Phoenix Malayalam Movie | Witness the heartbreaking conclusion to the soul's tragedy | Aju Varghese
HTML-код
- Опубликовано: 10 фев 2025
- Witness the heartbreaking conclusion to the soul's tragedy. Phoenix is a 2023 Indian Malayalam-language horror romantic film directed by Vishnu Bharathan in his directorial debut and written by Midhun Manuel Thomas from a story by Vishnu. It stars Aju Varghese, Chandhunadh and Anoop Menon, alongside Bhagath Manuel, Abhirami Bose, Asha Aravind and Aji John in supporting roles. The music was composed by Sam C. S.. Set in the 1990s, it narrates the unusual circumstances faced by advocate John Williams and his family when they start living in a mysterious house.
#phoenix #phoenixmalayalammovie #ajuvarghese #chandhunadh #anoopmenon #bhagathmanuel #abhiramibose #ashaaravind #siniabraham #ajijohn #likes #trending #apimalayalammovies
Movie Credits:
Directed by: Vishnu Bharathan
Screenplay by: Midhun Manuel Thomas
Story by: Vishnu Bharathan, Bigil Balakrishnan
Produced by: Rinish K. N.
Starring: Aju Varghese, Chandhunadh, Anoop Menon
Cinematography: Alby
Edited by: Nithish K. T. R.
Music by: Sam C. S.
Production company: Front Row Productions
Click here to watch :
Oh My Darling Malayalam Movie : zip.lu/3kagh
Ivan Maryadaraman Malayalam Movie : zip.lu/3k8Iw
Proprietors: Kammath & Kammath Malayalam Movie : zip.lu/3k4WD
Praise the Lord Malayalam Movie : zip.lu/3k4PQ
Cobra Malayalam Movie : zip.lu/3k4oC
Venicile Vyapari Malayalam Movie : zip.lu/3k3Vx
Balram vs. Tharadas Malayalam Movie : zip.lu/3k3iS
Philips and the Monkey Pen Malayalam Movie : zip.lu/3k2tD
Meow Malayalam Movie : zip.lu/3jXUC
Sevenes Malayalam Movie : zip.lu/3jXoX
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
www.twitter.com...
Subscribe us: / apimalayalam
Online Purchase : www.apinternati...
Blog : apinternational...
www.apinternati...
ഇത്രയും മനോഹരമായ ഒരു സിനിമ പക്ഷേ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയി😢
Yes,super ❤❤❤
അതെ.. Nalla സിനിമ ✌️
Movie name anda
@@smeagleff ഫിനിക്സ്
@@firoskhan-cc7vl downlod link kitto
അന്ന, അവൾ എത്ര മനോഹരമായിട്ട് ആണ് അവനെ സ്നേഹിച്ചത് ❤
ആശ കൊടുത്തു വലിച്ചെറിയുന്നവർ ഒരിക്കലും മനനസമാധാനത്തോടെ ജീവിക്കില്ല.. കാലം അതിനു സമ്മതിക്കുകയുമില്ല... 🙏🏼🙏🏼🙏🏼🙏🏼❤❤❤❤
മാറി നിന്നാൽ മറക്കുമെന്ന് അവനും
മരിച്ചാലും മറക്കില്ലെന്ന് അവളും
😢😮❤️
Sathym
അടിപൊളി ഡയലോഗ് ആണ് അത്
Gambeera oru tag line..
❤❤
സ്നേഹിക്കുന്നവരുടെ മൗനം അതൊരു വല്ലാത്ത ശിക്ഷ തന്നെ യാണ്
മൗനം അവനുള്ള ശിക്ഷ ആണ് 😔.... അന്ന യെ പോലെ എത്ര പേർ... 😔💔
💯💔❤️🩹😊
Real life il nere tirichalle avaru cheat cheida tu pogille
@@rijiriji7847randu perum cheat cheyyarund.. Oru koottare mathram kuttam parayan patilla
Athe
Anik kittiya avastha anu eth 😢aval anu chathiche 😢epo aval karayunnund njn mindathe erikunnath kond
Ee cinemayil ettavum nalla seen ee climaxe 5 minit thanneyanu😭😭😭😭😭
എനിക്ക് ഇഷ്ടപെട്ട മൂവി ആണ്
@@ManjushaC-v1o me too
കൊച്ചിന്റെ ആക്ടിങ് പൊളി ❤over all എല്ലാരും സെറ്റ് 💔💕
That bgm...... കൊളുത്തി വലിക്കുന്നു ഹൃദയം 😢
ഓ മോനെ ലാസ്റ്റ് സീനും bgm വേറെ level 🔥🔥
ആകാശദൂത് സിനിമയ്ക്ക് ശേഷം കരഞ്ഞൊരു പടം ഒന്നും പറയാനില്ല സൂപ്പർ
സൂപ്പർ ഫിലിം. പുതുമുഖങ്ങൾ ആയതു കൊണ്ട് ആരും വില കൊടുത്തില്ല 😭
ഈ സിനിമയിൽ ഹൃദയം തകർന്ന് പോകുന്ന സീൻ then ആ bgm കൂടെ ആവുമ്പോൾ 😭അവന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അവളുടെ മൗനമാണ്.......
