😔😔 സുമേഷ് ഏട്ടൻ എന്ന കഥാ പാത്രത്തിലൂടെ തന്നെ അദ്ദേഹത്തിന്റെ ഒരിക്കലും ജീവതത്തിൽ ഇനി തിരിച്ചു കിട്ടാത്ത ഈ യുത് വേഷം മാറിമായതിലൂടെ അഭിനയിച്ചു ജീവിച്ചു കാണിച്ചു, പ്രണാമം സുമേഷ് ഏട്ടാ 🌹🌹🌹♥️♥️♥️
ചെത്തു കാരൻ കുട്ടേട്ടന്റെ വരവും സംഭാഷണവും മാത്രം... ഒരു പോരായിമ ആയി തോന്നി.... ബാക്കി എല്ലാം പ്വോളിച്ചു.....😇 സുമേഷേട്ടനെ അധിക നേരം കാണാൻ പറ്റിയില്ല.. 😒
@@vishnukbalakrishnan2134 അങ്ങനെയാണെങ്കിൽ താങ്കൾ എല്ലാ കാര്യങ്ങളിലും സംസ്കാരം ഒഴിവാക്കണം ചില കാര്യങ്ങളിൽ പുരോഗമന ചിന്തയും ചില കാര്യങ്ങളിൽ പഴയകാലവും പോകരുത്. ഇതുപോലെ വസ്ത്രം ചെയ്തു പോയാൽ മറ്റുള്ളവർ ചോദിക്കുവാൻ പാടില്ല, എന്നാൽ ഇങ്ങനെ മറ്റുള്ളവർ വന്നാൽ ചോദിക്കുന്നവർ നിങ്ങളുടെ വീട്ടിൽ ഉണ്ടാവും, പിന്നെ വസ്ത്രം ധരിക്കൽ ചിലപ്പോൾ നിങ്ങൾക്ക് ഒക്കെയാവും പക്ഷേ മറ്റു പല കാര്യങ്ങളിലും പുരോഗമനം പറയുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അപ്പോഴും പോയെടാ എന്ന പറയേണ്ടിവരും . കുറച്ചൊക്കെ സംസ്കാരം നോക്കുന്നത് നല്ലതാ. എല്ലാം സംസ്കാരം എന്നൊന്നും പറയുന്നില്ല. ആളുകൾ തമ്മിൽ ഒരു കമ്മിറ്റമെന്റ് കാര്യങ്ങളൊക്കെ നല്ലതു തന്നെയാണ്. പിന്നെ താങ്കൾ പറഞ്ഞ ഈ പുതിയ പുരോഗമന പാതയിൽ എന്ത് സാധനത്തിനാണ് കോളിറ്റി ഉള്ളത്. പണ്ടുകാലത്ത് പഴഞ്ചൻ എന്ന് പറഞ്ഞിരുന്ന പല സ്ഥലങ്ങൾക്കും കോളിറ്റി ഉണ്ടായിരുന്നു, ഇപ്പോൾ ബന്ധങ്ങൾ മുതൽ എന്ത് പ്രോഡക്റ്റിനും എന്തു ക്വാളിറ്റി ആണ് ഉള്ളത്. അതുകൊണ്ട് സാംസ്ക്കാരവും പഴമയും കുറച്ച് ഉണ്ടെങ്കിൽ നല്ലത് തന്നെയാണ്. എല്ലാ കാര്യങ്ങളിലും .
