Anugraheethan Antony|Kamini Song|Sunny Wayne,Gouri Kishan|KS Harisankar|Arun Muraleedharan|PrinceJoy

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 13 тыс.

  • @arunmuraleedhranmusical1989
    @arunmuraleedhranmusical1989 5 лет назад +22942

    Thanks to every one for the wonderful response .it's great to see everyone loveing the song ..thanks once again from the bottom of My heart!!!keep support & love u all ♥️♥️♥️♥️✌️

    • @rohidm6911
      @rohidm6911 5 лет назад +227

      Hats off boss...!!! GR8 Composition....! 👌👌👌Waiting for more gems....

    • @arunmuraleedhranmusical1989
      @arunmuraleedhranmusical1989 5 лет назад +100

      @@rohidm6911 ♥️✌️🤗

    • @miraclemoment9417
      @miraclemoment9417 5 лет назад +86

      Paatokke adipoli aaytundu changayii...
      Orupaadishtapetu.
      Iniyum itharam nalla paatukal prathikshikyunnuta...

    • @arunmuraleedhranmusical1989
      @arunmuraleedhranmusical1989 5 лет назад +59

      @@miraclemoment9417sure ❤️
      Thank you 🔥😍

    • @abhinav4095
      @abhinav4095 5 лет назад +21

      Pehli fursat main nikal

  • @DQSalmaan
    @DQSalmaan 5 лет назад +28421

    Wishing my dear Sunnichan, Gouri, director Prince Joy and the entire team of Anugraheethan Antony all the very best for their film. Here’s the full song Kamini sung by Harisankar K.S

  • @seo_analyst
    @seo_analyst 5 лет назад +33173

    ഈ പാട്ടിന്റെ Art-Director ആയ എനിക്ക് ലൈക്ക് ഉണ്ടോ?

    • @arjunnarayanan913
      @arjunnarayanan913 5 лет назад +1406

      എന്നാ നിനക്കും ഇരിക്കട്ടെ എന്റെ വക ഒരു like 😁

    • @alonajoshy5492
      @alonajoshy5492 4 года назад +538

      100 likessss

    • @arjunnarayanan913
      @arjunnarayanan913 4 года назад +226

      @@alonajoshy5492
      Wholesale aayittaanallo 😂

    • @abilliondreams8046
      @abilliondreams8046 4 года назад +68

      @@arjunnarayanan913😆

    • @shainis3567
      @shainis3567 4 года назад +34

      😎😀😀

  • @vinayn3727
    @vinayn3727 5 лет назад +9096

    നിര്‍ഭാഗ്യവശാൽ ഈ മനോഹരമായ പാട്ടിന്റെ കമന്റ് സെക്ഷനിൽ ഒട്ടു പറയാത്ത പേരാണ് ഈ പാട്ടിന്റെ സൃഷ്ടാവ് അരുൺ മുരളീധരൻ എന്ന നല്ല കഴിവുള്ള വളർന്നു വരുന്ന മ്യൂസിക്ക് ഡയറക്റ്റർ... സണ്ണി വെയ്യിനെയും ഹരിശങ്കറിനെയും അഭിനന്ദിക്കുപ്പോൾ പാവം അരുണിനെ ആരും മറക്കരുത് പ്ലീസ്. എന്റെ ചങ്കാണ്😍😊♥️

    • @roopeshrmenon
      @roopeshrmenon 5 лет назад +26

      👍

    • @anusg61
      @anusg61 5 лет назад +48

      He is awesome...oru rekshayum illaa...soooo talented🥰

    • @ammureji6569
      @ammureji6569 5 лет назад +21

      Oru rakshayum illa💓💓💓💓💓💓

    • @abhina9483
      @abhina9483 5 лет назад +20

      Machanod superayenn parayanam ella pattum.

    • @Nejiyanesrin-1
      @Nejiyanesrin-1 5 лет назад +10

      Ayyodaa❤️❤️❤️🖤

  • @jayeshkuzhikala9638
    @jayeshkuzhikala9638 3 года назад +890

    ഞാൻ അഭിമാനം കൊള്ളുന്നു ഒരു മലയാളിയായി ജനിച്ചതിൽ... ഇത്രയും നല്ല പാട്ടുകൾ മലയാളത്തിനു മാത്രം അവകാശപ്പെട്ടതാണ്

    • @jijojagath1710
      @jijojagath1710 2 года назад +11

      Tamil song elle

    • @anuanil2112
      @anuanil2112 2 года назад +13

      Athu vere bhashakkal..brokku ariyanjitta...😄😄😄

    • @ramkumarr5303
      @ramkumarr5303 Год назад +3

      @jayeshkuzhikala 9638 ചിരിപ്പിക്കല്ലേ

    • @stephen6644
      @stephen6644 Год назад +3

      Pongacham😂

    • @sameerkt6739
      @sameerkt6739 3 месяца назад +1

      No never..ettavum kududel song ullda thamil ane😊

  • @ksharisankar3455
    @ksharisankar3455 4 года назад +7124

    Thankyou❤️

  • @suchandchandran7649
    @suchandchandran7649 3 года назад +5024

    ഈ സിനിമയിൽ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വലിയ പാഠം "ജീവിക്കുന്ന ഒരോ ദിവസവും അർത്ഥമുള്ളതക്കി ജീവിക്കുക" അത് കഴിഞ്ഞാൽ പിന്നെ ഭിത്തിയിൽ ഒരു ഫോട്ടോ മാത്രം ആയി മാറും നമ്മൾ.

