1. എല്ലാ അരമനകളും സന്യാസ പ്രസ്ഥാനമാക്കുക. സന്യാസ മഠങ്ങാളാക്കുക. 2 . വേദപുസ്തകം നല്ല മലയാളത്തിൽ പുറത്തിറക്കുക. ഓർത്തഡോക്സ് സഭക്ക് അഭിമാനമാകുന്ന ഒന്നാകട്ടെ അത് . 3 . കുർബാന മുഴുവൻ മലയാളത്തിൽ ആക്കുക 4 . മെമ്പർഷിപ് കൂട്ടുവാൻ പ്രവർത്തിക്കുക. അന്യമതങ്ങളിലുള്ളവരെയും അന്യ കൃസ്ത്യാനി സമൂഹങ്ങളിലുള്ളവരെയും സഭയിൽ ചേർക്കാൻ പ്രവർത്തിക്കുക. സഭ അതിനു മാർഗദർശനം നൽകുക. 5 . 14 വയസ്സിനു താഴെയുള്ള കുട്ടികളെ മദ്‌ബഹായിൽ ശുശ്രുഷക്കാരായി വെയ്ക്കാതിരിക്കുക
Why our church ignore the valuable teachings and warnings of Ivanios appacha and prominent priests like Baby Varghese achan and all?
1. എല്ലാ അരമനകളും സന്യാസ പ്രസ്ഥാനമാക്കുക. സന്യാസ മഠങ്ങാളാക്കുക.
2 . വേദപുസ്തകം നല്ല മലയാളത്തിൽ പുറത്തിറക്കുക. ഓർത്തഡോക്സ് സഭക്ക് അഭിമാനമാകുന്ന ഒന്നാകട്ടെ അത് .
3 . കുർബാന മുഴുവൻ മലയാളത്തിൽ ആക്കുക
4 . മെമ്പർഷിപ് കൂട്ടുവാൻ പ്രവർത്തിക്കുക. അന്യമതങ്ങളിലുള്ളവരെയും അന്യ കൃസ്ത്യാനി സമൂഹങ്ങളിലുള്ളവരെയും സഭയിൽ ചേർക്കാൻ പ്രവർത്തിക്കുക. സഭ അതിനു മാർഗദർശനം നൽകുക.
5 . 14 വയസ്സിനു താഴെയുള്ള കുട്ടികളെ മദ്‌ബഹായിൽ ശുശ്രുഷക്കാരായി വെയ്ക്കാതിരിക്കുക