ഉണ്ണിയുടെ മാറ്റം.😂ഉഗ്രൻ.ഫ്ലാഷ് ബാക്ക് കുറിക്ക് കൊണ്ടു.പിന്നെ ബോംബെയിൽ അല്ല കല്യാൺ.അത് താനെ/(Thane) ജില്ലയിൽ ആണ്.ബോംബെ ജില്ലയുടെ അതിർ മുളുണ്ട് (Mulund) വരെയാണ്. നെക്സ്റ്റ് സ്റ്റേഷൻ ആണ് താനെ. താനെ ഏഷ്യയിലെ ഏറ്റവും വലിയ ജില്ലയാണ്.ഞാൻ 2008 മുതൽ ബോംബെയിൽ സ്ഥിര താമസവും ജോലി താനെയിലെ വാഗ്ലേ എസ്റ്റേറ്റിൽ ചെയ്യുന്ന ആളുമാണ്.ചെറിയ തെറ്റുകൾ പോലും മറിമായം സൂപ്പർ പ്രോഗ്രാമിൽ വരരുത് എന്ന് ആഗ്രഹിക്കുന്നു.ഉഗ്രൻ കോമഡി ആണ്.
മക്കളില്ലാതെ ഉരുളി കമഴ്ത്തി കിട്ടിയ ഒന്നാണ് ഇത്.... ഇപ്പോ ഇതിനെ കിണ്ടി കൊണ്ട് അടിച്ചു കൊല്ലാനാ തോന്നുന്നേ 😂😂😂😂😂
Pp
Y6
മദ്രസിന്ന് മൂലത്തിൽ കേറ്റിയാൽ കിട്ടാത്തത് 🤣🤣🤣🤣
@@yama.666 wtf
@@pattanifamily2662 😮😮😮😮😮. 😮😮😮😮😮. 😮😮😮. 😮😮😮 😮
സുമഷ് ഏട്ടൻ 😔കൂട്ടത്തിൽ എപ്പോഴും കൂടെ ഉണ്ടായിരുന്ന ഒരു ആളു ഇല്ലാതെ ആവുമ്പോൾ അറിയാം അതിന്റെ മാറ്റം ❤️😔😔😔
Yes
@@sunithak8574 q11q0
😢
ശരിയാണ് 😔😔
Moopare makan thallumala directon cheyth cheyth vijayam aagoshich nadakunna apola 😅😅
5:10 പ്യാരിടെ പാന്റ് ഊരിപോകുമ്പോൾ മണ്ഡോദതിരിക്ക് ചിരി നിർത്താൻ പറ്റുന്നില്ല 🤣🤣🤣
Original ആയിട്ട് ചിരിച്ചതാണ്. Bloopers
@@randomguyy5837 അതെ 🤣🤣
Poli item 😂😂😂
3:32 ee choriyunna scenum kollam😂
എല്ലാരും ചിരിക്കുന്നുണ്ട് അറിയാതെ തന്നെ 🤣🤣
3:12 പ്യാരി ടെ ഇൻട്രോ എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു 😄😄😄😄😄😄😄
4 പേരുടെയും പഴയകാലം സൂപ്പർ ഒരേ കാലത്തിനും ഓരോ ട്രെൻ്റ് സുഗതൻ ആനോട്ടം എല്ലാവരും സൂപ്പർ 🎉🎉🎉🎉🎉
സുമേഷേട്ടൻ്റെ ലാസ്റ്റ് episode😓 ഇത് Tvyil വന്നപ്പോ മിസ്സ് ചെയ്തില്ല. സുമേഷേട്ടനെ കാണാൻ വേണ്ടി അന്ന് തന്നെ കണ്ടു
😔😔
ലാസ്റ്റ് എപ്പിസോഡ് 564 ആണ്.....
Last episode alla
@@racxomgamez അദ്ദേഹം അഭിനയിച്ച ലാസ്റ്റ് episode ആണ്. വിനോദ് കോവൂർ ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ പറഞ്ഞിരുന്നു.
😓😓
ഇവരൊക്കെ സിനിമയിൽ വരാത്തത് ഭാഗ്യം... അല്ലങ്കിൽ ഇങ്ങനത്തെ works ഒക്കെ കാണാൻ പറ്റുമോ🌻
ഖാലിദിക്കയുടെ (സുമേഷട്ടന്റെ ) വിടവ് ഒരിക്കലും നമ്മുക്ക് നികത്താനാവില്ല, അദ്ദേഹത്തിന്റെ ഓരൊ സീനുകളും എന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കും ..
