വളരെ വിചിത്രമായ ആചാരം നിലനിൽക്കുന്ന തമിഴ്നാട്ടിലെ ഗ്രാമം. പേടിച്ചിട്ട് ഇരുനില വീടുകൾ പണിയില്ല!

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഇത്രയും വിചിത്രമായ ഒരു ആചാരം നിലനിൽക്കുന്ന ഗ്രാമമോ?
    A village with a very strange custom
    Tamil Nadu village.
    Tamil village life.Tamil Nadu inner village. Tamilnadu village.
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Комментарии • 298

  • @pinky521
    @pinky521 Год назад +10

    ഗ്രാമകാഴ്ചകൾ കാണാൻ വേറെ എവിടെയും പോകേണ്ട ഇങ്ങോട്ട് വന്നാൽ മതി 🥰🥰🥰ഏറ്റവും ഇഷ്ടപ്പെട്ട ചാനെൽ

  • @nassertp8757
    @nassertp8757 Год назад +3

    ഈ വിശ്വാസം നമ്മുടെ നാട്ടിലുമുണ്ട് .....എന്തായാലും വ്യത്യസ്ഥ കാഴ്ചകളിൽ കൂടി വീഡിയോ മനോഹരമാക്കുന്നു ....ഇടക്ക് കൊടുക്കണ ഗാനശകലങ്ങൾ മനോഹരം ...... സൂപ്പർ സൂപ്പർ❤❤❤❤

  • @-._._._.-
    @-._._._.- Год назад +15

    6:48 എന്തായാലും ശാന്തവും മനോഹരവുമായ ഗ്രാമം എല്ലാവരും ഒരു നില പണിതത് കൊണ്ട് എല്ലാവരും ഒരേ പോലെ,,പണത്തിന്റെ അഹംകാരം ഇല്ല അധിക ധൂർത്ത് ഇല്ല👍

    • @-._._._.-
      @-._._._.- Год назад +1

      10:33 ഈ വീട് കണ്ടപ്പോൾ എനിക്ക് തോന്നിയത് "നാടോടിക്കാറ്റ്"-സിനിമയിൽ മോഹൻലാൽ,,ശ്രീനിവാസൻ എന്നിവർക്ക് ,,കുഞ്ചൻ വാടക വീട് കാണിച്ചു കൊടുക്കുന്ന രംഗം ആണ് ഓർമ വരുന്നത്..അതേ പോലെയുള്ള വീട്😂

    • @-._._._.-
      @-._._._.- Год назад +1

      12:52 ഓർമയുണ്ട് ,,വേറെ ഏതോ നീളമുള്ളമലയിൽ ഒരു പ്രായം ഉള്ള ആൾ ഉണ്ടായിരുന്നല്ലോ,,ആന്റോ കയറാതെ ഇരുന്ന പാറ,,താങ്കൾ സഹസികമായി വലിഞ്ഞു കയറിയ കുത്തനെയുള്ള പാറക്കെട്ടുകൾ👍

    • @-._._._.-
      @-._._._.- Год назад +1

      19:34 😂 അദ്ദേഹം ആസ്വദിച്ചു ആണ് വിസിൽ അടിക്കുന്നത്👍.എനിക്ക് തോന്നുന്നത് ഇദ്ദേഹം സ്വാമിമാർ ധ്യാനിച്ചിരുന്ന പാറക്കെട്ടുകളിൽ ഇരുന്ന് ചൂളം വിളിച്ചു വിളിച്ചു ഒരു ചൂളം വിളിയിൽ അത്ഭുത സിദ്ധി നേടിയതാവും....😊

    • @-._._._.-
      @-._._._.- Год назад

      21:12 --21:16 😂

    • @-._._._.-
      @-._._._.- Год назад

      30:44 😂

  • @tksaabi7195
    @tksaabi7195 Год назад +8

    മാധ്യമം പത്രത്തിലെ ഞായറാഴ്ച പതിപ്പിലെ ബി ബ്രോയുടെ ലേഖനം വാഴിച്ചു...
    നന്നായിട്ടുണ്ട് 👍

  • @karthiksangari7773
    @karthiksangari7773 Год назад +10

    Am in Trissur Kerala thank you very much for the information of my own village.raja is my brother.

