ഇതൊക്കെ ചെയ്തുവെക്കാം /Cleaning motivation/Cooking /Perfect cleaning solution 👌

Поделиться
HTML-код
  • Опубликовано: 5 фев 2023
  • ഇതൊക്കെ ചെയ്തുവെക്കാം/Cleaning motivation/Cooking/perfect cleaning solution by jamshirecipes
    #jamshirecipes
    #cleaningmotivation
    #cleaningsolution
    #cooking
    #cleaningsolutionmaking

Комментарии • 276

  • @lekhas1152
    @lekhas1152 10 месяцев назад +14

    ജംഷി നിങ്ങൾ പറയുന്ന പോലെയാ ഇപ്പോൾ ഞൻ കിച്ചണിൽ ജോലി ചെയ്യുന്നേ. എനിക്കും വയ്യാത്ത ഒരു മോൻ ഉണ്ട് വീട് എത്ര ക്ലീനിങ് ചെയ്തു വെച്ചാലും അവൻ നശിപ്പിക്കും. പക്ഷെ നിങ്ങളെ പ്പോലെ ഞൻ ഇപ്പോൾ ചെയ്യാൻ തുടങ്ങി യപ്പോ നല്ല രസമാ..... ചേട്ടൻ ചോദിക്കുവാ നീ നിൻറ്റെ ജംഷി ക്ക് പഠിക്കുവാ ണോ എന്ന്..... ഇപ്പോൾ ഞൻ 5മണിക്ക് എണീക്കും.... എല്ലാറ്റിനും സമയം കിട്ടുന്നുണ്ട്...... ഇനി നിങ്ങളെ പ്പോലെ കുറെ ചെടികൾ വയ്ക്കാൻ നിക്കുവാ ഞാൻ... Tku ജംഷി....... വിരസമായ ദിനങ്ങൾ പ്രതീക്ഷ യോടെ ജീവിക്കാൻ പഠിപ്പിചതിനു. 🥰ഞൻ Tvm

  • @sajisaji2376
    @sajisaji2376 10 месяцев назад +2

    Njan new subscriber aan...ee solution steel stoveil use cheyyamo?....nalla glacing ulla steel stove aan...athil mild liquid use cheyth clean cheyyana parayunnath....appo uth use cheyyamo...?athinte glacing nashtappedumo?

  • @HappyandHeal
    @HappyandHeal Год назад

    Nailil itta hennah engane ithra colour.......3 time okke idumo?

  • @user-gt3ep8oz9m
    @user-gt3ep8oz9m 9 месяцев назад

    ഈ solution ടോയ്‌ലറ്റിൽ use ചെയ്യാമോ

  • @lovelyflowershunting7936
    @lovelyflowershunting7936 Год назад

    Yevideya veed

  • @shaheemaimthiaz4008
    @shaheemaimthiaz4008 8 месяцев назад

    Njan blue comfortanu use cheyyaru adipoliyaanu pink moshamilla black athra pora

  • @user-gt3ep8oz9m
    @user-gt3ep8oz9m 9 месяцев назад

    കുരുമുളക് പറിച് അത് വെയിലത്തു ഉണക്കുന്നതാണോ itha. എങ്ങിനാ ന്ന് ഒന്ന് പറഞ്ഞു തരോ

  • @HudaFathima-of3kz
    @HudaFathima-of3kz Год назад +2

    Marble countertops inokke ee cleaning lotion use cheyyamo?vinagiri,baking soda okke ayath kond chemical reaction vannu paad veezhumo?pl reply

  • @nammuandme
    @nammuandme Год назад +1

    Njanum rand day munne cleaning lotion undaki vechu.njan bathroom clean cheyyanum ithu thanne aanu kure kalam aayi use cheyyaru..kurach detol koode cgeekarund 😊

  • @sabithaav4918
    @sabithaav4918 Год назад +6

    വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ് നിങ്ങളുടേത് Thank you very much❤️

  • @sheelasancy9735
    @sheelasancy9735 Год назад +1

    Nice to c ur white kitchen windows..how do u maintain it? Esp spider webs...

  • @aryarkurup4184
    @aryarkurup4184 Год назад +4

    Enik ithaye orupad ishtaaa.. nammal enth chodhichlum reply tharum.. nammmale consider cheyyum.. cleaning solution venamenn request cheythu.. innu aaa video ittu.. thank you ithaa.. God bless u dear 🥰

    • @jamshirecipes3500
      @jamshirecipes3500  Год назад

      Thank u so much kurach vim liquid koode cherkanm njhan vitt poyatha👍🏻❤️🙏

  • @artbyhiba6337
    @artbyhiba6337 Год назад +1

    3kg chicken biriyani etre rate vedika??

