സർ എന്റെ ജാതകത്തിൽ ശുക്രനും രാഹുവും യോഗം ചേർന്ന് നിൽക്കുന്നു 12ാം ഭാവവുമാണ് മിഥുനക്കൂറാണ് ഇത് ദോഷമാണോ ശുക്രദശ തുടങ്ങുകയാണ് പേടി തോന്നുന്നു സ്ത്രീ ജാതകമാണ്
Madam, ഇവിടെ പറഞ്ഞത് പൊതുവായ ഫലം മാത്രമാണ് കൂടുതല്‍ അറിയണമെങ്കില്‍ ജാതകത്തിലെ മറ്റു യോഗങ്ങൾ കൂടി അറിയേണ്ടതുണ്ട്. എങ്കില്‍ തന്നെയും നമ്മൾ അല്പം ശ്രദ്ധിച്ചു മുന്നോട്ടു പോയാല്‍ കുഴപ്പമൊന്നും വരാനിടയില്ല. ഒരു കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ വേണ്ടപ്പെട്ടവരോടു കൂടി ചോദിച്ചിട്ട് മാത്രം തീരുമാനങ്ങൾ എടുക്കുക. ഇഷ്ടദൈവത്തോട് പ്രാർത്ഥിക്കാവുന്നതുമാണ്. വേറെ കുഴപ്പങ്ങളൊന്നും വരാനിടയില്ല. നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം....
എന്റെ കുംഭലക്‌നം 3 ഭാവത്തിൽ മേടം രാശിയിൽ ശുക്രനും ശിഖി ചേർന്ന് നിൽക്കുന്നു എന്ന് പ്രശ്നം ആണ് ചിത്ത പേര് പക്ഷെ ശുക്രദശ നല്ല സമയം പോലും 7 il ചൊവ്വ പെണ്ണ് കിട്ടുമോ doubt ഇപ്പൊ
നമസ്കാരം സർ 🙏. ശുക്രനെ കുറിച്ചു പറഞ്ഞു തന്ന കാര്യങ്ങളിൽ പലതും അനുഭവം തന്നെ. പകർന്നു തന്ന അറിവുകൾ ഉപകാരം തന്നെ. നന്ദി സർ
വളരെ നല്ല അറിവുകൾ
❤❤❤❤
ഗുഡ് വീഡിയോ 💞🌹
🙏🙏🌹thanku sir
Sukran is in my second house and Budhanis in my third.
Budhan is helping me in his sooshma DeShawn.
കന്നി ലഗ്നം രണ്ടിൽ ശുക്രൻ കൂടെ കുജൻ രാഹു.. 11 ഇൽ നിന്നും ശനി ദൃഷ്ടിയും വരുന്നു
Grateful attempt sir..
May god bless you.. 🙏
സാർ, എനിക്ക് ശുക്രൻ ബലമുള്ള രാശിയിലാണ്
നമസ്കാരം 🙏
Sukran anu ettavum mosam. Ente sukra dasa ini anubhavikkan onnum illa. Meenathil vargothamam cheythu sukran, sukra dasa 20 y nalla padu pettu. Ellam poyi. Job il problems undayi
🙏🏼🙏🏼🙏🏼
Sir,
Enikku Sukran vakrathil aannu.Anganevannal enthanu Sir bhalam
എനിക്ക് 12ഇൽ ശുക്രനും ബുധനും. ഗുളികനും ഉണ്ട്. കർക്കിടക ലഗ്നം (ഇടവം കാർത്തിക )ചെലവ് ഉരുപാട് ഉണ്ട്
Sir എന്റെ കുംഭം ലക്‌നം 3 ഭാവം ത്തിൽ മേടം രാശിയിൽ ശുക്രൻനും ശിഖിയും യോഗം ചേർന്ന് നിൽക്കുന്നു. ലക്ക് ഇല്ല
എനിക്ക് ചന്ദ്രദശയിൽ ശുക്രൻ്റെ അപഹാരം തുടങ്ങി.. പക്ഷഫലം ചന്ദ്രനായതിനാൽ .. ആദ്യകാലങ്ങളിൽ ദുരിതമായിരുന്നു.. ജോതിഷ പഠനം നടത്തുന്ന ഒരു വിദ്യാർത്ഥിയാണ് ഞാൻ
Sir, sukran edavathil. Keduvumayi 8il nilkumu, thulam laknam aanu engineyanu sir pls reply
21:22 21:24 സാറെ followers സംശയം ചോദിക്കുന്നു. അതിന്റ റിപ്ലൈ കൂടി കൊടുക്കണം 🙏സൗണ്ട് കുറവാണ്. കുറച്ചു കൂടി ഉച്ചത്തിൽ പറയു sir 🙏🙏❤
Thirumeni paranjathellm karakaracte
Sir shukran adithyanodoppam 6aam bhavathil ninnal dosham anno
👍🏽
🕉️👍✌️🧡🙏🚩
എനിക്ക് 7 ൽ ആണ് ശുക്രൻ ചിങ്ങത്തിൽ ബുധനും ദാമ്പത്യം കുളമായി ഡിവോഴ്സ് ആകാൻ പോകുന്നു.
