പെട്ടിക്കുള്ളിലെ 'ബോംബുകൾ' എന്താകും?

Поделиться
HTML-код
  • Опубликовано: 26 июн 2024
  • 'ഉപ്പും മുളകും 3' ഇന്ന് രാത്രി 7 മണിക്ക് ഫ്ലവേഴ്സിൽ | Uppum Mulakum | Flowers TV
    Uppum Mulakum 3 | Today at 7 pm | Flowers
    #uppummulakum3 #uppummulakum3promo #uppummulakumthug #flowerstv
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 58

  • @Nayanashajihere
    @Nayanashajihere 4 дня назад +55

    Episodes are getting better day by day💯💯. Lots of love, uppum mulakum team❤

  • @Jasminniyas320
    @Jasminniyas320 4 дня назад +263

    ആ ശ്രീകണ്ഠൻ നായരോട് ആരേലും ഒന്ന് പറ ഇത് sitcom ആണെന്ന് ബോധം നമുക്കുണ്ട്. Lojic ഒന്നും നമ്മൾ നോക്കുന്നില്ല. അതുകൊണ്ട് പ്രേക്ഷകരുടെ താല്പര്യം കൂടെ ഒന്ന് മാനിക്കൂ... ഈ ചെറിയ ലച്ചുവിന് അതും hus ഇതുവരെ എപ്പിസോഡ് ൽ പോലും ഇല്ലാത്ത ഒരാൾക്ക് ഇത്ര വലിയ കുഞ്ഞു. എന്തിനാ ആവശ്യം ഇല്ലാത്തവരെ എല്ലാം കുത്തി കയറ്റി ബോറാക്കുന്നത്. പഴയ ആൾക്കാർ മാത്രം മതി. ഇനി ആ ലച്ചു വിന്റെ കുട്ടിയെ ഇടയ്ക്കു വച്ചു മാറ്റി എന്ന് വച്ചു ഒന്നും സംഭവിക്കില്ല. ലച്ചുവിനെ തിരിച്ചു കോളേജ് girl or working ആക്കു. ഇല്ലാത്ത ഭർത്താവിനെ വച്ചു എന്തിനാ വലിച്ചു നീട്ടുന്നെ. അങ്ങനെ ആണെങ്കിൽ എന്തോരം content കിട്ടും. എല്ലാം അഴിച്ചു പണിതു first season പോലെ ഉള്ള ഉപ്പും മുളകും ആക്കു. നമുക്ക് അരമണിക്കൂർ സന്തോഷിക്കണം. അതിനു ഈ ഉപ്പും മുളകും പറ്റില്ല.

    • @fadhilmuhammed4303
      @fadhilmuhammed4303 4 дня назад +5

      Ith munne shoot cheythath ann

    • @fadhilmuhammed4303
      @fadhilmuhammed4303 4 дня назад +6

      6-7 episode igane ayirikkum

    • @darkdevil6347
      @darkdevil6347 4 дня назад +31

      College student vendanne.. Bcoz lachu nte kalyanam okke athrayum adipolii aayi avar cheythu.. Eniyum kalyanam vechaal sheriyakilallo...
      Season 2 pole married aayi ninnal madhii... Edakk sidhu neyum kond veraam... But koch vendaa

    • @user-cm8zt8ie8e
      @user-cm8zt8ie8e 4 дня назад +1

      അതെ ശെരി യാണ്.

    • @mithothomas2601
      @mithothomas2601 4 дня назад +2

      Nee kannandaa

  • @user-rk4ib7pi6v
    @user-rk4ib7pi6v 4 дня назад +48

    ലച്ചു കുഴി പളത്തിന് പോകുന്നില്ലേ പോയാൽ തന്നെ വിശേഷം ഒന്നും കാണിക്കത്തില്ല അതെക്കെ വേണം

  • @user-bg7eq7bx3y
    @user-bg7eq7bx3y 3 дня назад +1

    Uppum mulakum season1 pole akkanam appala chirikkan undakuka Mudiyan diya venam please

  • @fasinaabid7984
    @fasinaabid7984 3 дня назад +22

    ലെച്ചുവിന് കുട്ടിയും വേണ്ട, husum വേണ്ട. ഒന്നുകിൽ ജോലി, ഇല്ലേൽ പഠിപ്പു. രണ്ടിലേതെങ്കിലും ഒന്നു മതി.

  • @abhiramias0538
    @abhiramias0538 4 дня назад +9

    Enn enth lokha umma dino 😅😅😅

  • @shakkibaai2140
    @shakkibaai2140 4 дня назад +41

    ഇപ്പം വളരെ ബോറാണ് അതുപോലെ നാച്ചുറൽ ഇല്ല ഇപ്പോൾ ഫുൾ മേക്കപ്പ് ആണ് ആദ്യമേ ഒന്നുമില്ലായിരുന്നു അസഹനീയമായി മാറുന്നുണ്ട് ഇങ്ങനെ പോയാൽ അധികകാലം പോവില്ല ശ്രീകണ്ഠൻ നായർ കുറച്ചുകൂടി ശ്രദ്ധിക്കണം നല്ല കണ്ടന്റുകൾ കണ്ടെത്തി പഴയതുപോലെ ഉഷാറാക്കണം കൂതറകൾ എല്ലാം ഒഴിവാക്കണം ആ കൊച്ചു കുട്ടിയെ ഒഴിവാക്കണം

