സൂപ്പർ കമ്പ്യൂട്ടറുകളും അതിനപ്പുറവുമായ ബൃഹത്തായ കണ്ടുപിടുത്തങ്ങൾക്ക് മനുഷ്യന്റെ Brain വേണം . ഈ Brain ഉണ്ടായത് ആകട്ടെ കോടിക്കണക്കിനു വർഷത്തെ പരിണാമത്തിലൂടെയും . അതാകട്ടെ ഇനിയും പൂർണമായി തെളിയിക്കപ്പെടുകയോ വിശദീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല . . വിശ്വസിക്കാൻ സാമാന്യ ബുദ്ധി പോരല്ലൊ മാഷെ .
കാണുന്നത് ശരിയും കേൾക്കുന്നതിൽ അധികവും അവിശ്വസനീയമാണെന്നും തോന്നിയിരുന്ന സംശയത്തിന് താങ്കളുടെ ഇത്രയും ലാളിത്യമാർന്ന മറുപടിയിൽ ഞാൻ ആരാണെന്ന സംശയം നിസ്സംശയം പടിയിറങ്ങിക്കൊണ്ടിരിക്കുന്നു.
Universe remains there irrespective of existence of earth or human. But extinction of human now causes the end of earth, because in absence of humans in earth all nuclear, thermal plants and other chemical and industrial plants/factories controlled by humans start misfuntioning.
ഒറ്റയടിക്ക് മനുഷ്യൻ ഇല്ലാതെ ആയാൽ അതു ഭൂമിയുടെ നാശം ആകും.... ആണവ റിക്ടറുകൾ പൊട്ടിത്തെറിക്കും.... ഓവർ heatting.... മനുഷ്യനുമായി ബന്ധപ്പെട്ട കെട്ടിയിട്ടു വളർത്തുന്ന മൃഗങ്ങൾ എല്ലാം ആഴ്ചകൾക്കുള്ളിൽ ചത്തോടുങ്ങും....പിന്നെ പകർച്ച വ്യാധി മൂലം ബാക്കി കുറെ മൃഗങ്ങൾ കൂടി ചാകും.... കാലാവസ്ഥ മോശം ആണെങ്കിൽ നിർത്താതെ പെയ്യുന്ന മഴയിൽ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ ആളില്ലാതെ ഡാമുകൾ പൊട്ടി തകരും....
look around us, that's what is human being.. what vaisakhan thampi is now, that's what is human being.. non of any animal can explain like vaisakhan thampi, that's what is human being dear vaisakhan thampi, human being is very special very very special..
"An experiment is a question which science poses to Nature and a measurement is the recording of Nature's answer" Max Planck, Nobel winner theoretical physicist
Bro, Galactic habitable zone, Karbonn, എന്തുകൊണ്ടാണ് ജലം ജീവൻ ഉണ്ടാകാൻ അടിസ്ഥാനമായി വേണ്ടതാണ് എന്ന് പറയുന്നതിന്റെ കാരണവും പുതിയ അറിവായിരുന്നുഎനിക്ക് ❤,, ജലം ജീവന് അടിസ്ഥാനമാണെന്ന് മാത്രം കേട്ടിട്ടുള്ളതല്ലാതെ ഇപ്പോഴാണ് കാര്യം മനസ്സിലായത് 😁🤝, ഇതുപോലെയുള്ള പുതിയ അറിവുകൾ ഇനിയും പോരട്ടെ 😊
ഇനി വെട്ടി ഒതുക്കിയാൽ പറയാൻ ശ്രമിക്കുന്ന ശാസ്ത്ര വിഷയങ്ങളുടെ അർത്ഥതലങ്ങൾ മാറാൻ സാധ്യത ഉണ്ട്. ഇത് ധാരാളം..... വളരെ ഹൃദ്യവും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നതും...
