Chathurangapara KSRTC Bus Trip| Chathurangapara | Chathurangapara Budjet Trip | ചതുരംഗപാറ ബസ് യാത്ര

Поделиться
HTML-код
  • Опубликовано: 7 окт 2024
  • KSRTC യുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയിൽ നിന്നും ചതുരംഗപാറയിലേക്ക് എല്ലാ ആഴ്ചയും സംഘടിപ്പിക്കുന്ന ടൂറിന്റെ കാഴ്ചകളാണ് ഈ വീഡിയോയിൽ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത്. ഇഞ്ചത്തൊട്ടി തൂക്കുപാലം, കല്ലാർകുട്ടി ഡാം, പൊൻമുടി ഡാം, ആനയിറങ്കൽ ഡാം, കള്ളിപ്പാറ, ചതുരംഗപാറ, കള്ളിമാലി വ്യൂ പോയിന്റ് എന്നീ സ്ഥലങ്ങളാണ് ഈ യാത്രയുടെ പ്രധാന ആകര്‍ഷണങ്ങൾ.
    750 രൂപക്ക് ഉച്ച ഭക്ഷണവും വൈകുന്നേരത്തൈ ചായയും കടിയും ഉൾപ്പെടുന്നതാണ് ഈ പാക്കേജ്
    📌 Booking Number Kothamangalam Dippo
    9846926626
    📌 KSRTC Jungle Safari
    • KSRTC Jungle Safari Vi...
    KSRTC Chathurangapara Tour - Chathurangapara | Chathurangapara Budjet Trip - ചതുരംഗപാറ
    #chathurangapara #ksrtc #tour #trip #travel #bus #inchathotty #kallarkuttydam #ponmudydam #kallimaliviewpoint #kallippara #anayirankaldam #santhanpara #vlog #malayalam

Комментарии • 36

  • @anjugeorge9229
    @anjugeorge9229 4 месяца назад +1

    ഞാനും ഉണ്ടായിരുന്നു അന്ന് ഈ ട്രിപ്പിൽ. ഇത് കണ്ടപ്പോ വീണ്ടും അവിടെ പോയി വന്ന പോലെ ഒരു ഫീൽ 🥰
    വീണ്ടും ആ നിമിഷങ്ങൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം ♥️♥️♥️

  • @mithunganesh5134
    @mithunganesh5134 Месяц назад +1

    ഞാനും 2 മാസം മുന്നേ പോയിരുന്നു 2 വീലറിൽ.. അവിടെ ഉള്ള ജീപ്പ് ഡ്രൈവേഴ്സ് നല്ല സഹായം ചെയുന്നവരായാണ് എനിക്ക് അനുഭവപ്പെട്ടത്.. പലസ്ഥലത്തും നമ്മൾ 2 വീലർ കൊണ്ട് പോകുമ്പോ ജീപ്പ്പുകാർ പ്രശ്നം ഉണ്ടാകാറുണ്ട്.. വയനാട് 900 കണ്ടിയിൽ ഒകെ വളരെ മോശം അനുഭവം ആണ്.. ഇവിടെ ഒരു ചേട്ടൻ നമ്മളെ സപ്പോർട്ട് ചെയുകയാണ് ചെയ്തത്..

  • @AlluAmal-dn9dy
    @AlluAmal-dn9dy 9 дней назад +1

  • @scriptff2636
    @scriptff2636 4 месяца назад +3

    Ente veed poopara ann

  • @shajiksa9222
    @shajiksa9222 4 месяца назад +1

    അതിമനോഹരം സൂപ്പർ

  • @jitheshperingode6903
    @jitheshperingode6903 4 месяца назад +1

    മച്ചാനെ പൊളിച്ചു 👍

  • @nirmalk3423
    @nirmalk3423 4 месяца назад +1

    Beautiful 😍

  • @thekkumkudycreations
    @thekkumkudycreations 4 месяца назад +1

    Pwolii... 🥰

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 4 месяца назад +1

  • @sajeevjoy5025
    @sajeevjoy5025 4 месяца назад +1

    മച്ചാനെ, ചതുരംഗപ്പാറ യാത്ര അടിപൊളി👍 എറണാകുളം ഡിപ്പോയിൽ നിന്നും അങ്ങോട്ട് യാത്രയുണ്ടോ.

  • @hameedbava6007
    @hameedbava6007 4 месяца назад +1

    മലപ്പുറത്ത് നിന്നും എന്നൊക്കെയാണ് ചതുരംഗ പ്പാറയിലേക്കുള്ള യാത്ര

  • @Achusvolg
    @Achusvolg 4 месяца назад +1

    വീഡിയോ Super 🥰മലപ്പുറം ഡിപ്പോയിൽ നിന്നും അങ്ങോട്ട് ട്രിപ്പുണ്ടോ.

  • @tinsapj8496
    @tinsapj8496 4 месяца назад +1

    എവിടുന്നാ പോണേ

    • @trippymachan
      @trippymachan  4 месяца назад

      ഇത് കോതമംഗലം. പല ജില്ലകളിലും ഉണ്ട് ഈ ട്രിപ്

  • @deslinworld
    @deslinworld 4 месяца назад +1

    ഞങ്ങൾ പോയ ട്രിപ്പിൽ തൂക്കുപാലം ഇല്ലായിരുന്നു 😢

    • @trippymachan
      @trippymachan  4 месяца назад +1

      😀🤗 ഇപ്പോള്‍ ആഡ് ചെയ്തതാണ്

    • @deslinworld
      @deslinworld 4 месяца назад

      @@trippymachan miss ആയി പോയി 😭😭

  • @MohammedKallingal-m4m
    @MohammedKallingal-m4m 4 месяца назад +2

    ❤❤❤❤😂

  • @pp-kw6to
    @pp-kw6to 4 месяца назад +1

    Daily undo

  • @specialreporter
    @specialreporter 4 месяца назад +1