ശരിക്കും കരഞ്ഞു പോയ സിനിമ.. മരിച്ചു പോയ നമ്മുക്ക് പ്രിയപ്പെട്ടവർ നമ്മെ ഇതുപോലെ നോക്കി നിസ്സഹായതയോടെ നിന്നിട്ടുണ്ടാകും അല്ലെ.. മരിച്ചു 41 നാൾവരെ ഈ ഭൂമിയിൽ അവരുടെ സാന്നിധ്യം ഉണ്ടാകും എന്നാണ്.. അപ്പോൾ അവരും കരഞ്ഞിരിക്കും.. 16 വയസ്സിൽ വണ്ടി തട്ടി മരിച്ചു പോയ എന്റെ അനിയനും ഇതുപോലെ നിന്നിട്ടുണ്ടാകുമോ.. ഈ സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.. വല്ലാത്ത ഒരവസ്ഥ ആണ് ❤️❤️❤️
Nobody notices the superb acting of Rony,the golden retriever who was ignored by Antony but when he died,Rony shows compassion and expected Antony all way to find his partner Ruby to unite with his master just in the same rony met sanjana to met her deceased love.
പ്രണയിച്ചിട്ടില്ല നഷ്ടപ്പെട്ടാലോ എന്ന പേടി 😊ആ വേദന ഇച്ചിരി കൂടുതലാ കണ്ട അറിവിലൂടെ മനസ്സിലാക്കിയദാ, അവരുടെ ചെറിയ അകൽച്ച പോലും ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് താങ്ങാൻ പറ്റില്ല 😢
ente life il inganoru anubhavam und , ente vappa maranapettu oru 10 days kazhinju vappade oru friend unexpected aayi veetilek varunnu ayal vappade maranam ariyunnath varunna divasam ravileyanu . thalennu oru swapnam kandu vappa ayalod parayunnathayi ellam pettenn ayirunnu ente ummayod oru sorry parayanam ini nee ellam ottayk nokkanam ente makkalem poyi kaananam ithrem paranjitt pine kandillannu ayal ravile odi pidich ingotek vannu ravile arodo anweshichu apozha vappa marichennum 10 days enkil ayennum arinjath. nammalokke shock aayi poyi.
Ii സീൻ kandapol vellatha oru manas vethana engane parayanam enn enikariyilla 5varsham munp oru april masathil 19thiyathi ithil aa penkutty kanichathinekal payanakam ayirunnu 9calss ile prenayam ath pinne vittil pidichu nangal kathirunnu onikanayi pashe vithi മറ്റൊന് ayirunnu 19nn avan ene vid poyi pashe avank kodutha vakin vendi kudumpam aayi jivikunnu areyum vethanipikathe soyam niri 💔
പ്രണയിച്ചു❤️❤️ എല്ലാവരുടെയും അനുഗ്രഹത്തോടുകൂടി കല്യാണം കഴിച്ചു🫂🫂🫂 ഹാപ്പിയായി ജീവിക്കുന്നു.. അധികം ഒന്നും ആയിട്ടില്ല ഇന്നേക്ക് അഞ്ചുമാസം ആയി 😘😘
Ivide 12 varshayi😂
💓🫰
Innek 7 varsham😊
Ten years❤
സത്യം, ഞങ്ങൾക്ക് 15 വർഷം (2006ൽ കണ്ടു, കല്യാണം 2009/09/10)
ശരിക്കും കരഞ്ഞു പോയ സിനിമ.. മരിച്ചു പോയ നമ്മുക്ക് പ്രിയപ്പെട്ടവർ നമ്മെ ഇതുപോലെ നോക്കി നിസ്സഹായതയോടെ നിന്നിട്ടുണ്ടാകും അല്ലെ.. മരിച്ചു 41 നാൾവരെ ഈ ഭൂമിയിൽ അവരുടെ സാന്നിധ്യം ഉണ്ടാകും എന്നാണ്.. അപ്പോൾ അവരും കരഞ്ഞിരിക്കും..
