വീണ്ടും രാഷ്ട്രീയത്തിലേക്കോ? വ്യക്തമാക്കി അഖിൽ മാരാർ | AKHIL MARAR | MARAR SHOW

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 702

  • @dhanyapradeep9871
    @dhanyapradeep9871 Год назад +89

    ഇല്ലായ്മയിൽ ചേർത്തു നിർത്തിയവരെ തന്റെ എതെ അവസരത്തിലും കൈവിടാതെ ചേർത്തുപിടക്കുന്ന നന്മ നിറഞ്ഞ മനുഷ്യൻ ❤ ഗോഡ് ബ്ലെസ് യൂ🙏❤

  • @dreamslight8600
    @dreamslight8600 Год назад +102

    അഖിൽ ഒരു നല്ല മനുഷ്യൻ ആണ് എന്തൊക്കെ നെഗറ്റീവ് ഹൈദർ എല്ലാ ആരു പറഞ്ഞു പോയാലും ജനം അഖിലിനെ കണ്ടു ഇഷ്ടപെട്ട വോട്ട് ചെയ്ത് വിജയ്യപിച്ചു ഇനി അഖിൽ നല്ല ഒരു ഡയറക്ടർ, ആയി ഒരു നല്ല ഫിലിം ഡയറക്റ്റ് ചെയ്തു അതിനു നാഷണൽ അവാർഡ്, ഓസ്കാർ അവാർഡ് വേറെ കിട്ടട്ടെ. അതിനു ഉള്ള കഴിവ് ഉണ്ട്. Maniratnam, പോലെ എല്ലാം ഫേമസ് ഡയറക്ടർ avatte 🙏. ദൈവം വിചാരിച്ചാൽ എല്ലാം നടക്കും 👍 🙏 ഓൾ the ബെസ്റ്റ് 👍അഖിൽ മാരേർ 👍👍👍

    • @geethakumari906
      @geethakumari906 Год назад

      DK ykku snehathilulla marupadi akhil kodukkanam

    • @adarshorajeevan
      @adarshorajeevan Год назад

      ഉം , എന്‍റെ ആണത്വം കാണണം എങ്കില്‍ നിന്‍റെ പെങ്ങളെ എന്‍റെ അടുത്തേക്ക് വിടഡാ എന്നു പറഞ്ഞ ഊളയും നല്ല മനുഷ്യന്‍ ...ഇജ്ജാതി കൊമേഡി 😂

    • @sannameescraftcorner
      @sannameescraftcorner Год назад

      👍👍👍

  • @melbintomy316
    @melbintomy316 Год назад +102

    A big salute for this wonderful personality 'Akhil Marar.....🫡🫡🫡🫡

  • @farseenaac5837
    @farseenaac5837 Год назад +237

    Marar നല്ല മനുഷ്യൻ ആണ്❤.... വെറുതെ അയാളെ വിവാദത്തിൽ ചാടിക്കാൻ നോക്കുന്നു.... But അതൊന്നും അങ്ങ് എല്കുന്നില്ല 🙌😂

  • @KeralaVlogs4u
    @KeralaVlogs4u Год назад +15

    5:40 Heart Touching... എനിക്കും കണ്ണു നനഞ്ഞു കേട്ടപ്പോൾ....❤️❤️❤️

  • @sree084
    @sree084 Год назад +61

    മാരാർ ഇതാണ് ഒന്നും അല്ലാത്തൊരുന്നപ്പോ കൂടെ ഉണ്ടായിരുന്നവരെ മറക്കാത്ത മനുഷ്യൻ 💞🙏🙏🙏

  • @prasanthcherthala7571
    @prasanthcherthala7571 Год назад +206

    ഇതൊക്കെ ജീവിതത്തിൽ കേൾക്കാതെ പോയാൽ നഷ്ടബോധം ഉണ്ടായേനെ.....❤

    • @loranciama4463
      @loranciama4463 Год назад +8

      👍 ഞാൻ ഒരു show പോലും കണ്ടിട്ടില്ല. But interviews കണ്ടപ്പോൾ തന്നെ ആ വ്യക്തിയെ ഒരുപാട് ഇഷ്ടമായി.

    • @prasanthcherthala7571
      @prasanthcherthala7571 Год назад +1

      @@loranciama4463 ഞനും കണ്ടിട്ടില്ല ..... സത്യം മനസിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം..... 💕

    • @vimal1viswa152
      @vimal1viswa152 Год назад +2

      😂😂😂

    • @Globetrotter924
      @Globetrotter924 Год назад +2

      🤣🤣🤣

    • @ajeeshmnair3596
      @ajeeshmnair3596 Год назад

      0ലോ9ഒ

  • @deepadavidson7108
    @deepadavidson7108 Год назад +55

    Akhil, we respect you and we are proud of you❤

  • @leenapillai6487
    @leenapillai6487 Год назад +11

    അഖിൽ മാസ്സ്. നല്ല അറിവ് ഉള്ള മനുഷ്യൻ. ഇനിയും ഇനിയും അറിവ് ഉണ്ടാവട്ടെ.....❤ U Mone

  • @davidmathew77
    @davidmathew77 Год назад +37

    4:30 to 7:40 Everyone Must listen ✅️👌🔥and incorporate this quality in our lives🙏. Akhil gave 1 Billion worth Motivation just in these 2 Minutes💪🏻.