Because ഇത് ആ beypor സുൽത്താന്റെ തട്ടിക്കൂട്ട് hypothesis തള്ള് അല്ല . Truth ആണ്. അവനൊക്കെ youtube വരുമാനത്തിനു വേണ്ടി എന്തും പറയും ഇദ്ദേഹം scientific temper വളർത്താൻ ചെയ്യുന്നതാണ്
വൈശാഖൻ തമ്പി എന്ന പണ്ഡിതനെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും അദ്ദേഹം ഭൗതിക ശാസ്ത്രത്തിലും പ്രപഞ്ചത്തെ സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിക്കുന്നതിലും എൻറെ ഗുരുനാഥനായി ഞാൻ മനസ്സിലാക്കുന്നു.അതോടുകൂടി അദ്ദേഹത്തിന് ദൈവത്തെ കണ്ടെത്താൻ കഴിയാത്തതിൽ സങ്കടപ്പെടുകയും ചെയ്യുന്നു.
ആലോചിച്ചു തല പുകക്കേണ്ട ഒരു വിശ്വാസി ആയാൽ മതി എല്ലാം അവിടെ കിട്ടും ഉത്തരം. പക്ഷെ അത് കൊണ്ടു അടങ്ങാത്ത ഒരു കൂട്ടം മനുഷ്യർ ആണ് ഇന്നത്തെ പുരോഗതിക്കു കാരണം
നമ്മുടെ പ്രപഞ്ചത്തെ മനസ്സിലാ ക്കാനുണ്ടായ ശ്രമങ്ങളിൽ പണ്ടു പണ്ടേ രണ്ട് തരം ഉണ്ടായിരുന്നു. രാത്രി വിടരുന്ന പൂക്കൾ എന്ത് കൊണ്ട് വെള്ളനിറം ആയി എന്ന ചോദ്യത്തിന് മങ്ങിയ വെളിച്ചത്തിൽ കാണപ്പെടുന്ന നിറം വെള്ളയാണ്.അതുകൊണ്ടാണ് നിശാപുഷ്പങ്ങളും അവയെ പരാഗണം നടത്തുന്ന നിശാശലഭങ്ങളും ഉണ്ടായതെന്ന് നാം മറുപടി പറയും.ഒന്നിൻറെയും പിന്നിൽ യാതൊരു ലക്ഷ്യവും ഇല്ലെന്നും കേവലം യാദൃശ്ചികതയുടെ ഉത്പന്നങ്ങളാണെല്ലാം എന്നതാണ് ഒരു വിശദീകരണം.ഇതത്രെ നിരീശ്വര വാദം.സമയം എത്രയുണ്ട് എങ്കിലും ഒരു കമ്പ്യൂട്ടർ കീബോർഡിൽ ഒരു നിരക്ഷരനായ കുട്ടി ടൈപ്പ് ചെയ്ത് കൊണ്ടേയിരുന്നാൽ ഇന്ത്യൻ ഭരണഘടന യോ മറ്റേതെങ്കിലും കൃതിയും രൂപപ്പെടുകയില്ല എന്ന് ചിന്തിക്കുന്ന മറ്റൊരു വിഭാഗം ഉണ്ട്.അവരാണ് ഈശ്വരവിശ്വാസികൾ.എത്ര വലിയ പണ്ഡിതൻ ആയാലും ഇവ രണ്ടിൽ ഏതെങ്കിലും ഒന്നിൽ നിൽക്കാൻ അയാൾക്ക് കഴിയും.മറ്റെയാളെ പറഞ്ഞു തൻറെ കാഴ്ചപ്പാടിലേക്ക് കൊണ്ട് വരാൻ അയാൾക്ക് കഴിയുകയുമില്ല.
Thank you soooo much for explaining some of the complex facts in such a simple way. So fascinating to listen and understand life at a different dimension. Is there a video saying the twist in development of humans from other living organisms that why this species only moved to such an advanced brain development and not others?
It is very useful for me,but not for my family.ഞാൻ ഖാലിദ് അല്ല, മറിച്ച് ഖാലിദ് എന്നത് എന്റെ പേരാണ് എന്നതാണ് എന്റെ ഏറ്റവും വലിയ ശാസ്ത്രീയമായ തിരിച്ചറിവ്.😂😂😂😂 ജീവിക്കുക എന്ന ഉദ്ദേശം മാത്രമേ ജീവിതത്തിനും ഉള്ളൂ.
