Tom Zachariah|ഉലക്ക പ്രവാചകന്റെ പോപ്പിന്റെ കെട്ടഴിക്കൽ ശുശ്രൂഷ

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 122

  • @shebaabraham687
    @shebaabraham687 Год назад +16

    ഇത് കാണുമ്പോൾ സ്പടികം സിനിമയിലെ ഉലക്ക അച്ഛനെ ഓർമ്മ വരുന്നു കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമ😄

  • @kmthomas7263
    @kmthomas7263 Год назад +12

    കേരളത്തിലെ ഖജനാവ്, ഗാസ - ഇസ്രയേല്‍, കരുവന്നൂര്‍,..... മുതലായ കെട്ടുകള്‍ ഉടൻ അഴിക്കേണ്ടതാണു..!!??

  • @karthikeyanpn6454
    @karthikeyanpn6454 Год назад +6

    ❤❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.

  • @ygeevarghese5129
    @ygeevarghese5129 Год назад +10

    ഈ ബോറാ ബോറാ ബോറാ ബോറൻറെ സൂത്രപണിയിൽ കുടുങ്ങിപോയ അറു ബോറാന്മാരെ വിടുതൽ നൽകണേ കർത്താവേ 🙏🙏🙏🙏

  • @thomasabraham6454
    @thomasabraham6454 Год назад +9

    ഇയാൾ ചെയ്യുന്നത് എന്ത് എന്ന് ഇയാൾക്കു തന്നെ അറിയാൻ മേലാത്തതിനാൽ ദൈവമേ, ഇയാളോടു ക്ഷമിക്കേണമേ.

  • @ravicamando517
    @ravicamando517 Год назад +26

    പട്ടിയുടെ വിചാരം ഞാൻ കുരച്ചത് കൊണ്ടാണ് ആന പോയത് എന്നാണ്....... ഇത് വിശ്വസിക്കുന്ന കുറേ ഉലക്ക വിഴുങ്ങി വിശ്വാസികളും😂😂😂😂😂!

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി Год назад +14

    സിന്ധുവിന്റെ പലതും അഴിച്ചുകാണും
    കാന്താരി കടിച്ച പോലെ😂

  • @jlyjly3353
    @jlyjly3353 Год назад +8

    കൊച്ചിയിലെ ബസ്ലിക്കപ്പള്ളിയിലെ കെട്ടൊന്നുഴിച്ചാലും അപ്പാപ്പാ. പോരാ പോരാ പോരാ 🤣

  • @titusvarghese1854
    @titusvarghese1854 Год назад +7

    ഉലക്ക അമ്മാവൻ..... ആള് കൊള്ളാം...

  • @smilebedhel7377
    @smilebedhel7377 Год назад +2

    വല്യപ്പന്റെ ഉലക്ക കാണുമ്പോൾ......😅😅😅😅😅😅😊

  • @abrahamabraham9942
    @abrahamabraham9942 Год назад +5

    ഇതൊരു ഒന്നൊന്നര ഉലക്കയായിപ്പോയി.... അണ്സഹിക്കബിൾ.....

  • @deenasabu5730
    @deenasabu5730 Год назад +5

    ഇത് ദൈവതതിൻ്റെ കയ്യീന്ന് പോലും വിട്ടകേസ്.😂😂😂

  • @pauljoseph2340
    @pauljoseph2340 Год назад +4

    ഇയാൾ ബെന്നി ഹിന്നിന്റെ ഫോളോവർ ആണ് . ബെന്നി ഹിൻ ആരെന്നറിഞ്ഞാൽ ഇയാൾ ആരെന്നറിയാം.

  • @salammawilson5929
    @salammawilson5929 Год назад +8

    പിശാചിനോടു പ്രാർത്ഥിക്കുന്നു. വെളിച്ചദൂതൻ.

  • @fulailfulu9230
    @fulailfulu9230 Год назад +1

    Amen

  • @varghesemathew2847
    @varghesemathew2847 Год назад +5

    ഉലക്ക കണ്ടാണോ സിന്ധു കൂടെ കൂടിയത് !!!

