ഉംറ ചെയ്യാനുള്ള ആഗ്രഹം കൊണ്ട് ഈ ഏഴാം ക്ലാസ്കാരി ചെയ്തത് ഒന്ന് കേട്ട് നോക്കൂ.

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #makkah
    #girl
    #madina
    #malayalam
    #baseworld

Комментарии • 881

  • @IbrahimKorali
    @IbrahimKorali 2 месяца назад +276

    മോളോട് ഞങ്ങൾക്ക് ഒരു വസിയ്യത്ത് ഞങ്ങൾക്കും വേണ്ടി ഈമാൻ കെട്ടി മരിക്കാൻ വേണ്ടി ദുആ ചെയ്യണം എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു ദുആ ചെയ്യുമ്പോൾ എപ്പോഴും ഞങ്ങളെയും ഉൾപ്പെടുത്തണമെന്ന് പ്രത്യേകം അറിയിക്കുന്നു. ഇതൊരു വസിയ്യത്തായി കൂട്ടണമെന്ന് അറിയിക്കുന്നു എല്ലാവിധ നന്ദികളും അറിയിക്കുന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു അല്ലാഹു സ്വീകരിക്കുമാറാകട്ടെ

    • @tundderman6385
      @tundderman6385 2 месяца назад +7

      Nangalkum vendi duha cheyaneee😊

    • @hathimfidu3818
      @hathimfidu3818 2 месяца назад +7

      ദുആ ചെയ്യണേ mole

    • @fir456
      @fir456 2 месяца назад +2

      ,🤲🏻🥺

    • @Ayshasalam370
      @Ayshasalam370 2 месяца назад +3

      Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ya rabbil alameen

    • @Bisherze3kg
      @Bisherze3kg 2 месяца назад +6

      അമോളോട് ഞങ്ങളെ കാര്യത്തിൽ ദുഹാ ചെയ്യാൻ പറയണം

  • @abuthahir332
    @abuthahir332 2 месяца назад +164

    മാഷാ അള്ളാ .ഈ മോളെ എത്രയും പെട്ടന്ന് മദീനയിൽ ഇതിക്കട്ടെ.ആമീൻ.ഈ മോളെ ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക് ഉയർത്തണേ അള്ളാ

  • @RafeekaRafeekaRafeeka
    @RafeekaRafeekaRafeeka 2 месяца назад +88

    പൊന്ന് മോളെ നീ എത്രയും പെട്ടന്ന് തന്നെ ഹറമിൽ എത്തും സ്വലാത്തിന് അത്രയും മഹത്വം ഉണ്ട് ഇൻഷാ അള്ളാ ഇത്താക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം മോളൂസേ❤❤😘😘😘😘😘

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps 2 месяца назад +223

    ഇത് പോലുള്ള പെൺകുട്ടി ക്കൾ വേണം നാടിന് നല്ല പെൺകുട്ടി👍👍👍

    • @Baseworld
      @Baseworld  2 месяца назад

      Thankz

    • @amalajohn8095
      @amalajohn8095 2 месяца назад

      Itu pole ullla penkuttikal padipum sondham kalil nilkan aayitt joliyum okeyan vemdath

  • @ninnuninnu8519
    @ninnuninnu8519 2 месяца назад +205

    ഇങ്ങനെയുള്ള കുട്ടികളെയാണ് പ്രോത്സാഹിപ്പിക്കേണ്ത് ❤👍

    • @Baseworld
      @Baseworld  2 месяца назад +3

      തീർച്ചയായും

  • @thahirms4099
    @thahirms4099 2 месяца назад +131

    ماشاء الله മുസ്ലീംസമൂഹത്തിന് അഭിമാനമാണ് മോളുടെ نيّت സഫലമാകട്ടെ🌷🌷🤲🤲

    • @Baseworld
      @Baseworld  2 месяца назад +1

      Ameen ya rabbal alameen

    • @muthalibaslami9849
      @muthalibaslami9849 2 месяца назад

      സ്വലാത്തിന് നീയത്ത് ഇല്ലെങ്കിലും ലോകമാന്യ ഉദ്ദേശിച്ചായാലും ഒട്ടും കുറയാതെ പ്രതിഫലം ലഭിക്കുന്ന ഇബാദത്താണ്

  • @SameeraSameerauk
    @SameeraSameerauk 2 месяца назад +81

    മാഷാ അല്ലാഹ്. നല്ല കുട്ടി 🥰അള്ളാഹു എത്രയും പെട്ടന്ന് മോൾക്കും ഞങ്ങൾക്കും മുത്ത് നബിയുടെ ചാരെ എത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 2 месяца назад +33

    ഈ സഹോദരിക്ക് മരണം വരെ ഇതേ റൂബത്തിൽ ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ഈ സഹോദരിക്ക് വേണ്ടി ഞാൻ ഓർമ ഉണ്ടാവുമ്പോൾ ഒക്കെ ദുആ ചെയ്യും ഇൻശാ അല്ലാഹ്

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 2 месяца назад +115

    മാഷാ അല്ലാഹ് നല്ല മോള്
    അള്ളാഹു ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @amko2010
    @amko2010 2 месяца назад +28

    അല്ലാഹുവേ ആ മോളുടെ എല്ലാ ആഗ്രഹങ്ങളും ആ മോളുടെ വീട്ടുകാർക്കും പ്രേതേകിച്ച് ഉംറ ഹജ്ജ് ഒക്കെ പെട്ടന്ന് മക്കയിലും മദീനയിലും നീ എത്തിക്കേണ് റബ്ബേ

  • @muhammedshameel6408
    @muhammedshameel6408 2 месяца назад +99

    മാഷാഅല്ലാഹ്‌ നല്ല മോൾ ഞങ്ങൾക്കും വേണ്ടി ദുഹാ ചെയ്യണേ മദീനയിൽ എല്ലാവരെയും എത്തിക്കണേ