    • @rinujacob835
      @rinujacob835 Год назад +3

      I was about to type the same msg... Such a beautiful msg ❤❤❤

  • @PesKing-ht6mn
    @PesKing-ht6mn Год назад +63

    The perfect story teller❤

  • @farseenaac5837
    @farseenaac5837 Год назад +517

    Marar fans ivide common 🙌💥

  • @Dhwani2023
    @Dhwani2023 Год назад +31

    6:13 🥹Shine always Akhil,keep that words at 7:00, ppl will be behind you,careful and confident as you are,I like you bro

  • @milu9654
    @milu9654 Год назад +22

    അഖിൽ big boss ൽ പോയപ്പോൾ എനിക്ക് personelly ഇഷ്ട്ടമല്ലായിരുന്നു. But അതിപ്പോൾ ഞാൻ മാറ്റിപറയുന്നു bro You are a genius. Legend പുള്ളിയെ സംസാരിച്ചു തോല്പിക്കാൻ കുറച്ചു പാടാണ്.Good Human being

  • @mollykuriakose8015
    @mollykuriakose8015 Год назад +1

    Very Good Interview. Questions and Answers are Super. Very intelligent Answers. Janangalkkuvendi enthengilum Cheyyanam Akhil. Ningale Valiya pradheekshayode Kathirikkayanu. Njangal Veettammamaraya Njangal. Oru peaceful Life Kerala thil konduvaran Sramikku. Njan Viswasikkunnu. 🙏❤🌹🥰

  • @vardhantp3025
    @vardhantp3025 Год назад +16

    Spiritually and mentally enlightened person 👏👏👏👌

  • @MageshMagesh-yn4lc
    @MageshMagesh-yn4lc Год назад +1

    Ettaa oru point paranju athu super eppozhenglilum kanumbol parayam❤❤❤❤❤

  • @siddharth155
    @siddharth155 Год назад +319

    ഈ ലോകത്തിലെ ഏറ്റവും വലിയ കുത്തി തിരുപ്പൻ ഹൈദർ ആണെന്ന് തോന്നുന്നവർക്ക് ഇവിടെ like ചെയ്യാം... !!!
    എന്റെ പൊന്നോ... വല്ലാത്ത ജന്മം !!🙏🙏🙏

    • @ashna1129
      @ashna1129 Год назад +10

      ഉറപ്പായൊയും

    • @rajeeshs4448
      @rajeeshs4448 Год назад +7

      avn vimarshana qsutions choikumbo mukath nokula ohnte kai le romamam nokikonnd irikum ,mukath noki choikan pedi ahn

    • @Sugheshlal
      @Sugheshlal Год назад +1

      Correct 👍

    • @gyuuhgbbjutf
      @gyuuhgbbjutf Год назад +3

      ഹൈദർ കൈകാര്യം ചെയ്യാൻ ആയിട്ട് ഉണ്ട് പലരും ഹൈദർ നോക്കി വെച്ചിട് ഉണ്ട് 😂😂

    • @dreamslight8600
      @dreamslight8600 Год назад +1

      👍👍

  • @AkhilMararArmy-yl5kh
    @AkhilMararArmy-yl5kh Год назад +44

    Akhil Marar ❤❤❤

  • @aedanvysakhan
    @aedanvysakhan Год назад +9

    41:06 ഈ ഒരു തിരിച്ചറിവ് തന്നെ ആണ് നിങ്ങൾ മറ്റുള്ള കോൺടെൻസ്റ്റിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് ❤❤

  • @sreejasuresh1893
    @sreejasuresh1893 Год назад +46

    എല്ലാവരും അവതാരകനെ കുറ്റം പറയുന്നു.പക്ഷേ മാരാര് ഇതുപൊലെ ചിരിച്ച് കളിച്ച് നടക്കുന്ന മനുഷ്യൻ മാത്രമല്ല. ജോൺ ബ്രിട്ടാസ്., ശ്രീകണ്ഠൻ സർ., രേഖ മാം. ധന്യാ മാം പോലുള്ള ആളുകളുടെ ചോദ്യങ്ങൾക്ക് കൂടെ മറുപടി പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്..അല്ലാതെ ഏതെങ്കിലും ചാനലിൽ പോയി ഇരുന്ന് കുറേ ഫണ്ണി ടാസ്ക് മാത്രം ചെയ്യുന്നത്‌ കാണണം എന്നാണോ.ഇദ്ദേഹം നല്ല ബുദ്ധി ഉള്ള മനുഷ്യനാണ് എവിടെ എന്ത് പറയണം എന്ന് നന്നായി അറിയാം.വന്നതിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ഇന്റർവ്യൂ 💯👌👌

    • @leoparissweets2352
      @leoparissweets2352 Год назад +1

      True

    • @KrishnaDas-hh4bq
      @KrishnaDas-hh4bq Год назад +4

      Akhil Marar can easily handle all these people with is knowledge and assessment power.

