അടുത്ത എപ്പിസോഡിൽ പ്രഗ്നന്റ് ആണോ ഫുട്ബോൾ ആണോ എന്ന് അറിയില്ല ഈ എപ്പിസോഡ് വേണ്ടി കട്ട വെയിറ്റ് ചെയ്തു ഈ വീഡിയോ ഇഷ്ടപ്പെട്ടവർ ലൈക് വീഡിയോ കാത്തിരുന്നവർ ലൈക് ചെയ്യുക😘
Neelu Amma is younger looking than Ms’ Neelu itself. Nobody can match the natural Acting of old Mami even neelu is second to mami when it comes to natural Acting
13:22 omkkmmmmm Kmkk Mmmmmkkmm Kk m Mkkmkk MMmk KmKKkk K Mkkmkmimmmmmmmmmkmmmmkmm M mmm Kkmmmkmmm MkmmmMMimkimmkkmmmmkmmmmmkmmmkmm😊mmmm .m Kkk Mmm kmmkmm Mmmm Mmmm Kkmmm kkkm K 😊
ഉപ്പും മുളക്കും പരിപാടി അതു ഒരു മണിക്കൂർ എപ്പിസോഡ് ആക്കിയാൽ വളരെ നല്ലതായിരിക്കും പ്രത്യേകിച്ച് അത് ദിവസവും സംപ്രേഷണം ചെയ്യേണ്ടതും കാണാൻ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ആളുകളാണ് ഞങ്ങൾ , അത് അങ്ങനെ കാണാൻ വളരെ നല്ലതായിരിക്കും, സിദ്ധു വിഷ്ണുവിനെ തിരികെ കൊണ്ടുവരിക
അത് ഒന്നും വേണ്ട ഒന്നതെ നല്ല സ്റ്റോറി ഇല്ല പിന്നെ ആണ് ഒരുമണിക്കൂർ ആഴ്ചയിൽ 2-3 ദിവസം ആയാലും മതി നല്ല സ്റ്റോറി വച്ച് അല്ലത്തെ പഴയ ഉപ്പും മുളകിൻ്റെ വില എടുത്ത് കളയരുത്
@@rahulj8012yes nalla story must annu with full family package undakil nalathe, especially ee program saturday sunday kudi telecast cheyanam daily ayal annu week full kanan rasam. Extra oru suggestion ulathe One hour episode akkiyal kanan nalathe alay .
ഇന്നത്തെ എപ്പിസോഡിൽ ലച്ചു വന്നു അടുത്ത എപ്പിസോഡിൽ ഭാസി വരും അതിനടുത്ത് എപ്പിസോഡിൽ വിഷ്ണു വരും അങ്ങനെ ഓരോരുത്തരും വന്നുകൊണ്ടേയിരിക്കാം ഇത് തുടരത്തുടരെ കണ്ടോണ്ടിരിക്കണം ഗുഡ് നൈറ്റ് 😂
ഇന്നലെത്തെ എപ്പിസോഡിൽ കേശു ഇനി വിസിറ്റിങ് വിസയിൽ 2വീക്ക് കൂടെ ഉണ്ടന്ന് പറഞ്ഞപ്പോൾ ഞാൻ ഓർത്തു വിഷ്ണു നെ പോലെ ലച്ചൂ ന്റെ കഥയും കഴിഞ്ഞു എന്ന് ഇങ്ങനെ ഇന്ന് വരും നാളെ വരും പറഞ്ഞു പറഞ്ഞു ലച്ചൂ എന്നുള്ള പേര് തന്നെ പിന്നെ ഉള്ള എപ്പിസോഡുകളിൽ പറയാതെ തന്നെ ആവുമെന്ന് 😊 എന്നാൽ ഇന്ന് തന്നെ ലച്ചൂ വരും എന്ന് പ്രതീക്ഷിച്ചില്ല ലെച്ചുസ് വന്നതിൽ ഒത്തിരി സന്തോഷം 🥰😊