  • @arjunvp_official
    @arjunvp_official 3 года назад +2529

    Sunny ചേട്ടനോട്‌ പിന്നെ പിന്നെ ഇഷ്ട്ടം കൂടി കൂടി വരുവാണ്.. എന്തൊരു മനുഷ്യൻ 😍
    Song ഒരു രക്ഷയും ഇല്ലാ ❤ ഹരി 👌❤

  • @syamsivakumar7252
    @syamsivakumar7252 2 года назад +577

    പ്രണയം ഇല്ലാത്തവർക്കുപോലും ഈ song ഒറ്റക്കിരുന്നു കണ്ണടച്ചു കേൾക്കുമ്പോൾ .. വല്ലാത്ത ഒരു feel ആണ് .....♥️

  • @DeffrinJose
    @DeffrinJose 5 лет назад +2487

    മുണ്ട് ഉടുത്ത സണ്ണി വെയ്ൻ ഒരു പ്രത്യേക ലുക്ക് ആണ്.. 😊

  • @uppoopanteradio922
    @uppoopanteradio922 5 лет назад +438

    ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദവും സണ്ണിച്ചായന്റെ ഇക്കിളിയാക്ക്ണ റൊമാൻസും കണ്ണഞ്ചിപ്പിക്ക്ണ ഫ്രെയിമുകളും💕ഖൽബാകെയൊരു പ്രേമതള്ള്!!🙈

    • @AshwinBarca
      @AshwinBarca 5 лет назад +2

      Premikkan aalilla alliyo😂

    • @logicalkid8048
      @logicalkid8048 5 лет назад +2

      "അച്ചായൻ അല്ല" എന്ന കമന്റ് വന്നില്ലേ ശകുന്തളേ... 😜

    • @uppoopanteradio922
      @uppoopanteradio922 5 лет назад +1

      Bichu 10 ഡാ ബിജുട്ടാ ...സെന്റിയടിപ്പിക്കല്ലടാ

    • @logicalkid8048
      @logicalkid8048 5 лет назад +1

      @@uppoopanteradio922 അത് നമുക്കറിയാം ബ്രോ... അതറിയാത്ത ചിലർ സണ്ണിച്ചായൻ എന്ന് പറയുന്ന കമന്റിന്റെ അടിയിൽ ഇത് പറയാറുണ്ട്. അവർക്കിട്ട് താങ്ങിയതല്ലേ ബ്രോ...

  • @gokulgnadh7743
    @gokulgnadh7743 5 лет назад +2300

    ഈ പെൺകൊച്ചു അഭിനയിക്കുന്ന പാട്ടെല്ലാം വൻ ഹിറ്റാണല്ലോ....
    ഗൗരി :ഇതൊക്കെ എന്ത്....😎

  • @PreethiAmmu-vj6kc
    @PreethiAmmu-vj6kc 8 дней назад +1

    യാത്ര പോവുമ്പോ hed set വെച്ച് കേൾക്കാൻ നല്ല feel ആണ് ഈ song ഞാൻ എപ്പോഴും റിപ്പീറ്റ് അടിച്ചു കേൾക്കും 🥰❤️‍🔥

  • @bensonvj3004
    @bensonvj3004 3 года назад +932

    ഒരുപാട് നാളുകൾക്കും ഒരുപാട് സിനിമകൾക്കും ശേഷം.....
    ഈ സിനിമ കണ്ടപ്പോൾ......
    ഉള്ളൊന്ന് വിതുമ്പി.....

    • @shortvideos6015
      @shortvideos6015 3 года назад +11

      അനുഗ്രഹീതൻ ആന്റണി sed scene [short video ]ente channel il ഇട്ടിട്ടുണ്ട്. Onnu keri kaano

    • @krishnaochandran92
      @krishnaochandran92 3 года назад +4

      Sathyam

    • @KKirankumarN
      @KKirankumarN 3 года назад +2

      Yaa😍

    • @bithusrajvarsha7562
      @bithusrajvarsha7562 3 года назад +2

      Sathyamm

    • @unnikc3817
      @unnikc3817 3 года назад +2

      ആകാശദൂതു കഴിഞ്ഞു ഒരു വിങ്ങൽ മനസിലുണ്ടാക്കിയ മൂവി.... Tks ഫോർ theentire team and whole crew..........

  • @phygitech2383
    @phygitech2383 5 лет назад +9330

    സണ്ണി ചേട്ടനെ ഇഷ്ട്ടപ്പെടുന്നവരൊക്കെ ഇവിടെ കമോൺ❣️❣️
    സിനിമ വൻ വിജയം ആവട്ടെ 😍

  • @shyam_das_97
    @shyam_das_97 5 лет назад +1568

    വർഷാവസാനം തന്നെ ഇത്രെയും നല്ല ഒരു song തന്നതിന് വളരെ നന്ദി
    Feel good song💓💓💓💓💓💓💓

  • @hareeshap5621
    @hareeshap5621 2 года назад +156

    ഈ പെൺകൊച്ചിനെ കാണാൻ എന്തൊരു ഭംഗിയാണ് ❤❤❤

  • @gautham___kl1474
    @gautham___kl1474 5 лет назад +1365

    ഈ വർഷത്തെ ഏറ്റുവും സുന്ദരമായ ഗാനം........ Ufffffff hariettaa....💖🥰😘

  • @prasanatg
    @prasanatg 3 года назад +4053

    I came here after searching for the beautiful violin piece from Resso ad.

