തെറ്റ് ചെയ്തത് ഏത് പൊന്നുതമ്പുരാന്‍ ആണെങ്കിലും CPIM ഭരിക്കുമ്പോള്‍ വെള്ളം കുടിച്ചിരിക്കും

Поделиться
HTML-код
  • Опубликовано: 21 сен 2024
  • 'തെറ്റ് ചെയ്തത് ഏത് പൊന്നുതമ്പുരാന്‍ ആണെങ്കിലും ഇടതുമുന്നണി ഭരിക്കുമ്പോള്‍ വെള്ളം കുടിച്ചിരിക്കും'; ജെയ്ക് സി തോമസ്‌
    PV Anvar, CPIM, ADGP Ajithkumar, PV Anvar Allegation, LDF Government, Jaick C. Thomas

Комментарии • 39

  • @ladylove4843
    @ladylove4843 2 часа назад +8

    ജയ്ക് പറയുന്നത് അയാൾക്ക് തന്നെ ഒന്നും മനസിലാവില്ല 😀😀പിന്നെ അല്ലെ സാധാരണ ജനങ്ങൾക്ക്... നിങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ലേ ❓❓❓❓❓❓❓

  • @sajeevansaji9439
    @sajeevansaji9439 2 часа назад +4

    ജെയ്ക്ക് താങ്കള്‍ പറയുന്ന പാര്‍ട്ടി അച്ചടക്കത്തോട് പൂര്‍ണ്ണമായും ഞങ്ങള്‍ സഖാക്കള്‍ യോജിക്കുന്നു pv അന്‍വര്‍ ഇത് പറയേണ്ടത് മാധ്യമങ്ങളുടെ മുന്നിലായിരുന്നില്ല മറിച്ച് മുഖ്യമന്ത്രിയുടേയോ പാര്‍ട്ടി വേദികളിലോ ആയിരുന്നു ..പക്ഷേ അതില്‍ ഞങ്ങള്‍ അണികള്‍ക്ക് മുന്നില്‍ വരുന്ന ഒരു ചോദ്യമുണ്ട് ഒന്ന് . p ശശിയെ മറികടന്ന് ഒരു പരാതിയും മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തില്ല രണ്ട്. ഒന്നില്‍ കൂടുതല്‍ തവണ അതായത് വിരലില്‍ എന്നാവുന്നതിനപ്പുറത്ത് പാര്‍ട്ടിക്ക് അദ്ദേഹം പരാതി കൊടുത്തിട്ടുണ്ട് ഇതുവരെ നല്‍കിയ എല്ലാ പരതിയുടെയും കോപ്പി അന്‍വറിന്‍റെ കയ്യില്‍ കാണും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാത്തത് ഈ പാര്‍ട്ടിയെ ആ മനുഷ്യന്‍ അത്രയ്ക്കും ബഹുമാനിക്കുന്നത്‌ കൊണ്ടാണ് പാര്‍ട്ടിയുടെ ചട്ടക്കൂട് തീരുമാനിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക ഇന്നലെ മുഖ്യമന്ത്രി വിശ്വസ്ഥനായി പ്രഖ്യാപിച്ച p ശശിയെ ഒരുകാലത്ത് പാര്‍ട്ടി മാറ്റി നിര്‍ത്തിയത് .......വേണ്ട ഒന്നും പറയുന്നില്ല അന്വേഷണം നക്കുകയല്ലേ report വരട്ടെ എന്ന് പറഞ്ഞ മുഖ്യമന്ത്രി ആ report വരുന്നതിന് മുന്‍പ് ശശി വിശുദ്ധനാണെന്ന് പറഞ്ഞത് എന്ത് നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് ...നാളെ അന്‍വര്‍ ആരോപിച്ച പോലെ അയാള്‍ ഇതില്‍ അനധികൃതമായി എന്തെങ്കിലും ഇടപാട് നടത്തീട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഈ വാക്ക് എന്‍റെ പാര്‍ട്ടിക്കാണ് ക്ഷീണമുണ്ടാക്കുക ഞങ്ങളെപോലുള്ള പാര്‍ട്ടി അണികളാണ് പൊതു സമൂഹത്തിന്‍റെ മുന്നില്‍ ഒന്നുമല്ലാതായി പോകുന്നത്.

    • @ican9233
      @ican9233 2 часа назад

      Yes

    • @sarashihab8374
      @sarashihab8374 Час назад

      @@ican9233ശെരിയാണ് പാർട്ടി പ്രവർത്തകർ കടുത്ത നിരാശയിൽ ആണ്.

