അൻവർ സ്വന്തമായിട്ട് ജോലിചെയ്ത് അതിൽ നിന്ന് വരുമാനം ഉണ്ടാക്കിയിട്ടാണ് ജീവിക്കുന്നത് അല്ലാതെ ബാക്കിയുള്ള രാഷ്ട്രീയ തൊഴിലാളികൾ അവർക്ക് രാഷ്ട്രീയത്തിന് മോഷ്ടിച്ചുണ്ടാക്കിയ വരുമാനം അല്ലാതെ എന്തുണ്ട് മൂലധനം
PV vs PV ആര് കൂടുതൽ അടിച്ചുമാറ്റും എന്നുള്ള മത്സരം മാറി ഇപ്പോൾ ആര് ആദ്യം അകത്തു പോകും എന്നുള്ള സ്ഥിതിയിൽ ആയി.. പക്ഷേ പിന്നുവിനെ പോലെ കേന്ദ്രത്തിന് കടന്നലിനെ വലിയ ആവശ്യം കാണില്ല.. കേസ് ഒക്കെ നീട്ടിവെക്കാൻ സാധ്യത കുറവാണ്..😂😂😂
ഉമേഷ് ബാബു സംസാരിച്ചപ്പോൾ അദ്ദേഹത്തിന് ഇത്രയും പ്രായമായിട്ടും വാക്കുകൾക്ക് മൂർച്ച തീരെ കുറഞ്ഞിട്ടില്ല എന്ന് പരിഭതപിക്കുന്ന നിരീക്ഷകനെയാണ് കണ്ടത്. ഇദ്ദേഹം ജീവിച്ചിരിക്കുക എന്നുള്ളത് കേരളത്തിൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളുടെയും ആവശ്യമാണ്.
ഞാൻ ലീഗുകാരൻ ആണ് പക്ഷെ ഈ വിഷയത്തിൽ അൻവർ ന്റെ ഒപ്പം 💚💚 മലപ്പുറത്ത് വന്നു കണ്ണൂരിലെ സ്വഭാവം പുറത്തെടുത്താൽ ജീവനോടെ തിരിച്ചു പോകില്ല ഒരുത്തനും കമ്മികൾ ഓർത്താൽ നല്ലത്
ഇന്നലെ മൂന്നു സ്ഥലത്തെ പ്രകടനത്തിന്റെ ദൃശ്യം കാണാനിടയായി. എസ്ഡിപി യോ ആർഎസ്എസോ ആണ് ഇന്നലെ ഉണ്ടായ പ്രകടനത്തിൽ കൊലവിളി നടത്തിയത് എങ്കിൽ ഇന്നലെയും ഇന്നും നാളെയും മാധ്യമങ്ങൾ മറ്റൊരു വിഷയവും ചർച്ചക്കെടുക്കുമായിരുന്നില്ല.
അൻവറിനെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അത് ചെയ്തവനെ യും അവൻറെ കുടുംബത്തെ ഉൽമൂലനം ചെയ്യണം അത് കേരളത്തിൻറെ ബാധ്യതയാണ് ഇനി ഒരു കൊലയാളി രാഷ്ട്രീയം ഇവിടെ നടക്കാൻ പൊതുജനങ്ങൾ അനുവദിച്ചുകൂടാ
ഇടത് വലത് കൂട്ടി കൊടുപ്പ് മുന്നണികൾക്കെതിരെ മൂന്നാം ബദൽ രാഷ്ട്രീയ മുന്നേറ്റം ആഗ്രഹിക്കുന്ന അൻവർ സാഹിബ് - 25 വർഷങ്ങൾക്ക് മുൻപ് ഈ അവിഹിത മുന്നണികൾക്കെതിരെ ബദൽ രാഷ്ട്രീയ നിലപാടുയർത്തിയ അബ്ദുന്നാസിർ മഅദനിയെ ഇവർ വേട്ടയാടിയരംഗം മറക്കരുത്....😢😢😢
അൻവറിന്റെ കൈകളിൽ എത്രത്തോളം കറപുരണ്ടിട്ടുണ്ട് എന്ന് അൻവറിന് നന്നായി അറിയാം...8 വർഷമായിട്ട് ഒരു പരസ്റ്റമോൾ വാങ്ങാൻ പോലും ഗവണ്മെന്റിന്റെ കാശ് തൊട്ടിട്ടില്ല എന്ന് അൻവർ ദൈര്യത്തിൽ പറയുമ്പോൾ ആ ഭാഗം എത്രത്തോളം ക്ലിയർ ആണെന്ന് എല്ലാവര്ക്കും മനസിലാക്കാം....സത്യത്തിൽ അയാൾക്ക്തി രാഷ്ട്രീയമില്ല പകരം അദ്ദേഹം തികഞ്ഞ ഒരു പൊതുപ്രവർത്തകനായിട്ടാണ് അദ്ദേഹത്തെ കാണാൻ കഴിയുന്നത്...
