ആശിഖീങ്ങളെ മദീനയിലെത്തിച്ച ഒരു ഗാനം | Amani Usthad Latetst Madh Songs | Amani Pattuvam Latest Burdha

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии •

  • @mhdnishadkn57
    @mhdnishadkn57 4 года назад +80

    സത്യം പറഞ്ഞാൽ ഇതു പോലോത്ത രീതിയിൽ ഉള്ള മദ്ഹു ഗാനങ്ങൾ ആണ് മനസ്സിൽ ആഴ്ന്നു ഇറങ്ങുന്നത്...... 💓💓 ഈ പാട്ടുകൾ ആണ് എന്റെ ഹബീബിബിന്റെ ചാര്തിക്കി എന്നേ എത്തിക്കുന്നത് 😭😭😭😭
    അല്ലാഹ് ഹബീബിന്റെ മദീനയിൽ ഞങ്ങളെ എത്തിക്കണേ 😭😭😭❤️❤️💓💓 സത്യം പറഞ്ഞാൽ കരച്ചിൽ വന്നു.... എനിക്കി എന്റെ മുത്ത് നബിയേ കാണാൻ ഉള്ള ഭാഗം തരണേ നാഥാ.. 😭😭😭

  • @abdulhaseeb532
    @abdulhaseeb532 5 лет назад +56

    വളരെ മികച്ചത്
    മുത്ത് nabiyodappam സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

  • @Raseenarasi_44
    @Raseenarasi_44 5 лет назад +100

    അള്ളാഹു നീയാണ് shaafiu.....
    ഞങ്ങളുടെ അമാനി ഉസ്താദിനെ നീ ഞങ്ങൾക്ക് തന്നെ തിരിച്ചു തരേണമേ....... ആമീൻ

  • @sajeerillikkal1353
    @sajeerillikkal1353 5 лет назад +22

    മാഷാ അള്ളാഹ്
    ഉസ്താദിനു ദീര്ഗായുസ്സ് നൽകണേ നാഥാ

  • @jinnujinnu2451
    @jinnujinnu2451 5 лет назад +50

    മാഷാ അല്ലാഹ്
    അജ്മീർ തങ്ങളെ കൂടെ നാളെ ഒരുമിച്ചു കൂട്ടണെ നാഥ

  • @ashiqashraf2944
    @ashiqashraf2944 5 лет назад +20

    അല്ലാഹ് അമാനി ഉസ്താദിന് ആഫിയത്ത നൽകണേ

  • @bilooscreations6363
    @bilooscreations6363 3 года назад +65

    വിഷമങ്ങൾ ഉണ്ടാകുമ്പോൾ ഇതൊന്ന് കേട്ടാൽ മതി. അതോടെ ടെൻഷൻ പമ്പ കടക്കും ❤❤❤

  • @abdulrahimanka3649
    @abdulrahimanka3649 6 лет назад +56

    ഖാദിമുൽ ബുർദ അമാനി ഉസ്താദ്

  • @sumisfoods7756
    @sumisfoods7756 4 года назад +16

    അൽ ഹംദുലില്ല ഉസ്താദ് ആഷിഖീങ്ങ ളെ പറ്റി പാടിയ ഗാനം സൂപ്പർ ആയിട്ടുണ്ട്

  • @fathimamanathanath5438
    @fathimamanathanath5438 Год назад +2

    ഉസ്താദേ മദീനയിൽ എത്തുന്നതിന്ന് തടസ്സം മാറാൻ ദുആ ചെയ്യണേ ഉസ്താദേ cm വലിയുള്ളാഹി കാവൽ കൊണ്ട് റബ്ബേ അൽഹംദുലില്ലാഹ് 🤲

  • @nabeelanabzz2347
    @nabeelanabzz2347 6 лет назад +122

    അല്ലാഹു ആ മധുര ശബ്ദം നിലനിർത്തി കൊടുക്കട്ടെ

  • @alfakk3578
    @alfakk3578 5 лет назад +47

    അല്ലാഹു ഉസ്താദിന്റെ അസുഖം എളുപ്പത്തിൽ ശിഫയാക്കട്ടെ.