    • @CristianoRonaldo-li9gu
      @CristianoRonaldo-li9gu Год назад +1

      @@KrishnaDas-hh4bq right

    • @sreejasuresh1893
      @sreejasuresh1893 Год назад +1

      @@KrishnaDas-hh4bq 👍

    • @sannameescraftcorner
      @sannameescraftcorner Год назад +3

      Win ചെയ്തു എന്ന് പറഞ്ഞു ചിലർ കാണിക്കുന്ന പോലെ air പിടിച്ചു സംസാരിക്കേണ്ട കാര്യം പുള്ളിക്ക് ഇല്ല

  • @marketingdataentry9861
    @marketingdataentry9861 Год назад +16

    ഒന്നും വേണ്ട നേരത്തെ ഉണ്ടായിട്ടും അറിയാതെ പോയ നല്ലൊരു ഹൃദയത്തിന്റെ ഉടമയെ.. നാട്ടുകാർക്കും അറിയാൻ കഴിഞ്ഞു ❤❤❤❤

  • @joycejoy9759
    @joycejoy9759 Год назад +25

    Akhil is such an intelligent man...🔥🔥🔥🔥

  • @vasanthakumari3617
    @vasanthakumari3617 Год назад +108

    അയാൾ ഒരിക്കലും വന്നവഴി മറക്കില്ല അതാണ് മാരാർ 🙏❤️❤️❤️

  • @sanithack5484
    @sanithack5484 Год назад +10

    എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ത് ആണ് മാരാരുടെ ഓരോ ഇന്റർവ്യൂ വും ❤❤❤❤❤❤

  • @Ammoooss
    @Ammoooss Год назад +38

    അഖിൽ മാരാരെ... ഇങ്ങള് എന്തൊരു മനുഷ്യൻ ആണ് 👑❤️...

    • @satheeshDaylight-ez7bd
      @satheeshDaylight-ez7bd Год назад +1

      Kottrakarayile BJP candiadtaeanenu parayan paranju

    • @Ammoooss
      @Ammoooss Год назад +5

      @@satheeshDaylight-ez7bd എന്ത് ആര് സംസാരിച്ചാലും കുറെ എണ്ണം വരും രാഷ്ട്രിയവും മതവും കൊണ്ട്... ഒന്ന് പോടോ

    • @_j-u-s.
      @_j-u-s. Год назад

      ആക്കിയതാണോ😂😂

    • @Ammoooss
      @Ammoooss Год назад +2

      @@_j-u-s. വേട്ടാവളിയൻ ദോതർ fan spotted 😹😹😹

    • @akoshachu
      @akoshachu Год назад

      ​@@_j-u-s.bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb. Bbbbb bbl

  • @rakhijayan9579
    @rakhijayan9579 Год назад +162

    അഖിലിന് വോട്ട് ചെയ്തതിൽ സന്തോഷിക്കുന്നു 😊😊

    • @naifathaha
      @naifathaha Год назад +1

      😊

    • @anju932
      @anju932 Год назад +3

      വോട്ട് കൊടുക്കാത്തത് നന്നായി

    • @Globetrotter924
      @Globetrotter924 Год назад +2

      Proud for not voting him even a single time

    • @ShanthaU-o5c
      @ShanthaU-o5c 4 месяца назад

      ഞാൻ ഖേദിക്കുന്നു

  • @user-bj1mc7zf9r
    @user-bj1mc7zf9r Год назад +27

    ഇത്രയും അഖിലിന്റെ ഇന്റർവ്യൂ കേട്ടു.. പക്ഷെ ഇതായിരുന്നു ബെസ്റ്റ്.. അഖിൽ ആരാന്ന് അറിയണമെങ്കിൽ ഇത്‌ കാണു.. ഒട്ടും ബോറടിപ്പിക്കില്ല.. നന്ദി ഹൈദരാലി❤️❤️

  • @deekshithyadav2402
    @deekshithyadav2402 Год назад +20

    I love this interview ❤

  • @FerociousSage
    @FerociousSage Год назад +12

    Awesome conversation. Akhil Marar ❤❤❤❤❤❤❤

  • @thaiseerpm4158
    @thaiseerpm4158 Год назад +8

    പുള്ളിയുടെ അനുഭവങ്ങളിൽ നിന്ന് ഒരുപാട് ചിന്ദിക്കാൻ ഉണ്ട് ❤️❤️❤️❤️

  • @geetharavindran8487
    @geetharavindran8487 Год назад +48

    Akhil Bai 100 ദിവസം നിൽക്കണെ എന് പ്രാർത്ഥിച്ചിരുന്നു

  • @naina4005
    @naina4005 Год назад +32

    Sid❤️BB king always.. Still in our hearts.. Miss you😔

    • @Vayassu100
      @Vayassu100 Год назад +5

      No way...Marar is way ahead of siddharth shukla...

