@@JohnsonKJJohn my father in law a pastor. I can testify and even the whole church. There are many like him. He don't have a house on his name instead he built a church and given to the organisation he stands. There are many like that. Please all are not the same. He was working under Saudi shaikh got called by God and left the good job and started the ministry.
ഇത്തരം അമ്മമാർ എഴുനേൽക്കണം. അമ്മേ നന്ദി. പെന്തക്കോസ്തർ വചനത്തിലേക്ക് മടങ്ങി വരണം. Righly dividing the word of truth. സത്യവചനത്തെ യഥാർത്ഥമായി വിഭജിച് പഠിക്കണം.
സഹോദരന്മാരെ ഒരു മനുഷ്യൻ വല്ല തെറ്റലും അകപ്പെട്ടു പോയെങ്കിൽ അവനെ സൗമ്യത ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ നീയും പരീക്ഷയിൽ അകപ്പെടാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുക. Galatians 6:1
ദൈവമേ ഇത്രത്തോളംമൊക്കെb അലക്കിയിട്ടും ഇനിയും വെടിപ്പായില്ലെങ്കിൽ. ഇവരൊക്കെ എവിടെ പോകാനാ ഒരുങ്ങുന്നെ. വേഗം കുഞ്ഞാടിന്റെ രക്തത്തിൽ അങ്കി അലക്കി വെളുപ്പിച്ചോ. കർത്താവ് വരാറായി. എന്റെ അമ്മച്ചിയേ സാധുക്കളായ കുറച്ച് ദൈവദാസന്മാർ ഉണ്ട്. അവരെ കർത്താവ് മാത്രമേ കാണുകയുള്ളു
അവന്മാരെ അല്ല, ബൈബിള് സതൃംഗളുടെ മേല് പടുത്തുയറ്ത്തിയ പെന്ത പ്രസഥാനത്തെയാണ് . 12 ല് ഒരുത്തന് തൂംഗി ചത്തെന്നു പറഞ്ഞ് ക്രിസ്തുവിന്റെ സഭ ബാക്കി പതിനൊരുവരും പിന്നീടു വന്ന വിശ്വാസികളും വലിച്ചു കീറി കളഞ്ഞില്ലെന്ന് ഓറ്ക്കുക.
അമ്മച്ചീ എന്തിനാ ഇങ്ങനെ നിലവിളിക്കുന്നത്. ഈ ലോകം ഇങ്ങനെയേ പോകൂ. ആർക്കും ആരേയും നന്നാക്കുവാൻ പറ്റില്ലാ. അമ്മച്ചിക്ക് നല്ലതായി തോന്നുന്നത് ചെയ്തു ജീവിക്കൂ. ആരേയും ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക. ഇന്ന് എല്ലാവരും തെറ്റായ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുന്ന കാലങ്ങളാണ്. പ്രവർത്തിയുടെ ഫലം അവരനുഭവിച്ചോളും. പലരും സഭകൾക്ക് വേണ്ടി തിരക്ക് കൂട്ടുന്നു. എന്നാൽ ഞാൻ പറയട്ടെ, ഒരു സഭയും ബൈബിൾ അനുസരിച്ച് ജീവിക്കില്ലാ. കാലം പിശാചിനുള്ളതാണ്. ഒന്നിനും ചെവികൊടുക്കാതിരിക്കൂ. RAGHUNATHAN
ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കൂ ടെൻഷൻ ഇല്ലാതെ ജീവിക്കൂ 🙏, ഇവൻ ഒന്നും വീടിന്റെ അയലത്ത് പോലും വരില്ല, ഞാൻ നരകത്തിൽ പോകാൻ ഇരിക്കുന്നു എന്ന് പറഞ്ഞാൽ മതി
ഈ സംസാരിക്കുന്ന സ്ത്രീ ആരായാലും ഇത്രയും വചനം വിളിച്ചു പറയുന്ന ഇവർ പെന്തക്കോസ് ചർച്ചിൽ നിന്നും പുറത്തു പോവുക.. കാരണം പാ സ്റ്റർ മാരെല്ലാം മോശക്കാരാണെങ്കിൽ പിന്നെ നിങ്ങൾ എന്തി നാണ് ഇവരെയെക്കെ സൽക്കരിക്കയും സഹായിക്കുകയും ചെയ്തതു്..എവിടെ എങ്കിലും എന്തെങ്കിലും വിഴ്ചയുണ്ടായാൽ എല്ലാ വരേയും കരി വാരി തേച്ച് ചാനലിലൂടെ കൊഴുക്കുന്നതിന് അറുതി വരും എന്നത് നിശ്ചയമാഞ്ഞ്
യേശു രോഗികളെ സുഖപ്പെടുത്തിയപ്പോൾ, ഇതു ആരോടും പറയരുതെന്ന് പറയുന്നതായി കാണുന്നു.. ഇന്ന് എങ്ങെനെ പബ്ലിസിറ്റി കൊടുത്തു തങ്ങളുടെ പ്രസ്ഥാനത്തിന്റെ പകിട്ടു കൂട്ടാമെന്നു ഓരോരുത്തരും മത്സരിക്കുന്നു.. രോഗ സൗഖ്യം പ്രാപിച്ചു എന്ന് പറയുന്നവർ പലരും പിന്നീട് അതെ രോഗത്താൽ മരണപ്പെടുന്നു. ഇതു ആരും അറിയുന്നുമില്ല.
പുസ്തകത്തിലെ നീതിമാനെ വിട്ടേക്കൂ അതൊക്കെ അതിന്റെ വഴിക്ക് പോവും." ചട്ടത്തിൻ മേൽ ചട്ടം" ഒക്കെ വിഷയവും സന്ദർഭവും അറിയാതെ ഉദ്ധരിക്കേണ്ടതില്ല. അത് നിങ്ങളുടെ പ്രമാണിമാർ അഭിഷിക്തനെതിരെ നിരത്തുന്ന ന്യായങ്ങളാണ്
റോമൻ കത്തോലിക്കാ സഭ അവകാശപ്പെടുന്നത് , തങ്ങളുടെത് അപ്പൊസ്തലിക സഭയാണ് എന്നാണ്. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പെന്തെക്കൊസ്ത് നാളിൽ ഭൂമിയിൽ സ്ഥാപിതമായ അപ്പൊസ്തലിക സഭയെ റോമൻ പേഗ മതം വിഴുങ്ങിയാണ് റോമൻ കത്തോലിക്കാ സഭ ഉണ്ടായത്. യഥാർത്ഥ അപ്പൊസ്തലിക സഭ റോമൻ ആചാരങ്ങൾക്കുള്ളിൽ അടിമത്തത്തിൽ കിടന്നുകൊണ്ട് ഒരു പുറപ്പാടിനുവേണ്ടി വിലപിക്കുകയാണ്. യിസ്രായേൽ മിസ്രയിം അടിമത്തത്തിൽ കിടന്ന് വിലപിച്ചതു പോലയാണ് അത്. ആ വിലാപം ദൈവം കേൾക്കാതിരി ക്കുമോ ! ഉവ്വ്. കേട്ടിട്ടുണ്ട്. പുറപ്പാടിന് അനുവദിച്ചിട്ടുമുണ്ട്. എന്നാൽ അത് യിസ്രായേൽ, ദൈവത്തെ അറിയാതെ കൂട്ടമായി ചെങ്കടൽ കടന്ന് മരുഭൂപ്രയാണത്തിൽ നശിച്ചതു പോലെയല്ല, ഇന്ന് ഓരോരുത്തരായി മാനസാന്തരപ്പെട്ട് , യേശുവിനെ അറിഞ്ഞു സ്വീകരിച്ച് , ചെങ്കടൽ കടന്നു പോരണം. രക്ഷിക്കപ്പെടുക = ചെങ്കടൽകടക്കുക = അപ്പൊ . പ്രവ. 2:38 . ഈ ഒരു മാർഗ്ഗമല്ലാതെ അപ്പൊസ്തലിക സഭയിൽ പ്രവേശിക്കുവാൻ മറ്റൊരു മാർഗ്ഗവും ഇല്ല.