  • @shafikp3598
    @shafikp3598 4 года назад +2

    അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ

  • @alisaadikarekkad1789
    @alisaadikarekkad1789 3 года назад +2

    ഉസ്താദിനു ആഫിയത്തും ദീർകായുസും നെൽകണേ നാഥാ

  • @mahamoodkk6971
    @mahamoodkk6971 4 года назад +17

    അല്ലാഹു ഉസ്താദിൻ ശിഫ നൽക്കട്ടെ ആമീൻ 🤲🤲

  • @moosahajiodompattamoosahaj5857
    @moosahajiodompattamoosahaj5857 5 лет назад +16

    അള്ളാഹു ദിര്ഘയുസ് നൽകട്ടെ 😢😢

  • @abdullak.y5400
    @abdullak.y5400 3 года назад +4

    Allahu usthadin muthnabiyude madh eniyum paadan Bhagyam nalgatte usthadhinde koode njangaleyum swargatthil orumicchu kootum maaragatte. Ya Allah forgive we😔😰

  • @SNCS_muhammadShujah
    @SNCS_muhammadShujah 4 года назад +6

    💚💚💚🌃usthadinn deergaise kodukkaname allha

  • @pajjupajjuz1206
    @pajjupajjuz1206 4 года назад +6

    ماشاء الله ivar amaneegalum oppam ameenum orumichal naam madheenayil ethum❤️

  • @sayyidazharal-bukhari8323
    @sayyidazharal-bukhari8323 2 года назад +5

    നമ്മളെ ഉസ്താദ് 🥰🥰🥰 അല്ലാഹു ആഫിയത്തും ദീർഘായുസ്o നൽകട്ടെ....ആമീൻ 🤲

  • @thohabishr6064
    @thohabishr6064 4 года назад +21

    ഉസ്താദെ എൻ്റെ ഉപ്പ ഖാരി മുനീർ സുഹ്രി യുടെ സ്നേഹിതനല്ലേ.
    നബിയെ കാണാൻ വല്ലാത്ത ആ ഗ്രഹമുണ്ട് ദുആ ചെയ്യണേ

  • @zakariyazaaki6392
    @zakariyazaaki6392 5 лет назад +20

    Like songs
    Masha allah maaa sweet ustaad abdussamad amani
    Allahu afiyath nalgumaragatte

  • @akp773
    @akp773 4 года назад +7

    മാഷാഅല്ലാഹ്

  • @thashreefh2265
    @thashreefh2265 6 лет назад +19

    Barakallaha .Usthadumark Aafiyathulla Deergaise Nalke Allah

  • @mohammedmusthafakk2052
    @mohammedmusthafakk2052 4 года назад +14

    ആരും കരഞ്ഞു പോകും😭😭😭😭

  • @blablabla2635
    @blablabla2635 4 года назад +7

    Masha Allah 💞💞💞💞subhanallah kann niranju...manassum❤❤❤❤usthadinte burdha kelkan kaathirunnittund njanum njangalude naadum...😍😍

  • @busharabushu2297
    @busharabushu2297 Год назад +1

    Nammale vitt poyittulla vare manasil orth ee ashikkigale song kett kannadch kedann karanjnupoyavar arellam

  • @shamsudheenshamsu7444
    @shamsudheenshamsu7444 3 года назад +11

    ഞങ്ങളുടെ കടം വീടാൻ എല്ലാവരും ദുആ ചെയ്യണേ 😢😢😢🤲🤲🤲🤲💓💓💓💓

  • @hijabilover7422
    @hijabilover7422 4 года назад +1

    Armani ustadinte ganangal kettal veendum veendum kelkkanum ,pinne kettalo kannu nirayathre kandu theerkkan kazhiyilla ,manassu ariyathangu madeenayilethi pokum,😘😘😘

  • @binth_ashraf33
    @binth_ashraf33 4 года назад +8

    💚Masha allah💚😍😍

  • @fathimanajiyamanakkadavan1444
    @fathimanajiyamanakkadavan1444 4 года назад +2

    😭😭nabiye kanaan allahuve bagym nalkane....

