ഭരതന്റെ ഈഴവ സിനിമയിൽ മുകേഷ് നായകൻ .......!!! |Bharathan | Mukesh | Lights Camera Action

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 203

  • @gayathri.raveendrababu
    @gayathri.raveendrababu 2 года назад +19

    വെള്ളിവെളിച്ചം വിതറുന്ന, പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ ! വേണ്ടത്ര വിജയിക്കാൻ കഴിയാതെ പോയ ഈ സംവിധായൻ കഥ പറഞ്ഞ് കഥ പറഞ്ഞ് മുന്നേറുന്നത് കാണുന്നതും കേൾക്കുന്നതും രസകരം. വിശേഷിച്ചും നിഷ്കളങ്കമായ തിരുവനന്തപുരം വായ്താരിയിൽ 👌

  • @ashrafmanghala1205
    @ashrafmanghala1205 Год назад +93

    നിങ്ങളുടെ തമാശ എനിക്കും രസിച്ചു പക്ഷെ എല്ലാ തിയ്യ / ഈഴവ സമുദായവും തെങ്ങിൽ മുകളിൽ അല്ല ... എന്നും കുടി മനസിലാക്കിയാൽ നന്നു മലബാർ മാനുവൽ അതു എടുത്തു പറയുന്നുണ്ട് വെറും 27% മാത്രമെ ഇ സമുദായത്തിൽ നിന്നും ഇ തൊഴിൽ ചെയ്യുന്നുള്ളു പണ്ട് ........ പിന്നെ കേരളത്തിൽ എല്ലാ സമുദായങ്ങൾക്കും കുലത്തൊഴിൽ ഉണ്ട് .... തങ്ങൾക്കു മറ്റു സമുദായ കുലത്തൊഴിലിനെ ഏതു പോലെ കളിയാക്കി സംസാരിക്കാൻ പറ്റുമോ ... വൈദ്യർ ഏറ്റവും കൂടുതൽ തിയ്യ / ഈഴവ സമുദായത്തിൽ നിന്ന് ആയിരുന്നു .. അത് പോലെ ചേകവർ എല്ലാം ഉണ്ടായിരുന്നു .... എനിക്ക് മനസിലാവാത്തതെ മറ്റു സാമുദായങ്ങൾ ക്കു ഒന്നും കുല തൊഴിൽ ഇല്ലേ അതോ അത് സുനാമി വന്നപ്പോൾ ഒലിച്ചു പോയേ ......

    • @pp-od2ht
      @pp-od2ht Год назад +14

      Ayal nair aanu
      Adaayadu
      Pennu kootyikoduthu ubdaakiya jaadi
      Swandam kulathozhil aaya veshyaabrithiyum vidupaniyum okka marachu pidikkan matullavaruda talayil kayarumnu
      Swandam nikrishtaya kulathozhil marakkanla nairuda oru adavu
      Atra ullu
      Ayaluda vicharam allavarum mandaaar Anu
      Iyalapolullavark7 Matra vivaram ullu annaanu
      Ayalapolylllavarku ulla marupadi idaanu.allala ningal paranjadalla k
      Pinna adooyakkum kashandikkim narunnilya.
      Brahmana dasan
      Veshyaa streekalyda tandayilyatha makkal
      Adaanu ayaluda kulathozhil k

    • @lathapsanyal1318
      @lathapsanyal1318 Год назад +9

      Kulathozhil adichu thaliyum vebhicharavum purathuparayan kollumo

    • @umamurali2192
      @umamurali2192 Год назад

      @@lathapsanyal1318😂😂😂😂👌👌

    • @sangeethas.428
      @sangeethas.428 Год назад +2

      Correct cenimayil ezhavarennu paranjal chethukara avarku vere paniyonnum ariyille

    • @jayaramnappil1269
      @jayaramnappil1269 Год назад +2

      പൊളിച്ചു

  • @sibithuravoor558
    @sibithuravoor558 Год назад +10

    അങ്ങനെ 1996 ൽ ഇറങ്ങിയ ദേവരാഗത്തിൽ അഭിനയിപ്പിക്കാൻ പറ്റാഞ്ഞ വിഷമം1986 ൽ ഇറങ്ങിയ സായാഹ്നത്തിന്റെ സ്വപ്നത്തിൽ അഭിനയിപ്പിച്ച് തീർത്തു.