5:46 'ഭൂമി ഒരു വർഷം കൊണ്ട് സൂര്യനെ ചുറ്റുന്നു'. ഈ മട്ടിലുള്ള statements ൽ അന്തർലീനമായിരിയ്ക്കുന്ന പ്രശ്നം പുറമേ കാണുന്നതിനേക്കാൾ വലുതാണെന്നു തോന്നുന്നു. ഞാൻ ഏഴാം ക്ലാസ്സിൽ വച്ചാണ് Newton's laws പഠിയ്ക്കുന്നത്. Second law യെ തുടർന്ന്, താഴെ കാണും പടി ഒരു വിശദീകരണം അന്നത്തെ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. Force(F) is directly proportional to mass (m), and acceleration(a). So, F is directly proportional to m.a (product of mass and acceleration) Therefore, F = kma (directly proportional എന്നത് മാറ്റി equality ആക്കാൻ വേണ്ടി constant (k) നെ രംഗത്ത് ഇറക്കി). ഇനിയാണ് തമാശ. പുസ്തകത്തിലെ അടുത്ത വരി ഇങ്ങനെയാണ്. Show that k = 1. പിന്നാലെ, k = 1 കിട്ടിയതെങ്ങനെ എന്നു വിശദീകരിയ്ക്കുന്നു. When m = 1 kg, and a = 1 m/s², F = 1 newton (N) But, F = k.m.a So, 1 = k.1.1 So, k = 1. ഇത് കണ്ട് വണ്ടറടിച്ചിരുന്നത് എനിയ്ക്കിപ്പൊഴും ഓർമ്മയുണ്ട്. "Force ന്റെ measurement ഇതിനു മുന്പ് define ചെയ്തിട്ടില്ലാത്തതുകൊണ്ട് മനുഷ്യൻ സൗകര്യപൂർവ്വം, k യുടെ value = 1 എന്നു കൊടുത്തു" എന്ന് പച്ചയ്ക്ക് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു!!.
ചില ചെടികൾ തൊട്ടാൽ ചൊറിയും, അത് അക്രമണങ്ങളെ തോരത്താനുള്ള ടെക്‌നിക് ആണെന്ന് മനുഷ്യൻ തോന്നുന്നു, എന്നാൽ യഥാർത്ഥത്തിൽ അത് തൊട്ടാൽ മനുഷ്യന്റെ ശരീരത്തിൽ ആണ് രാസ പ്രവർത്തനം നടക്കുന്നത്
ഈ ചോദ്യങ്ങളിൽനിന്നും ചിന്തകളിൽനിന്നുമൊക്കെ വളരെ നൈസായി ഒളിച്ചോടാനുള്ള മനുഷ്യന്റെ തന്ത്രമായിരുന്നു ദൈവം
😂
💯
_തന്ത്രമല്ല മനുഷ്യന്റെ "മടി"..!!_
Valarae correct
ക്രിസ്ത്യന് പോയിൻ്റ് ഓഫ് view ദൈവം എന്നത് മനുഷ്യൻ്റെ നിത്യ ജീവിത സാധ്യത യെ അടിസ്ഥാന പെടുത്തി ഉള്ള വിശ്വാസം ആണ്.അത് സയൻസ് ല് നിന്ന് ഒളിച്ചോടാൻ അല്ല
മനസ്സിൽ ഉണ്ടാകുന്ന ചോദ്യങ്ങൾ ഇവിടെ ഉത്തരം ആയി കാണുന്നതിൽ സന്തോഷം.....😊
നിങ്ങൾ എന്തൊരു മനുഷ്യനാണ്
മനുഷ്യാ ❤❤❤
Athe brother
This man never stop entertaining us
This is not under entainaing
@@abhishekdas7643there are people who can find entertainment in science and universe, so you can't write like that with a foolish spelling mistake 😅
@@abhishekdas7643 bro everyone has different aspect on entertainment, is there any equation or formula for entertainment, x = Entertainment
This is enlightening...