  • @joshypj331
    @joshypj331 Год назад +1

    ഏതായാലും നമ്മുടെ സുപ്രീം കോടതിയുടെ കെട്ടഴിഞ്ഞത് ഈ ഉലക്ക പ്രവാചകന്റെചെയ്തതിന്റെ കൊണം കൊണ്ടാണെന്ന് പറയുമോ ആവോ ?.
    ( സ്വവർഗവിവാഹത്തിന് ഇക്കഴിഞ ദിവസമാണല്ലോ കോടതി നിയമസാധുത ഇല്ലെന്ന് പറഞ്ഞത്.)

  • @josepv3896
    @josepv3896 Год назад +3

    ഉലക്കക്ക് ബലം കൊടുക്കുന്നത്, സിന്ധുവിന്റെ തിരുമൽ ആയിരിക്കും. പാവം യേശു.

  • @osologic
    @osologic Год назад +3

    Excellent talk
    Great words of depth and dimension.
    പ്രണാമം!

  • @sajimathew4057
    @sajimathew4057 Год назад +1

    Ulakka bahadur

    • @tomygeorge4626
      @tomygeorge4626 Год назад

      എനിക്കും തോന്നി ആ സാമ്യം. 😅😂🤣

  • @smyrna9207
    @smyrna9207 Год назад +1

    🙏🕊

  • @emperoremmanuelsatan2
    @emperoremmanuelsatan2 Год назад +6

    Apo Sindhuvinte kettu azhichu alle??😅😅😂

  • @k.moommen6836
    @k.moommen6836 Год назад +3

    ഇപ്പോൾ ഉള്ള മാർപപ്പാ പിശആശആണോ പുതിയതിനുവേണ്ടി അപേഴിക്കുന്നു

  • @tomygeorge4626
    @tomygeorge4626 Год назад

    കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ ഉരലും, ആട്ടുകല്ലും, കുഴവിയും , അമ്മിക്കല്ലും, പിള്ളക്കല്ലും ഒക്കെ കഴുത്തിൽ കെട്ടിത്തൂക്കി🤭 ഇട്ടുംകൊണ്ടു വരും പിശാചിനെ ഒഴിപ്പിക്കാൻ. സാത്താന്മാ൪👹 ജാഗ്രതൈ. !!!!! 🤔🤔😎

  • @babythomas942
    @babythomas942 Год назад +1

    ഇയാളുടെ ആദ്യം ഒന്ന് മാറട്ടെ 🙏

  • @teresa965
    @teresa965 Год назад +2

    Thanq Sunil Sir for bringing these idiots to the fore front...😮

  • @cicymani4550
    @cicymani4550 Год назад +13

    ടോമിന്റ് ഉലക്ക സിന്ധുവന്ന് സ്വന്തം 😂😂😂😂😂😂

  • @abcdf7132
    @abcdf7132 3 месяца назад

    പുള്ളിടെ ഉലക്കക്ക് ബലം കുറവാണെന്നാണ് സിന്ധു പറഞ്ഞത് വയസായതു കൊണ്ടായിരിക്കും

  • @thelivingstone8765
    @thelivingstone8765 Год назад +8

    ഇയാൾ കേട്ടിടത്തോളം സാത്താൻ സേവക്കാരൻ ആണ്

  • @salammawilson5929
    @salammawilson5929 Год назад +7

    മറിയം പാപം മോചിക്കയില്ല. യേശു ക്രിസ്തു വിലൂടെ മാത്രമേ പാപമോചനം ലഭിക്കുകയുള്ളൂ.

  • @annmathai2678
    @annmathai2678 Год назад

    I like you to talk respectfully

  • @vamankottukkal6493
    @vamankottukkal6493 Год назад

    ഇസ്രേയൽ ഇ ചെരക്കാ മറന്നോ ?
    അവർക്കു അല്ലെ ഇ ലോകം
    പ്രാർത്ഥിക്കേണ്ടത് ?ഒറ്റ പെട്ട ആ മനുഷ്യ ജീവനുകൾ ആ സമൂഹം ഇന്നും അക്രമിക്കപെടുന്നു .
    ഇ ലോകം തന്നെ വേണ്ട എന്ന് തീരുമാനിക്കാൻ അത്ര ശക്തി
    ആ സമൂഹത്തിനു നൽകണമേ ?