  • @muhammad-gm5uc
    @muhammad-gm5uc 6 лет назад +13

    വളരെ മനോഹരം.
    അരീക്കൽ അബ്ദുൽറഊഫ് അസ്ഹരി മുയി പോത്ത്,
    കോഴിക്കോട്-

    • @keloth6605
      @keloth6605 4 года назад +1

      മാഷാ അല്ലാഹ്. കുമ്മങ്കോട്

  • @AshharJuman
    @AshharJuman 2 месяца назад

    അള്ളാ മഹാന്മാരോട് മഹബ്ബത്ത് വെക്കാൻ തൗഫീഖ് തരണേ

  • @farsananeerolpalam6374
    @farsananeerolpalam6374 4 года назад +1

    Masha allah😍 ഈ വിഡിയോ കാണാൻ വൈകിപ്പോയി

  • @muneeramaniperumalabad322
    @muneeramaniperumalabad322 6 лет назад +39

    കണ്ണ് നിറയും

  • @fragranceoftwaiba1355
    @fragranceoftwaiba1355 5 лет назад +13

    Masha Allah. Barakallah... Allahu usthadinn afiyatod kudiyulla dirgayus nalkatee. Ameen ya rabbal Alameen 🤲🤲

  • @musthuaddu9067
    @musthuaddu9067 4 года назад +1

    Alllaah nee deerghayussodulla aafiyth nalkanee

  • @abubakkarshammiabooshammi5467
    @abubakkarshammiabooshammi5467 6 лет назад +17

    مَا شَاءَ ٱللَّه💖😍💟مَا شَاءَ ٱللَّه💖😍💟مَا شَاءَ ٱللَّه💖😍💟مَا شَاءَ ٱللَّه💖😍💟مَا شَاءَ ٱللَّه💖😍💟مَا شَاءَ ٱللَّه💖😍💟مَا شَاءَ ٱللَّه💖😍💟مَا شَاءَ ٱللَّه💖😍💟مَا شَاءَ ٱللَّه💖😍💟مَا شَاءَ ٱللَّه💖😍💟

    • @hshhssjjjs6069
      @hshhssjjjs6069 3 года назад

      ❤️❤️❤️❤️❤️❤️❤️

  • @historyview7956
    @historyview7956 5 лет назад +4

    Allah...
    usthadinn aafiyath nalkann

  • @NoushadMannisseri-yc7yt
    @NoushadMannisseri-yc7yt 5 месяцев назад

    വാ മെൻ യാഹ്ഫിറ ടുന്നുബ ഇല്ലല്ലാഹ് (vq) പാപങ്ങൾ പൊറുക്കാൻ അള്ളാഹു വല്ലാതെ പിന്നെ ആരാ...ഈ ശിർക്കൻ വരികൾക്ക് എത്ര പേരാണ് പുകഴ്ത്തി പറഞ്ഞത്... അല്ലാഹ് എല്ലാവരും ഈ ഉസ്താത്തിനും ഹിദായത് നൽകട്ടെ

  • @ഇരുണ്ടവൻ
    @ഇരുണ്ടവൻ 5 лет назад +6

    Enthu rasam ketondirikkan

  • @user-zy4xp4xj8r
    @user-zy4xp4xj8r 4 года назад +2

    അടിപൊളി ഉസ്താദ്

  • @aboobacker138
    @aboobacker138 3 года назад +3

    Masha allah 😍♥️

  • @shanidiyachannel9544
    @shanidiyachannel9544 3 года назад +1

    മാഷാ അള്ളാ വല്ലാത്ത ഫിൽ

  • @ashiqashraf2944
    @ashiqashraf2944 5 лет назад +4

    പൊളിച്ചു ഉസ്താദേ

  • @lulappi
    @lulappi 4 года назад +9

    ماشاءاللہ😍
    احسن❤

  • @nihalnihu1130
    @nihalnihu1130 4 года назад +3

    Usthadee...😍

  • @sinansinu9416
    @sinansinu9416 5 лет назад +8

    Masha allah nalla voice

  • @hafsamoosa3861
    @hafsamoosa3861 4 года назад +2

    ماشاءالله.... تبارك الله..