  • @soumyalachoose7573
    @soumyalachoose7573 11 месяцев назад +2

    നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് പക്ഷെ വിശ്വസിക്കാവുന്ന നുണ വേണം പറയാൻ മലയാള സിനിമയിലെ ആസ്ഥാന പരദൂഷകൻ താങ്കൾ തന്നെ തമിഴിൽ ഒരു ബായൽവാൻ രംഗനാഥൻ മലയാളത്തിൽ ശാന്തിവിള

  • @onlookerhedgehog9083
    @onlookerhedgehog9083 Год назад +1

    ഇങ്ങനെയുള്ള തമാശകൾ കേൾക്കാനാണ് താല്പര്യം. അണ്ണാ കലക്കി 👍

  • @unnikrishnan9329
    @unnikrishnan9329 2 года назад +4

    നാലും ഒന്നിനൊന്നു മെച്ചം👍🌹ചേട്ടന്റെ അവതരണശൈലിയും വളരെ നല്ലത് തന്നെ🙏🌹

  • @abdullatheef2670
    @abdullatheef2670 2 года назад +4

    നന്നായിട്ടുണ്ട്.
    ശാന്ദിവിള ദിനേശ് യുഎഇ ഫാൻസ്.

  • @thenairobi410
    @thenairobi410 2 года назад +18

    ശുഭദിനം ദിനേശ് അണ്ണാ ❤❤
    ആൾ കേരള ശാന്തിവിള ഫാൻസ്‌ അസോസിയേഷൻ . പൂജപ്പുര യൂണിറ്റ് ❤🎉

    • @gayathri.raveendrababu
      @gayathri.raveendrababu 2 года назад

      കഥകളുടെ വെള്ളിവെളിച്ചം വിതറുന്ന , വേണ്ടത്ര വിജയിക്കാൻ കഴിയാതെ പോയ സംവിധായൻ കഥ പറഞ്ഞ് കഥ പറഞ്ഞ് മുന്നേറുന്നത് കാണുന്നതും കേൾക്കുന്നതും രസകരം. നിഷ്കളങ്കമായ തിരുവനന്തപുരം വായ്താരിയിൽ

    • @arunkb5319
      @arunkb5319 2 года назад

      ദുരന്തം തന്നടെയ്.

    • @geepee6615
      @geepee6615 2 года назад +4

      തള്ളേ ദിനേഷിനും ഫാൻസോ 🤣🤣🤣🤣🤣🤣ഏതാ സിനിമ????

  • @sabalan1198
    @sabalan1198 Год назад +6

    ഇവിടെ ജാതിയില്ലാതാവാൻ പോകുന്നു. നായർ ഈഴവ , മാരേജ് സാധാരണമായി. നായർ sc, ഇഴവ Sc, കല്യാണങ്ങൾ നടക്കുന്നു. ഇങ്ങിനെ പോയാൽ ഹിന്ദു ഒന്നാകും. അതാണ് ചിലർക്ക് വിഷമം. വിഷമിചാലും ഇല്ലെങ്കിലും 5 വർഷത്തിന്ന് ള്ളിൽ ജാതി ഉണ്ടാകില്ല. ഹിന്ദു ഒന്നാകും. കമ്മിണി സ്റ്/ കോൺഗ്രസ്, ജീവിക്കാൻ പറ്റില്ല. പാർട്ടികൾ Adress ഇല്ലാതാകും. ഇത് നടക്കും.

  • @sujithpgs
    @sujithpgs Год назад +2

    1989 il ആണ് ഒരു saayannathinde സ്വപ്നം ഇറങ്ങിയത്..അതിനു ശേഷം ആണ് അമരം,വെങ്കലം,ചമയം, ദേവരാഗം ഒക്കെ ഇറങ്ങിയത്..

  • @viswajithsurendran2309
    @viswajithsurendran2309 11 месяцев назад +1

    ഒരു ലോക പരാജിതന്റെ വായ്‌താളങ്ങൾ

  • @shinoybhuvanendran2011
    @shinoybhuvanendran2011 2 года назад +7

    1989യിൽ റിലീസ് ചെയ്ത സിനിമയാണ് മുകേഷ് അഭിനയിച്ച ഒരു സായാഹ്നത്തിന്റെ സ്വപ്നം.. എന്നാൽ അരവിന്ദ് സ്വാമി -ശ്രീദേവി ജോടികൾ അഭിനയിച്ച ദേവരാഗം സിനിമ 1995 ശേഷം റിലീസ് ചെയ്ത സിനിമയും

  • @nek7657
    @nek7657 2 года назад +6

    ഒരു സായാഹ്നത്തിന്റെ സ്വപ്നം... മുകേഷ് ഭരതൻ മൂവി 1989....

