തെങ്കാശിയിലെ ഉൾ ഗ്രാമത്തിലൂടെ ഒരു യാത്ര | Tenkasi village | border chicken Tenkasi

Поделиться
HTML-код
  • Опубликовано: 5 фев 2025
  • തെങ്കാശിയിലെ ഉൾ ഗ്രാമ കാഴ്ചകൾ..
    Tenkasi.Tenkasi village.Tenkasi food.Tenkasi border chicken.Tenkasi village life.Tenkasi film location.Pushpa film location Tenkasi.Tenkasi agriculture.Bhagwatipuram.Bhagwatipuram Tenkasi. Kollam Thenmala train service.Kollam sengottai Tenkasi train service. Thirumalai kumarakovil. Thirumalai Kumar Kovil Tenkasi. Thirumalai kumarakovil sengottai
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Комментарии • 569

  • @salimm4985
    @salimm4985 Год назад +30

    ഒരു കവിത പോലെ ഉണ്ടായിരുന്നു.. വീശിയ കാറ്റ് പോലും അനുഭവിച്ചു.. യാദൃശ്ചികമായി കണ്ട ചാനൽ ആണ്.. മനോഹരം കേട്ടോ. നല്ല aesthetic sense ഉണ്ട്. ഈ ലോകം എത്ര മനോഹരമാണ്.. എത്ര തിരക്കാണ് നമുക്ക്.. ഇതൊന്നും കാണാതെയും കേൾക്കതെയും വെറുതേ തിരക്കിട്ട് ജീവിച്ചു മരിച്ചു പോകുന്നു.,

  • @muhammedshijin4335
    @muhammedshijin4335 Год назад +111

    തെങ്കാശി യോളം ഗ്രാമീണഭംഗിയുള്ള സ്ഥലം വേറെ ഉണ്ടോ എന്നറിയില്ല. തമിഴ് നാട് ഗ്രാമങ്ങൾ ഉള്ള വീഡിയോകൾ എപ്പോ കണ്ടാലും എത്ര കണ്ടാലും മതി വരില്ല ❤

  • @rejisebastian9168
    @rejisebastian9168 Год назад +34

    നല്ല ഗ്രാമ കാഴ്ചകൾ അതോടൊപ്പം നിങ്ങളുടെ നിലവാരം പുലർത്തുന്ന വിവരണവും ഒരോ പ്രേഷകനും ഹൃദ്യമായ അനുഭവം നൽകുന്നു All the best

  • @gokulsdev95
    @gokulsdev95 Год назад +124

    തമിഴ് നാട്ടിലെ ഗ്രാമ കാഴ്ചകൾ ഇത് പോലെ പോരട്ടെ ❤😊

  • @anandhur6622
    @anandhur6622 Год назад +81

    കൊല്ലം ജില്ലയിലെ പുനലൂർ നിന്നും തമിഴ്നാട്ടിലെ ചെങ്കോട്ട വരെ ട്രെയിനിൽ ഒന്ന് പോകണം... ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരിക്കും.. എത്ര മനോഹരമായ കാഴ്ചകൾ ആണ്...ഈ യാത്രയിൽ ഏറ്റവും മനോഹരം ആയ 2 റയിൽവേ സ്റ്റേഷനുകൾ ആണ് ഇടപ്പാളയം,, ഭഗവതി പുരം... തേക്കിൻകാടുകളിൽ നിറഞ്ഞ സ്റ്റേഷൻ ആണ് ഇടപ്പാളയം... വയലേലകൾ നിറഞ്ഞ ഒരു സ്റ്റേഷൻ ആണ് ഭഗവതിപുരം

  • @mesn111
    @mesn111 Год назад +39

    തമിഴ് നാട്ടിൽ പോകാതെ ക്ഷേത്രവും ഗ്രാമകാഴ്ചകളും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.. Wonderful 👌🏻👌🏻👌🏻thaks a lot 🙏🏻💐god bless 🙏🏻🙏🏻🙏🏻

  • @MrShayilkumar
    @MrShayilkumar Год назад +12

    Good photography and beautiful places 👌❤️👍

  • @srinivasanjeya
    @srinivasanjeya Месяц назад +1

    What a natures beauty tenkasi is... thanks for giving us a visual treat.