16 വയസ്സിൽ വണ്ടി തട്ടി മരിച്ചു പോയ എന്റെ അനിയനും ഇതുപോലെ നിന്നിട്ടുണ്ടാകുമോ.. ഈ സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്..
വല്ലാത്ത ഒരവസ്ഥ ആണ് ❤️❤️❤️
പറയാതെ ബാക്കി വെച്ച എത്ര പ്രണയങ്ങൾ ഉണ്ടാകും 😢😢😢അകാലത്തിൽ പൊലിഞ്ഞു പോയത്
S😢
Yes😢
Paranjittum kandilla kettilla eannu vecha pranayangalll koode unde😢
Nobody notices the superb acting of Rony,the golden retriever who was ignored by Antony but when he died,Rony shows compassion and expected Antony all way to find his partner Ruby to unite with his master just in the same rony met sanjana to met her deceased love.
പ്രണയിച്ചിട്ടില്ല നഷ്ടപ്പെട്ടാലോ എന്ന പേടി 😊ആ വേദന ഇച്ചിരി കൂടുതലാ കണ്ട അറിവിലൂടെ മനസ്സിലാക്കിയദാ, അവരുടെ ചെറിയ അകൽച്ച പോലും ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് താങ്ങാൻ പറ്റില്ല 😢
Nashtathinte sukham ariyande.. appazhalle nedunnathil vedhanikyan ulla manassu varoo 😎
വളരെ നല്ല തീരുമാനം
പ്രണയിക്കണം, ഇല്ലെങ്കിൽ ജീവിതം നഷ്ടപ്പെടും ♥️♥️♥️
എല്ലാ കാര്യം പോലെ ആദ്യം നഷ്‌ട പെടുമ്പോൾ ഒരു വിഷമം ഉണ്ടാകും ശീലം ആകുമ്പോ ശരി ആകും അല്ലപിന്നെ
Yes
ആരെയും പ്രണയിക്കരുത് നഷ്ടപെടൽ സഹിക്കാൻ പറ്റില്ല 😢
ശെരിയാ
സത്യം
😢😢
നല്ല കമന്റ് 💐
വല്ലാത്ത ഫീൽ ആണ് ഈ സിനിമ പറയാൻ പറ്റാതെ പോയ പ്രണയം ,,
ente life il inganoru anubhavam und , ente vappa maranapettu oru 10 days kazhinju vappade oru friend unexpected aayi veetilek varunnu ayal vappade maranam ariyunnath varunna divasam ravileyanu . thalennu oru swapnam kandu vappa ayalod parayunnathayi ellam pettenn ayirunnu ente ummayod oru sorry parayanam ini nee ellam ottayk nokkanam ente makkalem poyi kaananam ithrem paranjitt pine kandillannu ayal ravile odi pidich ingotek vannu ravile arodo anweshichu apozha vappa marichennum 10 days enkil ayennum arinjath. nammalokke shock aayi poyi.
