ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 58 /ശനി ഓരോ രാശിയിലും നിന്നാലുള്ള പൊതുഫലങ്ങൾ /

Поделиться
HTML-код
  • Опубликовано: 28 сен 2024
  • venusyoutubechanel #astrologymalayalam #youtube #astrologicallife #astrologicallife #astrologicallife #viral #tvijayanvenus #youtube #viral #viral #tvijayanvenus #tvijayanvenus #astrologicallife #astrologicallife #astrologicallife #yotube #1on_trendingപൊരുത്തം എന്ന വിഷയമായി ബന്ധപ്പെട്ട വീഡിയോകളുടെ ലിങ്കുകൾ 🙏🙏🙏
    • ജ്യോതിഷം ശാസ്ത്രീയ പഠന...
    • #porutham ജോതിഷം ശാസ്ത...
    • പൊരുത്തം ഇങ്ങനെ തന്നെ ...
    • JYOTHISHAM SASTHREEYA ...
    • JYOTHISHAM SASTHREEYA ...
    • Jyothisham Sastreeya P...
    • JYOTHISHAM SASTHREEYA ...
    വീഡിയോ കാണുക ലൈക്‌ ചെയ്യുക comment ചെയ്യുക
    നന്ദി 🙏🙏
    Astrologer :T. VIJAYAN VENUS
    whatsapp and contact number :8592041886
    ഓൺലൈൻ consultation ലഭ്യമാണ്
    പൊരുത്തം ജാതകം മുഹൂർത്തം എന്നിവ വളരെ ശാസ്ത്രീയ പരമായി ലളിതമായി പറഞ്ഞുതരുന്നതാണ് 🙏🙏🙏🙏
    ജ്യോതിഷം ശാസ്ത്രീയ പഠനത്തിന്റെ pdf രൂപത്തിലുള്ള note ലഭ്യമാണ്. ആവശ്യമുള്ളവർ കോൺടാക്ട് ചെയുക. ചാനലിനെ support ചെയ്യുക. നന്ദി 🙏🙏
    #viral #astrologymalayalam #youtube #astrologicallife #venusyoutubechanel #scientific #astrologyshastriyapadanem #trending
    #viral #astrologymalayalam #youtube #youtube #astrologicallife ₹#venusyoutubechanel

Комментарии • 54

  • @malayali50
    @malayali50 Год назад +1

    👍👍👍

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 4 месяца назад +1

    Rahoo, kethukkal balam olla raasikal ethellam, rahoovine vyazham nokkumath nllathano

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  4 месяца назад

      മലയാള അക്ഷരങ്ങൾ ഉപയോഗിക്കുക നന്ദി🙏

  • @jmk8495
    @jmk8495 Год назад +1

    🙏🏻🙏🏻🙏🏻നന്ദി

  • @rusha7263
    @rusha7263 Год назад

    I have Sani in makaram. Sani dasa for me is good .

  • @anastkanastk1528
    @anastkanastk1528 Год назад +1

    നരേന്ദ്രമോഡി ശനി കന്നിയിൽ ആണ്,

  • @SureshKumarS-j8k
    @SureshKumarS-j8k 6 месяцев назад +1

    എന്റെ നക്ഷത്രo കർക്കിടകരാശിയിലെ പുണർതം എന്റെ ലഗ്നം ചിങ്ങം എന്റെ ജോലി നഷ്ടപ്പെട്ടു സർവ്വ സബാദ്യവും നഷ്ടപ്പെട്ടു സാർ ഇനി എനിക്ക് ഒരു രക്ഷയുണ്ടോ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  6 месяцев назад

      രക്ഷയുണ്ട് എല്ലാം നഷ്ടപ്പെട്ടാലും ഒന്നിൻ്റെയും അവസാനമല്ല താങ്കൾക്ക് ചന്ദ്രൻ സ്വക്ഷേത്ര ബലവാൻ പക്ഷേ പന്ത്രണ്ടിലും ഗുണദോഷസമ്മിശ്രം പരിശ്രമിക്കുക വിജയിക്കും🙏

  • @santhashaji2187
    @santhashaji2187 5 месяцев назад +1

    ശനിയുടെ ഭാവഫലം Sir പറഞ്ഞില്ലല്ലോ?