  • @vishnuhareendran8453
    @vishnuhareendran8453 Год назад +14

    ഹൃദ്യമായ അവതരണം... തനത് ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത ദൃശ്യങ്ങൾ... ഉറപ്പ്.. എന്നായാലും തെങ്കാശിയിൽ ഒരിക്കൽ പോയിരിക്കും .. മുരുഗ ക്ഷേത്രത്തിൽ പ്രത്യേകിച്ചും...❤

  • @DineshDinesh-p7l
    @DineshDinesh-p7l 5 месяцев назад +1

    ഹൃദയസ്പർശിയായ സ്ഥലങ്ങൾ, അതിലുപരി കേൾക്കാൻ ഇമ്പമുള്ള അവതരണം, നിങ്ങൾക്ക് നല്ലത് വരട്ടെ

  • @sureshcdlm6644
    @sureshcdlm6644 Год назад +16

    സിനിമയുടെ പേര് ഭഗവതിപുരം റെയില്‍വെ ഗേറ്റ് എന്നാണ് ബ്രോ സൂപ്പര്‍ വീഡിയോ.രണ്ടു പേര്‍ക്കും ആശംസകള്‍

  • @fillypariyaram3353
    @fillypariyaram3353 7 месяцев назад +1

    യൂറോപ്പിൽ ഇരുന്ന് നിങ്ങളുടെ ഒരു വീഡിയോ എങ്കിലും ദിവസം കണ്ടില്ലെങ്കിൽ എന്തോ മിസ്സ്‌ ചെയ്യുന്നപോലെയായി ഇപ്പോൾ , thanks bro ❤

  • @LakshmiAkhil-nd1iq
    @LakshmiAkhil-nd1iq Год назад +1

    എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു നാട്ടിൻ പുറം മിസ്സ്‌ ചെയ്യുന്നു ഇങ്ങനെ ഉള്ള വീഡിയോകൾ കാണിക്കുന്ന നിങ്ങൾക്ക് ഒരുപാട് താങ്ക്സ്

  • @sreekumarkumar8867
    @sreekumarkumar8867 Год назад +8

    So beautiful Amazing

  • @Madhavimurals
    @Madhavimurals Год назад +6

    ഞങ്ങൾ പുനലൂർക്കാരുടെ ചുമ്മാ യാത്ര ...ഈ വഴികളാണ്.
    അതുവഴി....മധുര പോകുമ്പോൾ ചുമ്മാ....മൂളിപോകുന്ന ഒരു പാട്ട് ഉണ്ട്...
    മധുരയ്ക്ക് പോകാതെടീ....അന്ത മുല്ലപ്പൂ കണ്ണു വയ്ക്കും.....

  • @devasyapc391
    @devasyapc391 Год назад +22

    ഗ്രാമീണ ഭംഗി ഞങ്ങളിൽ പ്രെത്യാ ക അനുഭൂതി നൽകി എന്നെയും നിങ്ങളുടെ കൂടെ യാത്ര ചെയ്യിച്ചതിന് രണ്ടു പേർക്കും അഭിനന്തനം

    • @b.bro.stories
      @b.bro.stories  Год назад +3

      ❤❤👍👍❤❤

    • @RejimonGeorge-es4fl
      @RejimonGeorge-es4fl Год назад

      ഗ്രാമീണ കാഴ്ചകൾ വരിവരിയായി വരട്ടേ

  • @manojs1173
    @manojs1173 Год назад +3

    ഇന്നത്തെ വീടിയോസും അവതരണശൈലിയും കാഴ്ച്ചകളുമെലാം ഞങ്ങൾക്ക് വളരെയധികം ഇഷ്ടമായി
    നന്ദി സന്തോഷം

  • @leninxavier6657
    @leninxavier6657 Год назад +22

    pushpa എന്ന സിനിമയിലെ sreevalli എന്ന പ്രശസ്തമായ പാട്ട് ചിത്രീകരിച്ചത് ഈ ക്ഷേത്രത്തിന് പരിസരത്താണ്.