ദിയ ഇല്ലാത്ത ഒരു എപ്പിസോഡ് കണ്ടപ്പോ എന്തൊരു ആശ്വാസം..... താങ്ക്യു ഡയറക്ടർ സർ..... 🥰🥰🥰🥰🥰 വെറുപ്പീര് ഇല്ലാത്ത ഒരു എപ്പിസോഡ് നാളുകൾക്ക് ശേഷം കാണാൻ പറ്റി 🤩🤩
ലച്ചു വന്നാ മാതിരി നമ്മുടെ മുടിയും വരണം... മുടിയൻ വരാൻ വേണ്ടിയിട്ട് എത്ര പേര് ആഗ്രഹിക്കുന്നു ❤️❤️❤️
Vannal korchu koodi rasamayrnu
Appo nalla rasandavum mudiyanum diyayum couples❤ best combo
അളിയൻസിൽ പോയാ കാണാം😂
kazhinja 1 varsham aayi njan kanunna comment aan ith😂 ennitum kurach perkk ippozhum Manassilayitt illa avan ini varilla enn
9ol
കേശു മുടിയന്റെയും അടി കൂടുന്ന എപ്പിസോഡുകൾ കാണാൻ❤ നല്ല❤രസമായിരുന്നു മിസ്സ് ചെയ്യുന്നു പഴയ ഉപ്പും മുളകും❤ ഫാമിലിയെ❤️😎
correct
Jt@@Angel-sn7tp
കേശു ഒത്തിരി ഒത്തിരി ഇഷ്ട്ടം
പാറുട്ടി 🥰🥰🥰🥰
ലച്ചു ഗൾഫിൽ പോയത് കണ്ടില്ലെങ്കിലും വരുന്നത് കണ്ടൂ 😂
Athanne 😅
Arinhitteyilla😢😅
Ila
സത്യം
ruclips.net/user/shortsQxVVWXmSD4k?si=n1K69jexwZLPraqV😮😮
ലെച്ചു വന്നതിൽ സന്തോഷം ഉള്ളവർ ഉണ്ടോ?
Illa
Und
Illa
No
Ond 💖
നീലു അമ്മയുടെ കുഞ്ഞേ കൊച്ചേ എന്ന് വിളി കേൾക്കാൻ ❤എന്ത് രസമാണ് ❤🎉. .
*no one can replace lechu's acting💯🔥*
*lechu is back to uppum mulakum😻*
എത്ര ക്യാഷ് കിട്ടി
Lechu pregnant aavilla😂, Siddhu varila😂 ithokke nalla orappa😂😂. Njn innum innaleyonnu kaanan thudangiyathalla Uppum Mulakum 😂😂😂. Nammade mudiyan vanna bhagyam ennu parayam😂😂😂
Athenne 😂😂
💯
😂😂😂
Athu sathyam..
@@_kadalasuthoni_😊😅😅😮😮
Missing mudiyan Chetan 😢❤
🤣🤣
Sathyam
Ccfggfghhhj@@ansu_906
Lechu acting is super❤😊
ലെച്ചു ഇല്ലാതെ എന്ത് ഉപ്പും മുളകും, ഒരു ഓളം വേണെങ്കിൽ ലെച്ചു തന്നെ വേണം എത്രയും പെട്ടന്ന് ശിവയും വരട്ടെ, പിന്നെ നമ്മുടെ സ്വന്തം മുടിയനും 🥰🥰❤️❤️
correct
വന്നു വെറുപ്പീര് തുടങ്ങി 😬
Mudiyan veenda avente mudi kanda shardhi verum
@@MuhammedDanish-kw5geശരിയാ. അവനെ ഒരിക്കലും കൊണ്ടു വരരുത്. അഹങ്കാരി.
