Tom Zachariah |ഇതാ ...ഊതി സൗഖ്യംനൽകുന്ന മഹാ സിദ്ധൻ !

Поделиться
HTML-код
  • Опубликовано: 9 мар 2023
  • Tom Zachariah
    ഇതാ ...ഊതി സൗഖ്യംനൽകുന്ന മഹാ സിദ്ധൻ !
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #TomZachariah #i2iNews #SpiritInJesusMinistries #SunilMathewLatest #MalayalamNews #CatherineMariam #Spiritualbusiness #TanguBrother #MathewKuruvilla #Thomaskuttybrother #BrotherDamien #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 133

  • @lillygeorge4185
    @lillygeorge4185 Год назад +29

    കോവിഡ് ഒരുവിധം ഒതുങ്ങിയപ്പോൾ ഓരോന്ന് വീണ്ടും തലപൊക്കാൻ തുടങ്ങി

    • @benjaminkoshy7232
      @benjaminkoshy7232 Год назад +1

      സത്യം 😄

    • @mariyamary975
      @mariyamary975 Год назад

      Covid vannappol ellam pedich iripp arunnu.ipol thonni ini oru mahamari varumbozhek kurach panam undakkanam enn

    • @lillygeorge4185
      @lillygeorge4185 Год назад

      @@mariyamary975 അതെ കർത്താവു ചാട്ടവാറുമായി ജെറുസലേം ദേവാലയം ശുദ്ധികരിച്ചതുപോലെ അയാളെയും മുന്നിൽ വന്നു ഞെളിഞ്ഞിരിക്കുന്ന എല്ലാത്തിനേം ചാട്ടക്ക് അടിക്കണം പണം ഉണ്ടാക്കാൻ ഓരോ അവതാരങ്ങൾ ഇറങ്ങും അതിന്റെ പുറമേ ഒരു തുള്ളി ഇല്ലാതെ

    • @jo-dk1gu
      @jo-dk1gu 8 месяцев назад +1

      മെയ്യ് അനങ്ങാതെ കോടികൾ കിട്ടുന്ന വേറെ ഏത് തൊഴിലുണ്ട് ചേട്ടാ...ചേട്ടനും വേണമെങ്കിൽ ഇതുപോലെ ഒരെണ്ണം തുടങ്ങാം...ഇഷ്ടം പോലെ ആളെ കിട്ടും...

  • @sheelagoodsong4735
    @sheelagoodsong4735 Год назад +23

    അവസാനം നാളിൽ ഇതെല്ലാം സംഭവിക്കും

  • @knalubab1968
    @knalubab1968 Год назад +7

    മാറാരോഗം കൊണ്ട് നട്ടം തിരിയുന്ന രോഗികൾക്ക് എവിടെ ചെന്നാൽ ഒരു ആശ്വാസം കിട്ടും എന്നുപറഞ്ഞ് ഇരിക്കുമ്പോൾ അവരെ കൂടുതൽ ധർമ്മസങ്കടത്തിലേക്ക് വലിച്ചിഴക്കുന്ന ഇതുപോലുള്ള മാനസികരോഗികളെ മൂഡേ പിഴുതെറിയണം.ഇതിൽനിന്ന് ഇവർക്ക് എന്ത് സമാധാനമാണ്, അല്ലെങ്കിൽ എന്ത് സന്തോഷമാണ് ഈ പാവങ്ങളെ ചൂഷണം ചെയ്യുമ്പോൾ ഈ വഞ്ചകന് കിട്ടുന്നതെന്ന് അറിയില്ല..

