Chemotherapy ചെയ്യുകയാണ്. It വർക്ക് ചെയ്യുന്നുണ്ട് വീട്ടിൽ ഇരുന്നു. മുതുകത്തു നല്ല നീർ വരുന്നുണ്ട്. ഈ പറഞ്ഞതു ചെയ്യാം. മറ്റെന്തെങ്കിലും ഉണ്ടോ സ്റ്റിഫ്നെസ്സ് കുറക്കാൻ Dr. മരുന്ന് മടുത്തു 🙏
Hi Doctor thanks for your valuable information in today's video.l am having nervous pains here and there in my body. When l press the nerve my finger slipping away. Can you suggest some remedies.
Vellapandu full marunnathinu enthanu chyedathu doctor? Othiri peru kazhttapedunud, samuhathil ottapedunnathu anu vishamam, pls doctor vellapadu inu vendi oru video ettal ellaverkum nannayiruu
hi ,doctor ,വർഷങ്ങളായി ശരീരം വേദനയും പുകച്ചിലും നീരും ഉണ്ട് .ഇത് കാണുമ്പോഴും ..ഓടിപ്പോയി വെള്ളം ചൂടാക്കി doctor പറഞ്ഞതുപോലെ ചെയ്തു .സത്യമായും ഞാൻ പറയുന്നു വളരെ ആശ്വാസം പിടിച്ചുകെട്ടിയപോലെ വേദന മാറി ...thanku doctor
എരുക്കിന്റെ ഇല ചുടാക്കി ഏതെങ്കിലും കുഴമ്പോ, എണ്ണയോ പുരട്ടി വേദന ഉള്ള ഭാഗത്തു പിടിച്ചാൽ മതി.. അല്ലെങ്കിൽ ഇഷ്ടിക ചൂടാക്കി അതിൽ കുഴമ്പ് തേച്ച എരുക്കിന്റെ ഇലയിൽ ചവിട്ടിയാൽ മതി... സഹിക്കാവുന്ന ചൂടിൽ മതി.. എനിക്ക് അങ്ങിനെ ആണ് മാറിയത്
Doctor,u r doing a great favour to the entire humanity .May God bless you.Thank u so much
very good tan you
Yende yella joints um pain ayirunnu,doctorude video kandu mattamgal varuthukayum carbohydrates ozhivakukayum chaithapol yellam mari,thanks sir.
Carbohydrates ozhivakkan u, enthan cheythath pls.. Replay
Dr വളരെ ഉപകാരപ്രദമായ അറിവാണ് തന്നത്. നന്ദി
നല്ല അറിവ് താങ്ക്സ് ഡോട് കർ👌👌👌🌹🌹
Sir, Thank you so much . Very very useful information 🙏🙏🙏
Yeniku hot &cold water prayogum kondu muttu vedana mari,thanks doctor.
Good message thank you doctor
Sir,
Yente pera kuttigalukku Jaladhosham marunne illa yedhu food kazhichalum algery ondagunnu.pl.solution parayan sir.
താങ്ക്യു ഡോക്ടർ.. ഗോഡ് ബ്ലെസ് യു 🙏
Thanks for the information
🙏🙏🙏🙏👍👍very useful video
PRAISE THE LORD JESUS🙏SIR NINGA ENAKAGA ITA VIDEO . SUPERB AMEZING MESSAGE.GOD BLESS YOU🙏
ഡോക്ടർ പറഞ്ഞത് 100% ശരിയാണ് എന്റെ മാറാത്ത വേദന ഇങ്ങനെ കുറഞ്ഞിട്ടുണ്ട് ചൂടുവെള്ളത്തിൽ ഉപ്പിട്ട് കുടിച്ചാൽ നമുക്ക് നല്ല എനർജി കുട്ടു
ബിപി കൂടൂലെ
Dr. Fibro mayalgiya kku solutions oru video cheyamo
Valare
Upagaram
Eniku palapozhum left side solder, muthghuil neerum kaikum neerum veatha ullathu. Enthu chiyanam doctor. Pls replay.
Chemotherapy ചെയ്യുകയാണ്. It വർക്ക് ചെയ്യുന്നുണ്ട് വീട്ടിൽ ഇരുന്നു. മുതുകത്തു നല്ല നീർ വരുന്നുണ്ട്. ഈ പറഞ്ഞതു ചെയ്യാം. മറ്റെന്തെങ്കിലും ഉണ്ടോ സ്റ്റിഫ്നെസ്സ് കുറക്കാൻ Dr. മരുന്ന് മടുത്തു 🙏
God bless you sir
I will try. doctor
Good .Dr
Very enthu cheyanam?
Thanku Doctor 🙏
👌👌👍🙏
Thanksdrgodblessyou
god bless you
കാണുന്നതിന് മുൻപ് ലൈക്ക് ചെയ്യുന്ന ഒരേ ഒരു ചാനൽ.സല്യൂട്ട് യൂ സർ .