  • @snowy5317
    @snowy5317 Год назад +8

    ഒരുപാട് സന്തോഷം video മനോഹരമായിരിക്കുന്നു👏🏻 തെങ്കാശിയെ പറ്റി കൂടുതൽ അറിയാൻ കഴിയുന്നു പുനലൂർ- തെങ്കാശി ട്രെയിൻ യാത്ര ഒരിക്കലെങ്കിലും പോയിയിരിക്കണം❤

  • @rejithn4129
    @rejithn4129 Год назад

    delightful video and pleasent nature.

  • @sarinsrain1625
    @sarinsrain1625 Год назад +15

    Dear താങ്കളുടെ ഒരൊ തമിഴ്നാട് സീരീസിനും ഒരൊ കഥപറയാനുണ്ട്. കാഴ്ചകൾ തുടരട്ടെ ❤

  • @rajanp3694
    @rajanp3694 Год назад +10

    വെയ്സ്റ്റുകൾ പൊതു സ്ഥലങ്ങളിൽ ഇടാതിരിക്കുക. വളരെ നല്ല ഒരു സന്ദേശം തന്നെയാണ് 👍

  • @noushadpattimattom4867
    @noushadpattimattom4867 8 месяцев назад +1

    മനോഹരം.., അവതരണം., ദൃശ്യഭംഗി., സംഗീതം.. ചിത്രീകരണം.. എല്ലാം എല്ലാം .. 👍👍

  • @sreerajtp3685
    @sreerajtp3685 Год назад +2

    കൊല്ലങ്കോട് നേ വെല്ലുന്ന പ്രകൃതി ഭംഗി.. nice video 💙💙💙👍

  • @babymathew1797
    @babymathew1797 Год назад +4

    Bibin, I was studying in 1951 to 1956 in Nallur, Aunothaya boarding school, Thenkasi. A big nostalgic for me though am living in Zambia now.

  • @lissythomas9882
    @lissythomas9882 Год назад +10

    അതി മനോഹരമായ ഗ്രാമ കാഴ്ചകൾ 👌👌👍👍❣️

  • @dileepmk4877
    @dileepmk4877 Год назад +10

    ഇതുപോലെ കൂടുതൽ തമിഴ് ഉള്ളഗ്രാമങ്ങൾ പ്രതീക്ഷിക്കുന്നു 😊

  • @Anjalisvibes
    @Anjalisvibes Год назад +18

    B ബ്രോ. നിങ്ങൾ തഞ്ചവൂർ, കുമ്പകോണം, തിരുവാരുർ തുടങ്ങിയ തമിഴ്നാടിന്റെ നെല്ലറകൾ explore ചെയ്യണം.

  • @ajithbinutvm
    @ajithbinutvm Год назад +10

    Nice natural ambience 😊

  • @rajeevrajan1875
    @rajeevrajan1875 Год назад +6

    👍
    Kollam to sengotai train yatra video

  • @anzarkarim6367
    @anzarkarim6367 Год назад +8

    Nice views of Tamilnadu...
    ,🥰🥰🥰🙋🙋🙋

  • @balack2762
    @balack2762 Год назад +9

    എത്ര മനോഹരം.. ഭൂമിയിലെ സ്വർഗം..❤❤❤❤❤Immense thanks dear brothers.. I can't express my feeling.. Overwhelmed.. 🙏🙏🙏👌🏾👍🌹🌹💐

  • @akpteenaantony8190
    @akpteenaantony8190 Год назад +25

    😂 എല്ലാമനുഷ്യരും ലാഭമുണ്ടാക്കാനുള്ള നെട്ടോട്ടമാണ്.... അർത്തിയില്ലാത്ത ഈ മനുഷ്യർ ജീവിക്കാനുള്ളത് മാത്രം പ്രകൃതിയിൽ സ്വീകരിക്കുന്നു..........❤❤❤

  • @vlogsbyakhil
    @vlogsbyakhil Год назад +5

    ക്ഷേത്രത്തിൽ നിന്നും താഴെക്കുള്ള വ്യൂ ഒരു രക്ഷേം ഇല്ലാ 👌🏻 അവിടെ നിക്കുമ്പോ കിട്ടുന്ന ഒരു ഫീൽ 😍❤️