ക്രിസ്റ്റീയാനികളെയും പാതിരിമാരെയും ഇങ്ങനെ പതിവായി കുറ്റം പറയല്ലേ അവർ പാതിരിമാർ ഇത്തരം ആരോപണണത്തിൽ നിന്നും രക്ഷ നേടാൻ കൃസങ്കിയിലേക്ക് ചെകേറുകയാണ് എന്നാൽ ബിജെപി സപ്പോർട്ടേങ്കിലും ഉണ്ടാവുമല്ലോ എന്ന് കരുതിയാണ് so ഇനി അവര്ക് പോകാൻ മറ്റൊരിടമില്ല അത് കൊണ്ട് ഇനി അവർ ചെയുന്ന കൃസങ്കി തരം പുറത്ത് പറയാതിരിക്കുdear
പെൻതാക്കോസ്തുകാരെ തകർക്കാൻ ഇതുകൊണ്ടൊന്നും പറ്റില്ലെന്നുള്ളതാണ് ആദ്യം ഇതിലെ മാന്യ സുഹൃത്തുക്കൾ മനസ്സിലാക്കേണ്ടത് പിന്നെ ഒന്നോർക്കുക കഴിഞ്ഞ 30 വർഷമായി എപ്പിസ്കോപ്പീൽ സഭയെ പെന്തകോസ്ത് ആശയങ്ങൾ മെല്ലെ വിഷുങ്ങിക്കൊണ്ടിരിക്കുകയാണ് മാത്രമല്ല ഈ കേരളത്തിൽ ആയിരങ്ങൾ രഹസ്യമായി സ്നാനം സ്വീകരിച്ചു കഴിഞ്ഞു കുറേ പരദൂഷണം ഇതുപോലെ നിലവാരമില്ലാത്ത രീതിയിൽ വിളിച്ചുപറഞ്ഞാൽ തീർന്നുപോകുന്നതല്ല പെന്തകോസ്ത് സഭ പെൻതാക്കോസ്തിൽ നിന്ന് ഇതരസഭകളിലേക്ക് ആളുകൾ കൊഴിഞ്ഞു പോകുന്നു എന്നും പറഞ്ഞത് ഒരു പാസ്റ്ററെങ്കിലും നിലവിളിക്കുന്നത് നിങ്ങൾ ഇന്നുവരെ കേട്ടിട്ടുണ്ടോ അതാണ് അതിന്റെ power ഒഴുക്ക് അങ്ങോട്ടേക്കെയുള്ളു ചെല്ലുന്നവനെ പിന്നെ ഒരു കാലത്തും തിരിച്ചു കിട്ടില്ല. ഒരാൾ സ്ഥിരം ഒന്നിനെ കുറ്റപ്പെടുത്തുന്നുണ്ടോ അതിനർത്ഥം പറയുന്നവൻ തീർന്നുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്.ഞാൻ മനസിലാക്കിയേടത്തോളം പെൻതാക്കോസ്തിൽ ഐക്ക ണുകൾ ഇല്ല പാസ്റ്റർ തെറ്റ് ചെയ്താൽ അത് അദ്ദേഹം തിരുത്തുന്നില്ലെങ്കിൽ ആ വെക്തി പുറത്താണ് എല്ലാ വിശ്വാസികളും വചനം പഠിച്ചിരിക്കുന്നതിനാൽ ഒരു പാസ്റ്ററിന്റെയും തട്ടിപ്പ് സഭക്കുള്ളിൽ തുടരാൻ കഴിയില്ല.പോത്ത് ചാകുമെന്നോർത്ത് മരത്തിൽ ഇരുന്ന് മനപ്പായാസം ഉണ്ട കാക്കയെപ്പോലെ പെന്തകോസ്ത് തകരുമെന്നോർത്ത് ഇതിലെ കേൾവിക്കാർ വെറുതെ രോമാഞ്ചം കൊള്ളരുത് ഗംഭീരമായ എപ്പിസ്കോപ്പൽ സഭകളുടെ വൻ അടിസ്ഥാനങ്ങൾ സൗകര്യങ്ങൾ ക്രിസ്തുവിന് വേണ്ടി ചപ്പും ചവറുമെന്നെണ്ണി വലിച്ചെറിഞ്ഞിട്ട് വെറും കപ്പക്കോലിൽ ആലയം ഉയർത്തിയ കക്ഷികളാണ് പെന്ത ക്കോസ്തുകാർ ഇതൊക്കെ അവർക്കെന്ത് ഇന്ന് ലക്ഷക്കണക്കിന് വിശ്വാസികളാൽ സമൃദ്ധമായിക്കൊണ്ടിരിക്കുന്ന വിശ്വാസ സമൂഹമാണ് പെന്ത ക്കോസ്തുകാർ അതിനെ തകർക്കാൻ ഈ അങ്കമൊന്നും പോര അതാണ് പരമസത്യം.
യേശുക്രിസ്തു ഒരു സംഘടനയും സ്ഥാപിച്ചില്ല യേശുക്രിസ്തു ഒരു സഭ മാത്രമാണ് സ്ഥാപിച്ചത് അതിൻറെ പേര് യേശുക്രിസ്തുവിൻറെ സഭ ഒന്നാം നൂറ്റാണ്ടിലെ സഭകൾ മുഴുവൻ അവിടുത്തെ ലോക്കൽ സഭകളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത് 😊 ഫിലിപ്പിയ സഭ.... കൊലോസ്യ സഭ....
സുവിശേഷം അറിയിക്കുവാൻ പാസ്റ്ററും ഭാര്യയും കൂടിയാണ് പോകേണ്ടിയത് ഇത് എല്ലാ പെന്തകൊസ്തു സഭകളിലും നിർബന്ധമായും ഉള്ളതാണ് അല്ലാതെയുള്ളതു മറ്റു ലക്ഷ്യം അണു സ്വന്തം സഭയിലെ പാസ്റ്റർയാലും വീട്ടിൽ കയറ്റരുത്.... പിന്നെ ഇങ്ങനെ എല്ലാ ജാതികളിലും മതങ്ങളിലും ഉണ്ട് സുനിൽ ജനിച്ചത് ഏതു മതത്തിലാണോ അവിടെ ഇതൊക്കെ കൂടുതലാണ് ആരും അറിയുന്നില്ല സുനിൽ പള്ളിയിൽ പോകുന്നുമില്ല...
ഹെല്ലോ.. ഈ പറയുന്ന അമ്മച്ചിയോടും അവതരിപ്പിക്കുന്ന താങ്കളോടും എനിക്ക് യോജിപ്പില്ല. ഞാൻ 28 വർഷമായിട്ട് പെന്തക്കോസ്ത് വിശ്വസിയാ. ഒത്തിരി പ്രായവും ആയിട്ടില്ല. എന്റെ വീട്ടിൽ ഒരു പാസ്റ്ററും കയറി ഇറങ്ങാറില്ല. കാണുണവന്മാരെ ഒക്കെ വീട്ടിൽ കയറി നിരങ്ങാൻ അനുവദിക്കുന്നവരാണു ഇതൊക്കെ പറയുന്നത് .
ബഹുമാനൃരേ... നായ്ക്കളെ സൂക്ഷിക്കണം ആകാത്ത വേലക്കാ രെയും സൂക്ഷിക്കണം. തീര്‍ച്ചയായും സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...!!! പുതിയ നിയമസഭയിൽ പൗരോഹിത്യവും ദശാംശവും ഇല്ല കൂടാതെ എല്ലാവർക്കും തുല്യപദവിയുമാണ്. ശ്രുശൂഷ കഴിഞ്ഞാൽ പിന്നെ വിശ്വാസികളുടെ കൂടെ ഇവരെ ഇരുത്തണം. മുഖ്യാസനവും, അങ്ങാടിയിൽ വന്ദനമൊന്നും കർത്താവിന്റെ സഭയിൽ ഇല്ല. ഉണ്ണാനും ഉടുപ്പാനുമുള്ളത് മതി കൂടാതെ പരദേശികളായ കൂടാരവാസികളും. ആർക്കും യാതൊരു വിധ പ്രത്യേക വസ്ത്രവും ഇല്ല , യോഗ്യമായ വസ്ത്രമെന്നേ കർത്തവ് പറഞ്ഞിട്ടുള്ളൂ. എല്ലാവരും രാജകീയ പുരോഹിതവർഗ്ഗവും കർത്താവിന്റെ Ambassadors ഉം ആകുന്നു. കര്‍ത്താവിന്റെ സ്ഥാനപതികളാകുന്ന വിശ്വാസ സമൂഹം ഈ മാതിരിയുള്ള നായ്ക്കളെ ചാട്ടവാറെടുത്ത് അടിച്ചിറക്കി വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്ത് ചീരത്തോട്ടമാക്കുന്ന നായ്ക്കളോട് വിട്ടുവീഴ്ച കാണിക്കാന്‍ പാടില്ല. അത് മഹാപാപവും കര്‍ത്താവ് ഒരിക്കലും പൊറുക്കുകയും ഇല്ല. ഈ നായ്ക്കൾ ഇപ്പോൾ ഇതിന് കള്ളന്‍മാരുടെ ഗുഹയാക്കിയിരിക്കു കയാണ്...!!! യാതൊരുവിധ അധികാരവും വിശ്വാസികൾ ഇവർക്ക് കൊടുക്കാൻ പാടില്ല. അതുകൊണ്ടാണിവർ അഹങ്കാരികളും, തെമ്മാടികളുമായി ഉളുപ്പില്ലാതെ വിലസുന്നത്. കർത്താവ് ആക്കിയതാണങ്കിൽ അവർ ശ്രിശൂഷ ചെയ്യെട്ട്. നീതിയുടേയും, വിശുദ്ധിയുടേയും, സ്നേഹത്തിന്റേയും നിറമകുടമായിരിക്കേണം കർത്താവിന്റെ വേലക്കാരൻ . സൗമൃനായ കര്‍ത്താവ് ചാട്ടവാറെടുത്ത് അടിച്ചിറക്കിയതുപോലെ ഈ നായ്ക്കളെ അടിച്ചിറക്കൂ... അല്ലെങ്കില്‍ ഈ സര്‍പ്പസന്തതികള്‍ സഭയെ വിഴുങ്ങികളയും. വൃതൻമാരെ വഴിതെറ്റിക്കുകയും ചെയ്യും. ചാട്ടവാറെടുത്തടിച്ചിറക്കൂ ഈ നായ്ക്കളെ... കര്‍ത്താവ് തീർച്ചയായും നമ്മെ അനുഗ്രഹിക്കും. അല്ലാത്തപക്ഷം നമുക്കും തലമുറകൾക്കും ഈ കൂട്ടുനില്‍പ് വലിയ ശാപമായി വന്നുഭവിക്കും... കര്‍ത്താവ് ഒരിക്കലും ക്ഷമിക്കുകയില്ല... ഈ നായ്ക്കൾ വിശ്വാസി സമൂഹത്തിന്റെ ചോരകൂടിച്ച് പുളക്കുകയാണ്... "വെള്ള തേച്ച ശവകല്ലറകൾ, കുരുടന്‍മാരായ വഴികാട്ടികള്‍" !!! വിശ്വാസി സമൂഹം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... അടിച്ചിറക്കൂ ഈ നായ്ക്കളെ... കര്‍ത്താവ് കാണിച്ചു തന്ന മാതൃക പിന്തുടരൂ...കര്‍ത്താവി ന്റെ ഉപദേശങ്ങളില്‍ മാത്രം ഉറച്ചു നില്‍ക്കുക... എങ്കിൽ മാത്രമേ നമുക്ക് വിരുത് പ്രാപിക്കാന്‍ കഴിയുകയുള്ളൂ എന്നോര്‍ക്കുക... രഷിതാവാകുന്ന കര്‍ത്താവ് ഏവരെയും അനുഗ്രഹിക്കട്ടെ... Amen
