев назад

      ​@@VENUSRUclipsCHANELOK

  • @teslamyhero8581
    @teslamyhero8581 Год назад +3

    ഏതു ഗ്രഹങ്ങൾ നീചത്തിൽ നിന്നാലും, അവയ്ക്കു അഷ്ടവർഗത്തിൽ 8ബലം ഉണ്ടെങ്കിലും, വർഗോത്തമം ഉണ്ടെങ്കിലും നല്ല ഫലങ്ങൾ കിട്ടില്ലേ???

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      തീർച്ചയായും കിട്ടും നന്ദി

  • @sinin134
    @sinin134 Год назад +1

    Kanniyil sukrenum budhanum reviyumund edinepatti parayamo

    • @teslamyhero8581
      @teslamyhero8581 Год назад +2

      ബുധനും, രവിയും ഒപ്പം നിന്നാൽ അത് നിപുണയോഗത്തെ തരും. അതിൽ ബുധന് മൗഢ്യമില്ലെങ്കിൽ യോഗം പൂർണമായും കിട്ടും. പിന്നെ കന്നിയിൽ ശുക്രൻ നീചത്തിലും, ബുധൻ ഉച്ചത്തിലുമാണ്. അത് ലഗ്നത്തിന്റെ കേന്ദ്രഭാവമായി വന്നിട്ടുണ്ടെങ്കിൽ ഭദ്രയോഗവും, നീചഭംഗരാജയോഗവും കിട്ടും. ശുക്രനും മൗഢ്യം ഉണ്ടാകരുത്. സർ വിശദമായി പറഞ്ഞു തരും. ജ്യോതിഷത്തോടുള്ള ഇഷ്ടം കൊണ്ട് കമന്റ്‌ ഇടുന്നു എന്നേ ഉള്ളൂ 😀😀😀❤❤❤

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      വരും എപ്പിസോടുകൾ കാണുക 🙏🙏🙏

  • @ayaan7026
    @ayaan7026 Год назад +1

    ശുക്രൻ ശിഖിയോടും ലഗ്നാതിപൻ കുജനൊടും യോഗം ച്ചേർന്നു മിഥുനതിൽ 8 ഇൽ നിന്നാൽ ?

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      ലഗ്നാധിപൻ എട്ടുമായി ബന്ധപ്പെടുന്നത് ദീർഘായുസിന് നന്നാണ് ശുക്രന് ലഗ്നാധിപ ബണ്ഡം നന്നാണ് 8 നന്നല്ല🙏

  • @Anukuttan-z4l
    @Anukuttan-z4l 9 месяцев назад +1

    ശുക്രൻ ധനു ലും(ധനു ലഗ്നം )അംശകം കന്നിയിലും വന്നാലോ? നല്ല ഫലങ്ങൾ എല്ലാം നഷ്ട്പ്പെടില്ലേ

  • @jmk8495
    @jmk8495 Год назад +1

    🙏🏻🙏🏻

  • @homedept1762
    @homedept1762 Месяц назад

    സാർ ശുക്രന്റെ ആരാധകനാണെന്നു തോന്നുന്നു, ചേട്ടന്റ ചാനലിന്റ പേര് വീനസ് എന്നാണ് 🤣🤣🤣🤣

  • @paritejas6767
    @paritejas6767 Год назад +1

    സർ എൻ്റെ ജാതകത്തിൽ ശുക്രൻ
    കന്നിയിൽ ആണ്

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад +1

      ശു ക്രൻ കന്നിയിൽ ഒരു മാസം നിൽക്കും നിലക്കട്ടെ നാം അത് കാര്യമാക്കണ്ട ശുക്രൻ നീ ച മായാലും നമ്മുടെ ജീവിതം നീ ചമാക്കാതിരിക്കുക നന്ദി