  • @fathimariza3237
    @fathimariza3237 Год назад +1

    Ithante veed evideyann

  • @jasnacp1448
    @jasnacp1448 Год назад +1

    Ee solution vellathil ozhich floor thudakyan pattuo

  • @shajeelahassan5595
    @shajeelahassan5595 Год назад

    Jazakkallah khair

  • @kareem3698
    @kareem3698 Год назад +3

    Adipoli vlog antoo 😍🤩

  • @sandhyawilson3121
    @sandhyawilson3121 Год назад +1

    Cleaning solution undakkinokki. Sooper ❤️❤️❤️❤️❤️❤️ thankyou jamshi 🎈🎈🎈🎈🎈🎈nalla glacing und

    • @jamshirecipes3500
      @jamshirecipes3500  Год назад

      Athil kurach dishwash liquidkoode cherkanm njhan vittupoyathan 👍🏻
      Thank u👍🏻❤️

    • @sandhyawilson3121
      @sandhyawilson3121 Год назад

      @@jamshirecipes3500 ok,athra cherkkanam

  • @noushanichu5234
    @noushanichu5234 Год назад +3

    ഞാൻ വെജ് ബിരിയാണിയും കടല കറിയും ഉണ്ടാക്കി സൂപ്പറായിനു 👍👍

  • @shahidamv1582
    @shahidamv1582 Год назад +1

    1kg chicken biryani entha price vedikkunnath

  • @sindhumanikandan6877
    @sindhumanikandan6877 Год назад +1

    Super Jamshi.

  • @rajithasivan158
    @rajithasivan158 10 месяцев назад

    തീർച്ചയായും ട്രൈ ചെയ്യും👍

  • @molyrajan2733
    @molyrajan2733 Год назад +1

    So nice vedio. Good teacher 🌹😊

  • @abimuc9043
    @abimuc9043 Год назад +2

    Muttath oru corneril yendha oru kuzhi kinaraanoo🤔

  • @naseerashaju2468
    @naseerashaju2468 Год назад +5

    ക്ലീനിങ് സൊല്യൂഷൻ സൂപ്പർ 🥰

    • @jamshirecipes3500
      @jamshirecipes3500  Год назад

      Athil kurach dishwash liquid koode cherkanm njhan vittupoyatha 👍

  • @manugaming5826
    @manugaming5826 Год назад +3

    Hai jamshu..🥰🥰💞💞 nee ippol jeevante oru bagamayi mari kettoo😍 athrayum ishtamanu ninne.. Sharikum njanum ninne pole thanne cleaning karyathil. Innu rafeeq ikkaye kandu vavaye kandu alppam anengilum snthosham. Pinne cheera valarnno jamshu...

  • @renafathima7718
    @renafathima7718 Год назад +4

    Thank you jemshee njan ithupole cleaning solution undakki .ippo clean cheyyan valare eluppamanu.bad smell onnumundavilla👍

  • @salmarashi3877
    @salmarashi3877 Год назад +1

    Kurumulakin enth valamann upayokinnath

  • @shivanisworld4404
    @shivanisworld4404 Год назад +1

    Water stain povan enthu chynm bathroomio

  • @mukeshmuth2043
    @mukeshmuth2043 Год назад +1

    Valiya bowl plastic eviduna online ano link undo

  • @shihabshiha1498
    @shihabshiha1498 Год назад +1

    Erhil vim ettillallo dish vash cherkkelndenn kayinna vefiol parnikallo🤔

  • @shajeelahassan5595
    @shajeelahassan5595 Год назад

    👍 InshaAllah cleaning lotion njanum try cheyum

    • @shajeelahassan5595
      @shajeelahassan5595 Год назад

      Jemshiyude video kandasheshem ente laziness mari vannu veedu perfect aaki Jazakkallah khair