മുന്നമേ അവന്റെ രാജ്യവും നീതിയും അന്നെഷിപ്പിൻ അടുത്തോട് കൂടി സകലതും നൽകും ഒരു നീതിമാൻ ഒരിക്കിലും ഇ ങ്ങനെ പറയുകയില്ലേ പറയാൻ പറ്റുകയില്ല ന്നായം ദൈവം വിത്തിക്കട്ടെ വിധി ക്കാൻ ഈ കൃമി ആരാണ്
എന്താണ് പെന്തെക്കൊസ്ത് സഭ? എന്നാണ് അത് ആരംഭിച്ചത്? നിലവിലുള്ള പ്രഗത്ഭ ആത്മിക പ്രസ്ഥാനങ്ങൾ പെന്തെക്കൊസ്ത് സഭയെ പരിഹസിക്കുവാൻ കാരണമെന്ത്? പെന്തെക്കൊസ്ത് സഭയെന്നാൽ അപ്പ. പ്രവ. 2 -ാം അദ്ധ്യായത്തിൽ കാണുന്നതും 2:38 ൽ ആരംഭിക്കുന്നതുമാണ്. പെന്തെക്കുസ്താ നാളിൽ ആരംഭിച്ച സഭ, ഒരു സംഘടനയല്ല. അതിന് എക്കാലത്തും ഒരു നേതാവേയുള്ളു:യേശുക്രിസ്തു. ഒരേയൊരു പുരോഹിതനേയുള്ളു: എന്നേക്കു മുള്ള ഏകബലിയർപ്പിച്ച് പറുദീസയുടെ അടയ്ക്കപ്പെട്ട വാതിൽ തുറന്ന ശേഷം പിതാവിൻ്റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്ന യേശുക്രിസ്തു. ഒരേയൊരു മദ്ധ്യസ്ഥനേയുള്ളു: യേശുക്രിസ്തു. അപ്പ. പ്രവ. രണ്ടാം അദ്ധ്യായത്തിൽ കാണുന്നതാണ് സഭയുടെ പാരമ്പര്യം. പരിശുദ്ധാത്മപ്രേരിതരായി അപ്പൊസ്തലന്മാർ, പ്രത്യേകിച്ച് പൗലോസ് എഴുതിയ ലേഖനങ്ങളാണ് സഭയുടെ ചട്ടക്കൂട് . ഉപദേശങ്ങളാകുന്ന ചട്ടക്കൂടു പൊളിച്ച് പുറത്തിറങ്ങുന്നവർ സഭയിൽ നിന്നും സ്വയം പുറത്താകുകയാണ്. മാനസാന്തരപ്പെട്ട്, അനുസരിച്ച് തിരിച്ചു കയറുവാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. സഭയിൽ ആളുകളെ ചേർക്കുന്നത് യേശുക്രിസ്തുവാണ്. ( "അവര്‍ ദൈവത്തെ സ്‌തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്‌തു. രക്‌ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു". അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 47). സഭ ഒരു സംഘടനയൊ മതമോ അല്ല. യേശു ഏക നേതാവായി, ലോകമെങ്ങും വ്യാപിച്ചു നിൽക്കുന്നതാണ്;ജാതി -മത - വർഗ്ഗ - വർണ്ണ വ്യത്യാസമില്ലാതെ അപ്പ. പ്രവ. 2:38 അനുസരിച്ചു കൊണ്ട് ആർക്കും സഭയിൽ പ്രവേശിക്കാവുന്നതുമാണ്. പെന്തെക്കൊസ്തു സഭകൾ എന്നറിയപ്പെടുന്ന സംഘടനകൾ, ദൈവസഭയുടെ ചട്ടക്കൂടിനകത്തു നിൽക്കുന്ന കാലത്തോളം മാത്രമേ പെന്തെക്കൊസ്തു സഭ ആകുന്നുള്ളു. സംഘടനയിലുണ്ടാകുന്ന വീഴ്ചകൾ പെന്തെക്കൊസ്ത് സഭയെ ബാധിക്കുകയില്ല. സംഘടനകളുടെ നേതാക്കൾക്കൊ അണികൾക്കൊ ഉണ്ടാകുന്ന വീഴ്ചകൾ യാതൊന്നും ദൈവസഭയെ ബാധിക്കുകയില്ല. സംഘടനാ നേതാക്കളുടയൊ അണികളുടെയൊ വീഴ്ചകൾ കണ്ട് പെന്തെക്കൊസ്ത് സഭയെ വിലയിരുത്തരുത്. "എന്തെന്നാൽ, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും." ( മത്തായി 18 : 20) എന്നതാണ് സഭയുടെ ഘടന. ആളെണ്ണം ( വലിപ്പവും വ്യാപനവും) അല്ല സഭയെ വിലയിരുത്തുന്നത്. ചെറിയ ചെറിയ കൂട്ടങ്ങളായാലും യേശുവിൻ്റെ സാന്നിദ്ധ്യമുള്ള ചട്ടക്കുടിനകത്തു നിൽക്കുന്നവയെല്ലാം ' ദൈവസഭയാണ്. (സഭകളല്ല; സഭയാണ്). പാപമോചനത്തിനുള്ള ഏക വ്യവസ്ഥയായ രക്തബലി ( ഹെബ്രാ. 9:22) വിശ്വസിക്കുന്ന സകലരുടെയും സകല പാപങ്ങൾക്കും പരിഹാരമായി യേശു അർപ്പിച്ചു കഴിഞ്ഞതിനാൽ, നിയമാനുസൃതമായ ( ന്യായപ്രമാണം അനുശാസി ക്കുന്ന) യാതൊരു പാപപരിഹാര പ്രാശ്ചിത്ത വിധികളും ദൈവ സഭയിൽ ഇല്ല (ഗലാത്യ. 5:4 ). വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്‌തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു. ( റോമാ 10 : 4) ക്രൈസ്തവനാമ മതങ്ങൾ ഒന്നും ദൈവസഭയാകുകയില്ല. അവയെല്ലാം പഴയ നിയമ കാലത്തെ ലേവ്യാ പൗരോഹിത്യവും പ്രാശ്ചിത്ത ബലികളും കർമ്മങ്ങളും തുടരുന്നവയാണ്. യേശുക്രിസ്തുവിലൂടെയുള്ള സൗജന്യ വീണ്ടെടുപ്പും വിശുദ്ധീകരണ വ്യവസ്ഥയും മതനേതാക്കൾക്ക് മനസിലാകുന്നില്ല അഥവാ ദൈവം അവരുടെ ഹൃദയം അടച്ചിരിക്കുന്നു. മതങ്ങളെല്ലാം സമ്പദ് സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും ലൗകിക സുഖങ്ങളുടെയും ഈജിപ്റ്റ് - ഫറവോ സംവിധാനമായി നിലനിർത്തപ്പെട്ടിരിക്കുന്നു. സകലരും ഏതെങ്കിലും മതബന്ധത്തിലൊ, നിരീശ്വരത്വത്തിലൊ ജനിക്കുന്നു. സ്വതന്ത്രമായ, സ്വന്തം വിശ്വാസമനുസരിച്ചു മാത്രം മാനസാന്തരപ്പെട്ട്, വേർപെട്ട്,പുറപ്പെട്ട് യേശുവിനോടു ചേരുവാൻ അവസരമുണ്ടാകേണ്ടതിനായി മതങ്ങളും വിശ്വാസങ്ങളും നിലനിർത്തപ്പെടുന്നു. 'ദൈവസഭയുടെ ചട്ടക്കുട് അംഗീകരിക്കാതെ , AD 313 ൽ മാത്രം സ്ഥാപിതമായ റോമൻ വിജാതിയ മത ബന്ധിയായ റോമൻ കത്തോലിക്കാ സഭക്കും അതിൽ നിന്നും വേർപിരിഞ്ഞുണ്ടായ മറ്റെല്ലാ ക്രൈസ്തവ നാമ മതങ്ങൾക്കും ഉപദേശങ്ങളുടെ ചട്ടക്കൂടില്ലാത്തതിനാലും ആർക്കും എങ്ങനെയും ജീവിക്കാം എന്നതിനാലും , മാനസാന്തരത്തിനും വചനം അനുസരിക്കുന്നതിനും താൽപര്യമില്ലാത്ത ലോക ജനതക്ക് മതങ്ങളാണ് ആകർഷണീയം. മഹാഭൂരിപക്ഷമായിരിക്കുന്ന മതങ്ങളൊന്നും ഉപദേശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവയല്ല. എന്നിട്ടും അത്ഭുതങ്ങൾ കാണുന്നതും ജനങ്ങൾ ഓടിക്കൂടുന്നതും 2തെസ്സ. രണ്ടാം അദ്ധ്യായത്തിൽ പറയുന്ന അപകടകരമായ അനുഭവമാണ്. ഇതു തന്നെയാണ് എല്ലാ മതങ്ങളിലും കാണുന്ന അത്ഭുതങ്ങളുടെയും ഉറവിടം.
