ഇദ്ദേഹത്തെ ബാംബു സ്റ്റാളിൽ വെച്ച് പരിചയപ്പെടുകയും, പഠിക്കാൻ കഴിയുംവിധത്തിൽ വരച്ചൊരു പേപ്പർ തരുകയുമുണ്ടായി അത് വെച്ച് ഫ്ലൂട്ട് വായിച്ച് നോക്കി സപ്ത സ്വരങ്ങൾ പഠിച്ചെടുത്തു. .... സഹോദര... ഒരു പാട് നന്ദി.
🙏നമസ്കാരം മുരളി ഏട്ടൻ. നിങ്ങളുടെ ആ തുറന്ന മനസ്സിന് അഭിനന്ദനങ്ങൾ. കാരണം ഇത്രയും വിശദീകരിച്ചു ആരും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കില്ല. ഒന്നും കൊണ്ടുപോകുന്നില്ല നിങ്ങൾക്ക് കിട്ടിയ അറിവ് മറ്റൊരാൾക്ക് പകർന്നു കൊടുക്കുന്നു 🙏
താങ്കളുടെ ചാനലിലൂടെ പരിചയപ്പെടുത്തുന്ന അനുഗ്രഹീതരായ ഈ കലാകാരന്മാർ എത്ര നിസ്വാർത്ഥരാണ്,എത്ര മാത്രം വിനയാന്വിതരാണ് .അദ്‌ഭുതം തോന്നുന്നു. സ്വാർത്ഥത മുറ്റിയഈ ലോകത്ത് ഇവരെപ്പോലുള്ളവർ കൂടി ഇല്ലായിരുന്നെങ്കിൽ ഇവിടെ ജീവിക്കാൻ കഴിയുമായിരുന്നോ എന്ന് പോലും സംശയമാണ്. ഇവർ ഭൂമീദേവിയുടെ ഭാഗ്യമാണ്. 🙏🙏🙏🙏🙏
സൂപ്പർ... പണ്ട് ഞാനും കുറച്ചു നാൾ flout പഠിക്കാൻ പോയി അന്ന് ഇത് വാങ്ങാൻ കഴിഞ്ഞില്ല.. ഞാൻ അന്ന് pvc പൈപ്പ് ഉപയോഗിച്ച് ഒന്ന് ഉണ്ടാക്കി... ഇത് കണ്ടപ്പോഴാണ് ഇത്രേം കാര്യങ്ങൾ നോക്കാനുണ്ട് മനസ്സിലായത്... 🌹🌹🌹🌹❤️❤️❤️👍👍👍👍
oru 6 varsham mumbu thrishur expoyil [ i am im music field since childhood ] by chance murali chettan enoodu oru flute medikkan parayugayum flute read cheythu kanikkugayum cheythu... entey kayiil cash kuravayathinalum ennikku medikkyan kazhinjilla... some months before i searched for this man to purchase a flute.. but i can't get in.... now i found him in this vedio.... and thanks to alll who exposed him into world...... i will meet him soon........ he is a great man
Very good brother.... It will be pleasure to meet you some time n will promote your flute on my FB page ... Many of my friends are celebrity artist's playing flute...
കലയിൽ അഹങ്കാരികൾ വാഴുന്ന ഈ കാലത്ത് ആ നല്ല മനസിന്റെ ആശാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
നിർമാണ രീതി പറഞ്ഞു/കാണിച്ചു തന്ന മുരളി ചേട്ടന് നന്ദി അറിയിക്കുന്നു. എറണാകുളം CMFRI യിൽ വന്നിട്ടുണ്ട് നേരിട്ട് കണ്ടിട്ടുണ്ട് 2 flutes വാങ്ങിയിട്ടുണ്ട്.
