Climax Scene | Naslen | Sreenath Bhasi | Manju Pillai | Indrans | Home Movie Scene

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #newmovies2022 #homemovie #JohnyAntony#malayalammovie #scene #latestmalaylammovie #malayalamfullmovie #home #JohnyAntonycomedy #malayalamcomedymovie #comedymovies #moviescene ##Indransmovies #comedymovies #newhitmovies #malayalammovies #Home #HomeMovie #SreenathBhasi #naslenkgafoor #homemalayalammovie #homemoviescene
    Subscribe Us : goo.gl/tLSc64
    Like Us On Facebook : goo.gl/GZpaf3
    Digital Partner : Avenirtek Digital Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 81

  • @rashin.v6353
    @rashin.v6353 Месяц назад +198

    ഇതൊരു ചെറിയ സിനിമയാണ്. എന്നാൽ അർത്ഥം കൊണ്ട് ആത്മാവ് കൊണ്ടും ഇതൊരു വലിയ സിനിമയാണ്.

  • @geevar.
    @geevar. Месяц назад +111

    ഈ സിനിമയിലെ ഇന്ദ്രൻസ് ചേട്ടന്റെ ചിരിയും, പിന്നെ ബിജിഎം, എത്ര കണ്ടാലും കണ്ണ് നിറക്കുന്ന സീനുകളും😇 ഇന്നു പല വീടുകളിൽ നടക്കുന്ന exact contents😌
    തിയേറ്റർ എക്സ്പീരിയൻസ് ചെയ്തവരുടെ ഭാഗ്യം.. അത്രക്ക് worth ആണ്☺️

    • @deepunarippatta
      @deepunarippatta Месяц назад +5

      Ithu direct OTT release aayirunu

    • @user-js2qy9uz8z
      @user-js2qy9uz8z 6 дней назад

      ❤❤❤❤❤❤

    • @aneeshchandran1720
      @aneeshchandran1720 День назад

      Ott aanu bhaiii...release....veruthe enthenkilum okke vilichu paranno

    • @geevar.
      @geevar. 23 часа назад

      @@aneeshchandran1720 yes bro 👍🏻. Already oral parangapo manasilaayi🫡

  • @swafvanjafar313
    @swafvanjafar313 26 дней назад +48

    ഇതിന്റെ bgm ആണ് … പണ്ടാരം മനുഷ്യനെ കരയിപ്പിക്കുന്നത്❤❤

  • @nabeelpathanni
    @nabeelpathanni Месяц назад +66

    പണ്ടുള്ള സിനിമകളിൽ ഇന്ദ്രൻസ് ക്ലൈമാക്സിൽ വരുമ്പോൾ നമ്മൾ ചിരിക്കുമായിരുന്നു....
    ഈ സിനിമയിൽ ക്ലൈമാക്സിൽ ഇന്ദ്രൻസ് ചിരിക്കും..... നമ്മൾ കരയും....
    What a great actor @indrans

  • @phincejose5422
    @phincejose5422 17 дней назад +14

    Feel good BGM.... കേള്‍ക്കുമ്പോള്‍ ഒരു relax മൂടിലേക്ക് നാം അറിയാതെ തന്നെ പോകുന്നു....❤