    • @Nitins8705
      @Nitins8705 4 дня назад +5

      Boronnum alla. Ningalkk enthinte keda

    • @crtecchandhu5074
      @crtecchandhu5074 4 дня назад

      ​@@Nitins8705kuru aanu vittekk ivanokke venal kandal mathi 🥱🤙🏻

    • @harshatomas835
      @harshatomas835 3 дня назад +3

      നിനക്കൊക്കെ ആ കുട്ടിയോട് എന്താ ഇത്ര ചൊറിച്ചിൽ

  • @rahulreji8531
    @rahulreji8531 3 дня назад

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @RineeshT
    @RineeshT 3 дня назад

    👌👍🥰

  • @ushaushafranics3557
    @ushaushafranics3557 4 дня назад +6

    ❤😂😂😂😂

  • @aswathyswaminadh3899
    @aswathyswaminadh3899 4 дня назад +23

    ലെച്ചുവിൻ്റെ ഭർത്താവ് ഗൾഫിൽ ആണെന്ന് ആണല്ലോ പറയുന്നത് അവൻ ഒന്നും കൊണ്ടുവരില്ലേ? അയ്യോ sorry അവന് ഇതുവരെ leave കിട്ടിയില്ലല്ലോ അല്ലേ.

    • @padminiravi8268
      @padminiravi8268 4 дня назад +8

      പിന്നെ മൂന്നു വയസ്സായ കുഞ്ഞിനെ ദത്തെടുത്തോ.. 🤔🤔

    • @BachuBillu-sz8bc
      @BachuBillu-sz8bc 4 дня назад +2

      absn jeyil syirikum galfil😂

    • @BachuBillu-sz8bc
      @BachuBillu-sz8bc 4 дня назад

      ​@@padminiravi8268aval galfil poitunfawum 😮

    • @devil_queen8439
      @devil_queen8439 4 дня назад

      ​@@padminiravi8268😂😂

    • @ginus8449
      @ginus8449 4 дня назад

      lachu vinde huaband varunnund wait cheyy 😏

  • @ncnc1882
    @ncnc1882 Час назад

    Aa kochine kondu vannu thiriki kayatti...aake bore aaki.
    Kuttimaman te love marriage thanne mathiyarunnu...
    Ethu endonnu...

  • @Kuttanpilla143
    @Kuttanpilla143 4 дня назад +50

    തേങ്ങ വെട്ടാൻ വന്ന ചെട്ടിയാരുടെ കൂടെ പോയ എന്റെ പഴയ ഭവാനിയെ കൊണ്ട് വരണം 😢

    • @bharathchandran01
      @bharathchandran01 4 дня назад +2

      😂😂

    • @mus.ixx.__
      @mus.ixx.__ 4 дня назад +1

      😂😂😂😂😂

    • @aneemsadik2501
      @aneemsadik2501 4 дня назад +17

      Pazhaya bhavani ammaye kalum best ithaann

    • @Rockon111
      @Rockon111 4 дня назад +2

      Onnu poyedaa... ellavrkum undu feelings..
      Nintey pennumpulla poakathey niakikko..

  • @athul7545
    @athul7545 4 дня назад +25

    കാര്യത്തിന് വേണ്ടിയുള്ള സോപ്പ് ഇടൽ😂

  • @AlanMr-jl9ud
    @AlanMr-jl9ud 4 дня назад +5

    😂😂😂

  • @renaaysh3299
    @renaaysh3299 3 дня назад

    Sathyam parayaalo nandhuttyde idea nalla bore aytind..lechu looks too young to have a baby like her! Nandhuttiye kandal parukuttinelum 1 or 2 vayass vethyaasam mthrm thonnollu so nandhutty lechunte mol anenn thonnathilla

  • @vandeepcheral
    @vandeepcheral 4 дня назад +3

    😂

  • @shahinashahina368
    @shahinashahina368 3 дня назад

    Ento karyam cheyana

  • @AkashMmm-ss8bv
    @AkashMmm-ss8bv 4 дня назад +3

    🤣🤣

  • @LusyLusy-mq5sb
    @LusyLusy-mq5sb 3 дня назад +2

    Padavalam amma kure over ayipoi

  • @sajidasajida1429
    @sajidasajida1429 3 дня назад +2

    Pazhaya bhavani amma enthaahn ippol abhinayikkan varathath enn arkkelum ariyuvoo

    • @athu4432
      @athu4432 3 дня назад

      Avrdee kamukanum aayittullaa oru thund leak aaayi.. Athondaan..

    • @nibubabu236
      @nibubabu236 3 дня назад

      Vedio leak aayi

    • @sajidasajida1429
      @sajidasajida1429 3 дня назад

      @@nibubabu236 ?

  • @anandhuvg3284
    @anandhuvg3284 3 дня назад

    Veruthe bore Akki

  • @devikram7065
    @devikram7065 4 дня назад +3

    😂😂😂

  • @chunks7434
    @chunks7434 4 дня назад +2

    😂😂