Это видео недоступно.
Сожалеем об этом.
ശുക്രൻ 12 വീടുകളിൽ നിന്നാലുള്ള ഫലം . നിങ്ങളുടെ ജാതകത്തിൽ ശുക്രൻ എവിടെയാണ് ..?
HTML-код
- Опубликовано: 27 июн 2024
- ശുക്രൻ 12 വീടുകളിൽ നിന്നാലുള്ള ഫലം . നിങ്ങളുടെ ജാതകത്തിൽ ശുക്രൻ എവിടെയാണ് ..?
ആഡംബരം, സൗന്ദര്യം, പ്രേമം, കാമം , വാഹനം തുടങ്ങിയ കാരത്വങ്ങൾ ഉള്ള ശുക്രൻ രാശി മണ്ഡലത്തിലെ ഓരോ വീടുകളിൽ നിന്നാലുള്ള ഫലങ്ങളെ കുറിച്ചാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് .
Venus through 12 rasis / houses…
Venus the planet of Luxury, Love, & Lust when in 12 houses, what will be the impact for each houses. Brief prediction is explained in this video.
For Personalized Consultations:
umediavirtual@gmail.com
WhatsApp: 0091 8848354438
Facebook: U Media - Spiritual and Astro Channel
Please subscribe our channel and click the notification bell for updates on Spiritual and Astrology
Rashiyil kudi ullaythu parayumo
Budha rasiel shurkan vannal aenthanu bhala m kalayanam nadakkunniella 23,8,1995 purnatham mithnum rasi
Sukran 12 il edavam rashi ..kuzhappamundo
Shukran 12th jathakathil ullath. Charavashal 2 th nilkunnu.egineyanu therumeni eth nallathano
6ൽ ശുക്രനും,ബുധനും,നിന്നാൽ എന്താ ഫലം
കന്നി ലഗ്നം ലഗ്നത്തിൽ രവി ബുധൻ. രണ്ടിൽ ശുക്രൻ, കുജൻ, രാഹു. ആറിൽ ചന്ദ്രൻ എട്ടിൽ കേതു ഒൻപതിൽ ഗുരു ഗുളികൻ പതിനൊന്നിൽ ശനി. ഫലം നല്ലതു ആണോ?
thanks
ശുക്രനോടൊപ്പം മന്ദനും നിന്നാൽ ഫലം പറയൂ തി രുമേനി
ശുക്രൻ മൂന്നാം ഭാവത്തിൽ ഇടവം രാശിയിൽ. നല്ലതാണോ? സാർ.
നല്ലതാണ് സ്വ ക്ഷേത്രത്തിൽ നിൽക്കുന്നു നല്ലതുതന്നെ
6 il sukran adambaram.illa