വാഴേങ്കടയുടെ കഥകളി പാരമ്പര്യം ഈ കൈകളിൽ ഭദ്രം. വിശേഷങ്ങളുമായി കോട്ടക്കൽ ദേവദാസ് ആശാൻ.....
HTML-код
- Опубликовано: 3 дек 2024
- കഥകളി കലാരംഗത്തെ നിറസാന്നിധ്യം ശ്രീ കോട്ടക്കൽ ദേവാദസ് ആശാൻ വിശേഷങ്ങൾ പങ്കുവെക്കുന്നു.
14 വർഷത്തെ പഠനം --ചിട്ടയായ ജീവിതം ----ഇന്ന് കോട്ടക്കൽ നാട്യ സംഘത്തിന്റെ പ്രിൻസിപ്പാൾ. 👏👏👏👏👏
മനോധർമത്തിന്റെ മാധുര്യം ആസ്വാദകരിലേക്ക് പകർന്നു നൽകാൻ വിദ്ഗ്ധൻ.
ആശംസകൾ & അഭിനന്ദനങ്ങൾ ശ്രീ ദേവദാസ് 👌👍❤️
പാരമ്പര്യത്തിൽ കവിഞ്ഞു കഠിനാധ്വാനവും അർപ്പണ ബോധവും വേഷത്തിനെ പറ്റി നല്ല ചിന്തയും തന്നെ യാണ് ഇന്നത്തെ ദേവദാസനെ നമ്മൾക്ക് കിട്ടിയത് വിശ്വംഭരമൂർത്തി അനുഗ്രഹിക്കട്ടെ 🙏👌👍👍👍🌹🌹🌹
നന്നായിരിക്കുന്നു. ദേവദാസൻ നന്നായി പറഞ്ഞു .ആശംസകൾ
❤ Good
👍 നല്ല വീഡിയോ.. 👍
കഠിനാദ്ധ്വാ നം,അർപ്പണബോധം,, ദേവദാസേട്ടൻ 🥰
ആശാൻ ❤️❤️❤️
👏👏👌👍
നമസ്കാരം 🙏 വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. തുടർന്നും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം 🙏🙏😍
😍