BE BISMILLAHI AHADHIYYA THAVASSUL BAITH SINGER | ABDUNASAR VAVAD USTHADH MOB: 9846803066

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1,8 тыс.

  • @kadeejapk4318
    @kadeejapk4318 Год назад +7

    MashaAllah. Jazakallahukhaira. Verygood ബൈത്ത്.

  • @ZiyadZiyad-vb5pg
    @ZiyadZiyad-vb5pg 6 месяцев назад +21

    മാഷാഅല്ലാഹ്‌ എന്റെ മക്കൾ എന്നും കേട്ട് ഉറങ്ങുന്ന ബൈത്ത് 🤲🏻 ഇവർക്കെല്ലാം റബ്ബ് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻ആമീൻ

  • @riyanariya9848
    @riyanariya9848 2 месяца назад +20

    ഈ ബൈത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം കിട്ടുന്നുണ്ട്.അൽഹംദുലില്ലാഹ് 🤲ഈ ഉസ്താദിനും ഉസ്താദിന്റെ കൂടെ ഉള്ളവർക്കും ഈ ബൈത് കേൾക്കുന്നവർക്കും നീ ദീർഗായുസ് നൽകന്നെ allha 🤲ആമീൻ 🤲🤲🤲

  • @kadheejae3083
    @kadheejae3083 Год назад +6

    നല്ല.ഉസ്താദിന്.ആരൊഗമുള്ള.ദീർഗായസ്.നൽഗണൊ.💚🙏🙏🙏👍👍👍💚

  • @zayanzanhanzayanzanhan8261
    @zayanzanhanzayanzanhan8261 2 года назад +11

    Ente monu ee song kettittaa urangaaru.

  • @majithabeevi
    @majithabeevi Месяц назад +1

    അല്ലാഹുവിൻറ.അനുഗ്രഹം.എല്ലാംവർക്കും.ഉണ്ടാകട്ടെ.ആമീൻ.ആമീൻ.ആമീൻ

  • @subaidacp2939
    @subaidacp2939 2 года назад +8

    الحمد الله آمين آمين آمين يارب العالمين ماشاءالله 🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @KKPP845
    @KKPP845 9 месяцев назад +39

    Kann Adich Keatt Nokk Ummerk Poya Polea Thonum❤

  • @m.s.mboysbeemapalli1728
    @m.s.mboysbeemapalli1728 3 года назад +6

    AL Humdulilla.
    Muthu Nabiyude nadhu ganathinte Barakkath konddu Allah njangalude rokathilninnum kadathilninnum
    Salamathu nalkanea Allah.Aameen.

  • @shamilsanu3956
    @shamilsanu3956 2 года назад +8

    Alhamdulillah njn ennum ith kelkkum ente makkal uragunnath ith ketittan Allahu usthathine hafiyathulla dheergayus prathanam cheyatte ameen ameen🤲🤲

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 4 года назад +16

    ഇത് പോലെ ഇനിയും മറ്റു പ്രോഗ്രാമുകൾ ചെയ്യാൻ ശ്രമിക്കണം. സത്യ വിശാസികൾക്ക് മനസ്സുകൾക്ക് കുളിർമ തന്നെയാണ് ഇതെല്ലാം.
    അല്ലാഹു അനുഗ്രഹിക്കട്ടെ. അമീൻ.
    . Pmh. വല്ലപ്പുഴ

  • @muhammedrazal5893
    @muhammedrazal5893 2 года назад +5

    എന്റെ കുട്ടി എന്നും ഈ ബൈത് കേട്ടിട്ടാണ് ഉറങ്ങുന്നത് ഉസ്താദിനും കൂടെ പാടുന്നവർക്കും ഞങ്ങൾക്കും കുടുംബത്തിനും ആയുസ്സിലും ആരോഗ്യത്തിലും സമ്പത്തിലും അള്ളാഹു റഹ്മത്തും ബറക്കത്തും ചൊരിയട്ടെ ആമീൻ 🤲🤲🤲

  • @innallaahaamaassaabireen5209
    @innallaahaamaassaabireen5209 4 года назад +18

    اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبَيِّنَا مُحَمَّدٍ ﷺ وَعَلىٰ آلِهِ (مـا أنـا عـلـيـه و أصـحـابـي) وَصَحْبِهِ وَسَلِّمْ تَسْلِيمًا ﷺ
    ( إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيماً) سورة الأحزاب Verse 56
    Blessings of ALLAH be upon Prophet Muhammad sallallahu alaihi wasallam and the progeny of our Prophet Muhammad sallallahu alaihi wasallam
    ALLAHUMMA SALLI ALA SAIYYEDINA MUHAMMADIN NOORIL ANWARI WA SIRRIL ASRARI WA SAIYYEDIL ABRAR
    Oh ALLAH, shower thy blessings on Hazrat Muhammad sallallahu alaihi wasallam, Who is light, actual light, mystery among the mysteries, and the leader of the excellents.
    . .....

  • @nabeesanabeesa789
    @nabeesanabeesa789 3 месяца назад +3

    ഈരാറ്റുപേട്ടആമീൻ ആമീൻ ആമീൻ ഇൻഷാഅല്ലാഹ് യാഅർഹമറീഹിമീൻ ദുആസ്വീകരിക്കണേഅല്ലാഹ് ആമീൻ ഇൻഷാഅല്ലാഹ് എല്ലാവരുടെയും ദുആസ്വീകരിക്കുന്ന മജ്ലിസാക്കല്ലാഹ് ആമീൻആമീൻ

  • @kadheejae3083
    @kadheejae3083 Год назад +12

    ഈ.ബയ്ത്.എനിക്.ഈഷ്ടമാണ്.ഉസ്തതാദൊ

  • @malayalamspeech
    @malayalamspeech Год назад +2

    ❤🎉 from #iym313

  • @najeebrahmann3185
    @najeebrahmann3185 4 года назад +12

    മാഷാ അല്ലാഹ് , സത്യം പറയാലോ, കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. വീണ്ടും വീണ്ടും കേട്ടു പോവും.

  • @arifakareem8815
    @arifakareem8815 2 года назад +4

    Mashaallah ameen ameen yarabbilalameen

  • @സെലീംനിഅമത്ത്ഒരുമനയൂർ

    അൽ ഹംദുലില്ലാഹി
    ഇത്രയും നല്ല രീതിയിൽ ഈ ബൈത്ത് ചൊല്ലിയ ഉസ്താദിന് റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
    മനസ്സിന് ഒരു പാട് സമാധാനവും ആശ്വാസവും പകരുന്നു.

  • @shahinamansoorshahina6287
    @shahinamansoorshahina6287 2 года назад +2

    Ende molk Ed palethe baith kelkkanum kettitte uranghuu,2 vayassamolk....athrekkum ishtamanu

  • @mohammedhaneef7511
    @mohammedhaneef7511 4 года назад +12

    ഞാൻ ഈ അടുത്ത് ആണു you ട്യൂബിൽ വിഡിയോ കണ്ടത്.. അതിനു ശേഷം എത്ര പ്രാവശ്യം ഇതു കേട്ടു എന്ന് എനിക്കറിയില്ല.. Daily കേൾക്കും... Superb 👌ഒരു പാട് ഇഷ്ടമായി ബൈത് 👍

    • @Rubana-n1b
      @Rubana-n1b 6 месяцев назад

      Livermore ❤❤

  • @raihansanoor9244
    @raihansanoor9244 2 года назад +6

    MashaAllha വളരെ വളരെ ഇഷ്ടം ആയി ❤❤❤❤😍😍

  • @ansarkannur9336
    @ansarkannur9336 4 года назад +68

    എത്രകേട്ടാലും മതിവരാത്ത
    മദ്ഹ്
    മാശാ അല്ലാഹ്
    ഉസ്താദിനും
    കൂടെ പാടുന്നവർക്കും നാഥൻ ദീർഘായുസ്സും ആ ഫിയത്തും നൽകട്ടെ
    കൂടെ ഞങ്ങൾക്കും ദുആ ചെയ്യുക

  • @ajnasmon1816
    @ajnasmon1816 3 года назад +3

    Ithu kelkumbol oru paad samadhanam kittunnund 🌹🌹🌹😘😘😘😘😘Padachone usthadinu deergayuss kodkne ithu pole oru paad baith chellan kayiyatte ameen 🌹🌹🌹🌹🌹🌹

