പ്രമോദ് പുഴങ്കര കൊടിയേരിയെപ്പറ്റി എന്ത് പോസ്റ്റാണ് ഇട്ടതെന്ന് അവതാരകൻ, ഉത്തരമില്ലാതെ കെ അനിൽകുമാർ

Поделиться
HTML-код
  • Опубликовано: 21 сен 2024
  • പ്രമോദ് പുഴങ്കര കൊടിയേരി മരിച്ചപ്പോൾ അവഹേളിച്ച് നീചമായ ഭാഷയിൽ പോസ്റ്റ് ഇട്ടെന്ന് കെ അനിൽകുമാർ, എന്ത് പോസ്റ്റാണ് ഇട്ടതെന്ന് തിരിച്ച് ചോദിച്ച് പ്രമോദ് പുഴങ്കരയും അവതാരകൻ അബ്ജോത് വർഗീസും, ഉത്തരമില്ലാതെ കെ അനിൽകുമാർ
    #newshour #pramodpuzhamkara #kanilkumar #kodiyeribalakrishnan #cpim #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 45

  • @mohamedsajith4545
    @mohamedsajith4545 3 часа назад +7

    പ്രമോദ് പുഴങ്കര... മതേതര കേരളത്തിന്റെ മണി മുത്ത്... 🌹

  • @bijoypillai8696
    @bijoypillai8696 2 часа назад +7

    അനിൽ കുമാർ MDMA ഡ്രഗ്സ് അടിച്ചിട്ടാണ് ചർച്ചയ്ക്ക് വരുന്നത് ; അവൻ ഉള്ള ചർച്ച കാണരുത്..

  • @gijilkk6063
    @gijilkk6063 3 часа назад +6

    പെട്ടി അനിൽ വന്നു...ഇനി സിപിഎം വീണ്ടും താഴോട്ട് പോവും

  • @aliyaspallikara9547
    @aliyaspallikara9547 3 часа назад +4

    സി പി എം കാർ വന്നാൽ ഇതാണ് അവ

  • @rameshsukumaran1218
    @rameshsukumaran1218 2 часа назад +3

    അന്തങ്ങൾ തമ്മിലുള്ള അടി 😂😂😂

  • @jobinjoseph5204
    @jobinjoseph5204 3 часа назад +2

    മനുഷ്യന്റെ ഓരോ അവസ്ഥ 😂😂😂

  • @nazarm3754
    @nazarm3754 2 часа назад +2

    അനിൽ കുമാർ ബ ബ്ബ ബ്ബ

  • @nisamnilamel4289
    @nisamnilamel4289 2 часа назад +2

    പ്രമോദ് പുഴങ്കര വസ്തുതകൾ പഠിച്ചു പറയുന്ന ആളാണ്, ഇടതുനേതാക്കൾ ഒരു പാട് കാലം വായിച്ചിട്ടും പഠിച്ചിട്ടും വന്നാൽ മാത്രമേ, പ്രമോദ് പുഴങ്കരയ്ക്ക് നല്ല മറുപടി നൽകാൻ കഴിയൂ.. കമ്യുണിസ്റ്റ് പാർട്ടി നേതാക്കൾ ആശയങ്ങളിൽ വലിയ ദാരിദ്ര്യം അനുഭവിക്കുന്നു