    • @anjali5866
      @anjali5866 3 месяца назад

      ​@@VENUSRUclipsCHANEL19:05

  • @simpletricks1256
    @simpletricks1256 7 месяцев назад +1

    ശുക്രൻ 9 ഇൽ .മേടം. രവി,ഗുരു,കേതു യോഗം.ഗുരു മൗ ഡ്യം.ഇപ്പോൾ കേതു ദശയിൽ ബുധാപഹാരം. ബുധൻ പത്തിൽ ഒറ്റക്ക്. യോഗമോ ദ്രിഷ്ടി യോ ഇല്ല

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  7 месяцев назад

      എനിക്ക് അഭിപ്രായം ഇല്ല🙏

    • @simpletricks1256
      @simpletricks1256 7 месяцев назад

      ​@@VENUSRUclipsCHANELതാങ്കളുടെ അഭിപ്രായം അറിയാൻ എന്ത് ചെയ്യണം

  • @ARUNAnushka
    @ARUNAnushka Год назад +1

    SIR NJAN EDVA LAGNANM ANNU LAGNADIPPAN VENUS SITUATED IN MIDHUNA RASI NAVASHMA CHARITIL VENUS ETH RASIYIL ANNU NILKUNATH ONNU PARYUMO SIR DOB 19 /5/2002 BIRTH TIME 7.31AM BIRTH PLACE PATTAMBI PALAKKAD DISTRICT PLEASE REPLY SIR

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      വ്യക്തിപരമായ സംശയത്തിന് വാട്സ്ആപ്പ് ഇൽ കോൺടാക്ട് ചെയ്യുക 🙏🙏🙏

  • @sunilkp389
    @sunilkp389 9 месяцев назад +1

    കൊറോണ 2018ൽ ഗുരുവായൂർ ദേവ പ്രശ്നത്തിൽ കൈമുക്ക് തിരുമേനി വ്യക്തമായും, കൃത്യമായി പറയുകയും എഴുതി കൊടുക്കുകയും ചെയ്തിട്ടുണ്ട്. പകർന്നു പിടിക്കുന്ന മഹാമാരി എന്നാണ് എഴുതി കണ്ടത് എന്നാണ് ഓർമ്മ.2024 കഴിയുമ്പോൾ തീരും എന്നും ഓർമിക്കുന്നു. കഴിവുള്ളവർ ഉണ്ടായിരുന്നു. ഓം ശാന്തി.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  9 месяцев назад

      കഴിവുള്ളവൻ തിരുമേനി മാത്രമല്ല ഉള്ളത്🙏

  • @chandrababu365
    @chandrababu365 Год назад +1

    നമസ്കാരം സർ 🙏🙏. പല മക്കൾക്കും, മരുമക്കൾക്കും അച്ഛനമ്മമാരെ സംരക്ഷിക്കാൻ ഒട്ടും നേരം ഇല്ല. അവർ വലിയ തിരക്കിലാണ്. കാരണം അവർക്കു അവരുടെ കൊച്ചുമക്കളേ വളർത്തി വലുതാക്കാൻ ഉള്ള ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു ചെയ്തു തീർക്കുവാ. മാതാപിതാക്കൾ, അവരുടെ അവശത അതൊക്കെ ഏറ്റെടുക്കാൻ എവിടെ നേരം.... നല്ല കാലത്തു അവരുടെ ആരോഗ്യം മുഴുവൻ ഈ മക്കൾക്കും, കിട്ടി കഴിഞ്ഞതല്ലേ.. ഇനി ഇവരെ ഒക്കെ എന്തിനാ ഈ പറഞ്ഞവർക്ക്. അവരെ ചേർത്തു നിർത്താൻ വലിയ ഒരു മനസ്സ് വേണം. നാളെ ഞാനും ഈ വഴിയേ വരും എന്നോർമ്മ വേണം. അതിന്റെ ഉത്തരം അവർക്കു നാളെ അവരുടെ മക്കളും, മരുമക്കളും, കൊച്ചുമക്കളും കൂടി കാണിച്ചു കൊടുത്തുകൊള്ളും. അതു വേണ്ടാ എങ്കിൽ നല്ലത് പ്രവർത്തിച്ചു കാണിച്ചു കൊടുക്കുക. നമസ്കാരം 🙏🙏.