സൂപ്പർ കമ്പ്യൂട്ടറുകളും അതിനപ്പുറവുമായ ബൃഹത്തായ കണ്ടുപിടുത്തങ്ങൾക്ക് മനുഷ്യന്റെ Brain വേണം . ഈ Brain ഉണ്ടായത് ആകട്ടെ കോടിക്കണക്കിനു വർഷത്തെ പരിണാമത്തിലൂടെയും . അതാകട്ടെ ഇനിയും പൂർണമായി തെളിയിക്കപ്പെടുകയോ വിശദീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല . . വിശ്വസിക്കാൻ സാമാന്യ ബുദ്ധി പോരല്ലൊ മാഷെ .
കാണുന്നത് ശരിയും കേൾക്കുന്നതിൽ അധികവും അവിശ്വസനീയമാണെന്നും തോന്നിയിരുന്ന സംശയത്തിന് താങ്കളുടെ ഇത്രയും ലാളിത്യമാർന്ന മറുപടിയിൽ ഞാൻ ആരാണെന്ന സംശയം നിസ്സംശയം പടിയിറങ്ങിക്കൊണ്ടിരിക്കുന്നു.
ഭൂമിയിൽ മനുഷ്യർ പൂർണമായി ഇല്ലാതായാലും പ്രപഞ്ചം ഇവിടെ താനെ ഉണ്ടാവും
👍👍👍👍💯💯💯💯
പ്രപഞ്ചം നിലവിലുണ്ട്. അതിലാണ് ഫൂമിയും അതിൽ മനുഷ്യനും ഉണ്ടായത്... ഇനി ?...
You .'re absolutely right
Universe remains there irrespective of existence of earth or human. But extinction of human now causes the end of earth, because in absence of humans in earth all nuclear, thermal plants and other chemical and industrial plants/factories controlled by humans start misfuntioning.
ഒറ്റയടിക്ക് മനുഷ്യൻ ഇല്ലാതെ ആയാൽ അതു ഭൂമിയുടെ നാശം ആകും.... ആണവ റിക്ടറുകൾ പൊട്ടിത്തെറിക്കും.... ഓവർ heatting.... മനുഷ്യനുമായി ബന്ധപ്പെട്ട കെട്ടിയിട്ടു വളർത്തുന്ന മൃഗങ്ങൾ എല്ലാം ആഴ്ചകൾക്കുള്ളിൽ ചത്തോടുങ്ങും....പിന്നെ പകർച്ച വ്യാധി മൂലം ബാക്കി കുറെ മൃഗങ്ങൾ കൂടി ചാകും....
കാലാവസ്ഥ മോശം ആണെങ്കിൽ നിർത്താതെ പെയ്യുന്ന മഴയിൽ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ ആളില്ലാതെ ഡാമുകൾ പൊട്ടി തകരും....
ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന video ❤ thank you sir
💥💥💥🎈🎈പ്രപഞ്ച ഗോപുര വാതിൽ തുറന്നു, പണ്ടു മനുഷ്യൻ വന്നു! കോടിയുഗങ്ങൾക്കകലേ, ദൈവംകൂടി ജനിയ്ക്കും മുൻപേ,
..🌍
ഉൽകൃഷ്ടമായ യുക്തിചിന്തയിൽ അധിഷ്ഠിതമായ പ്രഭാഷണം. ഒരിക്കലും മൂല്യശോഷണം സംഭവിക്കാതെ കാലത്തിൻ്റെ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കേണ്ട അമൂല്യ ചിന്തകൾ
കുറേ നാൾ മനസ്സിൽ കൊണ്ട് നടന്ന ചിന്തകളായിരുന്നു.
Feel good to know that there are people who thinks like this.
Good presentation bro 👏🤝
Worthy 20 minutes ❤
പ്രേപഞ്ജം നമുക്ക് വേണ്ടി fine tune ആയത് അല്ല,നമ്മൾ പ്രേപഞ്ജതിന് വേണ്ടി fine tune ആയി🔥
💥💥💥🎈🎈പ്രപഞ്ചം! ഇംഗ്ലീഷ് അക്ഷരം കൊണ്ട് സുന്ദരമാക്കാം നമുക്കീ മലയാളം!✌️ എത്ര സുന്ദര മെത്ര സുന്ദരമെന്റെ മലയാളം..!👍
ഭൂമിയിൽ ഇപ്പോൾ ഉള്ള എല്ലാ ജീവികളും ഭൂമിക്ക് തുല്യരാണ് , എല്ലാജീവികളും സഹോദരീസഹോദരൻമാരാണ്
വളരെ നല്ല അവതരണം... 👍🏻
,വായു ഫ്ലൂയിഡാണ്, പുത്തനറിവാണ് നന്ദി
look around us, that's what is human being.. what vaisakhan thampi is now, that's what is human being..
non of any animal can explain like vaisakhan thampi, that's what is human being
dear vaisakhan thampi, human being is very special very very special..