  • @nasrinfathima6207
    @nasrinfathima6207 Год назад

    Masha allah afiyathulladheergayus nalgane nadha ameen

  • @shameemajafar2185
    @shameemajafar2185 5 лет назад +4

    Alla Allah Ushaadhin Aafiyathum Dheerqhaayusum kodukkane Rahmaane

  • @muhammadyaseenk9425
    @muhammadyaseenk9425 4 года назад +3

    Mahsha allah 😍😍👍👍

  • @lulappi
    @lulappi 5 лет назад +10

    Maa shaa Allah🌻💚

  • @blessedbe.
    @blessedbe. 2 года назад +1

    അല്ലാഹു ആ മധുര ശബ്ദം നിലനിർത്തി കൊടുക്കട്ടെ..Ameen

  • @ajustechajmal8255
    @ajustechajmal8255 4 года назад +7

    mashallah😍❤❤

  • @nasararappani1650
    @nasararappani1650 3 года назад +1

    Masha Allah allahu Barth chayatea

  • @sidiqbk2812
    @sidiqbk2812 6 лет назад +4

    masha allha ...very ver..............y super

  • @abdulbasithadany5604
    @abdulbasithadany5604 5 лет назад +9

    ما شاء الله

  • @muhsinck5333
    @muhsinck5333 5 лет назад +16

    alla usthadieane dhergayisum afiysthum kodakkattea

  • @arfajufiarfajufi3573
    @arfajufiarfajufi3573 5 лет назад +5

    ماشاء الله😢😢😢😢😢😢

  • @nafeesamuhammed1827
    @nafeesamuhammed1827 4 года назад +3

    മാഷാ allaha ❤️❤️

  • @musthaqueahmad372
    @musthaqueahmad372 5 лет назад +8

    Amani burdha 👌👍

  • @nihalnihu1130
    @nihalnihu1130 5 лет назад +3

    Abdussamad.Amani..usthade...
    Family All.sugano..
    Masha.allah

  • @msworld468
    @msworld468 5 лет назад +1

    Onnu kananam muthu nabiye
    Kanaathe marakkalle allaah,

  • @sabsirassss2282
    @sabsirassss2282 6 лет назад +10

    مَا شَاءَ ٱللَّه😍😍😍🌹🌹

  • @shafikookkanam4286
    @shafikookkanam4286 6 лет назад +4

    മാഷാ അല്ലഹ്....

  • @bathoolmedia5132
    @bathoolmedia5132 5 лет назад +7

    രോഗം പെട്ടന്ന് ശിഫ യാക്കണ

  • @zaramobiles8072
    @zaramobiles8072 6 лет назад +15

    Naricod ustad adutha Kaalam
    nammodu Vida paranha valiyy

  • @skcreationz7951
    @skcreationz7951 5 лет назад

    allahuvea njhanghalude usthadhenu dheergayussu kodukkanea,😓😓😓

  • @niyamol4852
    @niyamol4852 5 лет назад +36

    ആരാ ഇതിനൊക്കെ dislike അടിക്കുക. കഷ്ടം തന്നെ

    • @muhammadalicknadal
      @muhammadalicknadal 5 лет назад +4

      മുജാഹിദ് ജമാഹത് 😤😤😤😤

    • @saidumuhammed8961
      @saidumuhammed8961 4 года назад +8

      അതൊരു രോഗമാണ് അള്ളാഹു കാക്കട്ടെ.