  • @faiselfadil7709
    @faiselfadil7709 5 месяцев назад +5

    ഞാൻ എന്നും രാവിലെ കെൾകാറുട്

  • @HAHaIA-456
    @HAHaIA-456 4 месяца назад +1

    ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷമാണ് ആമീൻ🤲🤲🤲

  • @abdulakp3138
    @abdulakp3138 3 года назад +8

    My baby sleeping mashaallha nalla baith very nice voice

    • @AbdulRahman-k3p8n
      @AbdulRahman-k3p8n 7 месяцев назад +1

      Mashaallah

    • @ArabianVillage-qo6zp
      @ArabianVillage-qo6zp 6 месяцев назад

      😮Oooo8😊 3:11 3:11 3:12 3:13

    • @shamishami234
      @shamishami234 6 месяцев назад

      Few😢g🤮🎉 6:11 6:11 i'mf zee g tc​@@AbdulRahman-k3p8nmncl. Mnmmmmnnmmmmmmmnmnmp. Cd vt lpn 6:11 j0 ji ini up vp vh h

  • @nawassmart4253
    @nawassmart4253 3 года назад +1

    Mole urakunnad ed vachittann masha allh usthad mark dergaus nalkanne

  • @mamuthuem7144
    @mamuthuem7144 Год назад +13

    Allavarkm prathagam du chayyanam aameen aameen aameen ya rabbal

  • @jahirthoulath9286
    @jahirthoulath9286 3 года назад +2

    MashaAllah ithupol ketka

  • @hajaranaseer
    @hajaranaseer Год назад +5

    Masha allaustadinu kudubatinum allahu barkat nalkatte aameen

  • @MuhsinaHasif
    @MuhsinaHasif 9 месяцев назад +1

    അസ്സലാമുഅലൈക്കും യാ റസൂലഅള്ളാഹ് 🤝❤️

  • @Ftbl.Syncee
    @Ftbl.Syncee 4 года назад +44

    അള്ളാഹു ഇവർക്ക് ആഫിയത്തും
    ദീർഖായുസും നൽകണേ അള്ളാ.

  • @seiyedjaffarsadiqmoulana8654
    @seiyedjaffarsadiqmoulana8654 2 года назад +2

    Allahumma Salli Alaa muhammadin wa laa alli muhammath kamaa baaraktha alaih.

  • @sajithaa6564
    @sajithaa6564 4 года назад +12

    അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @kadheejae3083
    @kadheejae3083 Год назад +3

    ഉസ്താദൊ
    ദുഹായിൽഉൽപൊഢുതണൊ

  • @rasheedkibrahim4519
    @rasheedkibrahim4519 2 года назад +37

    ماشاء الله.. الحمدلله.. ഇത് കേട്ട് കഴിഞ്ഞാൽ മുത്ത് നബിയെ ഓർക്ക്കാത്തവർ ഉണ്ടാവില്ല,,✨🤲🏻😥😓

  • @sharafunasri3745
    @sharafunasri3745 Год назад +3

    ഞാൻ എന്റെ മോനെ ഉറക്കുന്നതും ഈ ബൈത് കേൾൽപ്പിച്ചും കൊണ്ടാണ്

  • @hami...hameed6698
    @hami...hameed6698 3 года назад +5

    നല്ല. ഇമ്പമാർന്ന സ്വരം . മാഷാ അള്ളാ . അൽഹംദു: ലില്ലാ . അള്ളാഹുവിന്ന് സ്തുതി.

  • @khadeejak1266
    @khadeejak1266 Год назад +3

    മാ ശാ അള്ളാ

  • @ashrafillikkal9087
    @ashrafillikkal9087 5 лет назад +222

    നില നിൽക്കട്ടെ ഇത്തരം മദ്ഹ് ഗാനങ്ങൾ ഉസ്താദിനും സംഘത്തിനും അള്ളാഹു ദീര്ഗായുസ്സു നല്കട്ടെ . ആമീൻ