  • @mercyreji6716
    @mercyreji6716 Год назад +26

    എന്റെ സർക്കാരെ ഇവരെപോലെ ഉള്ളവരെ നീക്കം ചെയ്തില്ലെങ്കിൽ ജനങ്ങൾ എല്ലാം മാനസികരോഗികളാകും

    • @abrahamkoshy1598
      @abrahamkoshy1598 Год назад +4

      സർക്കാർ ഇതിലും മുടിഞ്ഞ കള്ളന്മാരാണ്

    • @mariyamary975
      @mariyamary975 Год назад

      Theerchayayum

    • @mariyamary975
      @mariyamary975 Год назад

      Ente kure bandhukkal pentacosth viswasikal und.mudinja anthaviswasam...avar mathram cheyyum ivaru kannu vakkum..kekkunnork pranth varum

    • @wwtvoice899
      @wwtvoice899 Год назад

      ഊറ്റുന്ന സർക്കാരിനോ നിന്നെ രക്ഷിക്കാൻ

    • @thomaschacko5810
      @thomaschacko5810 Год назад

      @@abrahamkoshy1598
      Anganeyenkil oru option parayu mr. Koshy.
      Ningale pole ullavar evide undenkil keralam swargom akumello.

  • @thomasvarghese850
    @thomasvarghese850 Год назад +10

    Sunil sir Your correct 👍💯

  • @pbvr2023
    @pbvr2023 Год назад +12

    4:29 - ലെ 'രഘുപതി രാഘവ' ഗാനം ഈസ്റ്റപ്പെട്ടു. ഊതികഴിഞ്ഞു 'ടപ്പ്' എന്നു തോമയുടെ silencer തുറന്നു ഗാസ് പോയത് കലക്കി.

  • @johnjacob8506
    @johnjacob8506 Год назад +8

    രീ രീ രീ രീ താറാവ് വളർത്തൽ ആയിരുന്നു. കൊറോണ ഒന്ന് കൂടി വന്നാൽ ഇതെല്ലാം പൂർത്തി ആകും.

  • @sajanphilipputhoor6492
    @sajanphilipputhoor6492 Год назад +3

    ഇവന് സൗഖ്യം ആക്കാനാണെങ്കിൽ ഇവന് നല്ലപോലെ അറിയാവുന്ന ഞങ്ങളുടെ ഒരു ടീച്ചറിന്റെ വെറും 38 വയസുള്ള മകൻ brain hemorrhage ആയി കഴിഞ്ഞ മൂന്നു വർഷത്തിലധികമായി തളർന്നു കിടപ്പിലാണ്. ഇവന് അവരെ നല്ലപോലെ അറിയാം. ആ മകനെ ഒന്നു സൗഖ്യമാക്കൂ. വെല്ലുവിളിക്കുന്നു. ആ പയ്യൻ സുഖം പ്രാപിച്ചാൽ ഞാനും ഇവന്റെ കൂടെ കൂടാം. സ്കൂളിൽ എന്റെ നേരെ ജൂനിയർ ആയിരുന്നു ഇവൻ.

  • @lucyjoseph9187
    @lucyjoseph9187 Год назад +7

    ഇത് online ഇൽ ഒരു ഹിന്ദു സന്യാസി ഇതുപോലെ അടിച്ചു ഇങ്ങനെ നടത്തുന്നത് കണ്ടിട്ടവും.... യേശു ഇങ്ങനെ കൂരനായി,, അടിച്ചും,,, ശബ്ദം ഉണ്ടാക്കിയാണോ.... സൗഖ്യപെടുത്തിയത് 😄😄😄

  • @binodgeorge69
    @binodgeorge69 Год назад +2

    Your documentary is appreciated

  • @sumaadcruz2119
    @sumaadcruz2119 8 месяцев назад +1

    എവിടെ എന്ത് നടത്തിയാലും ധാരാളം ആൾക്കാർ ഓടിക്കൂടും. ചിന്താശേഷി ഇല്ലാത്തവർ

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 11 месяцев назад

    Excellent

  • @JK-gi8mm
    @JK-gi8mm Год назад +5

    Be free പറഞ്ഞപ്പോൾ കാണിച്ച പടം 👌

  • @MrPlier-yt5wj
    @MrPlier-yt5wj Год назад +16

    പ്രാർത്ഥനക്കു എന്ന് പറഞ്ഞു വിളിച്ചിട്ട്, ഇവനെ രണ്ടു ദിവസം ഈ ചൂടത്തു മൈക്കാട് പണി ചെയ്യിച്ചാൽ ഇവന്റെ പിരി നേരെ ആകും 😄

    • @Jeva-np6yh
      @Jeva-np6yh Год назад

      Serya athanu cheyendathu.😅😅

  • @yohannanchacko1371
    @yohannanchacko1371 Год назад +3

    Closedown all hospitals, none should sent their children for medical education vaste of money.