  • @gopalakrishnan9293
    @gopalakrishnan9293 Год назад +3

    ഈ പ്രകൃതി ഭംഗി കാണിച്ചു തന്ന നിങ്ങൾക്ക് വളരെ. നന്ദി 👍👍👍👍👍👍👍🌹🌹🌹🌹

  • @marinacamachovelazquez8425
    @marinacamachovelazquez8425 Год назад +5

    La india....excelentes bailarines.
    Disfrute mucho
    Lo que pasaste de danza en el vídeo.
    Que hermoso templo.
    La arquitectura y la esculturade gran esplendor

  • @tintujohn527
    @tintujohn527 Год назад +2

    കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി സൂപ്പറാണ് 👍👍👍

  • @vinodkumarv7747
    @vinodkumarv7747 Год назад +12

    ക്ഷേത്രം കാണിച്ചപ്പോൾ ഉള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ... വീഡിയോ നന്നായിട്ടുണ്ട് 👍🏽

  • @satheeshsingersinger2317
    @satheeshsingersinger2317 Год назад +1

    Photo graphi music all super

  • @josephignasious7768
    @josephignasious7768 Год назад +5

    ബീ ബ്രോ സൂപ്പറായിട്ടുണ്ട് ഇതുപോലുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു അപാര ഫോട്ടോഗ്രാഫി

  • @pradeepkumartv3393
    @pradeepkumartv3393 10 месяцев назад +1

    Explore more Tamil Nadu
    I like your channel because you are concentrating villages very good

  • @shoukathalikm966
    @shoukathalikm966 Год назад

    Beautiful temple and beautiful places.I wish to go there

  • @vijayjoseph5161
    @vijayjoseph5161 Год назад +3

    Very beautiful thengaasi…

  • @jessythomas561
    @jessythomas561 Год назад +7

    Cinema location pole beautiful place 🎉

  • @sunilambika322
    @sunilambika322 11 месяцев назад

    തമിഴ് നാട്ടിലെ ഗ്രാമ കാഴ്ചകൾ സൂപ്പർ... വീഡിയോ നന്നായിട്ടുണ്ട്💎💎💎💎💎💎💎💎💎💎💎

  • @n.m.saseendran7270
    @n.m.saseendran7270 Год назад +6

    Beautiful. Looks like Switzerland

  • @nijasnnissar
    @nijasnnissar Год назад +9

    next part waiting ❤

  • @BS_1973
    @BS_1973 Год назад +2

    വളരെ നന്നായിട്ടുണ്ട്

  • @jasiyasajeer55
    @jasiyasajeer55 Год назад +1

    Anil sir........ 👌👌👌vedio, music and visuals

  • @aswathidevi4721
    @aswathidevi4721 Год назад +6

    Kollam people assemble here❤️❤️❤️😍😍😍 ningalkk ivdun punalur vazhi pokaam vegam

  • @harilalreghunathan4873
    @harilalreghunathan4873 Год назад +2

    👍മനോഹരം അനിൽ സാറിനും ബി ബ്രോയ്ക്കും ഒരു ബിഗ് സല്യൂട്ട് 🙏

  • @MurukanV-f1n
    @MurukanV-f1n 2 месяца назад +1

    സൂപ്പർ❤❤❤❤

  • @logicdreams8968
    @logicdreams8968 Год назад

    very good content . vdo episodes ellam nannavunnundu .very informative .thank you

  • @sreenathkk1873
    @sreenathkk1873 Год назад +1

    Aha athi manoharam👍👍👍👍

  • @artofexcellence8578
    @artofexcellence8578 Год назад +8

    Bibin bro... I hope you and Anil Sir both r doing good .. Anil sir came back finally.....
    Awaited to watch your videos bro... Good explanation as usual... Anil sir health is ok na... He looks little exhausted...
    Splendid cinematography bro... Keep rock ..