  • @abdulrahimpanchily1222
    @abdulrahimpanchily1222 3 года назад +2

    മാശാ അല്ലാ നമ്പർ വൺ

  • @Aifasuneer
    @Aifasuneer Год назад +5

    Super salath ,, wow,, bueatiful salath 👍👌👏👏

  • @Rasheedmp-he2my
    @Rasheedmp-he2my 3 года назад +1

    ബി സ്‌ മി ല്ല 👍👍👍

  • @remirasheed943
    @remirasheed943 4 года назад +11

    Pwollichu mashallah 😍

  • @riyanariya9848
    @riyanariya9848 6 месяцев назад +9

    എന്റെ കുട്ടി ഉറങ്ങാൻ വേണ്ടി ഞാൻ എന്നും ഇത് വെക്കാറുണ്ട്

  • @hadiachu1587
    @hadiachu1587 2 года назад +1

    Masha allah.padachon kaninjhuthanna anughrahaman ee shabdham

  • @റഫീഖ്.കാഞ്ഞിലേരി

    എന്തൊരു മാധുര്യം കേൾക്കാൻ 😍😍

  • @SHYNIV-ky6dl
    @SHYNIV-ky6dl Год назад +1

    ദിസ്‌ സോങ് supper

  • @mustafamustafa2770
    @mustafamustafa2770 2 года назад +6

    alhamdulillah alhamdulillah alhamdulillah allahuakbar allahuakbar allahuakbar andha jeevante thudeppaya hathimunnabi Muhammed Nabi sallallahu alaihi wasallam thangale madhuhukelkumbol manasamadanam paranjhareyekan kazeyella nadha habeebaya rasullante kude evareyum nammaleyum jannathul firdausel orumechukuttane allah evark arhamaya prathefalam nakane allahuve jazakalla hair aameen summa aameen yarabbal aalameen lailahaillallah lailahaillallah allahuakbar allahuakbar sallallahu ala Muhammed sallallahu alaihi wasallam

  • @munavvirak.k9036
    @munavvirak.k9036 3 года назад +20

    Ma shaa allah ഇത്താത്ത ന്റെ കുഞ്ഞി ഈ ബൈത് കേട്ടാണ് ഉറങ്ങാറുള്ളത്. 👍👍👍👍👍👍

  • @AbdulkaderM-dn2qg
    @AbdulkaderM-dn2qg 7 месяцев назад +1

    മാഷാ അല്ലാഹ് 🥰

  • @محمدعثمانالهند
    @محمدعثمانالهند 4 года назад +21

    എത്ര നല്ല ഈണത്തിൽ പാടി
    جزاك الله خيرا

  • @AbualiAli-w7c
    @AbualiAli-w7c Год назад +4

    കണ്ണ് നിറയാതെ ആ പാട്ട് കേൾക്കാൻ കഴിയില്ല

  • @anshifkadambot1475
    @anshifkadambot1475 4 года назад +18

    Super usthadh alle. Ishttamullavar like adee

  • @Alhamdhulillah797
    @Alhamdhulillah797 10 месяцев назад +1

    Kettalum kettalum mathivaratha baithu mashallah alhamdhulillah❤❤❤❤❤❤

  • @munawirvellachal3638
    @munawirvellachal3638 4 года назад +18

    മാഷാ അള്ളാഹ്
    എത്ര മനോഹരം

  • @mubeenam5991
    @mubeenam5991 2 года назад +13

    ഇത് കേട്ട എല്ലാവർക്കും ഈ ഉസ്താദിനും അള്ളാഹു ദീർകയിസ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @mansoorbabumansoor6102
    @mansoorbabumansoor6102 4 года назад +13

    Masha Allah 👌👌👌

  • @rabeehnalkatha3152
    @rabeehnalkatha3152 2 года назад +1

    സൂപ്പർ 🥰🥰🥰🥰🥰

  • @shahanashoukath1689
    @shahanashoukath1689 5 лет назад +28

    ഞാൻ ദിവസം കേൾക്കാറുണ്ട് ഇത് 👍😍

  • @sareenasharfu6673
    @sareenasharfu6673 2 месяца назад +4

    Anik valare isshtaman ee baith

  • @firozmuhammed1458
    @firozmuhammed1458 5 лет назад +109

    സുബ്ഹാനല്ലാഹ് അല്ലാഹ്, എല്ലാ മോശത്തരത്തിൽ നിന്നും നിന്റെ മഹാൻ മാരുടെ ബർകത് കൊണ്ട് നീ ഞങ്ങേലെ കാക്കണേ യാ അല്ലാഹ്. ആമീൻ