  • @amazinglife5236
    @amazinglife5236 Год назад +5

    eeshwara njan chirichu chathu🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @dinnesr6592
    @dinnesr6592 Год назад +3

    👍👍👍👍👍

  • @jojimannamkund4286
    @jojimannamkund4286 Год назад

    Excellent video

  • @wincyk.g2236
    @wincyk.g2236 Год назад +2

    🙏🙏🙏👏👏👏👍👍

  • @mariyamiya7373
    @mariyamiya7373 Год назад +2

    സഹോദര... താങ്കൾ എല്ലാവരെയും കുറ്റം പറയുന്നുണ്ടല്ലോ...നാളെ താങ്കളെ പറയാനും ആളുകൾ വരും. ദൈവത്തിന്റെ പ്രവാചകനെ തൊട്ട് കളിക്കരുത്. എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടും എന്നാൽ പരിശുദ്ധൽമാവിന് എതിരെയുള്ള ഒരു പാപവും ക്ഷമിക്കപ്പെടില്ല. നാളെ ദൈവത്തിന്റെ കോടതിയിൽ താനും കണക്കുകൊടുക്കേണ്ടി വരും.

  • @johnmathew7659
    @johnmathew7659 Год назад +4

    It's not the end..pls be careful

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 Год назад +1

    🌹

  • @clearthings9282
    @clearthings9282 Год назад +5

    😂😂😂👌👌👌🤭

  • @TJ-sn2qu
    @TJ-sn2qu Год назад +1

    എടൊ നിനക്ക് വല്ലവരെയും കുറ്റം പറഞ്ഞിട്ടുവേണോ കുടുംബം പോറ്റാൻ. നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ വേണ്ട. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണ് ബൈബിളിപ്പറഞ്ഞിരിക്കുന്നത് ആരെ ങ്കിലും പ്രാർത്ഥിച്ചു രക്ഷപെട്ടോട്ടെ നിങ്ങൾ പരിഹസിച്ചു രക്ഷപെട്.

  • @susanjohn3079
    @susanjohn3079 Год назад +1

    ഇങ്ങനെ ചിരിപ്പിക്കല്ലേ മച്ചാ 😂

  • @kgkg7148
    @kgkg7148 Год назад +5

    All these thief's spoil the broth.

  • @cyriacpeter4354
    @cyriacpeter4354 Год назад +5

    രാജാക്കാടിന്റെ ഭർത്താവല്ലേ ഇയ്യാൾ....

    • @francistc8406
      @francistc8406 Год назад

      ഇയ്യാള്‍ക്‌ ഭാര്യയും മക്കളും വേറെയുണ്ട്, പക്ഷേ രാജാക്കാടില്‍ ഒരു മകനും ഉണ്ടെന്നതാണ് അതിന്റെ ഒരിത്..

    • @mariyamiya7373
      @mariyamiya7373 Год назад +1

      ​@@francistc8406താങ്കൾക്ക് നാണം ആവില്ലേ ഇങ്ങനെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു നടക്കാൻ. ദൈവം എല്ലാം കാണുന്നുണ്ട് എന്നുള്ള ഒരു ബോധം വേണം കേട്ടോ.

  • @user-io7yo9zs5n
    @user-io7yo9zs5n 7 месяцев назад

    I love kakus media

  • @somarajanks6969
    @somarajanks6969 Год назад +3

    If ir is true then all hospitals to be closed

  • @RavijiRome
    @RavijiRome Год назад +4

    😂😂😂😂😂😂😂😂

  • @sanjusimon1912
    @sanjusimon1912 Год назад +2

    2:59 beef fry ~~~

  • @jayankoshy5145
    @jayankoshy5145 Год назад +4

    നാറ്റിച്ചു നാറ്റിച്ചു തുപ്പി തുപ്പി സ്‌റ്റേജ് മുഴുവൻ നാറ്റിച്ചു 😂. ഇടക്ക്‌ രഘുപതി രാഘവ കേറി വന്നാരുന്നു 😅. പുതിയ പുതിയ ഓരോ വേലകളേ 😂

  • @rejicejohn8918
    @rejicejohn8918 Год назад +1

    Microphone എന്തിനാണ്?