  • @indukizkeel6952
    @indukizkeel6952 2 года назад +1

    I truly love you videos , keep doing the good job👏👏

  • @nithinraveendran6480
    @nithinraveendran6480 2 года назад

    എന്തായാലും നല്ല സൂപ്പർ വീഡിയോ 👍

  • @mrboban5049
    @mrboban5049 Год назад +6

    1989 സായാഹ്നത്തിന്റെ സ്വപ്നം ,പുളുവൻ ദിനേശ്

  • @josepulickal1510
    @josepulickal1510 Год назад +2

    ശാന്തിവിള 16ആം നൂറ്റാണ്ടിലെ ആളാണ്. ജാതിവെറി ഉള്ള പ്രഭാഷണങ്ങൾ ആണ് മുഴുവൻ. യേശുദാസിനെ വരെ അപമാനിച്ചു

  • @s.a.k.6659
    @s.a.k.6659 2 года назад +8

    ഒടുവിൽപറഞ്ഞതിൽ പൊരുത്തക്കേട് ഉണ്ട്.അമരം,വെങ്കലം,ചമയം,ദേവരാഗം എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഭരതൻ ഒരു സായാഹ്നത്തിൻറെ സ്വപ്നം എടുത്തതെന്നു പറയുന്നു. എന്നാൽ ഏറ്റവും ആദ്യമെടുത്ത സിനിമയാണ് ഒരു സായാഹ്നത്തിൻറെ സ്വപ്നം.അതായത്1989ൽ.അതിനു ശേഷം വന്ന സിനിമകളാണ് യഥാക്രമം 90ൽ അമരം,93ൽ വെങ്കലം,ചമയം 96ൽ ദേവരാഗം എന്നിവ.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +2

    Sir ,
    You recreated old memories.
    Thanks.

  • @prasenanck4207
    @prasenanck4207 2 года назад +28

    താങ്കളെ എനിക്കിഷ്ടമായിരുന്നു .മമ്മുട്ടിയുടെ പ്രീതി നേടാന്‍ വേണ്ടി പടത്തിന്‍റെ പ്രൊഡൂസറായിരുന്ന രാമചന്ദ്രൻ സാറിനെ അവഹേളിച്ച നടപടി നന്നായില്ല .മമ്മുട്ടിയുടെ അലങ്കാരം മറക്കാനും പൊറുക്കാനും പറ്റില്ല .ആ സിനിമയില്‍ അത്രയും വിലയുള്ള ഡ്രസ്സിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല .മാത്രമല്ല പ്രൊഡൂസറൂടെ അവകാശത്തെയാണ് താങ്കളും മമ്മുട്ടിയും നിഷേധിച്ചത് .ഒരവസരത്തില്‍ സത്യൻ സാറും നസീര്‍ സാറും ഷീലയും ജയഭാരതിയും അഭിനയിച്ച ഒരു പടത്തില്‍ ( 1971 ) സഹകരിച്ച എനിക്ക് അറിയാം ഒരിക്കലും ഇവരൊന്നും ഡ്രസ്സുകള്‍ തിരഞ്ഞെടുക്കാന്‍ മിനക്കെട്ടിട്ടില്ല.താങ്കളും മമ്മുട്ടിയും മാപ്പര്‍ഹിക്കുന്നില്ല.

    • @prasenanck4207
      @prasenanck4207 2 года назад +6

      അലങ്കരമല്ല.അഹംങ്കാരം എന്ന് വായിക്കുക .

    • @anishkumarkumar7930
      @anishkumarkumar7930 2 года назад +6

      താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് സിനിമ സംവിധായകന്റെ കലയാണ് പക്ഷെ അതിന്റ സാമ്പത്തിക ലാഭ നഷ്ടങ്ങൾ സഹിക്കേണ്ടുന്നത് അതിന്റെ നിർമ്മാതാവാണ് ഇവന്മാരെയൊക്കെ വച്ചു റിസ്ക് എടുത്ത് സിനിമ നിർമിച്ച് പൊട്ടി പാളീസായി തെണ്ടി തിരിയുന്ന കുടുംബമുള്ള ഒരുപാട് പേരുണ്ടുവിടെ അവിടെ ഷോ കാണിക്കുന്നവൻ മമ്മൂട്ടിയല്ല ഏതു പൂമാനായാലും പോയി പണി നോക്കെടാ കോപ്പേ എന്ന് പറയാൻ നിർമാതാക്കൾക്ക് ചങ്കൂറ്റം ഉണ്ടാകണം അതില്ലാതെ പോകുന്നതാണ് അവരുടെ കുറ്റം ഇവിടെ അറ്റ്ലസ് രാമചന്ദ്രൻ ഒരു മാന്യനും gentle മാനും ആയിരുന്നത് കൊണ്ട് പ്രതികരിക്കാതിരുന്നത് എന്ന് കരുതാം