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  5 месяцев назад

      പറഞ്ഞിട്ടുണ്ട് മുൻ വീഡിയോകൾ കാണുക🙏

  • @shyjugopi3710
    @shyjugopi3710 6 месяцев назад

    Pari thannaa

  • @anish19able
    @anish19able 5 месяцев назад +1

    Foolishness.... update asper current situation.....

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  5 месяцев назад

      എനിക്ക് ബോധ്യമുള്ളത് ഞാൻ പറയും താൻ ആരെ ടോ- മറ്റ് ഭാഷ ഞാൻ ഉപയോഗിക്കുന്നില്ല പട്ടിയുടെ മകൻ എന്ന് വിളിച്ചാൽ ആ ജീവിക്കും നാണക്കേടാണ്🙏

    • @anish19able
      @anish19able 5 месяцев назад

      Astrology kyu...Thane moshum annea thante videos.... foolishness annea.. astrology..adyum eppol ulla life ne match yi prayan padikye...allathe..100 years munbe ulla astrology book vayichu foolishness parayallea...
      Nigalude..eallam video kaditta parajathu.... foolishness ne.. useful alla ..

  • @minisundaran1740
    @minisundaran1740 Год назад +4

    ഞാൻ ആദ്യമായി കണ്ടു തുടങ്ങിയത് കാർത്തി പ്രദീപിന്റെ വീഡിയോ ആയിരുന്നു അത് കേട്ടു തുടങ്ങിയപ്പോൾ തോന്നി അതാണ് ശരിയായ രീതി എന്ന് പിന്നീട് അവരെ കൊണ്ട് മാത്രമേ മോളുടെ ജാതകം നോക്കിയുള്ളു 29വയസു വരെ ഞാൻ wait ചെയ്തു ചേരുന്നൊരു ജാതകത്തിനു വേണ്ടി അവസാനം രണ്ടെണ്ണം ചേർന്നു കിട്ടി അതിൽ ഒരു കൂട്ടർ നാട്ടിലെ നക്ഷത്ര പൊരുത്തവും പാപസാമ്യവും നോക്കി ചേരില്ലെന്നു വിധി എഴുതി മറ്റേ കൂട്ടർ ഞങൾ നോക്കിയത് മതി അവർക്കു ഇനി വേറെ നോക്കേണ്ട എന്ന് പറഞ്ഞു അത് മായി മുന്നോട്ട് പോകുമ്പോൾ ആണ് എന്റെ ചേച്ചി വിജയൻ sir ന്റെ ചാനെൽ ഒന്ന് കണ്ടു നോക്ക് കാർത്തി പ്രെദീപ് പറയുന്ന അതെ രീതിയാണ് എന്ന് പറഞ്ഞു അന്ന് മുതൽ ആണ് ഞാൻ sir നെ കൂടുതൽ പരിചയ പെട്ടത് എനിക്ക് സന്തോഷമായി sir നും ഞാൻ മോളുടെ ജാതകം അയച്ചു കൊടുത്തു ചേരുന്നതാണ് എന്ന് പറഞ്ഞു കൂടുതൽ സന്തോഷം ആയി ഈ june 29നു മോളുടെ engagement കഴിഞ്ഞു അവരുടെ ഐക്യം കാണുമ്പോൾ തോനുന്നു ഇതായിരുന്നു യഥാർത്ഥ ജാതക പൊരുത്തം എന്ന് അന്ന് മുതൽ ഞാൻ സ്ഥിരമായി ഒരു വിഡിയോയും ഒഴിവാക്കാതെ കാണുന്നു കാർത്തി പ്രെദീപ് mam ന്റെയും വീഡിയോ കാണാറുണ്ട് വേറെ ഒരു ചാനെലും ജ്യോതിഷ സംബന്ധമായി കാണാറില്ല