  • @johnmathew7659
    @johnmathew7659 Год назад +2

    Adu Thomaaaa and Rajakadu

  • @shajan682
    @shajan682 Год назад +1

    കാക്ക നെല്ല് തിന്നുന്നത് കോഴിക്ക് കണ്ടൂടാ 👍

  • @rajuco7470
    @rajuco7470 Год назад +3

    Beef fry?

  • @arunmathew971
    @arunmathew971 Год назад +2

    കുട്ടപ്പായിയുടെ പടവലങ്ങ മറുഭാഷ

  • @GEIGYC
    @GEIGYC Год назад +4

    എന്നെ മിക്കവാറും നാട്ടുകാരും വീട്ടുകാരും ചേർന്ന് ഊളൻപാറയ്ക്കു വിടും ഇങ്ങനെ ചിരിക്കുന്നതിനു

  • @vinoykj5732
    @vinoykj5732 Год назад +2

    Chirichu chirichu Maduthu, 😁😁😁😁😁

  • @balachandrabhat5816
    @balachandrabhat5816 Год назад +1

    കോമഡി സർക്കസ്

  • @sunnyphilipose4592
    @sunnyphilipose4592 Год назад +2

    Thattippum vettippum....

  • @somathomas6488
    @somathomas6488 Год назад +2

    അവിടെ താറാവുണ്ടോ.. രി.. രി... രി... രി.. 🤣🤣🤣🤣🤣🤣

  • @deepakj4358
    @deepakj4358 Год назад +1

    😂😂😂

  • @philipjoseph3583
    @philipjoseph3583 Год назад +2

    Kuttappieuday appanum Eveante appenum onnanoo

    • @gracejohnson1074
      @gracejohnson1074 Год назад

      Praise Yehshuwah 🔥🔥🔥
      അല്ലയോ പുരോഹിതരേ,
      യൂദാസ് 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്തു ! കുരിശിൽ മരിച്ച് അടക്കപ്പെട്ട് മൂന്നാം ദിവസം ഉത്ഥാനം ചെയ്ത് ജീവിക്കുന്നവനായി നമ്മുടെ ഇടയിൽ 40 ദിവസം ജീവിച്ചുകാണിച്ച് നിത്യജീവൻ വാഗ്ദാനം നൽകി , താൻ വീണ്ടും വരുമെന്നു പറഞ്ഞ് സ്വർഗ്ഗാരോഹണം ചെയ്ത യേഹ്ശുവാ ഇന്ന് ജീവിക്കുന്ന ദൈവമാണ്! നിങ്ങൾ ഇതു വിശ്വസിക്കാതെ "ജനത്തെക്കൊണ്ട് പാപം ചെയ്യിച്ച്‌ ഉപജീവനം കഴിക്കുന്നവരായി മാറിയിരിക്കുന്നു"!
      എന്തിനു വേണ്ടിയാണീ പ്രഹസനങ്ങൾ?
      സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപ് ശിഷ്യൻമാരോട് യേഹ്ശുവാ അരുളിച്ചെയ്ത വാക്കുകൾ ഇതാണ്:-
      “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും”(യോഹ: 14; 1-3).
      ഇങ്ങനെ പറഞ്ഞ് സ്വർഗ്ഗത്തിലേക്കു പോയ യേഹ്ശുവായുടെ വീണ്ടും വരവിനാണ് അന്നുമുതൽ അപ്പസ്തോലൻമാർ കാത്തിരുന്നത്. അവർ യേഹ്ശുവായുടെ കല്പന അനുസരിച്ച് ലോകം മുഴുവൻ സുവിശേഷം പ്രസംഗിച്ചു.
      കല്പനയിതാണ്:-
      "യേഹ്ശുവാ അവരെ സമീപിച്ച്‌, അരുളിച്ചെയ്‌തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു.
      ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
      പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. "
      (മത്തായി 28 : 18-20 )
      ക്രിസ്തുവിലൂടെയുള്ള ഏക രക്ഷയെ അറിയിക്കുക.
      സ്വാർത്ഥതയ്ക്കു വേണ്ടി ഇനിയും ഒറ്റിക്കൊടുക്കാതെ കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞു അവിടുത്തെ വീണ്ടും വരവിനായി ഒരുങ്ങുക. ഈ ലേഖനങ്ങൾ വായിച്ചു സത്യം കണ്ടെത്തുക.
      അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!
      manovaonline.com/news_detail/227/malayalam
      ‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം!
      manovaonline.com/news_detail/443#