ഇദ്ദേഹത്തെ ബാംബു സ്റ്റാളിൽ വെച്ച് പരിചയപ്പെടുകയും, പഠിക്കാൻ കഴിയുംവിധത്തിൽ വരച്ചൊരു പേപ്പർ തരുകയുമുണ്ടായി അത് വെച്ച് ഫ്ലൂട്ട് വായിച്ച് നോക്കി സപ്ത സ്വരങ്ങൾ പഠിച്ചെടുത്തു. .... സഹോദര... ഒരു പാട് നന്ദി.
aa peper nte oru photo kituo 😁
എനിക്കും വേണമായിരുന്നു ആ പേപ്പറിന്റെ കോപ്പി.പഠിക്കാൻ ആഗ്രഹം ഉണ്ട്.ഗുരുവായൂരിൽ നിന്നും ഓടക്കുഴൽ വാങ്ങി.🙏
@@jayalakshmilakshmi8010എത്ര രൂപയായി?
അളവുകളും മറ്റ് അറിവുകളും പറഞ്ഞുതന്നതിന് വളരെ അധികം നന്ദി
🙏നമസ്കാരം മുരളി ഏട്ടൻ. നിങ്ങളുടെ ആ തുറന്ന മനസ്സിന് അഭിനന്ദനങ്ങൾ. കാരണം ഇത്രയും വിശദീകരിച്ചു ആരും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കില്ല. ഒന്നും കൊണ്ടുപോകുന്നില്ല നിങ്ങൾക്ക് കിട്ടിയ അറിവ് മറ്റൊരാൾക്ക് പകർന്നു കൊടുക്കുന്നു 🙏
നല്ല മനുഷ്യൻ.... കൈയ്യിൽ ഉള്ള അറിവ് എല്ലാവർക്കും ആയി പകർന്നു നൽകുന്നു
അച്ഛന്റെ സുഹൃത്ത്. 🤝 നാട്ടുകാരൻ 💕
Ithu evdaya sthalm ❤️
🚕🚗
🚌
Very good pitching.
Ayin aarelum choicho😂
മുരളിയേട്ടന് Big Salute
മാതാപിതാക്കൾ കണ്ടറിഞ്ഞു നൽകിയ പേര്..! "മുരളി" 👍🙏
പേര് പോലെ മുരളിയുമായി ജീവിതത്തിലും ഇഴുകി ചേർന്ന് നിൽക്കുന്ന ആൾ 👌
😍😍
എന്താ അതിൽനിന്നും വരുന്ന നാദം ❤❤❤
മുരളിയേട്ടാ സൂപ്പർ 👌👌
ആരും ഇതുവരെ പറഞ്ഞു തരാത്ത അറിവ് മുരളിയേട്ടന്റെ മനസ്സിൽനിന്ന് ജനങ്ങൾക്ക് പകർന്നുതന്നതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹
മുരളിയേട്ടന് ആശംസകൾ 👌
മുരളിയെ ധരിച്ചവൻ, മുരളിധരൻ , മുരളി ചേട്ടന് നല്ലത് വരട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ🙏
മുരളിയേട്ടന് ഒരു സല്യൂട്ട്
പേര് തന്നെ അറിഞ്ഞ് ഇട്ടതാണ് മാതാപിതാക്കൾ,
ശുദ്ധമുരളി രണ്ടും ഇത്രയും വിശദമായി നിർമ്മാണരീതി കാണിച്ചു പറഞ്ഞുതന്നവർ ഇല്ല 🙏നന്ദി 🌹നമസ്കാരം
വളരെ നന്നായി അവതരിപ്പിച്ചു , മുരളി വിദ്വാൻ നല്ലതായി കാര്യങ്ങൾ മനസ്സിലാക്കി തരികയുമുണ്ടായി ആശംസകൾ.
