ചെക്കന്റെ കൈപിടിച്ച് രാജാകീയമായി ഐഷു വിവാഹ സൽക്കാരത്തിൽ | Aiswarya Rajeev Wedding Reception

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ചെക്കന്റെ കൈപിടിച്ച് രാജാകീയമായി ഐഷു വിവാഹ സൽക്കാരത്തിൽ | Aiswarya Rajeev Wedding Reception
    #Aiswaryarajeev #Aiswaryarajeevweddingreception #Aiswaryarajeevwedding
    Aiswarya Rajeev | Aiswarya Rajeev Wedding | Aiswarya Rajeev Wedding Reception | Aiswarya Rajeev Marriage Reception | Aiswarya Rajeev Marriage | Aiswarya Rajeev Husband | Star Magic Aiswarya Rajeev Wedding Reception | Star Magic Aiswarya Rajeev Marriage | Sreevidya Mullachery | Alice Christy | Abhi Murali | Anna Chacko | Rinu Raj | Arjun Aiswarya | Online Malayali Entertainments | Aiswarya Rajeev Wedding Live | Aishwarya Rajeev | Aishwarya Rajeev Marriage Live

Комментарии • 64

  • @ahmedfawaz9576
    @ahmedfawaz9576 3 месяца назад +81

    സത്യം എല്ലാ costume സൂപ്പർ ആയിരുന്നു മാത്രമല്ല ഓവർ കാട്ടിക്കൂട്ടൽ ഇല്ലായിരുന്നു... മാന്യമായ ബാംഗിയുള്ള dressing ഐഷുനെ പോലെ തന്നെ അർജുൻ അളിയനേം ഒത്തിരി ഇഷ്ടമായി.... Made for eachother... God bless you all

  • @purpleaishh5347
    @purpleaishh5347 3 месяца назад +48

    ഒരടിപൊളി കല്യാണപെണ്ണിനെ അങ്ങനെ കണ്ടു.❤❤❤❤❤❤ എല്ലാ ലുക്കും അടിപൊളിയായിരുന്നു..... മോശം പറയാൻ ഇടയാക്കിയില്ല 😍😍😍😍💗💗💗💗💗

  • @annmariya2491
    @annmariya2491 3 месяца назад +146

    എല്ലാം costume അടിപൊളി ആയിരുന്നു 😍😍

  • @JesiJesi-ps1sv
    @JesiJesi-ps1sv 3 месяца назад +72

    എല്ലാം ഡ്രസ്സുകൾ കണ്ണഞ്ചിപ്പിക്കുന്നവയാണ് അതിഗംഭീരം 🎉🎉🎉❤❤

  • @Imatraveler85
    @Imatraveler85 3 месяца назад +20

    ഐശുനേ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം.. എൻറെ വീട്ടിലെ ആരുടെയോ കല്യാണം കഴിഞ്ഞ ഒരു ഫീൽ..❤❤ ദീർഘായുസ്സും ഒരുപാടുകാലം ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...❤❤

  • @shanizz93
    @shanizz93 3 месяца назад +27

    ഐഷു ചെക്കന്റെ കൂടെ നിന്നപ്പോൾ hight ഇല്ല... അപ്പൊ ചെക്കൻ അടിപൊളി hight ആയിരിക്കും അല്ലെ..😊

  • @Rifaaa769
    @Rifaaa769 3 месяца назад +14

    പല്ലൊക്കെ കമ്പിയിട്ടു സുന്ദരിയായി ആയിശു ആണെന്ന് അറിയുന്നേയില്ല

  • @solyjomon1551
    @solyjomon1551 3 месяца назад +8

    എല്ലാ costumes super ആയിരുന്നു....makeup അടിപൊളി....ഒരു രാജകുമാരിയെ പോലുണ്ട്❤❤

  • @VidhyaVinod-ic9jt
    @VidhyaVinod-ic9jt 3 месяца назад +3

    കട്ട വെയ്റ്റിങ് ആയിരുന്നു. ഈ function kanuvanayitt ഉച്ച മുതലേ നോക്കുവാ ഇപ്പോഴാ kande ഒന്നും പറയാനില്ല അതിമനോഹരം. ഇപ്പോഴുള്ള bridesinte costumellam ഒരു കോലം കെട്ടലായിരിക്കും but ഇതെല്ലാം വ്യത്യസ്തമായിരുന്നു. ഒത്തിരി സന്തോഷം എല്ലാം costumum ഒന്നിനൊന്നു മെച്ചം എല്ലാം ഒരാളാണ് ചെയ്തത് അതാകും എന്തായാലും ചേച്ചികുട്ടിക് നല്ലൊരു life ആകട്ടെയെന്നു ആത്മാർഥമായി prarthikkunnu