    • @Baseworld
      @Baseworld  2 месяца назад +1

      Ameen

    • @Ayshasalam370
      @Ayshasalam370 2 месяца назад

      Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ya rabbil alameen

    • @HajaraShahee
      @HajaraShahee 2 месяца назад

      ആമീൻ 🤲🤲

    • @shameemk7290
      @shameemk7290 2 месяца назад

      Aameen

    • @SharbaSharba-mr5jp
      @SharbaSharba-mr5jp 2 месяца назад

      ആമീൻ

  • @ashiksa-adi
    @ashiksa-adi 2 месяца назад +59

    എന്റെ ആയുസ്സിലെ ഒഴിവ്‌ സമയം മുഴുവൻ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലാൻ വേണ്ടി ഞാൻ മാറ്റി വെക്കുന്നു എന്ന് പറഞ്ഞ സ്വഹാബിയോട് തങ്ങൾ പറഞ്ഞത്
    إذًا تكفى همك، ويغفر ذنبك
    എന്നാൽ അതോടെ നിന്റെ എല്ലാ ടെൻഷനുകളും നീങ്ങുകയും ദോഷങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും എന്നാണ്
    സ്വലാത്ത് ചൊല്ലുന്നവർ എപ്പോഴും നല്ലവരാണ് ചൊല്ലുന്നവരെ സപ്പോർട്ട് ചെയ്യുന്നവരും ❤
    ഈ വീഡിയോ ഒരുപാട് ആളുകൾക്ക് മാറ്റത്തിന് കാരണം ആവട്ടേ..എന്ന് പ്രാർത്ഥിക്കുന്നു
    അള്ളാഹു നമുക്കും ഈ പൊന്നുമോളെ പോലെ ജീവിതത്തിലുടനീളം സ്വലാത്തുകൾ വർദ്ധിപ്പിക്കാൻ തൗഫീഖ് നൽകട്ടെ 😢
    ആമീൻ
    വീഡിയോ ❤

    • @user-wz5tp5di3b
      @user-wz5tp5di3b 2 месяца назад +1

      Aameen

    • @jaheenajamal8779
      @jaheenajamal8779 2 месяца назад +4

      ഞാനും നിയ്യത്ത് ആക്കിയിരുന്നു 2കോടി സ്വലാത്തു. But complete ആക്കാൻ പറ്റിയില്ല. ഇൻശാഅല്ലഹ് complete ആക്കണം 👍🏼

    • @smmidiea6045
      @smmidiea6045 2 месяца назад

      ആമീൻ

    • @AjnasMt-pb8ke
      @AjnasMt-pb8ke 2 месяца назад

  • @abdulatheef6403
    @abdulatheef6403 2 месяца назад +49

    പ്രിയപ്പെട്ട കുഞ്ഞുമോളെ കരഞ്ഞുകൊണ്ടാണ്ഇത് എഴുതുന്നത് അത്രക്കും സന്തോഷമായി ഇന്നത്തെ കാലത്ത് നിന്നെപ്പോലെയുള്ളമക്കൾ വളരെകുറവായിരിക്കും തീർച്ചയായുംമോൾ ഹജ്ജിനുംഉംറക്കുംപോവും ഇൻഷാ അള്ളാഹ് ഞങ്ങൾക്കെല്ലാംവേണ്ടി പ്രിയപ്പെട്ടമോൾ പ്രത്യേകം ദുആ ചെയ്യണം എല്ലാ നന്മക്കും പ്രത്യേകിച്ച് ഈമാനോടെ മരിക്കാൻ മറക്കരുതേ അസ്സലാമു അലൈക്കും (ഈ കമൻറ് പ്രിയപ്പെട്ടസുഹൃത്ത് ആ പൊന്നു മോൾക്ക് കാട്ടിക്കൊടുക്കണം . എന്ന്.dinoos media kalad.

    • @Baseworld
      @Baseworld  2 месяца назад

      Thank you 👍

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 месяца назад

      അല്ലാഹ് ഈ ഉമ്മത്തിന്റെ വിഷങ്ങൾ ദുരീകരിച്ചു ഞങ്ങളെയും ഞങ്ങളുടെ മാതാപിതാഗുരുക്കന്മാരെയും സന്താനസമ്പത്തുകളെയും നീ നന്നാക്കണമേ നാഥാ നന്മനിലനിർത്തി തരേണമേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mymoonathc.a148
    @mymoonathc.a148 2 месяца назад +56

    അൽഹംദുലില്ല ! മനസ്സ് നിറഞ്ഞ് ഇഷ്ടപ്പെട്ടു, ആ കുട്ടികൾക്ക് എല്ലാവർക്കും ഹജ്ജും ഉംറയും എല്ലാ നല്ല കാര്യങ്ങളും ചെയ്യാൻ അല്ലാ ഹു തൗഫീക്ക് ചെയ്യട്ടെ ! ഈ വീഡിയൊ ചെയ്ത ആൾക്കും അല്ലാ ഇവിൻ്റെ അനുഗ്രഹം കിട്ടട്ടെ! ഇത് എല്ലാവർക്കും ഒരു വഴിത്തിരിവ് ആകട്ടെ ! എല്ലാ നന്മകളും നേരുന്നു ! എഴുതാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ്! ഒരു ഉമ്മയാണ് 'അല്ലാഹു ആഫിയത്തും ആരോഗ്യവും . എല്ലാം തന്ന് അനുഗ്രഹിക്കട്ടെ! ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ !

  • @liya4585
    @liya4585 2 месяца назад +16

    ഇങ്ങനെയു ള്ള കുട്ടികൾക്ക് ഇത് ഒരു പ്രോത്‌സാഹനമാണ് നിങ്ങൾ ഈ കുട്ടിയുടെ ഇൻ്റവ്യൂവിലൂടെ കിടുന്നത് കുറെ മക്കൾ കുടുംബത്തിൻ്റെ തന്നെ കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്
    ماشاءالله تبارك الله

  • @Thasura530
    @Thasura530 2 месяца назад +21

    മോളെ ഞങ്ങള്ക്ക് വേണ്ടിയും മോളെ ദുആ ചെയ്യണേ 😢🤲 മോളുടെ ആഗ്രഹം റബ്ബ് വൈകാതെ നിറവേറ്റും ഇൻ ഷാ അള്ളാ💚💚💚

  • @Sinushamsu
    @Sinushamsu 2 месяца назад +19

    ഫാത്തിമ മോൾക്ക് ഒരായിരം അഭിനന്ദങ്ങൾ മരണം വരെ നില നിർത്തുക മോളു അങ്ങനെ ഉള്ളവരെ കണ്ടു നികാഹ് ചെയ്യണേ ❤️❤️❤️😊

    • @Baseworld
      @Baseworld  2 месяца назад

      ഇന്ഷാ അല്ലാഹ്

  • @abooanwer2468
    @abooanwer2468 2 месяца назад +33

    ഇത്തരം പെൺകുട്ടികളെ കാണുമ്പോൾ, കേൾക്കുമ്പോൾ വലിയ സന്തോഷം
    അല്ലാഹു നമ്മെയും ഈ മോളെയും നമ്മുടെ മക്കളെയും അവന്റെ ഇഷ്ട ദാസന്മാരുടെ കൂട്ടത്തിൽ പെടുത്തട്ടെ

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps 2 месяца назад +35

    നിങ്ങൾ ചെയ്ത ത് നല്ല കാര്യമാണ് നല്ല മോൻ ആണ് 👍👍👍

  • @MubashirpKodasseri
    @MubashirpKodasseri 2 месяца назад +2

    മുത്ത് നബിയിലാണ് പ്രതീക്ഷ..
    സ്വലാത്തിലാണ് അഭയം...🤲💔🥰

  • @Rukiyamp-k3y
    @Rukiyamp-k3y 2 месяца назад +56

    ചെയ്ദദിൽ വെച്ച് ഏറ്റവും നല്ല വിഡിയോ ദീർഘായുസ് നൽകട്ടെ 🤲

  • @hajira.a1657
    @hajira.a1657 2 месяца назад +26

    മാഷാ അല്ലഹ് ഈ കാലത്ത് നല്ല ഒരു പെൺകുട്ടി സന്തോഷം മോളെ നിനക്ക് ഉംറ ക്ക് പോകാൻ കഴിയട്ടെ

  • @kfmkomban6501
    @kfmkomban6501 2 месяца назад +43

    ആ മോളുടെ ആഗ്രഹം അള്ളാഹു നിവേറ്റി കൊടുക്കട്ടെ
    ആമീൻ

    • @Baseworld
      @Baseworld  2 месяца назад

      Ameen ya rabbal alameen

  • @shakkeela_muhammed
    @shakkeela_muhammed 2 месяца назад +6

    മാഷാഅല്ലാഹ്‌ പൊന്നുമോളെ നിന്നെപോലെതന്നെ ഞാനും ഒരുപാട് സ്വലാത്ത് ചൊല്ലാറുണ്ട് ഒറ്റരു ആഗ്രഹം മനസ്സിൽ വെച്ചു കൊണ്ട് മരികുന്നതിന് മുന്നേ ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടി മാത്രം മോളും ദുആ ചെയ്യണേ മോൾക്കും അവിടെ എത്താൻ ദുആ ചെയ്യാം ഇൻശാഅല്ലാഹ്‌ 🤲🏻

  • @midhlajpallikkalakath9779
    @midhlajpallikkalakath9779 2 месяца назад +7

    എന്റെ.മോൾ ഇതുപോലെ നടക്കാർ.maashaa allah 8 ക്ലാസ്സിൽ പഠിക്കുന്നു.ഹിഫ്ള്നും 🤲🏻allahu വിജയിപ്പിക്കട്ടെ 🤲🏻 റബിഹുൽ അവ്വലിന് ഉംറക്ക് പോകാൻ ആഗ്രഹിക്കുന്നു 🤲🏻ഇൻഷാ allah 🤲🏻

  • @MohammedSinan-p9o
    @MohammedSinan-p9o 2 месяца назад +13

    എത്രയും പെട്ടന്ന് മദീനയിൽ എത്തിക്കണേ ഞങ്ങളെ എല്ലാവരെയും മദീനയിൽ എത്തിക്കണേ ആമീൻ

  • @shareefvesala7866
    @shareefvesala7866 2 месяца назад +28

    അള്ളാഹു ഉംറയും ഹജ്ജും ചെയ്യാൻ അള്ളാഹു ഈ കുട്ടിക്ക്
    തൗഫീഖ് നൽകട്ടെ ആമീൻ

  • @mehaboobrahman7568
    @mehaboobrahman7568 2 месяца назад +5

    അസ്സലാമു അലൈകും... കണ്ടു ഖൽബ് നിറഞ്ഞു... മദീനയിലെ മണിമുത്തിനെ സ്നേഹിച്ചു സൊലാത്ത് ചൊല്ലുന്ന മോളെ... എന്നെയും എന്റെ കുടുംബത്തിനെയും ദുആ യിൽ ഉൾപെടുത്തണേ

  • @zeenathk5525
    @zeenathk5525 2 месяца назад +56

    മാഷാഅല്ലാഹ്‌ 😭അൽഹംദുലില്ലാഹ് ഈ പൊന്നുമോൾക് ദീർഗായുസ് നൽകട്ടെ ആമീൻ 😭ഉംറ ചെയ്യാനുള്ള അള്ളാഹു പഠിപ്പിച്ചു കൊടുക്കട്ടെ ആമീൻ