  • @SanjanaPriya11
    @SanjanaPriya11 3 года назад +876

    Resso ad made this song famous all over india i guess. The 20 sec violin piece just melts everyone

    • @nainasrlaila1075
      @nainasrlaila1075 3 года назад +46

      Resso ad didn't make this song famous In india ... It was already famous .... You're too late

    • @dharmindersingh6401
      @dharmindersingh6401 3 года назад +7

      Ya, true

    • @sashragesh
      @sashragesh 3 года назад +17

      @@nainasrlaila1075 lol, this song was released one year ago.. but i hear this song in 2021. Due to resso ad..this song wasnt famous that much

    • @nainasrlaila1075
      @nainasrlaila1075 3 года назад +14

      @@sashragesh that's not my problem.... Because you were not following the trending🔥🔥 songs

    • @kinginnicp3717
      @kinginnicp3717 3 года назад +5

      Resso ad🤔🤔

  • @rageshkumara4406
    @rageshkumara4406 3 года назад +136

    സണ്ണി വെയ്ൻ ന്റെ കരിയർ ബെസ്റ്റ് സിനിമ ഇതുവരെ ഇതാണ്.
    ഒരു കരച്ചിൽ കണ്ണിൽ നിറച്ച് മറയുന്ന ആന്റണി❤️👍🙏

  • @mrunknown3860
    @mrunknown3860 3 года назад +2218

    ആൻ്റണി മനസ്സിൽ നിന്ന് മായുന്നില്ല...😔❤️ Superb Movie.👌

  • @abhijithsnairmanimala6759
    @abhijithsnairmanimala6759 3 года назад +7405

    സിനിമ കണ്ടതിനു ശേഷം ഇത് വന്നു കാണുമ്പോൾ വല്ലാത്തൊരു feel ❤️😥

  • @anjanavariyath
    @anjanavariyath 3 года назад +128

    ഇഷ്ടമുള്ള ജീവിതം ജീവിക്കാൻ കഴിയാത്ത ഇങ്ങനെ എത്ര ആളുകൾ💔
    ഈ സിനിമയിലൂടെ ഒരു ഓർമ്മപ്പെടുതലാണ് ഹെൽമെറ്റ്‌ ധരിച്ചു വണ്ടി ഓടിക്കണമെന്ന്..

  • @Devuhhhh-x4s
    @Devuhhhh-x4s 3 года назад +3298

    ഓരോരുത്തരും ഓരോന്ന് ചോദിച്ചു ലൈക്‌ മേടിക്കുന്നു..
    ഈ പാട്ടിനു addict ആയ എനിക്ക് കിട്ടോ ലൈക്???...
    😍😍😍😍😍

  • @kinganandhu8132
    @kinganandhu8132 3 года назад +561

    ഞാൻ അൽപ്പം വൈകിയാണ് ഈ മൂവി കാണുന്നത്...എന്റെ കണ്ണ് നനയിച്ച ഒരു സിനിമയാണിത്.. കാരണം എന്റെ വീട്ടിലും ഈ സിനിമയിൽ കാണുന്നതുപോലെ രണ്ട് നായകൾ ഉണ്ട്.🥰... Still i love this move

  • @febinmathewkutty4445
    @febinmathewkutty4445 3 года назад +190

    Ante പൊന്നു ഡയറക്ടർ സർ.. ഇജാതി feeling... എന്താ പടം... നിങ്ങൾ ഒരു വല്ലാത്ത പഹയൻ തന്നെ...

  • @santoshmore8822
    @santoshmore8822 3 года назад +170

    I am a Marathi man but the melody of this Malayalam song is sweet and KS. Harishankar's beautiful voice. I am a fan of South Indian songs especially this song is very close to my heart.

    • @swapnilbangale02
      @swapnilbangale02 2 года назад +1

      कुठला भावा तू

    • @rajuvarma5338
      @rajuvarma5338 Год назад

      Dont do ok. Kerala is not real Indian.. Beef. Eaters.. Have seen Sri Lankans?. Kerala is Srilankan Ravana

    • @shiulee14
      @shiulee14 Год назад

      Same yaar ✨️

  • @aryasurendran3978
    @aryasurendran3978 5 лет назад +530

    മലയാള സിനിമയിലെ പാട്ടുകളോക്കെ addict aakkuanallo... ജീവാംശം muthal ellam... കിടു 😘

    • @MoRabin27
      @MoRabin27 5 лет назад +15

      Jeevamsham muthalo? Athinu munnem malayathil addict songukal ndello...eg shyamambaram, muthuchippi pole, vanam chayum etc. Athinu munnem nd...😍

    • @hashirrahman4025
      @hashirrahman4025 5 лет назад +1

      @@MoRabin27 pinne

    • @ajithajith.s.s7654
      @ajithajith.s.s7654 5 лет назад +6

      2017 muthalanu malayalam pattukal kett thudangiyathenn thonnunnu kashtam

    • @jithunniks
      @jithunniks 5 лет назад +11

      Vidyasagar enna sangeetha samvidhayakane ariyillaannu thonunnu?