തീർച്ചയായിട്ടും ഷാഫിയുടെ സംസാരം കട്ട് ചെയ്ത് തിരിച്ചു വരാമെന്ന് പറഞ്ഞിട്ട് മോഹൻദാസിന്റെ പ്രതികരണം കാണിച്ചു. എന്നിട്ട് പോയത് വേറെ ആളുടെ അടുത്ത്. എന്നിട്ട് ഒരു ഓഞ്ഞ ന്യായീകരണവും.. സിപിഐഎം ന്റെ ജയ്‌കോ റഹീമോ അനിൽകുമാറോ സജീഷോ ആയിരുന്നെങ്കിൽ വേണുവിന് വയറ് നിറച്ച് കിട്ടിയേനെ.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം തുടങ്ങി കഴിഞ്ഞു.അൻവറിനെ വെട്ടാൻ കഴിയുന്ന ആൺകുട്ടികൾ മലപ്പുറത്ത് ഇല്ലാ. അതൊക്കെ വീടുകളിൽ അസ്ത്മിക്കുന്ന സ്വപ്നം മാത്രമാണ്.?
ഇവിടെ കൊലവിളി നടത്തിയ രാഷ്ട്രീയക്കാർക്കെതിരെ സ്വയമേതാ കേസെടുക്കാൻ ഇവിടെ കോടതിയൊന്നുമില്ലേ..? മുൻപ് ഏതോ കൊച്ച് ഇതുപോലെ മുദ്രാവാക്യം വിളിച്ചതിന് കൂടെയുള്ളവർക്കും കേസെടുത്തുത് ആണല്ലോ 🤔
റെജിലുക്കോസ് ഇത്രയും തരം താണ അടിമ ആകരുത് അധികാരം പോകുമ്പോൾ അഹങ്കാരവും, ധാർഷ്ട്യവും പോകും പിന്നെ മോങ്ങി നടന്നു കാലം തികക്കേണ്ടിവരും ബംഗാളും, ത്രിപുരയും, പിന്നാലെ കേരളവും ഉണ്ടാകും പിന്നെ പശുവിനെ കൊന്നത് ലുക്കോക്ക് എന്തൊരു പ്രയാസം 😢
രാജി ലുകൊസ് കൂടുതൽ വിസ്ത്തരിക്കല്ലേ. പിണറായി, ശശി, അജിത് കുമാറിനും വേണ്ടി വിടുവായത്തം പറയരുത്. അൻവർ ചുണക്കുട്ടി , വരുന്ന തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാകും.
മലപ്പുറത്ത് 12000 ഉണ്ടായിരുന്ന ക്രൈം കേസുകൾ 42000 ആയി ഉയർത്തി .. അന്വർ കളവ് പറയുകയാണ് .. 83000 ക്രൈം കേസുകളുള്ള തിരുവനന്തപുരം ആണ് , ഒന്നാം സ്ഥാനത്ത് …🤔🤔🤔 അൻവർ വിശയത്തിൽ കമ്മികൾ വെറും പൊട്ടത്തരം തന്നെ ആണല്ലോ മറുപടി പറഞ്ഞോണ്ടിരിക്കുന്നത് 🤔🤔🤔
സെക്രട്ടറി പറയുന്നത് കേട്ടു ആദ്യത്തെ 5 വർഷം അദ്ദേഹം വളരെ പരാജയമായിരുന്നു എന്ന്. .എന്നിട്ടും അദ്ദേഹത്തിനെ എന്തിന് വീണ്ടും മത്സരിപ്പിച്ചു mla ആക്കി. വേറെ ആളെ വെക്കാമായിരുന്നില്ലേ
ബഹുമാനപ്പെട്ട ജില്ലാ സെക്രട്ടറി നിലമ്പൂരിൽ ഇപ്പോൾ കാണുന്ന ഈ വികസനങ്ങളൊക്കെ സ്വയം ഭൂ വാ യതാണോ. അഞ്ചുവർഷം സമ്പൂർണ്ണ പരാജയമായ ഒരാളെ പിന്നെ എന്തിനാണ് വീണ്ടും മത്സരിപ്പിച്ചത് നിങ്ങൾ. ഇതൊക്കെ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. അൻവർ ആണ് ശരിയെന്ന് കാലം തെളിയിക്കും.