Super Sir
ലളിതം സുന്ദരം
മനസ്സിലാകുന്നുണ്ട് sir
സമൂഹം ചിലപ്പോൾ നമ്മളെ അങ്ങ് ചെറുതാക്കി അങ്ങ് വിഴുങ്ങും
വല്ലാത്ത പഹയൻ 👏👏👏👏👏💕💕🌹🌹🌹🌹🌹
മനുഷ്യൻ എല്ലാത്തിനെയും പേരിട്ട് വിളിച്ച് അത് അതാണെന്ന് മനസ്സില് ഉറപ്പിക്കുന്നു.
അലാക്കിന്റെ ജീവി... പേര് ആന
We don't know anything actually what it is.
Its an hasty generalisation for survival
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരിക, എത്ര വലിയ കഴിവാണ്,,, നന്ദി
Thanks Vaishakan :) .
Thanks 🙏🙏
"An experiment is a question which science poses to Nature and a measurement is the recording of Nature's answer"
Max Planck,
Nobel winner theoretical physicist
Thank you sir..What a presentation..and wisdom
നാടു വർത്തമാനങ്ങൾ
Wow the perspectives which most of us won't even think 😲😲😲😲
Bro, Galactic habitable zone, Karbonn, എന്തുകൊണ്ടാണ് ജലം ജീവൻ ഉണ്ടാകാൻ അടിസ്ഥാനമായി വേണ്ടതാണ് എന്ന് പറയുന്നതിന്റെ കാരണവും പുതിയ അറിവായിരുന്നുഎനിക്ക് ❤,, ജലം ജീവന് അടിസ്ഥാനമാണെന്ന് മാത്രം കേട്ടിട്ടുള്ളതല്ലാതെ ഇപ്പോഴാണ് കാര്യം മനസ്സിലായത് 😁🤝, ഇതുപോലെയുള്ള പുതിയ അറിവുകൾ ഇനിയും പോരട്ടെ 😊
അനാവശ്യ voice modulations ഇല്ല, കേട്ടിരിക്കാൻ ഹൃദ്യം മനോഹരം. നല്ല അവതരണം, കുറച്ചുകൂടെ വെട്ടി ഒതുക്കി സംസാരിച്ചാൽ ഇനിയും മികച്ചതാകും.
ഇനി വെട്ടി ഒതുക്കിയാൽ പറയാൻ ശ്രമിക്കുന്ന ശാസ്ത്ര വിഷയങ്ങളുടെ അർത്ഥതലങ്ങൾ മാറാൻ സാധ്യത ഉണ്ട്. ഇത് ധാരാളം..... വളരെ ഹൃദ്യവും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നതും...
Because ഇത് ആ beypor സുൽത്താന്റെ തട്ടിക്കൂട്ട് hypothesis തള്ള് അല്ല . Truth ആണ്. അവനൊക്കെ youtube വരുമാനത്തിനു വേണ്ടി എന്തും പറയും ഇദ്ദേഹം scientific temper വളർത്താൻ ചെയ്യുന്നതാണ്
@@jrjtoons761ആരാണ് ബേപുർ സുൽത്താൻ?
Excellent video presented in simple way expecting more🎉
Big salute vaiskhan sir
വൈശാഖൻ തമ്പി എന്ന പണ്ഡിതനെ
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും അദ്ദേഹം ഭൗതിക ശാസ്ത്രത്തിലും പ്രപഞ്ചത്തെ സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിക്കുന്നതിലും എൻറെ ഗുരുനാഥനായി ഞാൻ മനസ്സിലാക്കുന്നു.അതോടുകൂടി അദ്ദേഹത്തിന് ദൈവത്തെ കണ്ടെത്താൻ കഴിയാത്തതിൽ സങ്കടപ്പെടുകയും ചെയ്യുന്നു.