    • @siddeeqhasan8161
      @siddeeqhasan8161 5 лет назад +1

      @@MoRabin27 crct

  • @chinjuoomman8353
    @chinjuoomman8353 3 года назад +410

    ആരെയും ഒന്ന് ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയുന്ന ഒരു സിനിമ. വല്ലാത്ത ഒരു ഫീൽ

  • @abhijithrachari9923
    @abhijithrachari9923 3 года назад +1761

    എന്നെ പോലെ ഇടയ്ക്ക് ഇടയ്ക്ക് വന്ന്‌ നോക്കുന്നുന്നവർ ഉണ്ടോ☺️❣️
    എന്തോ ഒരു പ്രേത്യേക feel ആണ്💯💕

  • @SKN2020
    @SKN2020 Год назад +24

    I am a police training instructor...Last day one of my trainee selected this song for their cultural programme on stage...Not only him but he entire audience was singing with him with blowing mind..... Goosebumps ....❤❤❤❤❤❤ Love to the entire team members....

  • @lulunishil
    @lulunishil 5 лет назад +112

    😍"മുല്ലേ മുല്ലേ ഉള്ളിനുള്ളിൽ..... "😍uffff... 🔥ഒരു രക്ഷയുമില്ല... രോമാഞ്ചം 🔥🔥

  • @jyothishjayan7122
    @jyothishjayan7122 5 лет назад +3884

    Sunny wayne ന്റെ സൗണ്ട് ഇഷ്ടമുള്ള ആരേലും ഉണ്ടോ 😍

  • @Vlogging_Devi
    @Vlogging_Devi 3 года назад +250

    I am a Bengali from West Bengal.Heard a little part of it in resso ad..and it brings me here.
    I didn't ever understand any word..still I am in love with this masterpiece 🌼❤️

    • @popoekid
      @popoekid 3 года назад +1

      Ai language tar name ki?
      Tomar moto amio resso ad dekhe asechi.
      Amio west bengal theke.

    • @lekshmilechu1808
      @lekshmilechu1808 3 года назад +2

      @@popoekid Malayalam

    • @arjunraj823
      @arjunraj823 3 года назад +2

      Malayalam language of Kerala

    • @nadheengaming9072
      @nadheengaming9072 3 года назад +1

      @@popoekid language അറിയാണ്ടാണോ song കാണാൻ വരുന്നത് 🙄

    • @reflexop6201
      @reflexop6201 3 года назад

      watch mohanala films😎

  • @chandukolli9539
    @chandukolli9539 2 года назад +91

    I am from vizag Andhra Pradesh, my two years old son likes this song so much.. it's always play atleast 5-6 times in a day,.. music has no boundaries or language. I like this song very much..I can't understand lyrics but can understand soul of the song. ❤️❤️

  • @aravindp4737
    @aravindp4737 5 лет назад +421

    തൊടുന്ന പാട്ടോളൊക്കെ മനസ്സിന്റെ അടിയിലോട്ട് എത്തിക്കുന്ന fav singer harishankar chettan😚😚😚😚💖💖💖💖വാനം ചാരും തൊട്ട് മുല്ലെ മുല്ലെ വരെ vamban hitt👌👌👌nthoru feel aann💞💞💞💞really addicted to ur voice😚😚😚hari ettante collectionsilott cherthu vekkan ini aditta oru paatt koodi.atramel priyappettath😍💞❤sunny chettanum chechiyum spr😚😚2perum nalla chemistryum😍😍❤nthayalum spr aayind👌👌👌

    • @pranavmm9205
      @pranavmm9205 5 лет назад +1

      "Vaanam Chaayum" still favourite...😍😍

    • @aravindp4737
      @aravindp4737 5 лет назад

      @@pranavmm9205 😊😊

  • @nyjilchristopher2691
    @nyjilchristopher2691 5 лет назад +558

    മിന്നാമിന്നി കണ്ണാളേ മിന്നും മിന്നൽ പെണ്ണാളേ...................... ❤️

    • @vidhya5128
      @vidhya5128 4 года назад +9

      Awsome lyrics na?.

    • @manikasworld6632
      @manikasworld6632 4 года назад +11

      അവിടെയാണ് അതിന്റെ ഫീൽ മൊത്തം..

    • @nyjilchristopher2691
      @nyjilchristopher2691 4 года назад +1

      @@vidhya5128 poli feel anu

  • @alraas1238
    @alraas1238 5 лет назад +5044

    മലയാള സിനിമ വേണ്ട പോലെ ഉപയോഗിക്കാത്ത നടൻ
    സണ്ണിച്ചായൻ😘😍
    Edit: ആദ്യമായിട്ടാ 4k ലൈക്ക്😲😱😘