  • @ummarummar1881
    @ummarummar1881 2 месяца назад +13

    മദീന യിൽ എത്താനും ഉംറ നിർവഹിക്കാനും വേണ്ടി സ്വലാത്ത് ഞാനും ചൊല്ലുന്നുണ്ട് എത്തിച്ചു തരണേ allaha 🤲🏼

  • @HathibSavad
    @HathibSavad 2 месяца назад +7

    നല്ലമോൾ മാഷാഹല്ല മക്കത്തും മദീനത്തും എത്രയും പെട്ടന്ന് എത്തിക്കട്ടെ 🤲🤲🤲

  • @shihabudeenhasanarukunju7951
    @shihabudeenhasanarukunju7951 2 месяца назад +5

    നമ്മുടെ സമുദായത്തെ നല്ല നടത്തിപ്പോകാലിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ എല്ലാ കുട്ടികൾക്കും ഇതിനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ajwadajuajwad2689
    @ajwadajuajwad2689 2 месяца назад +7

    അൽഹംദുലില്ലാഹ് മോൾക്കും നമ്മൾക്കും അവിടെ എത്രയും പെട്ടെന്ന് എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @fathimajumanajumana5897
    @fathimajumanajumana5897 2 месяца назад +53

    അൽഹംദുലില്ലാഹ്
    സ്വലാത്ത് ചൊല്ലിയാൽ ഹജ്ജും ഉംറയും ചെയ്യാൻ സാദിക്കും മോളെ അല്ലാഹ് എത്രയും പെട്ടെന്നു ഈ പൊന്നു മോളെ റൗള ശരീഫിൽ
    എത്തിക്കണേ 🤲🤲

  • @noorunoor-c3c
    @noorunoor-c3c 2 месяца назад +26

    അവൾ ജീവിതത്തിൽ വിജയിക്കും സംശയമില്ല 🥰👍

  • @afnanadhnan1318
    @afnanadhnan1318 2 месяца назад +7

    Maha Allah പൊന്നുമോൾകും നമ്മൾക്കും അള്ളാഹു റസൂലുല്ലാന്റെ ചാരത്തു ചെല്ലാൻ അള്ളാഹു തൗഫീഖ്യും ഭാഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @AbdulNasar-h7q
    @AbdulNasar-h7q 2 месяца назад +6

    ماشاالله
    റബ്ബ് ഖൈറും ബറക്കത്തും ദീർഘയുസും പ്രധാനം ചെയ്യട്ടെ

  • @AsharafMusliyar
    @AsharafMusliyar 2 месяца назад +13

    ഫാത്തിമ നിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും, ഉൾപെടുതെണമേ, ഞാനും കുടുംബവും, വലിയ വിഷമത്തിലാണ്,

  • @salmakp1446
    @salmakp1446 2 месяца назад +1

    Masha അള്ളാഹു. മോൾ മിടുക്കി ആണ്. തീർച്ചയായും സലാത്ത് നിന്റെ ഏത് ആഗ്രഹവും സാദിക്കും. തീർച്ച. ഉംറക്ക് ഉടനെ പോകാൻ ആകും. ഇൻശാ അള്ളാഹു. ഹബീബ് തങ്ങളെ ശഫാഹത് കിട്ടും തീർച്ച. പോകും തീർച്ച എന്റെ അനുഭവം ആണിത് മോളെ സലാത്ത് തുടരുക 👍👍👍

  • @nkrmanjeri46
    @nkrmanjeri46 2 месяца назад +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ് മോളെ നിന്റെ ദിൽ എന്നെയും ചേർക്കണേ ദുബായിൽ എന്നെയും ദുബായിൽ എന്നെയും പ്രാർത്ഥനയിൽ എന്നെയും ചേർക്കണേ

  • @mubashirpagat9291
    @mubashirpagat9291 2 месяца назад +1

    അള്ളാഹു ദീർഗായുസ് തരട്ടെ,,,,
    സ്വലാത്ത് കാരണം ജീവിതത്തിന്റെ എല്ലാ മേഖലയിലും അള്ളാഹു വെളിച്ചമാക്കട്ടെ ആമീൻ

  • @Ghousepasha-ut5fc
    @Ghousepasha-ut5fc 2 месяца назад +1

    ഈ മോൾക്ക് വേണ്ടി ഹജ്ജ് ഉംറ ഉംറ ചെയ്യാനും എത്രയും പെട്ടെന്ന് അല്ലാഹു തൗഫീഖ് നൽകട്ടെ മാഷാ അള്ളാ

  • @FathimaRabeeha-f5r
    @FathimaRabeeha-f5r 2 месяца назад +6

    ഈ വേഷമാണ് ഉത്തമം. സേഫ്റ്റിയാണ്. മാഷാഅല്ലാഹ്‌ നല്ലമോൾ. മത പിതാക്കാളീടെ ഭാഗ്യമാണ് ഈ മോൾ

  • @suneerattsuneera1374
    @suneerattsuneera1374 2 месяца назад +42

    എനിക്ക് ഇഷ്ടപ്പെട്ടു. ഞാനും ഇങ്ങനെയാണ് പുറത്തിറങ്ങുമ്പോൾ ധരിക്കാറ്. മോളെ ദുആയി ൽ ഉൾപ്പെട്ടുത്തണേ

    • @Baseworld
      @Baseworld  2 месяца назад +1

      Inshaallh 👍

  • @smmidiea6045
    @smmidiea6045 2 месяца назад

    മാഷാ അള്ളാഹ് .. അള്ളാഹു തഅല എത്രയും പെട്ടെന്ന് മദീനയിൽ എത്തിക്കട്ടെ... 🤲 മോളെ ദുആയിൽ ഉൾപെടുത്തണേ....