  • @thampyjohnjohn912
    @thampyjohnjohn912 Год назад

    Avida oothunnathu......???

  • @amazinglife5236
    @amazinglife5236 Год назад +2

    oothuvalla thuppi abhishekam anu🤣🤣🤣🤣🤣🤣

  • @shemmashan
    @shemmashan Год назад

    Be free beef fry 😂😂😂😂

  • @okacet9412
    @okacet9412 Год назад +2

    Vvvv

  • @shajijohn9330
    @shajijohn9330 Год назад +3

    സിസ്റ്ററെ വാങ്ങിക്കോ.. ഞാൻ നീട്ടി തകരുവാ....
    രീ രീ രീ...

  • @josevilayil5505
    @josevilayil5505 Год назад +2

    9month preganecy

  • @fathifem3702
    @fathifem3702 Год назад +9

    😂😂😂😀 സിദ്ധൻ
    പാവം ഷൈജു ചേട്ടൻ !!! ഇവരുടെ common ഇര!!!
    ബീഫ് ഫ്രൈ കൊള്ളാം 🙄 😂😂
    സ സ രി രി ഗ.....

  • @JohnsonKJJohn
    @JohnsonKJJohn Год назад +1

    രീ രീ രീ റബ്ബ റബ്ബ് റബ്ബ് ലാറ സഹിനി ജബ്ബാ ലംബിനി ഹ ഹ റപ് ടപ് .വല്ലതും മനസ്സിൽ ആയോ.. ഇതിനൊക്കെ ഭയങ്കര അർഥം ആണ്.education വേണം.education😂

  • @mattuvin.4111
    @mattuvin.4111 Год назад +3

    നമ്മുട അപ്പാപ്പൻ.

  • @jithuskaria
    @jithuskaria Год назад +2

    ഇടയ്ക് തറ പറ എന്നൊക്കെ പറയുന്നത് ഏതെങ്കിലും ഭാഷ ആണോ? 🤔🤔🤔

  • @sunithabiju9331
    @sunithabiju9331 Год назад +2

    Avarude.viswasam ,athinu ningalkk entha

    • @rajanvengal7
      @rajanvengal7 Год назад

      As an Indian citizen he is having the right to educate people against blind belief.

  • @sajandavid7949
    @sajandavid7949 Год назад +3

    പൈസ കിട്ടിയ കൂലി തൊഴിലാളികൾ മുമ്പിൽ.തുള്ളുന്നുണ്ട്...

  • @goditrustinthee
    @goditrustinthee Год назад +2

    kalla -pachcher

  • @kalakala6914
    @kalakala6914 Год назад +3

    😂😂😂🤔😭😭😭😭

  • @cherianjoseph2345
    @cherianjoseph2345 Год назад +3

    എല്ലാവർക്കും ഒരു വിച്ച് പോയോ നദി പോലെ ഒഴുകാൻ' ഉസ്താദിൻ്റെ ഇന്ന് ഇവന് കിട്ടിയേ.