ജീവിതത്തിൽ ഏറ്റവും വലിയ വിഷമം അത് കാത്തിരിപ്പ് അവസാനിക്കുമ്പോൾ ആണ്
എനിക്ക് ഈ പടം വീണ്ടും കാണാൻ കഴിയില്ല 🥺🥺🥺🥺🥺😘😘😘😘
എനിക്കും 😭😭😭😭😭😭
ഈ പടം കണ്ടപ്പോ മുതൽ പ്രണയിക്കാൻ പേടി ആയി 🙂🙂
13:25 this bgm🥹😭❤
Anjaliyude molde acting kidu❤last aa scene😢
Kochinte acting ❤️
എന്നിലെ പുഞ്ചിരി നീയും song കൂടി ആയപ്പോ 😔പറയണ്ട
മൗനം ആണ് അവനുള്ള ശിക്ഷ 😊
അന്നയെ പോലെ എനിക്കും പ്രാന്താ മായ പ്രണയം ആയിരുന്നു.. അവനോടു.. 😊🤍
എന്നിട്ടും എന്നെ തന്നിച്ചാക്കിട്ട് പോയി.. കാരണം പോലും പറയാതെ.. 😅🤍💯
Kaaranam ariyathe pokunnath sahikan kazhiyilla.. Njanum ipo e avasthayil aanu.. Aval enthina poyathennu enikum ariyilla
@rajeshvijay201 ahdaa.. Potte. Avl. 💯😊 nee oky aayitt erikk.. Sad avand..
@@astrophile5715 Ethra sremichitum ok avan pattanilla... Vallathoru avasthayila njan😔😔
All the best😂me too😢😂
@@rajeshvijay201ivide 10 varsha ayi vayasayi thudagi ennitum chilapo orth pranthavum😂😢😢
Wat a film. Wat an acting. Wat a story. Wat a making. ❤absolutely. Karayippichu climax.
😢❤One of the Best Movie Phoenix🙌🏻🤍
Ithupole karayippicha oru ghost verethaaa ulle????😢
Last 5 mins.. Chanthuuu.. Enne ningalude big fan akki.. Kooduthal enthinu e otta movie mathi ningalude acting level ariyan👏🏻👏🏻👏🏻
എന്റെ അമ്മോ bgm😢😢
13:25 the bgm❤️❤️
Ejjathy making....aa mol aane super acting freddy super
Nalla oru film aa was happy that i had gone on the first day to watch this movie ❤
Bgm sam cs ❤❤🔥🔥
Ee movie ethra thavana kandittundu enn enikk polum ariyilla, my favourite movie aanu
അന്ന അവൾ എത്ര മനോഹരം ആയിട്ടാണ് അവനെ സ്നേഹിച്ചത്..... എന്നിട്ട് അവൻ അവളെ ചതിച്ചു 😔
എനിക്ക് കാണണ്ട എനിക്ക് ക്ലൈമാക്സ് കാണണ്ട ഞാൻ ചിലപ്പോൾ പൊട്ടിക്കരയും അത്രയ്ക്ക് ഹൃദയം വേദനിക്കും
ഇതുപോലെ സ്നേഹിക്കാൻ അന്നെ പ്പോലെ പെൺകുട്ടിയെ കിട്ടുന്നവർ ഭാഗ്യമുള്ളവർ തന്നെയാണ്
മാറി നിന്നാൽ മറക്കുമെന്ന് അവനും... മരിച്ചാലും മറക്കില്ല എന്ന് അവളും.....
ആ മോൾടെ അഭിനയം ❤️❤️❤️
13:28 bgm❤
Maari ninnal marakkum enn oraalum...