എന്ത് എഴുതണം എന്നു അറിയത്തില്ല ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഈ അമ്മക്ക് ആയിരം ഉമ്മകൾ തരുന്നു
സുനിൽ ഭായ് good job
ഈ സഹോദരിയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു, ഇതും സഹോദരി ചെയ്യുന്ന ഒരു സുവിശേഷ പ്രവർത്തനം ആണ്
AP
ക്രിസ്തുവിൻ്റെ സ്വഭാവം ഉള്ളവൻ ക്രിസ്ത്യാനി
😘❤️🥰👍👌
സൂപ്പർ സഹോദരി. ഇവന്മാർക്ക് ഇതുപോലെ മറുപടി കൊടുക്കണം. ഇത് ഇങ്ങനെയൊക്കെ സംഭവിക്കേണ്ടിയിരിക്കുന്നു. ഇനിയും ഇതുപോലെ തന്നെയുള്ള പ്രതികരണം ഇനിയും ഉണ്ടാകും.
Title doesn't suits its for all not for pentecostal.. there are cases not all.
Our pastors normally visit families with their spouses. It is not general. There are good men of god.
@@ronsism Brother in Jesus,can you give a few names of such good pastors 🙏
@@ronsism എവിടെ 😆😆😂😂🤣
@@JohnsonKJJohn my father in law a pastor. I can testify and even the whole church. There are many like him. He don't have a house on his name instead he built a church and given to the organisation he stands. There are many like that. Please all are not the same. He was working under Saudi shaikh got called by God and left the good job and started the ministry.
അമ്മച്ചിയുടെ പ്രതികരണം സൂപ്പറായിട്ടുണ്ട് ചങ്കൂറ്റത്തോടെ പറയുന്ന അമ്മച്ചിക്ക് ബിഗ് സല്യൂട്ട്
ഇത്തരം അമ്മമാർ എഴുനേൽക്കണം. അമ്മേ നന്ദി.
പെന്തക്കോസ്തർ വചനത്തിലേക്ക് മടങ്ങി വരണം. Righly dividing the word of truth. സത്യവചനത്തെ യഥാർത്ഥമായി വിഭജിച് പഠിക്കണം.
ഭാര്യ കൂടെ ഇല്ലാതെ പാസ്റ്റർ വന്നാൽ വീട്ടിൽ കേറ്റുന്നത് എന്തിനാ?
ഞാൻ 10 വർഷം പെന്തകോസ്തവിശ്വാസത്തിലായിരുന്നു പണി മുഴുവൻ പഠിച്ച് മതിയാക്കിയതാ ഭാര്യ എന്റെ കൂടെ തന്നെ ഉണ്ട് എന്നത് വലിയ നേട്ടമായി
വല്ലാത്ത ഗതികേട് തന്നേ !
ശ്വാസ തടസം തോന്നുന്നോ ?
ഇനിയും ആർക്ക് ധൈര്യം ഉണ്ട് ഇങ്ങനെ ഇവന്മാരെ തേച്ചോട്ടിക്കാൻ? വരൂ തുറന്ന് പറയുക സഹോദരങ്ങളെ.
Are there any difference between our bishops and these pastors?
@@abeninan4017 No.They are same with same feather
ഇവമാർ നിന്റെ വീട്ടിൽ കെറി പ്രശനമുണ്ടാക്കിയോ. എടാ നല്ല ആണുങ്ങളുടെത്ത ഒരുത്തന്നും വരത്തില്ല
എല്ലാവരും കണക്കാ. എല്ലാവർക്കും എല്ലാം അറിയാം.😊
💯 Right 👍👍👍👍👍super amma
Amen praise the lord 🙏
എന്റെ അമ്മച്ചി സമ്മതിച്ചു 😎😎കുടുക്കു കലക്കി 😜
സഹോദരന്മാരെ ഒരു മനുഷ്യൻ വല്ല തെറ്റലും അകപ്പെട്ടു പോയെങ്കിൽ അവനെ സൗമ്യത ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ നീയും പരീക്ഷയിൽ അകപ്പെടാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുക. Galatians 6:1
വീട്ടിലിരിക്കുമ്പോൾ ശവസംസ്കാരം കല്യാണം ഇവയ്ക്കൊക്കെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. പുതിയ സഭാസംവിധാനം വരണം
Super Super Super ammachi ❤
Ammachi Super ❤🧡💛💚💙💜
ഇതു പോലെ മനസ്സിൽ ജ്ഞാനം ഉള്ള മനുഷ്യരെ ഇന്നത്തെ സമൂഹത്തിൽ വേണം,,
Really message God bless you auntie
For public awareness, such narration is necessary, thank you sunil sir, regards
Here this sister is telling the true facts. Especially when she is speaking all these things backed by the experiences she had , no one can deny it
എന്തായാലും അമ്മച്ചി ആള് ഉഷാർ. അമ്മച്ചി എന്റെ കൂടെ വാ നമുക്ക് ഒന്നിച്ചു പ്രസംഗിക്കാം. ഇന്ത്യ മുഴുവൻ മനുഷ്യർ ഒന്നിക്കട്ടെ. വരൂ അമ്മച്ചിയുടെ നമ്പർ തരു.
അമ്മച്ചിയുടെ കൂടെ ഞാനും വരും
Ammachhi endhinane koduthittu vilichhu parayunnadh ivarkarkum amidhamai onnum kodukarudh
ക്രിസ്തുയേശുവിനുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടാകട്ടെ, ഇത് ഞാൻ പറഞ്ഞതല്ല, പൗലോസ് ശ്ലീഹ പറഞ്ഞതാണ്.
നല്ല ഉശിരുള്ള അമ്മച്ചി.... വിശ്വാസ തീവ്രത ഉള്ള അമ്മച്ചിയാ
Very correct message God bless you Ammachi Sunil u r great
ദൈവമേ ഇത്രത്തോളംമൊക്കെb അലക്കിയിട്ടും ഇനിയും വെടിപ്പായില്ലെങ്കിൽ. ഇവരൊക്കെ എവിടെ പോകാനാ ഒരുങ്ങുന്നെ. വേഗം കുഞ്ഞാടിന്റെ രക്തത്തിൽ അങ്കി അലക്കി വെളുപ്പിച്ചോ. കർത്താവ് വരാറായി. എന്റെ അമ്മച്ചിയേ സാധുക്കളായ കുറച്ച് ദൈവദാസന്മാർ ഉണ്ട്. അവരെ കർത്താവ് മാത്രമേ കാണുകയുള്ളു
അമ്മമ്മ യുട പ്രതികരണം നല്ലതു തന്നെ . എന്നൽ ആഹാരം കൊടുത്തത് വിളിച്ചു പറയുന്നത് അൽപ തം. ഇടം കൈ കൊണ്ട് കൊടു ക്കു ന്ന ത് വലം കൈ അറിയ രു ത്.
ആയ കാലത്തു മീനും മുട്ടയും ഇറച്ചിയും കൊടുത്തു പ്ലാച്ചേരന്മാരെ സൽകരിച്ചു നടന്നേച്ചും ഇപ്പേം കുറ്റം പറയുന്നു.