ഇതാണ് കാര്യം പാർട്ടിയും മുഖ്യമന്ത്രിയും നേതാക്കളും പട്ടാപ്പകൽ നോക്കി ഇപ്പോൾ നട്ടപ്പാതിരയാണെന്ന് പറഞ്ഞാൽ അത് ശരിയാണെന്നു പറയുന്നവരാണ് കമ്മി സഗാക്കൾ എന്ന് പറയുന്നത് പക്ഷേ യഥാർത്ഥ സഖാക്കൾ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും മുഖത്തുനോക്കി ഇപ്പോൾ നട്ടുച്ചയാണ് എന്ന് പറയാൻ കഴിയണം PV അൻവർ അത്രയേ പറഞ്ഞുള്ളൂ അതിനാണ് അദ്ദേഹത്തെ കരിവാരി തേക്കുന്നത് എത്രകാലം പാർട്ടിക്ക് ഇങ്ങനെ പോകാൻ കഴിയും സഖവ് PV അൻവർ നു എല്ലാ പിന്തുണയും അർപ്പിക്കുന്നു❤❤🎉🎉
സിപിഎം സ്വതന്ത്രന്മാര്ക്ക് പിന്തുണ കൊടുത്തിട്ടുള്ള ഒരു മനുഷ്യനെ എങ്കിലും നിങ്ങളുടെ കൂടെ ഇപ്പോഴുമുണ്ടോ കൂടെ ഉള്ളവനെ പോലും സംരക്ഷിക്കാൻ കഴിവില്ലാത്ത നിങ്ങൾ ചാനൽ കയറിയിരുന്നു ചുമ്മാതെ കഥ പറഞ്ഞിട്ട് കാര്യമില്ല
അൻവർ സ്വന്തമായിട്ട് ജോലിചെയ്ത് അതിൽ നിന്ന് വരുമാനം ഉണ്ടാക്കിയിട്ടാണ് ജീവിക്കുന്നത് അല്ലാതെ ബാക്കിയുള്ള രാഷ്ട്രീയ തൊഴിലാളികൾ അവർക്ക് രാഷ്ട്രീയത്തിന് മോഷ്ടിച്ചുണ്ടാക്കിയ വരുമാനം അല്ലാതെ എന്തുണ്ട് മൂലധനം
അതെ വെറും ചെത്തുകാരന്റെ മകൻ ആയ പിണറയിക്കു എങ്ങനെ കോടികളുടെ സ്വത്തും മറ്റും ഉണ്ടായി?
80% pothu prvrthan upa jivan ana
@@Baleno2021angane parayarud ninte kayyum kaaalum vetti arabikkkadalil eriyum paranarikkrimikal😂😂😂
PV vs PV ആര് കൂടുതൽ അടിച്ചുമാറ്റും എന്നുള്ള മത്സരം മാറി ഇപ്പോൾ ആര് ആദ്യം അകത്തു പോകും എന്നുള്ള സ്ഥിതിയിൽ ആയി.. പക്ഷേ പിന്നുവിനെ പോലെ കേന്ദ്രത്തിന് കടന്നലിനെ വലിയ ആവശ്യം കാണില്ല.. കേസ് ഒക്കെ നീട്ടിവെക്കാൻ സാധ്യത കുറവാണ്..😂😂😂
What is the job of Anvar to amass these crores😂😂
Umesh babu sir Spoken Truth 🔥🔥🔥📈
Voice of Common Man 🥺🙏📈🫡
Huge Respect 🫡🫡
സിപിഎം ന്റെ അവസാനത്തെ ആണി അടിച്ചു അൻവർ 😃.
ആണികളിൽ ഒന്ന്.. അത്രമാത്രം
അൻവർ 🔥🔥✅✅
ഉമേഷ്ബാബു പറഞ്ഞതാണ് ശെരി ബിഗ് സല്യൂട് ഉമേഷന്
ഉമേഷ് ബാബു സംസാരിച്ചപ്പോൾ അദ്ദേഹത്തിന് ഇത്രയും പ്രായമായിട്ടും വാക്കുകൾക്ക് മൂർച്ച തീരെ കുറഞ്ഞിട്ടില്ല എന്ന് പരിഭതപിക്കുന്ന നിരീക്ഷകനെയാണ് കണ്ടത്. ഇദ്ദേഹം ജീവിച്ചിരിക്കുക എന്നുള്ളത് കേരളത്തിൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളുടെയും ആവശ്യമാണ്.
