പലരും ചെണ്ട ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. പക്ഷെ അത് കോക്കുന്നത് നിങ്ങൾ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് സാവധാനത്തിൽ ഈ വീഡിയോയിലൂടെ കാര്യങ്ങൾ മനസിലാക്കി തന്നു. അപ്പോ ഇനി മിഷ്യനിൽ ചെണ്ട വലിയ്ക്കുന്ന വീഡിയോ കാത്തിരിക്കുന്നു. പക്ഷെ വീഡിയോ clear ആയി എടുക്കണം. U tube ൽ 5 ആറ് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അതിലൊന്നും clear ഇല്ലാ എന്നു മാത്രമല്ല യന്ത്രത്തിന്റെ ഭാഗങ്ങളും പ്രവർത്തന രീതിയും വെക്തമായി കാണിയ്ക്കുന്നില്ല. എന്റെ വീടിന്റെ അടുത്ത് ഒരു ചേട്ടൻ യന്ത്രത്തിൽ മുറുക്കുന്നുണ്ട്. ഞാൻ നാട്ടിൽ വരുമ്പോൾ വീഡിയോ എടുത്ത് u tuber ക്ക് അയച്ച് കൊടുത്ത് ചെയ്യിക്കണമെന്ന് വിചാരിച്ചിരിയ്ക്കുകയായിരുന്നു. നിങ്ങൾ നല്ല രീതിയിൽ െചയ്യുമെന്ന് വിശ്വസിയ്ക്കുന്നു. നന്ദി ചേട്ടന്മാരേ.
മുൻപ് കയർ ആണോ ഉപയോഗിച്ചിരുന്നത്?വട്ടം തോല് കൊണ്ടാണോ. തോല് മാടുക /വട്ടം മാടുക എന്നോ മറ്റോ ഒരു പഴയ പ്രയോഗം കേട്ട ഓർമയുണ്ട്. ഇത്തരം വിശദാംശങ്ങൾ കൂടി പറയണം. നല്ല വീഡിയോ. അഭിനന്ദനം.
പലരും ചെണ്ട ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. പക്ഷെ അത് കോക്കുന്നത് നിങ്ങൾ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് സാവധാനത്തിൽ ഈ വീഡിയോയിലൂടെ കാര്യങ്ങൾ മനസിലാക്കി തന്നു.
അപ്പോ ഇനി മിഷ്യനിൽ ചെണ്ട വലിയ്ക്കുന്ന വീഡിയോ കാത്തിരിക്കുന്നു. പക്ഷെ വീഡിയോ clear ആയി എടുക്കണം. U tube ൽ 5 ആറ് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അതിലൊന്നും clear ഇല്ലാ എന്നു മാത്രമല്ല യന്ത്രത്തിന്റെ ഭാഗങ്ങളും പ്രവർത്തന രീതിയും വെക്തമായി കാണിയ്ക്കുന്നില്ല. എന്റെ വീടിന്റെ അടുത്ത് ഒരു ചേട്ടൻ യന്ത്രത്തിൽ മുറുക്കുന്നുണ്ട്. ഞാൻ നാട്ടിൽ വരുമ്പോൾ വീഡിയോ എടുത്ത് u tuber ക്ക് അയച്ച് കൊടുത്ത് ചെയ്യിക്കണമെന്ന് വിചാരിച്ചിരിയ്ക്കുകയായിരുന്നു. നിങ്ങൾ നല്ല രീതിയിൽ െചയ്യുമെന്ന് വിശ്വസിയ്ക്കുന്നു. നന്ദി ചേട്ടന്മാരേ.
Don👍
മുൻപ് കയർ ആണോ ഉപയോഗിച്ചിരുന്നത്?വട്ടം തോല് കൊണ്ടാണോ. തോല് മാടുക /വട്ടം മാടുക എന്നോ മറ്റോ ഒരു പഴയ പ്രയോഗം കേട്ട ഓർമയുണ്ട്. ഇത്തരം വിശദാംശങ്ങൾ കൂടി പറയണം. നല്ല വീഡിയോ. അഭിനന്ദനം.
Well said.... All the very best...
Chettande big fan annu nan
Chettande Ella videosum Nan kandittund
ചെണ്ട.മടക്കി.വെക്കാൻ.പറ്റുമോ.യാത്രചെയ്യാൻ.സഹായിക്കാൻ
Bro week chendakku bass kudan ethanu cheyyande
Chetta ente chenda onnu puthuki set aaki tharavo
Aa 👍
Aa tharalo
Chenda valikkunna video idu vegham
Chenda Vattam paint cheyyan patto black??
ചെണ്ട കുറ്റി കടഞ്ഞത് എത്ര ദിവസം കൊണ്ട് ഉണഗി കിട്ടും?
ente appuppanum achanumokke chenda undakkarund ,athupole chenda valikkarum und .ee reethiyil chenda korkkunnath adhyamayi anu kanunnath .ningalkk chenda vattam venamengil paranjal mathi.athupole chenda valichu tharum
Ok done 👍
Evida place ningade?
Chetta ente chenda valikkanam
Kayar ethra mm anu
14
Oru chendakku ethra വില
12,15 angane okke
14 15
😊👏🏿👏🏿
തിരൂർ എവിടെയാണ് വീട്,,
Tanur
Chenda korkanum ariyam kottanum ariyam..ithellam cheyyarundu..
❤
Chenda vattam indo cheta
Illa
Chenda vattam contact number undo
പെങ്ങൾക്ക് ഒരു ലൈക്
സൂപ്പർ,
ചേട്ടാ
✌🏻✌🏻😍
ഒരു കതിന കുറ്റി നിർമ്മാണം ഒന്ന് കാണിക്കമോ
Entha ningalde yadartha name
Vishnu
❤
Wow
Hi vishnueta
Haiii
പെങ്ങളു കുട്ടിയെ കുട്ടിയത് കേമേമായി, ആങ്ങളമാരായാൽ അങ്ങനെ വേണം. അവരെ ചെണ്ട കോട്ടാനും പഠിപ്പിക്കുമല്ലോ.
Avare okke kettichayachu
Video poli
Yes
ചെണ്ട ഫ്രീ ആയിട്ട് വിളിക്കുന്നുണ്ടോ
Illa
🔥🔥🔥
⚡⚡
Nice
Poli bro
Kete pora
കൊട്ടാൻ പോന്നതാണ് ❤❤
Kokkayalla kokkiyane
🔥❣️🔥