  • @PadmanabhanMullacheri-qq6ff
    @PadmanabhanMullacheri-qq6ff Год назад +1

    ഞാൻ 85 ദിവസം മുതൽ എന്റെ ഫേസ് ബുക്ക്‌ പ്രൊഫൈൽ പിച്ചർ അഖിൽ മരരായിരുന്നു കാരണം ഞാൻ എന്ത് ഷെയർ ചെയ്താലും എവിടെയൊക്കെ പ്രതികരണം നടത്തിയാലും അഖിൽ മാരേരെ ഓർക്കുക എന്ന് നിർബന്ധം ഉണ്ടായിരുന്നു... ഞാൻ ഇന്നേവരെയും ഒരു മനുഷ്യന്റെ ഫാൻസ്‌ ആയ വെക്തി അല്ല ഇനി ഉണ്ടാവണം എന്നും ആഗ്രഹം ഇല്ല ഇല്ലാതിരിക്കാൻ പ്രാർത്ഥന പക്ഷേ അഖിലേട്ടന്റെ ഫാൻ ആയിരുന്നു സത്യം

  • @renjithvk1649
    @renjithvk1649 Год назад +12

    ഒരുപാട് ഇഷ്ടം തോന്നുന്നു,.. ഒരിക്കലും ഒന്നിലും അഹങ്കരിക്കരുത്... ഞാൻ ഒരു റോബിൻ ഫാൻ ആയിരുന്നു....but now... 👌👌👌

  • @Bhaavari
    @Bhaavari Год назад +34

    മാരാറുടെ ഇന്റർവ്യൂ കണ്ടാൽ സമയം പാഴാകില്ല.കൊറേ അറിവ് നേടാം കാര്യങ്ങൾ മനസ്സിലാക്കാം

  • @praveenpillai2365
    @praveenpillai2365 Год назад +66

    Mararkku vote cheythavarkku proud feeling undavum. ❤

  • @anusreesreejith153
    @anusreesreejith153 Год назад +5

    അഖിൽ മാരാർ കിടിലൻ പേര് തന്നെ. അതിലൊരു ഫയറുണ്ടു.

  • @sainuvallikadans4539
    @sainuvallikadans4539 Год назад +2

    Edited enna paranjathe annathe media clip onnum kandu noku 13:33 pinje chanel avarku pattiyathu mathrame purathu vidukayullu

    • @User9_294
      @User9_294 Год назад +1

      Indirect aayitu scripted yenna paranjadu

  • @indirapk868
    @indirapk868 Год назад +18

    മാരാരിന്റെ പടം വിജയിക്കട്ടെ. വേഗം റീലീസ് ആകാൻ കാത്തിരിക്കുന്നു 💅

  • @SonuMathewNinan
    @SonuMathewNinan Год назад +42

    Was waiting for part 2

  • @ABCD-qc2qg
    @ABCD-qc2qg Год назад +31

    Maraar🔥🔥🔥

  • @christinadominic6284
    @christinadominic6284 Год назад +12

    Feel very proud that i voted him❤❤❤

  • @thealean777
    @thealean777 Год назад +19

    5:39 അതാണ് mass..🔥🔥🔥❤️

  • @timetraveller245
    @timetraveller245 Год назад +4

    എത്ര കൃത്യമായ മറുപടികൾ ❤❤

  • @ajithpp3573
    @ajithpp3573 Год назад +13

    2:23 Akhil: Eth kazhinjappo enikk Irritation vannu, h Ali: aa vannalle 😂😂 Avante ore sandhosham

  • @anandc8267
    @anandc8267 Год назад +7

    This is the perfect interview with AKHIL MARAAR🔥🔥🔥

  • @thealean777
    @thealean777 Год назад +1

    11:06 crct..enikum ee qstn nu doubt undayirunnu...😀

  • @abdullaabdu2739
    @abdullaabdu2739 Год назад +41

    ഒരുപാട് ഇഷ്ട്ടം ആണ് ഈ മുത്തിനെ ഇതും കൂടി കണ്ടപ്പോ എന്റെ പൊന്നെ എന്തെല്ലാം കാര്യങ്ങളെ കുറിച്ച് ഈ മുത്തിന് അറിവ് ഉണ്ട് എന്റെ പൊന്നൂ ഇതാണ് രാജാവ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @saniyatreesa3619
    @saniyatreesa3619 Год назад +23