Yassss
റെജി ലൂക്കോസ് ഒരു ദിവസത്തെ ചാനൽ ന്യായീകരണത്തിന് ഒരു ഫുള്ള് ജവാനും ടച്ചിങ് ആയി ഒരു പ്ലേറ്റ് ചിക്കൻ പാർട്സ് പാർട്ടി കൊടുക്കും
😂😂😂
കറെക്
കൊട്ടേഷൻ സംഘത്തിന്റെ നേതാവ് ആണോ ഗോവിന്ദൻ
അൻവർ എത്ര പിണങ്ങിയാലും adgp യെ മാറ്റാൻ പിണറായിക്ക് കഴിയില്ല. അദ്ദേഹത്തിന്റെ ഗതികേട് മനസ്സിലാക്കാൻ അൻവർ തയ്യാറാവണം.
ഈ റെജി ലൂക്കോസ് ഒരു വേദനിക്കുന്ന കോടീശ്വരൻ ആണല്ലേ... Cpm ന് ഇല്ലാത്ത ന്യായീകരണം ആണ് പഹയൻ നടത്തുന്നത്...😂😂😂
ഞാൻ ലീഗുകാരൻ ആണ് പക്ഷെ ഈ വിഷയത്തിൽ അൻവർ ന്റെ ഒപ്പം 💚💚 മലപ്പുറത്ത് വന്നു കണ്ണൂരിലെ സ്വഭാവം പുറത്തെടുത്താൽ ജീവനോടെ തിരിച്ചു പോകില്ല ഒരുത്തനും കമ്മികൾ ഓർത്താൽ നല്ലത്
😂😂😂😂😂😂😂😂
അൻവർ സൂപ്പർ
Nwer.super.💯
ടിപി യുടെ വധവുമായി ഒരബന്ധവുമില്ല എന്ന് പറഞ്ഞവർ അൻവറിൻ്റെ കയ്യുകാലുംവെട്ടിചാലിയാറിടും ഇത് വീണ്ടും ആവർത്തിക്കുമെന്നാണൊ മുദ്രാവാക്യത്തിനർത്ഥം
ഉമേഷ ബാബു സാർ സല്യൂട്ട് സാർ
കൊലവിളി നടത്തിയവർക്കും അതിനാഹ്വാനം കൊടുത്തവർക്കും എതിരെ സ്വമേധയാ കേസെടുക്കാൻ നിയമവ്യവസ്ഥയില്ലേ
ഇല്ല സഹോദരാ...ഞാൻ ഗൾഫിലാണ്. താങ്കൾക്ക് കോടതിയിൽ പോകാൻ പറ്റുമോ. മൂന്ന് സ്ഥലത്ത് നടന്ന പ്രകടനത്തിന്റെ ദൃശ്യം ലഭ്യമാണ്.
Anvar ikka 💪🏻👏👏👏
അൻവർ നിലമ്പൂർ mla. CpM തൊടത്തില്ല
അൻവറിനൊപ്പം
Pv അൻവർ സൂപ്പർ
14:51 14:55 14:57 14:59 15:01 15:03 ഉമേഷ് ബാബു പക അത് വീട്ടാൻ ഉള്ളതാണ് ഇത് നിങ്ങളുടെ സമയം ❤️
കാലം സാക്ഷി ചരിത്രം സാക്ഷി ❤️✊
നിരീക്ഷകൻ റെജി ലൂക്കാ ബൈബിളിലെ ലൂക്കാ പോലെ അധഃപധിച്ചു...😅😅😅
സൂപ്പർ
PV ❤️❤️❤️❤️
നിങ്ങൾക്ക് പണിയെടുക്കണ്ടല്ലോ... അൻവർ ജോലിചെയ്താ ജീവിക്കുന്നെ. പൊന്നുദാസാ.... അടിമേ
Vanu❤
ഇങ്ങനെ ഒരു വിഷയം ഉണ്ടായതു ഇങ്ങനെ ഒരു ജില്ല സെക്രെട്ടറി ഉള്ള വിവരം നാല് ആൾ അറിഞ്ഞു..
Anwar.super❤❤❤
Anwar pulikuttiyannu. 💖💖💖💖
അൻവർ🔥🔥🔥
Anvar is a genuine communalist.....
ഉമേഷ് ബാബു കലക്കി...❤
ഇന്നലെ മൂന്നു സ്ഥലത്തെ പ്രകടനത്തിന്റെ ദൃശ്യം കാണാനിടയായി. എസ്ഡിപി യോ ആർഎസ്എസോ ആണ് ഇന്നലെ ഉണ്ടായ പ്രകടനത്തിൽ കൊലവിളി നടത്തിയത് എങ്കിൽ ഇന്നലെയും ഇന്നും നാളെയും മാധ്യമങ്ങൾ മറ്റൊരു വിഷയവും ചർച്ചക്കെടുക്കുമായിരുന്നില്ല.
