രാജീവ് ഗാന്ധി കേരളത്തിൽ | 1987 1988 | Rajiv Gandhi in Kerala | Prime Minister | AVM Unni Archives

Поделиться
HTML-код
  • Опубликовано: 3 окт 2024
  • 1987, 88 വർഷങ്ങളിൽ കേരളത്തിലെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധി പങ്കെടുത്ത പരിപാടികളുടെ ദൃശ്യങ്ങൾ. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ആർക്കൈവ്സിൽ നിന്നെടുത്ത വിവിധ ന്യൂസ് റീലുകൾ സംയോജിപ്പിച്ച് തയ്യാറാക്കിയ വീഡിയോ.
    Footage of Prime Minister Rajiv Gandhi's visit to Kerala in 1987 and 1988. This video is a compilation of various news reels taken from the Rajiv Gandhi Foundation Archives.
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
    #RajivGandhi #Kerala #AVMUnniArchives
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.
  • РазвлеченияРазвлечения

Комментарии • 50

  • @akhilkuttappank1482
    @akhilkuttappank1482 2 года назад +36

    ഒരിക്കലും നമ്മുടെ മനസ്സുകളിൽ രാജീവ്‌ ഗാന്ധിയ്ക്ക് മരണമില്ല ഇന്നും ജ്വലിക്കുന്ന ഓർമ്മയായി നിലനിൽക്കുന്നു രാജീവ്‌ ഗാന്ധിയുടെ ഓർമകൾക്ക് മുന്നിൽ ഒരായിരം പ്രണാമങ്ങൾ 🌹🌹🌹

  • @adarshasokansindhya
    @adarshasokansindhya 2 года назад +23

    ഒരുപാട് നന്നിയുണ്ട് ഉണ്ണിചേട്ടാ ഈ വീഡിയോ ഇട്ടതിനു❤❤❤

  • @Rons88
    @Rons88 2 года назад +17

    ആദരാഞ്ജലികൾ..♥️♥️♥️ രാജീവ് രക്തസാക്ഷി ദിനം..

  • @sajeersv3554
    @sajeersv3554 4 месяца назад +7

    രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ ഭാരതപുത്രൻ ❤️

  • @beenamanojkumar6331
    @beenamanojkumar6331 4 месяца назад +5

    പ്രൊമ്പ്റ്റർ ഇല്ലാതെ ഇംഗ്ലീഷ് പൊട്ടിച്ചുവിടുന്നത് കേൾക്കാൻ തന്നെ സുഖം. ഇവരുടെ ഒക്കെ കാലത്ത് ജീവിക്കനായല്ലോ എന്ന് ഓർത്തു അഭിമാനിക്കാം ❤️❤️🔥🔥🔥🔥 ഇപ്പോത്തെ കാലത്തെ കൂടി താരതമ്യം ചെയ്യുമ്പോൾ

  • @shameercklmable
    @shameercklmable 4 месяца назад +7

    ബോംബ് സ്ഫോടനത്തിൽ കഷണങ്ങളായി നുറുങ്ങിയപ്പോൾ ആ കുടുംബത്തിന്റെ അവസ്ഥ 🥺🥺

  • @safiyaahammad4377
    @safiyaahammad4377 Год назад +8

    1987 kanhangad kushal nagar morning rajeevji vannu ..nhan rajivjiye aduthu ninnu kandu ...helipad kanumbol ..innum . smarikunnu...ahamad kanhangad..my age 15..now 52

  • @solistech7406
    @solistech7406 2 года назад +8

    I can't see this without even a little bit of tears from my eyes

  • @dreamshore9
    @dreamshore9 2 года назад +5

    Greatest leader 🔥

  • @sajid343able
    @sajid343able 2 года назад +3

    Great 👍

  • @തങ്കൻ-ഞ2ശ
    @തങ്കൻ-ഞ2ശ 4 месяца назад +1

    One of the best Prime Ministers the nation has ever seen❤❤❤❤

  • @divyajinesh4381
    @divyajinesh4381 2 месяца назад

  • @BADUSHA.400
    @BADUSHA.400 2 года назад +3

    ഞാൻ ഫസ്റ്റ് 😄😄😄

  • @jagadishchandran
    @jagadishchandran 6 месяцев назад +1

    31st August 1987 I got my 1st Government Service in Kerala as Primary Department (P.D.) Teacher in Government U.P. School Cheekode - Malappuram District. Till 19-01-1989 worked in Cheekode UPS.
    On 20-01-1989 joined as HSA Mathematics in Kasaragod District. Jagadish Chandran C with
    my better half G. C. Kumari Meena visited the
    Govt Vocational Higher Secondary School Mulleria Kasaragod district. On 13-07-1992 left the Kasaragod district to join as HSA Maths in Kannur District wef 14-07-1992 FN.