താങ്കളുടെ ചാനലിലൂടെ പരിചയപ്പെടുത്തുന്ന അനുഗ്രഹീതരായ ഈ കലാകാരന്മാർ എത്ര നിസ്വാർത്ഥരാണ്,എത്ര മാത്രം വിനയാന്വിതരാണ് .അദ്‌ഭുതം തോന്നുന്നു. സ്വാർത്ഥത മുറ്റിയഈ ലോകത്ത് ഇവരെപ്പോലുള്ളവർ കൂടി ഇല്ലായിരുന്നെങ്കിൽ ഇവിടെ ജീവിക്കാൻ കഴിയുമായിരുന്നോ എന്ന് പോലും സംശയമാണ്. ഇവർ ഭൂമീദേവിയുടെ ഭാഗ്യമാണ്. 🙏🙏🙏🙏🙏
🤗❤
മുരളിയേട്ടന്റെ ഓടക്കുഴൽ നിർമ്മാണ വീഡിയോ Super കുഴലിന്റെ നിർമാണവശങ്ങൾ എല്ലാം വിശദമായി മുരളിയേട്ടൻ പറഞ്ഞു തന്നു - അഭിനന്ദനങ്ങൾ
❤️നമസ്കാരം മുരളിയേട്ടാ
“Murali” nirmikunna Murali chettanu big salute
സൂപ്പർ വീഡിയോ ഗ്രേറ്റ് ജോബ്👍👍🙏🙏
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കു...
വളരെ നല്ല vdo.... ഒരു ജാടയും ഇല്ലാതെ 👌
ആരും പറയാത്ത രഹസ്യങ്ങൾ
തുറന്ന് പാടിപ്പിച് തന്നതിന് ആശാനേ വളരെയധികം നന്ദി ഞാൻ വരും തമ്മിൽ കാണാം
സൂപ്പർ ഇതുവരെയും മനസ്സിൽ പോലും കാണാത്ത കാര്യം ചേട്ടന്റെ വീഡിയോയിൽ കൂടെ കാണിച്ചു തന്നു മുരളിയേട്ടനും പാവം
❤️
സൂപ്പർ... പണ്ട് ഞാനും കുറച്ചു നാൾ flout പഠിക്കാൻ പോയി അന്ന് ഇത് വാങ്ങാൻ കഴിഞ്ഞില്ല.. ഞാൻ അന്ന് pvc പൈപ്പ് ഉപയോഗിച്ച് ഒന്ന് ഉണ്ടാക്കി... ഇത് കണ്ടപ്പോഴാണ് ഇത്രേം കാര്യങ്ങൾ നോക്കാനുണ്ട് മനസ്സിലായത്... 🌹🌹🌹🌹❤️❤️❤️👍👍👍👍
വളരെ നല്ലൊരു വീഡിയോ muraliyatten ആളു അടിപൊളിയാണു..
oru 6 varsham mumbu thrishur expoyil [ i am im music field since childhood ] by chance murali chettan enoodu oru flute medikkan parayugayum flute read cheythu kanikkugayum cheythu... entey kayiil cash kuravayathinalum ennikku medikkyan kazhinjilla... some months before i searched for this man to purchase a flute.. but i can't get in.... now i found him in this vedio.... and thanks to alll who exposed him into world...... i will meet him soon........ he is a great man
Murali ചേട്ടന് RUclips channel തുടങ്ങി അതിൽ നിന്നും ഞങ്ങൾ പഠിക്കാൻ താത്പര്യം
നമസ്കാരം 🙏🙏🙏മുരളി ഏട്ടാ വളരെ നല്ല മനസിന്
സൂപ്പർ മുരളിയേട്ടൻ 👌👌
ഈ എപ്പിസോഡ് വളരെ നല്ലതായിരുന്നു... വളരെ അറിവ് ലഭിക്കുന്ന ഒരു എപ്പിസോഡ് തന്നെ... വളരെ നന്ദി....
Waaawoooo Amazing!!! Murali യേട്ടാ congratulations..
Good job
പേര് അന്വർത്ഥമാക്കിയ കലാകാരൻ!
മുരളിച്ചേട്ടൻ സൂപ്പർ അടിപൊളി
Special effect ഒന്നുമില്ലാതെ അവസാനം base ഫ്ലൂട്ടിൽ നിന്നും വായിച്ചത് ഹോ...
മനോഹരം!!