  • @NoOne-cd3ut
    @NoOne-cd3ut 20 дней назад +10

    ഈ സീൻ എപ്പോൾ കണ്ടാലും അറിയാതെ കണ്ണ് ഒന്നു നിറയും

  • @Creator_adil
    @Creator_adil 26 дней назад +20

    1:26 ee oru samayathin vendiyann orro aankuttiyum kaathirikkunnath🥺🤍🫂

  • @jithjaco5625
    @jithjaco5625 6 дней назад +3

    Miss you Amma,Appa ഈ സിനിമ കാണുബോൾ ഉള്ളു വിങ്ങും , ഇതിലെ മഞ്‌ജു ചേച്ചിടെ പോലെ ആയിരുന്നു 'അമ്മ , പപ്പയ്ക്ക് ഇത്രയും തലമുടി പോയിരുന്നില്ല ((കീമൊ ഒക്ക ആയപ്പോൾ മുഴുവനും പോയി ) ഇത് പോലെ ഇന്ദ്രസ്‌ ഏട്ടനെ പോലെയൊക്കെയായിരുന്നു അപ്പാ , കൂടെ ഉണ്ടായിരുന്നപ്പോൾ മനസ്സിലാക്കിയില്ല രണ്ടു പേരയും , പോയി കഴിഞ്ഞപ്പോൾ , ഒറ്റയായി കഴിഞ്ഞപ്പോൾ അവരായിരുന്നു ജീവിക്കാനുള്ള ധൈര്യം എന്ന് തിരിച്ചറിഞ്ഞു ......കൂടെ ഉള്ളപ്പോൾ ഒന്ന് മനസ്സിലാക്കാൻ നോക്കിയാമതി അവർക്ക് ഒന്നും വലിയ ആഗ്രങ്ങൾ ഒന്നും ഇല്ല ..ഇല്ലതായാല് ഒറ്റയ്ക്കായാൽ പിന്നെ ......

  • @shamsudsm1873
    @shamsudsm1873 5 дней назад +3

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ ❤

  • @The.dailysocial
    @The.dailysocial Месяц назад +32

    The more I watch the more I cry❤

  • @renjithuzhunnuparambu6234
    @renjithuzhunnuparambu6234 29 дней назад +21

    ഇത് OTT യിലൂടെ കണ്ടിട്ടും tv യിൽ ഒരുപാട് തവണ repeat ആയി കണ്ടിട്ടും ഈ movie ഇപ്പോഴും കാണാൻ സുഖം ആണ് മനസ്സിന് പോസിറ്റീവ് ആണ്

    • @DhwaniNidhi
      @DhwaniNidhi 17 дней назад

      ഈ മൂവിയുടെ bgm ന് അതിൽ ഒരു വലിയ പങ്കുണ്ട് 🥰

  • @riyasibu2339
    @riyasibu2339 16 дней назад +7

    എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള ഭാഗം ആ കാത്താണ്. നമുക്ക് നമ്മളായി മാത്രം ഇരിക്കാൻ പറ്റുന്ന ഇടം നമ്മുടെ ഹോം ആണ്,പക്ഷെ അവുടെ നമ്മുടെ അച്ഛനും അമ്മയും ആയിരിക്കണം എന്ന് മാത്രം, കല്യാണം kazhingum അങ്ങനെ പറ്റുന്നേണ്ടെങ്കിൽ യു are lucky

  • @sajithsindhu6810
    @sajithsindhu6810 Месяц назад +10

    ഇന്ദ്രൻസ് ചേട്ടന്റെ ചിരി 😊😊😊

  • @ajinsaji6183
    @ajinsaji6183 Месяц назад +11

    എത്ര തവണ കണ്ടാലും അടിപൊളി

  • @shanthisanthipriya7839
    @shanthisanthipriya7839 Месяц назад +12

    ഇത്രയും നല്ല കഥ

  • @arunkrishna9501
    @arunkrishna9501 4 дня назад

    REELS, SHORTS കണ്ട് സിനിമാ കണ്ട ഞാൻ. ഇനിയും കണ്ടില്ലെങ്കിൽ നഷ്ട്ടമാകുമായിരുന്ന സിനിമ. സൂപ്പർ...

  • @ajweddingphotography8260
    @ajweddingphotography8260 20 дней назад +2

    ഇത് തിയേറ്ററിൽ ഒന്ന് വന്നിരുന്നെകിൽ.... നല്ലൊരു സിനിമ...

  • @vimachakrapani1183
    @vimachakrapani1183 Месяц назад +6

    Favourite movie ❤❤❤❤

  • @user-ru1zz2sk6z
    @user-ru1zz2sk6z 6 дней назад

    ആ ചിരി ufff. ....ഇന്ദ്രൻസ് ചേട്ടാ 👌

  • @shuhaibk222
    @shuhaibk222 27 дней назад +4

    This background music ❤❤

  • @shanthisanthipriya7839
    @shanthisanthipriya7839 Месяц назад +6

    ഒരു നല്ല സിനിമ കണ്ടൂ ഒത്തിരി ഇഷ്ടപ്പെട്ടൂ

  • @abhimanuet2506
    @abhimanuet2506 8 дней назад +1

    6:09 when he was smiling i was crying

  • @vivekp1986
    @vivekp1986 10 дней назад

    I just keep coming back to this video
    So well written and acted and that BGM. Just wow.