  • @Jamesdevassy
    @Jamesdevassy 2 часа назад +3

    Hon● PV Anwar MLA is 100% Right●●●

  • @Ashchinn
    @Ashchinn 2 часа назад +1

    പാർട്ടിയെ ഞ്യായീകരിക്കാൻ കുറച്ചു മെഴുകേണ്ടി വരും..

  • @royabraham921
    @royabraham921 Час назад +1

    Jaik തകർത്തു സൂപ്പർ മറുപടി ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @MuhammadRiyad-ko9bl
    @MuhammadRiyad-ko9bl Час назад

    തൃശൂർ പൂരത്തിൽ സാദാരണ നിയോഗിക്കുന്ന ഓഫീസർക്ക് പൂരത്തിന്റെ നടത്തിപ്പുകളെ സമ്പത്തിച്ഛ് വ്യക്തമായ ദാരണയുണ്ടകും എന്നാണ് ദേവസ്വം പറയുന്നത് ഇപ്പോൾ adgp യുടെ റിപ്പോർട്ട്‌വന്നപ്പോൾ പരിജയ കുറവാണ് പൂരം അലഗോലപ്പെടാൻ കാരണമെന്ന് പറയുന്നു പരിജയം ഇല്ലാത്ത ഓഫീസറെ നിയമിച്ചത് തന്നെ പൂരം കലക്കാൻഅല്ലെ

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal Час назад

    ജയ്ക്,സി.തോമസ്
    നിങ്ങളുടെ വാക്കുകൾക്ക് പഴയ പവറില്ല മോനെ........... എത്ര

  • @hamzakoyaki7180
    @hamzakoyaki7180 Час назад

    പണ്ട് എന്തോ ഉണ്ടായി പലരയും പിരിച്ച് വിട്ടു ഇപ്പോൾ Cpim നും എന്ത് പറ്റി. താഴെക്കിടയിൽ ആക്ഷനും മുകളിലുള്ളവർക്ക് സംരക്ഷണവും ഇതന്ത് ന്യായം

  • @sarashihab8374
    @sarashihab8374 Час назад

    ഇന്നുവരെ ഞാൻ ജയിക്കു വന്നിരിക്കുന്ന ഒരു ചർച്ചയിലും ജയ്ക്കിന് ലൈക്ക് അടിക്കാതെ ഇരുന്നട്ടില്ല. But വളരേ മോശത്തിൽ ആണ് പാർട്ടിയുടെ പോക്ക്. തിരുത്തേണ്ട വരെ തിരിച്ചുപിടിച്ച് അവസരവാദികൾ പാർട്ടിയിൽ നിന്നും തന്നെ പുറത്താക്കി അത് എത്ര വലിയ നേതാവ് ആണെങ്കിലും പാർട്ടിയാണ് വലുത് എന്ന് മനസ്സിലാക്കണം. പാർട്ടി ഇപ്പോൾ എടുത്തു നിലപാട് ത്രിപുരയും ബംഗാളും ഉണ്ടായതിനേക്കാൾ ഭയാനകം ആയിരിക്കുമെന്ന് മനസ്സിലാക്കണം.
    ജയ്ക്കിനെ പോലുള്ളവർ നിർഭയമായി മുന്നോട്ടുവരണം. അല്ലെങ്കിൽ നിങ്ങൾ പാർട്ടി നശിപ്പിക്കാൻ കൂട്ടുനിന്ന അവരോടൊപ്പം തന്നെയായിരിക്കും എന്ന് ചരിത്രം എഴുതിവെക്കും.
    പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും മതേതരത്വ ജനാധിപത്യ വിശ്വാസികൾക്കും ദഹിക്കാത്ത ഡിഫൻസ് മായി ജയ്ക് വന്നിരുന്നു താങ്കളും പാർട്ടി നേതാക്കന്മാരും സ്വയം അപഹാസ്യരാവരുത് pzzzzzx

  • @Whereistrue00000
    @Whereistrue00000 Час назад

    ജൈക്കെ അൽപ്പം ഉളുപ്പ് വേണം
    തൃശ്ശൂർ പൂരം കലക്കിയത് ADGP ആണെന്നുള്ള അൻവറിന്റെ ആരോപണം നിലനിൽക്കേ ADGP തന്നെ റിപ്പോർട്ട്‌ ഗവൺമെന്റിന് സമർപ്പിക്കുന്നു...
    അണികൾ പൊട്ടന്മാരായിരിക്കും പക്ഷെ പൊതുജനങ്ങൾ അങ്ങനെയല്ല

  • @gangadharan-l6o
    @gangadharan-l6o 2 часа назад

    മൊയലാളിയെ പിണക്കിയാൽ വിവരം അറിയും 😄😄

  • @kmkoyaclm7192
    @kmkoyaclm7192 2 часа назад

    ജൈക്കിനും പാർട്ടിക്കും മനസിലാക്കാൻകുറച്ച് പാട് പെടും

  • @jishadjishad3164
    @jishadjishad3164 2 часа назад

    ജയി ക്കേ ഒരു മയത്തിലൊക്കെ തള്ള് അരി ഹാരം കഴിക്കുന്നവർക്ക് ഒക്കെ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്.