  • @ഒരുആരാധിക
    @ഒരുആരാധിക 2 года назад +6

    28:18 ചിരിച്ചു ചത്തു 😄😄

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 4 месяца назад

    ഇന്നസെന്റ് 😂😂😂 കൂടുതൽ സിനിമ വിശേഷങ്ങൾ ഉണ്ടോ

  • @shihqbudheenthorappa3402
    @shihqbudheenthorappa3402 2 года назад +2

    സാർ അവതരണ ശൈലി മനോഹരം

  • @manojdivakaran7717
    @manojdivakaran7717 Год назад +4

    ക്യാമറ ജന്നലിൽ കെട്ടി വെച്ചിട്ട് ആരോ ഇന്റർവ്യൂ എടുക്കുന്ന പ്രതീതി ഉണ്ടാക്കി ഞാൻ നിങ്ങളുടെ സ്വന്തം ബ്രാണ്ടി വിള 😂😂😂

  • @jacobkc5204
    @jacobkc5204 2 года назад

    Sir.. Dinesh sir... Very nice video 💯💯💯💯

  • @therock5334
    @therock5334 2 года назад +12

    Good morning ബ്രാണ്ടി വിള

  • @tintutin
    @tintutin 2 года назад +26

    പറഞ്ഞത് തെറ്റിപ്പോയല്ലോ ചേട്ടാ 1989 ലാണ് ഒരു സായന്തനത്തിന്റെ സ്വപ്നം ഇറങ്ങിയത്, നിങ്ങൾ പറഞ്ഞ ബാക്കി മൂന്ന് പടവും 90കളിലെ പടമാണ്

    • @ramgopalgopal1858
      @ramgopalgopal1858 2 года назад +1

    • @hawkgrab
      @hawkgrab 2 года назад +7

      No credibility due to lack of proper research.

    • @rajeshkoikal4470
      @rajeshkoikal4470 2 года назад +2

      @@fajalnaas6409 🤣🤣🤣

    • @rajeshkoikal4470
      @rajeshkoikal4470 2 года назад +1

      @@hawkgrab കറക്റ്റ്

    • @aslahahammed2906
      @aslahahammed2906 2 года назад +3

      ഓ അല്ലേൽ ഇങ്ങേര് പറയുന്നതൊക്കെ സത്യമാണല്ലോ 🥴

  • @rajeshkoikal4470
    @rajeshkoikal4470 2 года назад +7

    സംഭവങ്ങൾ കണ്ടത് പോലെ കഥ പറയാനുള്ള ശാന്തിവളിയുടെ കഴിവ് സമ്മതിക്കണം.. 🤭🤭

    • @ushashinoj
      @ushashinoj 2 года назад +1

      പക്ഷെ ഒക്കെ തെറ്റാണ് എന്ന് മാത്രം 🤣🤣

  • @maheshrealtor-y6w
    @maheshrealtor-y6w 11 месяцев назад

    First time knowing Mukesh was ezhava

  • @retheeshpodiyan434
    @retheeshpodiyan434 2 года назад +8

    ദിനേശ് ചേട്ടാ. താങ്കൾ പറഞ്ഞ ചമ്പകുളം തച്ചൻ ( 1992), ചമയം (1993), വെങ്കലം (1993), ദേവരാഗം (1996) ഈ ചിത്രങ്ങളിലൊന്നും മുകേഷിന് വേഷം കൊടുക്കാതെ പിന്നെ 1989 ൽ ഇറങ്ങിയ സായാഹ്നത്തിലെ സ്വപ്നം എന്ന സിനിമയിൽ മുകേഷിന് ഭരതൻ ഒരു വേഷം കൊടുത്തു എന്ന് പറയുന്നത് എങ്ങനെ ശരിയാകും?

    • @SijoJose-zp5zu
      @SijoJose-zp5zu Год назад

      അതെ വാസ്തവം... അമരം 1989ആണ് റിലീസ്

  • @thomasmenachery8780
    @thomasmenachery8780 2 года назад

    Good. നല്ല തുടക്കം.

  • @aasiyascrazyvlog7655
    @aasiyascrazyvlog7655 2 года назад +2

    എല്ലാം നല്ല കഥകൾ ആയിരുന്നു. നിങ്ങൾ പുലിയാണ് ദിനേശേട്ട

  • @sumasuma8765
    @sumasuma8765 11 месяцев назад

    Let.him come out with comprehebsive report of the way nair ladies lived during that time, which was even commented upon by the incading Tipu Sultan.