💯%
മാർക്സിസ്റ്റ് പാ൪ട്ടിയിലെ വയസ്സന്മാരായ ചില൪ കയ്യു൦, കാലു൦ വെട്ടു൦ എന്ന് പറയുന്നു... ചെറുപ്പക്കാർ ഈ പാർട്ടിയിൽ ചേരാൻ മടിക്കുന്നു😊😊😊
ഇത്രയും നാറിയ കഥകൾ പുറത്ത് വന്നിട്ടും ഒരുളുപ്പുമില്ലാതെ ന്യായീകരിക്കാൻ
Umesh babu❤
Anvar is true
റെജി ലൂക്കോസ് കുറച്ചു ഗ്ലൂക്കോസ് കലക്കി കുടി ....
ഷാഫി ചാലിയം well said ❤️
അൻവറിനെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അത് ചെയ്തവനെ യും അവൻറെ കുടുംബത്തെ ഉൽമൂലനം ചെയ്യണം അത് കേരളത്തിൻറെ ബാധ്യതയാണ് ഇനി ഒരു കൊലയാളി രാഷ്ട്രീയം ഇവിടെ നടക്കാൻ പൊതുജനങ്ങൾ അനുവദിച്ചുകൂടാ
Pv❤️❤️❤️❤️❤️❤️❤️❤️❤️
ഇടത് വലത് കൂട്ടി കൊടുപ്പ് മുന്നണികൾക്കെതിരെ മൂന്നാം ബദൽ രാഷ്ട്രീയ മുന്നേറ്റം ആഗ്രഹിക്കുന്ന അൻവർ സാഹിബ് - 25 വർഷങ്ങൾക്ക് മുൻപ് ഈ അവിഹിത മുന്നണികൾക്കെതിരെ ബദൽ രാഷ്ട്രീയ നിലപാടുയർത്തിയ അബ്ദുന്നാസിർ മഅദനിയെ ഇവർ വേട്ടയാടിയരംഗം മറക്കരുത്....😢😢😢
പിന്നെന്തിനാ പൊട്ടാ വീണ്ടും അൻവറിനെ സ്ഥാനർത്തിയാക്കിയത് മൊണ്ണൻ 😂😂😂😂😂
കയ്യും കാലും വെട്ടി ചാലിയാർ പുഴയിൽ ഏറിയും
എന്ന് പറഞ്ഞവരുടെ പാർട്ടി ജില്ലാ സെക്രട്ടറി ആണ് പരാജയം
അൻവറിന്റെ കൈകളിൽ എത്രത്തോളം കറപുരണ്ടിട്ടുണ്ട് എന്ന് അൻവറിന് നന്നായി അറിയാം...8 വർഷമായിട്ട് ഒരു പരസ്റ്റമോൾ വാങ്ങാൻ പോലും ഗവണ്മെന്റിന്റെ കാശ് തൊട്ടിട്ടില്ല എന്ന് അൻവർ ദൈര്യത്തിൽ പറയുമ്പോൾ ആ ഭാഗം എത്രത്തോളം ക്ലിയർ ആണെന്ന് എല്ലാവര്ക്കും മനസിലാക്കാം....സത്യത്തിൽ അയാൾക്ക്തി രാഷ്ട്രീയമില്ല പകരം അദ്ദേഹം തികഞ്ഞ ഒരു പൊതുപ്രവർത്തകനായിട്ടാണ് അദ്ദേഹത്തെ കാണാൻ കഴിയുന്നത്...
നിങ്ങളുകണ്ണടച്ചാൽ നിങ്ങക്ക്മാത്രമെ ഇരുട്ടാവു റജീ
മോഹൻദാസ് പറയുന്നത് പോലെ അല്ല. അൻവർ ഉയർത്തിയ ചോദ്യങ്ങൾക്കൾക്ക് (കൊലപാതകം കളവ് അഴിമതി ) അതിൽ മറുപടി ഉണ്ടോ?
