കല്ലുകൊണ്ടൊരുഓടക്കുഴൽ !!!ആരും പറഞ്ഞു കേട്ടിട്ടില്ല. ശിലായുഗത്തിലു ണ്ടായിരുന്നോഎന്നുമറിയില്ല. ആ ശില്പി യെഅഭിനന്ദിക്കുകയല്ലആദരിക്കുകയാണ് വേണ്ടത്. സംഗീതാത്മകമായ ശബ്ദ സൃഷ്ടിയാണ് പ്രധാനം. ശില്പിക്കും ഓടക്കുഴൽ വായനക്കാരനും അഭിനന്ദനങ്ങൾ...
ആർക്കും ഓടക്കുഴൽ നിർമിക്കാം. പക്ഷെ ഒരു ഓടക്കുഴൽ നിർമിക്കുന്നതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അതിന്റെ സ്വരസ്ഥാനങ്ങൾ കൃത്യ സ്ഥലത്തു തന്നെയായിരിക്കുക എന്നതാണ്. അതൊക്കെ വളരെ കൃത്യമായി, അതും ഒരു കല്ലിൽ.... ക്ഷമയുടെ നെല്ലിപലക കഴിഞ്ഞും പോണം ഇങ്ങനെയൊക്കെ സാധിക്കണമെങ്കിൽ.. നമിച്ചു രണ്ടാളെയും...🙏🙏🙏🙏🙏🙏
ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ ഈ കഴിവിനെയും ഇവിടെ മാത്രമല്ല ലോകം മുഴുവൻ അറിയിക്കണം. History TV യിലെ OMG India പോലുള്ള പരിപാടിയിൽ കാണിക്കാൻ പറ്റിയ ഒരു കഴിവാണിത്. 👍👍👍
ഇത് റെക്കോർഡ് ചെയ്യാൻ മാതൃഭൂമി യുടെ വോയിസ് റെക്കോർഡർ മതിയാവില്ല എന്ന് തോന്നിപ്പോയി...😍👍 അത്രയ്ക്ക് മനോഹരം..💓✨️ശിൽപ്പി... നിങ്ങൾ മഹാഭാരതത്തിലെ മയൻ തന്നെ..👍👍✌️
കാട്ടിലെ പാഴ് മുളം തണ്ടിൽ നിന്നും മാത്രമല്ല കൃഷ്ണ ശിലയിൽ നിന്ന് പോലും പാട്ടിന്റെ പാലാഴി സൃഷ്ഠിക്കാൻ അനുഗ്രഹിത കലാകാരൻ മാർക്കു സാധിക്കും എന്നു മനസിലായി. ആശംസകൾ അർപ്പിക്കുന്നു 💐💐💐💐💐💐🙏🏻
*കുറേ വർഷങ്ങളായി. എനിക്ക് അടുത്തറിയുന്ന ആളാണ് ഈ ശില്പി. ഇവരുടെ ദേവാങ്കണത്തിൽ പോയാൽ പല കാര്യങ്ങൾ നമുക്ക് കാണാൻ പറ്റും ദൈവീകമായ പല കഴിവുകളും ഇദ്ദേഹത്തിനുണ്ട്. ശില്പി, വാസ്തുജ്യോതിഷം,. കലാകാരൻ, അങ്ങനെ പലതും. ഇപ്പൊ ഇതാ ഒരു കൃഷ്ണ ശിലയിൽ സ്വരങ്ങൾ ഏഴും ചേർത്ത് ഒരു. " കല്ലാം കുഴൽ " അത്ഭുതം ലോകത്ത് ഇതുപോലെ വേറെ ഉണ്ടെന്ന് അറിയില്ല.. ഇത്രയും കഴിവുള്ള ഈ ശില്പിയെയും "കൽകുഴലും" ആ കുഴലിൽ സ്വര മധുരം തീർത്ത നിഖിലിനെയും ലോകം അറിയപ്പെടണം...*
ഈ ശില്പി യെ നേരിൽ കാണത്ത വർ കാണണം ഞാൻ രണ്ടു തവണയെ ഇദ്ദേഹത്തിൻ്റെ ദേവാങ്ക ണ ത്തിൽ പോയിട്ടുള്ളൂ. കൂടാതെ ഈഓടകുഴൽ പോലെ തന്നെ ഇദ്ദേഹത്തിൻ്റെ ദേവാലയത്തിലും വിശ്വസിക്കാൻ സാധിക്കാത്ത ചില കഴിവുകൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. കാത്തിരിക്കാം ഇനിയുള്ള ഇത്തരം കാര്യങ്ങൾ നമുക്ക് കാണാനും ഈ മഹാ വ്യക്തിയെ ലോകം മുഴുവൻ അറിയപSട്ടെ.