അമ്മച്ചി കിടു
Ammachi is very correct Thank you. God bless you
അമ്മച്ചി you are a great women.. A big salute🌹🌹
എല്ലാ പാസ്റ്റർമാരും ഇവരെയും വശത്താക്കാൻ നോക്കി ട്ടുണ്ടെന്നു തോന്നുന്നല്ലൊ ഇവരെ കേട്ടിട്ട് -
മിക്കവാറും ഈ അമ്മിച്ചി മാത്രമേ സ്വർഗ്ഗത്തിൽ ഉണ്ടാകൂ😀
അതെ
Pinne thaanum
സൂപ്പർ... 👍👍👍🙏
Super super super 👌 👍
True Ammachi
Good
Salute Sunil sir 🙏🙏🙏🙏❤️
Poda Nari...
Ammachi true. Yr courage is great.
വചനം പണമായി പെന്തകോസ്ത്കാരുടെ ഇടയിൽ വന്നു!!
ആ ബൈബിൾ വചനം നന്നായിട്ടുണ്ട്.
കർത്താവിൽ മാത്രം രക്ഷ ❤
സത്യമാണ്. ഇന്ന് പിശാചിന്റെ ആളുകളാണ് കൂടുതൽ
ഇവന്മാരെ നീതി കരിക്കാനും ആൾക്കാരുണ്ട്.
അവന്മാരെ അല്ല, ബൈബിള് സതൃംഗളുടെ മേല് പടുത്തുയറ്ത്തിയ പെന്ത പ്രസഥാനത്തെയാണ് . 12 ല് ഒരുത്തന് തൂംഗി ചത്തെന്നു പറഞ്ഞ് ക്രിസ്തുവിന്റെ സഭ ബാക്കി പതിനൊരുവരും പിന്നീടു വന്ന വിശ്വാസികളും വലിച്ചു കീറി കളഞ്ഞില്ലെന്ന് ഓറ്ക്കുക.
7:23-30 🔥🔥🔥
ക്രിസ്തുവിന്റെ സ്വഭാവമുള്ളവൻ ക്രിസ്ത്യാനി...
എന്റെ ക്രിസ്തു എങ്ങും... ....... പോയിട്ടില്ല!
ആന്റി പൊളിച്ചു 👌🏻👌🏻👌🏻
❤
👌👍👍👍👍👍
അമ്മച്ചീ എന്തിനാ ഇങ്ങനെ നിലവിളിക്കുന്നത്. ഈ ലോകം ഇങ്ങനെയേ പോകൂ. ആർക്കും ആരേയും നന്നാക്കുവാൻ പറ്റില്ലാ. അമ്മച്ചിക്ക് നല്ലതായി തോന്നുന്നത് ചെയ്തു ജീവിക്കൂ. ആരേയും ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക. ഇന്ന് എല്ലാവരും തെറ്റായ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുന്ന കാലങ്ങളാണ്. പ്രവർത്തിയുടെ ഫലം അവരനുഭവിച്ചോളും. പലരും സഭകൾക്ക് വേണ്ടി തിരക്ക് കൂട്ടുന്നു. എന്നാൽ ഞാൻ പറയട്ടെ, ഒരു സഭയും ബൈബിൾ അനുസരിച്ച് ജീവിക്കില്ലാ. കാലം പിശാചിനുള്ളതാണ്. ഒന്നിനും ചെവികൊടുക്കാതിരിക്കൂ.
RAGHUNATHAN
ഇത്രയും കാര്യങ്ങൾ ഒക്കെ വിളിച്ചു പറയുന്ന അമ്മച്ചിയെ നരകത്തിൽ എങ്ങാനം വെച്ചു ഞാൻ കണ്ടാൽ അവിടെ കിടക്കുന്ന തീ കുണ്ഡം എടുത്തു ഞാൻ എറിയും നോക്കിക്കോ 😀 🔥
Beyula... കലക്കി കടുവറത്തു.... കൊള്ളാം..
🌹🌹🌹🌹🌹🌹🌹
ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കൂ ടെൻഷൻ ഇല്ലാതെ ജീവിക്കൂ 🙏, ഇവൻ ഒന്നും വീടിന്റെ അയലത്ത് പോലും വരില്ല, ഞാൻ നരകത്തിൽ പോകാൻ ഇരിക്കുന്നു എന്ന് പറഞ്ഞാൽ മതി
ശരിയാ തട്ടിപ്പു ആണ്.
സുനിൽ bro like
അമ്മയെയും പെങ്ങളെയും കുഞ്ഞുങ്ങളെ തിരിച്ചറിയാൻ വയ്യാത്ത കത്തനാരന്മാർ ഉണ്ട്.😢😢😢
അവരുടെ കരച്ചിൽ ആരു കേൾക്കും???
ഏതു മെത്രാൻ ചെവിക്കൊള്ളും?!😢
ഈ സംസാരിക്കുന്ന സ്ത്രീ ആരായാലും ഇത്രയും വചനം വിളിച്ചു പറയുന്ന ഇവർ പെന്തക്കോസ് ചർച്ചിൽ നിന്നും പുറത്തു പോവുക.. കാരണം പാ സ്റ്റർ മാരെല്ലാം മോശക്കാരാണെങ്കിൽ പിന്നെ നിങ്ങൾ എന്തി നാണ് ഇവരെയെക്കെ സൽക്കരിക്കയും സഹായിക്കുകയും ചെയ്തതു്..എവിടെ എങ്കിലും എന്തെങ്കിലും വിഴ്ചയുണ്ടായാൽ എല്ലാ വരേയും കരി വാരി തേച്ച് ചാനലിലൂടെ കൊഴുക്കുന്നതിന് അറുതി വരും എന്നത് നിശ്ചയമാഞ്ഞ്
Oh my God
യേശു രോഗികളെ സുഖപ്പെടുത്തിയപ്പോൾ, ഇതു ആരോടും പറയരുതെന്ന് പറയുന്നതായി കാണുന്നു.. ഇന്ന് എങ്ങെനെ പബ്ലിസിറ്റി കൊടുത്തു തങ്ങളുടെ പ്രസ്ഥാനത്തിന്റെ പകിട്ടു കൂട്ടാമെന്നു ഓരോരുത്തരും മത്സരിക്കുന്നു.. രോഗ സൗഖ്യം പ്രാപിച്ചു എന്ന് പറയുന്നവർ പലരും പിന്നീട് അതെ രോഗത്താൽ മരണപ്പെടുന്നു. ഇതു ആരും അറിയുന്നുമില്ല.
ഇവൻ ഈ ആരാ ഈ പറയുന്ന നാറി ഏത് ഇവൻ പറയുന്നത്
മേരി എന്ന ഒരു പെന്തക്കോസ് സ്ത്രി കാണിച്ചു കൂട്ടുന്നത് ഭയാനകമാണ്. അഭിപ്രായം വ്യപിചാരം...തുടങ്ങിയ എല്ലാ വൈകൃതമാണ്.
അച്ചന്റെ കൂടെ ഒരു കന്യകാസ്ത്രീ ഉണ്ട്.
പുസ്തകത്തിലെ നീതിമാനെ വിട്ടേക്കൂ അതൊക്കെ അതിന്റെ വഴിക്ക് പോവും." ചട്ടത്തിൻ മേൽ ചട്ടം" ഒക്കെ വിഷയവും സന്ദർഭവും അറിയാതെ ഉദ്ധരിക്കേണ്ടതില്ല. അത് നിങ്ങളുടെ പ്രമാണിമാർ അഭിഷിക്തനെതിരെ നിരത്തുന്ന ന്യായങ്ങളാണ്
റോമൻ കത്തോലിക്കാ സഭ അവകാശപ്പെടുന്നത് , തങ്ങളുടെത് അപ്പൊസ്തലിക സഭയാണ് എന്നാണ്.
നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പെന്തെക്കൊസ്ത് നാളിൽ ഭൂമിയിൽ സ്ഥാപിതമായ അപ്പൊസ്തലിക സഭയെ റോമൻ പേഗ മതം വിഴുങ്ങിയാണ് റോമൻ കത്തോലിക്കാ സഭ ഉണ്ടായത്. യഥാർത്ഥ അപ്പൊസ്തലിക സഭ റോമൻ ആചാരങ്ങൾക്കുള്ളിൽ അടിമത്തത്തിൽ കിടന്നുകൊണ്ട് ഒരു പുറപ്പാടിനുവേണ്ടി വിലപിക്കുകയാണ്. യിസ്രായേൽ മിസ്രയിം അടിമത്തത്തിൽ കിടന്ന് വിലപിച്ചതു പോലയാണ് അത്. ആ വിലാപം ദൈവം കേൾക്കാതിരി
ക്കുമോ ! ഉവ്വ്. കേട്ടിട്ടുണ്ട്. പുറപ്പാടിന് അനുവദിച്ചിട്ടുമുണ്ട്. എന്നാൽ അത് യിസ്രായേൽ, ദൈവത്തെ അറിയാതെ കൂട്ടമായി ചെങ്കടൽ കടന്ന് മരുഭൂപ്രയാണത്തിൽ നശിച്ചതു പോലെയല്ല, ഇന്ന് ഓരോരുത്തരായി മാനസാന്തരപ്പെട്ട് , യേശുവിനെ അറിഞ്ഞു സ്വീകരിച്ച് , ചെങ്കടൽ കടന്നു പോരണം.