Always some new points to learn.
Helpful in discussions with believer friends...
4:22 വൈദ്യരേ എന്റെ തെക്കേ കാൽപാദത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ പാമ്പ് കടിച്ചു 😁
Well. തെക്കോട്ട് എടുത്തോളൂ
താൻ വടക്കോട്ട് തിരിഞ്ഞ് നിന്നെ. ഇപ്പൊ തെക്കേ കാൽപാതം ok ആയില്ലേ ഇനി പോകോ
വിജ്ഞാനപ്രദം... രസകരം.... 👌👌❤
ആലോചിച്ചു തല പുകക്കേണ്ട ഒരു വിശ്വാസി ആയാൽ മതി എല്ലാം അവിടെ കിട്ടും ഉത്തരം. പക്ഷെ അത് കൊണ്ടു അടങ്ങാത്ത ഒരു കൂട്ടം മനുഷ്യർ ആണ് ഇന്നത്തെ പുരോഗതിക്കു കാരണം
very informatire നന്ദി❤
വളരെ നന്ദി sir❤️
വളരെ നല്ല പ്രസന്റേഷൻ നന്ദി...
Beautifully presented..🌹
നമുക്കു കണ്ണില്ലായിരുന്നെങ്കിൽ പ്രപഞ്ചം മുഴുവനും ഇരുട്ടിൽ ആകും
അഞ്ചു സെൻസും അനുബന്ധ സെൻസുകളും ഇല്ലായിരുന്നെങ്കിൽ നമുക്ക് ലോകമേ ഇല്ലായിരുന്നേനെ .
ജ്ഞാനേന്ദ്രിയങ്ങളുടെ വ്യാഖ്യാനം മാത്രമാണ് നമ്മുടെ സത്യങ്ങളെല്ലാം വ്യാവഹാരിക സത്യം.
പരമാ ത്ഥിക സത്യം നമുക്ക്
അപ്രാപ്യമാണ്.
So deep
Deep
Thank you sir
Wonderfull. Speech
Very good information sir❤
Very Very informative 🙏🙏
Need more contents ❤️❤️
Please explain gravitational force,theory of relativity,special theory of relativity and quantum theory
There. Is lot of presentation from Thampi sir about the mentioned topics in RUclips. Please search for it
Enda ponn aliya orupad vedio kandu pakshe nalla arivukalum undu theetacarivukalum undu aliyanda kili padich cheruthayitt poyi
Good presentation ❤
Well said...
Good one
Could you please explain metaphysics?
ഒരു വിഷയത്തെ മാത്രം ഫോക്കസ് ചെയ്തു അതിനെ നിങ്ങളുടെ അവതരണശൈലിയിൽകൂടി അവതരിപ്പിച്ചു കാണാനാണ് ഇഷ്ടം....
അതെ; കൗതുകങ്ങൾ അവസാനിക്കുന്നില്ല മനുഷ്യന്......
Thanks for the info
You are Kerala's Stephen Hawking.....😍✌
Subhanallah universe is a beautiful creation.
You haven't seen anything else to compare it with. So out of all universes we have seen (which is 1), yes this is most beautiful
Allahuvo?
Athu muhammad thante kunna pongulmol karyam Shashikant undakkiya vaanam mathram.
Poyi qoran eduth vaayikku. 🤦♂️🤦♂️🤦♂️🤦♂️🤦♂️
നമ്മുടെ പ്രപഞ്ചത്തെ മനസ്സിലാ
ക്കാനുണ്ടായ ശ്രമങ്ങളിൽ പണ്ടു
പണ്ടേ രണ്ട് തരം ഉണ്ടായിരുന്നു.