  • @shijumanju9588
    @shijumanju9588 Год назад +1

    ജംഷി thanku ❤❤❤❤🥰

  • @nishasabeer1513
    @nishasabeer1513 Год назад +1

    Katta waiting anu videos inu vendi

  • @Arathyko96
    @Arathyko96 Год назад +1

    Thanks jamshi 😘

  • @fazin5477
    @fazin5477 Год назад +1

    Super video. Cleaning solution try cheyyatte

    • @jamshirecipes3500
      @jamshirecipes3500  Год назад

      Thank u❤️👍🏻 kurach vim liquid koode cherkanm njhan vitt poyathaa

  • @azeemazee8089
    @azeemazee8089 Год назад +1

    Video super jamshi

  • @asifpk426
    @asifpk426 Год назад +1

    നിങ്ങളുടെ വീട് എവിടെ

  • @mehzinharis2094
    @mehzinharis2094 Год назад +1

    Itha sthiram Ed aano use cheyyal stow

  • @salmaibrahim4321
    @salmaibrahim4321 Год назад +2

    ആന്തൂറിയം പൂക്കൾ നിറയെ ഉണ്ടല്ലോ എന്ത് വളമാണ് ചേർക്കേണ്ടത്.pls reply. എൻ്റെത്തിൽ പൂവ് ഇല്ല

    • @jamshirecipes3500
      @jamshirecipes3500  Год назад

      Kitchen waist valamakiyath video cheythittund 👍

    • @smitharajeev2100
      @smitharajeev2100 Год назад

      ചാണകപ്പൊടി സൂപ്പർ, 19.19.19 npk ഇടയ്ക്കു കൊടുക്ക്‌

  • @sharafusharafu6004
    @sharafusharafu6004 Год назад +2

    വീഡിയോ ഇഷ്ട്ടം പെട്ടു ജംഷി 🥰🥰

  • @jalnaaslam86
    @jalnaaslam86 Год назад +2

    New sub ആണ്. വീഡിയോസ് ഒന്ന് രണ്ടെണം കണ്ടു. വീട്ടിൽ നിങ്ങൾ മൂന്ന് പേര് ഒള്ളോ. വാവ ആരാ, മക്കൾ, വീട് എവിടെ

    • @jamshirecipes3500
      @jamshirecipes3500  Год назад

      ❤️❤️❤️👍🏻welcome
      Veedu Wayanad Kalpetta
      Husbandum husbandinte sisterum und👍🏻. Makkalayittilla

  • @fadhi3720
    @fadhi3720 Год назад +1

    Thanks da...🥰

  • @muhammadabrar441
    @muhammadabrar441 Год назад +1

    masha allah😍😎

  • @saheeraat3410
    @saheeraat3410 Год назад +1

    Enikkum aa cheera valiya ishttaanu

  • @shareefamuthu4015
    @shareefamuthu4015 Год назад +1

    എനിക്ക് ഒരുപാടു ഇഷ്ട്ടമാണ്.സൂപ്പർ

  • @najeebtb8795
    @najeebtb8795 Год назад +1

    Veedio nalla istapettu

  • @nidhamanha125
    @nidhamanha125 Год назад +1

    Njaanum ningalde family member aayii ❤️

  • @sunishasaji5733
    @sunishasaji5733 Год назад +1

    Morning walk useful anno(weight loss)

    • @jamshirecipes3500
      @jamshirecipes3500  Год назад

      Sure 👍 nallathanu njhanoru videoyil parayam❤️👍🏻

  • @hafsathrasheed4806
    @hafsathrasheed4806 Год назад +1

    Oru family story video cheyyumo

  • @tuttumon553
    @tuttumon553 Год назад +3

    Jamshi...2 times njan request cheythirunnu....crockery items okke vech oru video cheyyaan..onnu pariganikkuu dear jamshi oru veettil venda aavashyamaayaa crockery items enthokke ennu small and medium family...enne pole valiya idea athe kurichonnum illatha veettammamaarkk useful aakum...plzz accept this

    • @jamshirecipes3500
      @jamshirecipes3500  Год назад

      Aduthatho allenkil athinaduthatho aaa video anu ok😊❤️👍🏻

    • @tuttumon553
      @tuttumon553 Год назад

      @@jamshirecipes3500 ok dear..waiting

  • @aminamoosa1531
    @aminamoosa1531 8 месяцев назад

    Hi aami മീനങ്ങാടി.hi Aysha nirappam
    നിൻ്റെ മുഖം ഒന്ന് കാണിക്കണം. കാണാൻ കൊതി ആവുന്നു

  • @Shibili203
    @Shibili203 Год назад +1

    സവാള അരിഞ്ഞത് ഫ്രിഡ്ജിൽ വേക്കുമോ
    അത് ഒന്ന് കാണിച്ചു തരണേ
    സവാള അറിഞ്ഞാൽ എനിക്ക് തല വേദന ആണ്. ക്കാക്കു ആണ് സവാള അറിഞ്ഞു തരാറു.