Nic
Vishnu chettanum and sidhu chettanum and Shivani chechiyum ellath kond rasam milla uppum mulakkum kannan
പൊളി എപ്പിസോഡ് 👌 വേഗം കഴിഞ്ഞത് പോലെ തോന്നി
Lachune thumbnail il kandit oodi vannavar undo😅
ഇന്നത്തെ episode അടിപൊളി ❤❤❤❤❤❤❤❤❤❤❤
Ithupole ennenkilum Mudiyanjiyum varum enn karuthunnu 🥲
ഒരു ഗൾഫ് പോക്ക് എപ്പിസോഡ് വന്നപ്പോൾ വിചാരിച്ചു,, ലച്ചുനെ മാങ്ങ തീറ്റിക്കൻ ആണന്നു 😊
17:50 🤣🤣🤣🤣ബാലുഡയലോഗ് നീലുവിന്റെ ചിരി 🥰🥰🥰🥰🥰🥰
😅
Panda 🐼🐼
❤❤❤
നീലുവിൻ്റെ ചിരി തുടങ്ങിയപ്പോ അവിടെ ഒരു റൊമാൻസ് വന്നു കേശു അവിടെ നിന്ന് ഒഴിവാകാൻ നോക്കി നീലു പിടിച്ച് നിർത്തി❤
❤❤❤❤❤❤😂😂😂😂😂😂🎉🎉🎉🎉🎉🎉😢😢😢😢😢😮😅😅😅😅😅😅😊😊😊😊😊😊👍👍👍👍👍👍😍😍😍😍😍😍🥰🥰🥰🥰🥰🥰❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹💔💔💔💔💔💔🥱🥱🥱🥱🥱🥱💌💌💌💌💌💌💟💟💟💟💟💟🫂🫂🫂🫂🫂🫂👄👄👄👄👄👄❣️❣️❣️❣️❣️❣️🤯🤯🤯🤯🤯🤯😔😔😔😔😔😔😘😘😘😘😘😘💞💞💞💞💞💞💞💗💗💗💗💗💗🏋️🏋️🏋️🏋️🏋️🏋️🤓🤓🤓🤓🤓🤓🔚🔚🔚🔚🔚🔚🚭🚭🚭🚭🚭🚭🚫🚫🚫🚫🚫🚫🌎🌎🌎🌎🌎🌎🙈🙈🙈🙈🙈🙈🆓🆓🆓🆓🆓🆓🕳️🕳️🕳️🕳️🕳️🕳️😅😅😅😅😅😅💒💒💒💒💒💒🏩🏩🏩🏩🏩🏩🌇🌇🌇🌇🌇🌇🙊🙊🙊😊😊😊😁😁😁😁😁😊😊🙉😆😁
സീരിയൽ തീർന്നാലും 2 പെൺപിള്ളേരും ഭർത്താക്കന്മാർ ഇല്ലാതെ കഴിയും 😂🤣
😂😂😂
Athinu thanikkentha
Aynn
Enthu Enikku Manassilaayilla 🤔
Sathyam
സിദ്ധു അളിയൻ പണി പറ്റിച്ചു എന്ന് തോന്നുന്നവർ😜(അവസാനം പറയും ഗ്യാസ് ആണ്, ഫ്ലൈറ്റിൽ കഴിച്ച ഫുഡ് വയറ്റിന് പിടിച്ചില്ല ennokke🤭)
സ്വാഭാവികം
Adangane alle ee parupadide charithram... enit ath moolam undakunna nirasha ok preshakar venel sahichonam.
ലച്ചു പോകുന്ന കാര്യമൊന്നും പറ ഞില്ലല്ലോ.ഏതായാലും വന്നല്ലോ സന്തോഷം!❤❤
ലച്ചു വന്നതിൽ സന്തോ😂ഷം 🎉❤
അടുത്ത എപ്പിസോഡിൽ പ്രഗ്നന്റ് ആണോ ഫുട്ബോൾ ആണോ എന്ന് അറിയില്ല ഈ എപ്പിസോഡ് വേണ്ടി കട്ട വെയിറ്റ് ചെയ്തു ഈ വീഡിയോ ഇഷ്ടപ്പെട്ടവർ ലൈക് വീഡിയോ കാത്തിരുന്നവർ ലൈക് ചെയ്യുക😘
Lachu acting very good and natural so cute ❤😊 lachu keshu super 💖🥰
Neelu chechi - ballu chettan - bhavani mami - keshu - Paru kutti combo ❤
12:54 മുതൽ 13:30 വരെ ബാലുവിന്റെ expression 😂😂
ശെരിക്കും മിനി സ്ക്രീൻ ലാലേട്ടൻ 😊
Athin
Sidhuvayitt dain thane mathi enn ullavar undo
Reply tharo 😂
und🥰
ഡെയിൻ മതി വേറെയാരും venda
Dain ബോർ ആണ്
സിദ്ധുനെ കൊണ്ടു വരൂ.... അവന്റെ വീട്ടുകാരെയും ഇതുവരെ കാണിച്ചില്ല....
