എല്ലാ മതസ്ഥർക്കും കർമ്മഫലം അനുഭവിക്കേണ്ടി വരുമോ? | Thasmai Guruji | SMS Meditation

Поделиться
HTML-код
  • Опубликовано: 9 дек 2024

Комментарии • 16

  • @SherlyMema
    @SherlyMema 3 дня назад

    ഗുരുജിക്ക് പ്രണാമം ജ്ഞാനം കേൾക്കാനും അനുഭവിക്കാനും സാധിക്കുന്നു ഗുരുവിന്റെ മുഖത്ത് നിന്ന് കൊണ്ടുതന്നെ ജന്മ സുകൃതം ഗുരുജി പിന്തുടരാ അനുഗ്രഹിക്കണമേ ഗുരുവേ നന്ദി ഗുരുജി നന്ദി പ്രപഞ്ചമേ 🙏💥

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 23 дня назад +4

    മനസിനൊപ്പം രൂപപെടുന്ന മനഃസാക്ഷിയിൽ ജന്മജന്മാന്തരമായി രൂപപ്പെടുന്ന കർമ്മഫലം മരണശേഷം അനുഭവപ്പെട്ടേണ്ട സ്റ്റേജിൽ അതായത് ബോധവും സാക്ഷിയും ജീവനും ഒരുമിക്കുന്ന Stage ൽ Newtralise ചെയ്തു പോകും മനുഷ്യ ജന്മങ്ങളെ heigher ലോകത്ത് എത്തിക്കുന്ന പ്രപഞ്ചത്തിൻ്റെ മഹാഗുരുവായ ഗുരുജിക്ക് ഞങ്ങളുടെ സാഷ്ടാംഗ നമസ്കാരം

  • @SmithaS-y3c
    @SmithaS-y3c 23 дня назад +1

    നാം ചെയ്യുന്ന കർമ്മങ്ങൾക്ക് അനുസരിച്ച് പ്രതിഫലവും ശിക്ഷയും കിട്ടുമെന്ന് എല്ലാ മതഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ടെങ്കിലും (Christian, Muslim വിശ്വാസമനുസരിച്ച് അത് സ്വർഗ്ഗ, നരകങ്ങളിൽ ചെന്ന് അനുഭവിക്കേണ്ടി വരും എന്നാണ് ) ശരിയാംവിധത്തിൽ മരണശേഷം എന്തു സംഭവിക്കും എന്നും, എങ്ങനെയാണ് കർമ്മഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നതെന്നും, ശരീരപീഡകൾ, മാനസികവ്യഥകൾ എന്തുകൊണ്ട് അനുഭവിക്കേണ്ടിവരുന്നു എന്നും വ്യക്തമായി മനസ്സിലാകുന്നത് ഗുരുജിയിൽ നിന്നാണ്. നന്ദി ഗുരുജി 🙏🙏🙏.

  • @RajamaniRamakrishnan-v4p
    @RajamaniRamakrishnan-v4p 23 дня назад

    സത്യം സത്യം സത്യം സത്യം
    ഗുരുജി പറഞ്ഞ സത്യങ്ങളെ
    തിരിച്ചറിയുന്നു.കഴിഞ്ഞത്
    കഴിഞ്ഞ് പോയി.ഇനിയുള്ള
    ശിഷ്ടകാലമെങ്കിലും കഴിഞ്ഞ
    തിനെക്കുറിച്ച് പശ്ചാത്തപിച്ച്,
    വരും കാലത്തെ നന്നാക്കി
    എടുക്കാൻ ശ്രമിക്കാമല്ലോ!
    തിരിച്ചറിവ് തന്നതിന് നന്ദി.
    സത്യം സത്യമായ്.....
    ഓം തസ്മൈ ശ്രീ ഗുരവേ നമഃ

  • @saradapk538
    @saradapk538 22 дня назад

    ധർമാ ധർമങ്ങൾ തിരിച്ചറിഞ്ഞ് നിസ്വാ ർധരായി , പ്രപഞ്ചനിയമം അനുസരിച്ച് ജീവിക്കുവാൻ ഒരു ഗുരുവിൻ്റെ പാദങ്ങൾ പിന്തുടർന്നാൽ മതി. പ്രപഞ്ചത്തിൻ്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാകും.

  • @Remabiju-jv5ui
    @Remabiju-jv5ui 23 дня назад

  • @kings6365
    @kings6365 23 дня назад

    Good👍, good👍👍

  • @RajamaniRamakrishnan-v4p
    @RajamaniRamakrishnan-v4p 23 дня назад

    மனசாட்சி என்பது சாமானியமல்ல . அதுவே
    கடவுளின் உருவம் .
    " நல்லவர்க்கெல்லாம் சாட்சிகள் இரண்டு . அதில்
    ஒன்று மனசாட்சி "
    உண்மை உண்மை உண்மை .
    ஓம் தஸ்மை ஶ்ரீ குரவே நம :

  • @sinduganga4454
    @sinduganga4454 23 дня назад

    🙏🙏🙏

  • @pvk3653
    @pvk3653 22 дня назад +1

    അണക്കെട്ട് എന്തായി സ്വാമി

  • @RajeeshPk-g6t
    @RajeeshPk-g6t 23 дня назад

    Edo thanara ne mediteshon hipnotisamldo

  • @AnithaRavi-e4w
    @AnithaRavi-e4w 23 дня назад

    ഇത്രയും വ്യക്തമായി ആരും പറഞ്ഞു കേട്ടിട്ടില്ല,,, എല്ലാവരും ധരിച്ചിരിയ്ക്കുന്നത് എന്തായാലും മുന്ജന്മ കർമഫലം ഉണ്ടാവും, ഈ ജന്മവും കുറെ അധർമ്മം ചെയ്ത്, ശവക്കറി ഒക്കെ കഴിച്ച്,.ആ നന്ദി ച്ച് നടന്ന് എല്ലാം കൂടി ഒന്നിച്ച് അനുഭവിച്ച് പോകാം എന്നാണ്. എന്നാലും ഉള്ളിൽ ക്കുറ്റബോധം ഉണ്ട് അത് മാറാൻ അസലത്തിൽ പോകുന്നു നേർച്ചകൾ നടത്തുന്നു.. ഈ ഗുരു പറയുന്നതു പോലെ ഇനിയെങ്കി ലും മാറി ധ്യാനം ചെയ്ത് പശ്ചാത്തപിച്ചു നിസ്വാർത്ഥമായി ജീവിച്ചാൽ കർമ്മഫലം രക്ഷപ്പെടാം.. ദർശനങ്ങൾ കിട്ടും,ആത്മ സന്തോഷവും കിട്ടും, ശാരീരികം, മാനസികം, ദാസ ത്തികം, സാസത്തികം .എല്ലാo ശരിയാകും👍

  • @BinduLalu-ec6bm
    @BinduLalu-ec6bm 23 дня назад

    🙏🙏🙏

  • @RajaniMurali-jk4ok
    @RajaniMurali-jk4ok 23 дня назад

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 23 дня назад

    🙏🏻