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 2 месяца назад +3

    ഈ വീഡിയോ ഞാൻ ലൈക് ചെയ്തു എല്ലാ മക്കൾക്കും ഇതൊരു മാത്രക ആവട്ടെ

  • @abdulrasheedkunju3597
    @abdulrasheedkunju3597 2 месяца назад +8

    ആ മോൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ

  • @Shaheen-q6u
    @Shaheen-q6u 2 месяца назад +5

    Mashaalla നല്ല മോളാണ്
    അള്ളാഹു നല്ല നിലയിൽ എത്തിക്കട്ടെ ആമീൻ. ഞങ്ങളുടെ മക്കൾക്കും ഇങ്ങനെ ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടേ ആമീൻ

  • @muhammedjunaid8763
    @muhammedjunaid8763 2 месяца назад +4

    മാഷാ അല്ലഹ് എത്രയും പെട്ടന്ന് മോളെ ആഗ്രഹം സഫലം ആകട്ടെ ഇന്നത്തെ കുട്ടികൾക്ക് മോൾ ഒരു മാതൃക ആകട്ടെ മോളെ ആ പുണ്യ ബുമീൽ നങ്ങൾക്കും എത്താൻ ദുഹാ ചെയ്യുക

  • @latheefperumanna2550
    @latheefperumanna2550 2 месяца назад +2

    Swalath ❤❤❤
    ജീവനാണ്❤❤❤
    മോളെ കണാനും പരിചയപ്പെടാനും കൊതി തോന്നുന്നു❤

  • @saleenapu4463
    @saleenapu4463 2 месяца назад

    മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ് 🌹🌹🌹അള്ളാഹു എല്ലാവർക്കും ഹജ്ജും ഉംറയും നിർവഹിക്കാൻ തൗഫീഖ് നൽകട്ടെ...

  • @ameerameer5946
    @ameerameer5946 2 месяца назад +19

    മാഷാ അള്ളാ റബ്ബ് ദീർ ഘായുസ് നൽകട്ടെ..ആമീൻ

  • @ashminasameer271
    @ashminasameer271 2 месяца назад +1

    Masha Allah Nalla Mol ❤

  • @fasalrahaman2259
    @fasalrahaman2259 2 месяца назад +20

    ഇന്നത്തെ മോഡേൺ പെൺ കുട്ടികൾക്ക് ഒരുപാട് മാത്രകയുണ്ട് മാതാപിതാക്കൾ മക്കൾക്ക് കാണിച്ച് കൊടുക്കുക

    • @Baseworld
      @Baseworld  2 месяца назад

      Gud👍

    • @amalajohn8095
      @amalajohn8095 2 месяца назад

      Enth elllavarkum aavarudetha ishtagal und ee kutti nagnje cheyyhu enn ellavaram angnje aavanamennillllA

    • @LDMC149
      @LDMC149 2 месяца назад

      Mashallah ❤

  • @seenu6077
    @seenu6077 2 месяца назад +12

    Umrha ഏത്ര പെട്ടെന്ന് ചെയ്യാൻ അല്ലാഹ് thufeeq ചെയ്യട്ടെ🤲

  • @FathimaMinha-f8x
    @FathimaMinha-f8x 2 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😭😭😭🤲🤲🤲🤲🤲🤲അള്ളാഹു ഈ മോളുടെ ആഗ്രഹം നിറവേറ്റി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🥰🥰

  • @786abdullahabibishrmonaesh8
    @786abdullahabibishrmonaesh8 2 месяца назад +20

    *ما شاء الله مبروك ❤❤❤
    الله مقبولم مبرورم ആയ
    ഹജ്ജും ഉംറയും ചെയ്യാനും മർളിയ്യായ റൗളാ Ziyarathinum എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ..
    آمين آمين آمين يا رب العالمين ببركة رسول لله صلى الله عليه وسلم 🤲🤲🤲

    • @Baseworld
      @Baseworld  2 месяца назад +2

      Ameen 👍

    • @BalkeesTBalkit
      @BalkeesTBalkit 2 месяца назад +3

      മാഷാ അല്ലാഹ് ആഗ്രഹം സഫലികരിക്കട്ടെ

    • @juvairiya2808
      @juvairiya2808 2 месяца назад

      മാഷാ അല്ലാഹ്

    • @_rx_fi_
      @_rx_fi_ 2 месяца назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Shabeeralim-k9q
    @Shabeeralim-k9q 2 месяца назад +4

    മാഷാ അള്ളാ അൽഹംദുലില്ലാ സന്തോഷം നല്ല മോള് ഇൻഷാ അള്ളാഹ് നമ്മൾക്ക് വേണ്ടി ദുആ ചെയ്യണേ അല്ലാഹുതആല ഈ പൊന്നുമോളുടെ ആഗ്രഹം സഫലീകരിച്ചു കൊടുക്കട്ടെ ആമീൻ

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd 2 месяца назад +33

    അള്ളാഹു കബൂൽ ചെയുമാറാകട്ടെ
    ആമീൻ യാറബ്ബൽ ഹാലമീൻ

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 2 месяца назад

    ഞാനും ചൊല്ലലുണ്ട്.പക്ഷെ ഇതുവരെ കണക്കെടുത്ത് വെച്ചീലാ.ഇന്ഷാ അളളാഹ് ഇതുപോലെ ഞങ്ങൾക്കും കഴിയട്ടെ ചൊല്ലാനൊക്കെ.മോൾടെ ആഗ്രഹം എത്രയും പെട്ടെന്ന് പൂവണിയട്ടെ ആമീൻ .റസൂലെ അങ്ങയെ കാണാനുള്ള കൊതികൊണ്ട് സ്വലാത്ത് ചൊല്ലുന്ന ഈ മോളെ ആ പുണ്യ മണ്ണിലെത്തിക്കണേ അളളാഹ്.ഒരുതവണ ഈയുളളവൾക്കും ആ ഭാഗ്യം തന്ന റബ്ബിന് സ്തുതി. ഇനിയും പോവാൻ നാഥൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ 😢🥹😭😭💚💚