    Marar ❤❤

  • @PesKing-ht6mn
    @PesKing-ht6mn Год назад +32

    Akhil marar ❤️❤️🔥
    Binu pappu❤

  • @Damu.295
    @Damu.295 Год назад +7

    എല്ലാ സീസണിലും കാണും ഇതുപോലെ മാറാരെ നിനക്ക് എന്ത് സംഭവിക്കും എന്നു കണ്ടറിയാം 🙏🏻🙏🏻hope u 4 the best

  • @bindhudas8999
    @bindhudas8999 Год назад +16

    Ethrayum nalla manushyan kannil vellam vannu ❤

  • @midhunkb80
    @midhunkb80 Год назад +6

    Interview ❤

  • @adv6917
    @adv6917 Год назад +42

    കഴമ്പുള്ള interview 👌. ഒരുപാട് വിവരങ്ങള്‍, നല്ല കാഴ്ചപാടുകൾ പങ്കുവെച്ചു. @30.25 രാജീവ് ചോദിച്ചത് ഒക്കെ valid points. എല്ലാത്തിനും കൃത്യമായ ഉത്തരം, Crystal clear responses, maraar👌

  • @susmibiju2751
    @susmibiju2751 Год назад +213

    ഒരിക്കലും രാഷ്ട്രീയത്തിലേക്ക് പോകരുത് വെറുതെ നശിക്കാൻ

    • @sharath902
      @sharath902 Год назад +20

      നാടിന്റെ നല്ലത് ആഗ്രഹിക്കുന്നവർ രാഷ്ട്രീയത്തിലേക്ക് വരുക അല്ലെ വേണ്ടത്..

    • @Sreejunsouls
      @Sreejunsouls Год назад +4

      rashtriyathil akhilettan nilkan kazhiyulla.. athondanu athu vitathu.. nanma mathram chinthikunnavrk.. rashtriyam pattilla..

    • @susmibiju2751
      @susmibiju2751 Год назад

      @@Sreejunsouls right 👍🏻

    • @radhasuresh3528
      @radhasuresh3528 Год назад +2

      Dr Robin edited enna paranjathu nuna paranju nedunnathonnu nilnilkilla edited aanu onu poda

    • @BBTROLLS_
      @BBTROLLS_ Год назад +4

      പുതിയ തലമുറ രാഷ്ട്രിയത്തില്‍ വന്നാല്‍ മാറുന്ന പ്രശ്നമെ ഉള്ളു
      but ഇതിനും ഒരുപാട് ദൊഷങളും ഉണ്ട്

  • @nymitradeejusmagickitchen
    @nymitradeejusmagickitchen Год назад +1

    ❤️❤️❤️

  • @Upbeatmediabygautham25
    @Upbeatmediabygautham25 Год назад +16

    Akhil marar ❤....

  • @Sugheshlal
    @Sugheshlal Год назад +14

    Akhil 👌👍🔥🔥

  • @sujathas2419
    @sujathas2419 Год назад +42

    അഖിൽ മാരാർ ❤️❤️❤️❤️

  • @sujithkrishna2655
    @sujithkrishna2655 Год назад +41

    ടൈം ഒക്കെ പറയുന്നത് വൻ സംഭവം ആണ്, ഞാൻ ലൈവ് കാണാറുള്ള ആളാണ്, അഖിൽ സമയം പറയുന്നത് കേട്ട് ഞെട്ടിയിട്ടുണ്ട്

    • @adv6917
      @adv6917 Год назад +3

      സത്യം. Time മാത്രല്ല, അകത്ത് confession റൂം ല്‍ നടക്കുന്നതും പുറത്ത്‌ നടക്കാൻ സാധ്യത ഉള്ളതും ആയ കുറെ കാര്യങ്ങൾ ശെരിയായിവരാറുണ്ട്

  • @sajinik5017
    @sajinik5017 Год назад +35

    Akhilnte interviewnu vendi wait cheythavar thalangum velangum ottamaaayi eppo interviewdu interview❤❤

  • @rakeshkr2341
    @rakeshkr2341 Год назад +68

    ആ ഓട്ടോക്കാരന്‍ ചേട്ടനെകൊണ്ട് പറഞ്ഞ്‌ പറയിപ്പിച്ചത് അല്ല കേട്ടോ

  • @Jelin786
    @Jelin786 Год назад +18

    14:45 😂😂❤

  • @cggarudan50
    @cggarudan50 Год назад +15

    MARAR 👑🔥🏆

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഹൈദ്രോളിയുടെ മെയിൻ പണി കുത്തിതിരിപ്പ് ഉണ്ടാകുക എന്നതാണ് എല്ലാ ഇന്റർവ്യൂ എടുത്തു നോക്കിയാൽ മനസിലാകും

  • @jayakumarkrishnannair4225
    @jayakumarkrishnannair4225 Год назад +30

    രാഷ്ട്രിയം മാറ്റി നിർത്തുന്നത് നല്ലത്. ഇതിൽ നിന്ന് മാറിയാൽ സപ്പോർട്ട് ബിഗ് ബോസ് വരെ മാത്രം.