Thank you doctor
Thank you
Thank you sir🙏🙏🌹🙏🌹
Where your edapilly consulting clinic.sir.
👍kathirunn vidiyo airunnu
Good information thanks
Good video Thank you doctor
Dr. Phone numbaril vilichittu
Kittunnilla
Your great sir
Hi Doctor thanks for your valuable information in today's video.l am having nervous pains here and there in my body. When l press the nerve my finger slipping away. Can you suggest some remedies.
Vellapandu full marunnathinu enthanu chyedathu doctor? Othiri peru kazhttapedunud, samuhathil ottapedunnathu anu vishamam, pls doctor vellapadu inu vendi oru video ettal ellaverkum nannayiruu
Just consult doctor Patrick yeshudhai in Chennai so many get cured from there
Thanksdoctor
👍👍👍👍👏👏ᴛʜᴀɴᴋꜱ
Thank u
Thank u sir..multivitamin tablet onnu paranju tharamo sir...for all the family
Superb explanation Dr. Thank you.
Dr. Enikk left chin nalla pain aan athupole left knee nalla pain und ith enthu kondan vere valla asukavum aano..
സർ
നെഞ്ച് എരിച്ചിൽ എന്താ ഉണ്ടാകുന്നെ
അതിനുള്ള സൊല്യൂഷൻ പറയുമോ
പ്ലീസ്
Njan nokkunna oramachiyund body pain any ennu thanne engane onnu cheyth nokkanam thank you dr
Doctor enikku oru bad habit undu nallonam ari thinnum nallonam hot water le kazhuki lighta kuthirthu thinnum. Enghineyanu how I come back
Psoriasis ulla treatment enthann
hi ,doctor ,വർഷങ്ങളായി ശരീരം വേദനയും പുകച്ചിലും നീരും ഉണ്ട് .ഇത് കാണുമ്പോഴും ..ഓടിപ്പോയി വെള്ളം ചൂടാക്കി doctor പറഞ്ഞതുപോലെ ചെയ്തു .സത്യമായും ഞാൻ പറയുന്നു വളരെ ആശ്വാസം പിടിച്ചുകെട്ടിയപോലെ വേദന മാറി ...thanku doctor
Thank u sir
Sapot cheithu
Sir njan oru sle patient anu ,treatment edukkunnund but enikk egane ella bhagathum vedana verarund enikk ethupole cheytha vedana kurayuvo
Kashayam kazikkunnu.valiya bodies pain unde.
Enik ravile ezhunelkkumbho ennum body pain anu doctor bodyil evide amarthiyalum pain anu .enthu kondanu doctor.urakkavum kuravanu
എനിക്കും ഉണ്ട്. പിന്നെ നടക്കാൻബുദ്ധിമുട്ട് ആണ് കാൽ തരിപ്പ് ബാലൻസ് കിട്ടുന്നില്ല തലക് ഭാരം ഉണ്ട്. നിങ്ങൾക് ഉണ്ടോ
👍
Thank you for your valuable information.... We will pray for you.
Dr. my problem is thinning of the skin of leg toe,feet and fingers, please suggest what to do.🙏
👌👍
Dr sìr .🙏🙏🙏
Enil fibromyalgia enna Asugaman 18 year Aayi .ith marumo.. onninum Ripley kanunnilla
Dr. എനിക്ക് Gas പ്രശ്നം വളരെ രൂക്ഷമാണ് വലത് ഷോൾഡർ വേദനയാണ്, എന്ത് ചെയ്യണം
നല്ല പോലെ ശരീരം അനങ്ങി രണ്ടു കിലോമീറ്റർ എങ്കിലും നടക്കുക...
Yithanu yente problem
Pokkil round area is having inflammation aanu my problem. What shall i do Dr.?
@Beena Khader, you should not ignore gas problem and shoulder pain as normal, better to take ecg and verify the heart related problems
Hi doctor! Can you do a vedio on Endometriosis? Is there any treatment for endometriosis in Homeopathy?
Same thing for me too... Dr can u give a video on it
👍👍👍
Sir. ഉപ്പൂറ്റി വേദനിക്കും ഇങ്ങനെ hot and cold ചെയ്താൽ മതിയോ.