  • @aseelfreaks7836
    @aseelfreaks7836 Год назад +7

    തമിഴ്നാടിന് വല്ലാത്തൊരു ഗ്രാമീണ സൗന്ദര്യമാണ്. especially അവിടുത്തെ കോഴികളെ. 😅അവരെ കൂടി വീഡിയോയിൽ ഉൾപ്പെടുത്തണേ ബ്രോസ്.

  • @rajeeva4586
    @rajeeva4586 Год назад +3

    Nice.... കേബിൾ രാജണ്ണൻ പൊളിച്ചു.... ഒരു സൗണ്ട് സെറ്റിംഗ്‌സും ഇല്ലാതെ അണ്ണൻ ഇത്രയും ഭംഗിയായി അവതരിപ്പിച്ചു ❤️❤️❤️👍👍👍👍സൂപ്പർ

  • @Ashokworld9592
    @Ashokworld9592 Год назад +8

    തമിഴ് നാട്ടിലെ....തിരുമംഗലത്തിനടുത്തുള്ള... പൊന്നാം പെട്ടിയിലെ...മനോഹരമായ കണ്ണിന് കൗതുകമുണർത്തുന്ന കാഴ്ചകളും.. കേബിൾ രാജയുടെ മിമിക്സും... ബിബിൻ ബ്രോയുടെ അവതരണശൈലിയും.. നമ്മുടെ മനസ്സിന് ആനന്ദമേകി... മനോഹരം... സൂപ്പർ വീഡിയോ.... ബ്രോ..,💚👍👍👍👍👍💚💚💚💙💙👍👍👍❤️👍

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Год назад +5

    ഈ ആചാരം കേളരത്തിലും ധാരാളമുണ്ട്. ക്ഷേത്രത്തിന്റെ മുകളിലെ മകുടത്തിന് മുകളിൽ ഒരു കെട്ടിടം പണിയില്ല.

    • @ranjithmenon8625
      @ranjithmenon8625 Год назад

      വീടു പണിയു
      മ്പോൾ മുകളിലേക്കു പണിയില്ല എന്നല്ലേ പറഞ്ഞത്, ക്ഷേത്രങ്ങൾ ഒന്നും തന്നെ രണ്ടുനിലയിൽ പണിയറില്ല,

    • @ranjithmenon8625
      @ranjithmenon8625 Год назад

      Makudathinnu (dome) mukalil engineya kettidam paniya

  • @mukundankuruvath5152
    @mukundankuruvath5152 Год назад +34

    ക്ഷേത്രത്തിനേക്കാൾ ഉയരത്തിൽ ക്ഷേത്രപരിസരത്ത് വീട് നിർമ്മിക്കാൻ പാടില്ല എന്ന വിശ്വാസം നമ്മുടെ നാട്ടിലുമുണ്ട്

    • @kbcsports5098
      @kbcsports5098 Год назад +1

      അന്ധ വിശ്വാസം

    • @mukundankuruvath5152
      @mukundankuruvath5152 Год назад

      @@kbcsports5098 അങ്ങനെയുള്ള വിശ്വാസം നമ്മുടെ നാട്ടിലും ഉണ്ട് എന്നേ ഉദ്ദേശിച്ചുള്ളൂ.പിന്നെ വിശ്വാസവും, അന്ധവിശ്വാസവുമെല്ലാം ആപേക്ഷികംമാത്രം

    • @MollyAugustian
      @MollyAugustian Год назад

      Yes

  • @saseendranpp2891
    @saseendranpp2891 Год назад +16

    പൊന്നപെട്ടി ഗ്രാമവും കേബിൾ രാജ യെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം.♥

  • @sidheequcp4734
    @sidheequcp4734 Год назад +2

    അന്ധവിശ്വാസത്തിന്റെ കോടുമുടിയാണ് തമിൾനാട് ഇപ്പോ കേരളത്തിലും അന്ധവിശ്വാസം കൂടി വരുന്നുണ്ട്

    • @unnikrishnanmenon4178
      @unnikrishnanmenon4178 10 месяцев назад

      If you wish to save the people from Andhavishwas am why don't u buy a plot of land there and make 3/4 str: bld and lve there...Sir

