പഴമയുടെ പെരുമ; പഴയ തറവാട് വീട് പുതുക്കി പണിതപ്പോൾ | Dream Home 25 May 2024
HTML-код
- Опубликовано: 15 окт 2024
- പഴമയുടെ പെരുമ; പഴയ തറവാട് വീട് പുതുക്കി പണിതപ്പോൾ
#dreamhome #Home #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | AD...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
വളരെ മനോഹരം, പഴയ സാധനങ്ങൾ ഒന്നും തന്നേ കളയാതെ സൂക്ഷിച്ചിരുന്നതും നല്ല കാര്യം, landscape ഒക്കെ പൊളി.sgk പറയുന്നപോലെ നമ്മുടെ കേരള തനിമ കളയാതെ ഉള്ള elevations എല്ലാം പണിത് വെസ്റ്റേൺ കോൺക്രീറ്റ് കെട്ടിടം പടുത്തു ഉയർത്താതെ ഇരുന്നത് നന്നായി, കുട്ടികളുടെ പേരും പഴയത് തന്നേ 😆 architect സൂപ്പർ,👍🏻 sound മനോഹരം, അവതാരകനും കൊള്ളാം 👍🏻.
Yuvine sunscreen best aanu,,use vitamin c, niacinamide
വളരെ മനോഹരം .....ദേവിശ്രീയുടെ വർക്കും അവതരണവും .ആൻ്റിക് വസ്തുക്കളുടെ പ്ലെയിസിങ്ങും വളരെ മനോഹരമായിരിക്കുന്നു .ഇനിയും വളരെ നല്ല വർക്കുകൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാകട്ടെ
എന്റെ സ്വപ്നങ്ങളിൽ ഉള്ള വീട്.... നടുമുറ്റം വളരെ അധികം ഇഷ്ടപ്പെട്ടു.... Chair ഇൽ കൊടുത്തിരിക്കുന്ന tile ഇന്റെ ഡിസൈൻ നന്നായിട്ടുണ്ട്....
❤
അതിമനോഹരമായ വീട്.. 😘അതിനേക്കാൾ മനോഹരമായ വീട്ടുകാർ... 👍 നല്ല ആർക്കിടെക്റ്റ്... ഇതിൽ കൂടുതൽ എന്ത് വേണം വീട് സ്വർഗ്ഗതുല്യം ആകാൻ...✨
Very nice home... May I know the dimensions of the house?? How many cents do we need to construct a house like this??
This house sits on 40 cents of land.
I have seen this house before. And i really loved it. Hats off to the architect behind❤🎉 its really an extraordinary work
Ee 'roof tile ' onn paint adichudarunno?
പഴമ നിലനിർത്താൻ വേണ്ടിയാണു പെയിന്റ് ചെയ്യാതെ rooftile ഇട്ടത്
It's unbelievably beautiful. The architect has shown her expertise in every bit of this house... Amazing....
Gorgeous house.. Wooden ceiling, furnitures and courtyard looks beautiful....
The typical old kerala house Nostalgia.
Absolutely beautiful... soothing to the eyes and fills my heart with such warm. The kerala architecture....
നടുമുറ്റം വളരെ അധികം ഇഷ്ടപ്പെട്ടു beautiful craft. Congrats Devi
Each and everything is traditional.... No words just amazing ❤️❤️❤️❤️
ആർക്കിട്ക്ട് ദേവിശ്രീയുടെ നമ്പർ തരുമോ?
Beautiful design❤❤❤ good job architect..very elegantly did this renovation maintaining its heritage feeling❤
ആർക്കിടെക്ട് ദേവിശ്രീയുടെഅവതരണംഅതിമനോഹരം പഴമഅതുപോലെനിലനിർത്തികൊണ്ട്അതിമനോഹരമായിചെയ്ത work all the best❤
Beautiful!!! Congratulations..Mrs devi🤍
കണ്ടാൽ കൊതിച്ചു പോകുന്ന വീട് !! (one of the very few houses that have appealed personally to me)...
Very nice Devisree, appreciate for your clarity and detailing of project.Minimalist is as seen is very much core and soul of the building
വളരെ മനോഹരം വർക്ക് നന്നായിട്ടുണ്ട്, ഇനിയും ധാരാളം വർക്കുകൾ ലഭിക്കട്ടെ 👍❤️
Amazing creation....blending traditionlal vintage ambience with modern trends...feeling so nostalgic......Hats off to its incredible creator
Great Work .. Beautifully Designed interiors👌👌
Wonderful, the love with which this is restored is showing in every inch of the house.
Congratulations on wonderful work.
എന്റെ സ്വപ്നങ്ങളിൽ ഉള്ള വീടാണ് ❤️നടുമുറ്റവും അതിലെ തൂണുകളും മനോഹരം ആയിരിക്കുന്നു....
Amazing job devisree..loved the way that you have retained the antique and culture of the home.. best wishes
Great level of detail reflected in everything.... Superb...
To keep the old aesthetics and give a new feel is not any ordinary job. Keep up the good work👍
Ithrayum super aayittulla veedu athum 110 varsham pazayath.. Enik ithpolathe veedu ishtama sooper
Beautiful house and the design given to all the areas are unique.
Awesome work.... Keeping the old touch beautifully designed with modern trends, i wish you to continue the intresting creative ideas...Good luck❤
Veedu manoharamaanu ishtaayi....
Architect um manohari aanu...archutechineyum valare ishtaayi..
Beautiful house and good presentation.