  • @latheefperuvayal1803
    @latheefperuvayal1803 3 года назад +11

    എന്റേഹബീബിന്റെ മദ്ഹ് എത്രകേട്ടാലും മതിവരില്ല

  • @kadeejakpkadeejakpkadeeja4752
    @kadeejakpkadeejakpkadeeja4752 2 года назад +1

    Soopar. Masha allah

  • @rameshm888
    @rameshm888 3 года назад +6

    MASHA. ALLAH🤲🤲🤲🤲🤲

  • @Ummar-w9o
    @Ummar-w9o Год назад +3

    മാഷാഅല്ലാ 1:49 ഹ്‌ 👍👍👍

  • @musthansir4933
    @musthansir4933 2 года назад +20

    🤲🏻അല്ലാഹുവെ ഈ റമളാനിന്റെ ബറക്കത്ത് കൊണ്ട് ഈ ഉസ്താദിനും കൂടെ പാടുന്നവർക്കും ഇവരുടെ കുടുംബത്തിനുംഞങ്ങൾക്കും ആയുസ്സിലും ആരോഗ്യത്തിലും സമ്പത്തിലും നീ ബറക്കത്ത് ചെയ്യണേ

  • @salimpa9141
    @salimpa9141 3 года назад +1

    Muthinte (swa)chare marikan vendi dua cheyyane usthade

  • @kadeejakareemvlog492
    @kadeejakareemvlog492 3 года назад +25

    ഉസ്താദെ സ്റ്റേജ് പരിവാടി എപ്പോഴേങ്കിലും എവിടെങ്കിലും ഉണ്ടാവുമ്പോൾ അറീക്കണം നേരിട്ട് കേൾക്കാനാണ്
    ഉസ്താദിനും പാർട്ടിക്കാർക്കും ഹാഫിയത്തുള്ള ദീർകായുസ് നല്കാനെഅല്ലാഹ്

  • @jubybshereef4080
    @jubybshereef4080 2 года назад +1

    Mashaallah endu resama kelkkan

  • @kadeejakunjeedu9647
    @kadeejakunjeedu9647 3 года назад +7

    Enik.ettarayum.vegam.ente.muttuhabebente.aduttettan.rbb.thawfeeq.nalgatte.ameen

  • @hamnamol3274
    @hamnamol3274 3 года назад +1

    Kanninte kazhcha koodan dhua cheyyanam usthad 😢😢😢😭😭

  • @kunnumburathvlogs6432
    @kunnumburathvlogs6432 3 года назад +17

    ഉസ്താദിന് ഒരുപാട് കാലം
    Idu polo vaytt cholluvan allhau
    Deergayoussum aafiyathum nalgatta
    Aameen

  • @hayarniza1791
    @hayarniza1791 Год назад +1

    മാശാ അള്ളാ അൽഹംദുലില്ല.

  • @jamsheeram6461
    @jamsheeram6461 2 года назад +22

    ഈ ഉസ്താദുമാർക് ആരൊക്യത്തോട് കൂടെ യുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🤲

  • @Alhamdhulillah797
    @Alhamdhulillah797 10 месяцев назад +1

    Mashallah ❤❤❤mashallah❤❤❤mashallah❤❤❤

  • @MaryamJammy24
    @MaryamJammy24 6 лет назад +145

    My daughter sleeps peacefully after hearing this beautiful baith .. MashaAllah 😍 My daughter fav's ❤️ awsum 👍

  • @sahalasahalu7223
    @sahalasahalu7223 3 года назад +1

    Alhamdulillah habeebe rahath.. kanamarayathe kanmanikalude (valiyyu, shuhadakkal)ennivarude daraja uyarthane🤲🤲ullavarkk afiyath koode ulla deergayus nalkane🤲🤲aviduthe ahulu jeevichad pol jeevikkan thofeeq nalkane, usthadmarkk uyarcha nalkanam allah