  • @Ashokworld9592
    @Ashokworld9592 Год назад +2

    ഹായ്.... അനിൽ സർ. ബിബിൻ ബ്രോ... എല്ലാവർക്കും.... നമസ്കാരം.....🙏❤️💙💚❤️👍

  • @369media8
    @369media8 Год назад +6

    ഗ്രാമം വിട്ടു ഒരു കളിയുമില്ല......😄 അടിപൊളി വീഡിയോ......😍

    • @b.bro.stories
      @b.bro.stories  Год назад

      ❤❤❤

    • @SunilsHut
      @SunilsHut Год назад +1

      എല്ലാ ഗ്രാമകളുടെയും മൂപ്പൻമ്മാരെ പ്രസിഡണ്ട്‌ ആണ് 😂😂😂

  • @sajuzachariah8975
    @sajuzachariah8975 Год назад +26

    നമ്മുടെ കേരളത്തിലും അമ്പലത്തിനോട് അടുത്ത വീടുകൾ പണിയുമ്പോൾ അമ്പലത്തിനെ കാൾ ഉയരത്തിൽ വീട് വെക്കില്ല..

    • @sunitha.s.j.8526
      @sunitha.s.j.8526 Год назад

      True

    • @anandavally4607
      @anandavally4607 Год назад

      അതേ ശരിയാണ് ഞങ്ങളുടെ വീട് അമ്പലത്തിനു മുൻവശം ആണ് ഒരു നിലയിൽ ആണ് പണിതത്, കുറച്ചു വിട്ടാണെങ്കിൽകുഴപ്പമില്ല.

    • @ushasathian7904
      @ushasathian7904 Год назад +1

      അതേ

    • @annammaeyalil4702
      @annammaeyalil4702 Год назад

      ഒരു ദേവാലയത്തിന്റെയും അടുത്തു ആരും വീടു പണിയില്ല, അതു പോലെഉയരത്തിലും. അതിന്റെ അർത്ഥം, ദൈവത്തെക്കാൾ വലുതായി മനുഷൃരിൽ ആരുമില്ല. പണിതാൽ അതു പണിതീരില്ലാതെ തന്നെ കിടക്കും. 😮

    • @haridaskj8781
      @haridaskj8781 Год назад

      ഗുരുവായൂർ ഇൽ എത്ര പൊക്കമുള്ള ബിൽഡിങ് ഉണ്ട്

  • @devu151
    @devu151 Год назад +3

    കൊള്ളാം 👍❤️🌹

  • @johnmillerjohnson.
    @johnmillerjohnson. Год назад +4

    village scenes always attractive.........

  • @yasodaraghav6418
    @yasodaraghav6418 Год назад +2

    Veendum thamizhnadu thankyou bibin.& anilsir ethrakandalum mathivaratha kazchakalle kananirikunnath

  • @SunilsHut
    @SunilsHut Год назад +1

    കേബിൾ രാജ... സൂപ്പർ 😂 beautiful place... ജൈനമത സംസ്കാര അവശേഷിപ്പുകൾ.. നാഥനില്ലാതെ പോലെ തോന്നുന്നു...😢
    വീഡിയോ സൂപ്പർ ബി ബ്രോ... നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്‌ 😛😛😛🎉

  • @balucbabu3138
    @balucbabu3138 Год назад +2

    ഓരോ അന്ധ വിശ്വാസം അതല്ലേ അത് 👍👍👍 കേബിൾ രാജ 👍👍👍👏

  • @PushpammaJessy
    @PushpammaJessy 5 месяцев назад

    അതൊരു ശപിക്കപ്പെര്ട്ട ഗ്രാമം. ആയിരിക്കും ഇങ്ങനെയുള്ള ആചാരങ്ങൾ വിശ്വാസികയും ആചരികയും ചെയ്യുന്നത് കൊണ്ടാണ് ഇതൊക്കെ അന്ധവിശ്വാസങ്ങൾ എന്ന് കരുതി മുന്നോട്ടു പോയാൽ പ്രേശ്നങ്ങൾ ഒന്നുമില്ല

  • @ajinaajina400
    @ajinaajina400 Год назад +1

    കേബിൾ രാജയുടെ മിമിക്രി സൂപ്പർ

  • @madhukpanicker7719
    @madhukpanicker7719 Год назад +1

    Super 💯

  • @sandy____697
    @sandy____697 Год назад +3

    Awesome 👍👍❤

  • @PushpammaJessy
    @PushpammaJessy 5 месяцев назад

    നമ്മുടെ നാട്ടിൽക്ഷേരത്തിന് അടുത്ത് വലിയകെട്ടിടങ്ങൾ ഉണ്ട്

  • @shamshudheen7863
    @shamshudheen7863 10 месяцев назад +1

    Annan super 👍

  • @RavijiRome
    @RavijiRome Год назад +1

    🤔.. ഇതാണ് നുമ്മ പറഞ്ഞ
    നാലാം ലോക രാജ്യം!

