ആ അവതാരിക കെട്ടിപിടിച്ചത് അത്ര ഫീൽ ചെയ്തതാണ്... എനിക്കും തോന്നി അങ്ങിനെ ചെയ്യാൻ...അതിനു പിഷാരടിയുടെ ബോറൻ കമെന്റും... പിഷാരടി counter അടിക്കാൻ കൊടുക്കാനാണ് but, ഇതിനു വേണ്ടായിരുന്നു... എന്തായാലും good performance ❤️❤️❤️
പിഷാരടി താങ്കൾക്ക് അതേഹത്തോടൊപ്പം നിൽക്കാനുള്ള റേൻജ് ഇല്ല. അതേഹത്തിന്റെ അടുത്ത് നിൽക്കാൻ താങ്കൾക്ക് പറ്റില്ല. അതുകൊണ്ട് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. നാം നാമാകണമല്ലോ
അന്ന് ബീഡി വലിച്ച് ഇരുന്ന സലിം കുമാർ എവിടെ...?താങ്കൾ എവിടെ...? ഒന്ന് തൊടാൻ പറ്റുമോ നിങ്ങൾക്ക്...? കുറച്ചു കയ്യടിക്ക് വേണ്ടി ഇങ്ങനെ പറയരുത്.( കഴിഞ്ഞ കാലം എല്ലാവർക്കും നല്ലതല്ല.) പ്രത്യേകിച്ച് മലയാള കോമഡിയുടെ തമ്പുരാക്കന്മാർ എന്നറിയുന്ന...(ആ...) ഇവരുടെ മുന്നിൽ.
ഓർമ്മ വെച്ച കാലത്തെ... മിമിക്രിയിലെ മുടിചൂടാ മന്നന്മാരിലൊരാൾ... ഒരു പാട് നാളിന് ശേഷം കണ്ടതിൽ ഒരുപാട് സന്തോഷം..🤗🤗🤗🤗
Super williams
അയിന്?
Brilliant....
സമയം പോയതറിഞ്ഞില്ല....
ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോയി...
🌹🌹🌹🌹
അസാധ്യ കലാകാരൻ...salute...❤️❤️❤️❤️
Dolby Atmos ൽ ഒരു ഇംഗ്ലീഷ് ട്രെയിലർ കണ്ട പ്രതീതി...
വില്യംസ് ചേട്ടാ... നമിച്ചു... ❤️❤️👍👍🙏
അച്ചായൻ പൊളിച്ചു 👌😍😍, പിന്നെ ഇതിലെ tham nailil കാണിച്ചിരിക്കുന്ന ആ പെൺകുട്ടിയുടെ ചിരിയും 👌😍😍😍🥰
ഒരു ഇംഗ്ലീഷ് മൂവി കണ്ട ഇഫക്ട്. സൂപ്പർ
കോട്ടയം വില്ലൃംസ് മിമിക്രി ആർട്ടിസ്റ്റ് അടിപ്പോളി ഒരുഇഗ്ലിസ്ഫിലിംകണ്ടത്പ്പോലെ തോന്നി
ഇതെല്ലാം ഇയാളാണോ ചെയ്യുന്നേ എന്റെ റബ്ബേ ഇയാള് വേറെലെവലാ പൊളിച്ചു
That is മിമിക്രി. 🌹🌹🌹🌹
ഇങ്ങനെ ഒരു മിമിക്രി ആരും ചെയ്തിട്ടില്ല👍
ഒരുപാട് സന്തോഷം വേദിയിൽ കണ്ടതിൽ. സന്തോഷം തോന്നി
വേറൊരു ലോകത്തെത്തി 💪💪💪💪💐
Fantabulous performance😍😍👌👌.
അടുത്ത് ഉണ്ടായിരുന്നു എങ്കിൽ ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നുന്നു അപാരം 👍👍
ആ അവതാരിക കെട്ടിപിടിച്ചത് അത്ര ഫീൽ ചെയ്തതാണ്... അതിനു പിഷാരടിയുടെ ബോറൻ കമെന്റും...