  • @HASNAZAYAN-u4c
    @HASNAZAYAN-u4c 2 месяца назад +1

    മാഷ്. അള്ളാഹ മേളയെ ഞാനും സ്വലാത്ത് ചൊല്ലുന്നു ഉംറ ചെയ്യാൻ വേണ്ടി ഒരുപാട് ആഗ്രഹം ഉണ്ട് മേ ൾ എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @naturalvibe2511
    @naturalvibe2511 2 месяца назад +2

    ഇൻശാഅല്ലാഹ്‌ പതിവാക്കിയാൽ മക്കയിലും മദീനയിലും എത്തും ഇൻഷാ അള്ളാ അനുഭവമാണ്

  • @sahiranizar
    @sahiranizar 2 месяца назад

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲മോളെ എനിക്ക് മദീനത് കിടന്നു മരിക്കാൻ ദുആ ചെയ്യാണെ 🤲

  • @Madeena-mx5px
    @Madeena-mx5px 2 месяца назад +15

    ഈ മോൾ ഈ വർഷത്തിൽ തന്നെ ആരോടെങ്കിലും സ്പോൺസർ ൽ വൈകാതെ അവിടെ എത്തും, 10 ക്ലാസ് വരെ ഒന്നും കാത്തു നിൽക്കേണ്ടി വരില്ല,ഇന്ഷാ അല്ലാഹ് 🤲🏻
    ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യേണ്ടി മോളെ 😭

  • @Appachu71
    @Appachu71 2 месяца назад +1

    Mashaallah . അള്ളാഹു എത്രയും പെട്ടെന്ന് ഹറമിലെത്താൻ തൗഫീഖ് നൽകട്ടെ 🤲🤲

  • @nafeesathali8401
    @nafeesathali8401 2 месяца назад +4

    🎉 മാഷാ അള്ളാ അള്ളാഹു മരിക്കുംവരെ ഇങ്ങനെ നിലനിർത്തി തരട്ടെ മോളെ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം

  • @HafsathM-m6f
    @HafsathM-m6f Месяц назад

    നല്ലൊരു വിഡിയോ അള്ളാഹു നിങ്ങളെ എല്ലാവരെയും ഖൈറിൽ ആക്കട്ടെ ആമീൻ

  • @HidayathullaAljazari-ly9us
    @HidayathullaAljazari-ly9us 2 месяца назад +1

    ഇന്നത്തെ പെൺകുട്ടികൾ മാതൃകയാക്കേണ്ട കുട്ടി..... ✨

  • @RiyanaEm
    @RiyanaEm 2 месяца назад +1

    Masha allah ഇത്തരത്തിലുള്ള പെൺകുട്ടികളെ കാണുമ്പോൾ മനസിന് സന്തോഷം മോളുടെ ആഗ്രഹം അള്ളാഹു സ്വീഗരി ക്കട്ടെ

  • @RamsheedSaqafi
    @RamsheedSaqafi 2 месяца назад +63

    അള്ളാഹു ബര്കത് ചെയ്യട്ടെ 🤲❤️🤲❤️

    • @Baseworld
      @Baseworld  2 месяца назад +2

      Ameen

    • @musthafamusthu6656
      @musthafamusthu6656 2 месяца назад +1

      Ameen

    • @FathimmaHudha-u4f
      @FathimmaHudha-u4f 2 месяца назад +3

      آمين آمين يا رب العالمين

    • @subairm4449
      @subairm4449 2 месяца назад

      ജംഷി ' നല്ല വീഡിയോ

    • @shihabudheenbaadshah
      @shihabudheenbaadshah 2 месяца назад

      യാ അല്ലാഹ് യാ അല്ലാഹ്. യാ allah.
      അൽഹംദുലില്ലാഹ്
      പൊന്നു മോളെ ഇതയും വേഗം മുത്ത് ഹബീബിന്റെ
      ചാരത്തു എത്തിക്കും നാഥാ.

  • @hussainmhussainm2674
    @hussainmhussainm2674 2 месяца назад +2

    അള്ളാഹു ആമോളുടെ ഹലാലായ എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കി കൊടുക്കട്ടെ ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ

  • @sharafunneesacc4703
    @sharafunneesacc4703 2 месяца назад

    നല്ല മോൾ. അമോളെയും ഞങ്ങളെയും എത്ര യും പെട്ടെന്ന് റസൂലുല്ലാന്റെറൗളശരീഫിൽ എത്തി ക്കണേ അല്ലാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @aboobackersidhiquemsiddiqu7116
    @aboobackersidhiquemsiddiqu7116 2 месяца назад +6

    മാഷാ അല്ലാഹ്
    അല്ലാഹു ആ പൊന്നുമോളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲❤️❤️

  • @pmsadiq7198
    @pmsadiq7198 2 месяца назад +5

    എന്റെ ചെറിയ പ്രായത്തിൽ ഉളള ആഗ്രഹമായിരുന്നു പെണ്ണ് കെട്ടുന്നതിന് മുമ്പ് ഹജ്ജ് ഉംറ ചെയ്യാൻ മദീന സിയാറതും മദീനത് ജോലിയും വേണം എന്ന അമിതമായ ആഗ്രഹം
    അങ്ങിനെ എപോഴും ഫ്രീ സമയം സ്വലാത് ചൊല്ലി തുടങ്ങി
    അങ്ങിനെ 25 വയസ്സിൽ മദീനതേക് ജോലി ലഭിചു ഉംറ ചെയ്തു ഹജ്ജ് ചെയ്തു പിന്നെ 6 വർഷം അവിടെ ജുമുഅ ഫുൾ റൗളാശരീഫിൽ
    ഇഷ്ടംപോലെ ഉംറ ചെയ്യാൻ അവസരം ലഭിച്ചു ...
    അപോ പറഞു വരുന്നത്
    സ്വലാത് എന്ത് നല്ല ഉദ്ദേശം വെച്ച് ചൊല്ലിയാലും ആ ഉദ്ദേശം പൂർത്തിയാവും എന്ന് ഉറപാണ്