  • @yasodaraghav6418
    @yasodaraghav6418 Год назад +2

    kebilrajay veendum mimikriyum aswathichu orupadsandosham

  • @mohandas6290
    @mohandas6290 Год назад +36

    അതിൽ ഇത്ര വിചിത്രമായ എന്തുണ്ട്, കേരളത്തിൽ പലയിടത്തും ക്ഷേത്ര പരിസരത്തു ഇരുനില വീടുകൾ നിർമ്മിക്കാറില്ല

    • @terleenm1
      @terleenm1 Год назад

      അതെ

    • @mythoughtsaswords
      @mythoughtsaswords Год назад +1

      May be, but only in the immediate neighboring only- not in a village as a whole as they say here

    • @KannanAdithyan-zc2ri
      @KannanAdithyan-zc2ri Год назад

      Yes

    • @SumilaAnilSiddikh
      @SumilaAnilSiddikh Год назад +2

      നമ്മുടെ കേരളത്തിൽ അങ്ങനെ ഒക്കെ ആണോ ചെയ്യുന്നത്, എന്റെ വീടിന്റെ അടുത്ത് ക്ഷേത്രം ഉണ്ട് പക്ഷെ ഞാൻ അവിടെ ഒന്നും ഇങ്ങനെ കണ്ടിട്ടില്ല

    • @sachinmayi6378
      @sachinmayi6378 Год назад

      Super❤

  • @mathangikalarikkal9933
    @mathangikalarikkal9933 Год назад

    Valare nalloru video tto

  • @jojupalavila6813
    @jojupalavila6813 Год назад

    Supper

  • @dreams5016
    @dreams5016 Год назад +1

    Great🌹🌹🌹

  • @nandanar8894
    @nandanar8894 Год назад +1

    തമിഴ് നാട്ടിൽ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ഗോപുരത്തേക്കാൾ ഉയരത്തിൽ ഒരു കെട്ടിടവും പണിയാൻ അനുമതി കിട്ടില്ല എന്ന് പറയുന്നു. കുറെ മാറി പണിയാനുളള അനുമതി കിട്ടും

  • @manumanu3403
    @manumanu3403 Год назад

    അപ്പോൾഅങ്ങനെ❤❤❤❤👍👍👍👍

  • @SunilsHut
    @SunilsHut Год назад +2

    അവതരണം കൊറേ കൂടി ഉഷാറാക്കണം.... 👍🏼👍🏼👍🏼

    • @dileepmk4877
      @dileepmk4877 Год назад

      വലിയ പ്രശ്നം ഒന്നും ഇല്ല 👍🏻

  • @sakeermachingalmachingal7027
    @sakeermachingalmachingal7027 Год назад

    പൊളി സീൻ.....👍

  • @sinimadathil6801
    @sinimadathil6801 Год назад

    അടിപൊളി

  • @thoufeeqkm8251
    @thoufeeqkm8251 Год назад +1

    Enkil pinne ambalam urarthi panithal preshnam theerille...

  • @yasodaraghav6418
    @yasodaraghav6418 Год назад +2

    Avarude vishvasam avare rakshikatte

  • @Shaaaz0307
    @Shaaaz0307 Год назад +2

    👍👍👍

  • @vineshvinesh2711
    @vineshvinesh2711 Год назад

    അല്ല ആ നാട്ടിലേക്ക് മഴയിലെ ബ്രോ 😊😊😊❤❤❤❤🌹🌹🌹🌹👌👌👍👍

  • @muthuroshen
    @muthuroshen Год назад +1

    Avar jeevikatte santhoshathode avarude vishvasam anusarich

  • @SRC1711
    @SRC1711 Год назад

    കറുപ്പയ അയ്യ കുളിച്ചിട്ടും നനച്ചിട്ടും പല്ല് തേച്ചിട്ടും എത്ര മാസമായി? അതുപോലെ അഴുക്കുവെള്ളം പൊതു നിരത്തിലേക്കു ഒഴുക്കി വിടുന്ന മനോഹരമായ ആചാരവും ഇവിടെ കാണാം!