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 3 месяца назад

    5ൽ ശുക്രൻ ആണ്. 64 ആയി കല്യാണം കഴിച്ചിട്ടില്ല.

  • @rajeshe7601
    @rajeshe7601 Год назад +1

    🎉🎉🎉🎉❤❤

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 Год назад

    🙏.. സാർ.. കൊറോണ യെ കുറിച്ച് മുൻകാല. ജ്യോതി ശാസ്ത്രത്തിൽ പറഞ്ഞിരുന്നു... ജ്യോതിഷികൾക്ക് കൺഫ്യൂഷൻ ആയിരുന്നു... പ്രളയം.. രോഗം... ഭൂചലനം... യുദ്ധം..... ഇതിൽ ഏത് എന്ന്...അതാണ് പേരിടാൻ മറന്നു പോയത്.. ജ്യോതിഷികൾ..😄😄...
    മറ്റുള്ളവരെ വെല്ലുവിളി ക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കു... സാർ... ജ്യോതിഷികൾ ക്ക് മഹത്വം ഉണ്ട്... അതിനാൽ ആവശ്യം യില്ല ത ചോദ്യം... നേരിൽ വന്നു ചോദിക്കാൻ പറയൂ...🙏

  • @martinpd3131
    @martinpd3131 3 месяца назад

    ഓർമ്മ കുറവിന് മരുന്ന് കഴികുന്നുണ്ട്

  • @vishnurajalakshmi6967
    @vishnurajalakshmi6967 Год назад +1

    അഖണ്ഡസാമ്രജ്യ യോഗം പറഞ്ഞു തരുമോ? അത് കൊണ്ട് ഉള്ള ഗുണങ്ങൾ പറഞ്ഞു തരുമോ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      ഇത് ഞാൻ പറഞ്ഞിട്ടുണ്ട് മുൻ വീഡിയോകൾ കാണുക നന്ദി

    • @vishnurajalakshmi6967
      @vishnurajalakshmi6967 Год назад

      @@VENUSRUclipsCHANEL 🙏

    • @malumalu6594
      @malumalu6594 Год назад

      ​.. Link onnu send chyyumo

  • @venugopalanvenu6229
    @venugopalanvenu6229 Год назад

    അണ്ഡകടാഹത്തിലെ പറ്റി സാറ് പറഞ്ഞതെല്ലാം ശരി തന്നെ. ഞാൻ വളരെ ചുരുക്കി ഒരു കാര്യം പറയട്ടെപറയുകയാണ് 2019 ഡിസംബർ 25 ന് ധനു രാശിയിൽ 6 ഗ്രഹങ്ങൾ ഒരുമിച്ചു വരികയുണ്ടായി. രവി ശനി ചന്ദ്രൻ ബുധൻ വ്യാഴം കേതു ഇങ്ങനെ വരുന്നതുകൊണ്ട് എന്തെങ്കിലും സംഭവിക്കാൻ സാധ്യതയുണ്ടൊ എന്ന് ഞാൻ കേരളത്തിലെപല ജോത്സ്യൻ മാർക്കും വിളിച്ചു ചോദിക്കുകയുണ്ടായി. എന്നാൽ പലരും അന്ന് പറഞ്ഞത് ഇതിനെ പ്രത്യേകിച്ച് ഒന്നുമില്ല ഒരു സാധാരണ സംഭവം എന്ന രീതിയിലാണ്. പറഞ്ഞത്. സാധാരണ 540 വർഷം കൂടുമ്പോഴാണ് ഇങ്ങനെ സം ഭവിക്ക റഉളളത്. അതും കൂടെ ഞാൻ പ്രത്യേകിച്ച് പറഞ്ഞിരുന്നു. അവിടുന്ന് ഇങ്ങോട്ടാണ് പ്രളയവും പലതരത്തിലുള്ള മഹാമാരി കളും വന്നു തുടങ്ങി യത്. അപ്പോൾ സാറ് പറഞ്ഞതുപോലെ മുൻകൂട്ടി അറിയാൻ സാധിക്കും. എന്നാൽ പലരും അതിനുവേണ്ടി ശ്രമിക്കുന്നില്ല. അന്ന് ഞാൻ സാറിനോടാണ്ഈ ചോദ്യം ചോദിച്ചത് എങ്കിൽ സാർ എന്താണ് മറുപടി പറയുക.