സംഗീതവും ഉത്സവങ്ങളും ആഘോഷങ്ങളും ചടങ്ങുകളും ഇഷ്ടപ്പെടാത്ത നമ്മുടെ വിശ്വാസവും ആചാരവും മാത്രമേ ലോകത്തുണ്ടാവാൻ പാടുള്ളൂ എന്ന് ചിന്തിക്കുന്ന ആൾക്കാർ കേരളത്തിലും ഒരുപാടുണ്ട് ആരും ആ രീതിയിൽ നോക്കുന്നില്ല മനസിലാക്കാൻ ശ്രമിക്കുന്നില്ല ആ തീവ്രവർഗ്ഗത്തിനെ
റിപ്പോർട്ട് ശില്പി യെക്കുറിച്ചായിരുന്നുവല്ലോ ? പക്ഷേ ശില്ലിയെക്കുറിച്ചുള്ള റിപ്പോർട്ടിനു പകരം ഓടക്കുഴൽ വായന മാത്രം കേൾപ്പിച്ചു. റിപ്പോർട്ടർ എന്താണുദ്ദേശിച്ചത് ?
Brother...can u please give me one of this flute...I wish to show this flute to my Param Gu Gurudeva Pt.Hariprsad Chaurasia...n Pt. Rakesh Chaurasia...
ഒന്നിനെയും ചെറുതായി കാണരുത് എല്ലാത്തിനും അതിന്റെതായ വിലയുണ്ട് ഈ കല്ല് നമ്മൾ വെറുതെ വലിച്ചെറിയാറില്ലേ പക്ഷെ ആരെങ്കിലും കരുതിയോ ഇങ്ങനെയും പ്രയോജനം ഉണ്ടെന്നു 🔥🔥🔥
കല്ലുകൊണ്ടൊരുഓടക്കുഴൽ !!!ആരും പറഞ്ഞു കേട്ടിട്ടില്ല. ശിലായുഗത്തിലു ണ്ടായിരുന്നോഎന്നുമറിയില്ല. ആ ശില്പി യെഅഭിനന്ദിക്കുകയല്ലആദരിക്കുകയാണ് വേണ്ടത്. സംഗീതാത്മകമായ ശബ്ദ സൃഷ്ടിയാണ് പ്രധാനം. ശില്പിക്കും ഓടക്കുഴൽ വായനക്കാരനും അഭിനന്ദനങ്ങൾ...
ഇത്തരം ശില്പികളെ ഗവ: ഏറ്റെടുത്ത് ആദരിക്കണം നമ്മുട നാടിൻ്റെ മുഖമായിരിക്കണമായിരുന്നു കലാകാരൻമാരും അതിൻ്റെ ക്ലാസ്സും പുതുതലയുറയിലേക്ക് പകർന്നിരുന്നെങ്കിൽ
ആർക്കും ഓടക്കുഴൽ നിർമിക്കാം. പക്ഷെ ഒരു ഓടക്കുഴൽ നിർമിക്കുന്നതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അതിന്റെ സ്വരസ്ഥാനങ്ങൾ കൃത്യ സ്ഥലത്തു തന്നെയായിരിക്കുക എന്നതാണ്. അതൊക്കെ വളരെ കൃത്യമായി, അതും ഒരു കല്ലിൽ....
ക്ഷമയുടെ നെല്ലിപലക കഴിഞ്ഞും പോണം ഇങ്ങനെയൊക്കെ സാധിക്കണമെങ്കിൽ..