Dine❤
17:00 ലച്ചു ഗർഭിണിയാകുന്നതും പ്രസവിക്കുന്നതും ഒക്കെയായിട്ട് ഒരുപാട് എപ്പിസോഡുകൾ നീണ്ടു പോകട്ടെ..❤❤
എറ്റവും കൂടുതൽ ആൺ കുട്ടികൾ വെയ്റ്റ് ചെയ്ത് കാണുന്ന സീരിയൽ 😍😍👏🏻😍
❤😂😮w, ,m ....,
Mm😂😂😂😂😂😂😅😅😂😊😅😊😂😂😂😂😂🎉😂
😂
😄
Uppum mulakum
ലച്ചുവിന്റെ ആ വരവ് മാസ്സ് 🔥🔥🔥🥰🥰🥰🥰🥰🥰
ഉപ്പും മുളകും ആഴ്ചയിൽ എല്ലാ ദിവസവും വേണം. സൂപ്പർ
ശിവയെയും മുടിയനെയും മിസ്സ് ചെയ്യുന്നവര് ഉണ്ടോ ലികെ അടികെ
Only mudiyan
missing
Only for mu
Shiva❤
മുടിയനെ മാത്രമോ മിസ് ചെയ്യുന്നുള്ളൂ
Lechu dubai pokunnathinte episode kandillallo...😮
Balu dialogue polichu
ലച്ചു സൂപ്പർ❤️❤️
No
@@RasheedKk-pt3jjaval poli aan
Ee ep sthathyam ayal mathiyayirunu ❤❤❤❤
ഗൾഫിൽ പോയ ലച്ചു വരെ വന്നു, എന്നിട്ടും ഇവിടെ ബാംഗ്ലൂർ ഉള്ള മുടിയൻ എത്തിയില്ല
Love this family soooooo much ❤❤❤❤❤❤❤❤❤❤❤
ബാലുവിൻ്റെ നാണം Super
One of the best malayalam shows ever.🎉❤
ലെച്ചു വന്നതിൽ സന്തോഷം മുടിയനും തിരിച്ചു വരണം
Ep Nice. Lachu is back 🤎 . lachu acting extreme. Lachu Pergnant avilla😹
Sidhu varunna karyathil eppozum ith thanneya parayaru kettu kettu maduthu onnallenkil sidhuvine konduvaranam allenkil diyaye pole bharthavine kurich onnum mindaruth 😁😁😁 ethenkilum onnu plzzz🙏🏻
ലെച്ചു ശെരിക്കും pregnent ആവണം എന്നുള്ളവർ ഉണ്ടോ 😌
Neelu Amma is younger looking than Ms’ Neelu itself. Nobody can match the natural Acting of old Mami even neelu is second to mami when it comes to natural Acting
13:22 omkkmmmmm
Kmkk
Mmmmmkkmm
Kk
m
Mkkmkk
MMmk
KmKKkk
K
Mkkmkmimmmmmmmmmkmmmmkmm
M
mmm
Kkmmmkmmm
MkmmmMMimkimmkkmmmmkmmmmmkmmmkmm😊mmmm
.m
Kkk
Mmm
kmmkmm
Mmmm
Mmmm
Kkmmm
kkkm
K
😊
💯
kure nalukalkku sesham valare ishtappetta oru episode.😘😘😘😘😘🥰🥰🥰
Waiting for comeback of Mudiyan😍🔥
UPPUM MULAKUM SUPERB
Adipolli ഒരു കൊച്ചുമോളും കൂടി വന്നാൽ പൊളിച്ചു❤
പഴയ neelunte അമ്മേ ഇഷ്ടപെടുന്നവർ ഇവിടെ like...😅😊
ബാലു നീലു അഭിനയം കണ്ടു ചിരിച്ചു ഓല്ക് നാണം വന്നു