രാത്രി വിടരുന്ന പൂക്കൾ എന്ത് കൊണ്ട് വെള്ളനിറം ആയി എന്ന ചോദ്യത്തിന്
മങ്ങിയ വെളിച്ചത്തിൽ കാണപ്പെടുന്ന
നിറം വെള്ളയാണ്.അതുകൊണ്ടാണ്
നിശാപുഷ്പങ്ങളും അവയെ പരാഗണം നടത്തുന്ന നിശാശലഭങ്ങളും ഉണ്ടായതെന്ന് നാം മറുപടി പറയും.ഒന്നിൻറെയും പിന്നിൽ യാതൊരു ലക്ഷ്യവും ഇല്ലെന്നും കേവലം യാദൃശ്ചികതയുടെ ഉത്പന്നങ്ങളാണെല്ലാം എന്നതാണ് ഒരു വിശദീകരണം.ഇതത്രെ നിരീശ്വര വാദം.സമയം എത്രയുണ്ട് എങ്കിലും
ഒരു കമ്പ്യൂട്ടർ കീബോർഡിൽ
ഒരു നിരക്ഷരനായ കുട്ടി ടൈപ്പ് ചെയ്ത് കൊണ്ടേയിരുന്നാൽ ഇന്ത്യൻ ഭരണഘടന യോ മറ്റേതെങ്കിലും കൃതിയും രൂപപ്പെടുകയില്ല എന്ന് ചിന്തിക്കുന്ന മറ്റൊരു വിഭാഗം ഉണ്ട്.അവരാണ് ഈശ്വരവിശ്വാസികൾ.എത്ര വലിയ പണ്ഡിതൻ ആയാലും ഇവ രണ്ടിൽ ഏതെങ്കിലും ഒന്നിൽ നിൽക്കാൻ അയാൾക്ക് കഴിയും.മറ്റെയാളെ പറഞ്ഞു തൻറെ കാഴ്ചപ്പാടിലേക്ക് കൊണ്ട് വരാൻ അയാൾക്ക് കഴിയുകയുമില്ല.
Thank you soooo much for explaining some of the complex facts in such a simple way. So fascinating to listen and understand life at a different dimension. Is there a video saying the twist in development of humans from other living organisms that why this species only moved to such an advanced brain development and not others?
Sir.. Chandrayaan 3 detailed video please
Its a new area.... Good one
Congrats sireeeeeeeeeeeeeee for play button 🎉🎉🎉🎉🎉🎉🎉
Dr. unnokrishnan sir nte comic relativity ne patti video cheyamo....please
ലോകത്തെ ഏറ്റവും അറിവ് ഉള്ള വ്യക്തി
Thank you❤
Hai vaishakhan🙏🏼
Congratulations one lack subscribers 🌹
It is very useful for me,but not for my family.ഞാൻ ഖാലിദ് അല്ല, മറിച്ച് ഖാലിദ് എന്നത് എന്റെ പേരാണ് എന്നതാണ് എന്റെ ഏറ്റവും വലിയ ശാസ്ത്രീയമായ തിരിച്ചറിവ്.😂😂😂😂 ജീവിക്കുക എന്ന ഉദ്ദേശം മാത്രമേ ജീവിതത്തിനും ഉള്ളൂ.
Njanum ningale pole thanne😅
Kollam Karunagappliyilum njangal left right alle thekkum vadakkumanu parayunnew
adipoli 🎉🎉🎉
Great
😍👏
thank you
❤❤❤👍👍👍💐💐💐
Arachu kalakiya sydhathikatayum,valarthyyedutha bashayil,kalatthyn apoornathayil marayunna manushyarum . Manushya nirmityyudea aayus ippozhum tucham thannea!!!
❤️👌
Purity of science
super
Good morning. could you please explain boon as well as bane of modern science
🖤
👍💕
Manushyar parayunnapole daivam undenkil ethra daivangal undavum????
സർ❤❤❤
When human ask questions, certainly he is the centre !
പശു പാൽ തരുന്നു..😀😀😀😂 നമുക്കല്ല .. പശുവിന്റെ കുഞ്ഞിന് ....
കുഞ്ഞില്ലാത്തപ്പോഴും പശു പാൽ ചുരത്തുന്നുണ്ട്
Our cheriya samshayam- swayam samrakshanathinaanu chedikalude swabhavam roopapettu vannathenkil kaalangaayi manushyante aakramanathinu irayayikondirikunna dhanyachedikalum pachakkarikalum athil ninnum rakshapedaan oru maatam varuthathathenthu kond?