    • @nandhadeepnair.m4040
      @nandhadeepnair.m4040 5 лет назад +266

      സത്യമാ നല്ല അഭിനയം ആണ് ആ വോയിസ്‌ കിടു ആണ് എനിക്കൊത്തിരി ഇഷ്ട

    • @jiyajohn7416
      @jiyajohn7416 5 лет назад +188

      പനി പിടിച്ചിരിക്കുമ്പോ ഉള്ള പോലത്തെ ആ സൗണ്ട് എനിക്കും ഇഷ്ട

    • @pranavvinoj8464
      @pranavvinoj8464 5 лет назад +14

      Haha nallata

    • @showtime7635
      @showtime7635 5 лет назад +11

      correct machaa

    • @nidhinbalussery9429
      @nidhinbalussery9429 5 лет назад +8

      akkaa uyir😚😚

  • @sanjayyuvraj
    @sanjayyuvraj 3 года назад +101

    Lots of love from tamilnadu ...after uyril thodum from kumbalangi nights i got addicted to this song ..mesmerising music

  • @baidhini1059
    @baidhini1059 3 года назад +72

    എല്ലാമായിരുന്ന നമ്മൾ ഒന്നുമല്ലാത്ത ആകുന്ന അവസ്ഥ. ഇത് ഒരു തിരിച്ചറിവാണ്. ആകാശദൂത് കണ്ടതിനുശേഷം ഇത്ര കരഞ്ഞ സിനിമ ഇല്ല..❤️❤️❤️

  • @srijadas7294
    @srijadas7294 3 года назад +548

    As I am Bengali, don't understand a single word. But after listening few malayalam songs like this, I am just fallen in love with these gems

  • @lajkl9198
    @lajkl9198 3 года назад +78

    Antony
    Sanjana.. മനസ്സില്‍ വല്ലാത്ത ഒരു സങ്കടം തന്ന സിനിമ

  • @abhinavpatiyal624
    @abhinavpatiyal624 3 года назад +83

    Love this one...I think this is the first time I have ever heard a malayalam song..Loved it .😍😍 From Himachal Pradesh

  • @jibinoffl
    @jibinoffl 5 лет назад +209

    _ദെ ഇത് ഓക്കെയാണ് സോങ്_ ❤
    _ഈ വർഷത്തെയും അടുത്ത വർഷത്തെയും ഹിറ്റ്_ ❤💯👌 *ഹരി ശങ്കർ വോയ്‌സ്* 👌

  • @ashageorge299
    @ashageorge299 3 года назад +125

    നല്ല ഫീൽ സിനിമ കണ്ടതിനു ശേഷമാണു ഈ പാട്ടിനോട് ഇത്ര ഇഷ്ടം തോന്നിയത് ❤️❤️

  • @oliviateresa2744
    @oliviateresa2744 4 года назад +492

    ഈ പാട്ടിനു പതിനായിരത്തിൽ താഴെ views ഉള്ളപ്പോൾ മുതൽ സ്ഥിരംമായിട്ട് കേൾക്കുന്നുണ്ട്‌ ....അപ്പോഴേ ഉറപ്പായിരുന്നു 10 million അടിക്കുമെന്ന് .....ഇപ്പൊ 15 million ആയി ....wow ...❤️

    • @dinesandinesan8102
      @dinesandinesan8102 4 года назад +6

      ഞാൻ ഒരു കാര്യം ഇപ്പോഴാ ശ്രദ്ധിച്ചത് my fav songss എല്ലാത്തിനും ഇയാൾ cmt അടിച്ചട്ടുണ്ട് ഞാൻ വിഷ്ണു ദിനേശ് 🥰

    • @Waniya45
      @Waniya45 4 года назад

      @lijusaji haha

    • @heartstoler89
      @heartstoler89 4 года назад +1

      Dhe ippo 18M ayy

    • @adhiyanthondaimaan7415
      @adhiyanthondaimaan7415 4 года назад

      வணக்கம் 🙏🏿

    • @vr.rajesh1505
      @vr.rajesh1505 4 года назад

      ആണോ അറിഞ്ഞില്ല

  • @princymp7663
    @princymp7663 День назад +1

    Ellavarum nannayi padunnundallo👏🏻👏🏻

  • @aparnamidhuzzz
    @aparnamidhuzzz 3 года назад +972

    ഒരുപാട് സങ്കടമായി... സണ്ണിയുടെ കഥാപാത്രം മരിക്കാതെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി......😪😪😪

  • @deepakkr2851
    @deepakkr2851 5 лет назад +152

    ശരിക്കും ഒരു അനുഗ്രഹീത നടനാണ് സണ്ണി വെയ്ൻ

  • @_vape_angelz_official_
    @_vape_angelz_official_ 5 лет назад +821

    *നിങ്ങൾ എന്ത് പാടിയാലും അത് ഹിറ്റ്ണലോ മനുഷ്യ.....* 💞💞💞
    *ഹരിയേട്ടൻ ഉയിർ...* 💞💞💞💞💞💞

    • @aswathik9992
      @aswathik9992 5 лет назад +2

      Ivideyum vanno pranthaa😂😂😂😂

    • @_vape_angelz_official_
      @_vape_angelz_official_ 5 лет назад +3

      @@aswathik9992 dhivame ni ivdeyum😢💞

    • @aswathik9992
      @aswathik9992 5 лет назад

      @@_vape_angelz_official_ enthey enik vannal...😾😾😾

    • @_vape_angelz_official_
      @_vape_angelz_official_ 5 лет назад

      @@aswathik9992 Vanno vanno 🤓
      Baki avade tharam

    • @MridulaRS
      @MridulaRS 5 лет назад

      😍😍😍😍😍🥰🥰🥰🥰

  • @Ananthu...
    @Ananthu... 10 месяцев назад +4

    watching in 2024
    Uff ijathi sanam 😍🥰
    thanks to harisankar💕

  • @Rahul-gs7vc
    @Rahul-gs7vc 4 года назад +1867

    "മിന്നാമിന്നി കണ്ണാളേ.... മിന്നും മിന്നൽ പെണ്ണാളേ...... " ഈ വരികൾക്ക് adict ആയവർ ഉണ്ടോ..... 🥰🥰😍