CPM ന്റെ അവസാന മുഖ്യനും BJPയുടെ ആദ്യ മുഖ്യനുമായി പിണറായി എന്നും അറിയപ്പെടും...ഭാരത് മാതാകീ ലാല് സലാം 💪
ഇപ്പോഴാണോ...നിങ്ങൾക് അൻവർ വർഗീയ വാദി..ആയത് .....ലാൽ സലാം pv💪💪💪💪🔥🔥🔥🚩🚩🚩
രജി ലൂക്കോസ് ന് ലേശം ഗ്ളൂക്കോസ് കൊടുക്ക് 😂
Anger മര്യാദ കാണിക്കു ചാലിയം പറഞ്ഞത് ശെരി
തീർച്ചയായിട്ടും ഷാഫിയുടെ സംസാരം കട്ട് ചെയ്ത് തിരിച്ചു വരാമെന്ന് പറഞ്ഞിട്ട് മോഹൻദാസിന്റെ പ്രതികരണം കാണിച്ചു. എന്നിട്ട് പോയത് വേറെ ആളുടെ അടുത്ത്.
എന്നിട്ട് ഒരു ഓഞ്ഞ ന്യായീകരണവും.. സിപിഐഎം ന്റെ ജയ്‌കോ റഹീമോ അനിൽകുമാറോ സജീഷോ ആയിരുന്നെങ്കിൽ വേണുവിന് വയറ് നിറച്ച് കിട്ടിയേനെ.
Pv.anwarmla❤❤❤
അൻവർ സപ്പോർട് 👍👍
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം തുടങ്ങി കഴിഞ്ഞു.അൻവറിനെ വെട്ടാൻ കഴിയുന്ന ആൺകുട്ടികൾ മലപ്പുറത്ത് ഇല്ലാ. അതൊക്കെ വീടുകളിൽ അസ്ത്മിക്കുന്ന സ്വപ്നം മാത്രമാണ്.?
ഇവിടെ കൊലവിളി നടത്തിയ രാഷ്ട്രീയക്കാർക്കെതിരെ സ്വയമേതാ കേസെടുക്കാൻ ഇവിടെ കോടതിയൊന്നുമില്ലേ..? മുൻപ് ഏതോ കൊച്ച് ഇതുപോലെ മുദ്രാവാക്യം വിളിച്ചതിന് കൂടെയുള്ളവർക്കും കേസെടുത്തുത് ആണല്ലോ 🤔
അൻവർ ഓവറാകുന്നു
എങ്കിൽ പാർട്ടി ഒരുപാട് ഓവറായി പോയി
നിരാശപ്പെടുത്തി
ചെങ്കൊടി ഇനിയും ഉയർന്നു പറക്കേണ്ടിയിരുന്നു
പാർട്ടി സമ്മതിക്കുമോ
കയ്യും കാലും വെട്ടു നിർത്തിയാൽ CPM ഉണ്ടോ
എന്തുവാടെയ് ഒരുമിച്ച് ഉണ്ടായിരുന്ന കൊള്ള സംഘം കൊള്ള മുതൽ പങ്കിട്ടപ്പോൾ ഉണ്ടായ തർക്കമാണ് ഇതിൻ്റെ മൂലാധാരം
മൂലത്തിൽ ആധാരം കണ്ടെത്തിയവൻ 😂
ഷാഫിയുടെ സമയം പത്ര സമ്മേളനത്തിലേക്ക് പോയതിൽ തെറ്റ് ഇല്ലാ, ഷാഫിയിലേക്ക് വരാം എന്ന് പറഞ് പിന്നീട് ഷാഫിയിലേക്ക് വരാതെ പോയത് തെറ്റ് അല്ലേ?
💯%
5നേരം നിസ്കരിക്കുന്ന അൻവർ സഖാവും ഗണപതി ഹോമം നടത്തിയാൽ സഖാവ് പട്ടം നഷ്ടപ്പെടുന്ന അണികൾ സഖാക്കളും
Correct 💯
ഗണപതി ഹോമം നടത്താ ഞാൽ ഇന്തു ഇന്തു അല്ലാതാവുമോ എന്നാൽ ഒരു മുസ്ലിം അഞ്ചു നേരം നിസ്കരിച്ചില്ലെങ്കിൽ മുസ്ലിമല്ല😄
🙏ILOVE INDIA....🧡💚❤️💜💙🌈🌈🌈🌈🌈🌈🌈🌈🛕🕌⛪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💟💟💟💟💟💟💟💟💟💟
കേസ് കൊടുക്കുന്നവന്റെ കൈയും കാലും വെട്ടി കക്ഷി യെ ഇല്ലായ്മ ചെയ്താൽ കേസ് ഇല്ലാതാക്കുമോ
റെജിലുക്കോസ് ഇത്രയും തരം താണ അടിമ ആകരുത് അധികാരം പോകുമ്പോൾ അഹങ്കാരവും, ധാർഷ്ട്യവും പോകും പിന്നെ മോങ്ങി നടന്നു കാലം തികക്കേണ്ടിവരും ബംഗാളും, ത്രിപുരയും, പിന്നാലെ കേരളവും ഉണ്ടാകും പിന്നെ പശുവിനെ കൊന്നത് ലുക്കോക്ക് എന്തൊരു പ്രയാസം 😢
P V ❤❤❤❤
CPM തന്നെ CPM നെ ഇല്ലാതാക്കും.