  • @sunilaravind1715
    @sunilaravind1715 2 года назад +6

    മിസ്റ്റർ ശാന്തിവിള
    താങ്കളുടെ അവതരണ ശൈലി നല്ലതാണ് എങ്കിലും കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കിയിട്ട് വേണം വിഡിയോ ഇടാൻ. കാണുന്നവർ ചിലർ സിനിമയെ പറ്റിയൊക്കെ നല്ല അറിവ് ഉണ്ടെന്നു മനസ്സിലാക്കുക. ഈ വീഡിയോയിൽ ഉള്ള തെറ്റുകൾ കമ്മെന്റുകളിൽ ചിലർ വ്യക്തമാകിയിട്ടു ണ്ട്. അതൊക്കെ വായിച്ചു തെറ്റ് പറ്റി യിട്ട് ഉണ്ടെങ്കിൽ അതു സമ്മതിച്ചു കൊടുക്കുവാനുള്ള ആർജവം കാണിക്കണം. അതു തോൽ വിയ ല്ല. നല്ല കൊമ്മെന്റുകൽക് പോലും മറുപടി ഇല്ലല്ലോ. കുറച്ചു കൂടി audience friendly ആകുക. അല്ലെങ്കിൽ വീഡിയോകളുടെ വിശ്വാസം നഷ്ടപ്പെടും

  • @mohamedsajith4545
    @mohamedsajith4545 Год назад +1

    ഞാൻ ഏറ്റവും കൂടുതൽ വീഡിയോ കണ്ടിരിക്കുന്നത് ശാന്തി വിള ദിനേഷിന്റെതാണ് 345 വീഡിയോസ്

  • @blackstone5164
    @blackstone5164 2 года назад +1

    Your shirt super

  • @chambers8414
    @chambers8414 2 года назад +2

    മനോഹരമായ വീഡിയോ 🎉🎉🎉

  • @Bond-vs7mu
    @Bond-vs7mu Год назад +4

    ഒരു സായഹ്നത്തിന്റെ കഥ 1989,, ദേവരാഗം 1996,, 1996ഇൽ പരിഭവം പറഞ്ഞ ആളെ 1989 ഇൽ അഭിനയിപ്പിച്ച ഭരതന്റെ മഹാമനസ്കത 😂😂..

    • @soumyalachoose7573
      @soumyalachoose7573 11 месяцев назад

      😂😂nuna parayunnathinum logic illatha shanthivila anthayalum kadhayil chodhyamilla

  • @NaseerKadavil
    @NaseerKadavil Год назад +1

    അപ്പച്ഛന്റെ വേഷവിധാനം കണ്ടിട്ട് ഇത് നവോദയാ അപ്പച്ഛനാണ് എന്ന് മനസ്സിലാക്കാൻ കഴിയാത്ത PC

  • @prabhakaranok4437
    @prabhakaranok4437 2 года назад +4

    നല്ല രസമുണ്ട് കഥ കേൾക്കാൻ 😂

    • @pp-od2ht
      @pp-od2ht Год назад

      Neeyum veshyaa nayirichiyudabmon aano

  • @classic.blossom2664
    @classic.blossom2664 2 года назад +1

    SHANTHIVILA....
    Where is your Girl Friend BHAGYA..... ??
    Why JUDICIARY keeps silent....??

  • @kmonkmon7531
    @kmonkmon7531 Год назад +2

    രണ്ടു രുപ റ്റിക്കറ്റ് എന്തുവാടെ ചാണക്യന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.
    അന്ന് ആ തിര അശ്വതി അജ്ഞലി മൂന്ന് തീയേറ്റർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.
    അവിടെയാണ് പടയോട്ടം റീലീസ് ചെയ്തത് ചാണക്യനു മുൻ മ്പ് .
    അവിടെ പോലും 2 രുപക്ക് മുകളിലായിരുന്നു.
    Pls ആവേശം കുടുമ്പോൾ തെറ്റുകളും കുടുന്നു ഒന്നു ശ്രദ്ധിക്കുക🥰🥰🥰💗േ സ്നേഹം മാത്രം.

  • @nandukrishna2458
    @nandukrishna2458 2 года назад +1

    🥰❤

  • @BritishMalayalamChannel
    @BritishMalayalamChannel 2 года назад

    In the uk at 6 20❤️❤️❤️

  • @sanathanannair.g5852
    @sanathanannair.g5852 2 года назад +3

    ചാണക്യനിലും, ഒരു സായാഹ്നത്തിൻെറ സ്വപ്നത്തിലും മധുസാറിനു ശ്റദ്ധേയമായ വേഷങ്ങളായിരുന്നു. എന്നിട്ടും മധുസാറിൻെറ പേരെന്തേ പരാമർശിക്കപ്പെടാതെ പോയത്.