മോനെ 7-ആം ഭാവം കളത്ര ഭാവം.. വിവാഹം.. ആണെങ്കിലും ശുക്രൻ 7.ൽ നല്ലതല്ല. അതാണ് ഒരു കാര്യം. മറ്റ് ഭാവങ്ങൾ കൂടി നോക്കു 🙏
പ്രാർത്ഥിക്കാം...
@@jyothirTechVisionശുക്രൻ ഏഴിൽ മീനത്തിൽ ഉച്ചൻ ആയി നിന്നാൽ entha കുഴപ്പം?
സർ എന്റെ ജാതകത്തിൽ ശുക്രനും രാഹുവും യോഗം ചേർന്ന് നിൽക്കുന്നു 12ാം ഭാവവുമാണ് മിഥുനക്കൂറാണ് ഇത് ദോഷമാണോ ശുക്രദശ തുടങ്ങുകയാണ് പേടി തോന്നുന്നു സ്ത്രീ ജാതകമാണ്
Love❤️
Madam, ഇവിടെ പറഞ്ഞത് പൊതുവായ ഫലം മാത്രമാണ് കൂടുതല്‍ അറിയണമെങ്കില്‍ ജാതകത്തിലെ മറ്റു യോഗങ്ങൾ കൂടി അറിയേണ്ടതുണ്ട്. എങ്കില്‍ തന്നെയും നമ്മൾ അല്പം ശ്രദ്ധിച്ചു മുന്നോട്ടു പോയാല്‍ കുഴപ്പമൊന്നും വരാനിടയില്ല. ഒരു കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ വേണ്ടപ്പെട്ടവരോടു കൂടി ചോദിച്ചിട്ട് മാത്രം തീരുമാനങ്ങൾ എടുക്കുക. ഇഷ്ടദൈവത്തോട് പ്രാർത്ഥിക്കാവുന്നതുമാണ്. വേറെ കുഴപ്പങ്ങളൊന്നും വരാനിടയില്ല. നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം....
Thank you sir
എന്റെ കുംഭലക്‌നം 3 ഭാവത്തിൽ മേടം രാശിയിൽ ശുക്രനും ശിഖി ചേർന്ന് നിൽക്കുന്നു എന്ന് പ്രശ്നം ആണ് ചിത്ത പേര് പക്ഷെ ശുക്രദശ നല്ല സമയം പോലും 7 il ചൊവ്വ പെണ്ണ് കിട്ടുമോ doubt ഇപ്പൊ
Pooyam 41 vayas.
No shukra phalam . Eniku ippo shukra dhasa
ബോറ്
ഞാൻ ആശ എന്റെ ഭർത്താവിന്റെ ജാതകത്തിൽ 7ആം ഭാവത്തിൽ ശുക്രനും കേതു നിൽക്കുന്നു പരിഹാരം എന്തെങ്കിലും ചെയ്യാൻ പറ്റുമോ. 21-3-1977.8.25പിഎം എറണാകുളം plz reply
Namaskaram thirumeni. Please give your contact number in my wattsapp.
@@prasadkumar1856 മെമ്പർഷിപ്പിലേക്ക് വരൂ..