God bless you sir . From : sri Lanka .
Edhaanu kalakaran super Bro.🙏💐💐💐🇦🇪🇦🇪🇦🇪🤝
ചേട്ടൻ പൊളിച്ചു 👍👍👌🥰
സൂപ്പറായിട്ടുണ്ട് കലക്കി 👌
Clear മിമിക്രി
അപാര പെർഫോമെൻസ് ❤❤✌✌👌👌👌
HAI Good Afternoon Super Super Super GOD bless you Super Super 👌👌👌👍👍👍👍🌹🌹🌹
കോട്ടയം വില്യംസ് 👌👌👌😍😍
Great 👍👍👍
Kottayam Williams chettaaan ...😍😍😍
രമേഷേ.... എങ്ങനെ സാധിക്കുന്നു ഇതൊക്കെ...... 🤣🤣😂😂
കലക്കി 💐🤙🏼🤙🏼🤙🏼🤙🏼🤙🏼🥰
വില്യംസ് ചേട്ടൻ 🥰🥰🥰👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏👍👍
ആ അവതാരിക കെട്ടിപിടിച്ചത് അത്ര ഫീൽ ചെയ്തതാണ്... എനിക്കും തോന്നി അങ്ങിനെ ചെയ്യാൻ...അതിനു പിഷാരടിയുടെ ബോറൻ കമെന്റും... പിഷാരടി counter അടിക്കാൻ കൊടുക്കാനാണ് but, ഇതിനു വേണ്ടായിരുന്നു... എന്തായാലും good performance ❤️❤️❤️
അതെ, അവതാരിക ചെയ്തത് വളരെ ഫീൽ ചെയ്തു തന്നെ എന്ന് എനിക്കും തോന്നി.കോട്ടയം വില്യംസിന് മുന്നിൽ മറ്റുള്ളവർ എല്ലാം താഴെ തന്നെയാണ്.
ഒരു രക്ഷയും ഇല്ല
Uff ijjathi🔥🔥
ഒരു ഹോളിവുഡ് മൂവി കണ്ടതുപോലെ അമേസിങ്
Williams കലക്കി 👍
Puthupalliyude swantham Williams.
കോട്ടയം വില്യംസ് കലക്കി ..
He is my cousin.. kottayam willams
Excellent performance
Great performer.
മനോഹരം 🥰🙏
Super BB.a real rock star KTM Williams.
KTM...Villiyams.... 👍👍👍👍
സൂപ്പർ.. 👍
ഇവർക്ക് മുൻപേ കോട്ടയത്ത് മിമിക്രി കാണിച്ചിരുന്നത്; അശോകനും, ഹക്കിംമും(സിനിമയിൽ ഉണ്ടായിരുന്നു)ആയിരുന്നു.
Willms etta kalakki
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്നായി മിമിക്രി ചെയ്യുന്ന ആർട്ടിസ്റ്റ്. പക്ഷെ നമ്മൾ വേണ്ടത്ര പരിഗണന കൊടുത്തോ?
സൂപ്പർ 👍👍👍👍👍
സൂപ്പർ 👍
Pram. Naturally. Tiana. Zhinimaidea. Paranormal. Kannanthudankottu. Korea. Ballsy. Johnathan. Subsides. Lima's. Kollam. Pasha. Y'all. Divassaveum. Wyithuthannaaaa. Yianthuorru. Partying. Comadyyyii
Super👍👍👍👍👌👌👌👌
ധർമ്മജന് വെള്ളമാ 🤓
അടിപൊളി വില്ലിംസ്
👌👍🎉
ഇതാണ് മിമിക്രി അല്ലാതെ വല്ലവരുടെയും കഥ അടിച്ചുകൊണ്ട് വന്നു ഇതിൽ ഇരുന്നു പുളു അടിക്കുന്നതു അല്ല
Super
പൊളിച്ചു.......