  • @philipjoseph3583
    @philipjoseph3583 Год назад +3

    Eveante kura kettirikkunna monnakalode yanna parayana!a

  • @bennypaul4736
    @bennypaul4736 Год назад +1

    It generated fear to whom.

  • @kuriakosep1957
    @kuriakosep1957 Год назад

    ആ ദേവലോകത്തെ പിശാചിനെ ഒന്ന് അഴിച്ചുവിടുമോ

  • @geogePatrose
    @geogePatrose Год назад +2

    Priya janame ee cheguthane vittoduvvin

  • @minimathewtengumpillil6040
    @minimathewtengumpillil6040 Год назад +1

    My God..!!! Entha e parayunnathu?

  • @osologic
    @osologic Год назад +2

    സത്യത്തിനു നിലനിൽക്കുവാനായി ശത്രുത അനിവാര്യമല്ല .
    എന്നാൽ വിശ്വാസങ്ങൾക്ക്‌ ശത്രുതയില്ലാതെ മനുഷ്യരിൽ നിലനിൽക്കുവാനാകില്ല.
    അതുകൊണ്ടാണ് ഭൂമിയിൽ അനേകം ദൈവങ്ങളും ദൈവവിശ്വാസങ്ങളും ഉണ്ടായി വിശ്വാസികൾ പരസ്പരം പോരാടിക്കുന്നത്.
    അവനവന്റെ ആത്മവിശ്വാസത്തിന്റെ അനിവാര്യതക്കു വേണ്ടിയാണ് എല്ലാ കലാപങ്ങളും യുദ്ധങ്ങളും സംഭവിക്കുന്നത്.
    ആത്മവിശ്വാസമാണ് മനുഷ്യന്റെ അടിസ്ഥാന പാപവും അവനവന്റെ നരക കാരണവും. ആത്മവിശ്വാസത്തിൽ നിന്നാണ് എല്ലാ തിന്മകളും ജനിക്കുന്നത്.
    എന്നാൽ നന്മകളെല്ലാം ആത്മസത്യമാണ്. അവനവനിൽ നിലനിൽക്കുന്ന സത്യമാണ് നന്മയും സ്വർഗ്ഗവും.
    അവനവനായിരിക്കുന്ന ആത്മവിശ്വാസത്തെയും അതിനെ നില നിർത്തുന്ന മറ്റെല്ലാ അന്ധവിശ്വാസങ്ങളെയും നിലനിർത്തുവനാണ് മനുഷ്യൻ ശത്രുക്കളെ സൃഷ്ടിച്ചു നിലനിർത്തുന്നതും തിന്മകളിൽ കൂടി സ്വാർത്ഥനേട്ടങ്ങൾ ഉണ്ടാക്കുന്നതും.
    നിലവിലുള്ള മത /രാഷ്ട്രീയ വർഗ്ഗീയ യുദ്ധങ്ങളുടെ അടിസ്ഥാന ഊർജ്ജമാണ് അവനവൻ ആയിരിക്കുന്ന ആത്മവിശ്വാസമെന്ന മുൻവിധി.
    അവനവനുണ്ട് എന്ന മുൻവിധിയാണ് ആത്മവിശ്വാസം.
    ആത്മവിശ്വാസം നിലനിർത്തുവാൻ വേണ്ടിയാണ് ഓരോ കമ്മ്യുണിസ്റ്റുവാദിയും മതവാദിയും തീവ്രവാദവും തിന്മകളും ജീവിതചര്യയായി സ്വീകരിക്കിന്നത്.

  • @varghesemathew2847
    @varghesemathew2847 Год назад +1

    മറ്റു സഭകളോ. ?