  • @sudhasuresh5880
    @sudhasuresh5880 Год назад

    Supervideo❤❤❤

  • @sudhasuresh5880
    @sudhasuresh5880 Год назад

    Supervideo❤❤❤,😄

  • @harikumargopal1870
    @harikumargopal1870 Год назад +2

    ❤👏👌😊👍

  • @ashraftkb4978
    @ashraftkb4978 Год назад

    രാജ അണ്ണൻ 👌👍🏻

  • @valleyofpeacevalleyofpeace2981
    @valleyofpeacevalleyofpeace2981 Год назад +2

    Is it raining there bro?

  • @radhamani1035
    @radhamani1035 Год назад

    Keralathil palayidathum itharam reethikal nadappil und pala kshethrangaludeyum sameepathu irunila veedukal paniyarilla

  • @sakkinavp1791
    @sakkinavp1791 Год назад +4

    ഞങ്ങൾ മുസ്ലിം പള്ളി അടുത്ത് ഉണ്ടെങ്കിൽ പള്ളീനെക്കാളും ഉയരരത്തിൽ വീട് കെട്ടില്ലെന്നു ഉമ്മാമ പറഞ്ഞു കേട്ട് എത്രത്തോളം ശെരിയാണോ എന്ന് അറിയില്ല

  • @ChinnamuthuSurega
    @ChinnamuthuSurega Год назад

    🎉super

  • @vineethjoseph9749
    @vineethjoseph9749 Год назад

    Please make a shorts video of cable Raja separately

  • @SahadevanUSA
    @SahadevanUSA Год назад

    ആദ്യമായി അനിലിനെ കുട രഹിതനായി കണ്ടു

  • @priyankakaliyath41
    @priyankakaliyath41 Год назад +2

    👍👍👍👍🥰

  • @shilpyvjose4170
    @shilpyvjose4170 Год назад

    Njaanum orkkarund enthina enngane orupad dooram nadannit camara thirichu vannedukkunnennu

  • @narendrasisodiya3590
    @narendrasisodiya3590 Год назад

    കാശുള്ളവനും കാശില്ലാത്തവനും അവിടെ ഒരുപോലെയാണ് എന്നുള്ളതാണ് ആ സമഭാവമാണ് അവിടെ കാണിക്കുന്നത് അത് അവരുടെ ദൈവത്തിന്റെ ഒരു അനുഗ്രഹവും കൂടിയാണ് ഒരുപക്ഷേ ഒരുപാട് കാശുള്ളവൻ രണ്ടും മൂന്നും നിലയും കെട്ടി ഒരു നിലയിൽ കൂടുതൽ കെട്ടാൻ കഴിവില്ലാത്ത സാധാരണക്കാർക്ക് അതും വലിയൊരു വിഷമം മായേനെ. ഇതെല്ലാം അറിഞ്ഞത് തന്നെയാണ് ഈശ്വരൻ അവർക്ക് ഒരു പാരമ്പര്യവും ആയി കൊടുത്തതാണ് ഇപ്പോൾ അവിടെ സമ മൈത്രി ആണ് ഉള്ളത് അത് നല്ലത് തന്നെയാണ്

  • @JosephCc-ot8qq
    @JosephCc-ot8qq Год назад

    Thamizh nattil pala villagegalilum SC karku barber shop ,kulam (pond )tea shop ,undu

  • @pishoni
    @pishoni Год назад

    ഇത്തരം വിശ്വാസങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങൾ കേരളത്തിലും ഉണ്ട്!
    നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ്.