  • @immidhunjith7773
    @immidhunjith7773 2 года назад +4

    ഈഴവ സിനിമയോ അതെന്ത് സിനിമ

  • @pradeeppb9060
    @pradeeppb9060 2 года назад +1

    ഇപ്പോൾ എല്ലാ ദിവസവും ആയോ

  • @sureshsemow909
    @sureshsemow909 2 года назад +2

    ഇനിയും ഇതുപോലുള്ള കഥകൾ കേൾക്കാൻ കൊതിക്കുന്നു 👍🌹

  • @mdnew6117
    @mdnew6117 2 года назад +2

    ആറാട്ട് അണ്ണൻ ശാന്തി സാറെ വിളിക്കും

  • @sandeepthundikandy8671
    @sandeepthundikandy8671 2 года назад +1

    Mukesh’s first wife Saritha was a Tamilian caste no Idea but his second wife Methil Devika belongs to nair caste and his new date is still not mentioned ? Is that an Ezhava or someone else . 😅

  • @manapuramdesham5619
    @manapuramdesham5619 2 года назад +4

    മുകേഷിന്റെ വലിയൊരു ന്യുനത അയാൾക്കെപ്പോളും കൊല്ലം ഭാഷ മാത്രമേ വഴങ്ങു.

  • @nandakumargnair9439
    @nandakumargnair9439 4 месяца назад

    Sayahnathinte swapnam okke kazhinjanu venkalavum chamayavum devaragavum okke varunnath.

  • @sreekumarsreedharan5285
    @sreekumarsreedharan5285 2 года назад +3

    Aadyam iyaloru cinimayeduthu vijayipiikku.....kazhutha

  • @hpm3300
    @hpm3300 2 года назад +1

    👍

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💜💜💜💜💜💜

  • @Akshay_0345
    @Akshay_0345 11 месяцев назад

    The watcher 😂

  • @sureshkumargo2008
    @sureshkumargo2008 Год назад +1

    Magic..magic.navodaya.chanakyanu.sesham.produce..cheithu.

  • @abdulmajeedka9634
    @abdulmajeedka9634 2 года назад +2

    Chaanckiyansesham കുട്ടിച്ചാത്തൻ. പട്ടയോട്ടം. നവോദയ പുറത്തിറക്കി.

  • @ramachandrannambiar138
    @ramachandrannambiar138 Год назад

    ചാണക്യൻ സിനിമ യിൽ പ്രധാന രോൾ മധു വിനുംകമലഹസൻ um anu.

  • @sanjeevc7265
    @sanjeevc7265 Год назад

    Peace vila chetta

  • @xavierj4229
    @xavierj4229 Год назад +3

    തന്റെ മുൻപിൽ വച്ചാണോ മുകേഷ് ഭാരതന്നോട് ചോദിച്ചത് .?

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw Год назад +1

    പക്ഷേ കാലഘട്ടത്തിന്റെ കണക്ക് തെറ്റാണല്ലോ സായാഹ്നത്തിന്റെ സ്വപ്നം 1989 റിലീസ് ചെയ്തിരുന്നു താങ്കൾ പറഞ്ഞ അമരം 91 ലും വെങ്കലം 92 ലും ചമയം 93 ലും ദേവരാഗം അതിനുശേഷംറിലീസ് ചെയ്യപ്പെട്ടിരുന്നു.

  • @mskalim8409
    @mskalim8409 2 года назад +3

    Paavam mugheshettan ❤️❤️❤️❤️❤️🙏🙏🙏🙏🙏😍😍😍😍

  • @praveenkumarph3154
    @praveenkumarph3154 8 дней назад

    സിനിമ ഒരു കലയാണ്
    കലയ്ക്ക് ജാതിയും മതവും
    ഒന്നുമില്ല എന്ന് വായ്‌ തോരാതെ പറയുമെങ്കിലും
    ശാന്തിവിള ദിനേശനെ പോലെ കുറച്ച് ഉച്ചാളികൾക്ക്
    ജാത്യാഭിമാനം വളരെ കൂടുതൽ ആണ്. മറ്റുള്ളവരുടെ ജാതിയെ എപ്പോഴും ചൊറിയും ഈ
    ചെറ്റ. ആകെ കേരളത്തിൽ
    15,000 ചെത്തുകാർ ഉണ്ട്,
    അതിൽ പല ജാതിയിൽ
    പെട്ടവരും ഈ തൊഴിൽ
    ചെയ്യുന്നു പിന്നെങ്ങനെ
    ചെത്ത് ഈഴവന്റെ കുലതൊഴിൽ എന്ന് അടിവരയിട്ട് ഇയാൾക്ക് ഉറപ്പിക്കാൻ പറ്റും. ആരെയെങ്കിലും ജാതിപരമായി പരിഹസിക്കുമ്പോൾ അവരുടെ ഭൂതകാലം കൂടി
    പഠിക്കണ്ടേ !!