  • @aravinddb
    @aravinddb Год назад +47

    മാരാർ 💖

  • @wingsoffire_ignitedminds
    @wingsoffire_ignitedminds Год назад +11

    Akhil is a good human ... he is smart and intelligent... still I think its really tough to be in the place of his wife ... like every girl would like to get acknowledgement n love from her husband in public ... whereas here akhil is saying wifeinodu pollum pranyam thonnittundo enu samshayamanu .... that was a rude statement to girl who is mother of his children . He is a good friend and may be a good father ... but as a husband he shouldn't have said that .... express ur love n appreciation to ur wife ... in public ,talk good about that girl ,otherwise it will hammer her confidence level..

  • @anuraj1643
    @anuraj1643 Год назад +14

    Oru pachayaya manushyan ❤❤❤

  • @soudamininm
    @soudamininm Год назад +12

    റോബിൻ തെറ്റ് ചെയ്യാത്ത വെക്തി യാണ്. അദ്ദേഹം വിജയിക്കും എന്ന് ഉറപ്പാക്കി ജനഹിതം, സത്യം ഇവയെ മാനിക്കാതെ കൃമി കീടങ്ങളായ ജാസ്മിനെ യും റിയാസ് നെ യും കരുവാക്കി ബിഗ് ബോസ് രോബിനെ ഔട്ട് ആക്കി. ബിഗ് ബോസ് ഔട്ട് ആക്കിയാലും സത്യം വിജയിക്കും എന്നതിനാൽ റോബിൻ ജന ഹൃദയങ്ങളിൽ എക്കാലവും ഹീറോ തന്നെ ആണ്.
    അഖിൽ മാരാർ വിജയിച്ചു പുറത്ത് ഇറങ്ങിയിട്ട് പോലും ബിഗ് ബോസ്സ് നേ സ്വാധീനിക്കാൻ ശ്രമിച്ച മന്ത്രിയെ കുറിച്ച് പറയുന്നു. ഇത് തന്നെ ആണ് റോബിൻ എന്ന വേക്തിക്ക് നേരെ നടന്നതും. ബിഗ് ബോസ് റോബിനെ പോലെ ഒരു വേക്തിത്വതെ എന്തിന് ഭയപ്പെട്ടു. അഖിൽ മാരാർ എന്ത് അറിഞ്ഞിട്ടു ആണ് റോബിനെ വിലയിരുത്തുന്നത്. വാ തുറന്നാൽ പാമ്പും തവളയും പുറത്ത് വീഴുന്ന അഖിലിന് റോബിൻ എന്ന വേക്തിയെ അളക്കാൻ കൈയ്യിലുള്ള അളവ് കോൽ പോരാതെ വരും കേട്ടോ. 🔥

    • @_j-u-s.
      @_j-u-s. Год назад +6

      മാരാരെ മുൻ നിർത്തി പലരും കളിച്ച കളികളെല്ലാം വരും നാളുകളിൽ പുറത്തുവരും.

    • @muthupv9119
      @muthupv9119 Год назад +2

      ❤❤❤👍👍👍👍

    • @muthupv9119
      @muthupv9119 Год назад +2

      ​@@_j-u-s.❤❤❤

    • @amaljoajay6683
      @amaljoajay6683 Год назад +2

      💯👍

  • @sandeepramachandran2472
    @sandeepramachandran2472 Год назад +33

    അഖിൽ മാരാർ ❤️♥️😍😍👌👌👌

  • @vivekviswan1079
    @vivekviswan1079 Год назад +2

    ഈ anchor എന്തൊരു മനുഷ്യൻ ആണ് ആ പാവത്തിനെ കുഴിയിൽ ചാടിക്കാൻ അയാളുടെ ഒരു interest

  • @FRQ.lovebeal
    @FRQ.lovebeal Год назад +14

    *മാരർ ഇരിക്കുന്ന തട്ട് താണ് തന്നിരിക്കും 😌😌😌🔥💥🔥💥🔥💥*

    • @seyon440
      @seyon440 Год назад

      എന്നാൽ നീ അയാളുടെ മടിയിൽ കയറി ഇരിക്ക്..

  • @angelgeorge_
    @angelgeorge_ Год назад +7

    Such a incredible person 😎

  • @blueangelz23
    @blueangelz23 Год назад +5

    He is so grounded ❤

  • @deekshithyadav2402
    @deekshithyadav2402 Год назад +5

    Pwoli interview ❤

  • @PadmakumarSivaramaPillai-jm3gy
    @PadmakumarSivaramaPillai-jm3gy Год назад +5

    Akhilmarrar ❤❤❤👍👍👍

  • @Sreehari733
    @Sreehari733 Год назад +1

    Akhil Marare than oru Sambhavamanedo......