13:20 ഞാൻ ഇതിപ്പോ ഇങ്ങനെ ഇട്ടിട്ടുള്ളത് കൊണ്ട് നാട്ട്കാര് കണ്ടു നിങ്ങൾ കണ്ടു എനിക്കൊരു അഭിപ്രായം ഉണ്ട്..
നിങ്ങൾ ഇത് ഇട്ടിട്ടുണ്ടെന്ന് ആരറിയുന്നു 😂
" അരിയും പഞ്ചസാരയും ഇല്ലെങ്കിൽ എന്താ മഴ ഉണ്ടല്ലോ " 😂😂😂😂
എപ്പിസോഡ് പൂർണ്ണമായി upload ചെയ്തതിനു മഴവിൽ മനോരമയ്ക്കു നന്ദി.
👌😂😂
സുഗതന്റെ അപ്പൂപ്പനായിട്ടുള്ള character Transformation നന്നായിട്ടുണ്ട്..👍
കാലഘട്ടത്തിനനുസരിച് മനുഷ്യനും മാറണം പക്ഷെ ഇജ്ജാതി മാറ്റം പാടില്ല
രാത്രിയിലും cooling glass ഇടുന്ന രാഘവ് bro ആണ് എന്റെ hero
😔😔 സുമേഷ് ഏട്ടൻ എന്ന കഥാ പാത്രത്തിലൂടെ തന്നെ അദ്ദേഹത്തിന്റെ ഒരിക്കലും ജീവതത്തിൽ ഇനി തിരിച്ചു കിട്ടാത്ത ഈ യുത് വേഷം മാറിമായതിലൂടെ അഭിനയിച്ചു ജീവിച്ചു കാണിച്ചു, പ്രണാമം സുമേഷ് ഏട്ടാ 🌹🌹🌹♥️♥️♥️
ഒരു ചിരി ഇല്ലാതെ കണ്ടത് 1.46 മിനിറ്റ് വരേയ ബാക്കി ചിരിപ്പിച്ചു🤣🤣ഉണ്ണിയുടെ പോക്ക് കണ്ടിട്ട് 🤣🤣🤣🤣🤣
സുമേഷ് ചേട്ടൻ 😭😔 അങ്ങേരോട് ഒരു ഇഷ്ടം ആയിരുന്നു. We all miss u 😔
ഇവരുടെ ഈ പ്രായത്തിൽ ഇവര് ചെയുന്ന പെർഫോമൻസ് വേറെ ഒരു നടന്മാർക്കും ആവില്ല
കാറിനുള്ളിൽ നിന്നും കൈ കാണിക്കുന്ന sceen😂😂😂
ഒരുപാട് പേരുടെ ദുഃഖങ്ങൾക്കു കുറച്ചു നേരത്തെക്കെങ്കിലും അവധി കൊടുത്ത സുമേഷേട്ടന്റെ വിയോഗത്തിൽ ആത്മാർത്ഥമായി ദുഖിക്കുന്നു
5:57 mass entry 🔥🔥🔥🔥🔥
Unni 😂😂
ഈ എപ്പിസോഡ് സുമേഷേട്ടന് വേണ്ടി സമർപ്പിക്കുന്നു ❤️
മറിമായം മാത്രം ആണ് എന്നും മികച്ചത് ✨️😍✌️
പ്യാരി ഇജ്ജാതി ലുക് 😁
9:49 epic sanam😂😂😂😂😂🔥
Last episode of പ്രിയപ്പെട്ട സുമേഷേട്ടൻ 🌹🌹🌹
ലാസ്റ്റ് എപ്പിസോഡ് 564 ആണ്
@@sakeeralikpkaipuram1591 ഒടുവിൽ അഭിനയിച്ചത് ഇതിലാണ്.