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💛💛💛💛💛💛

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 года назад +2

    ഇതാണ് ശരിക്കുള്ള നായകൻ🤣😜

  • @mrboban5049
    @mrboban5049 Год назад +2

    പുളുവൻ ദിനേശ്

  • @remyaosmm284
    @remyaosmm284 Год назад +1

    സിനിമ
    ഒര് കലയെങ്കിൽ
    കലയിൽ
    ജാതിയും മതവും
    കലർത്തി
    കലാകാരന്മാരെ
    വിഭജിക്കരുത്.
    സിനിമയിൽ
    മാത്രമേയുള്ളൂ ഇത്രേയും
    വരുമാനം ലഭിക്കുന്ന
    കല.

  • @arunkb5319
    @arunkb5319 2 года назад +9

    ദിനേശന് ജാതിവിട്ട് ഒരു കളിയും ഇല്ല 😂😂. പഴയ കാലവും അയവിറക്കി ഇരുന്നോ.

  • @saraswathys9308
    @saraswathys9308 2 года назад

    🙏🏻🙏🏻

  • @alwinaugustin
    @alwinaugustin 9 месяцев назад

    ഇയാള് ഈ കഥ വേറെ ഒരു വീഡിയോയിൽ പറഞ്ഞപ്പോൾ ഇന്നസെൻ്റ് ആണ് ശ്രീനിവാസൻ നമ്പൂതിരി ആണെന്ന് പറഞ്ഞത് എന്ന് പറഞ്ഞത്. എന്ന് നെടുമുടി ഇല്ലാരുന്നു.

  • @pvmonimoni5914
    @pvmonimoni5914 2 года назад

    Super

  • @pratheeshlp6185
    @pratheeshlp6185 2 года назад

    👍👍👍👍

  • @കാശിനാഥൻ-ങ1ഴ
    @കാശിനാഥൻ-ങ1ഴ 2 года назад

    👍👍👍👍👍👍

  • @raveendranrr5760
    @raveendranrr5760 2 года назад

    🙏കഥ 🙏യുടെ... കഥ. നഗൻ മനസ്.
    🙏👍👏... 🌹♥️💕.

  • @shilpashaji4053
    @shilpashaji4053 2 года назад

    💕

  • @mskalim8409
    @mskalim8409 2 года назад +1

    Annu angane ennu engane pachavelichathinte perilim

  • @ponnuaikyathil9158
    @ponnuaikyathil9158 2 года назад +1

    വിളിച്ചാൽ എടുക്കുന്നില്ല ഇപ്പോൾ സർ

  • @pp-od2ht
    @pp-od2ht Год назад +1

    Ado
    Adooyakkum kashandikkim marunnu Ilya
    Tanda asukhavum Adaanu
    Pinna kannada vesshyaa kulathizhilukasril peytadalla taanum
    Apo tanikku nalladu onnum vaayil variltallo
    Taan atra kudannu ilakkiyalum
    Nairuda oaarambaryavum kulathozhilum andaanannu vivaramullsvarku allam ariyam
    Matullavara avahelikkanum swayampingaanum nadakkunnavar swandam vrithiketta nikrushtamasya parambaryavum kulathozhilum okka marakkan nafakkunnavaraanu
    Taanum adu tasnayaanu vilambunnadu
    Swandam vrithiketta nikrushtamasya kulathozhilum paarambaryavum marachu pidikkan matullavaruda talayil kayaruka
    Adaa taan chayyunnadu vesyjyaavrithi kulathozhil aayulla dineshan naire
    Oennunngala muzhuvan kaannavarku kaazhcha vechu ubdaakiya nair vatghatinda kulathozhil marachu pidikkanumadu aarum patayaadirikkanum ezhavanda talyail kayaranda nee
    Andasullavata 3zhavar
    Adu kondaanu avarku kurachangilum shikkandi vannadu
    Allada ninna pola pennungala vachu kalikkalum
    Paaya teruthu purathu vakkalum
    Kindi vellam tiruchu vakkalum alka avaruda thozhil k
    Naanamkettavan

  • @salimpn1038
    @salimpn1038 Год назад +5

    നായന്മാരുടെ ഭാര്യമാരുടെ കുല തോടിൽ എന്താണ്

  • @sathyajithtk3417
    @sathyajithtk3417 2 года назад

    കാത്തിരിക്കുന്നു ചേട്ടാ

    • @sathyajithtk3417
      @sathyajithtk3417 2 года назад +2

      ബംഗ്ലാവിൽ ഔത യുടെ രണ്ടാംഭാഗത്തിന്

    • @sathyajithtk3417
      @sathyajithtk3417 2 года назад +2

      ഷാജി അണ്ണൻ മുടിയില്ലാത്ത ചേട്ടൻ താങ്കളോട് എട്ടാം ക്ലാസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറഞ്ഞിരുന്നു ഒരു കാര്യം ഉറപ്പാണ് താങ്കൾ പത്താംക്ലാസ് പാസായ കിട്ടില്ല അത് താങ്കളുടെ സംസാരത്തിൽനിന്ന് തിരിച്ചറിയാം 😍😍👌🥰😍😄