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      എന്റെ ജ്യോതിഷ യാത്രയ്ക്ക നൽകുന്ന ഈ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾക്ക് നന്ദി🙏🙏🙏

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 5 месяцев назад +1

    ഈ തെറ്റായ ജ്യോതിഷം ഏത് പുസ്തകം നോക്കിയാണ് പഠിക്കുന്നത്

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  5 месяцев назад

      മറുപടി അടുത്ത എപ്പിസോഡിൽ🙏

    • @SathyabhamaC-od1pm
      @SathyabhamaC-od1pm 5 месяцев назад

      താങ്ക്യൂ
      അർപ്പണ മനോഭാവത്തിന് നന്ദി

  • @teslamyhero8581
    @teslamyhero8581 Год назад +5

    ആയിരം ആകാൻ കഴിയുന്ന വിധത്തിൽ സഹായിക്കും ❤❤👍👍

  • @Gayathri.K.T
    @Gayathri.K.T Год назад +1

    ശാസ്ത്രീയമായി ജ്യോതിഷം പറയുന്ന ഒരു ചാനൽ ഉണ്ടല്ലോ
    AStromedia

  • @teslamyhero8581
    @teslamyhero8581 Год назад +2

    സർ, മുഹൂർത്തവിഷയത്തിൽ ഈ പ്രാവശ്യം വിദ്യാരംഭത്തിനുള്ള മുഹൂർത്തെ പറ്റി പറയുമോ??

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      വിജയദശമി ദിനം ഏറ്റവും നല്ല ദിവസം തിഥിവാര ദോഷങ്ങൾ നോക്കേണ്ടതില്ല. അല്ലങ്കിൽ പഞ്ചാഠ ഗശുദ്ധി നോക്കി വെളുത്ത പക്ഷത്ത് ചരരാശി ലഗ്ന മുഹൂർത്തങ്ങൾ എടുക്കുക നന്ദി🙏🙏🙏

  • @minisundaran1740
    @minisundaran1740 Год назад +2

    ശാസ്ത്രീ യമായ രീതിയിൽ ജ്യോതിഷം കൈകാര്യം ചെയ്യുന്നവർ യുട്യൂബിൽ വരണം അല്ലാതെ നമ്മുടെ നാട്ടിലെ തെറ്റായ രീതി മാറ്റാൻ പറ്റില്ല

  • @remanichandrasekharan9286
    @remanichandrasekharan9286 10 месяцев назад +2

    Yes sir, I am also her student (karthic pradeep ). 🙏🙏🙏

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  10 месяцев назад

      ദയവ് ചെയ്ത് മാന്യമായ ഭാഷ ഉപയോഗിച്ച് കമന്റെ ബോക്സിലൂടെ പ്രതികരിക്കുക,. പഠിപ്പിക്കുന്ന ഗുരുനാഥയെ അവൾ എന്ന് വിളിക്കരുത് അത് തെറ്റാണ് നന്ദി