Lechu vannappol ann santhosham അയ്യത് ninghalko ❤❤❤
Athimayitta 9 like kittunee thanku iniyum pradhikchikkunnu 😂
തരണേ marakkalle
Nallavaran ninghal
സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ...😩
39 liko 😭 vishwasikkan pattunnilla iniyum pradhikshikkunnu❤️❤️❤️
Tnx
Lachu ullathukondaanu kaanunnath thanne❤Lachuvine kaanaan vendi maathram kaanunnu eppol double happy😘🥰🤗🔥💝
Hi friends
Lechu entry scene polichu
Parukutty dialogue polichu
Lechu´s back to home ❤️🔥
Yes
Lechu❤❤🔥🔥odukathe look aayalo
Sidhu verunilee
Keshuvine ishtamullavar like adikkumo pls
Lechu pragnent avanamenn agrahamullavar like
😂😂😂
😂😂😂
@blackcat80 🤣🤣🤣🤣
ആഗ്രഹമുണ്ട് എങ്കിലും പക്ഷേ പാറു വിനോടുള്ള എല്ലാവരുടെയും ഉള്ള സ്നേഹം കുറയും❤😢
Lachu Balu super combo ❤😊
Lechu entry poli👌🥰🥰🥰
Super 👍
നാളെ ലെച്ചുവിന്റ വായിൽ ഇരിക്കുന്ന മുഴുവൻ കേൾക്കും 😂😂😂😂😂 ഈ അമ്മുമ്മയുടെ ഒരു കാര്യം 😂😂😂
Balu neelu combo vera level❤🎉
Super episode 🥰😍💖💖🥰😘
Waiting for mudiyan ❤
ഇന്നത്തെ നല്ല അടിപൊളി എപ്പിസോഡ്. ❤❤❤
🎁
മേക്കപ്പില്ലാതെ ലച്ചുവിനെ കണ്ടിട്ടുണ്ടോ😊
ഉണ്ട്. സുന്ദരി ആണ് ❤
She is always beauty❤Queen of uppum mulakum serial💯💥💪❣️Lachu poliyaanu😘🤗🥰🔥
Queen
ruclips.net/user/shortsQxVVWXmSD4k?si=n1K69jexwZLPraqV😮😮
നാളെത്തെ എപ്പിസോഡിൽ ഇടാൻ ഒരു സ്റ്റോറി ആയി ലച്ചൂ ന്റെ ഗർഭം 😂🤭 ബട്ട് ഗർഭം ഉണ്ടാവില്ല ലച്ചൂ ഫ്ലൈറ്റിൽ നിന്നും കഴിച്ചത് എന്തേലും പിടിക്കാത്തത് ആവും 😂🤭
സ്വാഭാവികം
@@Joseya_Pappachan 😂
Sathyam😂 chilar okke lachu pregnant aayi enn Vijarich nadakkuva😂
@@Ayush-en5it 🤭 ഭാഗ്യം മുഴു നീളെ ആ എപ്പിസോഡ് കാണിച്ചില്ല 🤭 പകരം ഇന്നലെ ഉണ്ടായ സ്റ്റോറിയിൽ തന്നെ പറഞ്ഞു വീട്ടിലെ ഉണ്ടാക്കിയത് പിടിക്കാത്തത് ആണന്നു 😁🤭
Lachu cooling glass ettu varunath kanumbol super❤
Adipoli episode 😍😍😍
7:46 Big a favourite of Shivanimenon ,Ameya,Juhirustage and Paravthyayypdas with Upper Mukulam
Balu achane ishttam ullavar undo❤
ബാലുവിൻ്റേയും നീലുവിൻ്റെയും ചിരി😂😂😂