2 കാലുള്ള🇮🇳 ഒരാളെ എത്ര പേർ വേണം വെട്ടാൻ🤣🤣🤣🤣🤣🤣🤣
രാജി ലുകൊസ് കൂടുതൽ വിസ്ത്തരിക്കല്ലേ. പിണറായി, ശശി, അജിത് കുമാറിനും വേണ്ടി വിടുവായത്തം പറയരുത്. അൻവർ ചുണക്കുട്ടി , വരുന്ന തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാകും.
കയ്യും വെട്ടും കാലും വെട്ടും എന്നാ പറഞ്ഞത്. അല്ലാതെ തല്ലി ഒടിക്കും എന്നല്ല പറഞ്ഞത്.. അൻവറിനെ തൊടില്ല നിങ്ങൾ.. ഇത് TP യല്ല അൻവറാണ്.. മനസിലാക്കിക്കോ.....
ഉമേഷ് ബാബു സർ നല്ല ഒരു കമ്മ്യൂണിസ്റ്റ് ❤
എടാ ഗ്ളൂക്കോസ് നീ ഒറിജിനൽ കൃസങ്കി ആണ്???? ¿??
അൻവർ ഒരു എട്ടുകൊല്ലം സിപിഎംൽ രാഷ്ട്രീയം പഠിക്കാൻ വന്നിട്ട് ഗുരുവന്ദനവും ദക്ഷിണയും തന്നിട്ട് തിരിച്ചു പോയി എന്ന് വിചാരിച്ചാൽ മതി. സിപിഎംകാര് 😂
മലപ്പുറത്ത് 12000 ഉണ്ടായിരുന്ന ക്രൈം കേസുകൾ 42000 ആയി ഉയർത്തി .. അന്വർ കളവ് പറയുകയാണ് .. 83000 ക്രൈം കേസുകളുള്ള തിരുവനന്തപുരം ആണ് , ഒന്നാം സ്ഥാനത്ത് …🤔🤔🤔 അൻവർ വിശയത്തിൽ കമ്മികൾ വെറും പൊട്ടത്തരം തന്നെ ആണല്ലോ മറുപടി പറഞ്ഞോണ്ടിരിക്കുന്നത് 🤔🤔🤔
സെക്രട്ടറി പറയുന്നത് കേട്ടു ആദ്യത്തെ 5 വർഷം അദ്ദേഹം വളരെ പരാജയമായിരുന്നു എന്ന്. .എന്നിട്ടും അദ്ദേഹത്തിനെ എന്തിന് വീണ്ടും മത്സരിപ്പിച്ചു mla ആക്കി. വേറെ ആളെ വെക്കാമായിരുന്നില്ലേ
പിണറായിയുടെനാളുകൾഎണ്ണപ്പെട്ടു പുഴുകുത്ത് ശശിആനകളളൻ
റെജി ഉക്കോസ് ഈ വിവരം കെട്ടവനെ എന്തിനാണ് 24 വിളിക്കുന്നെ. വെറുപ്പിക്കൽ അന്ന് നിങ്ങൾ കാണിക്കുന്നേ
ബഹുമാനപ്പെട്ട ജില്ലാ സെക്രട്ടറി നിലമ്പൂരിൽ ഇപ്പോൾ കാണുന്ന ഈ വികസനങ്ങളൊക്കെ സ്വയം ഭൂ വാ യതാണോ. അഞ്ചുവർഷം സമ്പൂർണ്ണ പരാജയമായ ഒരാളെ പിന്നെ എന്തിനാണ് വീണ്ടും മത്സരിപ്പിച്ചത് നിങ്ങൾ. ഇതൊക്കെ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. അൻവർ ആണ് ശരിയെന്ന് കാലം തെളിയിക്കും.