ഇദ്ദേഹം കാണിക്കുന്ന സൗണ്ട് വച്ചുനോക്കുമ്പോൾ ഇപ്പോൾ ചില കുട്ടികൾ കാണിക്കുന്നത് ഒന്നുമല്ലാ
Yaaa mone...
Rock Star 👍👍👍🏽
👌👌❤️❤️
❤️👌👌👌❤️
കോട്ടയത്തിന്റെ അഭിമാനം
Woww.
Poli
👍ooooh👍👍👍👍
suuuuuuper😍🥰
Super
Bijumonesuper
🥰🥰🥰👍👍💕💕💕🌹🌹🌹👌👌👌
Yethokey kanumbol judges ayee yerikunnaverey yeduthu kinattil yedan thonnunnoo.kurey thaaraa paripadikel kanichu judges ayee.? Kandu padikettey anukarenem.?😁
❤🥰💕
പറയാൻ വാക്കുകളില്ല
👍🌹
അമേശിങ്ങ് 'നമിച്ചു.
ഒറിജിനാലിറ്റി
ഇത് എന്നതാ ഒന്നും മനസിലായില്ല
കയ്യടി കൊറച്ചോവറാണല്ലൊ ഈ പ്രോഗ്രാമിൽ കൊറച്ചല്ലാ അതികം തന്നെ😡😠
പിഷാരടി താങ്കൾക്ക് അതേഹത്തോടൊപ്പം നിൽക്കാനുള്ള റേൻജ് ഇല്ല. അതേഹത്തിന്റെ അടുത്ത് നിൽക്കാൻ താങ്കൾക്ക് പറ്റില്ല. അതുകൊണ്ട് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. നാം നാമാകണമല്ലോ
Great super soooooooper
Dharmajanum,pishaaradiyum,..swayam veerthupottunna 2neerpolakal
All credits given by respected publics are at the faith of his parents
Jasmine
Yardley
30 വര്‍ഷം ആയി ഇത് വരെ mic പിടിക്കാൻ അറിയില്ല കഷ്ടം
ചേട്ടന് അറിയോ
nee onn padippich kodukk
എന്തെങ്കിലും കുറ്റം കണ്ടു പിടിച്ചില്ലേൽ ഉറക്കം വരില്ല അല്ലേ?
@@sureshullattilsureshllatti636 ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്നാണല്ലോ കവി വാക്യം
നിനക്ക് എന്തിന്റെ കേടാണ്...
1rs
Nogood
Nhanv first
Arkenthu manassilayi ellavarum clapping fools
എന്നു ചെമീൻ സിനിമ പോലും ഇതുവരെ കണ്ടിട്ട് മനസിലാകാത്ത മറുമലര്ച്ചി ഫ്യൂണ്ട omkv
Omkv kp
Pora
Aa kopan bolgatti ye mattu
അന്ന് ബീഡി വലിച്ച് ഇരുന്ന സലിം കുമാർ എവിടെ...?താങ്കൾ എവിടെ...?
ഒന്ന് തൊടാൻ പറ്റുമോ നിങ്ങൾക്ക്...?
കുറച്ചു കയ്യടിക്ക് വേണ്ടി ഇങ്ങനെ പറയരുത്.( കഴിഞ്ഞ കാലം എല്ലാവർക്കും നല്ലതല്ല.)
പ്രത്യേകിച്ച് മലയാള കോമഡിയുടെ തമ്പുരാക്കന്മാർ എന്നറിയുന്ന...(ആ...)
ഇവരുടെ മുന്നിൽ.
adinu adheham kuttamonnum paranjilla bro... undaaya oru karyam paranju enne ullu
Vivarakkeyyd parayaadhe suhrthe 👎
താൻ നല്ലൊരു മോയന്താണെല്ലോ 😁
Mimicry
Evidunnu varunnedo
Super
Supper
Supper
Super