Because human have bigger control over them. Most of such lands are highly modified for human benefit
5:46 'ഭൂമി ഒരു വർഷം കൊണ്ട് സൂര്യനെ ചുറ്റുന്നു'. ഈ മട്ടിലുള്ള statements ൽ അന്തർലീനമായിരിയ്ക്കുന്ന പ്രശ്നം പുറമേ കാണുന്നതിനേക്കാൾ വലുതാണെന്നു തോന്നുന്നു. ഞാൻ ഏഴാം ക്ലാസ്സിൽ വച്ചാണ് Newton's laws പഠിയ്ക്കുന്നത്. Second law യെ തുടർന്ന്, താഴെ കാണും പടി ഒരു വിശദീകരണം അന്നത്തെ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.
Force(F) is directly proportional to mass (m), and acceleration(a).
So, F is directly proportional to m.a (product of mass and acceleration)
Therefore, F = kma (directly proportional എന്നത് മാറ്റി equality ആക്കാൻ വേണ്ടി constant (k) നെ രംഗത്ത് ഇറക്കി). ഇനിയാണ് തമാശ. പുസ്തകത്തിലെ അടുത്ത വരി ഇങ്ങനെയാണ്.
Show that k = 1.
പിന്നാലെ, k = 1 കിട്ടിയതെങ്ങനെ എന്നു വിശദീകരിയ്ക്കുന്നു.
When m = 1 kg, and a = 1 m/s², F = 1 newton (N)
But, F = k.m.a
So, 1 = k.1.1
So, k = 1.
ഇത് കണ്ട് വണ്ടറടിച്ചിരുന്നത് എനിയ്ക്കിപ്പൊഴും ഓർമ്മയുണ്ട്. "Force ന്റെ measurement ഇതിനു മുന്പ് define ചെയ്തിട്ടില്ലാത്തതുകൊണ്ട് മനുഷ്യൻ സൗകര്യപൂർവ്വം, k യുടെ value = 1 എന്നു കൊടുത്തു" എന്ന് പച്ചയ്ക്ക് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു!!.
Cool
🙏 👍👍 🌹🌹🌹 ❤️❤️❤️❤️
CS Unnikrishnan's Cosmic Relayivity ye patti enthan Abhiprayam
Ella vidha arragementodum kudiya ee bhumi daivathinte creation Anu ,eg 23 Ara digree bhumiye charippichu. Seasonukal undakkunnu .manushainte brain system , thaniye undakunna onnalla ,.onnumillaymayil ninnu onnum undakilla. Energy engane undayi .electron engane undayi .hydragenum heliyavum chernnu ethrayum mulakangal unkumo .
You are amazing bro, and your content also, Thank you so much for sharing your knowledge
ചില ചെടികൾ തൊട്ടാൽ ചൊറിയും, അത് അക്രമണങ്ങളെ തോരത്താനുള്ള ടെക്‌നിക് ആണെന്ന് മനുഷ്യൻ തോന്നുന്നു, എന്നാൽ യഥാർത്ഥത്തിൽ അത് തൊട്ടാൽ മനുഷ്യന്റെ ശരീരത്തിൽ ആണ് രാസ പ്രവർത്തനം നടക്കുന്നത്
3:21 njagade nattil thekku vadadkku annu use cheyyaru vere arodelum paranja avarkke confusion avum
ഞാൻ തടിയൻ അല്ല 100 കിലോ എന്ന അളവ് നിങ്ങൾ ഉണ്ടാക്കിയതാണ്
😂😂😂
മനുഷ്യൻ ഉണ്ടായ സാഹചര്യം പറയുന്നു ഏതെല്ലാം ഘടകങ്ങൾ എങ്ങനെ ജീവനായി എന്നു പറയുന്നില്ല.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Adhikara mohikalaya ,Convinced ayillenkil confused akkanulla kazhiv kurach kooduthalullavar daivathe undakki...daivam manushyaneyum prapanchatheyum undakki... avde yukthikk role illallo.....