  • @lissythomas9066
    @lissythomas9066 Год назад

    Super❤❤❤

  • @riasamgeorge1136
    @riasamgeorge1136 Год назад +1

  • @snehalatham3255
    @snehalatham3255 Год назад +1

    എന്റെ നാട്ടിലും ഇതുപോലെ ഉണ്ടായിരുന്നു .ക്ഷേത്രത്തിൽ കൊടിമരം വച്ചതിനുശേഷമാണ് വീടൊക്കെ പൊക്കിപണിതത്. (കോഴിക്കോട് )

  • @aamiesvlog9256
    @aamiesvlog9256 Год назад +1

    KL27 otherakaran sudheesh

  • @rejeeshrejeesh9882
    @rejeeshrejeesh9882 Год назад

    B brokke thamishnadu vittu kaliyilla elle

  • @peace3114
    @peace3114 Год назад

    🎉🎉

  • @shibutk1118
    @shibutk1118 Год назад +1

    B.bro...anilsir.❤❤❤❤❤❤

  • @sreejakg1604
    @sreejakg1604 Год назад +1

    🌹🌹🌹

  • @reenaK-ut3in
    @reenaK-ut3in Год назад +1

    ക്ഷേത്രത്തിന് ചുറ്റു മതിൽ കെട്ടിയാൽ പ്രശ്നം പരിഹരിക്കാം.🙏

  • @agangadharan9956
    @agangadharan9956 Год назад +3

    ഒരു നില അണ്ടര്‍ ഗ്രൌണ്ട് ,അടുത്തത് സാധാരണ നില പ്രശ്നം തീര്‍ന്നില്ലേ 😂😂

  • @sheelakumary7386
    @sheelakumary7386 Год назад +1

    Hai B bro sukano

  • @bejoybethelkoodal9519
    @bejoybethelkoodal9519 Год назад

    👍

  • @rajeshsandanam3306
    @rajeshsandanam3306 Год назад

    അത് അറിയില്ലേ അമ്പലത്തിൻ്റെ ഗോപുര തിന് മുകളിൽ വീട് നിർമിക്കാൻ പാടില്ല അത് എല്ലാ സ്ഥലത്തും ഉണ്ട്. ഇത് ഗ്രമമായത്തിനൽ അത് കൂടുതൽ എന്നെ ഉള്ളൂ

  • @johnsonjoseph9895
    @johnsonjoseph9895 Год назад +1

    ബംഗാളിലെ കാഴ്ചകൾ കഴിഞ്ഞോ

  • @sulfikarsaafaa3508
    @sulfikarsaafaa3508 Год назад +1

    Anil sir kuda aduthilla maranno

  • @nila7860
    @nila7860 Год назад +1

    അനിൽ സാർ ക്ഷീണിച്ചു

  • @moidumohd1968
    @moidumohd1968 Год назад

    Hi bro

  • @abdulshukoor1920
    @abdulshukoor1920 Год назад

    🌹❤️❤️❤️❤️

  • @ravilion9670
    @ravilion9670 Год назад

    മറുപടി തരാത്തവരുടെ ചാനലുകൾ ഇനിമുതൽ കാണുന്നില്ല

  • @sujapanicker7179
    @sujapanicker7179 Год назад +1

    ഇവർക്കില്ലാത്ത ഒന്നുണ്ട്. വൃത്തി

  • @jayanvallikkattu9600
    @jayanvallikkattu9600 Год назад

    உன்னோட அப்பா தவற் உங்களோட அப்பா அப்படி மதிப்பா பேசுங்கள்.

  • @SahadevanUSA
    @SahadevanUSA Год назад +1

    11:14 പട്ടി ഓടിക്കുന്നു . ഇതു കേരളമല്ലേ ?

  • @epicmallu23
    @epicmallu23 Год назад +1

    😜

  • @ahammedve1048
    @ahammedve1048 Год назад

    ParisPoly🤣

  • @7866muhammad
    @7866muhammad Год назад

    തികഞ്ഞ അന്ധവിശ്വാസം

    • @Rajathiraja40
      @Rajathiraja40 Год назад

      ഓ അന്ത വിശ്വാസ മില്ലാത്ത കൂട്ടാറാണല്ലോ നിങ്ങൾ
      ഭൂമി ഉരുണ്ടതാണോ നിങ്ങള്ക്ക്???