ലെച്ചു എന്ന് ഗേൾഫിൽ പോയി q😂🫣
ഇന്നത്തെ എപ്പിസോഡ് കണ്ടൂ കൊറേ ചിരിച്ചു...😂😂
😮😮😮😮😮 16:38 😮😮😮😮😮
ഉപ്പും മുളക്കും പരിപാടി അതു ഒരു മണിക്കൂർ എപ്പിസോഡ് ആക്കിയാൽ വളരെ നല്ലതായിരിക്കും പ്രത്യേകിച്ച് അത് ദിവസവും സംപ്രേഷണം ചെയ്യേണ്ടതും കാണാൻ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ആളുകളാണ് ഞങ്ങൾ , അത് അങ്ങനെ കാണാൻ വളരെ നല്ലതായിരിക്കും, സിദ്ധു
വിഷ്ണുവിനെ തിരികെ കൊണ്ടുവരിക
Sathyam kaanumbol 25 minutes povunnath ariyunnilla best sitcom 🎉
അത് ഒന്നും വേണ്ട ഒന്നതെ നല്ല സ്റ്റോറി ഇല്ല പിന്നെ ആണ് ഒരുമണിക്കൂർ ആഴ്ചയിൽ 2-3 ദിവസം ആയാലും മതി നല്ല സ്റ്റോറി വച്ച് അല്ലത്തെ പഴയ ഉപ്പും മുളകിൻ്റെ വില എടുത്ത് കളയരുത്
@@rahulj8012Currect
ശരിയാ ഉപ്പു മൊളകുംഎല്ലാദി സവും വേണം
@@rahulj8012yes nalla story must annu with full family package undakil nalathe, especially ee program saturday sunday kudi telecast cheyanam daily ayal annu week full kanan rasam. Extra oru suggestion ulathe One hour episode akkiyal kanan nalathe alay .
ഈശ്വര ഇത് ഒറിജിനൽ ലൈഫ് ആണോ സീരിയലോ. സൂപ്പർ എപ്പിസോഡ് ❤❤❤❤❤❤❤❤❤❤
ഇന്ന് ദിയ&fmly യുടെ over acting ഇല്ല,അതാണ് ഈ episode, സൂപ്പർ ആയത്....
2:00 lachus Entry Supar Dupar ❤❤🎉🎉
Lechu vanatil happy 🤍🤍
ലച്ചു തിരിച്ചു വന്നതിൽ സന്തോഷം. സ്വന്തം കുടുംബത്തിലെ കുട്ടി വന്നത് പോലെ. ആ സ്ഥാനം ഒരിക്കലും ദിയക്കോ മറ്റെർക്കെങ്കിലുമൊ നേടാൻ കഴിയില്ല.
Missing mudiyan chetan😃😃
മാസങ്ങൾക്ക് ശേഷം കിടിലൻ എപ്പിസോഡ് 👍👍👍
ദിയ&fmly ഇല്ലാത്തതാണ് കാരണം
ഇന്നത്തെ എപ്പിസോഡിൽ ലച്ചു വന്നു അടുത്ത എപ്പിസോഡിൽ ഭാസി വരും അതിനടുത്ത് എപ്പിസോഡിൽ വിഷ്ണു വരും അങ്ങനെ ഓരോരുത്തരും വന്നുകൊണ്ടേയിരിക്കാം ഇത് തുടരത്തുടരെ കണ്ടോണ്ടിരിക്കണം ഗുഡ് നൈറ്റ് 😂
😮😮😮😮😮
Lachu is come back😊
10 likes theroo
ബാലു കേശുനെ അടിച്ച അടി super. ഞാൻ വീണ്ടും വീണ്ടും കാണായിരുന്നു 😂😂
ബാലു ചേട്ടനെ ഇഷ്ടമുള്ളവർക്ക് like ചെയ്യൂ😊
ലെച്ചു വന്നു ,അമ്മൂമ്മ വന്നു. നന്നായി .ഇനി ശങ്കരമ്മാവനേം അപ്പൂപ്പനേം കൂടി കൊണ്ടുവരണം. ഒരു കുടുംബമായിത്തന്നെ അങ്ങു പോട്ടേ...