ഒരു രക്ഷയും ഇല്ലാത്ത ബിജിഎം ആണ് അവസാന ഭാഗങ്ങളിൽ ഉള്ളത് 👌🏻👌🏻👌🏻
നഷ്ടപ്പെട്ടുപോയി..... ഇനി ഒരു ജീവിതം ഉണ്ടെങ്കിൽ ദൈവം എനിക്ക് തിരിച്ചു തന്നാൽ മതിയാർന്നു ❤❤💔💔
ഈ ഫിലിം കണ്ടു ഞാൻ ഒരുപാട് കരഞ്ഞു 😭
😢
👍🏻njanum
😢
Me too😢
ഞാനും 😢
ഡീ അനുവേ നീ എവിടാ പറ്റുന്നില്ലാടി നീ ഇല്ലാതെ... എന്നെ തനിച്ചാകിലെ പോ മിണ്ടണ്ടാ ഞാനും പോവാ
പ്രണയിച്ചു.... Nashttapettu 😢
S
എനിക്കും നഷ്ട്ടപെട്ടു 😢
Same...പേടിയായിരുന്നു ..വീട്ടിൽ പറയാൻ
Why comment box ignoring that's dog's love 😢 it's also heart breaking scene
ഹൃദയം നുറുക്കി അവസരം 😭😭😢😥😢😢
A beautiful movie. Luv it
Naya & notice scene😢😢uff karayichuu😭😭
പ്രണയം ഉണ്ട് അത് ഒരിക്കലും നഷ്ടപ്പെടല്ലേ ന്ന് പ്രാർത്ഥിക്ക ❤❤❤❤❤❤❤
Ithanu cinema....njan ethra vattam kandu ennariyilla ....super feel
Ithanu true love dheyvam true love ullavare onnipikilla dheyvathinu polum asuyaya ivarodu 😢😢
💯
@@liji.s9646അത് സത്യമാണ്
Varshangal pranyichit ee avastha anubavichavarke aa vedhana ariyu🥹😪
എന്റെ ലൈഫ് ആയിട്ട് ഒരുപാട് സാമ്യം ഉള്ള മൂവി 😢😢😢😢🥹🥹🥹🥹🥹🥹🥹
പ്രണയം ഉണ്ടങ്കിലേ മനുഷ്യൻ മനുഷ്യനാകു. ആ പ്രണയm ദുഷ്ടന്നേയ് നല്ലവനാകും നല്ല വനെ dushtanumakum
Vallathoru movie thanne ente lover evideyano ennu ariyathe neeri neeri 10 12 varsham jeevikumbazha ee movie kanunne
എന്ത് പറ്റി സിസ്
Thirichu varumennu ninakk prathishikkam ennal enikko aval poyitt 8 kollamaayi😢😢
Veshamikanda ellam sheriyakum
എന്താ പറ്റിയെ ആൾക്ക് @@താടിക്കാരൻ
എന്ത് പറ്റി ആൾക്ക്?
Kannunirayathe ee movie kanan patilla ullil oru vigal 😢😢
Ath sathiyam ane🙂
നഷ്ടപ്പെടുമ്പോഴേ നഷ്ടങ്ങളുടെ ആഴം മനസ്സിലാവു😢
എന്താ ടെ നഷ്ടപ്പെടാതെ എങ്ങനെ നഷ്ടം മനസിലാക്കുക
❤is not ever ending
ഈ ജന്മത്തിൽ ഇനി ആരോടും യാത്രയില്ല 🫴🏻
ഇതൊരു വല്ലാത്ത movie ആണ് കരഞ്ഞു പോയി ഞാൻ
പ്രണയിച്ചിട്ടുണ്ട്. നഷ്ട പെട്ടിട്ടില്ല.ഇപ്പോഴും കൂടെ ഉണ്ട്
Same.eppazhum koode undavaname enna prarthanaye ullu ❤❤❤❤
Same entem koode und ippozhum...4 yrs love and 9 yrs aayi marriage kazhinjitt❤❤
@@geethuhari7806 njangada 7 yrs love and 4 years marriage
Same 7 year പ്രണയം 7 year കല്യാണം കഴിഞ്ഞു
Lucky guy's all god bless u all guys
Eda anuve ni enthinna ennod paraythe poye vilichl njanum arillarunno anuve enne kond pattunilla da ninellathe 💔🥺
Njan oorupad karanja seen anu ithu vallatha vedana
Most painful
Njan orupadu thavana Kanda padam. Entho oru feel anu.