  • @nichurichu2573
    @nichurichu2573 3 месяца назад +26

    രണ്ടു പേരും സൂപ്പർ 👏🏻👏🏻❤❤❤❤❤❤.

  • @kannanamrutham8837
    @kannanamrutham8837 3 месяца назад +10

    രണ്ടു പേരും അടിപൊളി മംഗളാശംസകൾ ❤❤

  • @jinsiyajinu2452
    @jinsiyajinu2452 3 месяца назад +18

    Full costume onnum pryan illa pwoli

  • @sreethequeen8855
    @sreethequeen8855 3 месяца назад +7

    ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടാളേം

  • @ashathampan390
    @ashathampan390 3 месяца назад +26

    Dress allam kidu.

  • @girijak849
    @girijak849 3 месяца назад +1

    ഐഷു സുന്ദരിയാണ് അതുപോലെ ഭാഗ്യമുള്ളവളുമാണ്എന്റെ മോളുടെ വിവാഹത്തിന് ഒരുത്തറിപോന്നു പോലുംകയ്യിലില്ല

  • @favasfavas3687
    @favasfavas3687 3 месяца назад +14

    സുപ്പർ ആയിരുന്നു ❤❤

  • @herasusan977
    @herasusan977 3 месяца назад +1

    രാജ്ഞി എന്നാവും ആവും ടൈറ്റിലിൽ ഉദ്ദേശിച്ചത് അല്ലേ.

  • @AthiraIyyad
    @AthiraIyyad 3 месяца назад +1

    എല്ലാ ഡ്രസ്സും അടിപൊളി ആയിരുന്നു ❤❤❤❤

  • @ashlyshibu562
    @ashlyshibu562 3 месяца назад +2

    ശെരിക്കും രാജകുമാരി തന്നെ

  • @shajiw1557
    @shajiw1557 3 месяца назад +9

    എല്ലാം ഡ്രസ് സൂപ്പർ ആയിരുന്നു നല്ല ഭംഗി കാണാൻ 👌👌👍👍

  • @alphonsakuniyil8482
    @alphonsakuniyil8482 3 месяца назад +3

    ഡ്രസ്സ് എല്ലാം സൂപ്പർ

  • @rk-zd6go
    @rk-zd6go 3 месяца назад +1

    Cute couple❤

  • @hibafathima3733
    @hibafathima3733 3 месяца назад +2

    It bare ortalum setialilum cinimayilumayit itra nalla dress ittitta atrakum poli. Dress super. Super. Super

  • @Sabeeha123-y9x
    @Sabeeha123-y9x 3 месяца назад +9

    Costume adipoly ❤❤❤

  • @annammas7380
    @annammas7380 3 месяца назад +7

    ബാബു ആൻ്റണിയുടെ ചെറിയ സാമ്യം ഉണ്ട്

  • @manmythlegend7371
    @manmythlegend7371 3 месяца назад +1

    ആരാടാ രാഞ്ജി 😂😂😂

  • @cicimolsebastian2893
    @cicimolsebastian2893 3 месяца назад +1

    Make up Super and dress also

  • @khalidcpulakkal251
    @khalidcpulakkal251 3 месяца назад +6

    god bless you aishu

  • @aafirocks8429
    @aafirocks8429 3 месяца назад +4

    Costume ellam supperrrr

  • @sindhumanoj6917
    @sindhumanoj6917 3 месяца назад +1

    ❤❤❤❤❤❤dressings
    Super
    Congratulations dears
    ❤❤❤❤❤❤❤❤

  • @Sakkeena-qc7sq
    @Sakkeena-qc7sq 3 месяца назад

    ഐശ്വര്യ ഒരു മുസ്ലിം പെൺകുട്ടിയെ പോലെ ഉണ്ട് ഇതിൽ കാണാൻ സൂപ്പർ ❤️❤️❤️❤️ഹാപ്പി മാരീഡ് ലൈഫ് 🎉🎉🎉😘😘😘😘

