അൻവർ പറഞ്ഞതിൽ സത്യമില്ല എന്ന് അന്യോഷണ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പറഞ്ഞു. എങ്കിൽ പിന്നെ എന്തിനാണ് അന്വോഷണസംഘത്തെ മുഖ്യമന്ത്രി നിയോഗിച്ചത് ?
ഞാനും 40വർഷമായി ഇകൊടിപിടിക്കുന്നവനും എന്റെ എക്കാലയളവിൽ ഞാൻ റോൾമോഡൽ ആയി കാണുന്ന രണ്ടുപേരുണ്ട് ഒന്നു സ്വരാജ് &ജൈക്കും ആണ് പിന്നേ cr ജയിക്കിന്റെ ശൈലിയെ കുറിച്ച് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല പ്രതികരണം വൈകിയതിൽ നീരസം ഉണ്ട്
അൻവർ ഉന്നയിച്ച പോലീസിന്റെ RSS ബന്ധത്തെപ്പറ്റിയുള്ള ആരോപണങ്ങളിൽ സത്യമുണ്ടോ എന്നറിയാനുള്ള എളുപ്പ വഴി ഞാൻ പറഞ്ഞു തരാം. നാടോടിക്കാറ്റ് സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം തിലകനോട് പറയുന്ന ഡയലോഗ് ഉർമ്മയുണ്ടോ? "എന്റെ ശബ്ദവും ചേട്ടന്റെ ശബ്ദവും ഒരു പോലെയുണ്ടല്ലോ". ഇതുപോലെ ആയിരുന്നു ഇന്നലത്തെ പിണറായിയുടെ ശബ്ദവും പത്രസമ്മേളനത്തെ വിലയിരുത്തിയ സംഘപരിവാർ അണികളുടെ ശബ്ദവും. പിണറായിയുടെ ആത്മവിശ്വാസത്തെയും ശരീരഭാഷയെയും ടിജി മോഹൻദാസ് പ്രകീർത്തിക്കുന്നു. കൂടെയുള്ളവരെ സംരക്ഷിക്കാനുള്ള പിണറായിയുടെ ആർജ്ജവത്തെ സുജയ് പാർവ്വതി വാഴ്ത്തുന്നു. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോട് പറഞ്ഞ അൻവറിന്റെ അച്ചടക്ക ലംഘനത്തിനെതിരെ ആഞ്ഞടിച്ച പിണറായിയെ ശ്രീജിത് പണിയ്ക്കർ ശ്ലാഘിക്കുന്നു. പൊലീസിലെ പുഴുക്കുത്തുകൾ സ്വര്ണക്കടത്തിൽ വരെ പങ്കാളികളാവുന്നു, മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്രീകരിച്ച് ഈ വൃത്തികേടുകൾ നടക്കുന്നു, ആരോപിതരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമായി വരുമ്പോൾ ആ പിണറായി വിജയനെ വെള്ളപൂശാൻ സംഘികൾ ചാടിപ്പുറപ്പെട്ടാൽ നാം എന്താണ് ധരിക്കേണ്ടത്? ഇന്നലെ വരെ പിണറായിയെപ്പറ്റി പടച്ചുവിട്ട ജിഹാദിക്കഥകളും ഹിന്ദുക്കളെ കൊലയ്ക്ക് കൊടുക്കുന്നു എന്ന ആരോപണവുമെല്ലാം വിഴുങ്ങി ഇന്ന് പിണറായി ഭക്തന്മാരായി സംഘികൾ മാറുമ്പോൾ അതിന് പിന്നിൽ ഒരൊറ്റ കരണമേയുള്ളൂ. ഇരുവർക്കും സംരക്ഷിക്കാനുള്ളത് ഒരേ ആളുകളെ തന്നെ - സംഘപരിവാർ നോമിനികളായി വന്ന് കേരളാപോലീസിനെ കാവിപൂശുന്ന കളങ്കിതരായ പോലീസ് ഉദ്യോഗസ്ഥരെ.
അതൊക്കെ പണ്ട്... ഇപ്പൊ പിണറായി സമുദ്രവും പാർട്ടി ബക്കറ്റിലെ വെള്ളവും ആണ് .. പിണറായി എന്ന സമുദ്രം ഉണ്ടെങ്കിലേ പാർട്ടിക്ക് തിര അടികാനുള്ള ശക്തി കിട്ടു 😂😂😂
ചിലരുടെ കൂടെ കൂടുമ്പോൾ ചിലർ ഒതുങ്ങും പിസി ജോർജി ന്റെ സ്ഥിതി കണ്ടിലേ സിപിഎം, യുഡിഫ് ന്റെ കൂടെ ഉള്ളപ്പോൾ തെറി പറഞ്ഞ പിസി മോനു സീറ്റ് കൊടുക്കാഞ്ഞിട്ട് പോലും ബിജെപിയിൽ നിന്ന് കമാ എന്നൊരാക്ഷരം mindiyill
അൻവർ ഉന്നയിച്ച ആരോപണത്തിന് ഉത്തരം കിട്ടിയില്ലേ ? അയാൾ കോൺഗ്രസിൽ നിന്ന് വന്നതാണ് പോലും . കാക്കിയിട്ടവർ സ്വർണം കടത്തിയോ സ്വർണം പൊട്ടിച്ചോ എന്നതെല്ലാം അയാൾ കോൺഗ്രസിൽ നിന്ന് വന്നതാണ്... ഇന്നോവ വരുമെന്ന് പറഞ്ഞു കാണും അൻവർ ഒളിച്ചു ഓടി.