സൂപ്പർ 👍❤
സൂപ്പർ വീഡിയോ ❤❤❤❤👍👍👍
10:36 krishnante raagam polond
Excellent 👌👌👌
പാഴ്മുള തണ്ടിനെ .." അപാരം ... ആശംസകൾ
🙏നമസ്കാരം 🙏
ഈശ്വരൻ അനുഗ്രഹിക്കട്ടെ
👏🙏👍👍👍👌 ആശംസകൾ 👍
ഇഷ്ട്ടായി 🙏🙏
Nalla oru manushyan muraliyettan
അതിമനോഹരം 🥰🙏🥰
Namaskaaram Murali Eattan God bless you
Muraliyetta.....poli
Namaskaaram Murali chettaa... Kaaryangal paranju mattulavarkku arivu kodukkuka ennathu ee kaalathu aarum cheyilla... aa nalla manassinu oraayiram nandi.... Ellaa nanmakalum undaavatte..
Super ....super.....murali chetta
അടിപൊളി ചേട്ടാ ❤️
Adipoli ayikk❤❤❤
അതിമനോഹരം
അഭിനന്ദനങ്ങൾ
Very beautiful 💓😘
അഭിനന്ദനങ്ങൾ !!
Kidilan 👍👍👍👍👍👍👍👍👍👍👍
Thanks 🥰❤️
pure man n his talents 🔥
Superbb 😍great job 👏😍
സൂപ്പർ വിഡിയോ ✨️
Big salute congratulations 🙏🙏🙏🙏
സൂപ്പർ 🌹👍
മുരളീ നാദം പോലെ ശുദ്ധമാം ഗുരുമൊഴി വഴിയുമഹോ വന്ദനം.. 🙏
Great.........................
നമിക്കുന്നു......... ❤️❤️❤️❤️
Genius.... ❤️
Murali chettan such a wonderful person. He has deep knowledge in bamboo varieties of Kerala
Ingane ullavare kanddethunnandhinu ❤
🙏ഗംഭീരം
അടിപൊളി
Great man
Very nice video 👍
Murali cheta namikunnu🎉
പേര് മുരളി
ജോലി മുരളി
മുരളീധര കൃപതന്നെ....
Powli 🥰👍👍
മുരളിയേട്ടാ നമിച്ചു.
Great work 🎉
New subscriber
Super.. 👍
ഹായ്, ദാസ്ചേട്ടാ, ഓടക്കുഴൽ, നിർമിക്കുന്ന, വീഡിയോ, കണ്ടു, നന്നായിയിരുന്നു, നിലവിളക്, നിർമിക്കുന്ന, ഒരു, വീഡിയോ, ചെയ്യാമോ,
👍
Super.
Excellent
Spr. Video🥰🥰
Super informative vedio
👍👍👍
Fantastic...
Muraliatten.mass .salute
Hai മുരളിയേട്ടാ മനസ്സിലായോ
അറിവ് മറ്റൊരാൾക്ക് പകരാൻ ആഗ്രഹം ഉള്ള ആളുകൾ വിരളമാണ് ഇക്കാലത്തു 🙏🏼
Really awesome...!
ഫ്ലൂട്ട് ഉണ്ടാക്കാനറിയണ്ട .... വായിക്കാൻ പഠിപ്പിച്ച് തരാമോ ----
Very good brother.... It will be pleasure to meet you some time n will promote your flute on my FB page ... Many of my friends are celebrity artist's playing flute...
🙋♂️ 🙋♂️. 🙋♂️ 🙋♀️ 🙋
മുരളി പൊളി 🔥
അദ്ദേഹത്തിന്റെ ഒരു വീഡിയോ കഴിഞ്ഞ bamboo fest 2021 ന് ഞാൻ ഒന്ന് ചെയ്തിരുന്നു.
👌👌👌👍
Muraliyetta umma
എനിക്ക് പഠിക്കാൻ വലിയ താല്പര്യമായിരുന്നു ഇതുവരെ സാധിച്ചിട്ടില്ല
Oda. Ennanu njanglum parayar. Ente cherupathile achachan. Kotta mesayunath kanam
chetta kurum kuzhal making video cheyyamo
👍
നമ്മുടെ കഴിവുകൾ പറഞൂകെടൂക്കബോൾ ആണ് അവരുടെ മനസ്സിലെ നൻമ അറിയിയുക ആരൂപറഞൂകെടൂക്കൂകയില്ലാ ഇത്തരം തൊഴിൽ