  • @ambivert7258
    @ambivert7258 2 года назад +4

    👍👍

  • @rejigeorge7204
    @rejigeorge7204 2 года назад +3

    Condolences

  • @abeevty
    @abeevty 3 месяца назад

    ❤👌👌😍

  • @akhilthaipparambil3734
    @akhilthaipparambil3734 4 месяца назад

    Rajiv Ji❣️🥰

  • @RoqueAsuncion30
    @RoqueAsuncion30 2 года назад +2

    💔😢🙏🌹

  • @mohammedbasheer7633
    @mohammedbasheer7633 Год назад +1

    ❤😢

  • @filmophile008
    @filmophile008 2 года назад +1

    💙

  • @popyvlogkunissery2276
    @popyvlogkunissery2276 4 месяца назад

    ❤️

  • @laljeevan6102
    @laljeevan6102 4 месяца назад

    ❤❤

  • @naveenchandran956
    @naveenchandran956 4 месяца назад +1

    കണ്ടിരുന്നു അദ്ദേഹത്തെ

  • @aruns4738
    @aruns4738 Год назад +2

    അന്ന് ഞാനും ഒരു വർണ്ണ കുട്ടിആയിരുന്നു ...... ഞാനും ഒരു വർണ്ണ കുട്ടി

  • @ashwinc3394
    @ashwinc3394 4 месяца назад +4

    Modi aayirunengil vargiyatha maathram paranjj teleprompter vazhi English paranjj poyene 😂😂😂😂

  • @adarshasokansindhya
    @adarshasokansindhya 2 года назад +3

    💓💓💓

  • @subramaniamr827
    @subramaniamr827 4 месяца назад +1

    Rajeev ji
    Leader k.karunakaran
    Mayayatha ormakal

  • @viralads1035
    @viralads1035 3 месяца назад

    എല്ലാ സ്റ്റേറ്റിനെയും ഒരുപോലെ കണ്ട നേതാവ്! ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും എല്ലാവരെയും ഒരുപോലെ കണ്ട ഭരണാധികാരി ! ജീവിച്ചിരിക്കുമ്പോൾ വർഗീയത സംസാരിക്കാത്ത നേതാവ്!
    സല്യൂട്!
    NB: ഇന്നത്തെ ആൾ നേരെ വിപരീതം. വോട്ടിനു വേണ്ടി ഹിന്ദു -മുസ്ലിം വിഭാഗീയത മാത്രം, അതില്ലാത്ത ദിവസങ്ങൾ അപൂർവം

  • @sarath1996
    @sarath1996 4 месяца назад +1

    itrem clarity ulla sound system

  • @MajeedKt-cn2gx
    @MajeedKt-cn2gx 3 месяца назад

    Koizhikod ambalakkndy

  • @babyphilipt5424
    @babyphilipt5424 4 месяца назад +2

    ആൺകുട്ടിയായിരിന്നു

  • @devadhersanam4720
    @devadhersanam4720 4 месяца назад +7

    എത്ര നല്ല നേതാവ്.. രാഹുലിന് ഈ ഗുണം കിട്ടിയില്ല 😂

  • @BADUSHA.400
    @BADUSHA.400 2 года назад +23

    ഒക്കെ പോയി ഗാന്ധി ഒക്കെ പോയി എല്ലാം സംഘി കൊണ്ടുപോയി

    • @Vinodvinod-j8c
      @Vinodvinod-j8c Год назад +5

      പട്ടിണി കാലം പോയി നല്ലകാലം വന്നു നന്ദി മോദിജി

    • @BADUSHA.400
      @BADUSHA.400 Год назад +6

      @@Vinodvinod-j8c നോട്ട് പശു ആൾകൊല അംബാനി ഇന്ത്യ വിറ്റു

    • @niceguy3099
      @niceguy3099 Год назад

      ​@@Vinodvinod-j8cകോപ്പാണ്.. അതാണ് കുട്ടികളും കോടീശ്വരന്മാരും ഇന്ത്യ വിട്ടു പോകുന്നത്
      നിന്റെ കാള തന്ത ഈ നാടു നശിപ്പിച്ചു

    • @travellingfisher
      @travellingfisher 4 месяца назад

      @@Vinodvinod-j8cആരുപറഞ്ഞു പട്ടിണി മാറിയെന്ന്? ഒന്ന് തെളിക്കാമോ

    • @e.x7217
      @e.x7217 3 месяца назад

      ഇവൻ ചത്തത് സങ്കടം വരുന്നു 😢😢

  • @prasanthPrasanth-dz8rw
    @prasanthPrasanth-dz8rw 4 месяца назад

    PT ഉഷ സമ്മാനം വാങ്ങുന്ന

  • @beenamanojkumar6331
    @beenamanojkumar6331 4 месяца назад +2

    ഇപ്പൊ വരുന്ന pm എന്തെല്ലാം കളികളാണ് കാട്ടികൂട്ടുക showman

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 4 месяца назад

    450 കോടി മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനു .. 😂 എഴിതികൊടുത്ത്‌ വായിക്കുന്ന പപ്പുന്റെ പിതാവ്‌ 😅

  • @emmanualkt-fk3gp
    @emmanualkt-fk3gp 4 месяца назад +1

    പണ്ടത്തെ പ്രധാനമന്ത്രിമാരൊക്കെ മനുഷ്യരായിരുന്നു അല്ലേ ?

  • @jainkkunjappy7277
    @jainkkunjappy7277 Год назад

    ❤❤❤❤❤❤

  • @e.x7217
    @e.x7217 3 месяца назад

    ശ്രീലങ്കൻ തമിഴർ പണികൊടുത്ത ഹത ഭാഗ്യൻ 😂