രക്ഷിക്കപ്പെടുക = ചെങ്കടൽകടക്കുക = അപ്പൊ . പ്രവ. 2:38 . ഈ ഒരു മാർഗ്ഗമല്ലാതെ അപ്പൊസ്തലിക സഭയിൽ പ്രവേശിക്കുവാൻ മറ്റൊരു മാർഗ്ഗവും ഇല്ല.
Poor lady! Highly traumatized!
😊
അമ്മച്ചി നന്നായിട്ട് ഉണ്ട്.
Anusaranam kettu sisterannu
ക്രിസ്റ്റീയാനികളെയും പാതിരിമാരെയും ഇങ്ങനെ പതിവായി കുറ്റം പറയല്ലേ അവർ പാതിരിമാർ ഇത്തരം ആരോപണണത്തിൽ നിന്നും രക്ഷ നേടാൻ കൃസങ്കിയിലേക്ക് ചെകേറുകയാണ് എന്നാൽ ബിജെപി സപ്പോർട്ടേങ്കിലും ഉണ്ടാവുമല്ലോ എന്ന് കരുതിയാണ് so ഇനി അവര്ക് പോകാൻ മറ്റൊരിടമില്ല അത് കൊണ്ട് ഇനി അവർ ചെയുന്ന കൃസങ്കി തരം പുറത്ത് പറയാതിരിക്കുdear
സുനിൽ, i2i ചാനെൽ ഇനെ യും അതിന്റെ പ്രവർത്തകരെയും അനുമോദിയ്ക്കുന്നു
There are many pastors who lead an impeccable life but some pastors lead an immoral life
100 ℅ Truth revealing talk.
പെൻതാക്കോസ്തുകാരെ തകർക്കാൻ ഇതുകൊണ്ടൊന്നും പറ്റില്ലെന്നുള്ളതാണ് ആദ്യം ഇതിലെ മാന്യ സുഹൃത്തുക്കൾ മനസ്സിലാക്കേണ്ടത് പിന്നെ ഒന്നോർക്കുക കഴിഞ്ഞ 30 വർഷമായി എപ്പിസ്കോപ്പീൽ സഭയെ പെന്തകോസ്ത് ആശയങ്ങൾ മെല്ലെ വിഷുങ്ങിക്കൊണ്ടിരിക്കുകയാണ് മാത്രമല്ല ഈ കേരളത്തിൽ ആയിരങ്ങൾ രഹസ്യമായി സ്നാനം സ്വീകരിച്ചു കഴിഞ്ഞു കുറേ പരദൂഷണം ഇതുപോലെ നിലവാരമില്ലാത്ത രീതിയിൽ വിളിച്ചുപറഞ്ഞാൽ തീർന്നുപോകുന്നതല്ല പെന്തകോസ്ത് സഭ പെൻതാക്കോസ്തിൽ നിന്ന് ഇതരസഭകളിലേക്ക് ആളുകൾ കൊഴിഞ്ഞു പോകുന്നു എന്നും പറഞ്ഞത് ഒരു പാസ്റ്ററെങ്കിലും നിലവിളിക്കുന്നത് നിങ്ങൾ ഇന്നുവരെ കേട്ടിട്ടുണ്ടോ അതാണ് അതിന്റെ power ഒഴുക്ക് അങ്ങോട്ടേക്കെയുള്ളു ചെല്ലുന്നവനെ പിന്നെ ഒരു കാലത്തും തിരിച്ചു കിട്ടില്ല. ഒരാൾ സ്ഥിരം ഒന്നിനെ കുറ്റപ്പെടുത്തുന്നുണ്ടോ അതിനർത്ഥം പറയുന്നവൻ തീർന്നുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്.ഞാൻ മനസിലാക്കിയേടത്തോളം പെൻതാക്കോസ്തിൽ ഐക്ക ണുകൾ ഇല്ല പാസ്റ്റർ തെറ്റ് ചെയ്താൽ അത് അദ്ദേഹം തിരുത്തുന്നില്ലെങ്കിൽ ആ വെക്തി പുറത്താണ് എല്ലാ വിശ്വാസികളും വചനം പഠിച്ചിരിക്കുന്നതിനാൽ ഒരു പാസ്റ്ററിന്റെയും തട്ടിപ്പ് സഭക്കുള്ളിൽ തുടരാൻ കഴിയില്ല.പോത്ത് ചാകുമെന്നോർത്ത് മരത്തിൽ ഇരുന്ന് മനപ്പായാസം ഉണ്ട കാക്കയെപ്പോലെ പെന്തകോസ്ത് തകരുമെന്നോർത്ത് ഇതിലെ കേൾവിക്കാർ വെറുതെ രോമാഞ്ചം കൊള്ളരുത് ഗംഭീരമായ എപ്പിസ്കോപ്പൽ സഭകളുടെ വൻ അടിസ്ഥാനങ്ങൾ സൗകര്യങ്ങൾ ക്രിസ്തുവിന് വേണ്ടി ചപ്പും ചവറുമെന്നെണ്ണി വലിച്ചെറിഞ്ഞിട്ട് വെറും കപ്പക്കോലിൽ ആലയം ഉയർത്തിയ കക്ഷികളാണ് പെന്ത ക്കോസ്തുകാർ ഇതൊക്കെ അവർക്കെന്ത് ഇന്ന് ലക്ഷക്കണക്കിന് വിശ്വാസികളാൽ സമൃദ്ധമായിക്കൊണ്ടിരിക്കുന്ന വിശ്വാസ സമൂഹമാണ് പെന്ത ക്കോസ്തുകാർ അതിനെ തകർക്കാൻ ഈ അങ്കമൊന്നും പോര അതാണ് പരമസത്യം.
ദൈവം അനുഗ്രഹിക്കട്ടെ സജു, സത്യം പറഞ്ഞതിന് . ഈ അമ്മച്ചീം സുനിലിന്റെ തട്ടിപ്പാണ്.
Never trust Pentecostal pastors and believers. Kick out them.
😂😂😂😂😂😂😂😂.. പൈസ... തീറ്റ.. വ്യാജ പ്രസംഗം... പുരുഷ കാമികൾ , ഇവർ ആരും സ്വർഗത്തിൽ പോവില്ല
അമ്മച്ചി പെൻതാക്കോസ് അടുപ്പം പറഞ്ഞു അധികം കിഴക്കോട്ടു പോകണ്ട... ഇവിടെ ഐപിസി ഹെഡ്ഓഫീസിൽ കുടി കിടപ്പുകരാണ് ഞങ്ങൾ (കുമ്പനാട് )
15 മിനിറ്റ് ഒറ്റശ്വാസത്തിൽ ശ്വാസം വിടാതെ ഇങ്ങനെ സംസാരിക്കാൻ ആർക്കെങ്കിലും പറ്റുമോ? 🤣🤣🤣🤣😆😆😆😆😁🤣
Pressure of speech, an evidence of psychiatric problems.She is still talking the truth....
Sunil is the perfect penthacost man❤️ true
യേശുക്രിസ്തു ഒരു സംഘടനയും സ്ഥാപിച്ചില്ല
യേശുക്രിസ്തു ഒരു സഭ മാത്രമാണ് സ്ഥാപിച്ചത് അതിൻറെ പേര് യേശുക്രിസ്തുവിൻറെ സഭ
ഒന്നാം നൂറ്റാണ്ടിലെ സഭകൾ മുഴുവൻ അവിടുത്തെ ലോക്കൽ സഭകളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്
😊 ഫിലിപ്പിയ സഭ....
കൊലോസ്യ സഭ....
ചാനലിൽ വന്ന് തള്ളിമാറിച്ചട്ടു ഒരു കാര്യം ഇല്ല. തെളിവ് സഹിതം പോലീസിൽ പരാതി കൊടുക്ക്.
"He who stands firm to the end will be saved"
Matthew 24 : 13 (NIV)
Alappuzail ഉണ്ട് ഒരു ഗ്രൂപ്പ് ഹോം മിഷൻ മഹാൻ br monichan ഇവൻ ഇപ്പോ കൊല്ല ജില്ലയിൽ ഉണ്ട്
സൂപ്പർ അമ്മച്ചി
സുവിശേഷം അറിയിക്കുവാൻ പാസ്റ്ററും ഭാര്യയും കൂടിയാണ് പോകേണ്ടിയത് ഇത് എല്ലാ പെന്തകൊസ്തു സഭകളിലും നിർബന്ധമായും ഉള്ളതാണ് അല്ലാതെയുള്ളതു മറ്റു ലക്ഷ്യം അണു സ്വന്തം സഭയിലെ പാസ്റ്റർയാലും വീട്ടിൽ കയറ്റരുത്.... പിന്നെ ഇങ്ങനെ എല്ലാ ജാതികളിലും മതങ്ങളിലും ഉണ്ട് സുനിൽ ജനിച്ചത് ഏതു മതത്തിലാണോ അവിടെ ഇതൊക്കെ കൂടുതലാണ് ആരും അറിയുന്നില്ല സുനിൽ പള്ളിയിൽ പോകുന്നുമില്ല...