നമിച്ചു രണ്ടാളെയും...🙏🙏🙏🙏🙏🙏
Yes Bro
ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ ഈ കഴിവിനെയും ഇവിടെ മാത്രമല്ല ലോകം മുഴുവൻ അറിയിക്കണം. History TV യിലെ OMG India പോലുള്ള പരിപാടിയിൽ കാണിക്കാൻ പറ്റിയ ഒരു കഴിവാണിത്. 👍👍👍
ശില്പി എന്നും ശില്പി തന്നെ !! മഹത്തരം, മനോഹരം !! മികവുററ കലാകാരൻ !!
ഇത് റെക്കോർഡ് ചെയ്യാൻ മാതൃഭൂമി യുടെ വോയിസ് റെക്കോർഡർ മതിയാവില്ല എന്ന് തോന്നിപ്പോയി...😍👍
അത്രയ്ക്ക് മനോഹരം..💓✨️ശിൽപ്പി... നിങ്ങൾ
മഹാഭാരതത്തിലെ മയൻ തന്നെ..👍👍✌️
കാട്ടിലെ പാഴ് മുളം തണ്ടിൽ നിന്നും മാത്രമല്ല കൃഷ്ണ ശിലയിൽ നിന്ന് പോലും പാട്ടിന്റെ പാലാഴി സൃഷ്ഠിക്കാൻ അനുഗ്രഹിത കലാകാരൻ മാർക്കു സാധിക്കും എന്നു മനസിലായി. ആശംസകൾ അർപ്പിക്കുന്നു 💐💐💐💐💐💐🙏🏻
കല്ലിലും രാഗവിസ്മയം നെയ്യുന്ന കലാകാരന്മാർക് വന്ദനം
ഇതെല്ലാം കോടികൾ മുടക്കിയാൽ കിട്ടുന്നതല്ല കലയും കലാകാരനും ശില്പിയും നമിച്ചു
*കുറേ വർഷങ്ങളായി. എനിക്ക് അടുത്തറിയുന്ന ആളാണ് ഈ ശില്പി. ഇവരുടെ ദേവാങ്കണത്തിൽ പോയാൽ പല കാര്യങ്ങൾ നമുക്ക് കാണാൻ പറ്റും ദൈവീകമായ പല കഴിവുകളും ഇദ്ദേഹത്തിനുണ്ട്. ശില്പി, വാസ്തുജ്യോതിഷം,. കലാകാരൻ, അങ്ങനെ പലതും. ഇപ്പൊ ഇതാ ഒരു കൃഷ്ണ ശിലയിൽ സ്വരങ്ങൾ ഏഴും ചേർത്ത് ഒരു. " കല്ലാം കുഴൽ " അത്ഭുതം ലോകത്ത് ഇതുപോലെ വേറെ ഉണ്ടെന്ന് അറിയില്ല.. ഇത്രയും കഴിവുള്ള ഈ ശില്പിയെയും "കൽകുഴലും" ആ കുഴലിൽ സ്വര മധുരം തീർത്ത നിഖിലിനെയും ലോകം അറിയപ്പെടണം...*
ഈ ഓടക്കുഴലിൻ്റെ ശിൽപിക്ക് അഭിനന്ദനങ്ങൾ!
നിഖിൽ ഈ ശിലാസൃഷ്ടിക്ക് ജീവനും നൽകി..❤
തൊഴുന്നു ഈ ശില്പിക്കു മുന്നിൽ 🙏...പുണ്യമായ വരദാനം തന്നെ 🙂
ഈ ശില്പി യെ നേരിൽ കാണത്ത വർ കാണണം
ഞാൻ രണ്ടു തവണയെ ഇദ്ദേഹത്തിൻ്റെ ദേവാങ്ക ണ ത്തിൽ പോയിട്ടുള്ളൂ.
കൂടാതെ ഈഓടകുഴൽ പോലെ തന്നെ ഇദ്ദേഹത്തിൻ്റെ ദേവാലയത്തിലും വിശ്വസിക്കാൻ സാധിക്കാത്ത ചില കഴിവുകൾ കാണാൻ കഴിഞ്ഞിട്ടുണ്ട്.
കാത്തിരിക്കാം ഇനിയുള്ള ഇത്തരം കാര്യങ്ങൾ നമുക്ക് കാണാനും ഈ മഹാ വ്യക്തിയെ ലോകം മുഴുവൻ അറിയപSട്ടെ.
