ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 59 /

Поделиться
HTML-код
  • Опубликовано: 28 сен 2024
  • venusyoutubechanel #astrologymalayalam #youtube #astrologicallife #astrologicallife #astrologicallife #viral #tvijayanvenus #youtube #viral #viral #tvijayanvenus #tvijayanvenus #astrologicallife #astrologicallife #astrologicallife #yotube #1on_trendingപൊരുത്തം എന്ന വിഷയമായി ബന്ധപ്പെട്ട വീഡിയോകളുടെ ലിങ്കുകൾ 🙏🙏🙏
    • ജ്യോതിഷം ശാസ്ത്രീയ പഠന...
    • #porutham ജോതിഷം ശാസ്ത...
    • പൊരുത്തം ഇങ്ങനെ തന്നെ ...
    • JYOTHISHAM SASTHREEYA ...
    • JYOTHISHAM SASTHREEYA ...
    • Jyothisham Sastreeya P...
    • JYOTHISHAM SASTHREEYA ...
    വീഡിയോ കാണുക ലൈക്‌ ചെയ്യുക comment ചെയ്യുക
    നന്ദി 🙏🙏
    Astrologer :T. VIJAYAN VENUS
    whatsapp and contact number :8592041886
    ഓൺലൈൻ consultation ലഭ്യമാണ്
    പൊരുത്തം ജാതകം മുഹൂർത്തം എന്നിവ വളരെ ശാസ്ത്രീയ പരമായി ലളിതമായി പറഞ്ഞുതരുന്നതാണ് 🙏🙏🙏🙏
    ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏
    #viral #astrologymalayalam #youtube #astrologicallife #venusyoutubechanel #scientific #astrologyshastriyapadanem #trending
    #viral #astrologymalayalam #youtube #youtube #astrologicallife ₹#venusyoutubechanel

Комментарии • 38

  • @teslamyhero8581
    @teslamyhero8581 Год назад +4

    ❤❤❤

  • @rohithrm180
    @rohithrm180 6 месяцев назад +1

    Shadbalathe patti video cheyyoo

  • @prakasana8525
    @prakasana8525 Год назад +1

    Sir നല്ല class ആണ് keep going

  • @radhamanyvg2152
    @radhamanyvg2152 Месяц назад +1

    മാഷ്
    നമഃസ്കാരം
    ജ്യോതിഷം എത്ര രസകരമാണ്

  • @kumarankutty2755
    @kumarankutty2755 10 месяцев назад +1

    ഇത്തരം ചാനലുകൾ അനവധിയുണ്ട്. അവർക്കൊക്കെ ഇഷ്ടം പോലെ കാണികളും ഉണ്ട്. മനുഷ്യന്റെ മോഹങ്ങൾ ഒരിക്കലും അവസാനിക്കാത്തതാണ്. വലിയ വീട്, കാറ്, സമ്പത്തു കുട്ടികൾ, ശത്രു ദോഷം (ശത്രു ഉണ്ടെങ്കിൽ മേൽപ്പറ ഞ്ഞതിനൊക്കെ പ്രശ്നമാണ്) എന്നിങ്ങനെ ഭോഗങ്ങൾക്കു പിറകെയാണ് മിക്ക മനുഷ്യരും. ആരോഗ്യമുള്ള ഒരു ശരീരവും നല്ല ഒരു മനസ്സും ആശിക്കുന്നവർ കൂട്ടത്തിൽ കുറവാണ്. രോഗം വരുമ്പോൾ മിനക്കേടായല്ലോ എന്ന് വച്ച് ഡോക്ടറുടെ അടുത്തേക്ക് ഓടും എന്നല്ലാതെ. ഈ കാമനകളെയൊക്കെ എളുപ്പം യാഥാർഥ്യമാക്കാൻ കുറുക്കുവഴികളുമായി ചാനലുകാരും ജ്യോൽസ്യന്മാരും ഒക്കെ മത്സരിക്കുന്നു.
    കാലമാകുന്ന പാമ്പിന്റെ വായിൽ അകപ്പെട്ട തവള തല പുറത്തേക്കാണെങ്കിൽ ചുട്ടവട്ടത്തു പറന്നു നടക്കുന്ന പ്രാണികളെ പിടിക്കാൻ നാക്കു നീട്ടും. അതാണല്ലോ ലോകം.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 месяцев назад

      ഒരല്പം വായനയുള്ള കെട്ട ജന്മം എന്ന് തോന്നുന്നു. അങ്ങനെ ആണോ ടാ നീയ്

    • @kumarankutty2755
      @kumarankutty2755 10 месяцев назад

      @@VENUSRUclipsCHANEL അതേലോ. അതെന്താ തെറ്റാണോ മാഷേ? നിങ്ങളും ഈ വിദ്യ പഠിച്ചത് ഒരു ഗുരുവിൽ നിന്നല്ലേ? അൽപ്പം വായന ഇല്ലാത്ത ആൾക്ക് നിങ്ങൾക്ക് ഇത് പറഞ്ഞുതരാൻ പറ്റുമോ? എന്ന് വച്ച് തന്ടെ വായനയാണ് വായന എന്ന് ഗുരുവിന് അവകാശപ്പെടാൻ പറ്റില്ല. നിങ്ങൾക്കും.