  • @rahimabano7362
    @rahimabano7362 Год назад +23

    Dr robin scripted എന്ന് അല്ല akhil ഏട്ടാ പറഞ്ഞത്. Edited എന്ന് ആണ്. അത് വ്യക്തമാണ് ആ വീഡിയോയിൽ 👍

    • @trendingmalayalam9603
      @trendingmalayalam9603 Год назад

      Podo aadyam poyithaan kaan 😅

    • @leoparissweets2352
      @leoparissweets2352 Год назад

      Asianetine bigbossine Patti paranjille avarude personal vilich koovile

    • @sannameescraftcorner
      @sannameescraftcorner Год назад +1

      ആടിനെ പട്ടി ആക്കുന്ന show എന്ന് റോബിൻ പറഞ്ഞില്ലേ

    • @blueangelz23
      @blueangelz23 Год назад

      I gues I heard scripted

    • @shrutisachin7689
      @shrutisachin7689 Год назад

      Udayip show ennu paranjile???

  • @snehalethak4054
    @snehalethak4054 Год назад +29

    Dr എഡിറ്റഡ് എന്നാണ് പറഞ്ഞത്, സ്ക്രിപ്റ്റഡ് എന്ന് പറഞ്ഞില്ല 😉

    • @lijuunni9544
      @lijuunni9544 Год назад +6

      Udayipp show aadine patti aakunna show itoke paranjayirunnu😂😂

    • @_j-u-s.
      @_j-u-s. Год назад +1

      ​@@lijuunni9544സത്യം അല്ലേ😂

  • @PaatshaalaHindi
    @PaatshaalaHindi Год назад +5

    Real & original person ❤❤❤❤❤❤❤❤❤ Akhil marar

  • @anjaliajayan4251
    @anjaliajayan4251 Год назад +1

    Chetto super ❤❤❤ kollakarude abhimanam

  • @SatheeshSatheesh-u1h
    @SatheeshSatheesh-u1h Год назад +1

    അന്ധമില്ലാത്തവർ. മാരാ രെ കുറിച്ച്. അന്ധമില്ലാതെ. ഓരോന്ന്. പറഞ്ഞുകൊണ്ടേയിരിക്കും... മാരാർ ഇനിയും മുന്നോട്ട്.. ❤️❤️❤️👍👍👍🙏🙏🙏

  • @shereena226
    @shereena226 Год назад +14

    Akhil ഇഷ്ടം ❤

  • @Atv104
    @Atv104 Год назад +7

    Akhil is a brilliant and talented person, he deserves this cup ❤

  • @mr_movie._holic1259
    @mr_movie._holic1259 Год назад +14

    അഖിൽ മാരാർ 🔥🔥🔥

  • @avamaria2116
    @avamaria2116 Год назад +12

    അത് തോന്നിയിരുന്നു... Sidharth Shukla vibe.. One man show ആയിരുന്നു bb hindi 13. ഇതുവരെയുള്ള bb മലയാളത്തിൽ Best top gamer അഖിൽ ആണ്. ഹിന്ദിയിൽ sidharth നെ കിട്ടിയെങ്കിൽ മലയാളത്തിൽ അഖിലിനെ കിട്ടി.

    • @Sumit-ok5fu
      @Sumit-ok5fu Год назад +2

      😆😂😂onu podei...Sid ottak kalicha one man show aan..and ayalde season il vere strong players um ondairnu....marar e pole group kali alla Sid...he is greatest of bigboss

    • @fahadiit9144
      @fahadiit9144 Год назад

      ​@@Sumit-ok5fu ennu robin pottan😂

  • @1234adarshmg
    @1234adarshmg Год назад +1

    Adipoli yella chanalum interview koduku kanan othiri eshtam

  • @preethagopal22
    @preethagopal22 Год назад +7

    ഞാനും എപ്പോഴും പറയാറുണ്ട് സിദ്ധാർഥ് ശുക്ല character ആണ് അഖിലിന്റെ ♥️♥️♥️ഒരു favorite contestant ആയിരുന്നു സിദ്ധാർഥ് ♥️♥️♥️