Your dream home is a wonder world.. Designer is superb
പഴമ ഒട്ടും ചോരത്തെ വീടിനെ സുന്ദരി ആക്കിയ ദേവിശ്രീക്ക് എല്ലാവിധ ആശംസകളും 🎉ഇനിയും നല്ല വർക്കുകൾ ലഭിക്കട്ടെ ❤❤❤
Unbelievable.... Great work. Hats off to architect devisree
വളരെ നല്ല നിർമ്മാണം.... ആരേയും ആകർഷിക്കും.
Wow.. The Interior looks completely different from the external appearance.. Awesome work.. ❤
Every nook and corner has life in it... Beautiful ❤️
സൂപ്പർ ❤️❤️❤️
Renovation by retaining the elegance is quiet challenging. This piece of work showed the architect brilliance and family satisfaction with reviving nostalgia.
Awesome , keep up devisree , ❤
പഴമയുടെ ഗംഭീരത നഷ്ടപ്പെടാതെ മോഡേൺ സൗകര്യങ്ങൾ എല്ലാം അണിയിച്ച് ദേവിശ്രീയുടെ പുന:സൃഷ്ടി അതി മനോഹരം ' അഭിനന്ദനങ്ങൾ. ഈ ഉദ്യമത്തിന് പണവും ധൈര്യവും ആയി പൂർത്തിയാക്കിയ ഉടമയ്ക്കും അഭിനന്ദനങ്ങൾ
സൂപ്പർ
നടുമുടത്തിന്റെ മുകൾ ഭാഗം open ആണോ?? Maza വീഴുമോ?
മുകൾ ഭാഗത്തു പെർഗോള ഉം ഗ്ലാസ് ഉം കൊടുത്തിട്ടുണ്ട്... Maza veezilla
Good work devi ❤
Aa chechide voice beautiful ayind ❤
Well done
Awesome Devi 👌 👏 👍 😍 💖
Such a beautiful heaven to live in my dream house....
super presentation devi ❤
So royal.architect devisree have given her 100%
Excellent work from this team, I had an opportunity to get some renovations done through this team , reliable and professional work delivered 🙏👍
Loved it.... Its a dream home🔥🔥
Super 👍🏻
Insane🔥❤️
What a house,😍😍😍😍😍😍
Very good👍
Powli...
Very good
Gud work
ഞാൻ എന്റെ ബാല്യകാലം ചിലവഴിച്ച... എന്റെ അപ്പൻ ജനിച്ചു വളർന്ന.. എന്റെ വല്ല്യ പ്പന്റെ അപ്പൻ പണി കഴിപ്പിച്ച വീടാണ് ഇത്.
ആർക്കിടെക്ട് ദേവിശ്രീ പറയുന്നത് അത്ര ശരിയൊന്നും അല്ല.
ഭൂരിഭാഗവും പൊട്ടിപൊളിഞ്ഞു ആയിരുന്നു ന്ന് പറയുന്നതൊക്കെ ശുദ്ധ അസംബന്ധം ആണ്.
എത്ര നന്നായാണ് ഇത്രയും പഴക്കമുള്ള ആ വീട് സൂക്ഷിച്ചിരുന്നത്.
ക്രെഡിറ്റ് മുഴുവനും അടിച്ചു മാറ്റിക്കോ.
കഷ്ടം തന്നെ.
ഈ വീഡിയോയിലെ 5:12 ടൈമിൽ നോക്കിയാൽ ആർക്കും മനസ്സിലാവുമല്ലോ പൊട്ടിപ്പൊളിഞ്ഞതാണ് എന്ന്. വീടിനെ പൂർണമായും പൊളിച്ചു കളയാതെ പുതുക്കി പണിത് എടുത്തതിന് അഭിനന്ദിക്കുകയല്ലേ വേണ്ടത്, വീട്ടുകാരനെയും ആർക്കിടെക്റ്റിനെയും... അഭിനന്ദനങ്ങൾ.......
വീട്ടിൽ ഇപ്പോൾ താമസിക്കുന്നവർക്കല്ലേ ആ വീട് നല്ലതാണോ അല്ലയോ എന്ന് പറയാൻ അവകാശമുള്ളൂ. വീട്ടുകാരൻ മുഴുവൻ പൊളിക്കണം എന്നു പറഞ്ഞപ്പോൾ അത് ചെയ്യാതെ പഴയ വീടിനെ പകുതിയോളം നിർത്തി വീട്ടുകാർക്ക് ഇഷ്ടപ്പെട്ട രീതിയിൽ തന്നെ പുതിയതായി നിർമ്മിച്ച ദേവിശ്രീ അടിപൊളി. വിവരണവും കൊള്ളാം..
അതിമനോഹരമായ വീട്.. 😘അതിനേക്കാൾ മനോഹരമായ വീട്ടുകാർ... 👍 നല്ല ആർക്കിടെക്റ്റ്... ഇതിൽ കൂടുതൽ എന്ത് വേണം വീട് സ്വർഗ്ഗതുല്യം ആകാൻ...✨
👌🏻
Can I get architect tele number Awsome work , very impressive
The video contains my phone number.
കറുപ്പ് tile നു പകരം തറ ഓട് ഇടാമായിരുന്നു
തറ ഓട് ആയിരുന്നു പണ്ടത്തെ വീട്ടിൽ ഉണ്ടായിരുന്നത്... ഒരു change നു വേണ്ടിയാണു black ആക്കിയത്
ഭംഗിയും പ്രൗഡിയും ആകർഷണവും സമ്മേളിച്ചിരിക്കുന്നു
അനുമോദനങ്ങൾ
ഗുരു കടാക്ഷം തന്നെ
ആരേയും ആകർഷിക്കുന്ന വീട്.
4000sqft
Such an amazing and creative work done by Ar.DeviSree...
Appreciate the efforts put by you even for every nook n corner
Heritage blends perfectly with all modern amenities
Super
Super 👌
❤
Super 👌
Super 👌