  • @Mohammadshafeeque27
    @Mohammadshafeeque27 27 дней назад +3

    Enna oru padamairunnu❤

  • @rahulputhenmadom
    @rahulputhenmadom 24 дня назад +2

    Manju pillai...❤❤

  • @silnasvlogs7061
    @silnasvlogs7061 25 дней назад +2

    Super movie❤❤❤ aan

  • @abhijithappukuttan760
    @abhijithappukuttan760 25 дней назад +2

    What a movie❤

  • @farzzgosh7354
    @farzzgosh7354 Месяц назад +43

    അപ്പൊ എന്റ ചോദ്യം ഇതാണ്... അപ്പൊ എക്സ്ട്രാ ഓർഡിനറി ആയ സംഭവങ്ങൾ ഒന്നും ഉണ്ടായില്ലേൽ ജീവിതത്തിൽ ഉണ്ടായില്ലേൽ parents നെ കുട്ടികൾക്കു ഒരു വിലയും ഉണ്ടാവില്ലേ 🤔🤔... ഇതിലെ ഇന്ദ്രൻസ് ചേട്ടന്റെ കഥാ പാത്രത്തെ അങ്ങനെ ഒരു സംഭവം ലൈഫിൽ ഉണ്ടായില്ലേൽ ഭാസി യുടെ കഥാ പത്രം അംഗീകരിക്കില്ലായിരുന്നോ??

    • @avr0451
      @avr0451 Месяц назад +14

      Enta ponn mone, nee movie inspire aayitt aahno achane, ammene okke ishtapedunnath 🤦🏻‍♂️

    • @rencyrajrajan7799
      @rencyrajrajan7799 25 дней назад +8

      @farzzgosh7354 എല്ലാവർക്കും ഉണ്ടെടോ ജീവിതത്തിൽ extraordinary ആയ സംഭവങ്ങൾ… ഒന്ന് തിരിഞ്ഞുനോക്കിയാൽ ഒന്നല്ല ചിലപ്പോ ഒരുപാടെണ്ണം കാണാം.

    • @tharakrishna5356
      @tharakrishna5356 23 дня назад

      Correct👍 ഒട്ടും ഇഷ്ടപ്പെടാത്ത character ആണ് ഈ അച്ഛന്റെയും മകന്റെയും

    • @gokulgoku2368
      @gokulgoku2368 6 дней назад +2

      ഒന്ന് ചികഞ്ഞു നോക്കിയാൽ നമ്മൾ അറിഞ്ഞോ അറിയാതെയോ extraordinary ആയ എന്തേലും നമ്മൾ.ചെയ്തിട്ടുണ്ട്,
      നമ്മൾക്ക് അതു ചെറിയ സഹായം ആകും. പക്ഷേ നമ്മുടെ ഈ initiative ചിലപ്പോ അവർക്ക് ജീവിതം മടക്കി നൽകിയിരിക്കാം.
      LOVE YOURSELF AND YOUR PARENTS

    • @avr0451
      @avr0451 6 дней назад

      @@gokulgoku2368 🤍

  • @anoopparasd1983
    @anoopparasd1983 Месяц назад +2

    Theatre experience cheyanda movie worth watching 😢😢😢😢

  • @prasadprasad.m.p226
    @prasadprasad.m.p226 14 дней назад

    ഈ bgm കേട്ടപ്പോൾ ഞാൻ റിങ് ടൂൺ വെച്ച്

  • @johnmathew3886
    @johnmathew3886 15 дней назад

    Smile is not acting in a drama heart,.
    Its coming in heart...
    Our home is a our smile.
    So, do smile in real smile at home.
    My home is my real smile.
    Nnamele manasilakkan nnamude familyke kazhiyu...