    • @teslamyhero8581
      @teslamyhero8581 Год назад

      എപ്പോളെങ്കിലും വ്യാഴം മൂന്നു പ്രാവശ്യം രാശി മാറുകയാണെങ്കിൽ 7കോടി ശവങ്ങൾ ഭൂമിയിൽ ഉണ്ടാവുമെന്ന് ജ്യോതിഷത്തിൽ ഉണ്ടെന്നു ചില ചാനലുകളിൽ കണ്ടിരുന്നു.കൊറോണ സമയങ്ങളിൽ മകരത്തിൽ നിന്ന വ്യാഴം, കുംഭത്തിലേയ്ക്കും, വീണ്ടും മകരത്തിലേയ്ക്കുമായി 3പ്രാവശ്യം മാറിയിരുന്നത്രെ

  • @kumarankutty2755
    @kumarankutty2755 Год назад +1

    താങ്കൾ ദയവായി ക്ലാസ്സുകളും ചോദ്യോത്തരങ്ങളും ഒന്നിച്ചു കൊണ്ടുപോകാതെ ഒരു ചോദ്യോത്തര പങ്‌ക്തി പ്രത്യേകമായി പ്രേക്ഷക സംശയങ്ങൾക്കായി നീക്കി വയ്ക്കുക. കാരണം ചോദ്യങ്ങൾ ചോദിക്കുന്നവർ അവർക്കുള്ള ഉത്തരം കിട്ടിയാൽ എഴുന്നേറ്റു പോകും. പഠിക്കാനായി ഇരിക്കുന്നവർക്ക് അത് ബുദ്ധിമുട്ടു ഉണ്ടാക്കും.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      എന്തെങ്കിലും പഠിക്കണം എന്നുള്ളവർ മെനക്കട്ട് പഠിക്കുക. എനിക്ക് എന്റെ രീതിയുണ്ട് അതേ എനിക്ക് ചെയ്യാൻ പറ്റും , താല്പര്യമില്ലാത്തവർ കാണണ്ട അത്ര തന്നെ

    • @kumarankutty2755
      @kumarankutty2755 Год назад

      @@VENUSRUclipsCHANELശരിയാണ്. പഠിക്കുന്ന കാലത്തു കഷ്ടപ്പെട്ടാലേ പഠിത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവൂ എന്ന് പഴയ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്, അത് സ്വയം അനുഭവത്തിൽ വന്നിട്ടുമുണ്ട്. അതുകൊണ്ടു, താങ്കൾ സൗകര്യപ്പെടുന്ന രീതി പിന്തുടരുക. സന്തോഷം. പഠിക്കുന്ന കാര്യം ഞാനും നോക്കാം.

    • @ramakrishnankoolath1744
      @ramakrishnankoolath1744 10 месяцев назад

      തുടർചയായി class കണുന്ന വർക്ക്‌ ഉണ്ടാകു ന്ന സംശയം എത്രയും അടുത്ത എപ്പിസോഡിൽ തന്നെ clear ചെയ്യുന്ന രീതി follow ചെയ്യുന്ന വർക്ക്‌ നല്ല താണെന്നതു തന്നെ യാണ് പൊതു വേ പറയുന്നതു. അതിനാൽ സാറിന്റെ ഇപ്പോളത്തെ രീതിയിൽ പോകുന്നത് കൂടുതൽ നന്നായിരിക്കും. 👏👏