  • @thomasvarghese850
    @thomasvarghese850 Год назад +3

    OOTHI SITHAN 🤣

  • @varghesemo7625
    @varghesemo7625 Год назад

    കാണാൻ നല്ല ചേല് 😅😅😅

  • @marythomas45690
    @marythomas45690 Год назад

    ടോംബ്ര, ഫയപ്പെടേണ്ട വജനം പറയുന്നു, നിങ്ങൾക്കുമുണ്ടായിരുന്നപ്രവാജകന്മാരെയുംഇവർഇപ്പറകാരംപീടിപ്പിച്ചിട്ടുണ്ട്,i2iയ്ക്ക് ഏതോഅച്ചന്മാരിൽ നിന്ന് നല്ല മുറിവ്കിട്ടിട്ടുണ്ട് അതിന്ടെ പകയ, തബുരനെകുരി ശിൽketti കൊന്നില്ലേ

  • @georgekunnel7640
    @georgekunnel7640 Год назад +1

    Addupill outhunnaventai..Asanathil outhunnaven annoo Njanem.? Yenthanu ningel vicharichathu.? ( Tharavu thettakarey interviews shanikunnoo..ree
    .ree..ree.thettathey.) Pinney bangalikelku munganana..( kacha badam...kacha bhadam.)...😄😁😎

  • @noelsam7639
    @noelsam7639 Год назад +1

    Evane ok vishwasichu avde pokunna mandanmare paranja mathiyallo 😂

  • @user-zh1qe2un5n
    @user-zh1qe2un5n Месяц назад

    oo+chu=oochu(oothu+cundu)

  • @maymonaugstine8850
    @maymonaugstine8850 Год назад +2

    നിനക്ക് ഉ്താദ്മാർക്ക് എതിരെയും മാക്രികൾക്ക് . എതിരെയും വീഡിയോ ചെയ്യാൻ ധൈര്യമുണ്ടോ നീ വിവരമറിയും നീ പിന്നെ വീഡിയൊ ചെയ്യില്ല നിന്റെ ധൈര്യമൊന്നു കാണട്ടെ

    • @rashi7914
      @rashi7914 Год назад +1

      കള്ളത്തരം ഉണ്ടെങ്കിൽ അതിനെ പറ്റി അറിയാമെങ്കിൽ ഏത് ഉസ്താദിന്റെയും വീഡിയോയും ചെയ്യാം

  • @goditrustinthee
    @goditrustinthee Год назад +2

    reee reee

  • @abrahamkoshy1598
    @abrahamkoshy1598 Год назад +1

    Kallan😄r

  • @annumohan9206
    @annumohan9206 Год назад +2

    Ivan puthya alano

  • @thampyjohnjohn912
    @thampyjohnjohn912 Год назад

    Aduku koduku nadakku

  • @annthoppil5581
    @annthoppil5581 Год назад +1

    Sunilnu vendum vattayyo

    • @GEIGYC
      @GEIGYC Год назад

      നല്ലതല്ലേ സുനിൽ ചെയ്യുന്നത് . നല്ലത്‌ ചെയ്യുന്ന സുനിൽ പൊട്ടൻ എങ്കിൽ നമ്മൾ ആരാ

    • @annthoppil5581
      @annthoppil5581 Год назад

      Sunil endu nalla karyamacheyyunnat. Daivam bayam ellathavan

  • @annakuttyskariah6016
    @annakuttyskariah6016 Год назад +2

    താങ്കൾ പെന്തെക്കൊസ്ത്വരാണോ?

  • @josepv655
    @josepv655 Год назад

    Swantham chanalukalkku valuppamkoottunna budhiman

  • @thetruth9377
    @thetruth9377 Год назад

    ബീഫ് ഫ്രൈയോ ഇയാൾ എന്താണ് പറയുന്നത് തറപറ കറ ഇത് എന്ത് ഭാക്ഷ

  • @rajuedakkudiyil8615
    @rajuedakkudiyil8615 Год назад

    🐷🐷mon

  • @tda3067
    @tda3067 Год назад

    Ignorent മരപ്പട്ടി.. ടോം br🌹

  • @toms5050
    @toms5050 Год назад

    What a shameful things are going on in Christianity??. Because Christianity have no idea about the Gospel of Jesus that he preached and he commanded to preach. So all groups are including cult pentachos merchdising Gospel for their luxury life.

    • @johnvarghese9927
      @johnvarghese9927 10 месяцев назад

      പെന്തെ. പെരുവഴിയിലെ ചുമടു താംഗ അല്ല, സുഹൃത്തേ. താന്കള്ക്ക് അവരെയും ദൈവ വചനത്തെയും കുറിച്ച് ഒന്നും അറിയില്ലെന്ന് വൃക്തം. പഠിക്കണം, രണ്ടും. കേട്ടോ!