    • @user-wz5tp5di3b
      @user-wz5tp5di3b 2 месяца назад

      Alhamdulilla

    • @SAMEERSHAZ
      @SAMEERSHAZ 2 месяца назад

      eeth swolath

    • @pmsadiq7198
      @pmsadiq7198 2 месяца назад

      @@SAMEERSHAZ സ്വലാതുന്നാരിയ....
      നാരിയത് സ്വലാത്

    • @SAMEERSHAZ
      @SAMEERSHAZ 2 месяца назад

      @@pmsadiq7198ethra pravishiyam

    • @pmsadiq7198
      @pmsadiq7198 2 месяца назад

      @@SAMEERSHAZ ദിവസവും 313
      മാസത്തിൽ 4444

  • @INDIA_240
    @INDIA_240 2 месяца назад +11

    ماشا الله...تبارك الله... الحمد الله...അകകണ്ണ് തുറന്നു ജീവിച്ചാൽ പിന്നെ ആ ലഹരിയിൽ അങ്ങിനെ ലയിച്ചു ജീവിക്കാം...من عرف نفسه وقد عرف ربه...❤❤❤

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 2 месяца назад

    മാഷാ അല്ലാഹ് അള്ളാഹു ഹൈറാക്കി തരട്ടെ എത്ര യും പെട്ടന്ന് മക്കത് എത്താൻ കഴിയട്ടെ മോളോട് ഒരു വോസിയത് ഉണ്ട് എനിക്കും കുടുബത്തിനും വേണ്ടി ദുആ ചെയ്യണം ഈമാൻ കിട്ടി മരിക്കാൻ നമുക്ക് ഏല്ലാവർക്കും സാധിക്കട്ടെ 🤲🤲🤲

  • @shafeenasiraj1481
    @shafeenasiraj1481 2 месяца назад

    Masha allah അൽഹംദുലില്ലാഹ്. ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു മോൾ. റബ്ബ് ബർകത് cheyyatte. ഒരുപാട് ഉയർച്ചയിൽ എത്തിക്കട്ടെ. ഞങ്ങള്ക്ക് വേണ്ടി മോൾ ദുആ ചെയ്യണം ട്ടോ. 🤲🏻🤲🏻

  • @M7U8N6EER
    @M7U8N6EER 2 месяца назад +9

    സ്വലാത്ത് ഒരു ലഹരിയാണ് അത് തുടങ്ങിയാൽ പിന്നെ ഒരു ടെനഷനും ഇല്ലാ എന്തും നേരിടാനും ഒരു ധൈര്യം തന്നെ ❤ ഞാൻ തുടങ്ങിയിട്ട് ഒരു 2011മുതൽ ഇന്ന് ഈ വിഡിയോ കാണുന്ന സമയം വരെ ഒരു ദിവസം മിനിമം 1500 ഓർമ്മയും ആയുസും ഉളള കാലം നിലനിർതതതും❤

  • @IzanPullat
    @IzanPullat 2 месяца назад +1

    അൽഹംദുലില്ലാ മാഷാ അള്ളാ മോനെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ മോളെ മോളെ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ ഞങ്ങൾക്കും തൗഫീഖ് കൊണ്ട് അവിടെ എത്താനും ഹജ്ജിനു മുമ്പേക്കും നൽകട്ടെ ഉംറക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ഇതുപോലെ ചെയ്യാൻ അവൾക്കും ഞങ്ങൾക്കും

  • @TahaAbdurasheed
    @TahaAbdurasheed 2 месяца назад +1

    Subhaanallaah..., സഹോദരിയെ , പൊന്ന് മോളെ ألله سبحانه وتعالى ഖബൂൽ ആക്കട്ടെ...., ഇവരെ കണ്ട് മനസ്സിലാക്കാ്ന് ജീവിതത്തിൽ പകർത്താനും എല്ലാ മുസ്ലിം സഹോദരിമാ ർക്കും അള്ളാഹു سبحانه وتعالى തൗഫീഖ് നൽകട്ടെ.. ആമീൻ

  • @ChaCha-zk3zx
    @ChaCha-zk3zx 2 месяца назад +1

    മാഷാ അല്ലാഹ് മോളെ ഒത്തിരി ഇഷ്ടം ആയി ദുഹായിൽ എന്റെ കുടുംബത്തിനേയും ഉൾപ്പെടുത്തണം മോളെ അതിന് മോൾക്ക് ആയുസ്സും. ആരോഗ്യവും. ആഫിയത്തും ഏകട്ടെ ആമീൻ. ആമീൻ യാ റബ്ബൽ ആലമീൻ

  • @misjam9244
    @misjam9244 2 месяца назад

    മാഷാ അള്ള നല്ല മോൾ. ജീവിതവസാനo വരെ ഈ വേഷത്തിൽ നടകണo. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമ്മീൻ. ഒരുപാട് കുത്തുവാക്കുകൾ ഉണ്ടാവും എന്നാലും. ഞാനും ഈ വേഷം അണിയുന്ന സ്ത്രീയാണ്

  • @proud55555
    @proud55555 2 месяца назад +4

    ഈ മോൾക്ക് ഹജ്ജ് ചെയ്യാൻ അവസരം പൈസക്കാർ ആരെങ്കിലും കൊടുക്കണം 😢, മാഷാ അല്ലാഹ്

  • @shamsupoopalam9808
    @shamsupoopalam9808 2 месяца назад

    ഈ മോളെ ഒരു പാട് ഇഷ്ട്ടം തോന്നി എന്നും നല്ല മോൾ ആയി ജീവികൻ തൗഫീഖ് ചയട്ടെ

  • @hafsathhafsa7474
    @hafsathhafsa7474 2 месяца назад +9

    എനിക്കും ഏറ്റവും ഇഷ്ട്ടം ഈ വേഷം തന്നെ

  • @Saleena.hSalee
    @Saleena.hSalee 2 месяца назад

    മോളോട് ദുആ വസിയത്ത് ഞങ്ങൾക്കും ഉംറക്ക് പോകാൻ വല്ലാത്ത കൊതിയുണ്ട് ഞാനും സ്വലാത്ത് ചൊല്ലുന്നത് ഉംറക്ക് പോകാൻ തൗഫീഖ് നൽകട്ടെ ദുആ ചെയ്യും ആമേൻ