... ഇന്ന് തൊഴിലാളികൾക് (അടിമ ).. സന്തോഷത്തിന്റെ ദിനമാണ്... മൊതലാളി ഉരിയാടിയ ദിനമല്ലേ ....🤣🤣🤣
അടിമകൾ ആറാടുകയാണ് 💪💪💪
എത്ര അൻവർ മാർ വെളിപ്പെടുത്തൽ നടത്തിയാലും 😢😢മുഖ്യമന്ത്രി ദുർഭരണം തിരുത്തുകില്ല എങ്കിൽ പ്രവർത്തകർ പ്രതികരിക്കുക ❤😂❤
ജയിക്കെ.. ഇത് local കമ്മിറ്റി സമ്മേളനം അല്ല 😂😂
Cr നീലകണ്ഠൻ താങ്കൾ പറഞ്ഞതാണ് സാധാരണ പ്രവർത്തകരുടെ ചോദ്യം 100%യോജിക്കുന്നു
എത്ര മലീമാസവും തിന്മകവുക മാണ് ഇടതു സർക്കാർ
അൻവർ പോയാലെന്താ. ലങ്ക ഞങ്ങൾ പിടിച്ചില്ലേ
*മനസിലാകാത്തവർക്ക്:* Sri Lankans elected Marxist-leaning Anura Kumara Dissanayake as new president on Sunday
പണം vs പവർ ആര് ജയിക്കും 😂😂
മെരുക്കും, ചിലപ്പോൾ ഇന്നോവ വരാനും സാധ്യത ഉണ്ട്......!!!
അൻവർ പറഞ്ഞതിൽ സത്യമില്ല എന്ന് അന്യോഷണ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പറഞ്ഞു. എങ്കിൽ പിന്നെ എന്തിനാണ് അന്വോഷണസംഘത്തെ മുഖ്യമന്ത്രി നിയോഗിച്ചത് ?
സന്ദേശം സിനിമയിലെ ചില സംഭാഷണങ്ങൾ ഓർമ്മവരുന്നു
Kashtam
ഞാനും 40വർഷമായി ഇകൊടിപിടിക്കുന്നവനും എന്റെ എക്കാലയളവിൽ ഞാൻ റോൾമോഡൽ ആയി കാണുന്ന രണ്ടുപേരുണ്ട് ഒന്നു സ്വരാജ് &ജൈക്കും ആണ് പിന്നേ cr ജയിക്കിന്റെ ശൈലിയെ കുറിച്ച് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല പ്രതികരണം വൈകിയതിൽ നീരസം ഉണ്ട്
❤️❤️❤️❤️❤️❤️❤️ P V ANWAR ❤️❤️❤️❤️❤️❤️❤️❤️❤️❤️
പൊരുതിയാലും മെരുങ്ങിയാലും നറുക്ക് വീണ് കഴിഞ്ഞു.. ഇനി ഒരുമിച്ചാലും അതിനൊരു പരിധിയുണ്ട്...
ചെമ്മീൻ ചാടിയാൽ മുട്ടോളം .... പിന്നെയും ചാടിയാൽ ചട്ടിയോളം ....
അമ്പു ക്കായെ ഉദ്ദേശിച്ചല്ല😁
ഗോപീകൃഷ്ണൻ : ചോദ്യം?
ജെയ്ക്ക് :
പ്രസംഗം😂😂😂
ജയ്ക് സ്റ്റഡി ക്ലാസ്സിന് കൃത്യമായി പോകുന്നുണ്ട്.
അടുത്ത കിരീടഅവകാശി എന്ന മരുമോൻ്റെ സ്വപ്നങ്ങൾക്ക് ചിറക് അരിഞ്ഞിരിക്കാണ് നമ്മുടെ നിലമ്പൂർ മൂരി 😮
ഇടതു പക്ഷം എന്താണെന്ന് ജനങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞു
അൻവർ ❤❤❤
അൻവർ ഉന്നയിച്ച പോലീസിന്റെ RSS ബന്ധത്തെപ്പറ്റിയുള്ള ആരോപണങ്ങളിൽ സത്യമുണ്ടോ എന്നറിയാനുള്ള എളുപ്പ വഴി ഞാൻ പറഞ്ഞു തരാം.
നാടോടിക്കാറ്റ് സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം തിലകനോട് പറയുന്ന ഡയലോഗ് ഉർമ്മയുണ്ടോ? "എന്റെ ശബ്ദവും ചേട്ടന്റെ ശബ്ദവും ഒരു പോലെയുണ്ടല്ലോ". ഇതുപോലെ ആയിരുന്നു ഇന്നലത്തെ പിണറായിയുടെ ശബ്ദവും പത്രസമ്മേളനത്തെ വിലയിരുത്തിയ സംഘപരിവാർ അണികളുടെ ശബ്ദവും.