  • @prithueshbabu7198
    @prithueshbabu7198 4 года назад +142

    I am from Karnataka...I love Harishankar's songs...and the acting is very natural also....
    I feel only malayalam movies have such great natural acting skills...😊

  • @sandrasolaman5690
    @sandrasolaman5690 2 года назад +7

    മനസ്സിൽ തട്ടിയ സിനിമ ആണ് ഇത്. പാട്ടുകളും. ഈ സിനിമ കണ്ടപ്പോൾ സണ്ണി വെയിൽ ചേട്ടനോടുള്ള ഇഷ്ടം കൂടി. Super sinima indreating, ✨️✨️❤️❤️ഈ സിനിമയുടെ അവസാനം എന്നെ കരയിപ്പിച്ചു 🥰🥰

  • @sabithat.d8137
    @sabithat.d8137 3 года назад +1412

    ഞാനും കുറേ കരഞ്ഞു. നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ. അത് എന്ത് തന്നെ ആയാലും

  • @ഉണ്ണിആർച്ച
    @ഉണ്ണിആർച്ച 3 года назад +229

    ജൂലൈയിലെ മഴ തോരാത്ത ദിവസങ്ങളിൽ..... മനസ്സിൽ ആഴത്തിൽ പെയ്തിറങ്ങുന്ന kamini🔥😘❤️
    കൂട്ടിനു നീ ഇല്ലെന്നറിയാതെ ഇവിടെ ഒരു മഴ തിമിർത്തു പെയ്യുന്നുണ്ട് 🌧️❤️💯

  • @ayusiganguly1695
    @ayusiganguly1695 3 года назад +349

    I can't understand a single word of this song 😭 but love this song so much .... I'm a Bengali girl ❤️

  • @sujoydas3769
    @sujoydas3769 3 года назад +311

    Malayalam songs is an another level
    Feels very good beautiful cinematography,and gods own country kerala
    Lots of love from west bengal
    খুব সুন্দর গান

  • @aravindt8146
    @aravindt8146 3 года назад +128

    ആദ്യമായിട്ടാ ഒരു യൂട്യൂബ് ആഡ് കാരണം ഒരു ഗുണം ഉണ്ടായിട്ടുള്ളത്

  • @amrutha2620
    @amrutha2620 4 года назад +3169

    I'm a telugu girl addicted to this song and Malayalam 💕💕💕💕

  • @LidiaKotlovaPianoStudio
    @LidiaKotlovaPianoStudio 4 года назад +159

    As long as we have music like this, our world will be a better place...Kamini.. roopini... sheelavathi.. Beautiful and genuine feelings.

    • @vishnus7619
      @vishnus7619 4 года назад +1

      Best of luck for that

    • @Deekshi369
      @Deekshi369 4 года назад +1

      All the best

    • @vishnus7619
      @vishnus7619 4 года назад

      @@LidiaKotlovaPianoStudio yup . It's doesn't matter how old it is! Every time giving us kind of freshness and feel good.

    • @ashrafop515
      @ashrafop515 4 года назад

      Try ur best

  • @lakshmipathiraju343
    @lakshmipathiraju343 2 месяца назад +12

    0:29 my ringtone 2 years

  • @octobian
    @octobian 3 года назад +62

    അവസാനം ഒരു ഡയലോഗ് ഉണ്ടല്ലോ.. ഞാൻ അനുഗ്രഹീതന് അല്ലാ,,,എന്ന് ബൈജുവിനോട് പറഞ്ഞു പോകുന്ന scene.. perfect for sentimental emotion.. broke heart

  • @prasobhp279
    @prasobhp279 5 лет назад +74

    നമ്മുടെ തലമുറയ്ക്ക് ഒരു ഗായകൻ എന്ന ടാഗ് ലൈൻ ഉണ്ടെകിൽ അതിനു ഏറ്റവും യോഗ്യൻ ആണ് *KS Harishankar*

  • @gvmanimail
    @gvmanimail 3 года назад +8

    02:40 மின்னா மின்னி கண்ணாலே...!
    02:40 Minna minni kanaalea...!
    🔥🔥🔥

  • @vattheheck
    @vattheheck 3 года назад +400

    വണ്ടി ഓടിക്കുന്നത് മറ്റൊന്നും ചിന്തിക്കാതെ സൂക്ഷിച്ചു ഓടിക്കണം എന്നു ഓർമിപ്പിച്ച സിനിമ ❤️

  • @justshubhamthings2316
    @justshubhamthings2316 3 года назад +68

    Didn't understood single words just came here from resso ad.. nd yeaH!! This song added in my favorite list ❤️😌

  • @Epicurean999
    @Epicurean999 4 года назад +439

    I am from MAHARASHTRA who doesn't understands Malayalam atall....But it's 1 AM and This is Beautiful for My Eyes, Ears and Mind.
    LOVE AND WARM HUGS😇

    • @NTMnavi
      @NTMnavi 4 года назад +7

      ❤️🙏

    • @miraclesumit3025
      @miraclesumit3025 4 года назад +3

      Same feelings

    • @poojakrishnan4214
      @poojakrishnan4214 4 года назад +7

      Watch
      1.Jeevamshamayi
      2.Pavizha mazhaye
      3.Ranam title track
      4.Malare
      .
      .
      .