  • @sapna5379
    @sapna5379 Год назад +1

    വീഡിയോ പെട്ടെന്ന് തീർന്നുപോയി

  • @ehsanabasheer4971
    @ehsanabasheer4971 Год назад +1

    ഈ ലിക്കിഡ് എത്ര ദിവസം ഇരിക്കും

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      Theerunnath vare use cheyyam. Kurach dishwash liquid koode cherkanm njhan vittupoyatha 👍

    • @ehsanabasheer4971
      @ehsanabasheer4971 Год назад

      @@jamshirecipes3500 ok👍🏻

  • @MyWayByKalyani
    @MyWayByKalyani Год назад +1

    ❤️

  • @suphiasalim2138
    @suphiasalim2138 Год назад +1

    Nalla vdo👍👍👍

  • @sabithanavas8749
    @sabithanavas8749 Год назад +2

    Adipoli 👌👌

  • @thahirak6429
    @thahirak6429 10 месяцев назад

    Enik vedio ishtamayi ennum kaanum

  • @noushidanoushi6052
    @noushidanoushi6052 Год назад +1

    Hi jamshithaa...

  • @laxmivarma7028
    @laxmivarma7028 Год назад +1

    Super mole

  • @gamingwithappuyt335
    @gamingwithappuyt335 Год назад +1

    Hai chechi🥰

  • @sanafidhafathima1440
    @sanafidhafathima1440 Год назад +1

    👍

  • @abn4717
    @abn4717 Год назад +1

    കറച്ച് ചെടികൾ കൊടുത്തയക്കോ ? പൈസ തരാം

  • @soniavs8045
    @soniavs8045 Год назад

    Njan New subscriber.. 3 burner cooking comment ittathu njanane😊

  • @kbrenclave2258
    @kbrenclave2258 Год назад +1

    Super😍✌️

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 8 месяцев назад

    ക്ലീനിങ്
    Solution👍🏻👍🏻👍🏻👍🏻❤️

  • @bahisiyad3008
    @bahisiyad3008 Год назад +1

    Hi jamshi..sugaano..rcpe supr

  • @saleena_kt8424
    @saleena_kt8424 Год назад +1

    Super👍🏻

  • @sachunichu3479
    @sachunichu3479 Год назад +1

    Supper👍🏻

  • @ndrworld7522
    @ndrworld7522 Год назад +3

    Mornig walk time table ഞാനും ആഗ്സ്ഹിക്കാറുണ്ട് ട്ടൊ ഒരുപാട്.... ത്രീ മക്കളെ സ്കൂളിൽ വിടന്നുണ്ട് എനിക്ക്... വോക്കിങ് ഒരുപാടാഗ്രഹിക്കുന്നുണ്ട്... But എല്ലാംകൂടിയങ്ങോട്ട് നടക്കുന്നില്ല. . മൂത്തവൾക്ക് 7ആവുമ്പോയേക്കും പോവണം.... അപ്പോയെക്കും ബ്രേക്ഫാസ്റ് and ലഞ്ച് ഒക്കെ റെഡിയാവണം..... So ഒന്നും നടക്കുന്നില്ല... അതാ ഇത്ത entoru problem... മാ ഷാ അല്ലാഹ്.... സൂപ്പർ വീഡിയോ. 👍👍👍👍

    • @sereenanizar7088
      @sereenanizar7088 Год назад

      RUclips nokki walking workout cheytaal mati.... Njan anganeyaanu cheyyarru

  • @mehzinharis2094
    @mehzinharis2094 Год назад +1

    Itha Ed edaan stow

  • @soudhalatheef7763
    @soudhalatheef7763 Год назад +3

    👍👍👍👍

  • @sini-fq8dr
    @sini-fq8dr Год назад +1

    Hi
    എനിക്ക് red anthurium plant അയച്ചു തരാമോ... Cash cash G. Pay ചെയ്യാം... Pls

    • @jamshirecipes3500
      @jamshirecipes3500  Год назад

      😍❤️anghine venda evideya veedu ingott vannal njhan freeyayitt tharam😊👍🏻

    • @sini-fq8dr
      @sini-fq8dr Год назад

      @@jamshirecipes3500 വളരെ സന്തോഷം... തരാമെന്നു പറഞ്ഞതിൽ... 😍
      ഇനി കിട്ടാനെന്താ ഒരു വഴി ... ഞാൻ താമരശ്ശേരി.. അടിവാരം ആണ്