Ammachi maharhiyaya mariyam anna parisuthaya mathav isa yesuvinta mathav Quran paranja atha vakkuanu God bless yu
ചട്ടകു അണൊ ചുളുക്കം വീഴെണ്ടാതതു
എവിടെയൊ എന്തൊ കുഴപം 😂😂😂😂😂😂
15 minute 57 seconds shwasam vidanjittum ipozhum Jeevichirikunna ammachiku irikate oru Guinness ponthooval 🤯
അമ്മേ ഒത്തിരി ഒത്തിരി നന്നി
സുനിൽ ഈ പരിപാടി ക്കു പകരംപോലിസിൽ പോ രാജ്യം രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചതല്ലേ
Ee amachi super. Njanum ente kudumpavun njagalude kudumba prarthanayilum ee amachi a oorkkum.
അവന്റെ ലിംഗംമുറിച്ചു കളയുക. അങ്ങിനെ കുറച്ചു ആളുകളെ മുറിച്ചുകളയുമ്പോൾ പിന്നെ ഇവരുടെ ധൈര്യം പോകും.
ഹെല്ലോ.. ഈ പറയുന്ന അമ്മച്ചിയോടും അവതരിപ്പിക്കുന്ന താങ്കളോടും എനിക്ക് യോജിപ്പില്ല. ഞാൻ 28 വർഷമായിട്ട് പെന്തക്കോസ്ത് വിശ്വസിയാ. ഒത്തിരി പ്രായവും ആയിട്ടില്ല. എന്റെ വീട്ടിൽ ഒരു പാസ്റ്ററും കയറി ഇറങ്ങാറില്ല. കാണുണവന്മാരെ ഒക്കെ വീട്ടിൽ കയറി നിരങ്ങാൻ അനുവദിക്കുന്നവരാണു ഇതൊക്കെ പറയുന്നത് .
What is the necessity of a foreign said god?
ഒളിമ്പ്യൻ അന്തോണി ആദം.... എന്ന സിനിമയിലെ അമ്മച്ചിയാ😜
ബഹുമാനൃരേ... നായ്ക്കളെ സൂക്ഷിക്കണം ആകാത്ത വേലക്കാ രെയും സൂക്ഷിക്കണം. തീര്‍ച്ചയായും സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...!!! പുതിയ നിയമസഭയിൽ പൗരോഹിത്യവും ദശാംശവും ഇല്ല കൂടാതെ എല്ലാവർക്കും തുല്യപദവിയുമാണ്. ശ്രുശൂഷ കഴിഞ്ഞാൽ പിന്നെ വിശ്വാസികളുടെ കൂടെ ഇവരെ ഇരുത്തണം. മുഖ്യാസനവും, അങ്ങാടിയിൽ വന്ദനമൊന്നും കർത്താവിന്റെ സഭയിൽ ഇല്ല. ഉണ്ണാനും ഉടുപ്പാനുമുള്ളത് മതി കൂടാതെ പരദേശികളായ കൂടാരവാസികളും. ആർക്കും യാതൊരു വിധ പ്രത്യേക വസ്ത്രവും ഇല്ല , യോഗ്യമായ വസ്ത്രമെന്നേ കർത്തവ് പറഞ്ഞിട്ടുള്ളൂ. എല്ലാവരും രാജകീയ പുരോഹിതവർഗ്ഗവും കർത്താവിന്റെ Ambassadors ഉം ആകുന്നു.
കര്‍ത്താവിന്റെ സ്ഥാനപതികളാകുന്ന വിശ്വാസ സമൂഹം ഈ മാതിരിയുള്ള നായ്ക്കളെ ചാട്ടവാറെടുത്ത് അടിച്ചിറക്കി വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്ത് ചീരത്തോട്ടമാക്കുന്ന നായ്ക്കളോട് വിട്ടുവീഴ്ച കാണിക്കാന്‍ പാടില്ല. അത് മഹാപാപവും കര്‍ത്താവ് ഒരിക്കലും പൊറുക്കുകയും ഇല്ല. ഈ നായ്ക്കൾ ഇപ്പോൾ ഇതിന് കള്ളന്‍മാരുടെ ഗുഹയാക്കിയിരിക്കു കയാണ്...!!! യാതൊരുവിധ അധികാരവും വിശ്വാസികൾ ഇവർക്ക് കൊടുക്കാൻ പാടില്ല. അതുകൊണ്ടാണിവർ അഹങ്കാരികളും, തെമ്മാടികളുമായി ഉളുപ്പില്ലാതെ വിലസുന്നത്. കർത്താവ് ആക്കിയതാണങ്കിൽ അവർ ശ്രിശൂഷ ചെയ്യെട്ട്. നീതിയുടേയും, വിശുദ്ധിയുടേയും, സ്നേഹത്തിന്റേയും നിറമകുടമായിരിക്കേണം കർത്താവിന്റെ വേലക്കാരൻ .
സൗമൃനായ കര്‍ത്താവ് ചാട്ടവാറെടുത്ത് അടിച്ചിറക്കിയതുപോലെ ഈ നായ്ക്കളെ അടിച്ചിറക്കൂ... അല്ലെങ്കില്‍ ഈ സര്‍പ്പസന്തതികള്‍ സഭയെ വിഴുങ്ങികളയും. വൃതൻമാരെ വഴിതെറ്റിക്കുകയും ചെയ്യും. ചാട്ടവാറെടുത്തടിച്ചിറക്കൂ ഈ നായ്ക്കളെ... കര്‍ത്താവ് തീർച്ചയായും നമ്മെ അനുഗ്രഹിക്കും. അല്ലാത്തപക്ഷം നമുക്കും തലമുറകൾക്കും ഈ കൂട്ടുനില്‍പ് വലിയ ശാപമായി വന്നുഭവിക്കും... കര്‍ത്താവ് ഒരിക്കലും ക്ഷമിക്കുകയില്ല... ഈ നായ്ക്കൾ വിശ്വാസി സമൂഹത്തിന്റെ ചോരകൂടിച്ച് പുളക്കുകയാണ്... "വെള്ള തേച്ച ശവകല്ലറകൾ, കുരുടന്‍മാരായ വഴികാട്ടികള്‍" !!!
വിശ്വാസി സമൂഹം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... അടിച്ചിറക്കൂ ഈ നായ്ക്കളെ... കര്‍ത്താവ് കാണിച്ചു തന്ന മാതൃക പിന്തുടരൂ...കര്‍ത്താവി ന്റെ ഉപദേശങ്ങളില്‍ മാത്രം ഉറച്ചു നില്‍ക്കുക...
എങ്കിൽ മാത്രമേ നമുക്ക് വിരുത് പ്രാപിക്കാന്‍ കഴിയുകയുള്ളൂ എന്നോര്‍ക്കുക... രഷിതാവാകുന്ന കര്‍ത്താവ് ഏവരെയും അനുഗ്രഹിക്കട്ടെ... Amen
യേശുക്രിസ്തു ഒരു പെന്തക്കോസ്ത് സഭ സ്ഥാപിച്ചിട്ടില്ല യേശുക്രിസ്തു മറ്റ് കത്തോലിക്കാ സഭകൾ പ്രൊട്ടസ്റ്റൻറ് സഭകള് സ്ഥാപിച്ചിട്ടില്ല
പെന്തകോസ്ത് വിശ്വാസമോ ? അതെന്തു വിശ്വാസം സുനിലേ ?
DaivaRajyam. Sameepichirikkunnu. Prarthikkuka .vere. Vazhiyalla. . Ethoru. Duthanu ..Aniku. Karthav. Thannathu.
What happened Ammachi have?
പാസ്റ്റർ പറഞ്ഞാൽ ഉടനെ പെണ്ണ് ഹവ്വ ആകുമോ?
Ammachikku Hai
ഇത്രയും ധൈര്യമുള്ളയാൾ എന്തേ മുഖം കാട്ടാത്തത്? ഈ ആൾ ആരെന്ന് കണ്ടാൽ കൊള്ളാമായിരുന്നു.
Any boady's come to Ammachi's house.we heard Ammachi's speech
മൊന്റെ മോന്‍ മാരു 😂😂😂😂😂😂
മുന്നമേ അവന്റെ രാജ്യവും നീതിയും അന്നെഷിപ്പിൻ അടുത്തോട് കൂടി സകലതും നൽകും ഒരു നീതിമാൻ ഒരിക്കിലും ഇ ങ്ങനെ പറയുകയില്ലേ പറയാൻ പറ്റുകയില്ല ന്നായം ദൈവം വിത്തിക്കട്ടെ വിധി ക്കാൻ ഈ കൃമി ആരാണ്
പച്ചർമാരെ കണ്ടോണ്ടാണോ ക്രിസ്തുവിൽ വിശ്വസിച്ചത്.