  • @manjurejinold6769
    @manjurejinold6769 3 месяца назад +1

    She suit all costumes.god bless.congratulstions ❤❤

  • @Sumu623
    @Sumu623 3 месяца назад +1

    രണ്ടു പേരും ഡ്രെസ്സും👌🌹🌹🌹🌹

  • @shamna732
    @shamna732 3 месяца назад

    എല്ലാ ലുക്ക്‌ ഉം മാളവിക ജയറാം നെ പോലെ തോന്നിയത് എനിക് മാത്രം ആണോ

  • @BalanAmmu-y5m
    @BalanAmmu-y5m 3 месяца назад +1

    Nammude aishukutti ❤❤

  • @faizafami6619
    @faizafami6619 3 месяца назад +1

    Cherukkante hair super

  • @salmamathew3119
    @salmamathew3119 3 месяца назад +1

    Super❤

  • @wahidwahid7776
    @wahidwahid7776 3 месяца назад +2

    Super:jodey:cutisu❤❤❤❤

  • @SurabhiRajesh-gz2hu
    @SurabhiRajesh-gz2hu 3 месяца назад +1

    Super dress selection

  • @ambilio3578
    @ambilio3578 3 месяца назад +3

    ❤🎉

  • @BinduBinoy-i6f
    @BinduBinoy-i6f 3 месяца назад +2

    സാരി മതിയായിരുന്നു എന്നു തോന്നി. ഇതിൽ ബോഡി ഷേപ്പ് ഇല്ലാത്തത് പോലെ തോന്നി.

  • @shaha...8230
    @shaha...8230 3 месяца назад +2

    ❤❤❤

  • @muhammedarshad4825
    @muhammedarshad4825 3 месяца назад +2

    ഒരു മുസ്ലിം ലുക്കുണ്ട് 👍🏻അടിപൊളി ❤‍🔥

  • @Sabeeha123-y9x
    @Sabeeha123-y9x 3 месяца назад +2

    👌👌👍😍

  • @Chinnu390
    @Chinnu390 3 месяца назад

    Costumes and makeup 🎉🎉🎉HML dears

  • @SheebaCv-z8d
    @SheebaCv-z8d 3 месяца назад +2

  • @fousiifthu4943
    @fousiifthu4943 3 месяца назад +2

    😍

  • @YoosafKannoli
    @YoosafKannoli 3 месяца назад +2

    ❤️❤️❤️

  • @Aswathyy907
    @Aswathyy907 3 месяца назад

    Super

  • @beenamohan7275
    @beenamohan7275 3 месяца назад +1

    ❤️❤️

  • @nancynelson8135
    @nancynelson8135 3 месяца назад

    Dress allam supper

  • @മാളൂട്ടി
    @മാളൂട്ടി 3 месяца назад +4

    Caption ഇടുന്നവരുടെ ശ്രദ്ധയ്ക്ക്....എഴുതിയത് തെറ്റാണ് 🤷‍♀️

  • @shinyshaji71
    @shinyshaji71 3 месяца назад

    Costume super

  • @shehbint7657
    @shehbint7657 3 месяца назад

    Supper ❤

  • @NidhinniharaNidhinnihara
    @NidhinniharaNidhinnihara 3 месяца назад

    Ellam kollam mecup ichiri over anne

  • @ponnusmusic5612
    @ponnusmusic5612 3 месяца назад +2

    Star Magikil Kure koprayangal kattikootti niraye panam sambadhichu. athu chilavakande.

  • @lissybabu6616
    @lissybabu6616 3 месяца назад

    ആടംബരം

  • @manojkumarcvUnni
    @manojkumarcvUnni 3 месяца назад

    🍷🍰

  • @saifutirursaifu4587
    @saifutirursaifu4587 3 месяца назад

    എത്ര ഡ്രസ്സ്‌ ഒരു ദിവസം കല്യാണം തിന്

    • @sindhusiya6787
      @sindhusiya6787 3 месяца назад

      ഇതു റിസപ്ഷൻ ആണ് today

  • @B4chanel
    @B4chanel 3 месяца назад

    Selibarate hindu marriage