  • @AH-dx1qn
    @AH-dx1qn Год назад +1

    Super💯

  • @hajarakamar.8556
    @hajarakamar.8556 Год назад +1

    Hii✨️🥰❤️🤝🤚... Ithaasss🍃❤️‍🔥❤️‍🔥

  • @ziladesigns____
    @ziladesigns____ Год назад +1

    Super 🥰🥰

  • @shameemashameer332
    @shameemashameer332 Год назад +1

    👍👍👍

  • @binduanish
    @binduanish Год назад +1

    Nice vdo

  • @shahidaet9269
    @shahidaet9269 Год назад +1

    😍😍💕💕

  • @shemishemi682
    @shemishemi682 Год назад +5

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. ആ മുറ്റം എനിക് ഒത്തിരി ഇഷ്ട്ടമായി. ഞാൻ സബ് ചെയ്തുട്ടോ ഇപ്പോ

    • @jamshirecipes3500
      @jamshirecipes3500  Год назад

      ❤❤❤👍welcome
      Thank u❤👍

    • @nafeesarasheed1058
      @nafeesarasheed1058 Год назад

      ജംഷി ആന്തോറിയം സെയിൽ ചെയ്തുകൂടെ പൂക്കൾ വെറുതെ പാഴായി പോവുകയാണല്ലോ ജംഷെ എനിക്ക് ജീവനാണ്

    • @ishalnavas5465
      @ishalnavas5465 Год назад

      Njanum

  • @rashasworld3304
    @rashasworld3304 Год назад +1

    Hi. Jamshi❤❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +1

    ഹായ് dear 😍

  • @mammubarankode8867
    @mammubarankode8867 Год назад +1

    ❤️👍

  • @techbythwayyib4289
    @techbythwayyib4289 Год назад +1

    Adipoli

  • @AK.DUDE.akdude
    @AK.DUDE.akdude Год назад +1

    Nice

  • @muhsimuhammad8284
    @muhsimuhammad8284 Год назад

    സൂപ്പർ

  • @rizanmoozhikkal3612
    @rizanmoozhikkal3612 Год назад +1

    Super

  • @sajnasajna327
    @sajnasajna327 Год назад +1

    Kathirikkukayayirunnu vedio kk vendi

  • @lizzysebi5426
    @lizzysebi5426 Год назад +5

    Cleaning liquid nu vendi kaathirikukayayirunnu. Innu thanne athu ready aakum. Thank you so much for this super video.

    • @jamshirecipes3500
      @jamshirecipes3500  Год назад

      Athil kurach dishwash liquidkoode cherkanm njhan vittupoyathan 👍🏻

  • @haijarap6145
    @haijarap6145 Год назад +1

    🥰🥰

  • @shifna8385
    @shifna8385 Год назад +1

    🥰🥰😍😍

  • @bgmandvideosongs3200
    @bgmandvideosongs3200 Год назад +1

    Good video 👍

    • @jamshirecipes3500
      @jamshirecipes3500  Год назад

      Thanks 👍❤

    • @abdulnaduthodi8070
      @abdulnaduthodi8070 Год назад

      മരങ്ങൾ വെച്ച ആഭാഗം പുല്ല് വാങ്ങിയതാണോ

  • @rethikasiju3663
    @rethikasiju3663 Год назад +1

    ❣️🌷

  • @mihashkm2597
    @mihashkm2597 Год назад +1

    Swirch bord enghina clean akum

    • @jamshirecipes3500
      @jamshirecipes3500  Год назад

      Dishwash liquid kurach cherth wipe cherthalmathi 👍🏻

  • @shahalashareef2044
    @shahalashareef2044 Год назад +1

    Vava nte family (hus.kuttikal)

  • @Sajnasadiek199
    @Sajnasadiek199 Год назад +1

    🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @bushrahussain9832
    @bushrahussain9832 Год назад

    Sound kelkkan oru sughamilla

  • @yellowarmy5602
    @yellowarmy5602 Год назад +1

    cleaning liquid adipoli

  • @shamna642
    @shamna642 Год назад +2

    ഒരുപാട് ഒന്നും ആയില്ലല്ലോ.16 minute അല്ലെ ഉള്ളു.
    കുറച്ചൂടി ആവായിരുന്നു 🙄