    • @Epicurean999
      @Epicurean999 4 года назад +16

      @@poojakrishnan4214 Nivin Pauly and Tovino Thomas ...AAHHHHH...💋💋💋💋...Thanks Maccha for the recommendations I've seen two...rest two I'll definitely watch.
      Btw
      Koricha koricha Malayalam ariya🙃

    • @maheshtg2863
      @maheshtg2863 4 года назад +1

      Hi

  • @shreya7323
    @shreya7323 2 года назад +33

    Really we malayali s are blessed... Very grateful to hear such a wonderful comments from you guys all over India.

  • @rafeekk7133
    @rafeekk7133 5 лет назад +806

    പാടാൻ അറിയില്ലെങ്കിലും അത് ആസ്വദിക്കാനുള്ള കഴിവ് .. എന്നെ പോലെ ആരങ്കിലും ഉണ്ടോ 😍😍😍

  • @VanTran-gi2xj
    @VanTran-gi2xj 4 года назад +307

    I am from Vietnam. My Indian friend introduced his favorite song to me and then I liked it so much although I can not understand what lyric saying. I listened it many times...

    • @nithingovind5068
      @nithingovind5068 4 года назад +7

      Korach kanji edkkatte mwonuse

    • @coronachinesevirus8808
      @coronachinesevirus8808 4 года назад

      Vân Trần
      Hi bro

    • @Iluvme-c5d
      @Iluvme-c5d 4 года назад +1

      Wow you look beautifull. Vietnamese girls are beautifull

    • @mickeymouse5192
      @mickeymouse5192 4 года назад +6

      @@Iluvme-c5d corona karanam chickenteyh vella koodum enn kettuu

    • @veena154
      @veena154 4 года назад +1

      @@mickeymouse5192 😆😆😆

  • @obsessed4sugabts127
    @obsessed4sugabts127 4 года назад +286

    I am a huge fan of malyalam song. And really love most of the songs and music. 😍😍🎶
    Love from odisha❤️

  • @theviolingirl5169
    @theviolingirl5169 2 года назад +4

    പുതിയ സിനിമകളിൽ മനസ്സിൽ കയറിയ ചിത്രം. അവസാനം കണ്ണു നിറഞ്ഞു പോയി, Song Super 👌👌👌🥰.Hari chettan Fan 🥰🥰🥰.

    • @NTMnavi
      @NTMnavi Год назад

      Thank you 😊❤

  • @shyleshs7088
    @shyleshs7088 4 года назад +422

    Malayalam it's not just a language it's an emotion

  • @abeyjohnshaibu8889
    @abeyjohnshaibu8889 4 года назад +52

    നല്ല വഴികൾ...
    മനസ്സിൽ കയറി പറ്റിയ ഗാനം.
    ഈ തലമുറയിലും ഇത് പോലെ കേൾക്കാൻ സുഖമുള്ള നല്ല ഗാനങ്ങൾ ഉണ്ടല്ലോ...
    Great.
    Congratulations to all who work especially for this fantastic music.
    God Bless...

  • @christinaravindran8746
    @christinaravindran8746 4 года назад +86

    Sri Lankan Tamils from Australia I also couldn’t understand a word but listen to the melody very nice guys...

    • @Foodentha
      @Foodentha 4 года назад +3

      This is malayalam

  • @shajeebshajeeb5496
    @shajeebshajeeb5496 3 года назад +1

    Sunny chettante aa photo ente amme kanumbo thanne kannu nirayum enthu bhangiya chettane ee moviel kananu sunny chettane otthiri ishttamanu chechiyum sundariyaanu randu perum adipoli
    Super song what a feel 🎶🎶🎶❤️❤️❤️❤️

  • @ae07siddhimandre97
    @ae07siddhimandre97 4 года назад +170

    I'm marathi can't even understand single word but still in love with this song💕such an amazing song❤️😍music🤞

  • @manjushivaniklm
    @manjushivaniklm 3 года назад +181

    ഹൃദയം വല്ലാതെ ഒന്ന് പിടഞ്ഞു..... നല്ലൊരു മൂവി 💯

  • @the_lioness_1519
    @the_lioness_1519 3 года назад +186

    I can't even understand a single word of it still I feel so good...... Awesome song 😍😍...lots of love from Madhya Pradesh ❤

  • @rohithindian7261
    @rohithindian7261 3 года назад +4

    I am a Telugu guy. That Starting violen tune is coming at every RUclips video. Resso add title is came. But, just with the starting 10 sec tune I am discover this song in 6 months 🙏. I know her in 96 movie. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Excellent 👍☺️ song 💙

  • @musthuEfootball
    @musthuEfootball 5 лет назад +3560

    5 തവണ കൂടുതൽ കേട്ടവർ ഉണ്ടോ 😍.. ഉണ്ടെങ്കിൽ ഒന്ന് നീലം മുക്കിപ്പോയാ മതി 👍👍

  • @unknown2166
    @unknown2166 3 года назад +710

    I don't know why the malayalam songs always gives me so traditional vibes 😇 # Love from karnataka❤