അതാണ് മനുഷ്യൻ
മനുഷ്യനു ഇതിനുമപ്പുറം ചെയ്യുവാൻ കഴിയും
ഒന്നും പറയാനില്ല.
അതിഗംഭീരം
ഉരങ്ങളിൽ എത്തട്ടെ
ലോകം അറിയട്ടെ
നൻമ കൾ നേരുന്നു.🙏🙏🙏🙏🙏🙏🙏🙏
അതിമനോഹരം ശിൽപിക്ക് അഭിനന്ദനങ്ങൾ 🙏
ഒരു പാട് അഭിനന്ദനങ്ങൾ. എന്റെ കൈയ്യിൽ സ്വരസ്ഥാനം ചേർന്ന ഏഴ് കല്ലുകൾ ഉണ്ട് .
നിഖിൽ bro ആണ് താരം... ശിൽപ്പിയ്ക്കു ഒരായിരം ഉമ്മകൾ
ഒന്നും പറയാനില്ല..... എന്തുപറയണം എന്ന് അറിയില്ല..... പ്രിയപ്പെട്ട ശിൽപ്പി നമിക്കുന്നു........ അമ്മ ദേവിയുടെ അനുഗ്രഹം ആവോളം ലഭിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏🙏
Oh! Great! ശില്പിയ്ക്കും വാദകനും നന്ദി, അഭിനന്ദനങ്ങൾ🙏
ദൈവത്തിന്റെ വരദാനമാണ് കല അത് അദ്ദേഹത്തിന് ആവോളം ലഭിച്ചിട്ടുണ്ട് 🙏🙏🙏
Ntha parayande parayn vakkukal illa odakuzhal vayicha aa chettan puliyanu ath srishttycha aa perundhachan puppuli.... 😘😘😘
അഭിനന്ദനങ്ങൾ 👍👍🌹🌹👌👌
Great . Really salute you both creators . Flute creator and sound creator .
Super legend .....he should be appriciated by the goverment ....🌹🌹🌹🌹🌹 hats of you sir....
Amazing.... Great effort🙏🙏🙏...... Pine nikhilettanum koodi ayappol thakartgu❤️❤️❤️👌👌👌👌
കല്ലിൽ തീർത്ത വിസ്മയം
പറയാൻ വാക്കുകൾ പോരാതെ വരും സോദരാ ❤️
കല്ലുകൊണ്ടൊരു ഹൃദയം...❣️
Viswakarmavinte anugrahamulla vyakthi 🙏
നൈപുണ്യം, ക്ഷമ, കല, സമർപ്പണം. 🙏💐💖
മനോഹരം ❤
വന്ദനം...🙏
വാക്കുകള്‍ക്ക് അതീതം simply wow
എനിക്ക് ഒന്നും പറയാൻ ഇല്ല 💞💞💞💞💞💞
🙏🏻🙏🏻🙏🏻shilpi❤️
silpiyekurichu parayathe flutistnte showaakkimattikalanjallo
Super...പറയാൻ വാക്കുകൾ ഇല്ല
Woww😍🙏🙏🔥🔥
Great job
ഈശ്വരാ... ഇതിനും 7 dislikes??!!! കാരണം കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു..
സംഗീതവും ഉത്സവങ്ങളും ആഘോഷങ്ങളും ചടങ്ങുകളും ഇഷ്ടപ്പെടാത്ത നമ്മുടെ വിശ്വാസവും ആചാരവും മാത്രമേ ലോകത്തുണ്ടാവാൻ പാടുള്ളൂ എന്ന് ചിന്തിക്കുന്ന ആൾക്കാർ കേരളത്തിലും ഒരുപാടുണ്ട് ആരും ആ രീതിയിൽ നോക്കുന്നില്ല മനസിലാക്കാൻ ശ്രമിക്കുന്നില്ല ആ തീവ്രവർഗ്ഗത്തിനെ
അസൂയ
Valla quary mafiakkarayirikum
@@onetwo3252 അവിടെയും നീ വർഗീയത കണ്ടല്ലോടാ..