  • @samthomas5211
    @samthomas5211 3 часа назад +1

    Jango njan pettoooooooo😂😂😂😂😂😂

  • @vishnuprasad7955
    @vishnuprasad7955 Час назад +1

    അനിൽക്കമ്മി വെറുതേ അല്ല കോട്ടയത്ത് തോറ്റത്😂😂😂😂😂

  • @AbuKattil
    @AbuKattil 2 часа назад +2

    എല്ലാ പുഴുക്കൻ സഖാക്കളും എല്ലാചാനലിലും വന്നു തുടങ്ങി😂😂

  • @mounamswaramayi
    @mounamswaramayi 3 часа назад +1

    Mara vayya anil😂😂😂

  • @joseph7965j
    @joseph7965j 2 часа назад

    അല്ലല്ല അല്ലല്ല അല്ലല്ല അല്ലല്ല...... 🤣🤣🤣🤣

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 3 часа назад

    Bha bha bha😂😂😂

  • @georgelukose4452
    @georgelukose4452 3 часа назад

    Anil kumar soraj, jaik, jintha may be next minister

  • @vijaykannan7798
    @vijaykannan7798 2 часа назад

    അനിൽ കുമാർ 🍼🍼🍼

  • @SunilKuwait-s5e
    @SunilKuwait-s5e 2 часа назад

    ഈ മനുഷ്യൻ വെള്ളമാണ്

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 3 часа назад +1

    Mayilenna anilkumar pakshe aaaenna paranariyude adikazukiyadaaa😂😂😂

  • @user-abbaschalingad.
    @user-abbaschalingad. 6 минут назад

    "ഈ വായില്ല കോടാലി യേ...(അനിൽ കുമാർ) എന്തിനാ ചർച്ചക് വിളിക്കുന്നത്....
    ... ഇന്നലെ വരെ ചർച്ചകൾ എന്ത് മാന്യമായാണ് നടന്നിരുന്നത്.....😮 മൊതലാളി ഉരിയാടി...
    കൂടെ അടിമ തൊഴിലാളി കളും... ഇനി ഇവറ്റകളെ സഹിക്കണം 🤭🤭🤭

  • @babujoseph3002
    @babujoseph3002 2 часа назад

    Eyal entha engane

  • @mollyjoy4376
    @mollyjoy4376 2 часа назад

    Senseless talk by Anilkumar

  • @nirmalchoran4700
    @nirmalchoran4700 2 часа назад

    😭🤣😭🤣😭🤣😭

  • @theaqualovers6745
    @theaqualovers6745 2 часа назад

    അനിൽ കുമാർ 😂😂😂😂

  • @SaleemCM-kz6lb
    @SaleemCM-kz6lb 3 часа назад

    😂

  • @pavithrannamoorikkandy8258
    @pavithrannamoorikkandy8258 2 часа назад

    Anile ne bababababa undo

  • @salimvaliyakalayil
    @salimvaliyakalayil 2 часа назад

    Pottanu oru vaakku parayan ariyam aallla alllaa sir

  • @radhakrishnanks5981
    @radhakrishnanks5981 2 часа назад

    പ്രമോദ് പുഴങ്കര ഏതെങ്കിലും എൻ.ജി.ഒ നടത്തുന്നുണ്ടോ എന്ന് കേന്ദ്രം അന്വേഷിക്കേണ്ടതാണ്.
    ഇയാൾക്ക് എപ്പോഴും ബി.ജെപിയെയും മോദിയെയും ആക്ഷേപിക്കലാണ് പ്രധാന തൊഴിൽ 'Paid ആകും ബി.ജെ പിയും മോദിയും ചെയ്ത നല്ല കാര്യങ്ങൾ എന്തെങ്കിലും ഇയാൾ പറയുമോ?

  • @VijoVijayan-r1j
    @VijoVijayan-r1j Час назад

    Anilkumar puzhungiyathu

  • @arunrajendran7437
    @arunrajendran7437 32 минуты назад

    MaraVazha 😂

  • @ManikandanPullanthody
    @ManikandanPullanthody Час назад

    Pramod puzhu

  • @salimvaliyakalayil
    @salimvaliyakalayil 2 часа назад

    Pottan anil 3g

  • @tesseycherian5505
    @tesseycherian5505 55 минут назад

    Pottan anilkumàr

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 часа назад +2

    പുഴങ്കര ആരുടെ ഏജന്റ്. എന്തായാലും CPM നന്നാക്കണ്ട..എല്ലാ കാലത്തും കുറെ. Cpm നന്നാക്കികൾ ഇറങ്ങാറുണ്ട്.

    • @avinashramesan3999
      @avinashramesan3999 2 часа назад +1

      Ennittum nannayilla.....enni nannavanum pogunilla enn theerumanichu

    • @vishnuprasad7955
      @vishnuprasad7955 Час назад

      അന്തം സഖാപ്പി😂

    • @edfredson
      @edfredson Минуту назад

      ഹിജടഭസ്സം😂

  • @shamnasshamnasappu239
    @shamnasshamnasappu239 2 часа назад +1

    ഇവരെ ചാനൽ ചർച്ചയിൽ വിളിച്ചാൽ ചർച്ച കാണുന്നോമ്മാരെ മറ്റേമോമാരാകുന്ന പരുപാടി anil കുമാറിനും സംഗത്തിന് പണ്ടേ ഉള്ളതാ സുഹൃത്തേ ഞങ്ങൾക്ക് സാദാരണ ഞങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട് sir

  • @fazilfaizal8844
    @fazilfaizal8844 2 часа назад

    വലത് പക്ഷത്തിന് വേണ്ടി അവതാരകൻ ഉൾപെടെ നാല് പേർ. ഇടത് പക്ഷത്തിന് വേണ്ടി ഒരുത്തനും .കൊള്ളാം😅😅

    • @edfredson
      @edfredson 2 минуты назад

      ഇടതല്ല, ഹിടത്‌. ഹിജടഭസ്സം😂😂