കേട്ടിട്ട് ഇവൾ ഒരു വിവരംകെട്ടതാ
veettil varunnaverkku kazhikkanum kudikkanum kodukkanam.joli cheithal kooli kodukkuka.
എന്താണ് പെന്തെക്കൊസ്ത് സഭ? എന്നാണ് അത് ആരംഭിച്ചത്?
നിലവിലുള്ള പ്രഗത്ഭ ആത്മിക പ്രസ്ഥാനങ്ങൾ പെന്തെക്കൊസ്ത് സഭയെ പരിഹസിക്കുവാൻ കാരണമെന്ത്?
പെന്തെക്കൊസ്ത് സഭയെന്നാൽ അപ്പ. പ്രവ. 2 -ാം അദ്ധ്യായത്തിൽ കാണുന്നതും 2:38 ൽ ആരംഭിക്കുന്നതുമാണ്. പെന്തെക്കുസ്താ നാളിൽ ആരംഭിച്ച സഭ, ഒരു സംഘടനയല്ല. അതിന് എക്കാലത്തും ഒരു നേതാവേയുള്ളു:യേശുക്രിസ്തു. ഒരേയൊരു പുരോഹിതനേയുള്ളു: എന്നേക്കു മുള്ള ഏകബലിയർപ്പിച്ച് പറുദീസയുടെ അടയ്ക്കപ്പെട്ട വാതിൽ തുറന്ന ശേഷം പിതാവിൻ്റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്ന യേശുക്രിസ്തു. ഒരേയൊരു മദ്ധ്യസ്ഥനേയുള്ളു: യേശുക്രിസ്തു.
അപ്പ. പ്രവ. രണ്ടാം അദ്ധ്യായത്തിൽ കാണുന്നതാണ് സഭയുടെ പാരമ്പര്യം. പരിശുദ്ധാത്മപ്രേരിതരായി അപ്പൊസ്തലന്മാർ, പ്രത്യേകിച്ച് പൗലോസ് എഴുതിയ ലേഖനങ്ങളാണ് സഭയുടെ ചട്ടക്കൂട് . ഉപദേശങ്ങളാകുന്ന ചട്ടക്കൂടു പൊളിച്ച് പുറത്തിറങ്ങുന്നവർ സഭയിൽ നിന്നും സ്വയം പുറത്താകുകയാണ്. മാനസാന്തരപ്പെട്ട്, അനുസരിച്ച് തിരിച്ചു കയറുവാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. സഭയിൽ ആളുകളെ ചേർക്കുന്നത് യേശുക്രിസ്തുവാണ്. ( "അവര്‍ ദൈവത്തെ സ്‌തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്‌തു. രക്‌ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു".
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 47).
സഭ ഒരു സംഘടനയൊ മതമോ അല്ല. യേശു ഏക നേതാവായി, ലോകമെങ്ങും വ്യാപിച്ചു നിൽക്കുന്നതാണ്;ജാതി -മത - വർഗ്ഗ - വർണ്ണ വ്യത്യാസമില്ലാതെ അപ്പ. പ്രവ. 2:38 അനുസരിച്ചു കൊണ്ട് ആർക്കും സഭയിൽ പ്രവേശിക്കാവുന്നതുമാണ്.
പെന്തെക്കൊസ്തു സഭകൾ എന്നറിയപ്പെടുന്ന സംഘടനകൾ, ദൈവസഭയുടെ ചട്ടക്കൂടിനകത്തു നിൽക്കുന്ന കാലത്തോളം മാത്രമേ പെന്തെക്കൊസ്തു സഭ ആകുന്നുള്ളു. സംഘടനയിലുണ്ടാകുന്ന വീഴ്ചകൾ പെന്തെക്കൊസ്ത് സഭയെ ബാധിക്കുകയില്ല. സംഘടനകളുടെ നേതാക്കൾക്കൊ അണികൾക്കൊ ഉണ്ടാകുന്ന വീഴ്ചകൾ യാതൊന്നും ദൈവസഭയെ ബാധിക്കുകയില്ല. സംഘടനാ നേതാക്കളുടയൊ അണികളുടെയൊ വീഴ്ചകൾ കണ്ട് പെന്തെക്കൊസ്ത് സഭയെ വിലയിരുത്തരുത്.
"എന്തെന്നാൽ, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും."
( മത്തായി 18 : 20)
എന്നതാണ് സഭയുടെ ഘടന. ആളെണ്ണം ( വലിപ്പവും വ്യാപനവും) അല്ല സഭയെ വിലയിരുത്തുന്നത്. ചെറിയ ചെറിയ കൂട്ടങ്ങളായാലും യേശുവിൻ്റെ സാന്നിദ്ധ്യമുള്ള ചട്ടക്കുടിനകത്തു നിൽക്കുന്നവയെല്ലാം ' ദൈവസഭയാണ്. (സഭകളല്ല; സഭയാണ്). പാപമോചനത്തിനുള്ള ഏക വ്യവസ്ഥയായ രക്തബലി ( ഹെബ്രാ. 9:22) വിശ്വസിക്കുന്ന സകലരുടെയും സകല പാപങ്ങൾക്കും പരിഹാരമായി യേശു അർപ്പിച്ചു കഴിഞ്ഞതിനാൽ, നിയമാനുസൃതമായ ( ന്യായപ്രമാണം അനുശാസി
ക്കുന്ന) യാതൊരു പാപപരിഹാര പ്രാശ്ചിത്ത വിധികളും ദൈവ സഭയിൽ ഇല്ല (ഗലാത്യ. 5:4 ).
വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്‌തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.
( റോമാ 10 : 4)
ക്രൈസ്തവനാമ മതങ്ങൾ ഒന്നും ദൈവസഭയാകുകയില്ല. അവയെല്ലാം പഴയ നിയമ കാലത്തെ ലേവ്യാ പൗരോഹിത്യവും പ്രാശ്ചിത്ത ബലികളും കർമ്മങ്ങളും തുടരുന്നവയാണ്. യേശുക്രിസ്തുവിലൂടെയുള്ള സൗജന്യ വീണ്ടെടുപ്പും വിശുദ്ധീകരണ വ്യവസ്ഥയും മതനേതാക്കൾക്ക് മനസിലാകുന്നില്ല അഥവാ ദൈവം അവരുടെ ഹൃദയം അടച്ചിരിക്കുന്നു. മതങ്ങളെല്ലാം സമ്പദ് സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും ലൗകിക സുഖങ്ങളുടെയും ഈജിപ്റ്റ് - ഫറവോ സംവിധാനമായി നിലനിർത്തപ്പെട്ടിരിക്കുന്നു. സകലരും ഏതെങ്കിലും മതബന്ധത്തിലൊ, നിരീശ്വരത്വത്തിലൊ ജനിക്കുന്നു. സ്വതന്ത്രമായ, സ്വന്തം വിശ്വാസമനുസരിച്ചു മാത്രം മാനസാന്തരപ്പെട്ട്, വേർപെട്ട്,പുറപ്പെട്ട് യേശുവിനോടു ചേരുവാൻ അവസരമുണ്ടാകേണ്ടതിനായി മതങ്ങളും വിശ്വാസങ്ങളും നിലനിർത്തപ്പെടുന്നു. 'ദൈവസഭയുടെ ചട്ടക്കുട് അംഗീകരിക്കാതെ , AD 313 ൽ മാത്രം സ്ഥാപിതമായ റോമൻ വിജാതിയ മത ബന്ധിയായ റോമൻ കത്തോലിക്കാ സഭക്കും അതിൽ നിന്നും വേർപിരിഞ്ഞുണ്ടായ മറ്റെല്ലാ ക്രൈസ്തവ നാമ മതങ്ങൾക്കും ഉപദേശങ്ങളുടെ ചട്ടക്കൂടില്ലാത്തതിനാലും ആർക്കും എങ്ങനെയും ജീവിക്കാം എന്നതിനാലും , മാനസാന്തരത്തിനും വചനം അനുസരിക്കുന്നതിനും താൽപര്യമില്ലാത്ത ലോക ജനതക്ക് മതങ്ങളാണ് ആകർഷണീയം. മഹാഭൂരിപക്ഷമായിരിക്കുന്ന മതങ്ങളൊന്നും ഉപദേശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവയല്ല. എന്നിട്ടും അത്ഭുതങ്ങൾ കാണുന്നതും ജനങ്ങൾ ഓടിക്കൂടുന്നതും 2തെസ്സ. രണ്ടാം അദ്ധ്യായത്തിൽ പറയുന്ന അപകടകരമായ അനുഭവമാണ്. ഇതു തന്നെയാണ് എല്ലാ മതങ്ങളിലും കാണുന്ന അത്ഭുതങ്ങളുടെയും ഉറവിടം.