  • @muzammilkalladi5014
    @muzammilkalladi5014 4 года назад +49

    അള്ളാഹു ഈ ഉസ്താദുമാർക്ക് ആയുസ്സ് കൊടുക്കട്ടെ 🤲🤲

  • @muhammedanshif2666
    @muhammedanshif2666 2 года назад +1

    Masha Allahhhhh

  • @fathimathurejak805
    @fathimathurejak805 6 лет назад +28

    MA sha Allah Nalla baith👍

  • @naseebatknaseebatk5429
    @naseebatknaseebatk5429 2 года назад +1

    Butiful song ini yum ite pilate

  • @jaseemvs7241
    @jaseemvs7241 3 года назад +6

    ഇപ്പോഴത്തെ തലമുറയ്ക്ക് ആസ്വദിക്കാൻ ❤️❤️❤️

    • @abdurahmanabdurahman2303
      @abdurahmanabdurahman2303 2 года назад

      എത്ര കേട്ടാലും കൊതി തീരാത്ത എന്റെ ഹബീബിന്റെ മധുഹ്‌

  • @voiceofbilal2186
    @voiceofbilal2186 3 года назад +1

    ഉസ്താദേ

  • @rashaaskitchen2803
    @rashaaskitchen2803 3 года назад +9

    It's very nice masha allah🧕
    Ya allah hafiz

  • @abdulrahimpanchily1222
    @abdulrahimpanchily1222 Год назад +3

    നല്ല രസമുണ്ട് അനുമോദിക്കുന്നു🌸🌸🌸

  • @rabiyariya9050
    @rabiyariya9050 2 года назад +6

    My son sleep very peace fuly and baith masha allah...

  • @MohammedAli-pk7pg
    @MohammedAli-pk7pg 10 месяцев назад +1

    MashaAllah👍🏻👍🏻

  • @rasheedali2552
    @rasheedali2552 Год назад +15

    ഈ മദ്ഹ് പാടിയ ഉസ്താദിനും കുട്ടികൾക്കും അള്ളാഹു ദീർക്കയുസ്സ് നൽകട്ടെ

  • @jamaludheenkungu3073
    @jamaludheenkungu3073 2 года назад +2

    AllahuHafiyathulla Dheerkkayus Nalkatte Ameen

  • @niyanasrink8934
    @niyanasrink8934 4 года назад +7

    Orupad kalam padan allahu aafiyath nalkatteee....

  • @waseemrazaakram5920
    @waseemrazaakram5920 3 года назад +10

    Mashallah subhanallah mashallah subhanallah mashallah subhanallah subhanallah subhanallah mashallah subhanallah

  • @shaasha8555
    @shaasha8555 4 года назад +22

    നല്ല ആലാപനം ഉസ്താദ് റസൂലുല്ലാന്റെ മദ്ഹ് എത്ര കേട്ടാലും കൊതി തീരില്ല

  • @islamicworld3727
    @islamicworld3727 3 года назад +15

    ماشاء الله تبارك الله عليك يا رسول الله صلى الله عليه وسلم ❣️

    • @aasifkp5695
      @aasifkp5695 2 года назад

      Isjxjwjsuehdhurhfhhehhdj

    • @ayshuarshad4701
      @ayshuarshad4701 2 года назад +1

      😍😍😍😍😍😍😍😍😍😍😍😛😍😍😍😍😍😍😍

    • @kadark9422
      @kadark9422 Год назад

      Moi uu

  • @shiyaskibrahim5138
    @shiyaskibrahim5138 2 года назад +14

    Masha അല്ലാഹ് എന്റെ മോൻ ദിവസവും ഈ മദ്ഹ്ഹ് കെട്ടാണ് ഉറങ്ങുന്നത്

    • @KuttusanKuttu
      @KuttusanKuttu Год назад

      ​@jamshi4625lpp00pl😇😇😊😊

  • @ajfootwearfancy2654
    @ajfootwearfancy2654 2 года назад +7

    Masha allah അതി മനോഹരം🤲🤲🤲

  • @jabusvlog9642
    @jabusvlog9642 3 года назад +30

    മുത്ത് റസൂലിനെ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @nisarv7303
    @nisarv7303 5 лет назад +6

    AL hamdhulillaah.. Very good songs.... Nalla swaram... Bhakthinirbhayamaaya shaily

  • @midlajmidu7085
    @midlajmidu7085 3 года назад +2

    Zakariya happy birthday zakariya