ഇതിൽ എല്ലാവരുടെയും വളരെ ഇഷ്ടം ആണ്. മൻമഥൻ ചേട്ടനെ എനിക്ക് കൂടുതൽ ഇഷ്ടം
😂😂😂😍😍😍
Athe Manmu kidu
@@rstips8686 😍😂
അതെ...😍
സുമേഷേട്ടനെ ഓർക്കാതെ ഉറങ്ങാറില്ല... പാവം 😪🤲🏻
അവരുടെ നിഷ്കളങ്കമായ പ്രണയം 💕💕👌
പഴയ കാലത്തിന്റെ ട്രെൻഡ് അടിപൊളി ❤️
Anna ni pazhaya kalatheku pokko. Ethu pythiya Kalamanu
സുമേഷേട്ടൻ 😪😪😪😪😢😢😢വല്ലാത്തൊരു നഷ്ടം തന്നെ ആയല്ലോ. ഈ കുറവ് ആർക്കും നികത്താൻ പറ്റില്ല.
ഹായ് മൻമു പ്യാരി expresion കിടു
പ്യാരി, ഉണ്ണി 😂😂😂👍👌👌
എല്ലാവരും super 👌👌😂😃😃
മന്മുവിൻ്റെ സ്ലാങ് 🤣🤣
9:12 Unni ettan entry with bgm 😂😂😂🔥❤️
ചെത്തു കാരൻ കുട്ടേട്ടന്റെ വരവും സംഭാഷണവും മാത്രം... ഒരു പോരായിമ ആയി തോന്നി.... ബാക്കി എല്ലാം പ്വോളിച്ചു.....😇 സുമേഷേട്ടനെ അധിക നേരം കാണാൻ പറ്റിയില്ല.. 😒
ന്റമ്മോ….. ചിരിച്ചു ചിരിച്ചു ഒരു കോലത്തിലായി😂😂🤣🤣🤣🤣
😭sumesh ഏട്ടൻ staring in heaven
3:13 എന്റെ പ്യാരി നീ 😂😂😂😂
ചിരിച്ച് ചിരിച്ച് ഒരുവഴിയായി😂😂😂😂
Tearful homage to suresh etta. You are my favorite though you are not alive. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Oru 1000000 vattam kandalum madukatha aalukal ❤️🤍💜🤣❤️❤️❤️❤️❤️❤️❤️❤️sumesh uncle we love u ...we miz u... 🤍🤍🤍🤍🤍🤍
എന്താ പറയുക വാക്കുകളില്ല സിരിക്കണമെങ്കിൽ മറിമായം കാണണം 👍👏👏🤭🥰👌
ന്യൂ ജനറേഷൻ പിള്ളാർക്ക് അണക്കിൽ കൊടുത്ത എപ്പിസോഡ് 🤣
മറിമായം എന്നാ ഫാമിലിയിൽ ഉണ്ടായ വലിയ നഷ്ടം 🥺💔
ഏതൊരു വസ്തുവും അതു നഷ്ടപെടുമ്പോൾ മാത്രമേ അതിന്റെ വില മനസ്സിലാവുകയുള്ളു
പ്യാരി കീ ജയ് പ്യാരി കീ ജയ്. സൂപ്പർ സൂപ്പർ എപ്പിസോഡ് 😂😂♥🌹👍👍
05:23അടിപൊളി 😍😍
21:00 ഉണ്ണിയുടെ നോട്ടം 😁😁😁😁😁
Najn athu matharam 5 pravishayam kandu
@@irfan6717njanum😂😂repeat adich knd chirich chath
14 :30 ആ bgm..... Uff 💥💥💥💥
യുവാക്കളുടെ വിഗാര റോക്കറ്റ് POLO ❤️❤️
അല്ലു അർജുന്റെ പടത്തിലെ bgm aanu മനസ്സലായവരുണ്ടോ
അവതരണം അടിപൊളി പലവർക്കും പലതും ഓർത്ത് ഇരിക്കാം 🙏
തെറ്റായ വേഷം നമ്മുടെ സംസ്കാരത്തിന് മോശം🙏
തെറ്റായ വേഷം ഏതാ ??? തൊപ്പിയും കുർത്തയും മാത്രമാണോ നല്ല വേഷം?? ഒഞ്ഞു പോയെടോ.. ഇഷ്ടം ഉള്ള വസ്ത്രം ആർക്കും ധരിക്കാം.. സംസ്കാരം കോപ്പാണ്
@@vishnukbalakrishnan2134 ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനാണ് ബുദ്ധിമുട്ട്
@@vishnukbalakrishnan2134 അങ്ങനെയാണെങ്കിൽ താങ്കൾ എല്ലാ കാര്യങ്ങളിലും സംസ്കാരം ഒഴിവാക്കണം ചില കാര്യങ്ങളിൽ പുരോഗമന ചിന്തയും ചില കാര്യങ്ങളിൽ പഴയകാലവും പോകരുത്.