  • @mathewsgeorge5650
    @mathewsgeorge5650 Год назад +1

    ***WHOLE SALE stokist and dealer **

  • @thomasmathew1026
    @thomasmathew1026 Год назад +5

    പ്രാന്ത് ആണ്

  • @rajangeorge4541
    @rajangeorge4541 Год назад +4

    Who is this joker

  • @ameyaabraham2723
    @ameyaabraham2723 Год назад

    😊😊😊😊

  • @sooraize
    @sooraize Год назад +1

    തോറാബോറയുടെ ബോറ അല്ലെ ആ പറഞ്ഞത് .ബോറാ,ബോറാ,ബോറാ ....

  • @RavindraKumarC-ej3un
    @RavindraKumarC-ej3un Год назад +2

    Ulakkapravaachakane Gazayilekku ayachchuvidoo... Kurachchu paniyedukkatte.

  • @beenaks3414
    @beenaks3414 Год назад +1

    🤣🤣🤣👏

  • @valsammakuriakose4636
    @valsammakuriakose4636 Год назад +2

    Eyalude pirake nadakkunnavare ulakkakondu adikkanam. Devils.

  • @rajuco7470
    @rajuco7470 Год назад +5

    Olakkede moodu😂

  • @Mayagulfa28
    @Mayagulfa28 11 месяцев назад

    Mad mad mad mad 👿👿👿👿

  • @vinugeorge4055
    @vinugeorge4055 Год назад

    അതിന് ടോം ബ്രോതെര്നെ കത്തോലിക്ക സഭ അഖികരിക്കുന്നില്ല

  • @josemd4293
    @josemd4293 Год назад +2

    വട്ടാണല്ലേ ?

  • @handsom112
    @handsom112 Год назад

    പോപ് തെറ്റ് ചെയ്‌തോ ??അപ്പോൾ തെറ്റിന് അടിമകൾ ആണല്ലോ 😂😂

    • @bijoypillai8696
      @bijoypillai8696 Год назад

      ഒരുപാട് കാലം കൂടി ഒരു വിവരമുള്ള പോപ്പ് വന്നതാണ് ....

  • @mollypcmolly3300
    @mollypcmolly3300 Год назад +2

    Edo papam mochikan karthavinu mathrame adhikaramullu. Athu polum ariyatha oola.

  • @premprincescaria
    @premprincescaria Год назад +3

    Satan ruling

  • @tmaloysius6016
    @tmaloysius6016 Год назад

    Engerepidichu poppakkikoodr

  • @minithomas4036
    @minithomas4036 Год назад

    Enuttandilum ethram vivaram ketta janatha undallo kastam evane pidichu akathidanam

  • @ramachandranpalliyarikkal7287
    @ramachandranpalliyarikkal7287 Год назад +1

    Karthavu mathramanu ega rekshakan

  • @royvarghese4335
    @royvarghese4335 11 месяцев назад

    😂😂😂

  • @bijoysebastian6547
    @bijoysebastian6547 Год назад +1

    Pora pora pora pora pora pora pora pora pora pora pora pora. Enta Ithu ennata? Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu Kadu Kudu

  • @ReggieNJ973
    @ReggieNJ973 Год назад +1

    😂😂😂😂😂😂😂😂

  • @manudas9344
    @manudas9344 Год назад

    😂😂😂😂😂😂😂😂😂😂

  • @bold7351
    @bold7351 Год назад

    😂😂

  • @peterkay9237
    @peterkay9237 Год назад +1

    Sunil, please don't spread utter lies about Pope Francis. The Pope never said anything in favour of blessing the same sex marriage. This mad man is inspired by evil spirit and making bla bla bla. Yes, the Pope asked the bishops and clergy to be compassionate to the hosexuals, don't refuse the sacrament of Confession and Communion. The enemies of the church and the pope interpret it as pope's approval to the homosexual marriages. Pope is fully right but this mad man is manipulating.