Dr eniku no tharan pattumo
Dr.enikke arthritis anu,
vedhana kurakanulla excercise kaanikaamo
Thank you Doctor 🙏
Dr എന്റെ അമ്മക് 75 വയസ്സ് ആണ് മുത്രം കൂടെ ക്കൂടെ പോകുന്നു ഇടത് കെയ്യ് വിറക്കുന്നുണ്ട് പ്രഷർ ഗുളിക കഴിക്കുയുന്നുണ്ട്
നടുവിൽ വേദന എന്താണ് ഡോക്ടർ
🙏🏾🙏🏾🙏🏾🙏🏾
Hi dr... Enik edayk edayk mookinn blood varunnu.... Edayk ennod oral paranju nenjin problems undagil engana varumenn. Ennal edayk nenj vedana vararund. Shawsam mutt anufavapedarundd... Ntha right reason enn parayamooo🙏
Dr enik idadhu sholar vedhana oru padu ghulika kudichu vedhana kuravill ini endhu cheyyanamennu paranju tharumo🙏
എനിക്കും
Thank you sir 🙏🏻
Dr enikku idupp vedhana guliga kazhichittum kuravilla
Thank u Dr... God Bless u
Sir
I need your consultation urgent.
Sir bocking cheyyan enthu no anu
Thank you so much doctor
God bless you 🙏 Definitely
Am struggling with this pains all the time once again thanks sir valuable information 👍
വലിച്ച് നീട്ടാതെ ആവശ്യമുള്ളത് മാത്രം പറയുക
Thank you Sir
E preshnnamellam enik und doctor 20 varshamayi enthucheyyana
Sir.... ശരീരം മൊത്തം പുകഞ്ഞു നീറുന്നു... വൈകുന്നേരം ആകുമ്പോഴേക്കും കൂടുതൽ ആണ് നീരുമുണ്ട്... ഇതെന്തുകൊണ്ടാണ്... 🙏
Vitamin d കുറവ് വന്നാൽ കുഴപ്പം ഉണ്ടോ അസ്തി ശാന്തി വേദന ആണ് മ്രാൻ എന്ത് ച്യ്യണം സർ
എനിക്ക് കാൽ മുട്ട് വേദനയും മുട്ടിനു താഴേക്ക് പുകച്ചിലും കഴപ്പും ആണ് സഹിക്കാൻ പറ്റുന്നില്ല എന്ത് ചെയ്യണം
ഷുഗർ ടെസ്റ്റ് ചെയ്യൂ
വണ്ണം കൂടുതൽ undo
Dr.valiya upakarammaye.edallam.vevariche.paranjutannadil
Dr കൈ പുറകിലോട്ട് തിരിക്കുമ്പോൾ നല്ല വേദന ഉണ്ടാകുന്നു ഇങ്ങനെ തന്നെ ചെയ്താൽ മതിയോ .ഒരു മാസമായി കിഴിക്കുത്തി കൊണ്ടിരിക്കുന്നു ഒരു കുറവും ഇല്ല .
നല്ലതായിരുന്നു
ഡോക്ടർ കൈയും കാലും നന്നായി വിയർക്കുന്നു എന്താ ചെയുക
സാറിനെ ഒന്നു direct Phone ൽ കിട്ടാൻ വഴിയുണ്ടോ?
Helloo Doctor.. Enikk 3 varshamaayi allergy und mookkadappum thummalum.. Nasal spray use cheyyaathe mookku thurakkilla ..ith maarikkittan enthenkilum treatment undo..
Ink ഇടത്തേ മുട്ടിനാണ് വേദന
🙏🥰♥️🙏👌👍🙏🙏
എന്നിക്ക് ആമവാതമുണ്ട് ശരീരം മുഴുവൻ വേദന ശരിരം മുഴുവൻ വിരലുകൾ വണ്ണം കുറഞ്ഞു ഷയിച്ചു വരുന്നു എന്തേങ്കിലും പരിഹാരമുണ്ടോ
ട്രീറ്റ്മെന്റ് എടുക്കുന്നുണ്ടോ
ഉപ്പൂറ്റി വേദന മാറാൻ എന്താണ് ചെയ്യുക
എരുക്കിന്റെ ഇല ചുടാക്കി ഏതെങ്കിലും കുഴമ്പോ, എണ്ണയോ പുരട്ടി വേദന ഉള്ള ഭാഗത്തു പിടിച്ചാൽ മതി.. അല്ലെങ്കിൽ ഇഷ്ടിക ചൂടാക്കി അതിൽ കുഴമ്പ് തേച്ച എരുക്കിന്റെ ഇലയിൽ ചവിട്ടിയാൽ മതി... സഹിക്കാവുന്ന ചൂടിൽ മതി.. എനിക്ക് അങ്ങിനെ ആണ് മാറിയത്
ITHARAM ROGIKAL PILES OR ANAL TIGHTNENING CHECK CHEYYUKAYUM ATHINULLA TREATMENT EDUKKUAYUM CHEYTHAL NANNAYIRIKKUM-NANAKEDU NOKKATHE
Good knowledge dr 👍
Thank u somuch doctor very useful video 🙏
Thank you Dr... 👍👍
Very good information👍👍
Thank you dear dr
Thanks sir good information 👍👍👍👍
👌👍
Thank you soooooo much Sir
Thanks sir 🙏
Thanks Dr.
Thank you sir