  • @xavierj4229
    @xavierj4229 Год назад +2

    Vimanathavalathil വർഷങ്ങൾക്കു ശേഷം കണ്ടപ്പോഴും താങ്കൾ കൂടെ ഉണ്ടായിരുന്നോ.കഷ്ടം

  • @ajaykumarps8883
    @ajaykumarps8883 2 года назад +1

    ദേവരാഗം 1996, സയാഹ്നത്തിന്റെ സ്വപ്നം 1989. ഇതെങ്ങനെ ശരിയാകും

  • @santhosh83271
    @santhosh83271 Год назад

    Uzhaver engane ezhaver ayi
    Bharatham engane india ayi

  • @shafithaliparambushafithal9836
    @shafithaliparambushafithal9836 2 года назад

    ദിനേശ് sir🙏

  • @akashashok9477
    @akashashok9477 2 года назад +1

    _ ve ഉരുക്കി അല്ല വെള്ളി ഉണ്ടാകുന്നത്

  • @reghunathV17
    @reghunathV17 Год назад

    O enthu parayan vallath chood😮

  • @vinayankumar7100
    @vinayankumar7100 Год назад

    😂😂😂

  • @rijulovarmenianairi6129
    @rijulovarmenianairi6129 10 месяцев назад

    Nairi computer,nairi insurance,nairi cinema,nairi watch ,arahat nairi brandy angane ethra sambhavanakal aanu armeniakkar lokathinu nalkiyathu😅

  • @puthanpuranijish8349
    @puthanpuranijish8349 Год назад +2

    നല്ല തള്ള്😂😂😂

  • @sathiravi
    @sathiravi 2 года назад

    Devi enna Madhu nte cinema aarudeyenkilum aduthundo .....

  • @pp-od2ht
    @pp-od2ht Год назад

    Bharathanda baarya koc laluthayuda Amma ezhavayaanu k

  • @george-mathew
    @george-mathew 2 года назад +5

    മുകേഷും സുഹാസിനിയും പ്രധാന വേഷങ്ങളിൽ വന്ന ഒരു ഭരതൻ സിനിമ കണ്ടിട്ടുണ്ടല്ലോ. പടം പൊളിഞ്ഞു പോയി. പേര് ഓർക്കുന്നില്ല.

    • @abe523
      @abe523 2 года назад +1

      ഒരു സായാഹ്നത്തിന്റെ സ്വപ്നം

    • @george-mathew
      @george-mathew 2 года назад +1

      @@abe523 yes, thank you (1989)

    • @abe523
      @abe523 2 года назад +1

      @@george-mathew 👍😀
      സാധാരണ ഭരതൻ സിനിമകളുടെയും ജോൺ പോളിന്റെ തിരക്കഥകളുടെയും ആ ഒരു മികവ് ആ സിനിമയിൽ ശരിക്കും പറഞ്ഞാൽ കാണാൻ കഴിഞ്ഞില്ലായിരുന്നു. പിന്നെ മുകേഷ് ഒരു അതിഥി വേഷം പോലെയുള്ളു അതില്.

  • @muralimohan6476
    @muralimohan6476 6 месяцев назад

    ആ ജയറാമിന് പത്മശ്രീ നൽകി ആദരിക്കുകയു० ചെയ്തു. 😜

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 2 года назад

    അല്ലെങ്കിലും മച്ചാന്റെ കഥകൾ ഒന്ന് വേറിട്ട് തന്നെ

  • @Subash-d7n3s
    @Subash-d7n3s Год назад

    ഗാനമേള എന്ന സിനിമ

  • @rajeevpillai8711
    @rajeevpillai8711 2 года назад

    Hi

  • @xavierj4229
    @xavierj4229 Год назад +1

    ഉച്ചത്തിൽ പൊട്ടിച്ചിരിച്ചത് ഞാനും കേട്ടു.കഷ്ടം

  • @akashashok9477
    @akashashok9477 2 года назад +1

    അഭി മന്യു സിനിമ യിൽ നായകന്റെ പേര് അഭിമന്യു അല്ല

  • @ErnakulamSudarsan
    @ErnakulamSudarsan Год назад

    ഇതിൽ എവിടാടാ ഈഴാ പറയൻ ?