Marichaalum marikkillenn mattoralum... 😢❤
The way she loved him is the real beauty of love 😊💕
ഈ മൗനത്തെ കാൾ വലിയ എന്ത് ശിക്ഷ ആണ് ഉള്ളത് 😔
Kidilan movie kand theerna shesham anna orikalum manasil ninnum povilla
Super moley❤❤❤❤❤
Super movie last seen super
Eedhoru prenayathilum oralk maathrame aathmarthadha endavullu...🥺🫀
Theatre experience of this movie was awesome🥹❤️
Kidu movie ❤️
❤❤❤❤great work
Love hurts Freddy
It does 💔
Fav scn and bgm 😭🙏
37 മറാത്തി പടം 😊😊
13:14 this scene +bgm
പ്രണയം❤❤
Sorry, anna pattipoyi...." freddy"
Ee film Onn marann varuayrnnu... Veendum😐
Sathyam daa🥲🥺
Last bgm❤❤
Part2വേണം
Movie name plxxxx
Bgm ❤❤
Cried last minutes
Tiz scene hoo😮😢... Its😔😥.. Cant forget...
Eathaa filim
Last seen🥺
11:47 bgm
Full movie kittan anda vazi
Amazon prime il und
Full Movie RUclips thanne undallo
Part 2 വേണം
No. Ee filim set aanu. Second part kond nashippikkalle
Climax❤️🔥❤️🔥
👍🏻👍🏻
😭🥺❤️🔥
Ithu kandappo sharon greeshma case orma vanne 😢
Bheekara cinema....❤❤
😢❤
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത് ഒറിജിനൽ കഥ ആണ്
Podo pedi aakunu ketittu
Ingane oru ghost 😮
kochine konduookuva ennu paranjappol face expression change vannilla....
Ithila bgm 😢
😔😢
അന്നയുടെ സ്നേഹം സത്യസന്ധമല്ല. കാരണം, അവൾ മരിച്ചുവെന്ന് അവൾക്ക് അറിയാം. അവൻ മരിച്ചിട്ടില്ല എന്നും അറിയാം, എന്നിട്ട്...എന്തിനു അവനെ ഇങ്ങനെ വേദനിപ്പിക്കണം. കഥയിൽ ചോദ്യമില്ല...😅 this is just a movie. Comments കണ്ടാൽ....lifeil നടക്കുന്ന പോലെയുണ്ട്.
🥴
എത്ര ജീവിതത്തിൽ നടക്കുന്നു 😢
ചതിക്കുന്നവർ ഇത്രയും എങ്കിലും വേദനിക്കണ്ടേ??
Ee movie njan kandittilla story eantha eannu arelum onnu churikku parayumo kurachu part okke kande pakshe onnum manasilayilla
Aa penn avane nokki irikum.. Avalk asugam varum aval marikkum actually marikilla jeevan undavum but ivante achen paranj avale kuzhiyil thane idum... Ivan idaykk vere penninte koode pokum... But last ivan thirichu varum and apozhekkum avl marikkum.. And prethamayi ivane anveshich varunath aan.... Lastil ivan vere pennine anvshich poyi enn ariyumbo aathmav mindathe irikum.. Sory kure parayum but aval mindilla
If someone does something purposefully, how's that a mistake?
😂😂 they always says it's a mistake
Athinne ale mistake ennu parayunne
Because he didn't marry the other girl as well.
@@aswing2706so what?
@@aswathimanoharan6574
What is his mistake?
Bro full movie upload chayyoo please
Oru rasavum illa, last climax part mathram aan touching
ee upload cheytha portion mathram aan best part.. Making kurachude improve aavanam
Ee movie കൊള്ളാമോ?
Nalla movie aanu
yes
👌👌👌👌
Super film 😍
Mm adipoli movie aanu🥰
🥺🤍
ഇവൻ nalla age പെൺകുട്ടി ചെറിയ കുട്ടി ഇതെന്താ igne
Movie adhyam poyi kanedo
@@suhanayasarsuhanayasar3444 njn കണ്ടിട്ടില്ല കൊറേ തപ്പി full മൂവി കിട്ടില്ല അതോണ്ടല്ലേ ചോദിച്ചേ എന്താ ഇങ്ങനെന്ന്. കണ്ടെങ്കിൽ chothikilalo
Aa kuttide methu aa penninte pretham keriyatha
Aa kuttide methu aa penninte pretham
Avan shehicha kutty marichu poi, avale kuzhichittiruna sthalarnu e veed, aju & family avide thamasmakiyapol avalude aatmav ajunte makalude dehath kayari.
12:17
ഈ കുട്ടി അല്ലെ forensic movie ലും അഭിനയിച്ച നവ്യ and നയന എന്ന character ഉം
അല്ല
അജു വര്ഗീസ് നു പകരം വേറെ ആരേലും ആയിരുന്നേൽ സിനിമ set ആവുമായിരുന്നു
,,😂😂😂😂
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
😢
Bgm ❤
😢😢
😢
😢😢😢😢😢