ഇതുപോലെ വസ്ത്രം ചെയ്തു പോയാൽ മറ്റുള്ളവർ ചോദിക്കുവാൻ പാടില്ല, എന്നാൽ ഇങ്ങനെ മറ്റുള്ളവർ വന്നാൽ ചോദിക്കുന്നവർ നിങ്ങളുടെ വീട്ടിൽ ഉണ്ടാവും, പിന്നെ വസ്ത്രം ധരിക്കൽ ചിലപ്പോൾ നിങ്ങൾക്ക് ഒക്കെയാവും പക്ഷേ മറ്റു പല കാര്യങ്ങളിലും പുരോഗമനം പറയുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടണമെന്നില്ല.
അപ്പോഴും പോയെടാ എന്ന പറയേണ്ടിവരും .
കുറച്ചൊക്കെ സംസ്കാരം നോക്കുന്നത് നല്ലതാ. എല്ലാം സംസ്കാരം എന്നൊന്നും പറയുന്നില്ല.
ആളുകൾ തമ്മിൽ ഒരു കമ്മിറ്റമെന്റ് കാര്യങ്ങളൊക്കെ നല്ലതു തന്നെയാണ്.
പിന്നെ താങ്കൾ പറഞ്ഞ ഈ പുതിയ പുരോഗമന പാതയിൽ എന്ത് സാധനത്തിനാണ് കോളിറ്റി ഉള്ളത്.
പണ്ടുകാലത്ത് പഴഞ്ചൻ എന്ന് പറഞ്ഞിരുന്ന പല സ്ഥലങ്ങൾക്കും കോളിറ്റി ഉണ്ടായിരുന്നു, ഇപ്പോൾ ബന്ധങ്ങൾ മുതൽ എന്ത് പ്രോഡക്റ്റിനും എന്തു ക്വാളിറ്റി ആണ് ഉള്ളത്.
അതുകൊണ്ട് സാംസ്ക്കാരവും പഴമയും കുറച്ച് ഉണ്ടെങ്കിൽ നല്ലത് തന്നെയാണ്.
എല്ലാ കാര്യങ്ങളിലും .
Sumesh etn ആദരാജ്ഞലികൾ 🌹🌹
Reels kandu vannavar undo😂 🤭
സുമേഷേട്ടൻ🌹❤️
ഉണ്ണി &പ്യാരി😂👌
സുമേഷേട്ടന്റെ സ്‌പൈക്ക് ആണ് പൊളി പിന്നെ ആ ഡ്രസ്സ് പിന്നെ എനി അദ്ദേഹത്തിന്റെ പുതിയ അഭിനയം എനി കാണാൻ പറ്റില്ലാലോ എന്ന് 😔😔😔🙏🙏❤️🕋
പ്യാരിയെ കണ്ടപ്പോൾ valderrama യെ ഓർമ വന്നു 😀
5:14 mandu sherikkum chirichu poyathaan😂😂
3:32🤣🤣🤣🤣അപ്പുപ്
4:45 ഇജ്ജാതി... 😁😁
Super. Flashback polichu👌
എല്ലാരുടെയും അഭിനയം 🙏🙏🙏🙏🙏🙏ഒരു രക്ഷയും ഇല്ല
Iee episode kaathirunnavar undo
Oru vallatha episode 😂😅
Rockstar Raghav. Ejathi episode 💥💥🤣
🤣🤣🤣
റാംബോ രാഘവ്
00ii
6
Nammude sumeshettan❤❤❤
Ithoru adipoli episoda.....sherikum enjoy cheythu....🤩🤩🤩🤩😄😄😄😄💯💯
മറിമായം ഫാൻസ് ❤️ ലൈറ്റ് അടി
എല്ലാവരുടെയും എല്ലാമെല്ലാമായ സുമേഷേട്ടന്റെ പ്രണാമം ഈ എപ്പിസോഡും സൂപ്പറായിട്ടുണ്ട്
ചിരിച്ചു ഒരു വഴി ആയി 🤣🤣🤣💞
Wonderful episode. So true. We will miss Sumeshettan. He was such and important part of this team.