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k Год назад

    Dear Hydarji,
    I am from Mumbai (Maharashtra) I am 59 yrs old that's why I said in your name & I like & love you, it's a good interview, Mr. Akil Marar is very attractive person & also a human being, lots of knowledge in his hands, but only this interview you will discuss & give his knowledge to public I think max to max 5%, just because always my nature is also like Marar but I am poor family (i said my old family like koottu kudumbam) today I am learning lot's of things just because jeevitham anallo nammale padippikyunnath, but still I am a kid always I thought, I am also one of my friend Mr. Varier just like Marar but he is lots of problems created my villege. Every one has been oppos but still I am support to him. Just because he is 3 sisters, 2 sisters mentali not growth but he is only a Male that's why I am always support to him till today, his age is 64 yrs I am not mention his name just because I said his name every one is known. Why are you saying Mr. Pisharadi is also my friend, when he is in Mumbai we both are travelling the sam local train & same compartment, but when he is settled in Kerala I am not contact him, just because I am always think today's his status & my status. It is like a waying machine. That's why I am not approach. Njyan paranju vannath ingine ulla celibereties ne chanalil kond varika, every one has been knowledge something, next you will interview Shobha Vishwanath public say's who is genuine, just because I think she's s Brahmin family avarkku kurach selfishness und, ath koodathe swayam pukazhthalum. After she comes an interview then I said my opinion.

  • @ShineMShaju
    @ShineMShaju Год назад +28

    ഹൈദർ ഇരിന്നു ചോദിക്കുന്നത് കണ്ടാൽ എന്തോ വലിയ super question ആണെന്നാണ് ഇങ്ങേരുടെ ഭാവം. ..ഒക്കെ ഊള questions 😂

  • @monishamoni3741
    @monishamoni3741 Год назад +58

    Robin, scripted എന്നു പറഞ്ഞിട്ടില്ല.. എഡിറ്റഡ് എന്നാണ് പറഞ്ഞിട്ടുള്ളത്..... അതു അറിയാമായിരുന്നിട്ടും അവതാരകൻ മിണ്ടാതിരിക്കുന്നു.....

    • @lijuunni9544
      @lijuunni9544 Год назад +8

      Udayipp show aadine patti akkunna show itokke robin paranjayirnn atinte artham entuva antham fanee😂

    • @Ammoooss
      @Ammoooss Год назад +9

      ആയോ പാവം.. 😹 ബാക്കി എല്ലാം പിന്നെ നല്ലത് ആണല്ലോ ടാക്ടർ ഏഷ്യാനെറ്റിനെ പറ്റി പറഞ്ഞത് 😹

    • @sannameescraftcorner
      @sannameescraftcorner Год назад

      ഇതൊക്കെ കണ്ടോണ്ടിരുന്ന ഞങ്ങൾ മണ്ടന്മാർ ആണോ.....

    • @Ammoooss
      @Ammoooss Год назад +5

      @@kurup5921 എന്ന് വിസാ തട്ടിപ്പ് കേസ് പ്രതി ജയിൽ പുള്ളി രാധേടെ മോൻ ടാക്ടർ fans 🤣🤣🤣

    • @Ammoooss
      @Ammoooss Год назад +1

      @@kurup5921 ആയോ നിനക്ക് അറിയില്ലേ 🙀 റൂബിൻ ടാക്ടർ തന്ത രാധ വിസ തട്ടിപ്പിൽ ഗൾഫിൽ ജയിലിൽ കിടന്നത്താ... വലിയ പുള്ളി ആയിരുന്നു രാധ 🤣 സ്വന്തം പെങ്ങടെ കല്യാണത്തിന് വരെ വഴക്കിട്ട് ഇറങ്ങി പോയത് അല്ലെ വേട്ടാവളിയൻ ദോതർ 🤣 ബിഗ്‌ബോസ് വരെ വിളിച്ചു ഊക്കി വിട്ടു 🤣🤣🤣

  • @shinyjoby
    @shinyjoby Год назад +4

    44:31 note the point... Brilliant 🙏

  • @DrRahul4044
    @DrRahul4044 Год назад +13

    *🔥🔥🔥AKHIL MAARAR🔥🔥🔥*

  • @lijuunni9544
    @lijuunni9544 Год назад +34

    Akhil❤

  • @Basith921
    @Basith921 Год назад +6

    Happy to hear the reference of King 🔥♥️ I mean the King of Entire bb history ♥️🤟🏻

  • @sefinizar6508
    @sefinizar6508 Год назад +11

    റോബിൻ എഡിറ്റെഡ് എന്നാ പറഞ്ഞത്

    • @anooppraju7733
      @anooppraju7733 Год назад +1

      അപ്പൊ ആടിനെ പട്ടി ആക്കുന്നു എന്ന് പറഞ്ഞതോ..?

    • @sannameescraftcorner
      @sannameescraftcorner Год назад

      ഇതിന് ഇവരാരും മറുപടി തരില്ല.... 😂

  • @sajnashamnad8014
    @sajnashamnad8014 Год назад +23

    അഖിൽ മാരാർ 💪💪💪💪💪💪💪💪

  • @abizzworld1048
    @abizzworld1048 Год назад

    Sathyam etta ethilum valiya sweekaryatha nigalkku ethu mekhalayil kittillq😍😍😍