  • @achusachu1896
    @achusachu1896 Год назад

    കോമഡി ഉത്സവത്തിലേക്ക് പറഞ്ഞു വിടൂ

  • @sathyaprabhanv398
    @sathyaprabhanv398 Год назад +2

    സിപിഎം അവിടെ വന്ന്‌ ഏഴു
    നിലയുള്ള പാർട്ടി ഓഫീസ്
    പണിയും

  • @sudhasuresh5880
    @sudhasuresh5880 Год назад

    Supervideo❤❤

  • @velankannimathafishfarm1113
    @velankannimathafishfarm1113 Год назад

    Super

  • @ansalayma1920
    @ansalayma1920 Год назад

    ❤❤❤❤❤

  • @freebirdsmalayalammedia5086
    @freebirdsmalayalammedia5086 Год назад +40

    എല്ലാവരും പോയി കഴിഞ്ഞു ഞാൻ തന്നെ എടുത്തു കഴുകി വെയ്ക്കും എന്ന് captain Raju പറഞ്ഞപോലെ... ക്യാമറ തറയിൽ വെച്ച് നടന്നു പോയിട്ട് തിരിച്ചു വന്നു ക്യാമറ എടുക്കുന്ന B-bro✌️

    • @saraswathyb976
      @saraswathyb976 Год назад

      Mimikrinannayirunnu

    • @freebirdsmalayalammedia5086
      @freebirdsmalayalammedia5086 Год назад

      @@saraswathyb976 arude

    • @b.bro.stories
      @b.bro.stories  Год назад +1

      ❤❤❤😜

    • @AbdulSathar007
      @AbdulSathar007 Год назад

      @@b.bro.storiesbro aaa shot kanan nice aanu , ningalude shooting pwoli natural ❤

    • @SASA-xq1fg
      @SASA-xq1fg Год назад +4

      ക്യാമറ അവിടെ വെച്ച് ആ നടക്കുന്ന സീൻ സൂപ്പർ B Bro

  • @ErAbinPhilip
    @ErAbinPhilip Год назад +3

    ആരാധന ആലയങ്ങൾ വിളക്ക് പോലെയാണ്...ഉയരത്തിൽ നിന്നാൽ പ്രകാശം എല്ലായിടത്തും വ്യാപിക്കും...മറിച്ച് കുഴിയിൽ ആണെങ്കിലോ അതിൽ നിഴൽ പരക്കും...ഓരോ നാടിൻ്റെയും വിളക്കുകൾ ആണ് അവിടുത്തെ ആരാധന ആലയങ്ങൾ...ഇതാണ് ഇതിന് പിന്നിൽ ഉള്ള വിശ്വാസം.

  • @raveendranathmenon5710
    @raveendranathmenon5710 Год назад +5

    This custom is there in all villages where hindu culture is followed..None of us construct house taller thanvillage temples this is is followed in kerala too...

  • @anzarkarim6367
    @anzarkarim6367 Год назад +10

    ഒരു പഴയ ഓർമയിലേക്ക്.....❤❤❤

  • @suryasworld8136
    @suryasworld8136 Год назад +7

    Super.. വീണ്ടും തമിഴ് നാടിന്റെ ഗ്രാമ ഭംഗി...

  • @rajeshpv1965
    @rajeshpv1965 Год назад +12

    ♥️💚 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം♥️💚

  • @Ashokworld9592
    @Ashokworld9592 Год назад +5

    രണ്ടുപേരും മല കയറിയപ്പോൾ.. ഒരു വിഷമം പോലെ നമുക്ക്... ദൈവം സഹായിക്കട്ടെ.... എല്ലായിടത്തും......!👍👍👍👍👍👍👍💚💚💚💙💙💙❤️❤️👍

  • @MrShayilkumar
    @MrShayilkumar Год назад +5

    Super ❤🙏 രാജ ഒരു ഇളയരാജ തന്നെ

  • @mercyantony3322
    @mercyantony3322 Год назад +3

    Cable Raja Annan's whistling was incredible especially the ambulance , train and the bird's sound , lucky fishes , if they were in Kerala , they would have been in curries long ago no matter how secure they would be , here people feed them ! Needs to appreciate people's mind set !!The mountain is beautiful and unique 🔥🔥🔥

  • @sunnyjohn2982
    @sunnyjohn2982 Год назад +5

    Really nice video! ആ ഗ്രാമീണ കാഴ്ചകൾ എന്റെ ചെറുപ്പകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.. അതോടൊപ്പം കേബിൾ രാജയേ introduce ചെയ്തതിനും വളരെ സന്തോഷം. Thanks Bibin and Anil..❤🙏🏻

  • @priyas4398
    @priyas4398 Год назад +1

    2nilaveedinekkaal nallathu ottanilayaanu.

  • @abdulshukoor1920
    @abdulshukoor1920 Год назад +4

    കേബിൾ രാജയല്ല മധുര രാജ ആണ് 🥰🥰🥰