3:36 മുതൽ അപ്പൂപ്പന്ടെ ഡയലോഗിൽ പ്രായം അനുസരിച്ചു ആയില്ല ബാക്കി അവസാനം വരെയുള്ള ഡയലോഗ് ഡബിൾ ഓക്കേ 👍
sumeshiney miss chaidavar arokkeya
5:15 sherikum chirichu🤦🏻♂️😂😂
will miss sumesh ettan............RIP
മലയാള സിനിമയിൽ കുറച്ചു നടി നടൻമാർ കണ്ടു പഠിക്കണം ഇവരെ
രാഗവേട്ടൻ 🔥🔥🔥
10:03 unni: ente sheethalan bro 😁😁😁
09:10 The Royal entry.....🔥🔥 ഈസ്വറാ.......🤣🤣
R. I.P സുമേഷേട്ടൻ 😢
Good episode, thanks for uploading full
സുഗതൻ അപ്പൂപ്പൻ ❤️👍🏼
ഉണ്ണിയുടെ മാറ്റം.😂ഉഗ്രൻ.ഫ്ലാഷ് ബാക്ക് കുറിക്ക് കൊണ്ടു.പിന്നെ ബോംബെയിൽ അല്ല കല്യാൺ.അത് താനെ/(Thane) ജില്ലയിൽ ആണ്.ബോംബെ ജില്ലയുടെ അതിർ മുളുണ്ട് (Mulund) വരെയാണ്. നെക്സ്റ്റ് സ്റ്റേഷൻ ആണ് താനെ. താനെ ഏഷ്യയിലെ ഏറ്റവും വലിയ ജില്ലയാണ്.ഞാൻ 2008 മുതൽ ബോംബെയിൽ സ്ഥിര താമസവും ജോലി താനെയിലെ വാഗ്ലേ എസ്റ്റേറ്റിൽ ചെയ്യുന്ന ആളുമാണ്.ചെറിയ തെറ്റുകൾ പോലും മറിമായം സൂപ്പർ പ്രോഗ്രാമിൽ വരരുത് എന്ന് ആഗ്രഹിക്കുന്നു.ഉഗ്രൻ കോമഡി ആണ്.
Marimayam is the Best ♥️
ഖാലിദ് ഇക്ക 💔
Missing you
എനിക്ക് ഏറ്റവും ഇഷ്ടം മന്മദൻ
എനിക്കും 😂😂
Ethu eppisodil ethu character koduthaalim jeevichu kaanikkum
THESE ALL ARE MULTI TALENTED ACTORS
Happy and sad at the same time .. sumeshettan💔
Unniyettan mass ❤🔥
11:38 Epic 🔥
13:20 ജട്ടി 😂😂😂😄
All of them are excellent actors❤❤❤
16:34 moidukka expression 😁
😂 best episode.. RIP Sumesh Etta🙏🏻
സുമേഷേട്ടൻ 😔
പ്യാരി ഡ്രസ്സ് പൊളി 😄😄
14.14 Mandu expression is 👌
Saturday night ith kandit eyuthiyathano Roshan 😂😂😂😂
മറിമായം ഉള്ളടത്തോളം കാലം സുരേഷേട്ടനെ മറക്കുകയില്ല
Sumesheten