ഇന്നലെത്തെ എപ്പിസോഡിൽ കേശു ഇനി വിസിറ്റിങ് വിസയിൽ 2വീക്ക് കൂടെ ഉണ്ടന്ന് പറഞ്ഞപ്പോൾ ഞാൻ ഓർത്തു വിഷ്ണു നെ പോലെ ലച്ചൂ ന്റെ കഥയും കഴിഞ്ഞു എന്ന് ഇങ്ങനെ ഇന്ന് വരും നാളെ വരും പറഞ്ഞു പറഞ്ഞു ലച്ചൂ എന്നുള്ള പേര് തന്നെ പിന്നെ ഉള്ള എപ്പിസോഡുകളിൽ പറയാതെ തന്നെ ആവുമെന്ന് 😊 എന്നാൽ ഇന്ന് തന്നെ ലച്ചൂ വരും എന്ന് പ്രതീക്ഷിച്ചില്ല ലെച്ചുസ് വന്നതിൽ ഒത്തിരി സന്തോഷം 🥰😊
itharathil oru entry mudiyanum nalkikoode
@@Angel-sn7tp അതെ
ലച്ചു തിരിച്ചു വന്നോണ്ട് ഇന്ന് എന്തായാലും ഫുൾ എപ്പിസോഡ് skip ചെയ്യാതെ കാണാം
ദിയ&fmly ഇല്ലാത്തതുകൊണ്ട്,skip ചെയ്യാതെ കാണാം
മുടിയൻ വന്നിരുന്നെങ്കിൽ. സിദ്ദുവിൻ്റെ അല്ല മുടിയൻ്റെ വരവിനാണു ആകാംഷയോടെ കാത്തിരിക്കുന്നത്.
Happy to see Lechu👍.
ഹൃദയ വനിയിലെ എന്ന പാട്ടിന്റെ ട്യൂൺ അതിമനോഹരം 👍👌
Missing Mudiyan chettan 😢😢
please comeback mudiyan
ഇത്ര നാളായിട്ടും ആളുകൾ മുടിയനെ miss ചെയ്യുന്നെങ്കിൽ അവന് അത്രയും ആഴത്തിൽ ജനങ്ങളുടെ മനസ്സിൽ പതിഞ്ഞു എന്നതാണ്
I love uppum mulakum
Uppum mulakum kanumbo vallatha orru santhosham aan❤
പണ്ടുമുതലേ കാർ ഗേറ്റ് വരെ മാത്രമേ വരൂ. 🤔
അവിടെ കയറ്റാൻ padanu പിന്നെ ടാക്സി ഒക്കെ ആരേലും വീട്ടിൽ അകത്ത് kayattumo
@@rahulj8012 athonnumalla avde nirthiyale buildup kittu ...slow motion ,wide angle etc
ബാലു എക്സ്പ്രിൻസ് സൂപ്പർ 😅😊
Keshu dialogue polichu
The ending of the episode was nice. Becoming grandparents can indeed be a joyous and fulfilling experience for Balu and Neelu. 😊
ലച്ചു വന്നേ .... 😂😂😂😂❤❤❤ 2 On Trending ആയല്ലോ....❤😮
ദിയ ഇല്ലാത്ത ഒരു എപ്പിസോഡ് കണ്ടപ്പോ എന്തൊരു ആശ്വാസം..... താങ്ക്യു ഡയറക്ടർ സർ..... 🥰🥰🥰🥰🥰
വെറുപ്പീര് ഇല്ലാത്ത ഒരു എപ്പിസോഡ് നാളുകൾക്ക് ശേഷം കാണാൻ പറ്റി 🤩🤩
Pinne. Onn po mister
Onnu pooyikka cheatta avelu onnum onnumallaaaa adaanu yadartiyam😅
Avalaanu uppum mulakinte apamaanam.... enthoru cringe aanu
Illengi ni enth cheyyum
സത്യം,skip ചെയ്യാതെ കാണാൻ പറ്റി, ആ fmly ഇല്ലാത്തത് കൊണ്ട്