  • @priyankakaliyath41
    @priyankakaliyath41 Год назад +9

    ഗ്രാമ കാഴ്ചകൾ സൂപ്പർ ബ്രോ അടിപൊളി അനിൽ സാറിനെ കണ്ടതിൽ സന്തോഷം

  • @아무무-h4r
    @아무무-h4r Год назад +7

    ഈ നഗരം വെള്ളച്ചാട്ടങ്ങൾക്കും ക്ഷേത്രങ്ങൾക്കും പേരുകേട്ടതാണ് കുറ്റാലം വെള്ളച്ചാട്ടത്തിനും കാശി വിശ്വനാഥർ ക്ഷേത്രം 🙏💚

  • @nishathankachan6924
    @nishathankachan6924 Год назад +1

    Hi dears super video ❤💖💕🥰❤💞❣️😍💗♥️❤️❤️💝💓💓

  • @SunilsHut
    @SunilsHut Год назад +3

    🎉അടിപൊളി.... സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @evergreencreationz2024
    @evergreencreationz2024 Год назад +4

    Villages are small republics of India with self sufficient economy.

  • @Ashokkumar-xh2sc
    @Ashokkumar-xh2sc Год назад

    Nalla Video Nalla avatharanam.....Abhinanthanangal🥰

  • @rajappanmk5807
    @rajappanmk5807 Год назад +3

    Anil Sir & Video Super 👍

  • @reshmav.s5667
    @reshmav.s5667 Год назад +2

    Njn leavinu pokumpo ith vazhiyanu pokunne❤❤

  • @billymerlin-sn7zb
    @billymerlin-sn7zb Год назад +6

    കേരളം വിട്ട് ivideyenganum poyal
    Manssamadanam kittum super❤

  • @prathaptitus6665
    @prathaptitus6665 Год назад +1

    Ur youtube video is variety videos

  • @sunnyjohn2982
    @sunnyjohn2982 Год назад +12

    Watching your video for the time, really great presentation and the scenic beauty as well. Your concluding humble advice to the public, to keep our surroundings neat and clean for our next generation is also very apt. Thanks Bibin and Anil🙏🏻❤

  • @sreeranjinib6176
    @sreeranjinib6176 Год назад +5

    നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലം

  • @sundaranmanjapra7244
    @sundaranmanjapra7244 Год назад +4

    വളരെ മനോഹരം..... അഭിനന്ദനങ്ങൾ.

  • @dreamwouldshorts2348
    @dreamwouldshorts2348 Год назад +2

    First time video kanunnath super ayt und chetta 🎉eniyum ingana ulla video cheyuuu💞

    • @b.bro.stories
      @b.bro.stories  Год назад

      ❤❤❤❤

    • @dreamwouldshorts2348
      @dreamwouldshorts2348 Год назад

      @@b.bro.stories പറ്റുമെങ്കിൽ പാലക്കാട്‌ trip cheyuuu💞

  • @maaniken
    @maaniken Год назад +9

    30 വർഷം മുൻപുള്ള കേരളം 😘

  • @surendradas8782
    @surendradas8782 Год назад

    WOW...... Wonderful....... vedio..... Thanks bro

  • @cloud9ine8
    @cloud9ine8 Год назад

    Worth spending your time on RUclips... 🙏🏻

  • @Kashinath_Suraj
    @Kashinath_Suraj Год назад +5

    എന്റെ നൊസ്റ്റാൾജിയ places, എന്റെ വെക്കേഷൻ ടൈം ഞാൻ സ്പെൻഡ്‌ ചെയ്യുന്ന സ്ഥലം ആണ് മേക്കര. എന്റെ അമ്മമ്മ വീട്. അത് പോലെ അവിടെ പോയാൽ ഞാൻ പോകാൻ ഇഷ്ടപെടുന്ന ഒരു അമ്പലം ആണ് തിരുമല കോവിൽ. അത് പോലെ അവിടുത്തെ പുളിച്ചോറും. ഭയങ്കര ടേസ്റ്റ് ആണ്. നൊസ്റ്റു 😌😌😌😌

  • @unboxkerala
    @unboxkerala Год назад +3

    Thanks b bro for the spot ❤️

  • @jancyjoseph4724
    @jancyjoseph4724 Год назад

    Njaan eppozum pokum, enikku avide thamasikkuvaan ishttamaanu ende brother avide endu, super place

  • @renyj6745
    @renyj6745 Год назад +19

    തമിഴ്നാട്ടിലെ ഇതുപോലെ ഉള്ള videos ഇനിയും പ്രദിക്ഷിക്കുന്നു 👍👍

  • @azeezjuman
    @azeezjuman Год назад +4

    ഒന്നും പറയാനില്ല മനോഹരം ബി ബ്രോ നന്ദി നന്ദി

  • @joykutty5638
    @joykutty5638 Год назад +2

    തോമാച്ചാ....... അടിപൊളി വീഡിയോ.