പിണറായിയുടെ ആത്മവിശ്വാസത്തെയും ശരീരഭാഷയെയും ടിജി മോഹൻദാസ് പ്രകീർത്തിക്കുന്നു. കൂടെയുള്ളവരെ സംരക്ഷിക്കാനുള്ള പിണറായിയുടെ ആർജ്ജവത്തെ സുജയ് പാർവ്വതി വാഴ്ത്തുന്നു. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോട് പറഞ്ഞ അൻവറിന്റെ അച്ചടക്ക ലംഘനത്തിനെതിരെ ആഞ്ഞടിച്ച പിണറായിയെ ശ്രീജിത് പണിയ്ക്കർ ശ്ലാഘിക്കുന്നു.
പൊലീസിലെ പുഴുക്കുത്തുകൾ സ്വര്ണക്കടത്തിൽ വരെ പങ്കാളികളാവുന്നു, മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്രീകരിച്ച് ഈ വൃത്തികേടുകൾ നടക്കുന്നു, ആരോപിതരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമായി വരുമ്പോൾ ആ പിണറായി വിജയനെ വെള്ളപൂശാൻ സംഘികൾ ചാടിപ്പുറപ്പെട്ടാൽ നാം എന്താണ് ധരിക്കേണ്ടത്? ഇന്നലെ വരെ പിണറായിയെപ്പറ്റി പടച്ചുവിട്ട ജിഹാദിക്കഥകളും ഹിന്ദുക്കളെ കൊലയ്ക്ക് കൊടുക്കുന്നു എന്ന ആരോപണവുമെല്ലാം വിഴുങ്ങി ഇന്ന് പിണറായി ഭക്തന്മാരായി സംഘികൾ മാറുമ്പോൾ അതിന് പിന്നിൽ ഒരൊറ്റ കരണമേയുള്ളൂ.
ഇരുവർക്കും സംരക്ഷിക്കാനുള്ളത് ഒരേ ആളുകളെ തന്നെ - സംഘപരിവാർ നോമിനികളായി വന്ന് കേരളാപോലീസിനെ കാവിപൂശുന്ന കളങ്കിതരായ പോലീസ് ഉദ്യോഗസ്ഥരെ.
അൻവർ അല്ല പിണറായി അല്ല കമ്മ്യൂണിസ്റ്റ് പാർട്ടി
അതൊക്കെ പണ്ട്... ഇപ്പൊ പിണറായി സമുദ്രവും പാർട്ടി ബക്കറ്റിലെ വെള്ളവും ആണ് .. പിണറായി എന്ന സമുദ്രം ഉണ്ടെങ്കിലേ പാർട്ടിക്ക് തിര അടികാനുള്ള ശക്തി കിട്ടു 😂😂😂
പുലി പോലെ വന്നു എലി പോലെ പോയി,,, ഇനി രായാവിന്റെ അലയിൽ കിടക്കും,,, പാവം 😂😂😂😂😂
ചിലരുടെ കൂടെ കൂടുമ്പോൾ ചിലർ ഒതുങ്ങും പിസി ജോർജി ന്റെ സ്ഥിതി കണ്ടിലേ സിപിഎം, യുഡിഫ് ന്റെ കൂടെ ഉള്ളപ്പോൾ തെറി പറഞ്ഞ പിസി മോനു സീറ്റ് കൊടുക്കാഞ്ഞിട്ട് പോലും ബിജെപിയിൽ നിന്ന് കമാ എന്നൊരാക്ഷരം mindiyill
All that police officers will not be party supporters.
അരുവിക്കര മത്സരിച്ചപ്പോൾ ശബരിനാഥ് b j p ഉം ആയി രാത്രി മുണ്ടിട്ടു പോയി സംസാരിച്ചു പകൽ കോൺഗ്രസും രാത്രി b j p ഉം അല്ലെ
പുഴുക്കുത്, ആ കൂട്ടത്തിൽ, അഡ്ജിപി പെടില്ലേ,,
Pithu pithu jayik ethillo 😂 ithrem divasam evidarnu
Anvarindey..purakil.rashtreaya.jadhimadha.bhedamanniey.anicheruka.keralathey.rakshikaka
What fucking interest in this for common man. Media gets some subject.
Verbal diarrhoea expert Jake
മുഖം നേക്കാതെനടപെടി
ബ്ലു ഖണ്ടൻ പറഞ്ഞട്ടിലും കാര്യമുണ്ട് 👍കുറച്ചു കാലമായി ഏമാന്മാർ നരനായാട്ടിലായിരുന്നു 😖ADGP യെ പുറത്താക്കിയാൽ പാർട്ടിക്ക് രക്ഷപെടാം 👍👍
കമ്മ്യൂണിസ്റ്റുകളോട് ഇപ്പോഴുള്ള കാര്യം ചോദിക്കുമ്പോൾ പണ്ടുള്ളകാര്യവും,ഉഗാണ്ടയിലേകാര്യവും പറയും