  • @prasadvv8553
    @prasadvv8553 Год назад +1

    ❤❤❤

  • @vijayanennapara5740
    @vijayanennapara5740 5 месяцев назад

    Bhudhan
    Shukan
    വ്യാഴ ശത്രു അല്ലേ ¿

  • @teslamyhero8581
    @teslamyhero8581 Год назад +2

    😀😀😀മിക്ക ജ്യോതിഷ ചാനലുകളും അന്ധവിശ്വാസ പ്രചാരണ ഫാക്ടറികളാണ്

  • @chandrababu365
    @chandrababu365 Год назад +1

    നമസ്കാരം സർ 🙏🙏. താങ്കളിൽ നിന്നും പുതിയ അറിവുകൾ മനസ്സിലാക്കാനായി കാത്തിരിക്കുന്നു.

  • @sureshkchuchu6788
    @sureshkchuchu6788 Год назад

    ഗ്രഹനിലയിൽ ധനഅധിപനെ കണ്ടത്തണം. ലഗ്നാൽ 9തിലും ചന്ദ്രാൽ 9 ഇതിൻ്റേ അധിപൻമാരേ കണ്ടത്തണം. എന്നു പറയുന്നു. ഒന്ന് വിശതീകകരിക്കാമോ. മറുപടി പ്രതീക്ഷിക്കുന്നു

  • @rajanibala2328
    @rajanibala2328 Год назад +1

    Sir program njn കാണാറുണ്ട്
    ഞൻ കന്നി കുർ കന്നി ലഗ്നം അണ് ഇത് വരെയും മോശം ആയിരുന്നു ഇനി എക്കിലും കൊള്ളാമോ ഞൻ സാറിന്റെ പ്രോഗ്രാം കാണ്ട് പഠിക്കുന്നുണ്ട്.

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      ലഗ്നവും കൂറും നോക്കി മാത്രം ഒന്നും പറയാൻ പറ്റില്ല നന്ദി🙏🙏🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Год назад +1

    എന്റെ ഗ്രഹനിലയിൽ ബുധൻ കന്നിയിൽ ഉദയഭാവത്തിൽ ( 0 ഭാഗ 14 കല ) അവിടെ തന്നെ സൂര്യൻ ( 17 ഭാഗ 39 കല ) രണ്ടിൽ ശുക്രൻ 16 ഭാഗ 21 കല ) കുജനും തുലാത്തിൽ (3 ഭാഗ 46 കല ) സർപ്പം തുലാത്തിൽ ( 11 ഭാഗ 23 കല ) ചന്ദ്രൻ കുംഭത്തിൽ ( 1 ഭാഗ 18 കല ) മേടത്തിൽ ശിഖി (11 ഭാഗ 23 കല ) ഒൻപതിൽ ഗുരു ( 7 ഭാഗ 42 കല )ഗുളികൻ ( 25 ഭാഗ 47 കല )പതിനൊന്നിൽ ശനി കർക്കിടകത്തിൽ ( 20 ഭാഗ 38 കല )ഈജാതകത്തിൽ ഭദ്രയോഗത്തിനു ബലം ഉണ്ടോ? കേമധ്രുമ യോഗം ഉണ്ടോ? കർമ്മ മേഖല എങ്ങിനെ ആവും?

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      മറുപടി അടുത്ത എപ്പിസോഡിൽ നന്ദി🙏🙏🙏

  • @vishnurajalakshmi6967
    @vishnurajalakshmi6967 Год назад +1

    ഒൻപത്തിൽ ശനി യോഗkarakan ആയി നിന്നാൽ നല്ലത് ആണോ. ഇടവ ലഗ്നം ആണ്

  • @chandrankk285
    @chandrankk285 11 месяцев назад +1

    Theerchayayum ee channel nalla arivukal pakarnnuntharunnu sir👃👃👃

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Год назад

    സാർ,,കുംഭ ലഗ്നകാർക്ക് ശനി 6 ആം ഭാവത്തിൽ നിന്നാൽ
    ഗുണമാണോ
    ദോഷമാണോ, ശനി തനിച്ചാണ് നിൽക്കുന്നതു?

  • @rajeevprasad3653
    @rajeevprasad3653 10 месяцев назад +1

    അപ്പോൾ saneeswara ക്ഷേത്രങ്ങൾ??

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 месяцев назад

      കാശുണ്ടാക്കാനുള്ള ഉപായങ്ങൾ മാത്രം നന്ദി

  • @rajeshe7601
    @rajeshe7601 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @souparnikajothisham8100
    @souparnikajothisham8100 Год назад +1

    നല്ല സന്ദേശം പറയുന്ന സാറിന് ഒരായിരം നന്ദി. 👍

  • @ramakrishnankoolath1744
    @ramakrishnankoolath1744 Год назад +1

    Thank you ഗുരുവേ 🙏🙏

  • @hmcuts2952
    @hmcuts2952 6 месяцев назад +1

    നല്ല അവതരണം സാർ

  • @happycouples6039
    @happycouples6039 Год назад +1

    ❤️❤️❤️