നാടിന്റെ ശാപം
ബിസ്മയങ്ങളായിരിക്കും
A Wonderful piece of work sir
4:23🔥❤️
കല്ലാംകുഴൽ കച്ചേരി...പൊളി
Great sir salute sir good this type more video uplded write
Amazing ❤️ super
കല്ലുകൊണ്ട് flute... ഇത് പെരുംതച്ചൻ അല്ല.. മഹാതച്ചനാണ്
🌹🌹🌹👏👏
ഇതു ഭയങ്കരo തന്നെ.
ശിൽപിക്കും musician ഉo a big thanks..
Super oru raksayum illaa
congratus........
പ്രതിപയാണ് ❣️
🙏🙏🙏❤️❤️anirvachaneeyam
അഭിനന്ദനങ്ങൾ
Wonderful god bless u.
Thank you Nikhil for playing mookaambike in this great istrument
ഭയങ്കര തന്നെ
Supper 🙂👌👍
nikhil bro🥰🤝
Waw nice ❤️❤️❤️❤️
Pwoli 👌
wow ❤
റിപ്പോർട്ട് ശില്പി യെക്കുറിച്ചായിരുന്നുവല്ലോ ? പക്ഷേ ശില്ലിയെക്കുറിച്ചുള്ള റിപ്പോർട്ടിനു പകരം ഓടക്കുഴൽ വായന മാത്രം കേൾപ്പിച്ചു. റിപ്പോർട്ടർ എന്താണുദ്ദേശിച്ചത് ?
Very true
Nannayi erikunnu 🤝
Achanmarodu viswasikalku kumbasarikanulla avasaram njangalku palliyil undu. Orupadu alukal kumbasicha casukalanithellam. Ithonnum aviswasiyodu velipeduthan padullathalla
Super o super
ഗംഭീരം
ശില്പിക്കും
വാദകനും
ആശംസകൾ
🙏🙏🙏🙏
Brother...can u please give me one of this flute...I wish to show this flute to my Param Gu Gurudeva Pt.Hariprsad Chaurasia...n Pt. Rakesh Chaurasia...
👍👍👍👍👍👍👍🙏
👍
adipoli
👍👍👍
Kolam... 🙂
ഭയങ്കര ന്യൂസ് ആണ് കേട്ടോ
അതിമനോഹരം
അടിപൊളി.... നമിച്ചു
Pathanam thitta jillayile omalloor enna kshetrathil kallu kondulla nadhaswaram und devathaye ravile palliyunarthunnathu bhoopalam ragathil athiloodeyanoo pinne poojakkum
ഗുരുവായൂർ കണ്ണന് കൊടുത്തൂടെ ഈ ഓടക്കുഴൽ
🙏
എന്തിന് 🤣
Superb
മനോഹരം
അത്ഭുതം....
Kollam
❤️ 👌
മനോഹരം.
1:19 :O
സമ്മതിച്ചു മാഷേ 👍👍
super
❤️❤️❤️
Wow 🔥🔥🔥🔥
God, great creation
👍👍👍എന്താ പറിയ സൂപ്പർ ക്ഷമ ഉണ്ടകിൽ എന്തും ഉണ്ടാകും 👍
Kazhivum koode venam
@@midhunkannan9990 മനസ്സ് വെച്ചാൽ എല്ലാം ഉണ്ടാകാം നമ്മളില്ലേ കഴിവ് നമ്മൾ തന്നെ കണ്ട് എത്തണം ചിലപ്പോൾ അത് വിജയത്തിന്റ് വഴി ആയിരിക്കും
Nice ❤️
😍🔥🔥🔥
ഒന്നിനെയും ചെറുതായി കാണരുത് എല്ലാത്തിനും അതിന്റെതായ വിലയുണ്ട് ഈ കല്ല് നമ്മൾ വെറുതെ വലിച്ചെറിയാറില്ലേ പക്ഷെ ആരെങ്കിലും കരുതിയോ ഇങ്ങനെയും പ്രയോജനം ഉണ്ടെന്നു 🔥🔥🔥
❣️🕉️
Awesome
Kollaammm....👏🏼
🥰🥰👍👍👍👍
😍👌👍❤
Super
👍🔥