Super movie
❤sona
Nashttapedupol olla vedana😢😢😢athupola oral eni varillallo
10:09 flute 👌👌👌
Orikallum varathe alle orukinnthe adnekatilum vishammanne😢😢
My life 😢
Nala movie anu eth😭😭
Ii സീൻ kandapol vellatha oru manas vethana engane parayanam enn enikariyilla 5varsham munp oru april masathil 19thiyathi ithil aa penkutty kanichathinekal payanakam ayirunnu 9calss ile prenayam ath pinne vittil pidichu nangal kathirunnu onikanayi pashe vithi മറ്റൊന് ayirunnu 19nn avan ene vid poyi pashe avank kodutha vakin vendi kudumpam aayi jivikunnu areyum vethanipikathe soyam niri 💔
ഈ സീൻ വരുമ്പോൾ കരഞ്ഞവർ ആരൊക്ക😓😓😓
10:10 ബിജിഎം ❤️❤️❤️
ഇതാണ്... എന്റെ.... ജീവിതം... ഷിന്റോ എന്ന... ഒരു പാവം ഇടുക്കികരൻ ആയ.... എന്റെ.... ജീവിതം... അവാൾ... അന്ന് but എന്നെ ഇട്ടേച് പോയത് 😢😢.. അങ്ങ്... വിദുരതയിലേക്ക്... 😔😔😔🙏🏻🤕🤕
എന്തുപറ്റി....
Ntharaanu paryane🙄
ഉയരെ movie applod cheyyu
توجد دراما جد جد حزينة بأن الحزن يوخيم على الكل لاكن توجد نعمة النسيان
2:11 😢😢
Nashtapedumbol padikum
പറ്റിച്ചിട്ട് പോകുന്നവൾക്ക് അറിയില്ല ബാക്കി ഉള്ളവരുടെ അവസ്ഥ
❤😂😅
❤❤❤
Premicha aal maricha veettukar kayyil kittiya naariye kond kettich life nashippich kalayum .ellavarkum aa sneham kazhivu undavilla .vijaricha life arkum kittilla.ishtam illatha bhadha aan pinned marrige life
Mm
This movie 🥹❤️
🙂🙂🙂
Hio
Njan marichal ente vettukar vishamikkumennu enikk thonnunilla, family & friends arum vishamikkathum illa. Njan onnum pettannu marichal athrayum santhosham
Adenthe angne😢
@sarjunaaneesh361 Njan oru waste ayathukondu
@@yathukrishnan882ഇവിടെ ആരു൦ അനാവശ്യമായി ജനിക്കുന്നില്ല..ആരും waste ഉ൦ അല്ല....മറ്റുള്ളവരെ കണ്ടിട്ടല്ല ആരു൦ ജീവിക്കേണ്ടത്.. നമ്മൾക്ക് വേണ്ടി ജീവിക്ക് ❤❤
കിടിലം സിനിമ
Movie name plz
Nashttapedam pakshe pranayikkathirikkaruth😢
100
😢😢😢
Name the movie,pls.
Got it
അനുഗ്രഹീതൻ ആൻ്റൊന്നി
അനുഗ്രഹീതൻ anthani
nkum kittuvo anganorale.....😢
കിട്ടും, ഞാൻ ready
Kittum kutttaaa cinemayilll
Too much Melodrama
Which movie
Anugraheethan antony
Climax ishtam ayilla.. Onnichirunnel nalla feel kittiyene
Engane onnokkan😅.nayikayum marich prethamavanno😂😂.iblees anganathe oru cinimaya.adopoliya😊
🙏🏻✌️🥰🫡
ഞാൻ കണ്ടിട്ടില്ല ഈ മൂവി എങ്ങനെ ആൾ മരിക്കുന്നെ 😢😢
Bike accident
Accident il
Accident
തള്ളി ഇട്ടാൽ മതി ❤
ഈ സിനിമയൊക്കെ അല്ലെ കാണേണ്ടത്
Super movie
💔💔😢
❤
Hi
🩵🌹🥹🥹
😢😢😢🥺🥺🥺
🖤
❤❤❤❤❤❤❤
😢
Climax🥹
❤️
❤❤❤❤
😢
❤❤❤