    • @amaniburda
      @amaniburda 4 года назад

      😡😡😡😡😡😡

    • @kaddeja8091
      @kaddeja8091 3 года назад

      Oru kashtam illa

    • @kaddeja8091
      @kaddeja8091 3 года назад

      Ithoke kette nokin

  • @ubaidusman3652
    @ubaidusman3652 4 года назад

    അജ്മീരിൽ എത്തിയ ഒരു ഫീൽ

  • @shahinasulthana5063
    @shahinasulthana5063 6 лет назад +5

    അടിപൊളി..😍😍😍

  • @nowfalbellare6981
    @nowfalbellare6981 5 лет назад +6

    ما شاء الله‎,💚

  • @busharabushu2297
    @busharabushu2297 Год назад

    Enikk ee song kellkumboo enne jeevanu thulyam snehicha ente Rand vellummi Maree orma varnnu

  • @uvknr
    @uvknr 5 лет назад +5

    Ma sha allah

  • @muzammilmooosa5057
    @muzammilmooosa5057 4 года назад +1

    മനോഹരം

  • @saifc1335
    @saifc1335 4 года назад +2

    Romam pongunnu the heart beat

  • @muhammedanshidrahman6945
    @muhammedanshidrahman6945 3 года назад

    മാഷാ അല്ലാഹ്

  • @Fofausy
    @Fofausy 5 лет назад +41

    മാഷാ അല്ലാഹ് ... ശരിക്കും പ്രേമ കാവ്യമാണിത് 🌹🌹🌹🌹💓💓💓💓💓💓

  • @faizalirshad4540
    @faizalirshad4540 5 лет назад +4

    MASHA ALLAH

  • @abidmozhiyath3441
    @abidmozhiyath3441 5 лет назад +4

    Masha Allah ,❤️

  • @ajvadshafiajvad3697
    @ajvadshafiajvad3697 6 лет назад +3

    برك الله فيكم وجزاكم الله خيرا

  • @fahadfarooq7818
    @fahadfarooq7818 4 года назад +5

    Voice ❣️❣️❣️

    • @khalidkonnakkad671
      @khalidkonnakkad671 3 года назад

      ماشاء الله.
      അതിമനോഹര പ്രവാചക കാവ്യം

  • @mujeebcoorg2064
    @mujeebcoorg2064 6 лет назад +6

    ماشاء الله 😘😘😘😘😘😘😘😘😘😘😘😘😘😘💕😘😘😘💕💕💕💕💕💕💕💕🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @safwannarikkode9341
    @safwannarikkode9341 6 лет назад +3

    MAsha Allah 😍😍😍

  • @shifa_shifuzz7575
    @shifa_shifuzz7575 3 года назад +2

    ما شاء الله 😍💞💞❤️

  • @munawr3445
    @munawr3445 5 лет назад +3

    MASHA ALLAH💕💝💞💖

  • @sumayya4356
    @sumayya4356 6 лет назад +5

    Superbbbbbbbbbbbbbbbmashallllahhhhhh

  • @sakariyapurathoott5881
    @sakariyapurathoott5881 5 лет назад +5

    മനോഹര o

  • @arifabhas1845
    @arifabhas1845 3 года назад

    ماشاءالله تبارك الله جزاك الله خيرا يا خاجااااامعيندين جشتيل الجميري

  • @muhammedmuzammil5149
    @muhammedmuzammil5149 3 месяца назад

    എൻ്റ ഹബീബ്😢

  • @kharajnew2new357
    @kharajnew2new357 2 года назад

    ماشاءالله بارك الله

  • @breazeofmadeena313..1M
    @breazeofmadeena313..1M 6 лет назад +4

    Masha Allah💖💖💖allahu akbar

  • @ahammedahammed801
    @ahammedahammed801 5 лет назад +2

    Ameen

  • @muzammilmooosa5057
    @muzammilmooosa5057 4 года назад +1

    ماشاألله🌺”🌺

  • @habeebhabeeb1997
    @habeebhabeeb1997 4 года назад

    Masha allah 🤩🤩😘😘😘😍😋😋👌👌👌✌️✌️🤞🤞🤞

  • @alice-wr1kl
    @alice-wr1kl 4 года назад +1

    Inshaallah

  • @muhammedramshad6833
    @muhammedramshad6833 2 года назад

    اللهم صل على سيدنا محمد ﷺ

  • @suhailanoufal9781
    @suhailanoufal9781 4 года назад +3

    🌹🌹💐

  • @amudiafnan9750
    @amudiafnan9750 3 года назад

    Nammale salamatakane allhaa