  • @user-un5gy2kk9k
    @user-un5gy2kk9k 3 месяца назад

    നാണം ഇല്ലാത്ത കിളവൻ 😂😂😂😂

  • @cicilywilson5459
    @cicilywilson5459 Год назад

    പരിശുദ്ധാത്മാവ് പിൻവലിക്കപ്പെട്ടു എന്ന സത്യം മൂഢമായ വിശ്വാസി അറിയുന്നില്ല

    • @gracejohnson1074
      @gracejohnson1074 Год назад

      Praise Yehshuwah 🔥🔥🔥
      അല്ലയോ പുരോഹിതരേ,
      യൂദാസ് 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്തു ! കുരിശിൽ മരിച്ച് അടക്കപ്പെട്ട് മൂന്നാം ദിവസം ഉത്ഥാനം ചെയ്ത് ജീവിക്കുന്നവനായി നമ്മുടെ ഇടയിൽ 40 ദിവസം ജീവിച്ചുകാണിച്ച് നിത്യജീവൻ വാഗ്ദാനം നൽകി , താൻ വീണ്ടും വരുമെന്നു പറഞ്ഞ് സ്വർഗ്ഗാരോഹണം ചെയ്ത യേഹ്ശുവാ ഇന്ന് ജീവിക്കുന്ന ദൈവമാണ്! നിങ്ങൾ ഇതു വിശ്വസിക്കാതെ "ജനത്തെക്കൊണ്ട് പാപം ചെയ്യിച്ച്‌ ഉപജീവനം കഴിക്കുന്നവരായി മാറിയിരിക്കുന്നു"!
      എന്തിനു വേണ്ടിയാണീ പ്രഹസനങ്ങൾ?
      സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപ് ശിഷ്യൻമാരോട് യേഹ്ശുവാ അരുളിച്ചെയ്ത വാക്കുകൾ ഇതാണ്:-
      “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും”(യോഹ: 14; 1-3).
      ഇങ്ങനെ പറഞ്ഞ് സ്വർഗ്ഗത്തിലേക്കു പോയ യേഹ്ശുവായുടെ വീണ്ടും വരവിനാണ് അന്നുമുതൽ അപ്പസ്തോലൻമാർ കാത്തിരുന്നത്. അവർ യേഹ്ശുവായുടെ കല്പന അനുസരിച്ച് ലോകം മുഴുവൻ സുവിശേഷം പ്രസംഗിച്ചു.
      കല്പനയിതാണ്:-
      "യേഹ്ശുവാ അവരെ സമീപിച്ച്‌, അരുളിച്ചെയ്‌തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു.
      ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
      പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. "
      (മത്തായി 28 : 18-20 )
      ക്രിസ്തുവിലൂടെയുള്ള ഏക രക്ഷയെ അറിയിക്കുക.
      സ്വാർത്ഥതയ്ക്കു വേണ്ടി ഇനിയും ഒറ്റിക്കൊടുക്കാതെ കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞു അവിടുത്തെ വീണ്ടും വരവിനായി ഒരുങ്ങുക. ഈ ലേഖനങ്ങൾ വായിച്ചു സത്യം കണ്ടെത്തുക.
      അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!
      manovaonline.com/news_detail/227/malayalam
      ‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം!
      manovaonline.com/news_detail/443#

  • @Basant-ex5pd
    @Basant-ex5pd Год назад

    റഷൃൻ യുദ്ധം നിർത്തൻ.കഴിവുള്ള.മഹത്തായ വൻ **

  • @cherianjoseph2345
    @cherianjoseph2345 Год назад +2

    അക്ഷരം സ്ഫുടമായി പറയുന്ന സ്പിട്ടടെസ്പി ഡുക്ക്.മ കിടി ഊതും

  • @jayakrishna1038
    @jayakrishna1038 Год назад

    Ethu vere oru chetta thooooo

  • @samuelkutty4289
    @samuelkutty4289 Год назад

    😂😂😂