  • @edwinharvey2226
    @edwinharvey2226 18 дней назад

    mass bgm , dialogue onnumillathe kolamass romancham theatre l undakiya indran ettan..

  • @sreemohan5520
    @sreemohan5520 Месяц назад +4

  • @ShabeerShabeerkc
    @ShabeerShabeerkc 20 дней назад

    All time fvrt movie ❤

  • @alishanaomi897
    @alishanaomi897 21 день назад

    Indrans sir 🔥🔥🔥🔥🥰🥰🥰😘😘😘😘😘😘😘😘😘😘

  • @prasadprasad.m.p226
    @prasadprasad.m.p226 14 дней назад

    Bgm പൊളി 🌹👍

  • @izaanhaadi8451
    @izaanhaadi8451 23 дня назад

    Such an amazing feel good movie

  • @KrazyKraz_official
    @KrazyKraz_official Месяц назад +2

    Pavam 😢

  • @sulaimanshyaf1835
    @sulaimanshyaf1835 13 дней назад

    Home what a lovely film ❤❤❤❤🎉🎉

  • @amraspa638
    @amraspa638 22 дня назад

    ഇന്ദ്രൻസ് ❤️

  • @kiranpaul4485
    @kiranpaul4485 20 дней назад +1

    One thing is right ,we all are imperfect at our home

  • @RamsheedMohammed
    @RamsheedMohammed Месяц назад +3

    Indrence chettente last oru chiri und(Uff)

  • @jobinpullappallilscaria3684
    @jobinpullappallilscaria3684 23 дня назад

    Why I’m crying .. 😢

  • @kiranmndd9888
    @kiranmndd9888 21 день назад

    ചിരിച്ചു കൊണ്ട് കരയിപ്പിക്കുക ആണല്ലോ 😢

  • @fatjarcafe4401
    @fatjarcafe4401 23 дня назад

    More than 50 time I watch this movie

  • @KrazyKraz_official
    @KrazyKraz_official Месяц назад +4

    Lalitha died at 2022

  • @vipindavid1364
    @vipindavid1364 25 дней назад +1

    😢..

  • @shafiumoosa5492
    @shafiumoosa5492 8 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rob6846
    @rob6846 15 дней назад

    Bgm❤😢

  • @HSVLLOGS
    @HSVLLOGS 8 дней назад

    ❤❤ family

  • @Ammuachu-y2l
    @Ammuachu-y2l 6 часов назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Neeraj_ashok_369
    @Neeraj_ashok_369 14 дней назад

    Bgm ❤️

  • @njanbranthan5259
    @njanbranthan5259 Месяц назад +1

    ❤❤❤️😊😊😊

  • @fatjarcafe4401
    @fatjarcafe4401 29 дней назад +1

    20tmes I watchd

  • @soulman2721
    @soulman2721 8 дней назад

    Remya Nambeesante aniyan aanu Music cheythirikkunnathu

  • @faseenats7053
    @faseenats7053 Месяц назад +3

    🤍

  • @Idiyappam-om3sx
    @Idiyappam-om3sx 24 дня назад +2

    Chilappo ente mathram thonalaayirikkum...film climax vare feel good aayit kandu...but climax....climax le aa oru story ..aa oru ith mosamaayi ennu parayunilla.but idakkevideyo aa oru feel good illathaayapola thoni...aa oru story tell.ath mathram.

  • @b.bdevanand
    @b.bdevanand 2 дня назад

    ❤️❤️

  • @user-dp7mr6tr5o
    @user-dp7mr6tr5o Месяц назад +2

    ❤❤🫰

  • @rajeshkumarmr90
    @rajeshkumarmr90 Месяц назад +2

    ❤❤❤

  • @swathilekshmi2607
    @swathilekshmi2607 15 дней назад

    ❤❤❤

  • @sherinantony3868
    @sherinantony3868 Месяц назад

    ❤❤❤

  • @nahasshamsudeen737
    @nahasshamsudeen737 Месяц назад +1

    🤍🥺

  • @abhinavachu4702
    @abhinavachu4702 Час назад

    🤍