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 23 минуты назад

    Jaick നീ ഒന്നും വിശ്വസിക്കില്ല.... നീ പറയുന്നത് ആരും മൈൻഡ് ചെയ്യില്ല

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt Час назад +1

    Paranariyude kundi kazukiya water😂😂😂????aaano😩😩😩

  • @AlexAnder-nr8mu
    @AlexAnder-nr8mu 2 часа назад +1

    ക്യാപ്സൂളുകൾ എല്ലാ സംഘക്കളും ഹൃദിസ്ഥ മാക്കുക,,, ജെയ്ക്ക് AKG ഭവനിൽ നിന്നും തത്സമയം

  • @gangadharan-l6o
    @gangadharan-l6o 2 часа назад

    തോൽക്ക് ശരിക്കും സഹതാപം അർഹിക്കുന്നു.

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 33 минуты назад

    സിപിഎം പൈസ വാങ്ങി... Pv mla ആയി.... ഇപ്പോൾ ഒരു പണി ആയി

  • @raveendrank5940
    @raveendrank5940 2 часа назад

    ജെയ്ക്ക് ആത്മഹത്യ
    ചെയ്തില്ലെ?കഷ്ടം ..

  • @jaseelajasi7208
    @jaseelajasi7208 Час назад

    അൻവറിനെ ഒരു ചുക്കും ചെയ്യില്ല ജകെ

  • @rasheedrasheed2241
    @rasheedrasheed2241 2 часа назад

    പിണറായി നെ പോലെ അല്ല അൻവർ അൻവർ ജനങ്ങളെ ഇടയിൽ പ്രവർത്തനം നടത്തുന്ന ആൾ ആണ്.. ജയിക്കിന് അത് മനസ്സിൽ ആവണം എങ്കിൽ നിലമ്പൂർ വാ

  • @shafikattekadan1624
    @shafikattekadan1624 Час назад

    ജൈക്കെ നിങ്ങളുടേത് അല്ല പൊതുബോധം

  • @mohammadasharafm3750
    @mohammadasharafm3750 2 часа назад

    ലീവ് കഴിഞ്ഞ് എല്ലാരും ചാനലിൽ എത്തി തുടങ്ങി

  • @jaseelajasi7208
    @jaseelajasi7208 Час назад

    അൻവർ കേരളം നന്നാക്കും ജനങ്ങൾ നിങ്ങളെ എറിഞ്ഞു od

  • @rasheedrasheed2241
    @rasheedrasheed2241 2 часа назад

    എല്ലാവരെയും മാറ്റിയാലും എഡിജിപി യെയും ശശി യെയും പിണറായി ഒരിക്കലും മാറ്റില്ല ജെയ്ക്ക്.. കാരണം അങ്ങനെ ആണ്

  • @abdulkarimta5365
    @abdulkarimta5365 2 часа назад

    CPM പൊളി😅😅

  • @navavlog1619
    @navavlog1619 2 часа назад

    തോൽവിയോ 🤔എവിടെ ആയിരുന്നു ഇത്രയും കാലം 😜ചിരിക്കാൻ ഒന്നും ഇല്ലായിരുന്നു ഇത്രയും ദിനം 😄😄😄😄😄😄

  • @favasalungal12
    @favasalungal12 2 часа назад +1

    Neee evidenkilum electionill ninnit jayichittundooo athinte artham Entha janagalk nine vishwasam illla 🤣🤣

  • @jaseelajasi7208
    @jaseelajasi7208 Час назад

    അന്വേറെ പൊരുതു

  • @harikumarm535
    @harikumarm535 2 часа назад

    V R Krishna Iyer was a Devotee of Sri Sathya Sai BABA

  • @shafikattekadan1624
    @shafikattekadan1624 Час назад

    ജെയ്ക്ക് വാഴ 😂

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 35 минут назад

    ഒരു ഇന്നോവ സേട്ടായോ

  • @rahulvs9652
    @rahulvs9652 2 часа назад

    Puthupalley

  • @shifubrossbigwin6616
    @shifubrossbigwin6616 2 часа назад

    Pv💪

  • @hameedshahul9387
    @hameedshahul9387 2 часа назад +1

    അയ്യോ എവിടെ ആയിരുന്നു 🤣🤣

  • @shifubrossbigwin6616
    @shifubrossbigwin6616 2 часа назад

    Pottanalle jakkkkk😅