  • @rajithatv8523
    @rajithatv8523 Год назад +2

    very nice video

  • @mmmm-sg2gt
    @mmmm-sg2gt Год назад +1

    അടിപൊളി സ്ഥലം ഒര് രക്ഷയും ഇല്ല ബ്രോ

  • @narayanankuttyadanparammal2872
    @narayanankuttyadanparammal2872 Год назад +2

    അവതരണം നന്നായിട്ടുണ്ട്

  • @seethalekshmib7576
    @seethalekshmib7576 Год назад +5

    ഒരു ആധുനിക സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് ഇത്രയും മനോഹരമായ തിരുമലൈ കുമാര കോവിൽ പണിത ശില്പകളെ നമിക്കുന്നു.

  • @anishchandran9145
    @anishchandran9145 Год назад +1

    Adipoli village views analoo

  • @harikuttan1167
    @harikuttan1167 Год назад +2

    സൂപ്പർ അടിപൊളി ✨️

  • @manojkrishnan7153
    @manojkrishnan7153 Год назад

    B bro beautiful video ❤

  • @sheejamurukan4993
    @sheejamurukan4993 Год назад +4

    എൻ്റെ. Hsb. വീട്. പുളിയറ. Bhagavathipuram

  • @indudinesh406dinesh3
    @indudinesh406dinesh3 Год назад +2

    Thamizhnadu..
    ❤ ennum... Njan like cheyunnu....

  • @chithranjali.s.n6152
    @chithranjali.s.n6152 Год назад +2

    അടിപൊളി ബ്രോ സൂപ്പർ 👌👌👌👌💜

  • @abhiramr5303
    @abhiramr5303 Год назад +1

    Pushpa film le sreevalli song scene background ee kshethram alle

  • @muneervatakara9043
    @muneervatakara9043 Год назад +8

    നല്ല ഗ്രാമ കാഴ്ച ❤❤

  • @hemarajn1676
    @hemarajn1676 Год назад +3

    ഗൃഹാതുരത്വം ഉണർത്തുന്ന, നമ്മൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഗ്രാമീണ കാഴ്ചകൾ. തെങ്ങിൽ തോപ്പും, അതിലെ കാൽ നടപ്പാതയും കണ്ടപ്പോൾ
    കേരളമാണോ എന്ന് സംശയിച്ചു പോയി. പണ്ട് കേരളത്തിലും മാങ്ങ പറിക്കാറുള്ളത് ഇങ്ങനെ തന്നെ ആയിരുന്നു.

  • @riyar8641
    @riyar8641 Год назад +2

    Wow super

  • @shijilpoolamangalam4774
    @shijilpoolamangalam4774 Год назад +4

    നല്ല കാഴ്ചകൾ ❤

  • @prathaptitus6665
    @prathaptitus6665 Год назад

    Temple background music supb

  • @KALLUMKORYVLOG
    @KALLUMKORYVLOG Год назад +6

    തമിഴ് നാട് അത് സൂപ്പർ നാട്

  • @charuthamedia6583
    @charuthamedia6583 Год назад +2

    Very Nice

  • @rajagopaln1972
    @rajagopaln1972 Год назад +1

    Camera work is super

  • @baijumon6078
    @baijumon6078 Год назад +1

    ഈ സൗന്ദര്യമാണ് വികസനം നഷ്ടപ്പെടുത്തുന്നത് ...

  • @mohandasprabhu5322
    @mohandasprabhu5322 Год назад +2

    Good effort
    Thank u

  • @liquorworld3295
    @liquorworld3295 Год назад +2

    തുടക്കത്തിലേ കേൾക്കുന്ന bgm ഒരു രക്ഷയും ഇല്ല 🔥🔥🔥