  • @paritejas6767
    @paritejas6767 Год назад +1

    സർ എൻ്റെ ജാതകത്തിൽ ലഗനവും ശനിയും തുലാം രാശിയിൽ
    ഉച്ചത്തിലാണ്

  • @vishnurajalakshmi6967
    @vishnurajalakshmi6967 Год назад +1

    നീചബുധന് വ്യാഴം ദൃഷ്ടി ചെയ്താൽ. ബുധൻ ശക്തൻ ആകുമോ 🙏🙏🙏

  • @anoobraj7434
    @anoobraj7434 6 месяцев назад +1

    ശനി, 11ആം ഭാവം തുലാം രാശി കൂടെ കേതുവും, സർ ഫലം പറയുമോ

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  6 месяцев назад +1

      ശനിക്ക് ബലമുണ്ട് കേതു ഞാൻ പരിഗണിക്കാറില്ല🙏🙏

  • @chandrababu365
    @chandrababu365 Год назад +1

    നമസ്കാരം sr🙏🙏. സർ പറഞ്ഞത് വളരെ ശരിയാണ്. ആ ടീച്ചറും, സാറും മാത്രമേ ഇത്തരത്തിൽ ജ്യോതിഷം പറഞ്ഞു തരുന്നുള്ളു. ഞാൻ ആദ്യം കാർത്തി ടീച്ചറിന്റെ വീഡിയോ ആണ് കണ്ടു തുടങ്ങിയത്. അതു വരെയും എന്റെ ധാരണകൾ പാപ ജാതകം അതിനു പാപ ജാതകം തന്നെ വേണം, ചൊവ്വ്ക്ക് ചൊവ്വ്യെ തന്നെ കണ്ടുപിടിക്കണം എന്നൊക്ക തന്നെ ആയിരുന്നു. അങ്ങനെ ഒക്കെ അല്ലെ അതുവരെ ഓരോരുത്തരും പറഞ്ഞു തന്നിരുന്നത്. അങ്ങനെ ഇരിക്കെ ആണ് സാറിന്റെ വീഡിയോ ശ്രദ്ധയിൽ പെട്ടത്. അന്നു തൊട്ട് സാറിന്റെ ക്ലാസ്സുകളും വളരെ ആകാംഷയോടെ കണ്ടു തുടങ്ങി. ധാരണകൾ എല്ലാം തിരുത്തി.

  • @souparnikajothisham8100
    @souparnikajothisham8100 Год назад +1

    ജ്യോതിഷം എന്ന മഹത്തായ ശാസ്ത്രം അന്ധ വിശ്വാസം കുട്ടീ കലർത്തി വളച്ചൊടിച്ചു പറയുന്ന ആൾ ക്കാര് ഉള്ളപ്പോൾ ഈ ശാസ്ത്രം മഹത്തരമായും സത്യസന്ധമായും പറയണം ഈ ശാസ്ത്രം പഠിച്ച ആൾ എന്ന നിലയിൽ ഞാൻ ചിന്തിക്കുന്നത് പോലെ എല്ലാപേരും ആകാൻ ആഗ്രഹയ്ക്കുകയും പ്രാത്ഥിക്കുകയും ചെയാറുണ്ട്. . ഇപ്പോൾ സാറിന്റെ വീഡിയോ കാണുകയും ജ്യോതിഷം എന്ന മഹത്തായ ശാസ്ത്രം മഹത്തരം ആയി തന്നെ കെകാര്യം ചെയുന്നു. . സാറിന് എല്ലാവിധ നന്മ കളും നേരുന്നു നന്ദി നമസ്കാരം.

  • @sivapriyakv3701
    @sivapriyakv3701 Год назад +1

    Sir ന്ടെ class ഒരുപാട് സഹായിക്കുന്നു ജോതിഷം പഠിക്കാൻ

  • @PrasadCkPrasadCk
    @PrasadCkPrasadCk 5 месяцев назад +1

  • @vineeshkumar6948
    @vineeshkumar6948 Год назад +1

    ശനിയുടെ ഭാവം ഫലം പറയുമോ g

  • @Athoo121
    @Athoo121 Год назад

    രാഹു link തരുമോ. നോക്കി കാണുന്നില്ല. ഡിസ്ക്രിപ്ഷൻ എത്രമത്തെ vdo ആണ് pls റിപ്ലൈ. Vdo number പറയാമോ. Clas?

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  Год назад

      എപ്പിസോഡ്കൾ ആദ്യം തൊട്ടേ കാണാൻ ശ്രമിക്കു. Tumbnail ഇൽ mention ചെയ്യാത്തത് കാരണം ഏതാണെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഡിസ്ക്രിപ്ഷനിൽ mention cheyyan കഴിയാത്തത്തിൽ ക്ഷമിക്കു🙏🙏

  • @shyjugopi3710
    @shyjugopi3710 6 месяцев назад +1

    Valich neetal

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  6 месяцев назад

      ഞാൻ വലിച്ച് നീട്ടും തനിക്കെന്ത് കുഴപ്പം🙏

  • @chandrankk285
    @chandrankk285 11 месяцев назад +1

    Valare saritaanu👃👃👃