  • @sundernational
    @sundernational Год назад +2

    സുനിലിനെ നമിക്കുന്നു

  • @GivanJoseph-jg5sf
    @GivanJoseph-jg5sf Год назад

    😂

  • @prasadtm18
    @prasadtm18 Год назад

    Ulakayude pirakeyum pokan monnakal ulladatholam kalam avarkuyhanne rajyavum shakthiyum, amen soothram soothram 🤪🤪🤪🤪🤪🤪🤪🤪

  • @georgekunnel7640
    @georgekunnel7640 Год назад

    Para..para.. pinney pana pana yennum undu.appappa.? Thanney sammathichu thannirikunnu. Nanavum ,manavum.yillathey manusherey pattichu thinnunathinu.?😂😂

  • @renjusworld7405
    @renjusworld7405 Год назад +1

    😂

  • @jyothisthomas5795
    @jyothisthomas5795 8 месяцев назад

    Why not saying about their land encroachment..

  • @johnsebastian8193
    @johnsebastian8193 Год назад

    Naataarude Appappa, yellavarkum oolakka nalkaname, kuthhippiduchu nadakkam.

  • @varughesekuriakose
    @varughesekuriakose Год назад

    Parama fool

  • @cicilywilson5459
    @cicilywilson5459 Год назад +1

    ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട അവസാന മാർപാപ്പ ജോൺപോൾ മാർപാപ്പ യായിരുന്നു ഇനി ഉണ്ടാകാൻ ഇരിക്കുന്നു മില്ല ഇപ്പോഴുള്ളത് അല്ല

    • @sunnythomas1584
      @sunnythomas1584 Год назад +1

      നിങ്ങൾ പോപ്പിനെ കാൾ വലിയ ആൾ ആണോ ?

    • @tomygeorge4626
      @tomygeorge4626 Год назад

      സിസിലിക്കുട്ടിയേ, നിനക്ക് എവിടുന്നു കിട്ടി ഈ വെളിപാട് ?നീ വേറൊരു ഉലക്ക പ്രവാചിക ആണല്ലോ. 😀😃😄😂🤣

  • @rajeelarafath5201
    @rajeelarafath5201 Год назад

    കഷ്ടം

  • @SunilKumar-qc1mq
    @SunilKumar-qc1mq Год назад

    😅😅😅

  • @mariammmajoseph271
    @mariammmajoseph271 Год назад +4

    പാവം ന്യൂസ്‌കാരൻ വളരെ കഷ്ട്പെട് ന്നുണ്ട് ഡെയിലി ഡെയിലി എന്നാ ന്യൂസർ ഇടും ചാനെൽ ഓടിക്കണം എങ്കിലേ വീട്ടു ചെലവ് കഴിയത്തൊള്ളൂ

    • @cicygeorge3786
      @cicygeorge3786 Год назад +2

      He is telling the truth. Why you are irritated

    • @JohnsonKJJohn
      @JohnsonKJJohn Год назад +2

      മൊണ്ണ കൾക്ക് കുരു പൊട്ടുന്നു ണ്ടല്ലോ

    • @amazinglife5236
      @amazinglife5236 Год назад +2

      appapante mariaamma ammachi karayunnu

    • @ajishantonyarakkal
      @ajishantonyarakkal Год назад

      കത്തോലിക്കാ കുടുംബങ്ങളെ ഇ ല്ലാത്തതാക്കി മുന്നേറുന്ന evil സ്പിരിറ്റ്‌ ആണ് ഇവനും ഇവന്റെ കൂട്ടരും. ആളുകളെ കഥകൾ ഉണ്ടാക്കി വഴിതെറ്റിക്കുന്ന കൂട്ടർ 🤩🤩🤩. Care full of this group. They are dangerous and extremist 🥸🥸🥸🥸

    • @gracyvarghese7772
      @gracyvarghese7772 Год назад +3

      ഉലക്കയുടെ അംഗമാകും. അതാണ് ..

  • @cherianjoseph2345
    @cherianjoseph2345 Год назад +2

    കർദ്ദിനാൾ മാർക്ക് കെട്ട് അഴിക്കാൻ ആളുണ്ട്

  • @shajinkt5788
    @shajinkt5788 Год назад +1

    🤓😜😂😂😂😂🤣🤣🤣🤣🤣😜😅😅😅😩😩😂😂