Uumashebabu 👍👍👍
ഇതാണ് കാര്യം
പാർട്ടിയും മുഖ്യമന്ത്രിയും നേതാക്കളും പട്ടാപ്പകൽ നോക്കി ഇപ്പോൾ നട്ടപ്പാതിരയാണെന്ന് പറഞ്ഞാൽ അത് ശരിയാണെന്നു പറയുന്നവരാണ് കമ്മി സഗാക്കൾ എന്ന് പറയുന്നത്
പക്ഷേ യഥാർത്ഥ സഖാക്കൾ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും മുഖത്തുനോക്കി ഇപ്പോൾ നട്ടുച്ചയാണ് എന്ന് പറയാൻ കഴിയണം PV അൻവർ അത്രയേ പറഞ്ഞുള്ളൂ അതിനാണ് അദ്ദേഹത്തെ കരിവാരി തേക്കുന്നത് എത്രകാലം പാർട്ടിക്ക് ഇങ്ങനെ പോകാൻ കഴിയും
സഖവ് PV അൻവർ നു എല്ലാ പിന്തുണയും അർപ്പിക്കുന്നു❤❤🎉🎉
എഡോക്കെ ഇപ്പോളനോ മാഷേ പറയുന്നത്
ഇപ്പോളാണ് നിങ്ങൾക്ക് കൊണ്ട
PV 🔥🔥🔥
ഇപ്പോഴാണ് ജില്ലാ സെക്രട്ടറിക്ക് ബോധം വന്നത് ഉളുപ്പ് വേണ്ട
ബിജെപി യെയും സിപിഎം നെയും മനസ്സിലാകുന്നില്ല
കൊള്ളമുതൽ എന്ന്പറയണ്ട സ്വർണ്ണകടത്ത് തടയണ്ടത് കേന്ദ്രമല്ലെ കസ്റ്റംസ് ആരുടെ കയ്യിലാണ്. അത്തടയാതെ കമ്മീഷനടിക്കുന്നത് ആരാണ്
ഉമേഷ് ബാബു കത്തിച്ചു കളഞ്ഞു ചോരക്കൊടി...
PV 👍👍👍👍💪💪💪💪🔥🔥🔥
Umesh babu തകർത്തു തിമിർത്തു പൊളിച്ചു 🙏
ഉമേഷ് ബാബു ബിഗ് സല്യൂട്ട് 🌹
Churi Lucos🌹mon
24ചാനലിന് ഇപ്പോൾ മതേതരത്വം തകർന്നോ എനിക്ക് ഇ അവതാരകന്റെ ഇടപെടലിൽ എനിക്ക് അങ്ങനെ യാണ് തോന്നിയത്
ഉമേഷ്ബാബു സർ ❤
Encounter കാണാൻ ഹാശ്മി ആണെങ്കിൽ ഒരു ഇത് ആണ്
ഹാഷ്മി ഇപ്പോ പഴയ എസ്എഫ്ഐ ക്കാരൻ ആയി ചെറുതായിട്ട് മാറുന്നു.....
ഉദാഹരണം അഖിൽ മാരാരുമായുള്ള ജനകീയ കോടതി എന്ന പരിപാടി കണ്ടാൽ മതി
ഇങ്ങിനെ ആയാലും ഹാശ്മി അവതരിപ്പാച്ചാൽ നല്ല ചോദ്യങ്ങൾ ഉണ്ടാകും...
അൻവർന്റെ ചോത്യത്തിന് ഉത്തരം പറ മാഷേ
ഗ്ലുക്കോസിൻ്റെ തൊലികട്ടി - .....
നിരീക്ഷകൻ പറയുന്നത് വളരെ ശരി ആണ് ഇതല്ലേ സത്യം
ഉമേഷ് 👍👍👍🔥🔥🔥😍
സിപിഎം സ്വതന്ത്രന്മാര്ക്ക് പിന്തുണ കൊടുത്തിട്ടുള്ള ഒരു മനുഷ്യനെ എങ്കിലും നിങ്ങളുടെ കൂടെ ഇപ്പോഴുമുണ്ടോ കൂടെ ഉള്ളവനെ പോലും സംരക്ഷിക്കാൻ കഴിവില്ലാത്ത നിങ്ങൾ ചാനൽ കയറിയിരുന്നു ചുമ്മാതെ കഥ പറഞ്ഞിട്ട് കാര്യമില്ല
Rss പറയിലുണ്ട് കയ്യും കാലും വെട്ടുമെന്നു ഇപ്പം സിപിഎം
നിങ്ങൾ എത്ര വെള്ള പൂശാൻ ശ്രമിച്ചാലും ലൂക്കോന്നും ജനങ്ങൾക്ക് ഇതൊക്കെ മനസ്സിലായിട്ടുണ്ട് കാര്യങ്ങൾ
ആങ്കർ ക്ക് താമര ഇഷ്ടം
Pv ❤
ഇവിടെ ഏത് mla മാർ ആണ് അവരുടെ മണ്ഡലത്തിൽ പോയി എന്നും.... ആളുകളെ കാണുന്നത്
Pv❤❤❤❤❤anvar