  • @kishorkichu6730
    @kishorkichu6730 5 лет назад +53

    എന്ത് പറയാനാ നമ്മൾ മലയാളികൾക്ക് ഇതൊക്കെ കാണാനും കേൾക്കാനുള്ള ഭാഗ്യം ഇണ്ടായല്ലോ.. നമ്മടെ ജാനും സണ്ണി ചേട്ടനും പൊളിക്കുന്നുണ്ടല്ലോ..love from kannur, katta waiting 🤩

  • @chinnutty3624
    @chinnutty3624 2 года назад +2

    Ee paattinu orikkalum marakkanavatha orupaad ormakal und😊😍.. Ennum kelkkumbozhum aa puthuma nadhtta pedunnillaa😍 fav songggg😘

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler 4 года назад +265

    Addicted to malayalam songs
    Love from chennai❤

    • @sajithashaju7401
      @sajithashaju7401 4 года назад +22

      Addicted to Tamil songs love from Kerala ❤️😂

    • @vidyavasudevan1185
      @vidyavasudevan1185 3 года назад +3

      @@sajithashaju7401 😂😂😂😂😂❤

    • @jamu5332
      @jamu5332 3 года назад +3

      Vanakkam thala🔥

    • @reduxboi.8586
      @reduxboi.8586 3 года назад +3

      Addicted to malayalam songs
      Love from Kerala 😅

    • @StephenNedumpallyTheCuler
      @StephenNedumpallyTheCuler 3 года назад +1

      ഇങ്ങനെ കമന്റ്‌ ഇട്ടാൽ ഇഷ്ടം പോലെ like കിട്ടുന്നുണ്ടല്ലോ 🤣🤣🤣 വെറുതെയല്ല ബംഗാളീസും അണ്ണാച്ചികളും വന്നു സുഖിപ്പിക്കുന്നെ... Like മുക്യം ബിഗിലെ.... Anyway പിന്നേം love from chennai🤭🤭🤭

  • @KK-tb5mz
    @KK-tb5mz 4 года назад +170

    My mother tongue is telugu n this days malayalam songs are addictive and beautifull cinematography

  • @tejashree_bora
    @tejashree_bora 3 года назад +214

    I don't understand the language... But I feel the song... It is very beautiful ❤️... Music has no language... I agree with that ...it's touch my heart 💜❤️

    • @RioRash
      @RioRash 3 года назад +1

      Movie available on Amazon Prime. Do watch with English subtitles

  • @kishoresukumaran6040
    @kishoresukumaran6040 9 месяцев назад +2

    Excellent composition by an upcoming talented musician. Arun Muraleedharan ❤❤👏👏👏👏👏👌👌👌👌👌

  • @SuNiL-mt1du
    @SuNiL-mt1du 3 года назад +447

    ഇതിൽഎനിക്ക് ചെറിയ ഒരു വേഷം അഭിനയിക്കാൻ കിട്ടിയത്തിൽ സന്തോഷിക്കുന്നു ❤️❤️

  • @mohammedhaneefhussain9909
    @mohammedhaneefhussain9909 4 года назад +280

    I'm hydrabadi girl don't understand Malayalam but I like Malayalam and learning Malayalam and I like this song. Love from hydrabad Kerala

  • @suchismitamukherjee3364
    @suchismitamukherjee3364 5 лет назад +73

    Came looking for this song from an instagram post took me one hour to find the song and it is totally worth my time...😍😍😍❤❤❤❤

  • @gaddamvishnuvardhan6193
    @gaddamvishnuvardhan6193 Год назад +35

    Didn't know a single lyric meaning of this song but addicted to this song,really there is a magic in the voice of KS Harishankar Sir
    Love from Telangana ❤️💕

  • @trishatulikakashyap3306
    @trishatulikakashyap3306 3 года назад +402

    Very heartouching song. Didn't understand anything but whenever I listen to it, just get emotional vibes.. feels like I m in kerela. Love from Assam ❤️

  • @delicionmichael3992
    @delicionmichael3992 4 года назад +92

    Song sema ya iruku lots of love from Sri Lanka 🇱🇰

  • @anamikabora1518
    @anamikabora1518 3 года назад +279

    Oh My God!! What a masterpiece!!
    Though I'm not able to understand it's lyrics but it touched my soul literally. Lots of love and best wishes to the team from Assam😊

  • @poonamjawade8996
    @poonamjawade8996 3 года назад +25

    I'm not mallu. ...but my boyfriend is from Kerala and he put it this song on hi callertune & I searched on RUclips & found ... Honestly when I listened on caller tune only two words I don't like it much but after listening whole song I really like it.....such a good composition & background /playback music 😍 ..I don't understand lyrics but I just love it... keep it up... love from Maharashtra

  • @wanderingsoul7538
    @wanderingsoul7538 4 года назад +4079

    കാലത്തിനു മുന്നേ സഞ്ചരിച്ച് മാസ്കിട്ട്‌ നടക്കുന്ന നായിക 🤣

  • @harshithyata1909
    @harshithyata1909 3 года назад +51

    I'm here after listening to Resso ad beautiful song.. violin music is death 🔥🔥