  • @HaneefaPelathodi
    @HaneefaPelathodi 2 месяца назад +1

    അൽഹംദുലില്ലാഹ്, കണ്ട് മനസ്സ് നിറഞ്ഞു പോയി, അള്ളാഹു സ്വീകരിക്കട്ടെ, ആമീൻ

  • @sahiranizar
    @sahiranizar 2 месяца назад

    മോളെ നിന്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ ആണ് മോളെ ദുആ ചെയ്യണേ 🤲

  • @sajik8351
    @sajik8351 2 месяца назад

    മാഷാ അല്ലാഹ് മോളോടൊപ്പം നമുക്ക് സ്വലാത്ത് ചൊല്ലാൻ മനസ് ഉണ്ടാവട്ടെ 🤲🤲

  • @ThahriNkd
    @ThahriNkd 2 месяца назад +4

    ഇൻ ശാ അള്ളാ റസൂലുള്ളാനെ സ്വപനത്തിൽ കാണാനുള്ള ഭാഗ്യം നമുക്കും ഈ മോൾക്കും പടച്ചവൻ നൽകട്ടെ

  • @ceepee8774
    @ceepee8774 2 месяца назад +8

    അൽഹംദുലില്ലാഹ് അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ 🤲🤲🤲

    • @Baseworld
      @Baseworld  2 месяца назад

      Ameen ya rabbal alameen

  • @Rabiya.1987
    @Rabiya.1987 2 месяца назад +14

    സ്വലാത്ത് അത് ഒരു അത്ഭുതം ആണ്... ആ സ്വലാത്തിന്റെ ബർകത് കൊണ്ട്.. ഞാനും പോയി എന്റെ മുത്ത് റസൂലിന്റെ ചാരത്തേക് 🤲🏻🤲🏻🤲🏻.... മോൾക്കും അള്ളാഹു ആ ഭാഗ്യം tharatte🤲🏻🤲🏻

    • @AsmaK-iv6oi
      @AsmaK-iv6oi 2 месяца назад

      ഞാനും പോയി

    • @user-wz5tp5di3b
      @user-wz5tp5di3b 2 месяца назад +1

      Aameen

    • @rameezsaqafi
      @rameezsaqafi 2 месяца назад +1

      👍

    • @SAMEERSHAZ
      @SAMEERSHAZ 2 месяца назад

      Eeth swolstha paranju tharo

    • @AsmaK-iv6oi
      @AsmaK-iv6oi 2 месяца назад

      @@SAMEERSHAZ സ്വലാത്തുൽ ഫാത്തിഹ്

  • @thalllubroo3103
    @thalllubroo3103 2 месяца назад

    , മാഷാഅള്ളാ. ആ പൊന്നുമോൾക്ക് ആ പുണ്യ ഭൂമിയിലെത്താൻ തൗഫീഖ് നൽകട്ടെ

  • @Rinshasworld81
    @Rinshasworld81 2 месяца назад +8

    Masha alla അല്ലാഹു ആ മോളുടെ ആഗ്രഹം അല്ലാഹു sadippikkAte

  • @salmanfaris2410
    @salmanfaris2410 2 месяца назад +1

    അള്ളാഹുവെ ഈ ചെറുപ്രായത്തിൽ തന്നെ അള്ളാൻ്റെ റസൂലിനെ ഇത്രത്തോളം നെഞ്ചിലേറ്റി സ്നേഹിച്ച പൊന്നുമോൾക്കും എനിക്കും കുടുംബത്തിനും പിത്രയും പെട്ടെന്ന് ഹജും ഉംറയും നിർവഹിക്കാൻ തൗഫിഖ്നൽ കണെ നാഥാ -
    മരണം വരെ ഹ ബിബിനെ സ്നേഹിക്കാൻ നല്ല മനസ് നൽ്കണെ അള്ളാഹ് ....

  • @saleenapu4463
    @saleenapu4463 2 месяца назад

    പൊന്നുമോൾക് ഇങ്ങനെ തന്നെ മുന്നോട്ട് പോവാൻ സാധിക്കട്ടെ.. ഞങ്ങളിലേക് എത്തിച്ച നിങ്ങളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @liyajaz
    @liyajaz 2 месяца назад +1

    ഇൻശാഅല്ലാഹ്‌ ആ കുട്ടിക്കും നമ്മൾക്കല്ലാവര്ക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം നൽകണേ 🤲🤲🤲അല്ലാഹ് ആമീൻ

  • @AjasAM-t8n
    @AjasAM-t8n 2 месяца назад

    ആളല്ലാഹു ആഗ്രഹം നിറവേറ്റി തരട്ടെ ആമീൻ

  • @Asya-s5p
    @Asya-s5p 2 месяца назад +3

    മരണം വരെ മേളെ ഇതൊരൂപത്തിൽ അള്ളാഹു താല ഇമാ നൊട് കൂടി നടത്തെ ട്ടൊ മറ്റ് പെൺകുട്ടികൾക്കും ഒരു മദ്ർഗയായി മാറട്ടൊ ആമീൻ

  • @YesaarSR
    @YesaarSR 2 месяца назад +1

    Masha allah❤
    Avalude uddesham allahu poorthi aaki kodkatte ameen ya rabbal aalameen